Це відео не доступне.
Перепрошуємо.
പരിപ്പ് കാളൻ // Parupp Kalan // Authentic Recipe
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 15 сер 2024
КОМЕНТАРІ • 257
Наступне
Автоматичне відтворення
പരിപ്പും തക്കാളിയും // Parup Thakkali kootan // Kannettan SPLVinis Kitchen
Переглядів 208 тис.
കണ്ണില്ലാത്ത ക്രൂരത | Kolkata Doctor Case and Safety Of Doctors | Malayalam | Explained | AswinAswin Madappally
Переглядів 217 тис.
SIMPLE പരിപ്പ് രസം // PARUPP RASAM // Dal Rasam //Vinis Kitchen
Переглядів 482 тис.
ЖИТЕЛІ Курська ЗНЕНАВИДІЛИ Путіна! Бункерного ЧЕКАЄ... | ГАРЯЧІ НОВИНИ | ТИЖНЕВИЙ ДАЙДЖЕСТФакти ICTV
Переглядів 737 тис.
ЕЛІАС #8. НАСТЯ ТКАЧЕНКО х ВЛАД СТЕБЛІВСЬКИЙ х КУРАН х ВЕНЯ | Ветерани космічних військВетерани космічних військ
Переглядів 529 тис.
КУДА ДАЛЬШЕ ДВИНУТСЯ ВСУ? БЕСЕДА С ЮРИЙ ФЕДОРОВФЕЙГИН LIVE
Переглядів 528 тис.
Советы на всё лето 4 @postworkllcИстория одного вокалиста
Переглядів 5 млн
ഞാൻ കഴിക്കുന്ന 4 സപ്ലിമെന്റുകൾ | Dr Manoj Johnson SupplementsDoctor's Diary
Переглядів 99 тис.
ലാലേട്ടന്റെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി കോഴിയെ കണ്ടത്😂😂 | Miah Kutty Family Exclusive | Part - 02Saina South Plus
Переглядів 136 тис.
പാലക്കാടൻ കായ പുളി // Kaya puli // Raw banana PuliVinis Kitchen
Переглядів 377 тис.
മമ്മൂട്ടിയോ പൃഥ്വിരാജോ?; ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാന പുരസ്കാര പ്രഖ്യാപനം കാത്ത് സിനിമാ ലോകംREPORTER LIVE
Переглядів 117 тис.
ചെകുത്താനും മോഹൻലാലും! ഗം | #Gum | 13 August 2024asianetnews
Переглядів 186 тис.
1919: ഹെൽത്ത് ഇൻഷുറൻസ് എടുക്കും മുമ്പ്, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക? Before taking Health insuranceDr Danish Salim's Dr D Better Life
Переглядів 101 тис.
Thevasham of my father | Brahmamuhurtham miracles | 4 am Lifestyle | Raamayanam Dance Performance |sowbhagya venkitesh
Переглядів 93 тис.
Chettinad Meat Biryani | Recipe | Pearle MaaneyPearle Maaney
Переглядів 434 тис.
കൈ വീശൽ അപ്പം // Kaiveshal Apam // Tradional method // Olden recipeVinis Kitchen
Переглядів 110 тис.
«Зайшли п*дорам в тил у перший день штурму» #україна #війна #зсу #окупантиСлідство.Інфо | Розслідування, репортажі, викриття
Переглядів 723 тис.
Гордон. Что Арестович пообещал русским, армия предала Путина, Лукашенко сбежал на Запад, конец РПЦВ гостях у Гордона
Переглядів 779 тис.
Можно ли пропускать завтрак? #эндокринолог #питание #диеты #правильноепитаниеВлад Аганов
Переглядів 3,1 млн
КУДА ДАЛЬШЕ ДВИНУТСЯ ВСУ? БЕСЕДА С ЮРИЙ ФЕДОРОВФЕЙГИН LIVE
Переглядів 528 тис.
ЖИТЕЛІ Курська ЗНЕНАВИДІЛИ Путіна! Бункерного ЧЕКАЄ... | ГАРЯЧІ НОВИНИ | ТИЖНЕВИЙ ДАЙДЖЕСТФакти ICTV
Переглядів 737 тис.
Eleftherios Petrounias helped by Arthur Zanetti = epic gala moment ❤️Olympics
Переглядів 47 млн
Знищені колони та десятки полонених: останнє про Курський прорив. Донбас, удари, бої | Свобода LiveРадіо Свобода
Переглядів 405 тис.
Колишній увʼязнений - про мотивацію воюватиСуспільне Новини
Переглядів 1,2 млн
Njan kurachu divasayi kananu. Kandu vittu kalayum.. Bt pinne varum kanan.. Innu njan subscribe cheithu poyi... ORU rekshayilla.. Enthu resamannariyo samsaram kettirikan.. Onnum parayan illa.. Chumma nokkiyirunnu pokum.. All the best Vini.. God bless..
HEARTFELT CONDOLENCES FOR THE BREAKAGE OF CHATTY ....KONDAA ETHIRI PARUPPU KAALAN...
New idea. Thanks for your variety recepies and variety prsentation also.
Parippu Kalan Adyayittanu Kanunnathum Kepkkunnathum💗💗💗
പുതിയ പുതിയ കറികൾ. വിനികുട്ടി കഴിക്കുന്നത് കാണുമ്പോൾ വേണ്ടാ ത്ത വർക്കും കഴിക്കാൻ തോന്നും.
Njan cheythu.enikkum
Love u Vini. The way u speak is really palakkadan. Love it.
I am loving this channel more and more..tried so much of your recipes.
Mutta moringa and vendakka puli are two among them..my favorites. This also I am going to try. No words to describe your hardwork
വിനിയുടെ ചാനൽ കണ്ടു എത്ര തരം കറികൾ ആണ് ഉണ്ടാകാൻ പഠിച്ചത്. ഇനിയും വരട്ടെ. മിക്കവാറും എല്ലാം ഉണ്ടാകും. എല്ലാം സക്സസ് ആവും. Thanku വിനി 👍ഇന്നത്തെ കാളൻ അടിപൊളി. വിനി യുടെ കറികൾ ഉണ്ടാകാൻ ചിലവും കുറവ് ആണ്. 👍
വിനി ഉണ്ടാക്കുന്ന രീതി പറയുമ്പോൾ തന്നെ കറി കഴിച്ച.പോലെയാണ് feel അത്ര ഭംഗി ആയി. Explain ചെയ്യുന്നു 👍👍
Wow!yummy. I will try sis. God bless you.
Enikku chechi kazhikkunnathu kanan bhayankara ishtatto.Sathyam parayallo chechi, vini chechi kazhikkunnathu kandittanu ippo njanum chechiye pole kashangalokke kootti curry kooduthal eduthu kazhikkunnathu.. really love you chechi kutti❤️❤️❤️
ഭഗവാനെ.... നന്നായി ഭക്ഷണം കഴിക്കാൻ കഴിയട്ടെ. വിനീ വേറെ ലെവൽ
ഇങ്ങനെ ഒരു കൂട്ടാൻ ഞാൻ ആദ്യമായിട്ട് അറിയുന്നത് ഇങ്ങനെ ഒരു കൂട്ടാൻ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം താങ്ക്സ് ചേച്ചി
Enikku chechiye valare ishtamanu chechiyude samsaram nalla resamanu
അവതരണം അതിഗംഭീരം
ഇപ്പോൽ കിട്ടിയാൽ കഴിക്കാമായിരുന്നു.
ചെയ്തു നോക്കട്ടെ
ഞാൻ വിനിയുടെ recipes വളരെ അത്ഭുതത്തോടു കൂടിയാണ് കാണുന്നത്. come on everybody😋🥰♥️👌
I made parippu kalan today for the first time...too tasty 😋..thanks alot for the recipe..
എനിക്കും താ ചേച്ചി ഒരു ഒരു ഉരുള ചോറ്. കണ്ടിട്ട് കൊതിയാവുന്നു. 😋
ആ അടുത്തിരിക്കുന്ന മുതലുണ്ടല്ലോ പാലട പായസം. എന്റെ ജീവനാണ്. എന്തിഷ്ടമാണെന്നോ.
ചേച്ചിയാണെങ്കിൽ എന്നെ നോക്കി കൊതിപ്പിക്കുന്ന പോലെയാണ് എനിക്കു തോന്നിയത്. 😃
എന്തായാലും ഞാനിത് രണ്ടും ഉണ്ടാക്കും.
Thank you ചേച്ചി. 👍❤️🙏
Thank you so very much for the variety variety excellent simple delicious dishes.
Request for perassttu n moong kheer
മനസ് നിറഞ്ഞു പോയി ട്ടോ 😁😘🤝 സൂപ്പർ 👏 ഞാനും പാലക്കാടിന്റെ സ്വന്തം 😋😍
ഞാൻ ഇത് frnd ന്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട്... But recipe അറിയില്ലായിരുന്നു... എനിക്ക് വളരെ ഇഷ്ടം ആയിരുന്നു ഈ കറി.. ഇപ്പൊ കഴിച്ചിട്ട് കുറെ ആയി.. ഇനി എന്തായാലും സ്വയം ഉണ്ടാക്കാലോ...
Thankuu വിനി ചേച്ചി 😍😍😍😍😍
Wonderful and something different.Another jewel from Vinis treasure box of recipes.
ബാക്ക് സപ്പോർട്ടി നുള്ള പപ്പടം, വടകം മിസ്സിംഗ് ആണല്ലോ വിനിച്ചേച്ചി 😍😍
Vini kazhikkunnathu kaanumbo njngalku vayaru nirayumpole thonnum... Ee kazhichu kanikkunnathu kaanan endoru sandosham aanenno😘
സൂപ്പർ ഉണ്ടാക്കി നോക്കും vini chechiiii😍😍😍
Salute to that great feeling ok
Never heard about this palakkadan curry. Will try soon.
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്. എന്തായാലും ഇഷ്ടമായി. ഞാനും ഉണ്ടാക്കും. പിന്നെ പരിപ്പല്ലേ gas form ചെയ്യും. അതുകൊണ്ട് കുറച്ചു ginger and garlic കൂടി ചേർത്താൽ നന്നായിരിക്കും. പിന്നെ വിനി കഴിക്കുന്നത് കാണാൻ എന്ത് ഇഷ്ടമാണെന്നോ
Wow... Different recipe aanallo Vini... 👍🏻
Loved your Paruppu Kalan Vini.
Will be preparing it 2mrow. Your recipes are simple and tasty. Enjoy the videos. Keep posting good recipes.
Very good to hear vinis palaghat language. Thanks
ഇങ്ങനെ കൊതിപ്പിക്കാതെ വിനി അവതരണം മുതൽ കഴിക്കുന്നതു വരെ കാണാൻ തോന്നും
Hello Chechi
I have never commented on your videos. But I feel like if you see something good it need to be appreciated. I love ❤️ the way you share your knowledge. And all that you cook I just love ❤️ it. The best part is when you eat it. Kothi varum!!!!!!
I loveeeee vegetarian dishes. You make cooking so simple yet yummy. Love you Chechi.
I have tried your ulli choru
Thakkali curry
Mutta roast
Masala puri.
Now I have to try this kalan.
Keep up the good work Chechi. You talk so well. Thanks again for all the yummy recipes.
Parippu kondu kalan undakkam adhyamayitta ariyunne..thanks chechi..enthayalum undakki nokkum...
Chechi I am from tamilnadu. You are ausum. Searching good old reciepes and sharing. You are close to my heart. Don't know why. Thank you chechi
Nammude Palakkadinte abimanam vinichechi❤️❤️❤️
I loved to see you relish the food u made. No wonder u are a good cook. Thanks for sharing. I will try this. This reminds me of North Indian pakodi kadhi.
Try ചെയ്യും.... 👌👍
പരിപ്പ്..കാളൻ.അടിപ്പൊളി..
😋kanumbol thane kazhikan thonunu...kalan enum favourite..thanks alot chechi
കൊള്ളാലോ വിനീ. ആദ്യമായിട്ടാണ് പരിപ്പ് കാളൻ കാണുന്നത്. എന്തായാലും Try ചെയ്യും. ഇന്ന് ഞാൻ പയർ വറ്റിച്ചത് ഉണ്ടാക്കി. സൂപ്പർ. വിനീയെ ഓർത്തോർത്ത് ആസ്വദിച്ചു കഴിച്ചൂട്ടോ.
Hi Good morning
Something new .. definitely I will try
Super vini .first time anu eganeyoru dishinepatty kelkunnath theerchayayum try cheyyum thank u so much.
എന്റെ പൊന്നോ... കഴിക്കു ന്നത് കാണാൻ.... poli... ഒരു രക്ഷേം ഇല്ല.... love u chechi... 👍👍👍
I made paruppu kalan. Awesome curry. Thankyou Vini. Your videos are too good and inspiring. They motivate us. I had tasted a yam curry when I had attended a wedding in Palakkad. That was like a curd pachadi with yam paste. It was very tasty. Would like to get that recipe dear.
😋😋😋 wow came to know so many new recipes
സൂപ്പർ. ഉണ്ടാക്കി നോക്കും.
👌😋😋😋💞💞
Vinida recipe varan katherikayayerunu anthanahelim Nala ondaki nokum Nan allam nadan pandu tharavatil oka ondakunatha nalla tasty ana super vini Thank u
Undakkam vini. 👌👌😋. Vini parayuunna karayangal kettal oru postive energy kittum. Thank u vini. Take care. ❤️❤️
Super vini chechi
ഉണ്ടാക്കി നോക്കണം ഇഷ്ടപ്പെട്ടു
നാളെ തന്നെ try ചെയ്തു നോക്കും ... കണ്ടപ്പോഴേ കൊതിയായി
Varthamanam kekkan thanne endhu rasa.... naattil veettil poya oru thonnal..
Thanks.
Thanks for sharing this receipe. Even i am from Palakad. I prepare this dish with puli vellam n little masala. That is also very yummy.
Vini chechi…. My name Anna…I m living in canada….. u r superb vini chechi…. Njan onnum kannditillata variety nadan dishes …lokatinte evide aayirunallum namude nadan ruchikal onnu verae aanu….thank u for bringing these kind for recipes… absolutely unique….this makes u different from other channels.. keep going…..👍👍👍😘😘😘😘😘lots of love…..
Vini kazikunathu kandu ente chorinte alavu kuduthal aayi😇😇. Eni vini kazikunnathu kaanillannu theerumanichu....😜😜But....pattunnilla vineeee...😇☺😍😍😍❤ Parippu kaalan recipe....suuperr...😍🥰
Bavany kanji ente chechi try cheith Vini kazhikunnathupole kazhich video eniku ayachu thannu njan chirichu vayadayi super annennu chechi paranju alu sharjahyil anu ee kariyum super
Very natural presentation. Love it.💘
Its another version of kadi pakkodi
This is intresting
Palakkadan special snacks okke cheyyamo chechi? Munne cheythttundo ennariyillaaa, valare aduthaanu e channel kandu thudngnne... Thudngyppzhe ishttayi othiriii ishtmm😍😍😍
👍
Parippu Kalan adyayi kelkkuka super nannayittunde
Thank you so much dear sis for this lovely recipe.
Adi poli
Hi chechi njan fidha .chechide vishamicha video kandappo sthyam paranjan orupad vishamamayi.njan pakka oru malappuramkariyane ariyalo full non veg item veetil bt enik 30 yrs und njan pakka veg ane athukond chechide videok njan enthumathram wait cheyyunnunn anikkumathram ariyam.arenthu paranjalum no prblm chechi.ella vibhavum njantry cheyyum.
Supper chechi
Vini, u r awesome person , mind blowing recipes , love from Bangalore
Adipozhi ya chechi 😋😋😋
Among tamilians another very similer version is there called Pariuppu Unda Kozhambu .. but that one is without curd .. i think .. thanks for sharing this receipe ...
Good
Thank you Vini for the simple and delicious items.Iam from Kollam but my daughter is residing at Palakkad,Iam very interested to watching your channel
Parippu urundai mor kudambu I have had in TN . Is this the same ? Anyway , interesting!
Super curry. Try cheyyam
Really. Vyaru naranju Vini mole
Adipoli combination, chamanthi podi
Cherupayaru uperi. stay blessed and be safe!
Thanks for teaching us these traditional dishes. These are all new to me, but I will surely try this out.
Bye bye 👋
സാരല്ല വിനീ.. - ചട്ടി അത് നമ്മുടെ മലയാളികളുടെ ഒരു വികാരമല്ല. ഇവിടെയും ഉണ്ട് 30-40 വയസുള്ള ചട്ടി. എൻ്റെ മൂത്ത ചട്ടിയും കുടുക്കയും ണ്ട് ട്ടോളി. കാളൻ Supr
ആദ്ധ്യയിട്ട് കാണുകയാണ് ട്ടോ വിനി. എന്തായാലും try ചെയ്യണം. ഞാൻ ഇപ്പോ വിചാരിച്ച് ഉള്ളു ഇന്നത്തേക്ക് ഉള്ള simple recipe കണ്ടില്ലാലോ എന്ന്. ചട്ടി പൊട്ടിയ സങ്കടം. അപ്പോ അതിനു ഒരു തീരുമാനം ആയി അല്ലെ വിനികുട്ടി 😂
Vinikutty love you so much.your recipes are simple and tasty.so many varieties.thank u so much.god bless you and your family.
Potato raitha marakathe Kanika Vini just waiting for the recipe. Becz I am hearing 1st time about potato raitha.
ഇത് khadi pakoda ടെ വേറൊരു version . കിടിലം തന്നെ. Super vini
വിനി കുട്ടി ഊണ് കഴിക്കുന്നത് കാണാൻ എന്ത് സുഖം അന്നപൂർണശ്വരി അനുഗ്രഹിക്കട്ടെ 🙏🙏🙏
Vini, love to see your blogs. Especially your palakkadan speaking style. Moreover I am also from Palakkad. ❤️
Great recipes . Thanks for sharing.
സാമ്പാർ സാദത്തിന്റെയും തൈര് സാദത്തിന്റെയും Recipe ഇടാമോ.
Wow polichu ..looks yummmm
ഈശ്വരാ പരിപോണ്ട് കാളനോ, ആദ്യായിട്ട് കാണുവാ tto, ചെയ്തു നോക്കാം, വിനി ഇന്ന് ഉച്ചത്തേക്ക് ഞാൻ മത്തൻ കടഞ്ഞതു ഉണ്ടാക്കി ട്ടോ, നന്നായിരുന്നു, 👌👌👌
Vinide avatharanam vinide samsaram pine foodnte presentation elam adipoli. ....vinis kitchen super....njan vinide cooking nte fan anu to
Chachy with musci kaanan enthu resamanu Guruvayur poya thonnal ..adipoli..undakave naale
I have been trying all your dishes vini...very nice... really brought about a change .... thankyou
Wow again with a nostalgic recepie😍.Thanks a lot Vini chechi.
അയ്യോ ചട്ടി പൊട്ടിയത് കഷ്ട്ടായി. ഇങ്ങനൊരു കറി കാണുന്നത് തന്നെ ആദ്യം. 👌
It's a new item.. Not heard in our place.. Anyway v different recipe.. Will try.. Thanks a lot ❤
Super super curry to iniyum ithupolulla currical idane Navil vellam varunnu
Very different version of this dish .... looking delicious vini chechiii😊
Super 👍 ഞാൻ ആദ്യമായി കേൾക്കാണ്
അഷ്ടമി രോഹിണി എന്താ spl onnu paranju tharaammo.....
♥️
Will definitely try ❣️
Muthira pulli chayuvo
Love ur palakkadan dialect
Vini kazhikkunnath kanan enthu rasaaa njanum ippo inganeya kazhikkunnath😂
Super vini