വേട്ടക്കഥ|കെന്നത്ത് ആന്‍ഡേഴ്സന്‍|ഗെര്‍ഹട്ടിയിലെ കൊലയാന|NIA TV|NOYAL IDUKKI|KENNETH ANDERSON|HUNTING|

Поділитися
Вставка
  • Опубліковано 11 жов 2024
  • കെന്നത് ആന്‍ഡേഴ്സന്‍റെ വിഖ്യാതമായ ഗര്‍ഹട്ടിയിലെ കൊലയാന എന്ന കഥയുടെ ആവിഷ്കാരമാണ് ഈ വീഡിയോ.
    മൂന്ന് യഥാര്‍ത്ഥ സംഭവങ്ങള്‍ അനുനാകി part 7ല്‍ ഉണ്ട് വീഡിയോ കാണുവാന്‍ • UFO കണ്ട കുട്ടികളും|തട...
    kallivalli.blog...
    Man-Eaters and Jungle Killers www.amazon.in/...
    Music provided by / vivekabhishek
    #niatv,
    #Kennethanderson,
    #niatvHuntingstorymalayalam,
    #niatv,
    #niakennethanderson,
    #niatvelephant,

КОМЕНТАРІ • 343

  • @NiATV
    @NiATV  3 роки тому +56

    മൂന്ന് യഥാര്‍ത്ഥ സംഭവങ്ങള്‍ അനുനാകി part 7ല്‍ ഉണ്ട് വീഡിയോ കാണുവാന്‍ ua-cam.com/video/pDHvLop7Yfs/v-deo.html
    kallivalli.blogspot.com/?m=1
    Man-Eaters and Jungle Killers www.amazon.in/dp/8171675638/ref=cm_sw_r_u_apa_fabc_7W6RG8K4DESX51ERXA6T

  • @ManuSMedia123
    @ManuSMedia123 3 роки тому +178

    Julius manuel & noyal idukki the legend storytellers👌👌👍👍

    • @iyasmr6798
      @iyasmr6798 3 роки тому +7

      Evarude 2nduperudeyum avadharathe vellan mattarkkum kazhiyillaa supperranu kettal kettirinnu pogum😍😍😍👌👌👌👏👏

    • @fntr4036
      @fntr4036 3 роки тому +7

      ജൂലിയസ് അച്ചായൻ വേറെ ലെവൽ..
      നോയൽ കഥപറച്ചിലിൽ കുറച്ചുകൂടി തെളിയാനുണ്ട്.. സ്പീഡ്,ടോൺ ഒക്കെ അട്ജെസ്റ്റ് ചെയ്തു പഠിക്കാനുണ്ട്.

    • @Imthiyazdotcom
      @Imthiyazdotcom 3 роки тому +3

      @@fntr4036 correct

    • @kashinathk.s6428
      @kashinathk.s6428 3 роки тому +1

      Yes

    • @jyothishpmathew7037
      @jyothishpmathew7037 3 роки тому +2

      B S chandramohan mlife.. Super aanu

  • @suryakiran2453
    @suryakiran2453 3 роки тому +8

    Bro background music light aayi kodukamo...
    Speedum kurach kurakuvenkil chetan stories ithilum pwoli aayi aaswathikaam 😇😇..

  • @drbean9852
    @drbean9852 3 роки тому +7

    ഈ കഥ വേറെ ഒരു ചാനലിൽ കണ്ടിരുന്നു എങ്കിലും ചേട്ടന്റെ അവതരണം പോളിയാണ്

  • @agritricks1615
    @agritricks1615 3 роки тому +244

    പിയർ ഭക്സിനെ ഓർത്തവർ ആരെല്ലാമാണ്?

  • @ponnanmdr4100
    @ponnanmdr4100 3 роки тому +21

    ചേട്ടാ, കടുവ. പുലി ആന, വേട്ട കഥകൾ കേൾക്കാൻ ആണ് എനിക്കിഷ്ടം. എന്നാലും, ചേട്ടന്റെ സൗണ്ട് സൂപ്പറാണ് ട്ടോ,

  • @renjithmadathil9577
    @renjithmadathil9577 3 роки тому +6

    Well story 👍
    താങ്കളുടെ അടുത്ത വേട്ടകഥക്കായി കട്ട വെയ്റ്റിങ് dear bro😊

  • @vimalvimal3336
    @vimalvimal3336 3 роки тому +48

    ഗ്യാപ്പ് കൂടുതലാണ്
    ആഴ്ച്ചയിൽ രണ്ടു വീഡിയോ എങ്കിലും
    ഇടണം

  • @Fighter2255
    @Fighter2255 3 роки тому +45

    രാത്രി 10 മണിക്ക് ശേഷം വരാം ❤️❤️❤️❤️❤️❤️ ആൻഡേഴ്സൺന്റെ കൂടെ 🐘🐘🐘🐘വേട്ടക്ക് പോവാൻ

  • @vincentgomez-tr3gh
    @vincentgomez-tr3gh 3 роки тому +7

    നോട്ടിഫിക്കേഷൻ കണ്ടപാടെ വന്നു ലൈക് അടിച്ചു പോയതാ. വർക്ക്‌ തീർന്നപ്പോൾ കണ്ടു 👍🐘🐘

  • @mohammednisarnisar3657
    @mohammednisarnisar3657 3 роки тому +13

    ഹാവൂ.... കാത്തിരിപ്പിന് വിരാമമായി ....കഥയുമായി നോയൽ ചേട്ടൻ വന്നു❤️❤️❤️❤️❤️

  • @midhun7954
    @midhun7954 3 роки тому +3

    Katta waiting aayirunnu
    Poli,😍😍😍

  • @arminiature826
    @arminiature826 3 роки тому +26

    വേട്ട കഥ കേൾക്കണമെങ്കിൽ( വേട്ടയ്ക്ക് പോകണമെങ്കിൽ) അതിവിടെ വരണം 👍💪

  • @speedtrackontheworld5783
    @speedtrackontheworld5783 3 роки тому +35

    I am blind person very useful this audio libraries not impossible text reading method
    Ningal arinju konde allankilum
    This audio type books very useful visually impaired community including me🔥🔥🔥☔☔☔

    • @NiATV
      @NiATV  3 роки тому +16

      ഇതാണ് യഥാര്‍ത്ഥ അവാര്‍ഡ്...

    • @jithk8701
      @jithk8701 3 роки тому +4

      Blind person anel.engneyadoo thaan type aakune

    • @pramodkarthi546
      @pramodkarthi546 3 роки тому +1

      @@NiATV sathyam

    • @sarath7936
      @sarath7936 3 роки тому +1

      @@jithk8701 😂😂😂

    • @speedtrackontheworld5783
      @speedtrackontheworld5783 3 роки тому +6

      @@jithk8701 I am using screen reader voice over Technology Google TTS

  • @jissjoseph7588
    @jissjoseph7588 3 роки тому +8

    വേട്ട കഥയ്ക്കുവേണ്ടി വെയിറ്റിംഗ് ആയിരുന്നു സൂപ്പർ കഥ

  • @balachandrann4328
    @balachandrann4328 3 роки тому +7

    നല്ല അവതരണം കേൾക്കാൻ സുഖമുണ്ട്

  • @anvarbasheer3804
    @anvarbasheer3804 3 роки тому +7

    Great👌. Expecting more hunting stories from you.

  • @babuthomas7961
    @babuthomas7961 3 роки тому +7

    Nice bro I like last words about that Elephant a real warrior a humble request can you tell the real story about Chambal Dacoits and Phoolan Devi please thank you waiting for your next thriller

  • @vinodbhaskaranplr2737
    @vinodbhaskaranplr2737 3 роки тому +5

    Thudakkathile bgminu copyright undoo superbbb

  • @shebyjordan4428
    @shebyjordan4428 3 роки тому +5

    Innu ratri polikkum. Thank you നോയലേട്ടാ. എങ്ങിനെയാ ഇതിനൊക്കെ നന്ദി പറയുക 😘

  • @ponnanmdr4100
    @ponnanmdr4100 3 роки тому +5

    ആഴ്ച്ചയിൽ, രണ്ട് തവണ എങ്കിലും വീഡിയോ, ഇട്ട് കൂടെ, യൂട്യൂബിൽ തിരയുന്നത്, തന്നെ വേട്ട കഥകൾ ഉണ്ടോന്നറിയാൻ, വേണ്ടിയാണ്, രാത്രി കേൾക്കാൻ, ആണ് ഇഷ്ടം

  • @wathog334
    @wathog334 3 роки тому +45

    ചേട്ടാ കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരുന്നു. പിന്നെ വന്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആക്കിയാൽ നന്നായിരുന്നു

    • @balettanteaala9335
      @balettanteaala9335 3 роки тому +4

      Speed settingsil adjust cheyyam bro

    • @wathog334
      @wathog334 3 роки тому +7

      അത് കുറച്ചു lag ayi pokum

    • @Livingmadhanjani
      @Livingmadhanjani 3 роки тому +2

      എനിക്കും തോന്നി..ഞാൻ കമൻ്റ് ചെയ്തനിനു ശേഷമാണ്. ഈ കമൻ്റ് ഞാൻ കണ്ടത്

    • @musthafaalhadiklr5365
      @musthafaalhadiklr5365 3 роки тому +2

      @@wathog334 yes bro

    • @fkingnobody
      @fkingnobody 3 роки тому +2

      2x speed il kaanunna le njan 😁

  • @prasanthvarikkath4194
    @prasanthvarikkath4194 3 роки тому +12

    ആ മൈക്കിന്റെ size ഇത്തിരി കുറക്കമായിരുന്നു,, അതിന്റെ വലിപ്പം കാഴ്ചക്ക് അലോസരമാണ്‌,,

  • @gazwan1137
    @gazwan1137 3 роки тому +4

    Nigel polichu .
    Eee story keettapool sherikkum kanda oru feeling.

  • @K.T69knowledgetracker
    @K.T69knowledgetracker 3 роки тому +4

    കിടിലൻ കഥയുമായി നോയൽ ചേട്ടൻ എത്തി👍👍👍👍👍

  • @jithinsyamsyam9657
    @jithinsyamsyam9657 3 роки тому +7

    ഇത് എല്ലാം ഇങ്ങനെ മനസ്സിൽ കാണുമ്പോൾ കാടി ന്റെ വന്യ താ ഓ

  • @sumeshs366
    @sumeshs366 3 роки тому +16

    അതെ പോലെ വേറെ ഒരു ടിപ്പ് ഉണ്ട് എവിടായാലും ആന ഓടിച്ചാൽ ഓടാൻ പറ്റിയാൽ നേരെ ഓടല്ലേ വളഞ്ഞു പുളഞ്ഞു ഓടുക

  • @akhilaanil3369
    @akhilaanil3369 3 роки тому +3

    Uff🔥🔥🔥അവസാനം ആനയുടെ ഫാൻ ആയി പോയല്ലോ 😍😍

  • @തേരാപാര-ഗ2ഠ
    @തേരാപാര-ഗ2ഠ 3 роки тому +3

    Play button കിട്ടിയെന്ന് അറിഞ്ഞതിൽ സന്തോഷം ചേട്ടാ......

  • @anuc4753
    @anuc4753 3 роки тому +12

    കഥ ഒരുപാട് ഇഷ്ട്ടമായി അതിലും ഇടുക്കി വണ്ടൻന്മേഡ് പറ്റി കഥയിൽ പറഞ്ഞപ്പോ വണ്ടാൻമേഡ് പഞ്ചായത്ത് കാരനായ എനിക്ക് ഒരുപാട് അഭിമാനം തോന്നി

  • @Wanderlust534
    @Wanderlust534 3 роки тому +7

    ഇന്ന് sound qualityil എന്തോ ഒരു കുറവ് ഉള്ളത് പോലെ.....

  • @rajahdoha
    @rajahdoha 3 роки тому +12

    നല്ല ക്രിസ്പ് ശബ്ദം ( ഒരുപാട് ഹൈ പിച്ച ഉം അല്ല കേകുംബൗ), നല്ലഅവതരണം ആശംസകൾ

    • @NiATV
      @NiATV  3 роки тому +4

      💙💙💙

  • @mufzinmufi6761
    @mufzinmufi6761 3 роки тому +3

    noyaletta story super ayind ❤🙌 oru instagram acnt start akikode korch promotion ayln nin kittan chance ind 😹abiprayam paranj en ollu ❤💟 stry super inim nalla storygal cheyugha ❤✨

  • @manjadimanikal8314
    @manjadimanikal8314 3 роки тому +5

    തികച്ചും അറിവ് പകർന്നു നൽകുന്ന കഥാവതരണം.....
    നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിക്കുന്നു

  • @abhishek-qp8st
    @abhishek-qp8st 3 роки тому +3

    Kenneth anderson💥💥💥pwoli presentation bro

  • @devusblog8815
    @devusblog8815 3 роки тому +3

    സൂപ്പർ നോയല് ചേട്ടാ.. ഇഷ്ട്ടം.. ❤️❤️❤️

  • @ajayvenu9982
    @ajayvenu9982 3 роки тому +5

    വെട്ടകതകൾ ✌️പോളിയാണ്

  • @irfanirfoo2183
    @irfanirfoo2183 3 роки тому +15

    കഥ കേട്ട് മുഴുകി ഇരിക്കുമ്പോൾ ഇടക്ക് add കയറിവരുന്നത് എന്തൊരു കഷ്ടം ആണ്.....

  • @artist6049
    @artist6049 3 роки тому +13

    ആന പോയ വഴിയിലൂടെ പോയി കിളി പോയ വരുണ്ടോ,,?

  • @arunparechirayil2167
    @arunparechirayil2167 3 роки тому +5

    നിങ്ങളു സൂപ്പറാ നോയലേട്ടാ...

  • @bijithattingal9565
    @bijithattingal9565 3 роки тому +4

    Ithuvare ollath ellam kett kazhinju ellam valare nannayitund .. Vaazhaithoppile manthravaathi excellent..💫💥 time lagging illand kurachukoodi vegathil kooduthal videos upload cheythkoode?

  • @rinshadfawas7113
    @rinshadfawas7113 3 роки тому +5

    സൂപ്പർ ചേട്ടാ ❤️❤️

  • @sumeshs366
    @sumeshs366 3 роки тому +5

    ലൈക്‌ അടിച്ചു ഉണ് കഴിഞ്ഞിട്ടു കാണാം അതല്ലേ അതിന്റെ ഒരു ഇതു ഏതു 👍

  • @arunkumars2412
    @arunkumars2412 3 роки тому +6

    Ippol thanne kanuva wait cheyyan pattunnilla😃😃

  • @lakshmimurali9432
    @lakshmimurali9432 3 роки тому +3

    Sir....epo ee channel nu addict anu.... stories late akale...plz..... duty stress oke marakunath... ee kathakal ketitanu....orupad stories cheyane...plz..plz...

  • @josephjo696
    @josephjo696 3 роки тому +3

    Good presentation... Speed kooduthal anu.. Plz try to correct it

    • @NiATV
      @NiATV  3 роки тому

      ശ്രദ്ധിക്കാം.

  • @arjunshaji2722
    @arjunshaji2722 3 роки тому +7

    Njn kandu❤️❤️

  • @sreejithsreejith14
    @sreejithsreejith14 3 роки тому +3

    41 മിനിറ്റ് പോയത് അറിഞ്ഞില്ല ,സൂപ്പർ

  • @AnilKumar-ld2ho
    @AnilKumar-ld2ho 3 роки тому +23

    മൈക്ക് ഒന്നൂടി വലുതാക്കിയിരുന്നെഗിൽ ആ മുഖം കൂടി മറക്കാരുന്നു.. കൂട്ടുകാരാ മൈക്ക് എടുത്തു ദൂരെകള plz

  • @footballlokham7744
    @footballlokham7744 3 роки тому +2

    Adipoli bro Katta support

  • @nilamburvisheshangal
    @nilamburvisheshangal 3 роки тому +6

    First comment ഇടാൻ വന്നതാ അപ്പൊ കുറെ first comment

  • @bijupn7739
    @bijupn7739 3 роки тому +5

    അടിപൊളി 👌👌

  • @jafarsadhik964
    @jafarsadhik964 3 роки тому +6

    ഇന്ന് 12മത്തെ first 😍😍

  • @arunjose9061
    @arunjose9061 3 роки тому +3

    കഥ നന്നായിട്ടുണ്ട്... പറയുന്നതിൻ്റെ വേഗത ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്. വേഗത കുറച്ചാൽ നന്നായിരുന്നു...

  • @shebyjordan4428
    @shebyjordan4428 3 роки тому +3

    Frist 😘

  • @sasikumarraman8547
    @sasikumarraman8547 3 роки тому +4

    Mic.കൊള്ളാം,ഏതാണ് മോഡല്‍..?

  • @unknown-ho9wj
    @unknown-ho9wj 3 роки тому +3

    Rathri kelkkam download chaithu❣️

  • @swabah2202
    @swabah2202 3 роки тому +3

    Presentation 👌👌👍👍

  • @robinjacob5148
    @robinjacob5148 3 роки тому +3

    New episode cheyyamo... Waiting

  • @jeslinroyjeslin4529
    @jeslinroyjeslin4529 3 роки тому +3

    ജിം കോർബറ്റ് വേട്ടകഥകൾ ഇടണം പ്ലീസ്

  • @nithinathi5999
    @nithinathi5999 3 роки тому +5

    Good story 👌♥♥

  • @lijithartstudio8540
    @lijithartstudio8540 4 місяці тому +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് സൗണ്ട് കുറച്ചാൽ നന്നായിരുന്നു... പിന്നെ ഇത്തിരി സ്പീഡ് കുറക്കുക pls🙏🏼

  • @adithyabm4519
    @adithyabm4519 3 роки тому +5

    Excellent narration 🤗💓

    • @NiATV
      @NiATV  3 роки тому +2

      💙💙💙

  • @Tomsfundubs
    @Tomsfundubs 3 роки тому +1

    Ettann vilikkate etta video kanan nalla rasava ineem video prethishikunnu😉

  • @rahulkrishnan8034
    @rahulkrishnan8034 3 роки тому +1

    Adyayita oru vettakatha pakuthyku vachu nirthiyathu noyal chetta itrem vrithiketta bgm music idaruth headset vachu nonnu kettunoku cheta

    • @NiATV
      @NiATV  3 роки тому

      Bgm എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒന്ന് ലോകത്തില്‍ ഉണ്ടാവില്ല. ചിലര്‍ക്ക് ലൈറ്റ് മ്യൂസിക്കും ചിലര്‍ക്ക് സസ്പെന്‍സും ആയിരിക്കും. ഇത് രണ്ടും ഇഷ്ടമില്ലാത്തവരും ഉണ്ടാകും.

    • @rahulkrishnan8034
      @rahulkrishnan8034 3 роки тому

      @@NiATV onnum vendannu paranjila old typ 2 um okay anu ithu over anu noyal chettan thane headset vachu onnu kettu nokku pine ente abiprayam paranju ennu matrem

  • @sparroww.3762
    @sparroww.3762 3 роки тому +3

    താക്സ് സർ ♥️⚡️

  • @harry736
    @harry736 3 роки тому +5

    Ithippo aana season ano??
    Kazhinha divasam oru aana vetta ketathe ulloo...

  • @abdulzaheer9519
    @abdulzaheer9519 3 роки тому +3

    Yes my hero how are you from
    Saudi arabia

  • @sabik_nizam
    @sabik_nizam 3 роки тому +2

    Noyaletta bg image choose cheyyumbol nammade shirt colour onn change akkam allenki chroma key ath boar aakum ithin munbatheth perfect aayirunnu

    • @NiATV
      @NiATV  3 роки тому +2

      കുറച്ച് കൂടി ഒരു മാറ്റം മൊത്തത്തില്‍ വരുത്തുവാന്‍ പ്ളാന്‍ ഉണ്ട്.

    • @sabik_nizam
      @sabik_nizam 3 роки тому +3

      @@NiATV polikk man njanum cheriya youtuber aan njanum ith try cheythirunnu enteth phone ayath kond njan ath vittu 😂sir polikk julius and noyal is my favourite. Ningalude video kanunnathin munb njan ethra minute und ennan nokkar. Minimum oru 30 minuttenkilum undayal happy ❤😍👍

  • @maheshkrish3605
    @maheshkrish3605 3 роки тому +2

    Chettayi kettathano yennariyilla pakshe kelkkum yiniyum Nia and Histories Julius chettayiyeyum

  • @praghilsarath7124
    @praghilsarath7124 3 роки тому +3

    Our new one🥰

  • @bethelaluminiumfabrication2721
    @bethelaluminiumfabrication2721 3 роки тому +2

    അവതരണം അടിപൊളി

  • @midhunkrishna512
    @midhunkrishna512 3 роки тому +4

    കൊലകൊല്ലിയുടെ കഥ ചെയ്യാമോ sir

  • @sadanandankk9766
    @sadanandankk9766 3 місяці тому

    Good presentation nodal keep it up

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 роки тому +3

    കെന്നത്ത് ആൻഡേഴ്സൻ 🐅🐆

  • @merwindavid1436
    @merwindavid1436 3 роки тому +2

    Super chettaayiii...khallivalli entha sambhavam?

    • @NiATV
      @NiATV  3 роки тому +2

      അതൊരു ജിന്നാണ്. ആന്‍ഡേഴ്സന്‍റെ വലിയ ആരാധകന്‍ അദ്ദേഹം കെന്നത്ത് വേട്ടയാടിയ സ്ഥലങ്ങള്‍ കവര്‍ ചെയ്ത് ഫോട്ടോ എടുത്തിട്ടുണ്ട്. ലിങ്ക് മുകളില്‍ ഉണ്ട്.

  • @arunkomalloor3023
    @arunkomalloor3023 3 роки тому +1

    കെന്നത്ത് ആൻഡേഴ്സൺ കഥ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരും... എന്നാ വീര നായകനാ..പക്ഷെ.. ഈ കഥ കേട്ടപ്പോൾ ആ ആനയെ കൊല്ലണ്ടായിരുന്നു എന്ന് തോന്നി... 😔

  • @shijukrishnan1064
    @shijukrishnan1064 3 роки тому +2

    Polichu

  • @zodsk6385
    @zodsk6385 3 роки тому +6

    Nit kelkam 😍

  • @arminiature826
    @arminiature826 3 роки тому +3

    ഇച്ചിരി സ്പീഡ് കുറച്ചു പറയണം മനസ്സിൽ ചിന്തിച്ചു എടുക്കാനുള്ള സമയം കിട്ടുന്നില്ല😁

  • @itshowtime7698
    @itshowtime7698 3 роки тому +7

    അൻഡേഴ്സൺ 🥰🥰

  • @faihan4211
    @faihan4211 3 роки тому +5

    Nia tv ഇഷ്ടം ❤❤❤❤👌

  • @vishnuputhur6897
    @vishnuputhur6897 3 роки тому +3

    First❤️❤️

  • @JomonJoseph-bu1oy
    @JomonJoseph-bu1oy 3 місяці тому

    Please upload new stories about Anderson place Mr idukki🎉

  • @matureman4177
    @matureman4177 3 роки тому

    Eniyum ethupole Othire kadhayidana

  • @QweQwe-fp3ts
    @QweQwe-fp3ts 3 роки тому +10

    അൽപം സ്പീഡ് കുറക്കൂ ചേട്ടാ

  • @skmass2808
    @skmass2808 3 роки тому +5

    Expecting more stories about aliens,ufo,space

    • @NiATV
      @NiATV  3 роки тому +6

      ആഗ്രഹമുണ്ട്.. മലയാളം യൂട്യൂബ് ചരിത്രത്തില്‍ ആരും ചെയ്യാത്ത തരത്തിലാണ് നമ്മള്‍ അനുനാകി പരമ്പര കൊണ്ട് പോകുന്നത്. എന്നാലതിന് റീച്ച് കുറവാണ്.. അതാണ് മടി.

    • @adv.thwalhathali
      @adv.thwalhathali 3 роки тому +1

      @@NiATV athokke ready aavum .. aarun try cheyyatha karyam cheyymbo aalu koodum .. wait cheyyim

  • @soyalex868
    @soyalex868 3 роки тому +1

    Double barrel nitro express, 400/500, it's called elephant gun, extensively used in African elephant hunt, it's very powerful.

  • @sanalpadiyillam5116
    @sanalpadiyillam5116 3 роки тому +6

    Vannu mone 😍

  • @prajintrollen9301
    @prajintrollen9301 3 роки тому +6

    Nia TV ഉയിർ❤❤❤❤❤❤

  • @Rafeeq-pq7iu
    @Rafeeq-pq7iu 3 роки тому +2

    Bro കളറായിട്ടുണ്ട്👌👏👏👍

  • @maryjasmin1099
    @maryjasmin1099 3 роки тому +3

    It would have been better if it was more of a storytelling way than of narrative style

  • @harivijayharivijay1715
    @harivijayharivijay1715 3 роки тому +2

    കഥ nyt ഉറങ്ങുമ്പോ കേൾകാം ippole likum cheyyam

  • @footballlokham7744
    @footballlokham7744 3 роки тому +2

    Kenneth Anderson uyir
    Noyal sir uyir

  • @jaisonabraham9181
    @jaisonabraham9181 3 роки тому +2

    awesome !!

  • @vipinvani8399
    @vipinvani8399 3 роки тому +2

    Adipolliiiiiiii👍👍👍👍👍

  • @ranjithradhakrishnan9046
    @ranjithradhakrishnan9046 3 роки тому +7

    ❤❤❤

  • @jinusebastain8314
    @jinusebastain8314 3 роки тому +2

    You tubinte petti okke kittillo . Oru post kandu 🎉

  • @discord858
    @discord858 3 роки тому +3

    Vetta kadha istam ❤

  • @jesvinjoy6344
    @jesvinjoy6344 3 роки тому +2

    I was waiting