കൈ വീശൽ അപ്പം // Kaiveshal Apam // Tradional method // Olden recipe

Поділитися
Вставка
  • Опубліковано 10 вер 2024
  • Ingredients
    Ladies finger
    Coconut
    Coconut milk
    Mav pachari powder
    ( You can use any rice powder if you do not have Mav Pachari but make sure to add maida or atta for that gluten feel. As mav pachari is already gluten i have not added any extra here and have made it traditional)
    Oil
    #കൈ വീശൽ അപ്പം #kaiveshalappam #kaiveshal #tradionalsnack #snack #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood

КОМЕНТАРІ • 464

  • @ultimategamer7335
    @ultimategamer7335 2 роки тому

    V nice

  • @sarojininair8271
    @sarojininair8271 3 роки тому +2

    Nalla recipe... marannu poya
    pakaharabgal ! Thanks Vini

  • @vfello111
    @vfello111 Рік тому +1

    Hats off to u. The vast repertoire of traditional recipes n the trouble u go thru to bring to today's gen. 👌

  • @saleenamusafir3362
    @saleenamusafir3362 3 роки тому +1

    വിനിയുടെ നാടൻ പര മ്പരാഗത പാചകം എനിക്കിഷ്ട്ടമാണ് പക്ഷെ ഇത് തുടങ്ങി യപ്പോൾ ഇഷ്ട്ടം തോന്നിയില്ലെങ്കിലും അറിയാൻ വേണ്ടി കണ്ടു പക്ഷെ അവസാനമായപ്പോൾ കാണാൻ നല്ല രസം 😄ഇതാണോ ഈ പഞ്ചാരപ്പാറ്റ എന്ന് മലബാർ കാർ പറയുന്നത്?
    പിന്നെ ഇന്ന് കാണാൻ നല്ല സുന്ദരി യാണ് കേട്ടോ 👌👌🌷

  • @sreedevi92
    @sreedevi92 2 роки тому

    @vini's kitchen chechi oru Rajasthani Navaratri special sweet und ithupole kaanan. It's called Ghevar. Ingredients different aane. It is very tasty try cheythu noku

  • @ajmalali3820
    @ajmalali3820 3 роки тому +1

    ചേച്ചി . super
    ഞാനിതിന് വേറൊരു പേരിട്ടീട്ടുണ്ടു്. മഞ്ഞുമഴയപ്പം. ☺️
    കൊതിയാവുന്നു ചേച്ചി..😋
    ഈ പച്ചരി പൊടിയുടെ വിത്യാസം എങ്ങനെ അറിയും. മാവു പച്ചരിയെന്നു പറഞ്ഞാൽ കടയിൽ നിന്നും കിട്ടുമോ ?

  • @geethamanoj8372
    @geethamanoj8372 3 роки тому +3

    Ghewar pole induttolu kaanan,ah crispiness um super❤️

  • @mariapaul
    @mariapaul 3 роки тому

    Chechi karuvapatta yude ila ano edukendathu?? Ekadesham ethre venam?

  • @NisaNisa-xr2vi
    @NisaNisa-xr2vi 3 роки тому

    എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരോർമ തന്ന ഐറ്റമാണ് ചേച്ചിയ് ഈ കൈവീശ് ഒരു ഒന്നൊന്നര പണി കിട്ടിയ ഐറ്റം ഞങ്ങൾ കുടുംബ പരമായിട്ട് ഇത് പോലെ പലഹാരങ്ങൾ ഉണ്ടാക്കുന്ന വരായിരുന്നു ഒരിക്കൽ ഒരു കൂട്ടര് ഈ kaiveesh order തന്നു ഞങ്ങൾ ക്കാണെങ്കിൽ ഇതുണ്ടാക്കാൻ അറിയില്ല അവസാനം അവർ പറഞ്ഞ മറ്റു ഐറ്റംസ് ഞങ്ങൾ ഉണ്ടാക്കി ഈ കൈ വീശ് ഞങ്ങൾ വേറെ ഒരാളോട് ഉണ്ടാക്കി തരാൻ പറഞ്ഞു സമയം ആയപ്പോൾ അവർ അത് എത്തിച്ചു പിന്നെ ഞങ്ങൾ ഉണ്ടാക്കിയ 6ഐറ്റംസും കൈവീശും കൂടി ഞങ്ങൾ അവർക്കു കൊണ്ടു പോയി കൊടുത്തു. കൊടുത്തിട്ട് തിരിച്ചു വന്നപ്പോൾ അതാ ഈ ആൾക്കാർ വന്നു നിൽക്കുന്നു അവർക്ക് ബാക്കി എല്ലാം ഇഷ്ട്ടപ്പെട്ടു കൈ വീശ് മാത്രം പിടിച്ചില്ല അത് അവർ ഞങ്ങളുടെ വീടിനു മുൻപിൽ വച്ചിട്ട് കുറെ വഴക്ക്.. സത്യം പറഞ്ഞാൽ ഇത് ഉണ്ടാക്കിയവർ ഞങ്ങളെ ചതിച്ചു ഒരു വൃത്തിയും ഇല്ലാത്ത തീരെ പൊലിമയില്ലാതെ .. അതോടെ തീരുമാനിച്ചു ഇനി അറിഞ്ഞു കൂടാത്ത ഒരു വർക്കും ഏറ്റെടുക്കില്ലന്ന്. ഇപ്പോ ചേച്ചിയ് ചെയ്ത കൈ വീശ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അതിശയിച്ചുപോയി ഇതിനെന്തു ഭംഗി യാ ....ആ ഒരു സംഭവത്തിന് ശേഷം കൈ വീശ് എന്ന് കേൾക്കുന്നതേ അലർജി യാരുന്നു ... ഇനി ഞാൻ ഇത് ചെയ്തു നോക്കിയിട്ടേ ഉള്ളൂ ബാക്കി കാര്യം.. താങ്ക്സ് ചേച്ചിയ് .. 👍🏼🙏🏾

  • @indup1342
    @indup1342 2 роки тому

    Chettante dialogues kiduuu😜😜😜😜😆😆

  • @ashrafvp4150
    @ashrafvp4150 3 роки тому +4

    സൂപ്പർ കൈ വീശാൽ ഒരു ബിഗ് സല്യൂട്ട് 🌹🌹🌹👍👍

  • @kulakkuzhyrocks
    @kulakkuzhyrocks 2 роки тому +1

    പഴമയുടെ രുചികൾ ഇനിയും പോരട്ടെ ചേച്ചി. എങ്ങനെ ഉള്ള പലഹാരങ്ങൾ അന്യം നില്കാൻ ഉള്ളതല്ല

  • @smithai8279
    @smithai8279 3 роки тому

    വിനീ കറുവ പട്ടയുടെ ഇലയാണോ എടുക്കണ്ടത് അത് എത്ര ഇലവേണം അത് വെച്ച് ഒന്ന് ഉണ്ടാക്കി കാണിക്കുമോ

  • @RajisTasteBuds
    @RajisTasteBuds 3 роки тому +17

    ആദ്യമായി കേൾക്കുകയാണ്..അടിപൊളി👌👌👌

  • @bookworm5504
    @bookworm5504 3 роки тому +1

    Why do we add lady’s finger?

  • @lathakg6081
    @lathakg6081 2 роки тому

    Combus theeyil choodakkiyal vegam distrub illathe hole idan pattum

  • @Mayan164
    @Mayan164 3 роки тому +1

    ആദ്യമായി കേൾക്കുകയാണ്.
    ഒരുപാട് നന്ദി... പറഞ്ഞു തന്നതിൽ. ഉണ്ടാക്കി നോക്കാം.

  • @sudhakumari6789
    @sudhakumari6789 3 роки тому

    വളരെ ഇഷ്ടപ്പെട്ട റസിപ്പി .മാത്രമല്ല, ഒരു പാടു വലിച്ചു നീട്ടാതെ എത്ര ഭംഗിയായി നാച്വറലായിട്ടുള്ള അവതരണം. നല്ല ഫാമിലി മെംമ്പേഴ്സ്.അഭിനന്ദനങ്ങൾ തീർച്ചയായും ഇവ ഉണ്ടാക്കി നോക്കും

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 роки тому

    Vini hot water tea powder ettu elam choodu vellathil gargle cheyyu tto pettnnu throat sari akum. 2,3 times cheyyu. Super medicine annu. Try

  • @sarithamenon5291
    @sarithamenon5291 3 роки тому +1

    Chechi super. Kanditu kothi varanutto❤️

  • @sumamama185
    @sumamama185 2 роки тому

    Kazhikan patumo .

  • @jasminenizar606
    @jasminenizar606 3 роки тому

    Coconut milk powder use cheyyamo

  • @anithaak4855
    @anithaak4855 7 місяців тому

    Nice ur like friends.

  • @sreelakshmybrugunan6967
    @sreelakshmybrugunan6967 3 роки тому +5

    Adipoli chechi, ithoke adyamayitanu kelkunnathum kaanunnathum. Ethra youtube channels indengilum vinis kitchen is always traditional and different

  • @ashrafvp4150
    @ashrafvp4150 3 роки тому

    എന്റമ്മോ വെണ്ടക്കാ യുടെ മുൻ വശം( മൂക്ക്) എത്ര യാ കട്ട് ചെയ്തു കളയുന്നെ

  • @sumasuresh9961
    @sumasuresh9961 3 роки тому +6

    നമ്മ്മുടെ പാലക്കാടൻ ഭാഷ 👌👌👌

  • @nairrajamala5098
    @nairrajamala5098 3 роки тому

    Super first time dekha

  • @jenyurikouth4984
    @jenyurikouth4984 3 роки тому +1

    Super.thanks for sharing.

  • @rekhasubbalakshmikrishnan4700
    @rekhasubbalakshmikrishnan4700 3 роки тому +1

    എന്റെ അമ്മ ഉണ്ടാക്കിതന്നിട്ടുണ്ട് . ഇതുപോലേ ഒരു സാധനം northil ഉണ്ട് .but it sweet dish . thank u for nostalgia.

  • @user1.2__.__
    @user1.2__.__ 3 роки тому

    Uppu cherkkande?

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому

    ഇത് അമ്മുമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് പക്ഷെ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു എന്തായാലും ഉണ്ടാക്കി നോക്കും ❤❤ക്ലാസിൽ ഓട്ടയിട്ടത് അടിപൊളി

  • @lekharadhakrishnan4209
    @lekharadhakrishnan4209 3 роки тому +8

    Vini why don't you release a book of authentic traditional recipes🌷

  • @valsalaep262
    @valsalaep262 3 роки тому +2

    ഹായ് വിനി, ടീച്ചർ മലപ്പുറം. സൂപ്പർ ആദ്യമായി കേൾക്കാണ് ഇത്. വയറിനു കേടൊന്നും വരാത്ത ഒരു കറുമുറു..

  • @shobanair9941
    @shobanair9941 2 роки тому

    Must tryThank u for the recipe

  • @aamianand8565
    @aamianand8565 3 роки тому +2

    Entha maavu pachari...?

  • @ashnair1107
    @ashnair1107 3 роки тому +3

    Super dish.. never heard of it... It reminded me of Ghevar -- a sweet from Rajasthan

  • @beenasunil8456
    @beenasunil8456 3 роки тому +1

    Kannettan super... Chirichu vayaru vedanikkunu Vini

  • @Threeke
    @Threeke 3 роки тому

    Wow..entirely new recepie

  • @anilkumarc.a.2953
    @anilkumarc.a.2953 3 роки тому +1

    Wow super ❤️👍

  • @omanakalidasan5205
    @omanakalidasan5205 3 роки тому +1

    സൂപ്പർ പലഹാരം ആദ്യമായിട്ടാണ് കാണുന്നത്

  • @ushakannan7270
    @ushakannan7270 3 роки тому +4

    ചേട്ടൻ പൊളിച്ചു 😄😄😄😄

  • @kanthikurup4556
    @kanthikurup4556 3 роки тому +1

    Super adymayi kanunnu.

  • @ushavenugopal7147
    @ushavenugopal7147 2 роки тому

    Very nice 👍 shall try 👍

  • @anupamanandakumar4868
    @anupamanandakumar4868 3 роки тому +2

    You always introduce us variety dish.super, keep it up 👍👍

  • @meenarajagopal995
    @meenarajagopal995 3 роки тому +1

    Hi Vini...അസ്സലായി ttolu...ഇവിടെ north indians undakkunna GHEWAR എന്ന് പേരുള്ള പലഹാരം SWEET ഇതേ പോലെ ആണ് ഉണ്ടാക്കുക..with മൈദ

  • @girijanair4284
    @girijanair4284 3 роки тому

    Maharashtratil ethupole Holi samayath same jilebi kittarund. Same method. But sweet. Colourful. Anyway good

  • @sreejapallavur4080
    @sreejapallavur4080 3 роки тому +1

    Super ഈ ഒരു പലഹാരം ആദ്യമായി കാണുകയാണ് വിനി

  • @geethamanoj8372
    @geethamanoj8372 3 роки тому +8

    Ha ha,eattante thamasha kollam🥰

  • @bindukv7092
    @bindukv7092 3 роки тому +1

    മാവ് പച്ചരി എന്താണ് വിനി

  • @mahinasanil2391
    @mahinasanil2391 3 роки тому +1

    സൂപ്പർ അപ്പം നല്ല കഷ്ടമാണ് ഉണ്ടാക്കാൻ അല്ലെ ഞാൻ ഫസ്റ്റ് ടൈ ആണ് കാണുന്നത്

  • @sunitababu2118
    @sunitababu2118 2 роки тому

    Super Traditional snaks chechi😘

  • @maneeshmathai57
    @maneeshmathai57 3 роки тому

    ചേച്ചി ഞാൻ ട്രൈ ചെയ്തു. അമ്മ എന്നെ കൈ വീശി അടിച്ചു, കിച്ചൻ മൊത്തം വൃത്തികേടാക്കി എന്ന് പറഞ്ഞു.. സൂപ്പർ

  • @omanamohan7211
    @omanamohan7211 3 роки тому

    Kaiveeshal appam കണ്ടിട്ടുണ്ട്. ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് 👌. Thank you so mach. 🌹. (Ani dout. ഇതിൽ തുള്ളി പോലും ഉപ്പ് ഇടില്ലേ...)

  • @sangeethasreekumar2610
    @sangeethasreekumar2610 3 роки тому +1

    Recipe ishtamayi .ear ring superb

  • @sharuaneesh4332
    @sharuaneesh4332 3 роки тому +1

    Vini Chechi super appam.pinne innu sundariyayittund ketto

  • @dtsjjsgsgah3920
    @dtsjjsgsgah3920 2 роки тому

    ഒരു ആണി തീയിൽ വെച്ച് ചൂടാക്കി
    തുള്ച്ചാൽ സിംപിൾ

  • @raninair6065
    @raninair6065 3 роки тому

    Brilliant വിനി കൈ veeshal എന്ന് കേട്ടിട്ടേ ഉള്ളു. അടിപൊളി 👍🏼👍🏼👍🏼❤️

  • @meenakshynambisan4723
    @meenakshynambisan4723 3 роки тому +2

    വളരെ നല്ല ഒരു പലഹാരം.എങ്ങിനെ പറ്റുന്നു ഇതൊക്കെ?!

  • @sakkeenasakkeena3368
    @sakkeenasakkeena3368 3 роки тому

    Supper aadamayiulla arive kettittunde

  • @rasheedmundodan8942
    @rasheedmundodan8942 3 роки тому

    ഈ വീഡിയോ ഇഷ്ടപ്പെട്ടു
    ഈ വീഡിയോയുടെ ലാസ്റ്റ് ലാപ്ടോപ് വെച്ച ടേബിൾ കണ്ട് അത് UA-cam il idumo

  • @sheebashaji586
    @sheebashaji586 3 роки тому +5

    Suupper വിനി ചേച്ചീ.....❤️ കണ്ണേട്ടൻ പൊളിച്ചു 😀

  • @sahijaanilkumar3856
    @sahijaanilkumar3856 3 роки тому

    Super dish

  • @sandhyam4145
    @sandhyam4145 3 роки тому

    Adyam ayit anu ariyunath ingane oru recipe chechi...orupad thanks chechi ingane ulath elam namalk elarkum vendi kanich tharunathinu.alel sathyathil namal ingane onu ulath polum ariyila...thanks alot chechi😍

  • @sanyjos8318
    @sanyjos8318 3 роки тому

    Really,.. Oru paavapetta palahaaram ....😊🙋🙌👍👌👌👌💞

  • @Goodtimesyoutubeshorts
    @Goodtimesyoutubeshorts 3 роки тому +1

    Chechy kuttyy ellaerunnu angyl njan ethokke avidunna ariyaa .... Love you so much chechy kuttyy

  • @gooddaypestcontrol114
    @gooddaypestcontrol114 3 роки тому

    Chechy pappada kambi choodakki kizhikku kanetane mattu

  • @jeejasanthosh7765
    @jeejasanthosh7765 3 роки тому +1

    Good
    😋😋

  • @minic2125
    @minic2125 3 роки тому

    വറുത്ത അരിപ്പൊടി ആണോ മാവും പച്ചരി എന്താ

    • @viniskitchen9947
      @viniskitchen9947  3 роки тому

      Naan use cheydhadhu mav pachari podi. Varuthadhu use cheyumbo maida or atta cherkanda verum

  • @reemkallingal1120
    @reemkallingal1120 3 роки тому +1

    adhyamai kelkunnu,😁👌💗

  • @geethak5493
    @geethak5493 3 роки тому

    ആദ്യമായാണ് ഇങ്ങനെ ഒരു പലഹാരം. കാണുന്നത്.

  • @jessy5411
    @jessy5411 3 роки тому

    👌👌👍 Pachari kuthirtharachu eduthal shariyakumo?

  • @vidhyamanikandan612
    @vidhyamanikandan612 3 роки тому

    Ithu kandappol njanum ente hus um pole thonnipoyi, njanum oru Palakkad kariyanu

  • @PoohEduworldforKids
    @PoohEduworldforKids 3 роки тому +1

    😃😃😃.....a variety recipe...👌👌👌

  • @reshmanarothaman3315
    @reshmanarothaman3315 3 роки тому

    ചേച്ചി ഞാൻ ഇത് ആദ്യമായി ആണ് കാണുന്നത് ( ഈ recipe) very nice

  • @srilathasoman5490
    @srilathasoman5490 3 роки тому +1

    Looks beautiful

  • @malanair489
    @malanair489 3 роки тому

    Super palaharam ..undakiye pattu

  • @preethy300
    @preethy300 3 роки тому

    Sooper

  • @ushak4390
    @ushak4390 3 роки тому

    എന്താണ് മാവ് പച്ചരി നമ്മൾ കുതർത്തി പൊടിക്കുന്നത് ണൊ

  • @thanzee96
    @thanzee96 2 роки тому

    We have something called panjarapatta in thalasherry

  • @bhanumathyramachandran2977
    @bhanumathyramachandran2977 3 роки тому

    Looks like Rajasthani sweet Ghevar👌👌👌😊

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 роки тому

    I will try it sure Vinichechy

  • @rasmirajesh4591
    @rasmirajesh4591 3 роки тому

    Variety items കുറെയുണ്ടല്ലോ ചേച്ചീ സൂപ്പർ

  • @asmiranoushad6269
    @asmiranoushad6269 3 роки тому

    Sambhavam super.ende naad thalssery aviduthe kaiveshal poleyund ennal avide maidayum muttayum panjasarayum cherthan undakunnath

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +2

    Pavam nmmuda kannattan njangal, chirichhu, chathu,, by,. Beenasureshkumar, calicut,

  • @sunithaamenon
    @sunithaamenon 3 роки тому +4

    Enjoyed the video vini... presentation, preparation and the product was a treat for the eyes...

  • @sheelapushkaran866
    @sheelapushkaran866 2 роки тому

    👌

  • @Mayan164
    @Mayan164 3 роки тому +3

    പ്രസന്റേഷൻ സൂപ്പർ

  • @romansaflowers
    @romansaflowers 3 роки тому +1

    ❤❤❤

  • @muhammedsanookh7844
    @muhammedsanookh7844 3 роки тому

    എന്താണ് മാവ് പച്ചരി

  • @vidyavs1523
    @vidyavs1523 3 роки тому

    Hi chechi കലക്കി പലഹാരം

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 роки тому

    Vini kathilola ear ring nannyi cherunnu. Mookukuthiyo. Sundari ayittidu black sareeyil 😘👌

  • @sheenabaic9846
    @sheenabaic9846 3 роки тому

    Try cheyyam... ❤️❤️❤️❤️

  • @nandithakurup5000
    @nandithakurup5000 3 роки тому

    This reipe is new to me👍
    Undakki nokkanam 😊

  • @anilalMJ
    @anilalMJ 2 роки тому

    Very nice 👌

  • @sumakr9682
    @sumakr9682 3 роки тому

    പാലക്കാട് വിഭവങ്ങൾ നന്നായി ട്ടുണ്ട്

  • @rithuprakash6478
    @rithuprakash6478 3 роки тому

    Namaskaram chechi, i tried your so many recipes thank you🙏, idiyapam maavu mathiyo.....

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Thangalude kannettan super hero Annu super addhem ullappol eppozum first adikkum

  • @sruthinair1450
    @sruthinair1450 3 роки тому

    Super recipe Chechi.

  • @srividhyavenugopal5006
    @srividhyavenugopal5006 3 роки тому

    Ayyo vini super njan ethuvare kanditiilla kazhichittum Ella sheriyavo ariyilla try cheythu nokatte ttolu enthu rasama kanan thanne ❤️❤️❤️God bless you dear

  • @jismolanto3348
    @jismolanto3348 3 роки тому

    Adipoli item 👏👏