Це відео не доступне.
Перепрошуємо.

പരിപ്പും തക്കാളിയും // Parup Thakkali kootan // Kannettan SPL

Поділитися
Вставка
  • Опубліковано 29 кві 2021
  • Ingredients
    Thoor dal
    Tomato
    Turmeric powder
    Chilli powder
    Salt
    Water
    For Garnish
    Coconut oil
    Mustard seeds
    Dry red chilli
    Curry leaf
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog
    #പരിപ്പും തക്കാളിയും #parupthakkalicurry #daalcurry #simplelunch #parup #thakkali

КОМЕНТАРІ • 755

  • @sushmaravi2129
    @sushmaravi2129 3 роки тому +10

    Laughing out loud. So adorable. Vini, recently made your chembu kachiyathu/ Came out so well. Every morsel of the nadan matta rice was so blissful with that . Keep posting these simple nadan not so common recipes. Love you all.

  • @beenar7267
    @beenar7267 3 роки тому +9

    ന്റെ വിനികുട്ടൻ ഉള്ളത്കൊണ്ട് എളുപ്പം കറി രുചിയോട് ഉണ്ടാക്കാൻ പറ്റുന്നുണ്ട്. 💓 ഒരുപാട് ഇഷ്ടമാ വീട്ടിലെ ഒരു അംഗം പോലെ. 💓💓💓

  • @ajeshaji9697
    @ajeshaji9697 Рік тому +2

    കുറേ ചിരിച്ചു 😀ഒത്തിരി ഇഷ്ടമായി💕💕

  • @nishiaugustine2834
    @nishiaugustine2834 3 роки тому +11

    വിനി ഭക്ഷണം കഴിക്കുന്നത് നല്ല ആസ്വാദിച്ചാണ് അതു കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

  • @ifitvm6910
    @ifitvm6910 Рік тому +2

    കണ്ണേട്ടൻ പൊളിച്ചു... വിനിചേച്ചീ ആ കോംബിനേഷൻ കലക്കി.... സസ്നേഹം ഹരീഷ്‌

  • @steferinpatrick5924
    @steferinpatrick5924 3 роки тому +17

    Main ingredient “cooker” 😆😆😆…kannettan polichu…✌️

  • @ambikamenon9496
    @ambikamenon9496 3 роки тому +9

    Kannan funny as always. Thanks to his mom for training him for this recipe.

  • @lekhak.s969
    @lekhak.s969 3 роки тому +14

    ഞങ്ങൾ തൃശ്ശൂർകാർക്ക് വളരെയധികം ഇഷ്ടമുള്ള ഉള്ള ഒരു കൂട്ടാൻ ആണ് പരിപ്പും തക്കാളിയും. ഇതിൻറെ
    കൂടെ ഒരു ഉണക്കമീനും ഉണ്ടെങ്കിൽ പിന്നെ പറയേണ്ട🤤🤤🤤🤤

    • @viniskitchen9947
      @viniskitchen9947  3 роки тому +1

      Thanks a lot dear 💕

    • @viniskitchen9947
      @viniskitchen9947  3 роки тому +2

      Kannettante parents are from thrissur…athaanu ee koottan. Amma is from iringalakkuda and achan from varandarapiilly. They settled in palakkad since 1980.

    • @lekhak.s969
      @lekhak.s969 3 роки тому +1

      @@viniskitchen9947 എൻറെ അച്ഛൻറെ വീട് തേനൂർ ഓട്ടുകമ്പനി അവിടെയാണ് അമ്മയുടെ വീട് തൃശ്ശൂർ ഗുരുവായൂർ.najn
      10th padikkunnu☺️.eppol thrissurill annu

  • @sinisinu1808
    @sinisinu1808 3 роки тому +1

    Chechiyude you tub kichan nokki thudagggiyodd. Ezhupam ruchiyode curry unddakan padichu tanxs

  • @archanamannadiyar238
    @archanamannadiyar238 3 роки тому +25

    അമ്മേന്റെ കുറച്ചും എന്റെ കുറച്ചും വ്യത്യാസം ഉണ്ട് 😂😂😂😂

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 3 роки тому +2

    എനിക്ക് നല്ല ഇഷ്ട ഇ കറി.😋😋 ഇത്.. നാളീകേരം അരച്ചും വേകും... ഏത് ആയാലും..super and simple.😋😋😘

  • @AnalaRajesh
    @AnalaRajesh 3 роки тому +1

    ഞാൻ പരിപ്പ് കറി ഉള്ളി തക്കാളി ഇഞ്ചി വെളുത്തുള്ളി ഒക്കെ ഇട്ടാണ് ഉണ്ടാക്കാർ. ഇത് കണ്ടതിനു ശേഷം ഇത് പോലെ ഉണ്ടാക്കി .. അടിപൊളി രുചി❤️... ഇനി ഇടക്ക് ഇങ്ങനേം ഉണ്ടാക്കും.👍👍

  • @allappuzhakkariindaressala1350
    @allappuzhakkariindaressala1350 3 роки тому +1

    Ennathae podimas kandu kannettantae parippucurry kanan vannathaa...😍🥰all is well😂... I am ok🤣😂sooooo sweet of him🤗kurae. chirichu 😂😂

  • @jenyurikouth4984
    @jenyurikouth4984 Рік тому +1

    Nice. Thanks.

  • @cook4corner877
    @cook4corner877 3 роки тому +15

    വിനിസ് കഴിക്കുന്നത് കാണാൻ വരുന്നവരുണ്ടോ

  • @renukasubran3232
    @renukasubran3232 2 роки тому +1

    Vinnis hai gmg 🙏❤. Incrediance jar സൂപ്പർ. സാരമില്ല കണ്ണേട്ടനും ഒരു അവസരം കൊടുക്കൂ. കത്തി എടുത്തു പരിചയം ജെന്റ്‌സ് ആണ്. Stove സൂപ്പർ ഇത് പറഞ്ഞു പണിയിച്ചതാണോ.

  • @lachhukutty
    @lachhukutty 3 роки тому +3

    I tried this ,amazing recipie, Thanks to you and your family

  • @Jetty_John
    @Jetty_John 3 роки тому +2

    U have a beautiful innocence, and your words and presentation is very real and make us want to cook and eat. God bless you!

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +5

    നമ്മുടെ പാലക്കാട് കാരുടെ എളുപ്പത്തിൽള്ള കറി
    കണ്ണേട്ടൻ പൊളിച്ചു

  • @vakkayilgeetha4004
    @vakkayilgeetha4004 3 роки тому +2

    ഉണ്ടാക്കാംട്ടോ... You both are Amazing! Stay blessed always🙏

  • @sobhabalachandran8547
    @sobhabalachandran8547 3 роки тому +7

    കുടുംബനാഥൻ്റെ പാചകം നന്നായി ആസ്വദിച്ചു ട്ടോളിൻ😁😀

  • @shalininair6488
    @shalininair6488 2 роки тому

    വിനീ പരിപ്പും തക്കാളിയും ഉണ്ടാക്കി നോക്കി. നല്ല tasty curry. ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. Thanks.

  • @anjananair8268
    @anjananair8268 3 роки тому +2

    വിനി, ഇവിടെ ഇപ്പോൾ വിനി യുടെ സ്റ്റൈൽ ആണ് കഴിക്കുമ്പോൾ ഞങ്ങളൊക്കെ, തപ്പിയും തിരഞ്ഞും കഴിച്ചപ്പോൾ കിട്ടാത്ത ഒരു രുചി 😋

  • @Arunkumar-of3ck
    @Arunkumar-of3ck 3 роки тому +2

    Both are awesome 👏🏻😍God bless ammayude parripu curryum adipoli

  • @vanajagovind1734
    @vanajagovind1734 3 роки тому +2

    Nice😄😋 Thank you, Vini & Kannan🙏👍❤️🙏👍❤️ So easy, this parippu-thakkali🎉

  • @moderngirl3681
    @moderngirl3681 3 роки тому +1

    My favourite 'koottaan' parippum thakkali..... Enikk chechide samsaara shaili orupaad ishtamaanu.. 😘😘

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 роки тому +1

    I prepared this and it came out amazing 🤩

  • @lathikasreenivasan5587
    @lathikasreenivasan5587 3 роки тому +3

    Really a happy family. I enjoyed a lot. Thank you. God bless you all

  • @anilpillai376
    @anilpillai376 3 роки тому +1

    Very useful information to release the steam immediately after the dal gets cooked 👍👍👍👍

  • @raninair6065
    @raninair6065 3 роки тому +2

    നന്നായിരിക്കുന്നു👍🏼👍🏼👍🏼. രാജീവ് എത്ര കഷ്ടപ്പെട്ടു 😂. Fish fry നല്ല combination ആയിരിക്കും❤️

  • @sujiths2361
    @sujiths2361 3 роки тому +1

    Chechiiiii no words to say, typical ente amma undakkithanna karikal thanne , kanumpo childhood memoriesilot povunnu. Ipo ethu 5 star hotelil poyalum e taste evadem kittilla 100% urappanu athu, so happy to see those videos and thankyou to your whole family

  • @omanakalidasan5205
    @omanakalidasan5205 3 роки тому +6

    നല്ല കറിയാണ് പാലക്കാട്ട് കാരുടെ എളുപ്പത്തിൽ ഉള്ള കറിയാണ്

  • @remlathbasheer5650
    @remlathbasheer5650 3 роки тому

    അടിപൊളി ആയിട്ടുണ്ട്‌ ഇങ്ങനെ ഉണ്ടാകാറുണ്ട് ഇതിന്റെ കൂടെ രണ്ടുമൂന്നു വെളുത്തുള്ളി അല്ലി വട്ടത്തിൽ അരിഞ്ഞതും ഒരു സവാളയും കുടി അരിഞ്ഞു ചേർക്കും ഒന്നുടെ ടെസ്റ്റ് ഉണ്ടാകും

  • @jayashreepalliyil4209
    @jayashreepalliyil4209 3 роки тому +1

    Made it . very tasty. Goes well with rice & chappathi as well. Thank you for this recipe.👌

  • @anoopm1984
    @anoopm1984 3 роки тому +1

    അടിപൊളി ഷെഫ് കണ്ണേട്ടൻ back to action...
    ചേച്ചിയുടെ way of eating കാണാൻ നല്ല രസം ആട്ടോ..

  • @bvskitchen1045
    @bvskitchen1045 Рік тому +1

    👍🏻

  • @wineyard233
    @wineyard233 3 роки тому +4

    Super yummy 😋
    ഇന്നത്തെ like kannettan ന്റെ അമ്മക്ക് 👍🏻👌
    ഇനിയും അമ്മയുടെ recipes പ്രതീക്ഷിക്കുന്നു 🥰

  • @chandrasekaranv8387
    @chandrasekaranv8387 3 роки тому +2

    U- Tube ൽ യാദൃശ്ചികമായാണ് കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.

  • @geethakv6205
    @geethakv6205 3 роки тому +1

    ആദ്യത്തെ ഉരുളയ്ക്ക് ഉണ്ണിക്കുട്ടൻ എത്തുന്നത് കാണാൻ നല്ല ചേലാണ്. വീട്ടിൽ എല്ലാവരും ഉണ്ടാക്കാൻ അറിയേണ്ട ഒരു കറിയാണിത്. പെട്ടെന്ന് അത്യാവശ്യം വന്നാൽ.

  • @akshay7937
    @akshay7937 3 роки тому +10

    എന്റെ മോന് ഭയങ്കര ഇഷ്ടാണ് വിനിസ് കിച്ചൻ.8വയസ്സ്. ഏറ്റവും ഒടുവിൽ അവനു വിനി കഴിക്കുന്നത്‌ കാണാൻ ഓടി വരും

  • @zinniaarun4602
    @zinniaarun4602 2 роки тому

    Vini aaswadichu chorunnunnathu kaanan thanne nalla rasam.. Njan Jaipur ninnanu ithu kaanunnathu... Ivide common aanu ee Daal curry.. Pakshe kaduku varukkunnathu velichennayil alla ennu mathram.. Velichenna aakumbol Kerala touxh aakum.. Ethayalum super.. Good luck.

  • @sajinasunil8700
    @sajinasunil8700 3 роки тому +6

    ❤️❤️❤️ kanneattan looks like as if he has finished his one graduation 😂👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Thangalude kannettan Vinis kitchen ennu parayunnathu kelkkan endu rasama nalla. Shabdham ball ragam super adipoli

  • @vanajapk4009
    @vanajapk4009 2 роки тому

    Kannetan is right.use your hand while putting salt.Salt is Lakshmi.

  • @blesssan
    @blesssan 3 роки тому +1

    Thank you Vini... Link ചോദിച്ചിരുന്നു.... Consider ചെയ്തതിനു thanku 😍😍

  • @abbaasgertrude4915
    @abbaasgertrude4915 3 роки тому +1

    New chef's confidence level has skyrocketed vini keep it up 🐱super trainer

  • @koduFgamespubg
    @koduFgamespubg 3 роки тому +2

    അമ്മയുടെ പരിപ്പ് കറി അടിപൊളിയായിട്ടുണ്ട്

  • @bindhyaroopesh6850
    @bindhyaroopesh6850 3 роки тому

    Same chechi 👍👍 njanum inganethanneyanu undakkarullath, innathe ente curriyum ithuthanneyanu😍super

  • @neenusworld8668
    @neenusworld8668 Рік тому +1

    chechi adipoli

  • @sreelathaanil9016
    @sreelathaanil9016 3 роки тому +1

    നല്ല എളുപ്പമാണ്. നല്ല രുചിയും.

  • @sharon1074
    @sharon1074 3 роки тому +1

    Hope to see your version of this curry! I add one green chilly,little bit of tamarind extract&1or2 shallots fried along with those mustards

  • @githeshpalakkandi4189
    @githeshpalakkandi4189 3 роки тому +2

    കണ്ണേട്ടൻ പൊളിച്ചു 👌.ചേച്ചി കഴിക്കുന്നത് കാണാൻ നല്ല രസം 😄

  • @jollyreji9693
    @jollyreji9693 3 роки тому +1

    daivame. chirichu chirichu vazhiyayi. kannetta vini chechi sooper.... thanks to ammaa...

  • @manjujayaraj5826
    @manjujayaraj5826 3 роки тому

    Parippu thakkali super. Njanum pkd annu. Our famous curry. Ithintae koodae potato ad cheyathal super taste aanu. Tomato rice is also good

  • @radhikasukumaran5261
    @radhikasukumaran5261 3 роки тому +1

    വളരെ Simple, പക്ഷേ സൂപ്പർ, രാജീവാണ് അവതരണം എങ്കിൽ ഉറപ്പാണ് ഭയങ്കര കോമഡിയായിരിക്കും

  • @Shobhaunni
    @Shobhaunni 3 роки тому

    Super ayittundu Kannande paruppu thakkali curry. Will surely try this receipe.

  • @priyaharis8954
    @priyaharis8954 3 роки тому +4

    Viniii kannettan nalla joke aanalo, enik ചിരിച്ചിട്ട് വയ്യ..😍, തൃശൂർ ഇതിൽ തേങ്ങ അരക്കും. Adipoli കണ്ണേട്ടാ.. Vinii ഒരു രക്ഷയില്ല 😍🤝

  • @sreelekshmigson5286
    @sreelekshmigson5286 3 роки тому +1

    Love your style chechi..l made this , simple and .delicious.😊

  • @shahinaabu6333
    @shahinaabu6333 3 роки тому

    Super kitchen everything super

  • @saranyakrishna7192
    @saranyakrishna7192 3 роки тому

    ചേച്ചി കണ്ണേട്ടന്റെ പാചകം സൂപ്പർ. പിന്നെ ഞങ്ങൾ മലപ്പുറം ക്കാരും ഉണ്ടാക്കാറുണ്ട് പരിപ്പും തക്കാളിയും. ചേച്ചി ടെ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട്.

  • @nabeesukasim9932
    @nabeesukasim9932 3 роки тому

    Njanghal edhil cheriya ulliyum vattalmulakum chadhachadhu kadukinte koodeyittu thalikkum...appol kurachukoodi taste undavum

  • @tmvijayalekshmy526
    @tmvijayalekshmy526 3 роки тому +1

    Really love you and fmly.Elder son kaneettan thanne. Vini..kannettane veruthe vidanda.adutha recipe by him ??

  • @anithak.n2681
    @anithak.n2681 3 роки тому

    Vini kazhikunnath kanan enth rasama.mampazha rasam innu undakinoki.superrrrr

  • @sujathathilak1895
    @sujathathilak1895 3 роки тому +2

    വീഡിയോ.. കാണുമ്പോൾ തന്നെ ഒരു സന്തോഷം.. പിന്നേ പാചകം.. സൂപ്പർ..👌👌

  • @ManojManoj-xs3br
    @ManojManoj-xs3br 3 роки тому

    Viniyude food kazhipu kanan nalla rasam no over action very simple very originality

  • @walkwithdarsh806
    @walkwithdarsh806 3 роки тому

    ന്റെ വീട്ടിൽ ഉണ്ടാക്കും വിനു ചേച്ചി.. വറുത്തിടുമ്പോ ചെറിയ ഉള്ളികൂടെ ചേർക്കും ന്ന് മാത്രം.. .
    രാജേശ്വരി ടീച്ചർക്ക് താങ്ക്സ്.. പിന്നെ ഞാനും ഈ റെസിപി തിരഞ്ഞു ട്ടൊ? ഞാൻ കരുതി എനിക്ക് കാണാഞ്ഞിട്ടാണ് ന്ന്.. വടകം വീട്ടിൽ ഉണ്ടാക്കിയതാണെങ്കി അതിന്റെയും ചുട്ടരച്ച മുളക് ചമ്മന്തി ടേം റെസിപ്പി പോന്നോട്ടേ.. 💐💐💐

  • @sreejasundar2731
    @sreejasundar2731 Рік тому +1

    Kannetyan super

  • @subhashthekkath921
    @subhashthekkath921 3 роки тому +1

    വിനിചേച്ചി....
    എന്റെ അമ്മ സ്പെഷ്യൽ കറി same...
    From vini

    • @viniskitchen9947
      @viniskitchen9947  3 роки тому +1

      Thank you so much dear ☺️💕..nice to see you here

  • @vishnuunni6726
    @vishnuunni6726 3 роки тому

    Thanks a lot to our new chef.... Enthu eluppamaanu ee curry, prayhyekichu ee time il arinjathu nannayitto.... Corona kaalam thalli neekuvaanu njangal....

  • @presannagirish4493
    @presannagirish4493 2 роки тому

    Adipoli cooking comadi

  • @asharoshini4666
    @asharoshini4666 3 роки тому +3

    Kannettan super👌🏻👏🏻, just love the conversation b/w both of you...Vini enjoyed the blog💖👌🏻

  • @parvathyajay9113
    @parvathyajay9113 3 роки тому

    Endae molu 7th il aayi she tried this recipe ..nannayi vannuuu ..eppolathae star aayi nadakkanu aalipppoo .....kannettandae counter makkalkkuu nallaa estanutto... ettavum estayathu cake mahaayudhanu.... etradivassanu chirichaennuu orupidiyuuliaa... no words dear🤗🤗🤗🤗

  • @sujitharaju5502
    @sujitharaju5502 3 роки тому

    എന്റെ അനിയത്തിക്ക് ഇഷ്ടപെട്ട കറി ആണ്.... ഏത് കറിക്കും അമ്മയുടെ touch ഉണ്ടെങ്കിൽ sssspppprrrrr ആണ്... 😋😋🤤🤤

  • @shineysunil537
    @shineysunil537 3 роки тому

    Loving family very good

  • @kpgeethavarma
    @kpgeethavarma 3 роки тому

    അമ്മേ സൂപ്പർ.ഇനിയും വേഗം ഉണ്ടാക്കുന്ന കറികൾ പറഞ്ഞു കൊടുക്കുക.സൂപ്പർ വിനി.

  • @Helloworld-my5ow
    @Helloworld-my5ow 3 роки тому

    Ente ettavum eshtapeta curry
    Especially madi varumbol

  • @indukizkeel6952
    @indukizkeel6952 3 роки тому +3

    Awesome couple 🥰

  • @anishravi.m4347
    @anishravi.m4347 2 роки тому

    avoo ente dhaiavme...randalum koode adukkalel keriya pinne oru angam anallo chechii...cooking with comedy...chirikan ulla vaka oke indu...he he...chumma paranjatha ketoo chechi...anyway kannettan rocks...adipoli...

  • @jyothishankar9683
    @jyothishankar9683 2 роки тому

    😆😆👍👍 ഇവരു പൊളിക്കുംsuperrrr❤️😍😍

  • @AnilkumarAnilkumar-oh9uk
    @AnilkumarAnilkumar-oh9uk 3 роки тому

    Good afternoon Vini njangalude parippu curry different aanu Cheru paruppu cherthu thenga arachathu ithu pole undakkiyittilla thanks Vini

  • @remyarajeev1646
    @remyarajeev1646 3 роки тому

    Njan undakkarund chechi. സൂപ്പർ ആണ്. ചേച്ചി കണ്ണേട്ടൻ combo ഒരു rakshem ഇല്ല. ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому

    അടിപൊളി 👍സാധാരണ കറി പക്ഷേ കണ്ണൻ മൊതലാളി പൊളിച്ചു, കണ്ണൻ അടുക്കളയിൽ കയറിയാൽ ആന ഓടക്കാട്ടിൽ കയറിയ പോലെ ആണ്, അപ്പൊ വിനിക്കുണ്ടാകുന്ന ബേജാറ് കാണുമ്പോ തന്നെ ചിരിച്ചു പോയി എന്നാലും സൂപ്പർ 👌അടിപൊളി 🙏🙏🙏🌹വിനി കഴിക്കുന്നത് കണ്ടാൽ കഴിക്കാത്തവരും കഴിച്ചുപോകും 🙏🙏🙏

  • @kanthikurup4556
    @kanthikurup4556 3 роки тому

    Njan ee style undakkittulla. Vattal mulaku crush cheytu. Ulli mooppichanu parippum thakkalem varuttu idunne. Atum taste anu.

  • @sumadry
    @sumadry 3 роки тому

    vini i like ur kitchen and ur son also .very easy

  • @ushamohan3946
    @ushamohan3946 3 роки тому +4

    Chemistry between two of you❤️ and little one coming for Urula increases the taste and beauty Vinni.Take care🤗

  • @mayflowerolive6898
    @mayflowerolive6898 2 роки тому

    ചേച്ചി ഈ പരിപ്പുകറി ഇപ്പോൾ ഞങ്ങളുടെ സ്ഥിരം dish ആയി മാറി.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheenabaic9846
    @sheenabaic9846 3 роки тому

    Santhosham niranju thulumpiya oru video.. very popular recipe 👍

  • @paru2012
    @paru2012 3 роки тому

    Easy and powerful
    Thank you so much

  • @sonajoseph1760
    @sonajoseph1760 3 роки тому

    വിനി ചേച്ചി ഞാൻ ചേന ഉപ്പേരി ഉണ്ടാക്കി വീട്ടിയിൽ എല്ലാവർക്കും ഇഷ്ടം ആയി 👌👌

  • @udayanair2572
    @udayanair2572 2 роки тому

    Chechi njum palakkad ane veedu chechide samsaram kandu videos kanduthudangiyatha enale njn chechu spl layer chapathi and tomoto cury undaki onim parayanila yummya tku chechi

  • @fasitfff9902
    @fasitfff9902 3 роки тому

    Ethilum nalla parippu cari jan parayam.,parippu thakkali pachhamulak oru chula veluthulli ethellam kukkaril oruvisal adichu .erakki vechu varuthu koran velichanna .karivepila unakkamulaku varthu chathikkiyathuv.velichanna kaduke kariveppu kaduk ethella varuthu parippil ozikku uppittelakki vachu kazichittu test parayu toooo

  • @sajithaarasheed1952
    @sajithaarasheed1952 3 роки тому

    Njan undakkitto 😋👍👍 simple but powerful 👏👏

  • @dileepskumar958
    @dileepskumar958 3 роки тому

    Kannettante recipes eniyum prateekshikkunnu .easy recipe.super taste.Thank u

  • @saisworld4817
    @saisworld4817 Рік тому +1

    ❤️❤️❤️❤️❤️❤️

  • @eashanpraveen7913
    @eashanpraveen7913 3 роки тому

    Ende monum bayagara ishtamanu vinis kitchen...song anu kodudal.edakoke padunadu kelkam....avanu 6years

  • @Ashamanu.666
    @Ashamanu.666 3 роки тому

    Adipoli kannetta... supper... nammal palakkattu karude parippu kari... supper combination anallo..... 😋😋

  • @user-yv3lu6uv8f
    @user-yv3lu6uv8f 2 місяці тому

    Chechi palakkad jilla aanelle aa tolin kettapol oru samsayam

  • @roytitty
    @roytitty 3 роки тому +2

    You both are awesome 👏

  • @vinayashivaraman5601
    @vinayashivaraman5601 3 роки тому +1

    Vini love u dr ... we feel like ur our family realy love u both of you God bless u both 😘😘😘❤

    • @viniskitchen9947
      @viniskitchen9947  3 роки тому +1

      Thank you so much dear ☺️💕…really happy to hear from you

  • @susangeorge422
    @susangeorge422 3 роки тому

    This is our all time fav with cabbage thoran n potato fry