Aakasha Thamara | Ayal Kadha Ezhuthukayanu | Evergreen Film Song | Yesudas, | Mohan Lal | Nandini |

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 51

  • @harisankark.s.mukhathala156
    @harisankark.s.mukhathala156 Рік тому +48

    2023 കേൾക്കുന്നവർ ലൈക് അടി പൊളി സോങ് യമുനാകല്യാണി രാഗത്തിൽ ചിട്ടപെടുത്തിയ ഒരു പ്രവാസികൾക്ക് വേണ്ടി ഒരുക്കിയ ഇതിലും മനോഹരം ആയ നമ്മുടെ ലാലേട്ടൻ തകർത്തു അഭിനയിച്ച ഒരു സൂപ്പർ song 🌹🌹🌹 my ഫെവർ song ♥️♥️♥️♥️♥️

  • @nithincdas778
    @nithincdas778 8 днів тому

    ഇ സിനിമ &song 💞 (ലാലേട്ടൻ പെർഫോമൻസ് 👌)

  • @nithinvs
    @nithinvs 9 місяців тому +6

    One of the underrated song in Malayalam

  • @worldcreations822
    @worldcreations822 Рік тому +45

    ഈ പാട്ടിൻറെ യഥാർത്ഥ ഫീൽ കിട്ടണമെങ്കിൽ ഗൾഫിൽ ഇരുന്നു തന്നെ കാണണം

    • @heeraanokhi3036
      @heeraanokhi3036 10 місяців тому +5

      Kettondirikkunnu😀✨❤

    • @worldcreations822
      @worldcreations822 10 місяців тому

      @@heeraanokhi3036 oho

    • @devanvb9770
      @devanvb9770 10 місяців тому +2

      11 വർഷം കേട്ടു, ഇനിയും?

    • @praveenr3185
      @praveenr3185 10 місяців тому +1

      Yes

    • @Ranjith-g7e
      @Ranjith-g7e 10 місяців тому +2

      ഒറ്റ തള്ളാണ്

  • @vishnucinemas9715
    @vishnucinemas9715 Рік тому +8

    ലാലേട്ടൻ &കമൽ കോമ്പിനേഷൻ ന്റെ അവസാന സിനിമ..
    ഇടപ്പള്ളി വിനീത തിയേറ്റർ ന്റെ ഉത്ഘാടനം ചിത്രം "അയാൾ കഥ എഴുതുകയാണ് "...

  • @ajayrmurali8341
    @ajayrmurali8341 2 роки тому +32

    Arabic Western Indian Classical Mix

  • @AJITHMOHAN2121
    @AJITHMOHAN2121 Рік тому +14

    കൃഷ്ണാ നീ begne.. രാഗത്തിൽ തീർത്ത സോങ് 🥰👌 എന്നെ അറബി നാട്ടിൽ എത്തിച്ച ഒന്നായ സോങ്ങും ❤️😘😘al time favorite ❤️ilove gulf 🥰

    • @jayalekshmi8239
      @jayalekshmi8239 10 місяців тому +3

      ചേട്ടാ അവിടെ സൂപ്പർ മാർക്കറ്റിൽ ഒക്കെ ജോലി കിട്ടുന്നത് എങ്ങനെ ആ?? പറയാമോ

    • @AJITHMOHAN2121
      @AJITHMOHAN2121 10 місяців тому

      @@jayalekshmi8239 interview നടക്കുന്നുണ്ട് കോഴിക്കോട് കൊച്ചി ഏജൻസി contact ചെയ്തമതി അവർ അറിയിക്കും ..

  • @myminiaturemods4785
    @myminiaturemods4785 Рік тому +6

    04:16 - Car shown is (1995- 2006) Alfa Romeo 2.0L V6 Turbo😍😎

  • @jayachandranv4260
    @jayachandranv4260 Рік тому +5

    ഉരുപാട് ഇഷ്ടമുള്ള സ്ഥലം ദുബായ്...

  • @anjuremya451
    @anjuremya451 11 місяців тому +2

    0:55 / 1:07എജ്ജാതി ഫീൽ 😍😍😍

  • @vishnuvijayan2314
    @vishnuvijayan2314 11 місяців тому +17

    2024 കേൾക്കുന്നവർ ഇവിടെ വരീൻ 🥰

  • @Jai_Hanuman36
    @Jai_Hanuman36 2 роки тому +13

    90s nostu 💥❤️❤️🥰🥰🥰

  • @ponnustreand2594
    @ponnustreand2594 Рік тому +4

    Dasetttooooooooooooo

  • @sujithsamson7439
    @sujithsamson7439 8 місяців тому +1

    ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
    ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര്
    ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ
    കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
    മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ
    (ആകാശത്താമര)
    നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ
    നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ
    പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു
    നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി
    ആരു നീ.... ദേവതേ.......
    (ആകാശത്താമര)
    ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി
    ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി
    കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി
    അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി
    ആരു നീ.... ദേവതേ.......
    (ആകാശത്താമര)

  • @samthomas8014
    @samthomas8014 2 роки тому +22

    90's Nostalgic

  • @jithingeorge8343
    @jithingeorge8343 6 місяців тому

    Moving camera 👍👍👍👍👍

  • @remyaev2245
    @remyaev2245 2 роки тому +17

    ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
    ആ...............................ആ..................
    ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
    (അറബിക് വരികൾ )
    ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര്
    (അറബിക് വരികൾ )
    ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ
    കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
    മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ
    ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
    നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ........
    നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ..........
    നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ........
    നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ..........
    പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു
    നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി
    ആരു നീ..............ദേവതേ............
    ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
    ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി
    ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി
    ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി
    ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി
    കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി
    അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി
    ആരു നീ...........ദേവതേ........................
    ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
    (അറബിക് വരികൾ )
    ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര്
    (അറബിക് വരികൾ )
    ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ

  • @rahiyanath8361
    @rahiyanath8361 Рік тому

    Super song

  • @renjurenjur8840
    @renjurenjur8840 10 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bibileby1941
    @bibileby1941 4 місяці тому

    ❤❤❤

  • @kailasnathkailas9022
    @kailasnathkailas9022 Рік тому +1

    Nov 5 2023 saudhi Al jubayil

  • @baiju.baijuvaiga9143
    @baiju.baijuvaiga9143 Рік тому

    സത്യം

  • @sudhinunni1992
    @sudhinunni1992 Рік тому

    ❣️

  • @pranavps9808
    @pranavps9808 Рік тому +7

    Jagadeesh😂😂😂

  • @joyps9117
    @joyps9117 5 місяців тому

    2024 ❤🎉

  • @vishnucinemas9715
    @vishnucinemas9715 Рік тому +3

    First അടിപൊളി സെക്കന്റ്‌ ഹാഫ് കൊണ്ട് പോയി കുളം ആകുന്നത് കമൽ ന്റെ മാത്രം പ്രതേക ആണ്..
    അഴകിയ രാവണൻ, അയാൾ കഥ എഴുതുകയാണ്, പച്ചകുതിര,

    • @baiju.baijuvaiga9143
      @baiju.baijuvaiga9143 Рік тому

      അങ്ങനെ അല്ല ഈ സിനിമ

    • @nithincdas778
      @nithincdas778 8 днів тому

      സെക്കന്റ്‌ ഹാഫ് നൈസ് ആയിരുന്നു 👌

  • @Vishu95100
    @Vishu95100 Місяць тому

    ഇതിലെ അറബി വാക്കുകൾ ജഗദീഷ് മാമൻ പാടിയതാണെന്ന് വിചാരിച്ചിരുന്ന ബാല്യകാലം..

  • @aswathy6893
    @aswathy6893 2 роки тому +8

    Krishna ni begane, same raga.

  • @udhayanudhayankp6048
    @udhayanudhayankp6048 2 роки тому +7

    ഫ്ളക്സിബിലിറ്റിയുടെഅങ്ങയറ്റത്തു nilkkunnulalattaninjal

  • @omanaskariah9558
    @omanaskariah9558 Рік тому

    Gulf

  • @baiju.baijuvaiga9143
    @baiju.baijuvaiga9143 Рік тому +10

    ഇത് പോലെ ഞാൻ ഒരു പട്ടിനേയും ഇഷ്ടപ്പെട്ടിട്ടില്ല

    • @soorajr7893
      @soorajr7893 Рік тому +4

      പാട്ടിനെ ആണോ പട്ടി നെ ആണോ 😌

    • @baiju.baijuvaiga9143
      @baiju.baijuvaiga9143 Рік тому

      സോറി പാട്ട് ആണ് 😢😢

  • @rahiyanath8361
    @rahiyanath8361 Рік тому

    😥

  • @nimishnarayanan4430
    @nimishnarayanan4430 10 місяців тому +1

    2027 il kelkunnavar like adikku

  • @mymoviechoices
    @mymoviechoices Рік тому

    burj khalifa, burj al arab kaanikatha enth dubai song ith..aara ithinte director

    • @Thisworldsucksforreal
      @Thisworldsucksforreal Рік тому

      Burj Khalifa matramalla Dubai. Nannayi kaanikathathu. Allathe Tanna nallapole dubaide essense vendatrayum paatil und

    • @AnjaliB.K-l3i
      @AnjaliB.K-l3i Рік тому +5

      Burj Al Arab kanikkunund 4.10 pinne burj khalifa ath 2010 ill anu finish cheythath ee movie 1998 ile aanu 🤦‍♀

    • @PrajithEdappayil
      @PrajithEdappayil 23 дні тому

      ❤❤❤

  • @msresmi1996
    @msresmi1996 4 дні тому