Montra EV Mileage Review.. 🔥 ഇത്രയും മൈലേജ് പ്രതീക്ഷിച്ചില്ല..😳

Поділитися
Вставка
  • Опубліковано 3 лис 2023
  • പ്രിൻസ്- 7736130666

КОМЕНТАРІ • 37

  • @balakrishnank4306
    @balakrishnank4306 8 місяців тому +1

    ❤ഹായ് അബു ബ്രോ താകളുടെ വാഹന വിഡിയോകൾ അതി ഗംഭിരം 👍 പുലിയല്ല പുപ്പുലി ആണ് 👌👌👌👌👌👌👌👌👌👌👌👌👌👌

  • @renjikl02kid
    @renjikl02kid 8 місяців тому

    ചേട്ടന്റെ അവതരണ ശൈലി കൊള്ളാം ❤️

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 Місяць тому

    Super 👍👍👍😍😍

  • @shineburaimi157
    @shineburaimi157 8 місяців тому

    👍👍👍

  • @uservyds
    @uservyds 7 місяців тому +2

    കൊടുവള്ളി കയറ്റം 5പേരെ വെച്ച് കയറിയത് ആ ബജാജ് ന്റെ ഇലക്ട്രിക് ഓട്ടോ മാത്രെ ഉള്ളു 👌👌സൂപ്പർ ട്യൂബ് ലെസ്സ് 12ഇഞ്ച് ടയർ റും ഓട്ടോമാറ്റിക് pms മോട്ടോർ ഒക്കെ ആയത് കൊണ്ട് ആയിരിക്കും അല്ലെ?

  • @jelbinishajelbinisha9806
    @jelbinishajelbinisha9806 5 місяців тому

    Night drive review ചെയ്യാമോ

  • @uservyds
    @uservyds 7 місяців тому +4

    30:49 ബജാജ് നു 180 പറയുന്നുള്ളു പക്ഷെ ചിലവർക് 205 വരെ കിട്ടുന്നു റീ ജനറേറ്റിംഗ് ബ്രേക്കിങ് സിസ്റ്റം അത്ര പക്കാ ആയി പ്രവർത്തിക്കുന്നത് കൊണ്ട് ആകും അല്ലെ 🤔

    • @blackknights46
      @blackknights46 7 місяців тому +1

      Chettaa aa chilavarkku kittunna milage video aayi idaan pattoo

    • @nobyvv
      @nobyvv 2 місяці тому +1

      Bajaj 33 km 37km poyal nalla millage kittunude 40 to45km speedil millage kurava kittunath

  • @Kondottykkaran3601
    @Kondottykkaran3601 8 місяців тому +2

    എനിക്ക് ഇഷ്ടപ്പെട്ട വണ്ടി ഞാൻ എടുക്കാനും കരുതിയിരുന്നു കൊട്ടേഷൻ വാങ്ങി ഞാൻ എന്റെ ബാങ്കിൽ ഒക്കെ കൊണ്ടുപോയി കൊടുത്തു മലപ്പുറം ജില്ലയിൽ എന്റെ സ്റ്റാൻഡിലാണ് ആദ്യമായി ഈ വണ്ടി ഇറങ്ങിയത് അദ്ദേഹത്തിന് 140 കുറയാതെ മൈലേജ് കിട്ടുന്നുണ്ട് ഞങ്ങളുടെ പ്രദേശം ഫുൾ കയറ്റം ഇറക്കമുള്ള സ്ഥലങ്ങൾ ആണ് ഈ വണ്ടി എടുക്കുന്നതിൽ നിന്ന് ഞാൻ പിന്മാറിയ കാരണം വണ്ടിയുടെ കുഴപ്പമല്ല ഹാന്റൽ ടൈറ്റ് ഉള്ള വണ്ടികൾ ഓടിച്ചാൽ എനിക്ക് സോൾഡർ വേദന ചെറുതായി ഉണ്ടാവും അതുകൊണ്ടാണ് ഞാൻ ഒഴിവായത് ഞാൻ ഇപ്പോൾ ഓടിക്കുന്ന ആപ്പ ഓട്ടോറിക്ഷ കുറച്ച് സൗണ്ട് ഉണ്ടെങ്കിലും ഹാൻഡൽ നല്ല ഫ്രീ ആണ് കുറച്ച് കഴിയുമ്പോൾ മോൺട്രയിലും അപ്ഡേഷൻ വരും എന്ന് പ്രതീക്ഷിക്കുന്നു അപ്പോൾ നോക്കാം വണ്ടി സൂപ്പർ വലി സൂപ്പർ മൈലേജ് സൂപ്പർ ഏത് കുത്തനെയുള്ള കയറ്റത്തിലും വണ്ടി നിന്ന നിൽപ്പിൽ കയറുന്നുണ്ട് 👍👌👌

  • @ambisvlog4227
    @ambisvlog4227 7 місяців тому

    ❤️♥️❤️♥️❤️അടിപൊളി വീഡിയോ

  • @travelworld4553
    @travelworld4553 7 місяців тому +2

    സബ്‌സിടി കഴിഞ്ഞിട്ടും ഇത്ര വിലയോ, അതും ഓട്ടോയ്ക്ക്

  • @user-wv5tk7fu5t
    @user-wv5tk7fu5t 6 місяців тому

    Charger complaint
    Front glas leakage

  • @rakeshp2430
    @rakeshp2430 8 місяців тому +1

    വണ്ടി നല്ല വണ്ടിയാണ് കുഴികളിൽ ഓടി കുമ്പോൾ മറ്റ് വണ്ടികളെ അപേക്ഷിച്ച് Montrയ്ക്കും Mahindra യ്ക്കു വല്ലാത്ത കുടച്ചിൽ അനുഭവപ്പെടുന്നുണ്ട് ഈരണ്ട് വണ്ടിയു ടെ യും ഹൗസിങ്ങ് സിസ്റ്റം മാറി ഏക്സിൽ സിസ്റ്റം ആക്കി മാറിയെങ്കിൽ നല്ല മാറ്റം ഉണ്ടാകും ബാക്കി കാര്യങ്ങളല്ലാം Ok യാണ്

  • @anwarcw
    @anwarcw 7 місяців тому

    സബ്‌സിഡി ക്ക് വേണ്ടിഞാൻ അക്ഷയയിൽ പോയപ്പോൾ ആ സൈറ്റ് ഇല്ല എന്ന് പറഞ്ഞു

    • @anwarcw
      @anwarcw 7 місяців тому

      സൈറ്റ് അഡ്രസ് ഒന്ന് പറഞ്ഞു തരാമോ

    • @abilashk07
      @abilashk07  7 місяців тому

      വീഡിയോയിൽ പ്രിൻസ് ന്റെ നമ്പർ കൊടുത്തിട്ടുണ്ട്. വിളിക്കാം

    • @sajisaji3355
      @sajisaji3355 5 місяців тому

      അണ്ടിയോട് അടുക്കുമ്പോൾ...

  • @AbdussalamThaikat
    @AbdussalamThaikat 15 годин тому

    Howmuch rup

    • @abilashk07
      @abilashk07  12 годин тому

      നാലു ലക്ഷത്തി 8000 ത്തോളം റേറ്റ് വരുന്നുണ്ട്

  • @ibrahimkappil8832
    @ibrahimkappil8832 6 місяців тому

    Chatam kooduthalanu
    Ningal samsara m.kelkumbol
    Aryam

    • @abilashk07
      @abilashk07  6 місяців тому

      റോഡ് അതുപോലെ അല്ലെ 😆

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 8 місяців тому +1

    ഞാൻ ഈ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട് എങ്കിലും കയറ്റത്തിൽ നിർത്തി എടുക്കാൻ പറ്റുമോ പിറകിലോട്ട് പോകാതെ

    • @abilashk07
      @abilashk07  8 місяців тому +1

      തീർച്ചയായും പറ്റും

    • @akku4558
      @akku4558 8 місяців тому

      ഇതിന്റെ പെർമിറ്റ്‌ കൊടുക്കൽ നിർത്തി

    • @princepj5380
      @princepj5380 8 місяців тому

      Test drive eduthu noku

    • @Kuttippuramkkaran
      @Kuttippuramkkaran 8 місяців тому

      ​@@akku4558എന്താ കാരണം 🤔

    • @abilashk07
      @abilashk07  8 місяців тому

      എന്തു സംശയം ഉണ്ടെങ്കിലും Description ൽ Salesin charge prince ന്റെ നമ്പർ കൊടുത്തിട്ടുണ്ട്.

  • @NiyasNiyas-pl1ni
    @NiyasNiyas-pl1ni 7 місяців тому +1

    ഇത് ജില്ലാ പെർമിറ്റ്‌ ആണോ അതോ കേരള പെർമിറ്റ്‌ ആണോ

  • @uservyds
    @uservyds 2 місяці тому +1

    ഇതിൽ കിലോമീറ്റർ കാണിക്കുന്നത് കറക്റ്റ് അല്ല എന്നാണ് തോന്നുന്നത്..

    • @abilashk07
      @abilashk07  2 місяці тому +1

      ഞാനും അങ്ങിനെ തന്നെയാണ് വിചാരിച്ചത് പക്ഷെ കിലോമീറ്റർ എല്ലാം കറക്റ്റായിരുന്നു