ചെറിയ പൈസയിൽ വാങ്ങി ഒട്ടിക്കാം - അതിവേഗം ഇന്റീരിയർ- bamboo charcoal panel

Поділитися
Вставка

КОМЕНТАРІ • 242

  • @yourbudhu
    @yourbudhu 7 місяців тому +58

    പ്രൊഡക്ടിനെക്കാൾ എനിക്കിഷ്ടപ്പെട്ടതു ചെറുപ്പക്കാരനായ ആ യുവ സംരഭകനെയാണ് , പ്രൊഫഷണൽ ആയാണ് പയ്യൻ കാര്യങ്ങളെ വിശദീകരിക്കുന്നത് എന്ന് നോക്കൂ .. ഒരു ബോൺ സംരംഭകന്റെ എല്ലാ ഗുണഗണങ്ങളും ഒത്ത ഒരു ചെറുപ്പക്കാരൻ , ട്രെയിനിങ് ഒക്കെ കൊടുത്താൽ ഒരു പരിധിവരെ ഉയരും എങ്കിലും ഇത്രയും പ്രൊഫഷണലായി തീരണമെങ്കിൽ വ്യെക്തിപരമായ ഒരു സംരഭകത്വവും ഊർജവും ജന്മനാൽ ഉണ്ടായിരിക്കണം
    അദ്ദേഹത്തിന് എല്ലാവിധ ആശംസകളും .

  • @243895966
    @243895966 7 місяців тому +5

    Palakkad district available anno??
    Price details pls
    U r showroom details also

  • @malavikasiju5796
    @malavikasiju5796 2 дні тому

    I put wooden planks on my sitout wall but v dint like it so can u use it to cover tht wooden tile

  • @thomasjoseph9982
    @thomasjoseph9982 7 місяців тому +4

    Vboard wall il use cheyan pattumo?

  • @IronMan-ij5kk
    @IronMan-ij5kk 9 днів тому

    Ethu aaru fix cheyyithu tharum . Nigal sarvice provide cheytunudo

  • @hannafathima4149
    @hannafathima4149 2 місяці тому +1

    Eniku thalparyam undu.njangal oru floor full tails anu.paint cheyths sthala thu cheyyan pattumo

  • @mariammajoseph3819
    @mariammajoseph3819 3 місяці тому +2

    Chithal kerumo cupboard cheyyamo

  • @mumthashaneef1346
    @mumthashaneef1346 Місяць тому +3

    ഈ ർപ്പം ഉള്ളിടത്തു ചെയ്യാൻ പറ്റുമോ

  • @zaibunnisakk4631
    @zaibunnisakk4631 7 місяців тому +2

    Cotinte headrestil upayogikamo?

  • @selmanmohammed8860
    @selmanmohammed8860 3 місяці тому +1

    Can use this for ceiling

  • @roshithroshithraghu2843
    @roshithroshithraghu2843 3 місяці тому +1

    Eerpam karanamo sand moshamayathu kondanonnu ariyilla wall muzuvan potty polinhu pokunnu anganeyulla wallil cheyyamo please reply kannur undo

  • @basilpaul8443
    @basilpaul8443 6 місяців тому +1

    It is suitable for flooring?

  • @Bindu-qb3vu
    @Bindu-qb3vu Місяць тому

    Kitchen slabൽ യൂസ് ചെയ്യാൻ പറ്റുന്നമോ

  • @AshrafTV.
    @AshrafTV. 7 місяців тому +5

    Is it’s available in Kannur ? If yes let me know the contact details

  • @KuriakosePerukarottu-tl4eg
    @KuriakosePerukarottu-tl4eg 6 місяців тому +1

    Is it available in Mumbai? If so, who are the dealers?

  • @alivattoli4710
    @alivattoli4710 7 місяців тому +13

    ഈ പ്രൈസിൽ ഫിറ്റിംഗ് ചാർജ് പെടുമോ

  • @rafeekpt3463
    @rafeekpt3463 3 місяці тому

    Bamboo charcol 4 piece(8×4) delevery tharumo price? gray colour.or milkywhite

  • @sajeeshkm9268
    @sajeeshkm9268 15 днів тому

    Full veed wall cheyyan ethraya price avum

  • @MrSreehari007
    @MrSreehari007 27 днів тому

    Can we have the vailability in trivandrum

  • @thomasjoseph1772
    @thomasjoseph1772 2 місяці тому

    Floor Use cheyyan pattumo

  • @ajaykkuruvila9448
    @ajaykkuruvila9448 7 місяців тому +1

    All Kerala available ano??

  • @abdulaseesgrt
    @abdulaseesgrt 7 місяців тому +5

    Where this shop

  • @mumthazrasheed8225
    @mumthazrasheed8225 7 місяців тому

    Carporch seeling cheyyan pattumo

  • @NobiJose
    @NobiJose 25 днів тому

    Is it available in Kottayam

  • @sairamuhammed165
    @sairamuhammed165 7 місяців тому +4

    Ith dining tablinde topil ottikkan patto

  • @govindarajrakesh7911
    @govindarajrakesh7911 17 днів тому

    What's the price? Can you ship to Bangalore

  • @roymammenjoseph1194
    @roymammenjoseph1194 7 місяців тому +1

    It is a good product.

  • @naseemaveendappara3173
    @naseemaveendappara3173 3 місяці тому

    Njan aneshikunna sadhnm manu❤ avideum athikumo

  • @arivu6939
    @arivu6939 6 місяців тому +1

    bamboo fluted panelling mukalil texture paint cheyyan pattumo

  • @soumyab7106
    @soumyab7106 Місяць тому

    Kozhikode uddo

  • @KRISHNANSURENDRAN
    @KRISHNANSURENDRAN 2 місяці тому

    Trivandrum shop unndoo

  • @scrapcraps5894
    @scrapcraps5894 4 місяці тому +14

    തൃശൂരിൽ എന്റെ പുതിയ പണിയുന്ന വീട്ടിൽ ആവശ്യം ഉണ്ട്. നിങ്ങളുടെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല റിട്ടേൺ കാളും ഇല്ല. നിങ്ങളെ എങ്ങനെ ഫോണിൽ കണക്ട് ആകും?

    • @rosewoodinteriorsclt
      @rosewoodinteriorsclt 3 місяці тому +2

      ഞങ്ങളും വിളിച്ചിരുന്നു പക്ഷെ എടുത്തില്ല, തിരിച്ചും വിളിച്ചില്ല

  • @faisaloftak4668
    @faisaloftak4668 4 місяці тому +3

    South ഇന്ത്യയിൽ ഈ ചാർക്കോൾ പാനൽ വേറെ ആരും സെയിൽ ചെയ്യുന്നില്ലന്നോ ചങ്ങാതി ഇത് ഇറങ്ങിയിട്ട് 2വർഷമായി

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      കോട്ടയത്ത് ഏജൻസി ഉണ്ടോ

  • @rajanthomas5810
    @rajanthomas5810 7 місяців тому +2

    ആലച്ചഴഉണ്ടോ

  • @sasipa-ht7rr
    @sasipa-ht7rr 4 місяці тому

    Ith evide ninanu kitunnath

  • @AbhiMan-cg6ii
    @AbhiMan-cg6ii 7 місяців тому +3

    Is this posiible for external wall....?

  • @sahilvishnu2832
    @sahilvishnu2832 7 місяців тому +3

    Azammm scenee❤

  • @aakash.v.pillai5208
    @aakash.v.pillai5208 2 місяці тому

    Acp sheetine replace cheyyan sadhikkumo for exterior branding

  • @jamesjoseph-e4t
    @jamesjoseph-e4t 3 місяці тому

    what about price?

  • @BijuMontd
    @BijuMontd 7 місяців тому

    Sitout cheyan patumo ottichal polinju pokumo

    • @aruns5750
      @aruns5750 7 місяців тому +1

      Don't use in sitout. Initially it will be good looking but after few years it will look bad

  • @geethakumarigc4784
    @geethakumarigc4784 6 місяців тому +1

    Sir, floor use cheyyan pattumo

  • @aneeshappukuttan-p3w
    @aneeshappukuttan-p3w 2 місяці тому

    Evide location

  • @hrnair52
    @hrnair52 7 місяців тому +3

    Is it available in kollam

  • @thomasjoseph9982
    @thomasjoseph9982 7 місяців тому

    Fire proof ano?

  • @ShabeebMuhammed999
    @ShabeebMuhammed999 7 місяців тому +3

    Avasanam kanich roomil panelinte idayil onnum finish aayilla

  • @myunus737
    @myunus737 3 місяці тому

    എന്റെ വീട് full contract builder ക്ക് കൊടുത്തു. ഇനി എന്ത് ചെയ്യും 😃

  • @Mrsecond-ft5po
    @Mrsecond-ft5po 7 місяців тому +2

    Santhosham.njan ipoze bookinga

  • @rahoofkm1906
    @rahoofkm1906 7 місяців тому +9

    ഇത് എവിടെ കിട്ടും കണ്ണൂരിൽ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ? ടെലി നമ്പർ എന്തുകൊണ്ട് വെച്ചില്ല

    • @MM-kb1pz
      @MM-kb1pz 7 місяців тому

      നമ്പർ ഉണ്ടല്ലൊ

    • @noush7715
      @noush7715 7 місяців тому

      Description ഇൽ പോയി നോക്ക് 3 നമ്പർ ഉണ്ട്😅

    • @vipin7699
      @vipin7699 6 місяців тому +3

      കണ്ണൂർ കിട്ടിയാൽ എനിക്കും നമ്പർ തരണേ

    • @rafeekpt3463
      @rafeekpt3463 3 місяці тому

      Kannur Delivery തരുമോ.4 piece

  • @aroundtheworld345
    @aroundtheworld345 7 місяців тому

    Bro , windows nu upayogikana polished rod, SS pipe Gi….. ethellam ulkollich oru video cheyyo.

  • @roymammenjoseph1194
    @roymammenjoseph1194 7 місяців тому

    Glossy white available?

  • @babuthomaskk6067
    @babuthomaskk6067 Місяць тому +2

    😂 കോട്ടയം ഉണ്ടോ
    എറണാകുളത്ത് എവിടെയാണ്

  • @sharafudheenjaseelasharafu3771
    @sharafudheenjaseelasharafu3771 28 днів тому

    Place

  • @achunawa3974
    @achunawa3974 5 місяців тому

    Description noku ellam und

  • @BijuMontd
    @BijuMontd 7 місяців тому

    Drill cheyan patumo pottipokumo

  • @MV-yl8lw
    @MV-yl8lw 3 місяці тому

    തേയ്ക്കത്ത wall ഇല് ഇതു ഒട്ടിക്കമോ

  • @AfnaTAfna
    @AfnaTAfna 5 місяців тому

    Kichenil pattumo

  • @aboomuttam9353
    @aboomuttam9353 3 місяці тому

    Kasaragod kittumo

  • @binisudhir7373
    @binisudhir7373 7 місяців тому

    Hall _ dining partition pattumo

  • @MuralidasanMurali-s6l
    @MuralidasanMurali-s6l Місяць тому

    ഒരുഷീറ്റ് സൈസ് ethrayanu

  • @abdulaseesgrt
    @abdulaseesgrt 7 місяців тому +1

    Ernakulam shop undo?

  • @varshas4187
    @varshas4187 3 місяці тому +1

    ആലപ്പുഴ, ഹരിപ്പാട് നിങ്ങളുടെ സർവീസ് കിട്ടുമോ?

  • @shihabudheenkp2969
    @shihabudheenkp2969 Місяць тому

    ഇത് മലപ്പുറം ജില്ലയിലെ കോൺടാക്ട് നമ്പർ ഉണ്ടോ?

  • @sajadsharafudeen1
    @sajadsharafudeen1 7 місяців тому

    Wallathum nadakummo finishing

  • @rajeevankalarikkal
    @rajeevankalarikkal 5 місяців тому

    കോഴിക്കോട് എവിടെയാണ്

    • @Gopika.K-pi6gr
      @Gopika.K-pi6gr 4 місяці тому

      Calicut dealers in kallayi

    • @ameershanu31
      @ameershanu31 3 місяці тому

      Kallayil evde aan contact number undo​@@Gopika.K-pi6gr

  • @thomasvarghese6528
    @thomasvarghese6528 3 дні тому

    Is any contact number for customers in Malappuram or palakkad?

  • @mukundanpooparambil16227
    @mukundanpooparambil16227 4 місяці тому +1

    ബാംബൂ ചാർക്കോൾ ചിതൽ പിടിക്കില്ലെന്നോ, പുതിയ അറിവാണല്ലോ 😅

  • @sanalkallikadu4806
    @sanalkallikadu4806 7 місяців тому

    Trivandrum undo shope

  • @shamsusam6081
    @shamsusam6081 7 місяців тому +4

    Nalla pangiundu 1 penal RS 2200 8/4 q32 1q Rs69 Rupa😂 jomaru full tails ottika nallath😂

  • @JomonVarughese-j1l
    @JomonVarughese-j1l 6 місяців тому +2

    But he doesn't respond to calls

  • @joysepeter2303
    @joysepeter2303 5 місяців тому

    Kannr kittumo

  • @SuhaibSuhaib-m1v
    @SuhaibSuhaib-m1v 7 місяців тому +4

    Malappuratt evideyengilum undo

  • @roymammenjoseph1194
    @roymammenjoseph1194 7 місяців тому +1

    8 mm rate?

  • @AmaljithTA-vn6fp
    @AmaljithTA-vn6fp 7 місяців тому +3

  • @fahmidarafeek9687
    @fahmidarafeek9687 7 місяців тому +1

    Sunside vare vellam pongunna area nau..kettikkidakkum..

  • @gafoorn785
    @gafoorn785 7 місяців тому +30

    ഹലോ നിങ്ങൾ എല്ലാ ചോദ്യത്തിനും മറുപടി പറയുക പ്ലീസ്

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 6 місяців тому +1

    10 അടി നീളമുള്ള sheet ഉണ്ടോ?

    • @Gopika.K-pi6gr
      @Gopika.K-pi6gr 5 місяців тому

      No 8 ft anu varunath

    • @arifvp5368
      @arifvp5368 3 місяці тому

      നീളം 8ഫീറ്റ് ഓക്കേ വീതി എത്ര

  • @fahmidarafeek9687
    @fahmidarafeek9687 7 місяців тому

    Vellam kerunna area yile housil .cheyyan പറ്റുമോ..

  • @naraayanan.ppachan8791
    @naraayanan.ppachan8791 6 місяців тому +7

    AAC Block പണിത Plaster ചെയ്യാത്ത ചുമരിൽ ഓട്ടിക്കാൻ പറ്റുമോ

    • @Gopika.K-pi6gr
      @Gopika.K-pi6gr 5 місяців тому

      Water level correct ayal mathi ottika

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 7 місяців тому +10

    കഴിഞ്ഞ ആഴ്ച സുരഭി ഇന്നൊവേഷനിൽ പരിജയപ്പെടുത്തിയ മൊതൽ. അവിടെ 9x4 sheet sqft 70. ഇവിടെ 2200. പ്രൈസ് വൈസ് ലാഭം ഈടെ തനെ

    • @salmanishad4292
      @salmanishad4292 7 місяців тому

      അതെ surabhi ഇന്നോവഷനിൽ sqft 70 ആണ് പറഞ്ഞത്...

    • @ramchandran9230
      @ramchandran9230 6 місяців тому

      Sheet name , shop name address

    • @Gopika.K-pi6gr
      @Gopika.K-pi6gr 4 місяці тому

      ​@@ramchandran9230 Bamboo charcoal panel, shop tradifytraders , Azad complex,perumbotta road, elamakkara, kochi

    • @sree-k1y
      @sree-k1y 3 місяці тому

      Iyal orikkalum shop detailsum contact details onnum tharilla..adhava number thannaal aa number vilichaal edukathumilla😏

  • @SandeepCs-yd8rm
    @SandeepCs-yd8rm 7 місяців тому +6

    ഇത് ബാത്റൂമിൽ ടൈലിന് പകരം ഒട്ടിക്കാൻ പറ്റുമോ

    • @shihabmuhammed6711
      @shihabmuhammed6711 7 місяців тому +3

      Pattum. Pakshe weight ullathonnum veezhatuthu. Gulfil ente flattil Njan ottichu.

  • @haneefaeranholy9403
    @haneefaeranholy9403 26 днів тому

    ഞാൻ തിരൂരാണ് കിട്ടാൻ എന്താണ് മാർഗം

  • @kadeejahira664
    @kadeejahira664 2 місяці тому

    വർക്കേഴ്സിനെ ഇവർ തന്നെ തരുമോ

  • @uaejobs6843
    @uaejobs6843 5 місяців тому

    കോഴിക്കോട് എവിടെ കിട്ടും

  • @abhinavkriti3081
    @abhinavkriti3081 7 місяців тому +2

    Looks beautiful ❤

    • @decoartdesign
      @decoartdesign  7 місяців тому

      Yes

    • @HumptonDecor
      @HumptonDecor 7 місяців тому

      Thank you sir

    • @salmanubnulali7334
      @salmanubnulali7334 7 місяців тому

      നിങ്ങൾ മുകളിൽ ചോദിച്ച ചോദ്യങ്ങൾക് ഉത്തരം തരൂ ​@@decoartdesign

  • @mammootykp3461
    @mammootykp3461 5 місяців тому

    കണ്ണൂരിൽസലിവറിയുണ്ടൊ

  • @rasheedvly-ob7eq
    @rasheedvly-ob7eq 4 місяці тому

    എന്തെങ്കിലും തട്ടിയാൽ പൊട്ടി പോവുമോ...

  • @anuriyas1419
    @anuriyas1419 6 місяців тому

    Poli

  • @josephjohn7597
    @josephjohn7597 6 місяців тому

    Pathanamthitta dealer where

  • @asifbinmuhammad6925
    @asifbinmuhammad6925 3 місяці тому +2

    മലപ്പുറം ബ്രാഞ്ച് ഉണ്ടൊ
    സലീംക്ക

    • @salmanul1234
      @salmanul1234 3 місяці тому

      ചോദ്യത്തിന് മറുപടി പറയു പ്ലീസ് മലപ്പുറം ബ്രാഞ്ച് ഉണ്ടോ

    • @NaserShahal-yp4wy
      @NaserShahal-yp4wy 3 місяці тому

      ഞാനും ചോദിച്ചു മലപ്പുറം ജില്ലയിൽ മറുപടി തരുന്നില്ല

  • @Reminnyyy
    @Reminnyyy 5 місяців тому +1

    Kannur evide kitaaa. Pls reply

    • @shamshikc3842
      @shamshikc3842 3 місяці тому

      @@Gopika.K-pi6grCalicut evideyaan

  • @cisftraveller1433
    @cisftraveller1433 7 місяців тому +5

    പ്ലാസ്റ്റർ ചെയ്യാത്ത ഭിത്തിയിൽ use ചെയ്യാൻ പറ്റുമോ.. ഇൻ്റർലോക്ക് ബ്രിക്സ്നു മുകളിൽ

    • @KabeerVKD
      @KabeerVKD 7 місяців тому +3

      എനിക്കുമുണ്ട് അതേ സംശയം..

    • @HumptonDecor
      @HumptonDecor 7 місяців тому

      water level correct anneghil eth wallilum cheyam

    • @exploremarat
      @exploremarat 7 місяців тому

      പ്ലാസ്റ്റർ ചെയ്യാതെ ചെയ്താൽ ഇരട്ടി പണിയാകാൻ ചാൻസുണ്ട്.. ഒന്നു റഫ് ചെയ്തിട്ടെങ്കിലും ലെവൽ ചെയ്താൽ നന്നാവും..

  • @Thomas.M-e3l
    @Thomas.M-e3l 6 місяців тому +1

    ഫോൺനംബർ തരൂ എങ്കിലല്ലാ കോണ്ടാക്റ്റ് ചെയ്യാൻപറ്റൂ.

  • @RidhinSain
    @RidhinSain 6 місяців тому

    തിരുവനന്തപുര തു ഡെലിവറി, ഫിറ്റിങ് ഉണ്ടോ

  • @ManojKumar-te7zu
    @ManojKumar-te7zu 7 місяців тому +2

    ഭായി ഇത് ബാത്‌റൂമിൽ ചെയ്യാൻ പറ്റുമോ water proof ആണ് എന്ന് പറയുന്നുണ്ട് please റിപ്ലൈ me

    • @HumptonDecor
      @HumptonDecor 7 місяців тому +1

      use cheyyam but bathroom cleaners use cheyumbol colour fade avan chance und

    • @ManojKumar-te7zu
      @ManojKumar-te7zu 7 місяців тому

      @@HumptonDecor ok thanks

  • @aneeshappukuttan-p3w
    @aneeshappukuttan-p3w 2 місяці тому

    Engine contact cheyyum

  • @PaauGamer123
    @PaauGamer123 7 місяців тому +7

    Gypsum work umdenkil parayanam

    • @babymol1841
      @babymol1841 7 місяців тому

      Ente veettil cheyyanm details onn ariyanm

    • @Cool77419
      @Cool77419 7 місяців тому +1

      എനിക്ക് വേണം കോൺടാക്ട് നബർ തരു

    • @KabeerVKD
      @KabeerVKD 7 місяців тому +1

      എനിക്കും ആവശ്യം ഉണ്ട്

    • @AnasK-f8n
      @AnasK-f8n 7 місяців тому

      എനിക്കും വേണം

  • @jayarammayonnur7551
    @jayarammayonnur7551 Місяць тому

    ലേബർ ചാർജ് ഇന്ക്ലൂഡിങ് ആണോ..

  • @girijadevics5988
    @girijadevics5988 7 місяців тому +1

    Tvm undo

  • @sairamuhammed165
    @sairamuhammed165 7 місяців тому +2

    Ethra varshathe waranty undav

  • @lakshmankp1450
    @lakshmankp1450 7 місяців тому +1

    ഓൺലൈൻ എവിടെ വേണമെങ്കിലും എത്തിക്കുമോ സ്റ്റേറ്റ് വിട്ടിട്ടും
    മറുപടി തരുമോ