Kadhayile Rajakumaariyum ...(HD) - Kalyanaraman Movie Song | Dileep | Navya Nair

Поділитися
Вставка
  • Опубліковано 18 жов 2018
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Kadhayile Rajakumaariyum
    Music Director - Berny Ignatius
    Lyrics - Kaithapram
    Singers -KJ Yesudas
    യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ
    നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
    പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
    കരളിലെ മോഹം തളിരണിയാനായ്
    അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..
    ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
    തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
    ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
    അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
    അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
    പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..
    ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
    രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
    പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
    പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
    അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി
    // കഥയിലെ...........//
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
    വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍
    ഓ.............

КОМЕНТАРІ • 2,4 тис.

  • @sreejeshanneri8048
    @sreejeshanneri8048 3 роки тому +2777

    വലുതായപ്പോൾ ആണ് അറിയുന്നത് ബാല്യം ഇത്ര മധുരം ഉള്ളത് ആയിരുന്നു എന്നത്.

  • @anuragkg7649
    @anuragkg7649 5 років тому +3218

    തൊണ്ണൂറുകളിൽ ജനിച്ച ചുണക്കുട്ടികൾക്ക് മറക്കാനാവില്ല ഈ പാട്ടും സിനിമയും

    • @ramithm5063
      @ramithm5063 5 років тому +14

      Valara shariyanu

    • @sharjassharu7839
      @sharjassharu7839 5 років тому +37

      1998

    • @Priya462u91
      @Priya462u91 5 років тому +8

      വളരെ വളരെ വളരെ സത്യം

    • @manumobzz1864
      @manumobzz1864 5 років тому +7

      അതെ മച്ചാ ..Pwoli nostu.

    • @tobinshaji59
      @tobinshaji59 5 років тому +33

      20th December 2002anu bro

  • @Paashuuu
    @Paashuuu 2 роки тому +370

    പഞ്ചാബി ഹൗസ്, CID മൂസ, മീശമാധവൻ, വെട്ടം, കല്യാണരാമൻ, ഈ പറക്കും തളിക,പാണ്ടിപ്പട,
    തിളക്കം🔥
    എത്ര കണ്ടാലും മടുക്കാത്ത ദിലീപ് സിനിമകൾ 😍🔥

  • @muneersulaiman9009
    @muneersulaiman9009 3 роки тому +1918

    അവൾ അമ്മയായി ....മുത്തശ്ശിയായി... മുതുമുത്തശ്ശി ആയി !❤️ aa ഒരു ടോണിൽ ദിലീപേട്ടൻ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് 😍👌 💞💕💕

  • @muralikrishnan9055
    @muralikrishnan9055 5 років тому +2008

    പാട്ടു കേൾക്കുന്ന പോലെ... കമെന്റ് വായിക്കുമ്പോളും മനസ്സിനൊരു സുഖം... കഥയിലെ... രാജകുമാരിയും......

  • @amal_b_akku
    @amal_b_akku 5 років тому +3233

    ഇന്ന് വീണ്ടും കണ്ടു .... തെക്കേടത്തു രാമൻകുട്ടിയെ ഇഷ്ടമുള്ളവർ like 😍😍😍🎶🎵

  • @mohammedrameeson7076
    @mohammedrameeson7076 3 роки тому +465

    ഇന്നത്തെ ന്യൂ ജനറേഷൻ സിനിമാഗാനങ്ങൾക്ക് നൽകുവാൻ കഴിയുമോ ഇത്തരം ഒരു ഫീൽ 😭

  • @Harilal..
    @Harilal.. Рік тому +221

    ഒരിക്കലും തിരിച്ച് കിട്ടാത്ത കുട്ടികാലം 😭😭😭90കളിൽ ജിനിച്ചവർ ഭാഗ്യവാന്മാർ..ആ കാലത്ത് അയലത്തെ അണ്ണന്മാരുമൊത്തു ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ആ കാലം.. ഓർക്കുമ്പോൾ ചങ്ക് പിടയുന്നു 😭😭😭😭.. ഇനി ആ കുട്ടിക്കാലം തിരിച്ചു വരില്ലല്ലോ ഈശ്വരാ 😭😭😭

    • @chikkuchikku5043
      @chikkuchikku5043 Рік тому +3

      സത്യം

    • @Innoosfood7323
      @Innoosfood7323 Місяць тому +1

      😢😢

    • @Mohanansobha-ze3mp
      @Mohanansobha-ze3mp Місяць тому

      അതെ മനോഹരമായ കാലഘട്ടം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു

    • @ajinayar
      @ajinayar Місяць тому

  • @ajithc8972
    @ajithc8972 5 років тому +2260

    ഈ സിനിമയും ഈ ഗാനവുമെല്ലാം ആ കാലഘട്ടത്തിലെ ചെറുപ്പക്കാർക്ക് ജീവിതത്തിൽ മറക്കാൻ കഴിയില്ല...,

    • @jimshadukru4886
      @jimshadukru4886 5 років тому +5

      Correct

    • @tobinshaji59
      @tobinshaji59 5 років тому +2

      Well said 😍

    • @sreenandh2366
      @sreenandh2366 5 років тому +10

      Ippolum ever green

    • @sureshsuresh-xi3jd
      @sureshsuresh-xi3jd 5 років тому +26

      ശെരിക്കും ബ്രോ ആ നല്ല കാലം ഒരിക്കലും തിരിച്ചു കിട്ടില്ല

    • @manumobzz1864
      @manumobzz1864 5 років тому +1

      @@sureshsuresh-xi3jd missing those dayzz😖

  • @renjith1435
    @renjith1435 5 років тому +1424

    ഏഴാം ക്ലാസ് ഓർമകൾ.... നന്ദനവും കല്ല്യാണരാമനും കണ്ട് ഇഷ്ടപെട്ട നടിയാണ് നവ്യ നായർ. ഇന്നും എന്റെ പ്രിയപ്പെട്ട നടി നവ്യ തന്നെ.

    • @ikrumon3522
      @ikrumon3522 5 років тому +6

      Ntem....

    • @dilshad3490
      @dilshad3490 5 років тому +7

      Vellithira

    • @manumobzz1864
      @manumobzz1864 5 років тому +41

      ദിലീപിന്റെ പടങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ആയിരുന്നു ആ ടൈമിൽ ...

    • @merin9298
      @merin9298 5 років тому +3

      Renjith Jithu enteyum

    • @ranjithsivarajan2230
      @ranjithsivarajan2230 5 років тому +5

      10th

  • @praveenmp212
    @praveenmp212 3 роки тому +40

    കമെന്റസ് ഒക്കെ വായിക്കുമ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന..... 😔😔😔

  • @user-di8mq6el7o
    @user-di8mq6el7o 2 роки тому +227

    ശ്രീലകം വാഴുന്ന ദേവി...
    പ്രാണ മന്ത്രമുണർത്തുന്ന ദേവി...
    തപസിരിക്കും സ്നേഹ മനസുകൾക്കാശ്വാസമേകി.....
    ഇഷ്ടമുള്ള വരി 💝❤❤♥😍💝♥🥰

  • @manumobzz1864
    @manumobzz1864 5 років тому +778

    കുട്ടികാലം മനോഹരമാക്കിയ പടങ്ങളിൽ ഒന്നാണ് കല്യാണരാമൻ ,ഇതിലെ ട്രെൻഡ് ആയ ഷർട്ട് എത്ര കൂട്ടുകാർ ഓർക്കുന്നുണ്ട് ...

  • @blissfulcreatives561
    @blissfulcreatives561 5 років тому +440

    തമിഴ്നാട്ടിൽ പഠിക്കുമ്പോൽ വീട്ടിലെക്ക് വരുന്ന വഴി റെയിൽവേ സ്റ്റേഷനു അടുത്തുള്ള കോയമ്പത്തൂർ റോയൽ തീയെറ്ററിൽ നിന്നും കണ്ട സിനിമ... മറക്കാനാവില്ല ആ നാളുകൾ

    • @fathimaumar2299
      @fathimaumar2299 5 років тому +6

      bijin pnkm Ipol enth cheyyunu

    • @blissfulcreatives561
      @blissfulcreatives561 5 років тому +3

      @@fathimaumar2299 Working at Kochi into Advertising :)

    • @fathimaumar2299
      @fathimaumar2299 5 років тому +2

      bijin pnkm Mmm nice

    • @ajeeshpp1270
      @ajeeshpp1270 4 роки тому +2

      ഞാനും റോയൽ തിയേറ്ററിൽ നിന്നാണ് കണ്ടത്

    • @international_fraud
      @international_fraud 3 роки тому

      @Manish Suresh doctor nu

  • @vishnu4479
    @vishnu4479 4 роки тому +1047

    ഒരു പക്ഷെ മിക്ക 90's kidsntem കുട്ടിക്കാലം കളർ ആക്കാനും നല്ല ഓർമ്മകൾ നൽകാനും ദിലീപ് എന്ന നടന് സാധിച്ചു... luv u dileepettaa

    • @abhin6787
      @abhin6787 3 роки тому +8

      True

    • @nefiyanoushad3869
      @nefiyanoushad3869 3 роки тому +7

      Good actor

    • @sonadas7740
      @sonadas7740 3 роки тому +70

      ഞങ്ങള് 2000 ന് ഇപ്പുറം ഉള്ള കിഡ്‌സിനും ദിലീപേട്ടൻ എന്നും പ്രിയപ്പെട്ടവനാണ്.. സഹോ 🤩😁😍

    • @vishnu4479
      @vishnu4479 3 роки тому +8

      @@sonadas7740 pnalla

    • @kavyakavoos1672
      @kavyakavoos1672 3 роки тому +8

      @@sonadas7740 athe sathyam 😄

  • @ajithgmurali6630
    @ajithgmurali6630 3 роки тому +69

    കമന്റ്‌ വായിക്കാൻ വേണ്ടി വന്നു. ഓരോ കമെന്റുകളും ആ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു 💞💞💞💞💞💞

  • @unknownjk22
    @unknownjk22 5 років тому +367

    എല്ലാം ഒത്തിണങ്ങിയ, വീണ്ടും കാണാൻ തോന്നിക്കുന്ന ഒരു നല്ല പടം.

  • @thejgshow9876
    @thejgshow9876 4 роки тому +915

    എല്ലാ പ്രണയങ്ങളും പൂവണിയട്ടെ...

  • @salhayaseenriyas9813
    @salhayaseenriyas9813 3 роки тому +183

    ഈ പാട്ടിലെ വരികളും. ദൃശ്യവും വല്ലാത്തൊരു ഐശ്വര്യമാണ്... അത് പോലെ തന്നെ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലും... എന്റെ കുട്ടികാലം മിസ്സ്‌ ചെയുന്നു.. ❤️

  • @rahulnaadh5663
    @rahulnaadh5663 3 роки тому +118

    ഞാൻ ഏറ്റവും കൂടുതൽ കണ്ടതിൽ ഒരു സിനിമ.. ദീലീപിട്ടന്റെ ഇതുപോലുള്ള ഹിറ്റുകൾ ഓർമകൾ മാത്രം 😢😢

  • @ashinrajeev3481
    @ashinrajeev3481 5 років тому +439

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ... മറക്കാൻ പറ്റുമോ 😍😍😍
    ഇനി അതൊന്നും തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം 😢😢

  • @anujram6569
    @anujram6569 2 роки тому +71

    പ്രണയിച്ചു പിരിഞ്ഞുപോയ എല്ലാ കമിതാക്കൾ ക്കും വേണ്ടി ഈ പാട്ട് സമർപ്പിക്കുന്നു.

  • @user-og2iq3fb7r
    @user-og2iq3fb7r 3 роки тому +82

    കഴിഞ്ഞു പോയബാല്യമേ.. ഇനിയും നിന്റെ ഓർമ്മകൾ ഇതുപോലെയുള്ള മധുരമായ വരികളിൽ നിലനിൽക്കട്ടെ 😔

  • @VishnuMNair369
    @VishnuMNair369 3 роки тому +74

    2021 ആരുമില്ലേ...
    Daily kelkkum ഞാൻ 🙂❣️

  • @vibecatcher4416
    @vibecatcher4416 4 роки тому +221

    ഗൗരിയേയും, രാമൻകുട്ടിയേയും അങ്ങനെയൊന്നും മലയാളികള് മറക്കൂല ..
    അവര് OLD ആകണ്ടാർന്നു..

    • @josephkunjithommen5787
      @josephkunjithommen5787 2 роки тому

      Old ayii maariyathu aa cinemayil navya ude ammayi abhinayicha aa actress alee. Athinu pakram navya ye kurachu old aaki kaanikkam ayirunnu

    • @vibecatcher4416
      @vibecatcher4416 2 роки тому +8

      @@josephkunjithommen5787
      Alla.. navya and dileep inte character aanu old aayath ..

  • @anerahiman5758
    @anerahiman5758 4 роки тому +326

    ഈ സോങ് കഴിഞ്ഞിട്ട് ഒരു സംഹാരത്താണ്ഡവമായിരുന്നു ആ സിനിമ....

    • @vishnuksunilkumar2904
      @vishnuksunilkumar2904 4 роки тому +43

      correct.
      ഈ സിനിമ കണ്ട് അന്ന് ഞാൻ ഉറക്കത്തിൽ ചിരിച്ചിരുന്നു എന്ന് അമ്മ ഇപ്പോളും പറയും

    • @veena154
      @veena154 3 роки тому +9

      @@vishnuksunilkumar2904 🤭🤭😁 adipoly...

    • @vishnuksunilkumar2904
      @vishnuksunilkumar2904 3 роки тому +6

      @@veena154 ☺️☺️

    • @sharonmathew8705
      @sharonmathew8705 3 роки тому +5

      Vishnu K Sunilkumar pl

    • @mantaart8074
      @mantaart8074 3 роки тому +5

      @@vishnuksunilkumar2904 kollaaa 😂

  • @arunkukku3500
    @arunkukku3500 2 роки тому +225

    സ്കൂളിൽ പഠിച്ച സമയത്തു എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമായിരുന്നു.... ആ സമയത്തു എന്റെ സ്വപ്നങ്ങളിൽ ഈ പാട്ടും ഞാൻ ദിലീപ് ഏട്ടനും അവൾ നവ്യ നായരും ആയിരുന്നു ❤️

    • @manyacv6062
      @manyacv6062 2 роки тому +4

      Ayinn😂

    • @nabeelmohammed328
      @nabeelmohammed328 2 роки тому +5

      Ennit ippa enthayi thante navya nairine vere dileep kondupoille 😂

    • @danibabu6509
      @danibabu6509 2 роки тому +4

      മോനെ ഇപ്പോ നീ ചിമ്പുവും. അവൾ നയൻ‌താരയും അല്ലെ. എല്ലാർക്കും ഉള്ളത്

    • @user-Girlwithnojob
      @user-Girlwithnojob 2 роки тому +3

      Enit enit..... 😁 enitt entha indaye.. 🤭😂

    • @nabeelmohammed328
      @nabeelmohammed328 2 роки тому +3

      @@user-Girlwithnojob ohh ini enth indavan ellam kayinille 🤣

  • @nithingopal7432
    @nithingopal7432 3 роки тому +73

    ഇതിലെ ഷർട്ടിനു വേണ്ടി വീട്ടിൽ അടികൂടിയത് ഇപ്പോഴും ഓർമ്മയുണ്ട്... 18വർഷം മുൻപ് തീയേറ്ററിൽ പോയി കണ്ട സിനിമ... ഓരോതവണ കാണുമ്പോഴും പുതുമയോടെ തോന്നും സിനിമയും പാട്ടും... ❤❤❤

  • @jithinram70
    @jithinram70 4 роки тому +352

    2020 ൽ കാണുന്നവർ ഇവിടെ ഒന്ന് നീല മുക്കി പോയെ.....
    എന്താന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖാണ്...... ❤️

  • @Visitorofdhuniyaa313
    @Visitorofdhuniyaa313 5 років тому +191

    കാലങ്ങളെത്ര കഴിഞ്ഞാലും ഈ സിനിമയും,പാട്ടുമൊക്കെ ജീവിക്കും മലയാളമനസ്സുകളിലൂടെ 🥰🥰🥰🥰🥰 2019

  • @syalosathyan7007
    @syalosathyan7007 4 роки тому +3120

    ഈ കൊറോണ സമയത്തും ഇത് കേൾക്കുന്നവർ ഉണ്ടോ....♥️♥️♥️♥️

  • @shijithm2469
    @shijithm2469 3 місяці тому +3

    വലുതായി കഴിഞ്ഞപ്പോ മനസിലായി. നഷ്ടം ബാല്യമായിരുന്നെന്ന് 😢

  • @mkd1016
    @mkd1016 4 роки тому +44

    ന്റെ മോനെ 1st lyrics തന്നെ മതി 90s ചങ്ങായിമാർക്ക് അവരുടെ ബാല്യകാലത്തേക്ക് പോകാൻ 😥❣️🎵🙏

  • @prasanthkozhikode2978
    @prasanthkozhikode2978 5 років тому +2018

    2019 ലും കാണുന്ന വരുണ്ടോ

  • @rojinjose4678
    @rojinjose4678 4 роки тому +318

    ദിലീപേട്ടന് പകരം വയ്ക്കാൻ ആരും ഇല്ലാ

  • @Aruntheckan
    @Aruntheckan 2 роки тому +34

    ഗാനമേളകളിൽ ആദ്യത്തെ ഭക്തിഗാനതിനു ശേഷം വരുന്ന സ്ഥിരം പാട്ട്.....നൊസ്റ്റു....❤️❤️❤️❤️

  • @user-id7wh3cy8s
    @user-id7wh3cy8s 5 років тому +227

    ഏത് സമയത്തും കേൾക്കാൻ പറ്റിയ ഒരു പാട്ട്... 👌👌👌👌😍😘😘

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +114

    എന്താ എന്ന് അറിയില്ലാ ..ഈ പാട്ട് ഇപ്പോൾ കേൾക്കുബോൾ കുട്ടിക്കാലം ഒർമ വരുന്നു...❤
    തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍

  • @amalkrishnankrishnan8519
    @amalkrishnankrishnan8519 2 роки тому +37

    ശ്രീലകം വാഴുന്ന ദേവി പ്രാണ മന്ത്രമുണർത്തുന്ന ദേവി ആ വരികൾ കേൾക്കുമ്പോൾ ഒരു സന്തോഷവും സുഖവും

  • @aliveerankutty3550
    @aliveerankutty3550 3 роки тому +40

    അന്നത്തെ ഓട്ടോഗ്രാഫുകളുടെ പേജുകളിൽ ഈ പാട്ടിലെ വരികളായിരുന്നു.
    അന്ന് അതിൽ കണ്ണീരു കൊണ്ട് പ്രണയവും, സൗഹൃദവും കുറിച്ചവരെല്ലാം പല വഴികളിലായി.
    പിന്നെയും പുതിയ സഹൃദങ്ങൾ, പ്രണയങ്ങൾ.
    കാലം അങ്ങിനെയാണ്...

  • @sreelakshmi5157
    @sreelakshmi5157 5 років тому +398

    ഈ ഫിലിം എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമ പോലും ഇല്ല. അത്രയും ഇഷ്ടം aa. സൂപ്പർ ഫിലിം അന്നും ഇന്നും. മടുപ്പിക്കാത്ത ഫിലിം. ഇന്നത്തെ ഒക്കെ ഫിലിം ഒരു തവണ പോലും കണ്ടാലേ മടുപ്പാ. അല്ലേലും ദിലീപേട്ടന്റെ ഫിലിം ഒക്കെ എത്ര kanadlum മടുക്കില്ല. ഈ ഫിലിം, മീശമാധവൻ, cid മൂസ, കൊച്ചി രാജാവ് ഒക്കെ

    • @mhdrashi9978
      @mhdrashi9978 5 років тому +17

      Director shafi hits . പുലിവാൽകല്യാണം. കല്യാണരാമൻ. മായാവി. മേക്കപ്മാൻ. മേരിക്കുണ്ടൊരുകുഞ്ഞാട്‌. ചട്ടമ്പിനാട്. തൊമ്മനുംമക്കളും. ചോക്ലറ്റ്. വണ്മാന്ഷോ.2 കൺട്രി.എല്ലാം കൊലകൊല്ലി ഐറ്റം 😍😍

    • @RKWeddingtales
      @RKWeddingtales 5 років тому

      iniyum kanaan agrahikkunnavarkkayi :
      ua-cam.com/video/cSP9jrp5KIc/v-deo.html
      subscribe for more

    • @ebinwilfred8711
      @ebinwilfred8711 4 роки тому

      correct

    • @rayanrehman3545
      @rayanrehman3545 4 роки тому +1

      Oru thavana polum kanalilla ennatha sathyam
      Innu iragunnathin movie enn vilikana illa
      Ithupolulla movies an aksharam thettathe vilkam

    • @mantaart8074
      @mantaart8074 3 роки тому +8

      ദിലീപിന്റെ ഇൗ സിനിമകൾ ഒക്കെ നായകനെ ഒരു നായകൻ ആയി കാണാതെ നമ്മുടെ ഒരു പയ്യൻ ആയി കാണാൻ നമുക്ക് കഴിയുന്നു അതാണ് പുള്ളിയുടെ കഴിവ് 🔥

  • @harindranbs
    @harindranbs 2 роки тому +23

    എനിക്ക് മൂന്നോ നാലോ വയസ്സിൽ കേട്ട ഓർമ, തേടിപ്പിച്ചു ഇപ്പോഴും കേൾക്കുമ്പോൾ പഴയ കുട്ടിക്കാലം ഓർമ്മവരുന്നു❤

  • @Renjinipillai1991
    @Renjinipillai1991 2 роки тому +30

    ആയിരത്തിൽ ഒന്നേ ഉള്ളു ഇതുപോലെയുള്ള songs 👌👌ദിലീപേട്ടൻ ഇഷ്ടം 👏👏

  • @sgcutz3648
    @sgcutz3648 Рік тому +25

    ഇന്നത്തെ ന്യൂജൻ പിള്ളേർക്ക് ഈ സോങ് ഇല്ലാതെ കല്യണമേ വേണ്ടന്ന പറയുന്നേ... അന്നും ഇന്നും നമ്മുടെ കഥയിലെ രാജകുമാരൻ star ആണ് 💕

  • @user-fq3dr8yk2k
    @user-fq3dr8yk2k 5 років тому +79

    എന്താണെന്ന് അറിയില്ല ഈ പാട്ട് എത്ര വട്ടം കേട്ടിട്ടുണ്ട് അറിയില്ല 😘😘😘

  • @SureshBabu-ye3fz
    @SureshBabu-ye3fz 5 років тому +137

    ഈ സിനിമയും പാട്ടുകളും മറക്കാൻ പറ്റില്ല

  • @MuthuNpMuthuNp
    @MuthuNpMuthuNp 3 роки тому +113

    എവിടെയൊ എന്തൊക്കയൊ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തിരിച്ചുകിട്ടില്ല ഒന്നും - 2050 ൽ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്ല അന്ന് ഇ.വഴി പോകുന്നവർ നീലം മുക്കി പോണം Pls,🙏🙏

  • @kavyavijai8158
    @kavyavijai8158 2 роки тому +24

    ന്റെ ദേവീ.. 🥺ഞാൻ ആഗ്രഹിക്കുന്ന ന്റെ മനസ്സിലുള്ള രാജകുമാരനെ തന്നെ എനിക്ക് തരണേ ന്റെ ഭഗവതീ.. 🙏എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം അമ്മേ🙏🤗

  • @karlosthomas5223
    @karlosthomas5223 3 роки тому +73

    ദിലീപ് ചിത്രങ്ങൾ മാത്രം തീയേറ്ററിൽ പോയി കാണുന്ന ഒരു കാലം ഉണ്ടായിരുന്നു.

  • @nimisha.h8373
    @nimisha.h8373 2 роки тому +27

    ശ്രീലകം വാഴുന്ന ദേവി... തൊട്ട് romanjification 😍🤗🤗🤗

  • @anandhum7104
    @anandhum7104 Рік тому +20

    ചില കാലഘട്ടങ്ങൾ അങ്ങനെയാണ് എന്നും മറക്കാത്ത നല്ല ഓർമകളുമായി നമ്മളെ മാടി വിളിക്കും.....❤️90's

  • @Soorajmarari
    @Soorajmarari 2 роки тому +23

    കല്യാണരാമൻ... ആ പേരിനു തന്നെ ഉള്ള ചന്തം വേറെ ലെവൽ ❤️

  • @sree8379
    @sree8379 2 роки тому +34

    ഞാൻ ആഗ്രഹിക്കുന്ന എന്റെ രാജകുമാരനെ എനിക്ക് തരണെ ദേവി മഹാമായേ🥰😘

    • @js_1237
      @js_1237 Рік тому

      Kittiyoo ennitt❤️❤️❤️❤️❤️❤️

    • @STFU546
      @STFU546 Рік тому

      എന്നെ ഉടനെ കിട്ടും

  • @anilkumarl8585
    @anilkumarl8585 4 роки тому +14

    എന്റെ പൊന്നു ദാസേട്ടാ ആ സൗണ്ട് 👌❤️❤️ എന്താ ഫീൽ
    പഴയ ഓർമ്മകൾ, നൊസ്റ്റാൾജിയ❤️❤️😍

  • @abhiabhijith5348
    @abhiabhijith5348 Рік тому +28

    2002-2005 അത് ദിലീപിന്റെ കാലമായിരുന്നു തൊട്ടതെല്ലാം പൊന്നാക്കിയ വർഷം ❤️

  • @masstalkies
    @masstalkies 3 роки тому +15

    ഈ ഗാനത്തിന് ഒരുപാട് നല്ല ഓർമ്മകൾ തരാൻ കഴിയും...പണ്ട് അനൗൺസ് വണ്ടിയിൽ ഒക്കെ ഈ പാട്ട് കേൾക്കുന്നത് ഒരു വല്ലാത്ത രസമായിരുന്നു.... ഇന്നത്തേത് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് ഈ പാട്ട് നൽകിയ ഒരു impact അത് ഇന്നും വളരെ വലുതാണ്.... ഒരിക്കലും തിരിച്ചു പോകാൻ പറ്റാത്ത ആ നല്ല കാല സ്മരണയിൽ.... 🥰🥰

  • @sreeragssu
    @sreeragssu 5 років тому +2745

    കല്യാണ രാമന്‍ ഷര്‍ട്ടും ആ ചുവന്ന ചന്ദനക്കുറിയും പിന്നെ ട്രെന്‍ഡ് ആയി. ദിലീപിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം. മീശമാധവന്‍ 2002 ജൂലെെ
    കല്യാണരാമന്‍ 2002 ഡിസംബര്‍
    ആ വര്‍ഷം ബോക്സ്ഓഫീസില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ഒന്നുമല്ലായിരുന്നു ദിലീപിന്‍റെ മുന്നില്‍
    2003 വിഷുവിന് തിളക്കവും 2003 ജൂലെെയില്‍ CID മൂസയും മെഗാ ഹിറ്റ്

  • @ratheeshkumar9221
    @ratheeshkumar9221 5 років тому +750

    ലക്ഷത്തിൽ ഒന്നേ ഉള്ളു ഇതു പോലെ ഔര് പാട്ട്

  • @Nynuvlogs
    @Nynuvlogs 2 роки тому +26

    ഓർക്കുമ്പോൾ വിങ്ങലോടെ അല്ലാതെ ഓർക്കാൻ വയ്യാത്ത കുട്ടികാലം.. അന്ന് എല്ലാരും ഉണ്ടാരുന്നു ചുറ്റും.. അവരിൽ ഓരോന്നായിട് കൊഴിഞ്ഞു പോയി.. അമ്മാ i miss u so much.. Aa കാലത്ത് മാത്രം ജീവിക്കാൻ കൊതിയാവുന്നു 😒😒

  • @SajuTechFishing05
    @SajuTechFishing05 2 роки тому +14

    90കൾ ആരുന്നു സ്വാർഗം ❤️ ഇതുപോലെ ഉള്ള പാട്ടുകൾ ഇന്ന് ഉണ്ടോ ഇല്ല.. ഇനി ഉണ്ടാകത്തുമില്ല

  • @viki2444
    @viki2444 3 роки тому +36

    പാട്ട് കേട്ടപ്പോ.... നഷ്ടപ്പെട്ട പ്രണയവും ...പ്രണയിനിയെയും..ഓർമ വന്നു😓😭 അവൾ ഇന്ന് മറ്റൊരാളുടെ സ്വന്തം....പക്ഷേ വിശ്വസിക്കാൻ പറ്റുന്നില്ല....ഇന്നും കാത്തിരിക്കുന്നു...പ്രണയത്തിന് വേണ്ടി എല്ലാ....അതിനെക്കാൾ മികച്ച...നിൻ്റെ സൗഹൃദത്തിന് വേണ്ടി..❤️

  • @youtubeakkio2479
    @youtubeakkio2479 2 роки тому +10

    Ee സിനിമയുടെ cd കിട്ടാൻ കടയുടെ മുമ്പിൽ കുത്തിയിരിക്കേണ്ട അവസ്ഥ ആയിരുന്നു.. കിട്ടി കഴിഞ്ഞു വീട്ടുകാരും കൂട്ടുകാരും എല്ലാം കൂടെ ഇരുന്ന് കാണാൻ ഒരു വല്ലാത്ത ഫീൽ ആയിരുന്നു

  • @fasil_kaicherry9994
    @fasil_kaicherry9994 2 роки тому +10

    ഇന്നും എണ്ണിയാൽ തീരില്ല... അത്രയും തവണ കണ്ടിട്ടുണ്ട് കല്യാണരാമനെ...എത്ര തവണ കണ്ടാലും മടുക്കാത്ത എന്തോ ഒരു ലഹരി നിറച്ച സിനിമ... ❤️❤️

  • @sreeparvathyparu3466
    @sreeparvathyparu3466 2 роки тому +11

    ഈ സിനിമയിലെ ഈ ഒരു പാട്ട് ഈ കാലത്തും മലയാളികൾ നെഞ്ചിൽ ഇട്ടിട്ടുണ്ട് ❤❤❤🥰🥰🥰

  • @shefeenasubash5629
    @shefeenasubash5629 5 років тому +109

    എന്റെ ഇഷ്ട ഗാനം

  • @sajuunni6903
    @sajuunni6903 5 років тому +42

    പഴയകാല ഓർമ്മകൾ ഓർത്തെടുക്കാൻ പറ്റുന്ന നല്ല ഒരു ഗാനം

  • @keerthikakeerthika448
    @keerthikakeerthika448 3 роки тому +36

    I lived in kerala. But now in TN. I love this movie. I'm mad fan of Dilip and Kaviya Mathavan.long live both. Such a wonderful film. Don't believe in horoscope. True love gets Victory till death.l too have prblm like this but l believe in Lord muruga. Superb hero of India. Ente favourite cinema. 1000 vattam kandalum madukilla.

  • @salmanfaris692
    @salmanfaris692 2 роки тому +17

    ഈ പാട്ടു കേൾക്കുമ്പോൾ കല്യാണരാമൻ ആദ്യമായി കണ്ട ദിവസം ഓർമ്മവരും 😍🥰

  • @nazninaworld3068
    @nazninaworld3068 5 років тому +263

    നൊസ്റ്റു... നൊമ്പരം... എനിക്കു വയ്യേ... ഞാൻ ഇപ്പോൾ ഓർമ്മകൾ. അടിച്ചു ബോധം പോവും

  • @dixondominic8463
    @dixondominic8463 5 років тому +52

    ഈ പാട്ടു എത്ര കേട്ടാലും മടുക്കില്ല കുറെ പഴയ ഓർമ്മകൾ മനസ്സിൽ ഓടി വരും ഒരു യാത്രചെയ്യുബോൾ ഈ സോങ് ഫീൽ അടിപൊളി 😘😘😘 എല്ലാം മറക്കാം നിലാവേ സോങ്ങും കിടു 😘

  • @thalapathyarjun198
    @thalapathyarjun198 3 роки тому +12

    ഈ പടം ഇറങ്ങീട്ട് ഇന്നേക്ക് 18 വർഷം ആയി.എന്നിട്ടും എപ്പൊ കണ്ടാലും ഈ പടവും ഇതിലെ പാട്ടുകളും തരുന്ന ഫീൽ❤️🎶

  • @najeermhd
    @najeermhd 3 роки тому +22

    കഥയിലെ രാജകുമാരിയും ഗോപ കുമാരനും ഒന്നാവാൻ, പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ 😍👌

  • @mastercharlie7753
    @mastercharlie7753 4 роки тому +27

    *കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലകല്പടവിൽ. എജ്ജാതി ഫീൽ🥰😘😘*

  • @rahmanathekkattil1804
    @rahmanathekkattil1804 5 років тому +41

    Ith kaanumbo vallathoru nostalgia undu... Aarkkenkilum angane feel cheyyanundo

    • @thalapathykunjaava1743
      @thalapathykunjaava1743 5 років тому

      yes......anikumm ....nostu .....ormakal ormichu ormichu marikumm ipo

  • @sanjusaawariyavloge1320
    @sanjusaawariyavloge1320 3 роки тому +9

    ഒത്തിരി ഇഷ്ടം. ഈ സോങ് എല്ലാം ലൈഫിൽ ഒരു space ഉണ്ട്. ❤മറക്കില്ല

  • @jaaazzz5340
    @jaaazzz5340 2 роки тому +42

    90’s kids we are lucky by these lovely memories 🥰 dileep navya 💕

  • @prasanthchandran6437
    @prasanthchandran6437 5 років тому +317

    സതീഷ് ഏട്ടന്റെ കടേന്ന് 10 രൂപ വാടകക്ക് CD വാങ്ങി kond വന്ന തറവാട് വീട്ടിൽ എലാരും കൂടി ഇരുന്ന് കണ്ടു തീർത്ത സിനിമകളിൽ പ്രദാനി...
    Mm

    • @mantaart8074
      @mantaart8074 3 роки тому +1

      സത്യം 💯💯💯

    • @yuvathurki6291
      @yuvathurki6291 3 роки тому

      Ennikku ithinda കാസറ്റ് ആണു വാടകക്ക് കിട്ടിയത് pina ithrakku cash ulla dileep nu endinu engana oru prasnam undakki

    • @ansadansad7102
      @ansadansad7102 3 роки тому

      ഓ അത് പുളു 10 രൂപക്ക് കിട്ടത്തില്ല
      അത് ഒർജിനൽ പുളു

    • @prasanthchandran6437
      @prasanthchandran6437 3 роки тому

      @@ansadansad7102 പൊന്നണ്ണാ 🤣🤣

  • @bt9604
    @bt9604 3 роки тому +17

    സ്കൂളിൽ നിന്നും veegaland ടൂർ പോയപ്പോൾ ബസ്സിൽ ഇട്ട് കണ്ട പടം 😍😍

  • @geo9664
    @geo9664 3 роки тому +12

    ഒരു ഉത്സവപ്പറമ്പിൽ നിന്നപ്പോൾ .... രാത്രി നാടകം തുടങ്ങുന്നതിനു മുൻപ് കുറച്ചുസമയം ഉത്സവപ്പറമ്പിലാകെ പീപ്പിയുടെയും ബലൂണിൻ്റെയും ശബ്ദകോലാഹലം ,പായും വിരികളുമായി ഗ്രൗഡിനെ രണ്ടാക്കി നടുവിൽ വലിച്ചുകെട്ടിയ കയർ അതിനിരുപുറവും വിരിച്ച് ആളുകൾ ഇരുന്നപ്പോൾ നേർത്ത മഞ്ഞും ലൈറ്റുവെട്ടത്തിനുമിടിയിലൂടെ ....യാദേവി സർവ്വ ഭൂതേഷു ..... എന്ന ദാസേട്ടൻ്റെ സ്വരം ഒഴുകി വന്ന് ആദ്യമായി ഈ പാട്ട് കേട്ടത് ഞാൻ ആ സുന്ദരമായ ഓർമ്മകൾ ആരോട് പറയും

  • @Anu-gy4yj
    @Anu-gy4yj 3 роки тому +14

    പണ്ട് ഒരുപാട് റെഡിയോയിൽ കേട്ടിട്ടുണ്ട് ഇ songs 👌🎶❣️❣️❣️

  • @bhoomboom1747
    @bhoomboom1747 4 роки тому +2175

    ദിലീപ് + സലിം കുമാർ +കൊച്ചിൻ ഹനീഫ ഇങ്ങനെ ഒരു കോമ്പിനേഷനെ വെല്ലാൻ ഇനി ഒരു പുതു മുഖങ്ങൾക്കും ആവില്ല

    • @pranavs1214
      @pranavs1214 4 роки тому +124

      Harisree

    • @user-tw6xq2vs4o
      @user-tw6xq2vs4o 4 роки тому +285

      Dileep.. Haresree.. ഇതാണ് മലയാളത്തിലെ മരണ മാസ് combo... ഹനീഫ.. സലീം കുമാര്‍ ഇവരുടെ കൂടെ ഉണ്ടെങ്കിൽ പറയേണ്ട

    • @DANY.2k
      @DANY.2k 4 роки тому +57

      @@user-tw6xq2vs4o
      C I D moosa

    • @nandhanavimal8909
      @nandhanavimal8909 3 роки тому +65

      E movie ishtam ullavar like adikuuu

    • @arunkiran6791
      @arunkiran6791 3 роки тому +4

      Correct 👌😎😊💚💜🔝

  • @jayamoljayamol2627
    @jayamoljayamol2627 5 років тому +43

    ഈ പാട്ടുകൾ എപ്പോഴും എല്ലാവർക്കും ഇഷ് പെടുന്നതാ. 2019

  • @abhinavkuttu195
    @abhinavkuttu195 4 місяці тому +3

    ഈ പാട്ട് പണ്ട് കിരൺ ടീവിയിൽ കേട്ടിട്ടുണ്ട് 😍❤️🥰

    • @AbhinandM-sb5tm
      @AbhinandM-sb5tm 4 місяці тому +2

      വീണ്ടും കേൾക്കണം അല്ലെ... ഇവിടെ ഉണ്ടാകുമെന്ന് അറിയാമായിരുന്നു 😁

  • @reghubandadka6977
    @reghubandadka6977 4 роки тому +13

    എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും ഇഷ്മാണു ഈ ഗാനം

  • @vishnupriyavichu4301
    @vishnupriyavichu4301 5 років тому +32

    Oh Ee song kelkkumbo kittunna sughamundallo athu oru dj songinum varilla😍😍

  • @deepusb
    @deepusb 4 роки тому +5

    എത്ര തവണ കണ്ടു എന്ന് അറിയില്ല.
    വീണ്ടും വീണ്ടും കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്.
    കാലം കഴിയുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ.
    രാമൻകുട്ടി❤️ ഗൗരിക്കുട്ടി

  • @firozmund6382
    @firozmund6382 3 роки тому +18

    ഇനി കിട്ടുമോ മുത്തുമണികളെ ആ കാലം വല്ലാത്ത നഷ്ട്ടമായി..... നല്ല പ്രണയം കാണിച്ചു തന്ന നിമിഷങ്ങൾ 😢😢😢😢😢😢 ഇന്നില്ല

  • @monstermedia4489
    @monstermedia4489 Рік тому +21

    മലയാള സിനിമ ഉള്ളയിടത്തോളം കാലം ഈ സിനിമയും,, ഇതിലെ പാട്ടുകളും നിലനിൽക്കും.... എത്ര കാവ്യത്മകമായ വരികൾ 👌
    "ശ്രീലകം വാഴുന്ന ദേവി
    പ്രാണ മന്ത്രമുണർത്തുന്ന ദേവി
    തപസ്സിരിക്കും സ്നേഹമനസ്സുകൾക്കാശ്വാസമേകി" 2022 Sep 24 രാത്രിയിൽ ഈ പാട്ട് കേട്ട് നഷ്ട്ടപെട്ടുപോയ കുട്ടിക്കാലത്തിലെ ഓർമകൾ നെയ്തെടുക്കുന്ന Njan 😊

  • @btsworld7169
    @btsworld7169 2 роки тому +7

    ഈ പാട്ട് കേട്ടപ്പോൾ എന്ധോ പെട്ടന്ന് മനസ്സിലൊരു സങ്കടം പ്പോലെ ❤😘

  • @kandhushaanksgd2594
    @kandhushaanksgd2594 Рік тому +8

    ഇനി വളര്‍ന്നു വരുന്ന കുട്ടികളുടെ ഒരു ഭാഗ്യം അവര്‍ക്ക് ഇനി എത്ര എത്ര ഒരുപാട് നല്ല പഴയ സിനിമകള്‍ ആണ്‌ കാണാന്‍ ഭാഗ്യം ഉള്ളത് .

  • @nitheeshknitheesh2058
    @nitheeshknitheesh2058 3 роки тому +11

    കല്യാണരാമൻ ഷർട്ട്‌ നു വേണ്ടി കടകൾ ഓടിനടന്ന കാലം ഓർമ വരുന്നു.😍

  • @noufalmkd4766
    @noufalmkd4766 Рік тому +3

    ജീവിതത്തിൽ എന്നെ വല്ലാതെ വേട്ടയാടി നൊമ്പരപെടുത്തുന്ന നമ്മുടെ ആ ബാല്യം 90 കാലഘട്ടം.... കണ്ണീരോടെ അല്ലാതെ ഈ പാട്ടൊന്നും എനിക്ക് കേൾക്കാനെ കഴിയില്ല.. വല്ലാതെ മിസ്സ്‌ ചെയ്യുന്നു നമ്മുടെ ആ കാലം.. ഈ പാട്ടൊന്നും ജീവിതത്തിൽ മറക്കാൻ കഴിയില്ല 90 ന്റെ ബാല്യങ്ങൾക്ക്..... 😭😭😭😭😭

  • @saneeshkrishnan5086
    @saneeshkrishnan5086 4 роки тому +10

    കഥക്ക് കഥ, പാട്ടിന് പാട്ട്, കോമെഡിക്ക് കോമഡി.. ഇജ്ജാതി പടം..!!

  • @unninunniktm
    @unninunniktm 5 років тому +399

    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
    പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
    കരളിലെ മോഹം തളിരണിയാനായ്
    അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..
    ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
    തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
    ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
    അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
    അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
    പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..
    ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
    രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
    പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
    പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
    അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി
    // കഥയിലെ...........//
    കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
    വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍
    ഓ.............

  • @anandhukl8158
    @anandhukl8158 2 роки тому +3

    Uff ijathi song Oru mazyayhu vayikitu anu eee cinima kanunnathu aa oru feel tanne eppozum😍😍😍😘🥰😘😘🥰😘🥰😘🥰🥰😘😘🥰😘🥰😘🥰🥰😘😘🥰🥰😘🥰😘😘🥰🥰😘🥰😘

  • @sagarvsabu8349
    @sagarvsabu8349 2 роки тому +6

    ഈ പാട്ട് പഴയകാല ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു. അന്നും ഇന്നും ദിലീപേട്ടൻ ഹീറോ

  • @naijudavis2461
    @naijudavis2461 5 років тому +28

    പണ്ടത്തെ oru feel ath ithokeya😘😘😘

  • @athulyaathu7100
    @athulyaathu7100 5 років тому +506

    2019il kelkunnaver undoo

  • @nandazz2956
    @nandazz2956 2 роки тому +6

    എനിക്ക് ഈ പാട്ട് കാണുമ്പോൾ കല്യാണ വീഡിയോ ആണു ഓർമ്മ വരുന്നു🤩🤩🤩🤩🔥🔥🔥 90s thottulla Ella videos und

  • @sajithas7757
    @sajithas7757 3 роки тому +16

    കല്യാണരാമൻ, CID മൂസ, പറക്കും തളിക, ഇത് എപ്പോ tv യിൽ വന്നാലും എന്തൊക്കെ പണി ഉണ്ടെങ്കിലും അത് മാറ്റി ഈ പടങ്ങൾ കണ്ടില്ലെങ്കിൽ ഒരു സുഖം ഉണ്ടാവാറില്ല. 😄