Mohanlal Birthday Hit Song | Maane..Malaramban Valarthunna | Ayal Kadha Ezhthukayanu | Mohanlal

Поділитися
Вставка
  • Опубліковано 20 тра 2024
  • Watch Mohanlal Birthday Hit Song | Maane..Malaramban Valarthunna | Ayal Kadha Ezhthukayanu | Mohanlal
    Movie : Ayal Kadha Ezhthukayanu
    Director : Kamal
    Lyrics : Kaithapram
    Music : Raveendran
    Singer : KJ Yesudas
    ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി
    സനിനിസ പനിമപ ഗമപനിസഗമ
    പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ
    പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ
    സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി
    മാനേ....
    മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..
    മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ
    ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ
    കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ
    തുള്ളിത്തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ
    ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ
    ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ മാ...നേ..
    പിടിച്ചുകെട്ടും കരളിലെ തടവറയില്‍
    കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ
    [ പിടിച്ചുകെട്ടും ]
    അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും.. [ ആ ആ ]
    അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും
    നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്‌....
    മാ...നേ......
    കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി
    വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ്‌ തലോടും സ്വര്‍ണ്ണമാനേ
    [ കൊതിച്ചു പോയി ]
    കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
    കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര
    തേനുറയും ചെമ്പനിനീര്‍ പൂവഴക്
    മാനേ.. മാനേ..മാനേ..മാ...നേ.. [ മലരമ്പന്‍ ]

КОМЕНТАРІ • 1

  • @AnilKumar-ux4xk
    @AnilKumar-ux4xk Місяць тому +4

    ലാലേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ🎂🎉🍦🥰