വളവന്‍ മലയിലെ പുളവന്‍ കടുവ|Kenneth Anderson|NIA TV|Noyal Idukki|Man Eating Tiger|nia tv,

Поділитися
Вставка
  • Опубліковано 11 жов 2024
  • കെന്നത്ത് ആന്‍ഡേഴ്സന്‍റെ ദി മാന്‍ ഈറ്റര്‍ ഓഫ് ക്രസന്‍റെ മൗണ്ടന്‍സ് എന്ന കഥയാണ് നിയാ ടീവിയുടെ നൂറാമത്തെ വീഡിയോ.
    #Kennethanderson,
    #huntingstory,
    #niatv,
    #noyalidukki,
    Music
    / audiolibrary-channel
    / myuuji
    / vivekabhishek

КОМЕНТАРІ • 732

  • @Althaf6600
    @Althaf6600 3 роки тому +218

    Ufff... വന്നു മക്കളേ അൻഡേഴ്സൺ 🔥🔥🔥🔥🔥
    വേട്ടക്കാർ ഇവിടെ കമോൺ ⚡️⚡️⚡️

  • @akhills5611
    @akhills5611 3 роки тому +55

    കഴിഞ്ഞ ലോക്ക് ഡൗൺ കാലം മുതൽ ഈ ചാനലിന്റെ ഫോളോവർ ആണ് ഞാൻ. ആൻഡേഴ്സൺ കഥകൾ ഇത്രയും അധികം അപ്‌ലോഡ് ചെയ്തിട്ടുള്ള ചാനൽ വേറെ കണ്ടിട്ടില്ല..വേട്ടകഥകളും ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുകളും താങ്കളുടെ വോയ്‌സിൽ കേൾക്കാൻ പ്രതേക ഫീൽ ആണ്. താങ്കളുടെ ശബ്ദവും അവതരണവുമാണ്.ഈ ചാനലിനെ മികച്ചതാക്കുന്നത്..
    ഇനിയും ഒരുപാട് കഥകൾ ഇവിടെ നിന്നും പ്രതീക്ഷിക്കുന്നു ☺️☺️

  • @guruvayoorsyamalan8466
    @guruvayoorsyamalan8466 3 роки тому +141

    വായനയും കഥയും അത് പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവും സുന്ദരമായശ്ബ്ധവും ഇനിയെന്ത് വേണം നിർബാ ദ്ധം തുടരൂ.... ബ്രോ.... 😍😍😍😍🌹🙏🙏

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 роки тому +278

    കെന്നത്ത് ആൻഡേഴ്‌സൻ ഫാൻസ് ഇവിടെ കമോൺ...❤️❤️❤️

  • @georgekuttyvarghese1478
    @georgekuttyvarghese1478 3 роки тому +11

    താങ്കളുടെ വിജയത്തിന് പിന്നിൽ, കണ്ടന്റ് തിരഞ്ഞെടുക്കുന്നതി ലെ മികവ്, താങ്കളുടെ മനോഹരമായ ശബ്ദം, മികച്ച അവതരണ ശൈലി, എന്നിവയാണ്...ഇതൊക്ക മോശമായാൽ ആരെല്ലാം എത്ര ഷെയർ ചെയ്താലും വീഡിയോയ്ക്കു അധികം പ്രേഷകർ ഉണ്ടാവില്ല.. മികച്ച കണ്ടന്റുകളുമായുള്ള താങ്കളുടെ മുന്നോട്ടുള്ള യാത്രക്ക് എല്ലാ ആശംസകളും നേർന്നുകൊണ്ട്..
    ഇടുക്കിയിൽ നിന്ന് ഒരു പ്രേഷകൻ... 🤗🤗😍

  • @saajanp836
    @saajanp836 2 роки тому +9

    ചേട്ടൻ്റെ അക്ഷരസ്ഫുടതയുള്ള ശബ്ദമാണ് ആദ്യം കേൾക്കാനും പിന്നീട് എല്ലാ കഥകൾ ആവേശത്തോടെ കേൾക്കാനും കാത്തിരിക്കാനും തുടങ്ങിയത്.
    അഭിനന്ദനങ്ങൾ!

  • @akhilaanil3369
    @akhilaanil3369 3 роки тому +51

    അഭിനന്ദനങ്ങൾ ❤❤❤🔥❤❤❤😍😍😍😘😘😘😘😍പ്ലെ ബട്ടൻ കാണിച്ചപ്പോൾ ശെരിക്കും രോമാഞ്ചം വന്ന് പോയി...... സന്തോഷം.... ഈ കുടുംബത്തിൽ അംഗം ആകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു, സന്തോഷിക്കുന്നു .........😍😍😍😍🔥❤❤❤❤❤❤🔥🔥🔥🔥😍😍😍😍😍😍😍🔥🔥🔥❤❤🔥🔥❤ഇനിയും ഒരുപാട് അംഗങ്ങൾ ഉണ്ടാവട്ടെ 😘😍😍💪💪💪💪നിയ ടിവി 🔥🔥🔥നോയലേട്ടൻ ❤❤❤❤❤❤😍😍😘😘😍😍😍😍❤🔥🔥🔥

  • @sreejithss3072
    @sreejithss3072 3 роки тому +34

    "വളവൻ മലയിലെ പുളവൻ കടുവ" ഇംഗ്ലീഷിലുള്ള കഥയുടെ പേരിനെ മലയാളത്തിലേക്ക് തർജ്ജിമചെയ്തത് 👌👌👌

  • @animasanoj1519
    @animasanoj1519 3 роки тому +14

    അഹമദ് സുരഡ്ജിയുടെ കഥ തൊട്ട് ചേട്ടായിയുടെ NiA tv കാണാൻ തുടങ്ങിയതാ. ആ ശബ്ദം വളരെ ഇഷ്ടം തോന്നി അന്ന് തന്നെ ബാക്കിയുള്ള എല്ലാ വീഡിയോയും കണ്ടു തീർത്തു. ഇപ്പൊ ഇതാ 100 ൽ എത്തി നിൽക്കുന്നു. ആശംസകൾ ചേട്ടായി.

  • @Muralika100
    @Muralika100 3 роки тому +177

    NIA TV യുടെ സ്ഥിരം പ്രേക്ഷകർ ലൈക്‌ അടി

    • @sr-yl8zd
      @sr-yl8zd 3 роки тому

      ua-cam.com/video/Ib2SsJCg-Ik/v-deo.html

    • @cbrmachan
      @cbrmachan 3 роки тому

      Yes bro

  • @lusiferthedevil7285
    @lusiferthedevil7285 3 роки тому +13

    അടിപൊളി അവതരണം ആണ് മച്ചാനെ.... നല്ല വീഡിയോ എന്നും പ്രതീക്ഷിക്കുന്നു. ഞാൻ ഈ കഥ കേട്ട് ആണ് മിക്കവാറും ഉറക്കം

  • @Sarathsrh666
    @Sarathsrh666 3 роки тому +10

    ഒരു വലിയ കാത്തിരിപ്പിന് ശേഷം വീണ്ടും വേട്ടകഥ....🖤🖤🖤

  • @BadushaFaisal
    @BadushaFaisal 3 роки тому +12

    പെരുന്നാൾ ദിവസം ആയത്കൊണ്ട് എവിടെയും പോകാൻ പറ്റാത്ത സ്ഥിതി ഉള്ളത് കൊണ്ട് ബോറടിച്ചിരിക്കുമ്പോഴല്ലേ മച്ചാന്റെ വേട്ടക്കഥ വരോന്നത്. തൊടുപുഴയിലെ മൂടിയ കാലാവസ്ഥയും മഴയും തണുപ്പും ആന്റേഴ്സണും സമം രോമാഞ്ചപുളകിതമായ അന്തസ്സ്. കാഥികനും പൊളിച്ചു 🔥🔥❤️❤️👍👍 ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤️❤️

  • @aruns7351
    @aruns7351 3 роки тому +3

    നമസ്കാരം niya Tv താങ്കളുടെ ചാനലാണ് എനിക്ക് വെട്ടകഥകൾ കേൾക്കാൻ പ്രേരണയായത്. ഇപ്പോൾ വേട്ടകഥകൾ കേൾക്കാൻ മറ്റുചില ചാനലുകളും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..... തങ്ങളുടെ അവതരണമാണ് എനിക്കുണ്ടായ പ്രേരണ. എന്റെ ഗ്രാമവും ഫോറെസ്റ്റ് ഏരിയ ആണ് പക്ഷെ അവിടെ അപകടകാരികളായ വന്യമൃഗങ്ങൾ ഒന്നുംതന്നെയില്ല. കൊല്ലം ജില്ലയിലെ കുളത്തുപ്പഴ യ്ക്കടുത്താണ് എന്റെ ഗ്രാമം.കഥയുടെ ബാക്കിക്കായി കാത്തിരിക്കുന്നു. നന്ദി

  • @tobykrshna9005
    @tobykrshna9005 3 роки тому +14

    Lockdown ആയി തലപെരുത് ഇരിക്കുവായിരുന്നു... ഇന്നത്തെ രാത്രിയെങ്കിലും കഥ കേട്ടുറങ്ങാമല്ലോ... All the best😍😍😇😇

  • @abhiabhi7147
    @abhiabhi7147 3 роки тому +12

    നിയ ടീവിവളരെ നല്ല നിലവാരം ഉള്ളതാണ് പ്ലേ ബട്ടൺ അർഹിച അംഗീകാരം മാത്രമാണ് ഇനിയും ഈ ചാനൽ വളരണം god bless you

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому +11

    വളരെ വലിയ സന്തോഷം ചേട്ടാ 100ആമത്തെ കഥ കേൾക്കാനും വളരെ നന്നായി ആൻഡെഷ്സൻ വേട്ട ജീവിതം ആസ്വാധിക്കാനും കഴിഞ്ഞത് 😍😍😍😍😍

  • @shamnadthalachira347
    @shamnadthalachira347 3 роки тому +13

    നിങ്ങളുടെ സ്റ്റോറി കേൾക്കുപ്പോൾ നമ്മൾതന്നെ ആ കഥാപാത്രമായി മാറിപ്പോകും

  • @sanmedia505
    @sanmedia505 3 роки тому +9

    അതിലുപരി ഞാൻ ഈ ചാനൽ നെഞ്ചിലേറ്റിയത് അതിനൊരു കാരണം ഉണ്ട്. Becouse iam a hunter. പണ്ട് പണ്ട് ബാലരമയിൽ സൺ‌ഡേ യിൽ ഒരു ചെറിയ ബുക്കും കൂടി കിട്ടുമായിരുന്നു മഹാഭാരതം, മൗഗ്ലി, റാണിലക്ഷ്മി ഭായ്, അങ്ങനെ പോകുന്നു. അതിലൊരിക്കൽ the great hunter ജിമ്കോർബറ്റ് കഥകൾ കണ്ടു വായിക്കാൻ ഇടവന്നു. അന്ന് മുതൽ കൂടെ കൂടെ കൂടിയതാ കൂടുതൽ അറിയാനുള്ള വെമ്പൽ. പിന്നേ my father is a sooper hunter ആയിരുന്നു. ബാക്കി പ്രചോദനം അദ്ദേഹത്തിൽ നിന്നും കിട്ടി. 🙏 നന്ദി nia tv..

  • @arminiature826
    @arminiature826 3 роки тому +42

    ഇന്നലെ കമന്റ് ഇട്ട ഉള്ളൂ ഹണ്ടിങ് സ്റ്റോറി ഒന്നുമില്ലെന്ന്. അപ്പോഴാണ് ഇന്നാ പിടിച്ചോ എന്നു പറഞ്ഞുകൊണ്ട് 40 മിനിറ്റ് ഹണ്ടിങ് സ്റ്റോറി മാസ് മാസ്💪💪 ആ വോയിസ് തന്നെയാണ് ഈ ചാനലിന് പ്രമോഷൻ എന്നു പറയേണ്ടതില്ലല്ലോ🙂🙏

  • @lijeshlij1180
    @lijeshlij1180 3 роки тому +5

    ജിം കോർബെറ്റിനെയും കെന്നത് ആൻഡേഴ്‌സണെയും പരിചയപ്പെടുത്തിയതിനു നന്ദി... വേട്ട കഥകൾ ആദ്യമായി കാണുന്നത് ഈ ചാനൽ വഴി ആണ്... ❤️

  • @syams6229
    @syams6229 3 роки тому +7

    ഞാൻ ദിവസവും NIA ടിവിക്ക് വേണ്ടി സമയം കണ്ടെത്തും. പ്രത്യേകിച്ച് രാത്രി 9.30 മണിക്ക് ശേഷം .നോയ ലിൻ്റെ അവതരണം സുപ്പർ

  • @peeyooshkarunakaran102
    @peeyooshkarunakaran102 3 роки тому +8

    അങ്ങോട്ട് ഒന്നും പറയേണ്ടിവന്നില്ലാഹ് "താൻ എന്താണെന്നു സ്വയം തിരിച്ചറിയാവുന്ന ഒരാളോട് വെറുതെ ഒന്നും പറഞ്ഞു സുഗുപ്പിക്കേണ്ട കാര്യമില്ലാഹ്."
    One of my favorite channel. താങ്കൾ പറഞ്ഞ നന്ദി എനിക്കുകൂടെ അവകാശപ്പെട്ടതാണെന്നുള്ളതിൽ സന്തോഷിക്കുന്നു 🙏🌹

  • @AshokKumar-ig7lz
    @AshokKumar-ig7lz 3 роки тому +5

    തനതായ ശൈലി.. അവതരണത്തിലെ മികവിനാൽ. പ്രയോഗങ്ങളിലെ ഒഴുക്കിനാൽ കാത്തിരിക്കുന്നു ഓരോ വീഡിയോയും....

  • @ബിജുബാലരാജ്
    @ബിജുബാലരാജ് 3 роки тому +19

    അണ്ണാ ഞാൻ ബിജു tvm .ഒരു പട്ടാളക്കാരനാണ് .അണ്ണന്റെ കഥ കേൾക്കാൻ വലിയ ഇഷ്ടമാണ് .ഇപ്പോൾ ലീവിലാണ് കൊറോണ പിടിച്ചു വീട്ടിലിരിക്കുന്നു .എന്നും നിങ്ങൾ കഥ ഇടണം

    • @allinallbyjishnu2668
      @allinallbyjishnu2668 3 роки тому +3

      Jai hind

    • @prajeeshmp8127
      @prajeeshmp8127 3 роки тому +3

      Thank you for your service

    • @vishnusabu5104
      @vishnusabu5104 3 роки тому +2

      Hai biju sir.. get well soon.

    • @devusblog8815
      @devusblog8815 3 роки тому

      ബിഗ് സല്യൂട്ട്. വേഗം സുഖം ആകട്ടെയെന്നു പ്രാർത്ഥിക്കുന്നു.. ❤️❤️🙏🙏

    • @aghilbalakrishnan8484
      @aghilbalakrishnan8484 3 роки тому

      Get well soon sir..

  • @subinadwik1649
    @subinadwik1649 3 роки тому +6

    ഒരു കഥ കൃത്യമായി പറഞ്ഞുഫലിപ്പിക്കുന്നതിൽ തങ്ങളുടെ കഴിവ് വേറെ ലെവൽആണ്

  • @malluentertainment1828
    @malluentertainment1828 3 роки тому +345

    വേട്ടകഥകൾ ഇഷ്ടപ്പെടുന്നവർ മാത്രം ലൈക്ക്

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 11 днів тому +1

    നിയ ടിവിയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ...സൂപ്പർ കഥ..വളരെ ഇഷ്ടായി ..അടിപൊളി..weldone..❤🎉❤🎉

  • @keerthanaps7422
    @keerthanaps7422 3 роки тому +4

    100 മത്തെ വീഡിയോക് എല്ലാ ആശംസകളും നേരുന്നു. താങ്കളുടെ അവതരണവും ശബ്ദവും തന്നെയാണ് ഈ ചാനലിനെ ഇത്രയും ഉയരത്തിൽ എത്തിക്കുന്നത്. എന്നെ പോലെത്തന്നെ എന്റെ അമ്മയും ഈ ചാനലിന്റെ ആരാധിക ആണ്. അതിനു കാരണം ചേട്ടന്റെ ശബ്‌ദം തന്നെ ആണ്❤️❤️❤️❤️🥰

  • @albinjoseph7966
    @albinjoseph7966 3 роки тому +10

    വേട്ട കഥ കേൾക്കാൻ katta waiting ആയിരുന്നു

  • @kavithasr3088
    @kavithasr3088 3 роки тому +3

    ഈ വേട്ടക്കാർ ആരൊക്കെ ആണ് എന്ന് താങ്കളിലുടെ ആണ് മനസിലായത് വേട്ടകഥകൾ ഇത്രയും സുന്ദരമായി പറഞ്ഞു തരുന്ന നിയ ടിവിക്കു നന്ദി. നിയ എന്ന വാക്കിന്റെ അർത്ഥം ഇങ്ങനെ ആണ് അല്ലെ.

  • @melwinvarghese9736
    @melwinvarghese9736 3 роки тому +7

    Notifications ne veendi olla aaaa oru waiting nde oru sugham inndello nde sireee🥰

  • @pslakshmananiyer5285
    @pslakshmananiyer5285 3 роки тому +8

    You said it correctly.In 1965 1967 in School and college days there was one chapter about Jim Corbett.This only I know.Then it too 15 years for me to read wildlife hunting story book of Kenneth Anderson in British Council library in Bombay.Then only I knew there was such a hunter, that too in Bangalore! I read all the book in one month.Original published by George Ulwyn with photographs.Then Books of Jim Corbett and African Hunters.Being a south Indian I found more attracted to Kenneth compared to Corbett due to topography of Kumaon hills and Uttarakhand Garwhal region with pine trees.But then , there is a difference.Corbett did not use torchlight but used his power to listen or hear sound and his ability to see at night! At last, Corbett used Torchlight in his last hunt of Man eating leopard of Rudraprayag! But the narrative style and build up of story by Anderson was gripping and super.
    A sory teller also needs certain qualities to keep the lustner engrossed and impatient.You have it.Gr8

  • @Rahul_-xd6eh
    @Rahul_-xd6eh 3 роки тому +8

    ഒടുവിൽ വന്നു അല്ലേ... Kenneth Anderson വേട്ടക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുവാരുന്നു🥰🥰❤❤❤

  • @sujithkumar5668
    @sujithkumar5668 3 роки тому +4

    ജിം കോർബെറ്റിനെ മാത്രേ എനിക്ക് അറിയാമായിരുന്നു ഉള്ളു . കെന്നത് ആൻഡേഴ്‌സണെ പരിചയംപ്പെടുത്തി തന്നതിന് താങ്ക്സ് 😍😍♥️♥️ നിയ ടീവി 😍😍

  • @ratheesha3421
    @ratheesha3421 3 роки тому +16

    നിയ ടീവിക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🌹ആൻഡേഴ്സണെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയ, "നോയൽ ചേട്ടനുള്ള നന്ദി അറിയിക്കുന്നു "💓💓waiting for thrilling Episode. 🔥🔥✌️✌️

  • @anjudipin8520
    @anjudipin8520 3 роки тому +10

    പറയുവാൻ വാക്കുകൾ കിട്ടുന്നില്ലാ 😊ഒരുപാട് സന്തോഷം തോന്നുന്നു 💞💞 congratulations chettayii💞

  • @7nthday
    @7nthday 3 роки тому +5

    താങ്കളുടെ ശബ്ദമാണ് highlight...
    Unique.....🤗

  • @vincentgomez-tr3gh
    @vincentgomez-tr3gh 3 роки тому +51

    കഥ പറഞ്ഞു ആളുകളെ പിടിച്ചിരുത്താനും അതിൽ തന്നെ സ്ഥിരതയും നല്ല കണ്ടെൻറ്റുകളും തരുന്ന
    ഒരേഒരു ചാനൽ NiA TV ചാനൽ ആണ് പ്രേതേകിച് background music🎶 അതിവേഗം 1മില്യൺ അടിക്കാൻ സാധിക്കട്ടെ 🙏 😘

    • @BadushaFaisal
      @BadushaFaisal 3 роки тому +2

      തീർച്ചയായും കട്ട സപ്പോർട്ട് 💪💪

    • @unnirkrishnan9853
      @unnirkrishnan9853 3 роки тому +1

      🔥

    • @nandhappan7s
      @nandhappan7s 3 роки тому

      Julius manuel um undu

  • @sidharth5842
    @sidharth5842 3 роки тому +6

    the story teller ഇതുപോലെ ഉള്ള അടിപൊളി ചാനൽ ആണ്.ഇദ്ദേഹത്തിന്റെ പോലേ നല്ല അവതരണം ഇദ്ദേഹത്തിന്റെ female version എന്ന് വേണമെങ്കിൽ പറയാം . കേറി നോക്ക്.. നിരാശ പെടേണ്ടി വരില്ല 💯💯

  • @sudhikrishna4269
    @sudhikrishna4269 3 роки тому +5

    കഥ കേൾക്കുകയാണേലും ശെരിക്കും വായനയുടെ ഫീൽ ആണ് കിട്ടുന്നത് 😍

  • @raj.nair.2948
    @raj.nair.2948 3 роки тому +5

    You deserve it bro..congrats 🥰💐💐💐 innu utubil orupaadu vetta കഥകൾ ഉണ്ട്.. but വിവരണതിണ്ടെ പ്രത്യേകത കൊണ്ട് വേറിട്ട് നിൽക്കുന്ന ഒരു channel aanu NIA.. iniyum ദൂരങ്ങൾ പിന്നീടാണ് സാധിക്കട്ടെ.. 🥰💐

  • @vinucp4976
    @vinucp4976 3 роки тому +12

    പൊന്ന് ബായ് പെട്ടന്ന് തന്നെ അടുത്ത ഭാഗം ഇടണം ഞാൻ ഇപ്പൊ ആ ബണ്ടിന്റെ മുകളിൽ ആണ് 😍😍😍😍...

  • @ajaygcl4031
    @ajaygcl4031 3 роки тому +5

    Noyal Idukki Anderson (NIA). 🐯🐯🐯ഇങ്ങനേം ആവാമല്ലോ ❤❤👍👍👍.

  • @babiesworld3217
    @babiesworld3217 3 роки тому +355

    സ്ഥിരം പ്രേക്ഷകർ ഉണ്ടെൽ ലൈക്ക് അടിച്ചിട്ട് പോടെയ്

  • @vineethvs7270
    @vineethvs7270 3 роки тому +3

    ആശാനെ.... ആശംസകൾ...👍👍.. കഥ കിടിലം.. വെടിക്കെട്ട്‌.. എനിക്ക് സത്യം പറഞ്ഞാൽ വ്യക്തി പരമായി ആശാന്റെ വേട്ട കഥകൾ ആണ് കൂടുതൽ ഇഷ്ടം..... ഉടനെ അടുത്ത വേട്ട കഥ പ്രധീക്ഷിക്കുന്നു.

  • @vigeeshk6983
    @vigeeshk6983 3 роки тому +6

    താങ്കളുടെ അവതരണ ശൈയിലി ആണ് ഈ ചാനലിന്റെ വിജയം ❤❤❤

  • @mohammednisarnisar3657
    @mohammednisarnisar3657 3 роки тому +5

    എന്തായാലും നൂറാമത്തെ എപ്പിസോഡുo പൊളിച്ചടുക്കി❤️❤️❤️❤️❤️❤️

  • @ManuSMedia123
    @ManuSMedia123 3 роки тому +9

    Bro ഒരു 100 അഭിനന്ദനങ്ങൾ😍😍👌👌👍👍, എല്ലാ കഥകളും കേൾകാറുണ്ടെന്നു മാത്രമല്ല കേട്ടവ തന്നെ രണ്ടും മൂന്നും തവണ ഉറങ്ങാൻ നേരത്ത് കേൾക്കാറുണ്ട്. വേട്ടകഥകളും മിസ്റ്റിറി കഥകളും ഒരുപാടിഷ്ടമാണ്.... പറ്റുവാണെങ്കിൽ എനിക്കും ചില വേട്ടകഥകൾ എന്റെ കുഞ്ഞു ചാനലിൽ ചെയ്യണമെന്നുണ്ട്😊😊🙏🙏

  • @arunphilip6959
    @arunphilip6959 3 місяці тому +1

    ഞാൻ ഇപ്പോൾ ബ്രോയുടെ കട്ട ഫാൻ ആണ്.. എല്ലാ സ്റ്റോറികളും നന്നായിട്ടുണ്ട്.. നിയ ടീവിക്കും താങ്കൾക്കും അഭിന്ദനങ്ങൾ ♥️💖🌹🌹

  • @vishvichuachu2342
    @vishvichuachu2342 2 роки тому +1

    Bro താങ്കൾ പറയുന്ന കഥകൾ കേക്കുമ്പോ ശരിക്കും ഒരു ഇമേജ് മനസിൽ തെളിഞ്ഞുവരുന്നു.. ഞൻ കണ്ണടച്ചു കാണുകയാണ് ...so ബ്യൂട്ടിഫുൾ

  • @harikrishnan9007
    @harikrishnan9007 3 роки тому +16

    Part2 എന്ന് പറഞ്ഞ് എന്റെ ശ്രവണസുഖത്തെ നിയ ടിവി ഭംഗപ്പെടുത്തി..

  • @lightesofsalvation582
    @lightesofsalvation582 3 роки тому +5

    അഭിനന്ദനങ്ങൾ ബ്രോ.... 100 മത് കഥ

  • @aswinmohan826
    @aswinmohan826 3 роки тому +9

    അനുനാകി സീരീസ് ബാക്കി എപ്പോഴാണ് അപ്‌ലോഡ് ചെയ്യുന്നത് 😢 കട്ട വെയ്റ്റിങ് ആണെട്ടോ 💕💕💕

  • @shamnadthalachira347
    @shamnadthalachira347 3 роки тому +12

    നിങ്ങളുടെ ശബ്ദം കേട്ടാൽ മതി എല്ലാ സ്റ്റോറിയും കെട്ടിരുന്നുപോകും

  • @surendranpk1569
    @surendranpk1569 3 роки тому +15

    വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പായിരുന്നു

  • @maheshmudakkaril1180
    @maheshmudakkaril1180 3 роки тому

    നോയലേട്ടാ ... കാത്തിരിപ്പുകൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എങ്കിലും ഒരു സന്തോഷം ... ഇതു വരെ ജീവിതത്തിൽ നേരിട്ടു കാണാത്ത ഒരാളുടെ സംസാരം ഇഷ്ടപ്പെടുത്തിയതിന് ... താങ്കളുടെ വാക്കുകൾ വാചകങ്ങളിലൂടെ വരച്ചിടുന്ന ആകാംക്ഷയും, അത്ഭുതവും ചിന്തകളെ ഹെഡ്സെറ്റിനുള്ളിലെ ശബ്ദ വനത്തിൽ എന്നെ നടത്തുന്നു... പുകഴ്ത്തുവാനെനിക്കറിയില്ല ... പറയാതിരിക്കുവാനാകുന്നില്ല ... ഒരിക്കലെങ്കിലും താങ്കളെ ഒന്നു നേരിൽ കാണുവാൻ ഒരാഗ്രഹം ... ഇതൊരനുജൻ്റെ ആഗ്രഹമാണ് ...

  • @manojkumarap9876
    @manojkumarap9876 3 роки тому +3

    സൂപ്പർ വേട്ട കഥ, താങ്കളുടെശബ്ദം ഒരു രക്ഷയുമില്ല കിടു, 4 not 5 വിഞ്ചെസ്റ്റ് റിൻ്റെ കാഞ്ചി വലിച്ച് വെടി പൊട്ടുന്ന ശബ്ദവും ലിവർ വലിച്ച് കാറ്റ്ഡ്ജ് പുറത്തേക്ക് തള്ളി അടുത്ത ബുള്ളറ്റ് ലോഡ് ചെയ്യുന്ന ശബ്ദവും കേൾകാതെ ഉറക്കം വരാത്ത ഞാൻ

  • @MrLeejew
    @MrLeejew 3 роки тому +11

    NIA, Julius Manuel, Mlife....... Moonum pulikalaanu...... Best wishes for your channel

  • @hkjutube
    @hkjutube 3 роки тому +5

    I was among ur first fan... Noyaletta. Once I told you. U are da best narrator ever ive listened in Malayalam... Wish you all success and peace upto toothless my brother.

  • @തൈര്ചാനൽ
    @തൈര്ചാനൽ 3 роки тому +5

    Chetta ,Adipoli kathaku vendi waiting ayirunnu...

  • @Artist_Sajin
    @Artist_Sajin 3 роки тому +3

    Caption pwolich. കഥയും pwoli ആയിരിക്കും🤩🤩🤩🤩🤩

  • @bijupn7739
    @bijupn7739 3 роки тому +6

    സൂപ്പർ ❤❤❤❤ കെന്നത് /കോർബറ്റ് ഫാൻസ്‌ 👍

  • @sajithmonps8760
    @sajithmonps8760 3 роки тому +3

    Thankalude soundum,avatharanavum ahnu ithinte vijayam....💝

  • @ragepsycho4774
    @ragepsycho4774 3 роки тому +2

    രാത്രി
    Kenneth Anderson story
    നോയൽ ചേട്ടന്റെ വോയിസ്‌
    ഇത് പോരെ അളിയാ ❤️❤️❤️❤️

  • @akhilraj2936
    @akhilraj2936 3 роки тому +4

    കാത്തിരുന്നു കാണുന്ന ഒരേ ഒരു ചാനൽ 👌👌👌👌

  • @ArunbabuR.S2427
    @ArunbabuR.S2427 3 роки тому +2

    Cheatta super story.... Oro thavanayum avatharanam superb aavunnu eannu parayathae vayya... Eagerly waiting for the next part...😍🤩👍👏🙏🏻

  • @kirangamer8868
    @kirangamer8868 3 роки тому +3

    എന്തിനാണ് scroll ചെയ്യണം ഇത് നമ്മടെ channel ആണ് കട്ട സപ്പോർട്ട്

  • @NS-tv1ue
    @NS-tv1ue 3 роки тому

    വളരെ നന്നായിട്ടുണ്ട് നോയലേട്ടാ. കടുവയെ കാണുമ്പോൾ ഉള്ള BGM സൂപ്പർ ആണ്. എല്ലാംകൂടി മൊത്തത്തിൽ അടിപൊളി. കലക്കി 👌👌👌👌... അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️

  • @Mahadeva4696
    @Mahadeva4696 3 роки тому +3

    Congratulations our favourite Nia TV.. You deserve it noyal chetan. The hardwork and dedication.

  • @anasahmed777
    @anasahmed777 3 роки тому +4

    Was waiting for a hunting story from nja tv - the way you present hunting stories is amazing , bravo brother go head . 👏 love your work.

  • @blessonvarghese9270
    @blessonvarghese9270 3 роки тому +2

    കേന്നത് ആന്റേഴ്സൺ,. എന്ന് ആദ്യം ആയി കേൾക്കുന്നത് നോയേൽ ബ്രോ യുടെ ശബ്ദത്തിൽ ആണ്. ഞാൻ സാദാരണ ഈ വീഡിയോകൾ രാത്രിയിൽ ആണ് കേൾക്കുന്നത് ഇയർ ഫോൺ കാണേക്ട് ചെയ്ത്. കണ്ണടച്ച് കിടന്ന് ഭാവനയിൽ കാണും. ഹോ... ത്രില്ലിങ് ആണ്. നമ്മൾ ആന്റേഴ്സന്റെ കൂടെ തന്നെ ഉള്ളപോലെ തോന്നും , കിടുക്കി വനമേഖലകളിൽ നിലാവിൽ നിഴലുകൾ ഭീകര രൂപം തീർക്കുന്ന സന്ദർഭം നേരിൽ കണ്ടിട്ടൊള്ളതുകൊണ്ട് ഞാൻ ടെൻഷൻ അടിച്ചു പേടിച്ചു ആന്റേഴ്സൺ കൂടെ ഉള്ള ധൈര്യത്തിൽ എന്നപോലെ ആണ് അനുഭവിക്കുന്നത് . കൊടും കാടിന്റെ വന്യത ഒരു പ്രാവശ്യം എങ്കിലും അനുഭവിച്ചാൽ ഈ കഥ അനുഭവിക്കാം., ഒരിക്കൽ രാത്രി ഏകദേശം 11 മണിയ്യോടെ നെറ്റ് വർക്ക്‌ കവറെജ് പോലും ഇല്ലാതെ കുളമാവ് കാട്ടിലെ മീൻ മുട്ടിക്ക് അടുത്ത് മാഹീന്ദ്ര പിക്കപ് ഓഫ്‌ ആയി 20 മിനിട്ടോളാം ഒറ്റക് നിൽക്കേണ്ടി വന്നപ്പോൾ കാടിന്റെ വന്യത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്., അവതരണം വളരെ വളരെ നല്ലതാണ്. കാടിനെ മനസിലാക്കാൻ കേന്നത് പറയുന്ന കാടിന്റെ വിശദീകരണം എല്ലാ വിഡിയോകളിലും വിട്ടു പോകാതെ ചേർക്കണം. കാരണം കാടിനെപ്പറ്റി അറിയാൻ 1996, 2000 ശേഷം ഉള്ളവർക്ക് നന്നായി മനസിലാക്കാൻ. അത് ഉപകരിക്കും, നമ്മുടെ കാട് പ്രകൃതി എല്ലാം നല്ലരീതിയിൽ സംരെക്ഷിക്കേണ്ടതിന്റെ ആവശ്യംമനസിലാക്കി കൊടുക്കുവാൻ സാധിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു.. നിയ Tv നോയേൽ ബ്രോയും മുന്നോട്ട് തന്നെ പോകുക. മലയാളത്തിൽ, ഇതിനു ശേഷം പലരും കെന്നതിന്റെ കഥ പറയാൻ വന്നിട്ടുണ്ട് പക്ഷെ അവർക്കു ആർക്കും പറ്റാത്ത ഒരു കയ്യൊപ് അല്ലെങ്കിൽ ഒരു ബ്രാന്റ് ആയി നില്കുന്നത് നിയ TV യും നോയേൽ ബ്രോയും ആണ്. വളരെ അധികം നന്ദി ഈ ചാനൽ തുടങ്ങിയതിനും,ഇങ്ങനെ ഒരു എന്റർടൈൻമെന്റും,കാടറിവും വ്യക്തതയോടും അതിന്റെ ആത്മാവ് നഷ്ടമാവാതെ അവതരിപ്പിക്കുന്നതിനും. നന്ദി

  • @shijisatheesan1597
    @shijisatheesan1597 3 роки тому +3

    Bro ഇങ്ങനത്തെ വെട്ടകഥ night ഒരു 11 മണിക് കാണാൻ വേറെ level Anu പിന്നെ നിങ്ങളുടെ ഈ voice കുടെ ayal പിന്നെ ഒന്നും വേണ്ട നിങ്ങളുടെ voice unique Anu 🤩 keep going bro 100 videos ayii cangragulletion 🤗🤗🤗

  • @GOKULR1995
    @GOKULR1995 3 роки тому +2

    Congrats on reaching the 100th video...oru promotion cheyyathe ee valarche ethuka ennulathu anu thankalku labhikavuna ettuvam valya play button, thanks for all your efforts till now, all the best...

  • @abhijithvijayan375
    @abhijithvijayan375 Місяць тому

    ആദ്യം മുതൽ താങ്കളുടെ വീഡിയോ കാണാറുണ്ട്... അഭിനന്ദനങ്ങൾ ❤❤.. ഒത്തിരി സ്നേഹം ❤❤

  • @jithinrajesh7738
    @jithinrajesh7738 3 роки тому +6

    Kazivullavar logam kizadakkum love you noyal chetta 😘😍😍

  • @sanusaji6632
    @sanusaji6632 3 роки тому +5

    അവതരണം പൊളിച്ചു മച്ചാനെ 💪💪💪💪

  • @kochunni3643
    @kochunni3643 3 роки тому +3

    കുറേക്കാലമായി ഞാനും പേട്ട കറങ്ങിയിട്ട്😍😘👌♥️♥️👌✨️

  • @midhunns5805
    @midhunns5805 3 роки тому +3

    hardwork never fails 💞💞
    നന്നായി മുന്നോട്ട് പോകുക..
    എല്ലാ ആശംസകളും നേരുന്നു.💞💞

  • @Rafeeq-pq7iu
    @Rafeeq-pq7iu 3 роки тому +3

    Bro നിങ്ങൾ വേറെ ലെവൽ💪👌👏👏

  • @StalinHoobba
    @StalinHoobba 3 роки тому +5

    Congrats my ചേട്ടാ ♥️💪🏻

  • @justleaveitbro
    @justleaveitbro 3 роки тому +23

    *🌙عيد مبــــــــــــــــــــارك❣️* എല്ലാർക്കും

  • @sujankoshy5457
    @sujankoshy5457 3 роки тому +16

    ഇനിയും മുൻപ്പോട്ട് ഒരു പാട് വളർന്ന് പന്തലിച്ച് ഉയരങ്ങൾ കീഴടക്കട്ടെ..

  • @anandkrishna4251
    @anandkrishna4251 3 роки тому +6

    Enikk etavum ishttapetta channel❤

  • @robinkarickal7787
    @robinkarickal7787 3 роки тому +3

    എന്റെ ക്വാറന്റൈൻ ദിവസങ്ങളിൽ സമയം പോകാൻ ആയി കണ്ടു തുടങ്ങി ഇപ്പോൾ സ്ഥിരം കാഴ്ചക്കാരൻ ആണ് 🥰

  • @rijinbabu3440
    @rijinbabu3440 3 роки тому +22

    100 മത്തെ വീഡിയോക്ക് first comment ഇടാൻ പറ്റിയില്ല ഇനി 200-ൽ നോക്കാം 😉😉😃😃😃😃😇😇😇😇😇

  • @hareesh.k169
    @hareesh.k169 3 роки тому +3

    Nice story❤❤❤ ബാക്കി ഭാഗം ഉടൻ ഇടുമെന്നു പ്രതീ ക്ഷിക്കുന്നു 💕💕💕💕💕

  • @manikkathhemanth4377
    @manikkathhemanth4377 3 роки тому

    Broo.. നിങ്ങളുടെ ശബ്ദത്തിൽ തന്നെ ഒരു നിഗൂഢത, വന്യത ഒക്കെ ഉണ്ട്. പിന്നെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോൾ ഒരു രക്ഷയും ഇല്ലാ.. എല്ലാം നേരിൽ കാണുന്ന പോലെ.. ♥️♥️♥️♥️♥️♥️♥️

  • @eldhosekuttu2374
    @eldhosekuttu2374 3 роки тому +3

    Nia TV ക്ക് എല്ലാവിധ ആശംസകളും നേരുന്നു💕

  • @blackhawk1674
    @blackhawk1674 3 роки тому +1

    Kenneth Anderson. Story alle kettaal irunnu poghum aaranelum. Pinne pretheghichu eduthu parayande oru karyam undu. Kekkanameghil adhu Nia tvl thanne kaananam. Adhoru thani sugama vere channel njan ulla vettakadha keattittundu but adhu keakkade irickundhaarickum nalladhu Andersonte kadhakk correct clear. Aayitt oru ooham kettane adhu ee channale kealkumbhalanu super agane adhum night kettal pakka thriller. Agum. Endhu kondenu ariylila. Otthiri ishttama Nia tv 😍 ee channel illarune Kenneth Anderson & Jim Corbett. Evare ariyathe poyene thanks Nia. Full support💪

  • @prasadvaliyaveetil4649
    @prasadvaliyaveetil4649 3 роки тому

    നല്ല അവതരണം.. കഥകൾ മിക്കതും ഇരയുടെ അന്ത്യത്തോടെ പെട്ടെന്ന് നിർത്തുന്നതായി തോന്നുന്നു...

  • @parvathysathya
    @parvathysathya 3 роки тому +10

    Next part katta waiting 🔥🔥🔥

  • @sajithsukumaran9465
    @sajithsukumaran9465 3 роки тому +2

    Addicted to NIA tv❤️.... Ur sound vere level... All the best Noyal bro👍

  • @Antomulakupadam
    @Antomulakupadam 3 роки тому +9

    perfect ok and tan and cin and back👌

  • @lijogeorge9668
    @lijogeorge9668 3 роки тому +2

    Polichu,,
    Style aayitu. Aanallo 100 episode cheyyan vannathu..
    Ashamsakal...

  • @dimen6570
    @dimen6570 3 роки тому +15

    മുന്നം കണ്ടത് ഞാനാ.....,😀😀😀

  • @Z12360a
    @Z12360a 2 роки тому

    ഇതാ കേൾക്കാൻ തുടങ്ങാണ് 😄 അഭിപ്രായം ആദ്യമേ ഇരിക്കട്ടെ Excellent 💯

  • @ashwinas7792
    @ashwinas7792 3 роки тому +5

    കെന്നതിനെ കണ്ടില്ലല്ലാ കണ്ടില്ലല്ലാന്ന് പറയുകയായിരുന്നു ഇപ്പൊ സന്തോഷായി 😎

  • @maheshmudakkaril1180
    @maheshmudakkaril1180 3 роки тому +1

    വാചകങ്ങളിലെ ആത്മാർത്ഥത ശബ്ദത്തിൽ നിറയ്ക്കുന്ന കൂട്ടുകാരാ ... ഒരു വന്യമായ വശ്യത ഞങ്ങൾ ആരാധകരെ വിസ്മയത്തിൻ്റെയും, അത്ഭുതത്തിൻ്റെയും ചിലപ്പോഴെല്ലാം ശ്വാസമടക്കിപ്പിടിക്കേണ്ടുന്ന ഭയത്തിൻ്റെയും മുന്നിലിരുത്തുന്നു ... ഭാവുകങ്ങൾ ... തുടരുക യാത്ര

  • @vibinbabu4013
    @vibinbabu4013 3 роки тому +8

    താങ്ങളുടെ ശബ്ദത്തിൽ വേട്ട കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്