ചൂട് കൂടും പക്ഷെ ഒരുപാടു ഗുണങ്ങളും ഉണ്ട് ചിലവ് കുറവ്, സ്പേസ് ലാബിക്കാം, ഉറപ്പ്, വീടുകളിൽ കാണുന്ന വിള്ളൽ ഉണ്ടാകില്ല, വേണമെങ്കിൽ പ്ലാസ്റ്ററിങ് ചെയ്യാതെ തന്നെ പോളിഷ് ചെയ്തെടുത്താൽ ഭംഗിയും ഉണ്ടാകും ചിലവും കുറയും,....
നവി മുബെയിൽ ഖാർ ഗർ, കാമോ ട്ടെ, എന്നീ ഇടങ്ങളിൻ L $T ബഹുനിലക്കെടിങ്ങൾ ഇത്തരം മെത്തേടിൽ പൂർത്തീകരിച്ചിട്ടുണ്ട്! ചൂട് കൂടും എന്നാണ് അറിവ്, എന്നാൽ ബലവത്താകും. AC പ്രൊവിഷനുകൾ ചെയ്തോളൂ
നിങ്ങൾ ഫിനിഷ് ചെയ്ത ഒരു വീടെങ്കിലും കാണിക്ക്. എന്നാലേ സാധാരണ ജനങ്ങൾക്ക് വിശ്വാസവും താല്പര്യവും ഉണ്ടാകു
ചുമൽ ഉൾപ്പെടെ മൊത്തം കോൺക്രീറ്റ് ചെയ്ത വീട് ആകുമ്പോൾ അതിൽ ഹീറ്റ് കൂടും ചൂടു കൂടും വാങ്ങി മാത്രമേ ഉണ്ടാവുകയുള്ളൂ താമസിക്കാൻ പ്രയാസമാണ് ചൂടുകൊണ്ട്
Great work! Design Aesthetics cd hv been improved. All door frames shd be same hieght in line of vision
പണി മുഴുവൻ കഴിഞ്ഞ് ഏപ്രിൽ -മെയ് ആകുമ്പോ ഒരു വീഡിയോ കൂടെ ചെയ്യണേ....... ഭയങ്കര ചൂടായിരിക്കും അകത്ത്...... പക്ഷെ ചിലവ് കുറവാണ്........
ബ്രോ,
നിങ്ങ പൊളിക്ക് ❤️
മനോജേട്ടൻ സൂപ്പറാ ❤❤
മൂന്നു മാസം കഴിഞ്ഞ്
ഫിനിഷിങ് വീടിനായി കാത്തിരിക്കുന്നു.
ഇൻശാ അള്ളാഹ്
6:17 chadikayariyappol floor cement ilaki poyo.....
സാധാരണ വീട് പണിക്ക് structure വർക്കിന്റെ rate ഒന്ന് പറയു. മെച്ചം നോക്കാലോ
Video il 3 pravashyam paranju.. Kanu pls
Marimayathile manmadhande sound aanu iyalkk😂
കണ്ണൂരിൽ ചെയ്‌തു തരുമോ?
thiruvananthapurathu work evideyanu nadakkunnathu, Location parayamo ?
ചൂട് കൂടും പക്ഷെ ഒരുപാടു ഗുണങ്ങളും ഉണ്ട് ചിലവ് കുറവ്, സ്പേസ് ലാബിക്കാം, ഉറപ്പ്, വീടുകളിൽ കാണുന്ന വിള്ളൽ ഉണ്ടാകില്ല, വേണമെങ്കിൽ പ്ലാസ്റ്ററിങ് ചെയ്യാതെ തന്നെ പോളിഷ് ചെയ്തെടുത്താൽ ഭംഗിയും ഉണ്ടാകും ചിലവും കുറയും,....
will you do in Chennai?
Hai
നവി മുബെയിൽ ഖാർ ഗർ, കാമോ ട്ടെ, എന്നീ ഇടങ്ങളിൻ L $T ബഹുനിലക്കെടിങ്ങൾ ഇത്തരം മെത്തേടിൽ പൂർത്തീകരിച്ചിട്ടുണ്ട്! ചൂട് കൂടും എന്നാണ് അറിവ്,
എന്നാൽ ബലവത്താകും. AC പ്രൊവിഷനുകൾ ചെയ്തോളൂ
6:13 നോക്കി നടക്കു ബ്രോ
കോൺക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ച് wall ചെയ്യുമ്പോഴും ചൂട് ഉണ്ടാവില്ലേ
Undavilla .. aarum choodakkunnillallo veilinte choodalle
നല്ല ചൂട് ഉണ്ടാകില്ലേ?
ശ്രദ്ദിക്ക് അംബാനെ തേച്ചത് പൊട്ടിക്കല്ലേ 😄
Akkada dongalu padara indlallo antha open ga peddha peddha window lu courtyard lu pettukuntaru....dongala bhayam ledha....
ആരാടാ നീ😂
@Govinda-Mamukoya can't understand 😪
March April check cheyyu