Mukkathe Penne | Official Video Song HD | Ennu Ninte Moideen | Prithviraj | Parvathi

Поділитися
Вставка
  • Опубліковано 19 вер 2015
  • Newton Movies Presents
    "Ennu Ninte Moideen "
    Written & Directed by R.S.Vimal
    Song - MUKKATHE PENNE
    Music - Gopi Sundar...
    Singers - Mohammad Maqbool Mansoor, Gopi Sundar...
    Lyrics - Mohammad Maqbool Mansoor...
    Video song Editor: Christy Sebastian...
    Produced by : Suresh Raj , Binoy Shankarath , Ragy Thomas...
    Starring : Prithviraj Sukumaran, Parvathy, Bala,Lena..
    Cinematography : Jomon.T.John
    Music : M. Jayachandran, Ramesh Narayanan
    Lyrics : Rafeeq Ahamed
    Editor : Mahesh Narayanan
    Background Score : Gopi Sundar
    Art: Gokul Das
    Costume : Kumar Edapal
    Makeup : Renjith Ambady
    Prod Controller : Raju Nellimood
    Stills : Paul Bathery
    Central Pictures Release
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 11 тис.

  • @satyamvideos
    @satyamvideos  Рік тому +58

    Anuragam Movie Official Trailer Out Now! Watch it Now
    ua-cam.com/video/aHaQvcV9-c4/v-deo.html

  • @Gkz385
    @Gkz385 3 роки тому +13593

    കാഞ്ചനയെ പോലെ അല്ലെങ്കിൽ മൊയ്തീനെ പോലെ ഒരു പങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ 95%വും 🌈🥰
    .
    .
    .ഈ കമന്റ്‌ ഇട്ട് 3വർഷങ്ങൾക്ക് ശേഷം അങ്ങനൊരാളെ ഈശ്വരൻ എനിക്ക് തന്നു... 🥰

  • @sreekutty9
    @sreekutty9 3 місяці тому +637

    2024ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ❤❤❤❤

  • @fahad8154
    @fahad8154 Рік тому +866

    At 2015-Enjoyed it❤️
    At 2023-Feel it😭

  • @irshadmanjeri3251
    @irshadmanjeri3251 Рік тому +263

    എത്ര അഹങ്കാരിയാണ് ഇരുവഴഞ്ഞിപ്പുഴ..
    പ്രണയത്തിന്റെ രാജകുമാരനെ ആഴങ്ങളിലേക്ക് കൊണ്ടുപോയ അഹങ്കാരം.. !

    • @user-zj1ul6im9g
      @user-zj1ul6im9g Рік тому +29

      ഇരുവഴിഞ്ഞി പുഴ സ്വാർത്ഥയാണ്.
      കാഞ്ചനമാലയേക്കാൾ ഇരുവഴിഞ്ഞി മൊയ്തീനെ പ്രണയിച്ചിട്ടുണ്ടാവാം..

    • @athirakannamkulam3690
      @athirakannamkulam3690 9 днів тому +1

      Inn Iruvazhinja puzha aaa vedhana manasilaakiyittundaum

    • @irshadmanjeri3251
      @irshadmanjeri3251 9 днів тому

      @@athirakannamkulam3690 😔😔👍👍😊

  • @akmlll6643
    @akmlll6643 2 роки тому +4812

    7 വർഷങ്ങൾക്ക് ശേഷവും ആളുകൾ കേൾക്കുന്നുണ്ടെങ്കിൽ ഊഹിക്കാലോ ഈ പാട്ടിന്റെ ന്റെ റേഞ്ച്..Legendary Song💫

  • @sajeermohammed3121
    @sajeermohammed3121 3 роки тому +4006

    സിനിമയിൽ കൂടുതലും മഴ പെയ്യുന്ന സീനുകൾ ഉണ്ടായിരുന്നു.. സിനിമകഴിഞ്ഞു പുറത്തിറങ്ങിയപ്പോ പുറത്തും മഴ... വല്ലാത്തൊരു ഫീൽ ആയിരുന്നു... 😘😘😘😍

    • @munnamunal3279
      @munnamunal3279 3 роки тому +55

      Sathym njn kand erangnna annm ndairnn mazha

    • @sachinsreekumar6795
      @sachinsreekumar6795 3 роки тому +67

      comment vaychappol cheriya romancham vannu. same experience. cheriya chattal mazha..

    • @randombro9736
      @randombro9736 3 роки тому +7

      Yes❤

    • @ashjilav8500
      @ashjilav8500 3 роки тому +28

      Correct
      അതിന്റെ ഒരു ഫീൽ ..എന്റെ പൊന്നോ 😍😍😍☺️

    • @wazimmuhammad470
      @wazimmuhammad470 3 роки тому +5

      Same experience bro

  • @user-zj1ul6im9g
    @user-zj1ul6im9g 6 місяців тому +356

    മതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകത്ത് ഒരുപാട് ഹൃദയങ്ങൾ ഒന്നിച്ചേനെ..

  • @zaynzaaaaaan
    @zaynzaaaaaan Рік тому +162

    ഒന്നിക്കാതെ പോയ പ്രണയങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടൊള്ളു 💯😊

  • @nuzz2659
    @nuzz2659 3 роки тому +4232

    കാലം എത്ര കഴിഞ്ഞാലും ഇവരുടെ കാത്തിരിപ്പും പ്രണയവും നമുക്കെന്നും ഒരു മുറിവായിരിക്കും...😥💔

  • @jithinkmp1365
    @jithinkmp1365 3 роки тому +2260

    പൃഥ്വിയെ ഏറ്റവും സുന്ദരനായി തോന്നിയത് മൊയ്‌ദീൻ ആയപ്പോഴാണ്... വെള്ളാരം കണ്ണുള്ള മൊയ്‌ദീൻ 💞💞

  • @manafpb1790
    @manafpb1790 Рік тому +66

    നഷ്‌ട പ്രണയം എന്നും മനസ്സിന്റെ തീരാ വേദനയാണ് 10 വർഷം ആത്മാർത്ഥമായി പ്രണയിച്ചു എന്നിട്ടും ജീവന്റെ പാതി നഷ്‌ടപ്പെട്ട വേദന പറഞ്ഞറിയിക്കാൻ കഴിയില്ല കണ്ടുമുട്ടിയ ഇടവഴികളിൽ ഇന്നും തിരയുന്നു നിന്റെ നിഷ്കളങ്കമായ മുഖം 💕

  • @fasiba7914
    @fasiba7914 Рік тому +209

    കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഇപ്പോഴും വേറെ ഒരു ഫീൽആണ് ☺️💖

    • @AkashAKash-zh4gl
      @AkashAKash-zh4gl Рік тому +2

      എന്തൊക്കെ പറഞ്ഞാലും ഈ പാട്ടിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്

    • @fasiba7914
      @fasiba7914 Рік тому +2

      Yys😊❤️

    • @alameen8452
      @alameen8452 Рік тому +1

      @@fasiba7914 hiiii fasiba 😌

    • @fasiba7914
      @fasiba7914 Рік тому +1

      @@alameen8452 Heyyy

    • @SaidAli-xv8yv
      @SaidAli-xv8yv 9 місяців тому

      💯

  • @nizarmannan87
    @nizarmannan87 2 роки тому +2783

    എന്റെ ജീവിതത്തിലെ ഏക പ്രണയം...വർഷങ്ങൾ നീണ്ട കൗമാരവും യവ്വനവും പിന്നിട്ട പ്രണയം.... ഇന്ന് അവൾ എന്റെ രണ്ട് കുട്ടികളുടെ ഉമ്മ യാണ്....

  • @techtravel6356
    @techtravel6356 2 роки тому +3673

    സത്യത്തിൽ നമ്മൾ ആരും ഈ പാട്ട് എഴുതുകയും പോരാത്തതിന് പാടുകയും ചെയ്ത Muhammad maqbool mansoorin അർഹതപ്പെട്ട സ്ഥാനം കൊടുത്തിട്ടില്ല.
    സത്യം അല്ലെ

  • @dreamhunterdhm204
    @dreamhunterdhm204 Рік тому +128

    Ente ജീവിതത്തിലും ഒരു കാഞ്ചന ഉണ്ടായിരുന്നു.....9കൊല്ലം അല്ലാഹുവിന്റെ വിധിയിൽ എനിക്കു കിട്ടിയില്ല.....എന്ന് ഒരു ദുആ ഒള്ളു ഓളെ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ 😍

  • @ashmedia1799
    @ashmedia1799 2 роки тому +65

    ഇപ്പോളും (6 വർഷങ്ങൾക്ക് ശേഷവും ) കേൾക്കാൻ കൊതിക്കുന്ന song ♥️⭐️⭐️

  • @subinnandhu7713
    @subinnandhu7713 3 роки тому +4532

    ജാതിയും മതവും ഒന്നും ഇല്ലായിരുന്നെകിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോകുന്നു 😔

  • @abdulbasith82
    @abdulbasith82 4 роки тому +2883

    I am from Tamil Nadu..Recently watched this movie...what a master piece movie it is👌🏻👌🏻👌🏻

    • @sufianriju2583
      @sufianriju2583 3 роки тому +87

      It's inspires to our heart it's because of the true story it's a true real life story happend in in Kerala it's very beautiful beacause of the uniqeness

    • @aaminahrasheed5475
      @aaminahrasheed5475 3 роки тому +35

      Mee too broo im really amazed about this love it inspires me

    • @differentworld96
      @differentworld96 3 роки тому +2

      ua-cam.com/video/0SF08uwsBd4/v-deo.html check this song 👋🏻🌸😊

    • @mdazar3100
      @mdazar3100 3 роки тому +1

      +1

    • @vishnusreekumar2542
      @vishnusreekumar2542 3 роки тому +11

      Real story bro

  • @FAKE-nu6bq
    @FAKE-nu6bq Рік тому +41

    പാർവതി ചേച്ചി ഒരു രക്ഷയും മില്ല അഭിനയം കലക്കി കാസർതു 👌

  • @shefsrecipiesforbeginners6437
    @shefsrecipiesforbeginners6437 Рік тому +177

    Pure love is beyond caste, religion, colour... It's a great n soft feeling between two hearts . 💕❤️💘💞

  • @jermyhassan
    @jermyhassan 3 роки тому +836

    എന്തൊരു ഫീൽ.... പ്രണയിക്കാത്തവർ പോലും കരഞ്ഞു പോകുന്ന ഗാനവും കഥയും.....മൊയ്‌ദീൻ നീ എത്ര ഭാഗ്യവാനാണ്... ഇപ്പോഴും നിന്നെ മാത്രം ഓർത്തു ജീവിക്കുന്ന നിന്റെ പ്രണയിനി ... ആ സ്നേഹം കാണുമ്പോൾ അസൂയപെടുന്ന ലക്ഷക്കണക്കിന് മനുഷ്യർ.... അവർക്ക് ജാതിയും മതവുമില്ല.... ♥️

    • @saleenasalee602
      @saleenasalee602 2 роки тому +1

      Yes

    • @where2go399
      @where2go399 2 роки тому

      ❤️

    • @nisarnisar7470
      @nisarnisar7470 Рік тому +6

      പ്രണയിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല... ചിലത് മനസ്സിൽ ഒളിപ്പിച്ചു വെക്കും... ചിലരുടേത് നിശബ്ദപ്രണയം,... ചിലരുടേത് പുറത്തേക്ക് വരില്ല.... എല്ലാവരിലും പ്രണയം ഉണ്ട് 👍🏻👍🏻

    • @d2fuzeadish259
      @d2fuzeadish259 Рік тому

      @@nisarnisar7470 sathyam

    • @diyavlog8583
      @diyavlog8583 Рік тому

      Crt🥺

  • @vk7357
    @vk7357 5 років тому +3559

    ഇതിലെ അപ്പു എത്രമാത്രം കാഞ്ചനയെ മനസ്സിൽ കൊണ്ടുനടന്നു.. അതുപോലെ മനസ്സിൽ കൊണ്ടുനടന്നിട്ട് കിട്ടാതെ പോയ ഒരു പെൺകുട്ടി ഭൂരിഭാഗം ആൺകുട്ടികളുടെ ജീവിതത്തിലും ഉണ്ടാകും.

    • @nijil9589
      @nijil9589 5 років тому +92

      Sariya . Athrayum Kalam orumich ninu pettanu Oru dhivasam vitu pokumbol jeevitham thirnenu thonum .
      Orikalaum avalude background ala nokiyath . Avalude manasu ennik athrakum ishtapettu . Epol are kanadalum avalanene thonnu.

    • @shihabudheenshihab124
      @shihabudheenshihab124 5 років тому +92

      eda karayipikale bro

    • @austingomas8603
      @austingomas8603 5 років тому +25

      True

    • @uvaizubikl1450
      @uvaizubikl1450 5 років тому +27

      Ind Broo ✌😌

    • @muhsinmuhammed8372
      @muhsinmuhammed8372 5 років тому +33

      സത്യം മാത്രം

  • @glow2603
    @glow2603 Рік тому +41

    'എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ
    "മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ
    എന്റെ നാടാണ് മുക്കം❤️ ഈ പാട്ട് കേൾക്കുമ്പോൾ ദുഃഖവും അഭിമാനവും ഒരു പോലെ Feel ചെയുന്നു.

    • @sunandhasunandha4320
      @sunandhasunandha4320 7 місяців тому

      പിസി തിയേറ്റർ സമീപം താമസിച്ച ഒരു നസീമ യെ അറിയുമോ.... അഡ്വക്കേറ്റ് ആണ്... Pls റിപ്ലൈ

  • @junayyd
    @junayyd Рік тому +223

    2022ilum ഈ പാട്ട് കേക്കുന്നവർ ഉണ്ടോ 😍
    feeling song❤️

  • @wowinsite886
    @wowinsite886 4 роки тому +3104

    *2020 ലും ഈ പാട്ടിന് ഫാൻസ്‌ ഉണ്ടോ* 💓😊

  • @athiraathi4424
    @athiraathi4424 3 роки тому +723

    തലക്ക് പിടിച്ചു വട്ടം കറക്കുന്ന പാട്ട് ...മഴയും സംഗീതവും അലിഞ്ഞു ചേർന്ന സിനിമ😍😍😍

    • @mystic5116
      @mystic5116 2 роки тому +12

      തോണ്ട് ഇൻസ്റ്റാഗ്രാമിലെ ചേച്ചി 😂💖

    • @Rinza..s
      @Rinza..s 2 роки тому +1

      Kathapathramaya mazhaykk varathirikkan avuo

    • @where2go399
      @where2go399 2 роки тому

      ❤️

  • @akhilgp816
    @akhilgp816 2 роки тому +30

    ഈ പടം കണ്ട് കഴിഞ്ഞു തിയേറ്റർനിന്നും ഇറങ്ങിയത് ഞാൻ ഇപ്പോളും ഓർക്കുന്നു ആരും, ഒന്നും സംസാരിക്കാതെ സൈലന്റ് ആയി 💔💔💔💔💔

  • @Jisinprakash
    @Jisinprakash 2 роки тому +425

    നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല... രക്തമല്ലാതെ മറ്റൊരു ചായവുമില്ല... എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെന്റെ ആനന്ദം....❤️

  • @sadiksadi2641
    @sadiksadi2641 5 років тому +1148

    ഇനി പിറക്കുമോ ഇങ്ങനെ ഒരു സോങ്ങും ഇങ്ങനെ ഒരു ട്യൂണും big salute for ഗോപി സുന്ദർ

    • @chinnu1205
      @chinnu1205 5 років тому +28

      Piranallum piranillelum ith kazhinjitte ullu enthum...

    • @nasiyaajuadiajuadi1261
      @nasiyaajuadiajuadi1261 5 років тому +1

      Athinu Gopi Sundar(Copiyadi Raajan) Allallo padiyath

    • @thahsimunawar3474
      @thahsimunawar3474 5 років тому +23

      @@nasiyaajuadiajuadi1261 He composed this song
      Pinne adhehathine Veruthe kaliyaakkanda😡😡😡😡

    • @trendingcorner5978
      @trendingcorner5978 5 років тому +9

      Nasiyaajuadi Ajuadi ഒന്ന് പോടീ നീയൊക്കെ എന്തിനാ ഈ പാട്ട് കേൾക്കുന്നത്

    • @wingsoffire3449
      @wingsoffire3449 4 роки тому +8

      @@nasiyaajuadiajuadi1261 ayaalanu composition and singing (in between ) ...get a life

  • @ash-vlogs4814
    @ash-vlogs4814 2 роки тому +25

    വർഷങ്ങൾ എത്ര കടന്നാലും ഇന്നും കേൾക്കുബോ ഊർജം ആവുന്നു ❤️❤️കാത്തിരിക്കണം എന്നൊരു വാക്ക് പറഞ്ഞാൽ, കാതങ്ങൾ താണ്ടി വരുമെന്ന ഉറപ്പിൽ കാലങ്ങളോളം കാത്തിരിക്കാൻ കഴിഞ്ഞേക്കാം... എന്നാൽ ഒരിക്കലും വരില്ലന്ന് ഉറപ്പായിട്ടും ഉള്ള ഈ പ്രണയവും കാത്തിരിപ്പും ഉണ്ടാലോ അതാണ് എന്നും ഒരു അത്ഭുതം❤️ഇങ്ങനെ ആരും അറിയാത്ത ഒരുപാട് മൊയിദീനും കാഞ്ചനയും നമ്മക് ചുറ്റും ഉണ്ട് ☺️

  • @shafeeqibnhamza8118
    @shafeeqibnhamza8118 Рік тому +30

    2022 കേൾക്കുന്നു.... ഈ പാട്ടിന്റെ റേഞ്ച്.... ഉഫ്ഫ്‌ heavy☀️☀️
    ഇപ്പോഴും കേൾക്കുന്നവരുണ്ടോ?????????👌

  • @Jayjith007
    @Jayjith007 3 роки тому +1048

    മലയാളത്തിൻ്റെ സ്വന്തം ടൈറ്റാനിക്....❤️❤️❤️😭😭❤️

  • @kaleelibrahim2267
    @kaleelibrahim2267 4 роки тому +1134

    ഇരവയഞ്ഞി പുഴ ഇപ്പൊ തല കുനിന് നിൽക്കുന്നുണ്ടാകും.. ചെയ്തു പോയ അബദ്ധത്തെ കുറിച്ചോർത്ത് 😔😒❤

  • @SuryaJaanu3
    @SuryaJaanu3 2 роки тому +74

    I am from Andhra Pradesh... Eternal Love of Kanchanamala and Moideen... I Love This Song because my Life story is also same...

  • @ojas25
    @ojas25 2 роки тому +22

    ഒരുപാട് സ്നേഹിച്ചിട്ടും മതത്തിന്റെ പേരിൽ എനിക്ക് കിട്ടാതെ പോയ എന്റെ ജീവന്റെ പാതിയെ ഓർക്കുമ്പോൾ എന്നും കാണാൻ വരും

  • @thomasjoseph8910
    @thomasjoseph8910 4 роки тому +3621

    കൊറോണ സമയത്ത് ഇത് കാണുന്നവരുണ്ടോ..

  • @s.mmeadia9105
    @s.mmeadia9105 4 роки тому +653

    പഴകും തോറും വീര്യം കൂടുന്ന പാട്ട് ഒരു രക്ഷയുമില്ല

  • @itz_me_gowri
    @itz_me_gowri 2 роки тому +27

    കാലം കുറേ ആയിട്ടും ഈ പാട്ടിന്റെ ആ ഒരു feel അത് വേറെ level തന്നെയാ...... ❤️❤️❤️❤️❤️

  • @younus4686
    @younus4686 Рік тому +47

    18/08/2022
    "എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ..
    മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ.."
    Thank you gopi sundar and maqbool mansoor 🖤

  • @sainudheensainu9070
    @sainudheensainu9070 3 роки тому +793

    സിനിമ ഇറങ്ങിയത് മുതൽ എന്റെ റിങ്ടോൺ ആണ് ഇത് അഞ്ചു വർഷമായി മാറ്റിയിട്ടില്ല

  • @satheeshmayan3160
    @satheeshmayan3160 6 років тому +261

    I am a Tamil Guy...
    Intha film parthu room lock panni 1hour aludhuruppen... particular this song last 2 years yenoda ringtone idhan thanks to director & all

    • @subalakshmij3372
      @subalakshmij3372 5 років тому +4

      Aama avalo kashtamana mudivu

    • @arivolikumaran318
      @arivolikumaran318 5 років тому +11

      Naanum tamil guy dhan indha pathi enna soldradhu ne therila actually en mobile la neraya movie download panni paathuttu delete panniruvan but indha movie mattum download pannadhula irundhu indha second varaikkum delete panna manase varala andha alavukku yen heart ah touch panna movie best love movie na idhudhan

    • @subalakshmij3372
      @subalakshmij3372 5 років тому +4

      @@arivolikumaran318 aduvum idu unmaiyana story

    • @arivolikumaran318
      @arivolikumaran318 5 років тому +4

      @@subalakshmij3372 I know sis indha movie start pannadhula irundhe therium actually indha movie ya romba naal wait panni paathan because naan tamil movie avlova paakka maattan understand aagutho illayo ella language movie um pappan

    • @subalakshmij3372
      @subalakshmij3372 5 років тому +4

      @@arivolikumaran318 OK naa yenna sonnana, idu verum story illa real story adan neenga ivalo value panringa nu sonna

  • @raseenamajeed1179
    @raseenamajeed1179 3 місяці тому +15

    2024 ലും ഈ പാട്ട് കേൾക്കുന്നുവരില്ലേ 😍💞

  • @sayana___das
    @sayana___das 2 роки тому +21

    മരണത്തിനപ്പുറം നീണ്ടുപോകുന്ന അവരുടെ പ്രണയം... കാഞ്ചനമാല ❤മൊയ്‌ദീൻ

  • @anzrahman
    @anzrahman 6 років тому +892

    പ്രേമിച്ച് നടക്കുന്ന കാലത്ത് ഈ പാട്ട് സ്ഥിരമായി കേട്ടവർ ഉണ്ടെങ്കിൽ , തേഞ്ഞ ശേഷം ഒന്ന് വന്നു കേട്ട് നോക്കണം . നല്ല രസെയ്ക്കാരം...

    • @pabloescobar9664
      @pabloescobar9664 5 років тому +37

      Anaz Rahman അത് ശെരിയാ മുത്തേ ഈ song ഇറങ്ങിയകാലത് എന്റെ പ്രേമം നല്ല രസത്തിലായിരുന്നു ഞാൻ ഇടക്ക് ഇടക്ക് ഈ പാട്ട് കേട്ടിരുന്നു ഇപ്പോൾ അവൾ തേച്ചു ഇപ്പോൾ ഇത് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം

    • @ponnuponnuz7905
      @ponnuponnuz7905 5 років тому +33

      Innale kitti thepp...
      Ipo ee typ paat thiranj kand pidich kekka...

    • @selvarajav997
      @selvarajav997 5 років тому +5

      Anaz Rahman sathyam

    • @shibilashibila820
      @shibilashibila820 5 років тому +3

      Satyanu

    • @raiharaiha5228
      @raiharaiha5228 5 років тому +20

      ഒന്നൂടി ശെരിക്ക് ഫീൽ ചെയാം ആ പ്രേമം.... കുറച്ച് ഭ്രാന്ത്‌ കലർന്ന പോലെ 😁

  • @vineethr8289
    @vineethr8289 5 років тому +508

    കരയാൻ ഒരു കാരണം കിട്ടുമ്പോൾ ആ കൂട്ടത്തിൽ ഈ song കൂടി അങ്ങ് ഇടും

  • @shebitly6093
    @shebitly6093 8 місяців тому +18

    എല്ലാവർക്കും ഉണ്ടാകും ഒരു മറക്കാൻപറ്റാത്ത പ്രണയം.

  • @messi__girl7654
    @messi__girl7654 Рік тому +72

    നമുക്കായി ഒരു ലോകമുണ്ട്....
    അവിടെ നീയും ഞാനും മാത്രമായി......
    അവിടെ നമ്മൾ ഒന്നായിരിക്കും...
    നിന്നിലെ അവകാശി ഞാൻ മാത്രം....
    ഒന്നിനും വേർപിരിക്കാനാകാതെ നമ്മൾ ഒത്തുചേരും...
    ഒരിക്കലും അകലാത്ത വിധം ഒന്നായി അലിഞ്ഞു ചേരും.......🍂🍂

    • @sangeeth1235
      @sangeeth1235 Рік тому +5

      കുറെ തടസങ്ങൾ നേരിട്ടുകൊണ്ട് ഇരിക്കുവാണ് ഞാനും എന്റെ പെണ്ണും..🙂 ഞങ്ങൾ ഒന്ന്കാണെ എന്ന് എല്ലാരും പ്രാർത്ഥിക്കണം.... 🙏🏿😔......?

  • @thusharajibindon2578
    @thusharajibindon2578 5 років тому +810

    ഈ സിനിമ ഇറങ്ങിയ സമയത്തു ഞങ്ങളുടെ പ്രണയ ദിനങ്ങൾ ആയിരുന്നു. ഇപ്പോ മാര്യേജ് kazhinju.

    • @pabloescobar9664
      @pabloescobar9664 5 років тому +28

      Thushara Jibindon nigalude okke bhagyam 😥😥😥

    • @krraghil
      @krraghil 5 років тому +19

      Congrats...
      Wish you a happy married life

    • @Shihabnbr2427
      @Shihabnbr2427 5 років тому +27

      നിങ്ങൾക്ക് anagne വേണം...

    • @user-lk1fi6tg7h
      @user-lk1fi6tg7h 5 років тому +5

      kashttakalam thudangi lle

    • @uvismuhammed2576
      @uvismuhammed2576 5 років тому +11

      Good അങ്ങനെ വേണം ബ്രോ എനിക്ക് കിട്ടിയത് തേപ്പു അത്രക്കു സ്‌നേഹിച്ചുട്ടു എന്നെ ചതിച്ചു

  • @Mskouterspace
    @Mskouterspace 4 роки тому +1260

    ഇൗ പടം കാണുമ്പോൾ തിയറ്ററിന്റെ പുറത്തും പടത്തിലും നല്ല മഴ ആയിരുന്നു

  • @rainbowsalt5597
    @rainbowsalt5597 2 роки тому +66

    This deserves 100 million 🥺❤️
    Love from தமிழ்நாடு ✨️

    • @yba666_
      @yba666_ Рік тому

      Poda paandi

    • @rainbowsalt5597
      @rainbowsalt5597 Рік тому

      @@yba666_ You mallus enjoy our musics and movies!
      Even migrate in tons to TN for work n colleges!!
      But I don't know when you people learn some gratitude and nice gestures towards us

    • @muhammedrafi4695
      @muhammedrafi4695 9 місяців тому

      @@rainbowsalt5597 don't worry bayya. I am from kerala . I can understand you. Malayalies and tamilians are brothers

    • @joeldaniel3729
      @joeldaniel3729 Місяць тому

      ​@@yba666_ പോടാ നാറി. ഒരാൾ വന്ന് ഒരു നല്ല കാര്യം പറയുമ്പോൾ മുട്ടിൽ കടിയുള്ളവരെ പോലെ തൂറി മെഴുക്കാതെ മൈരേ💩

  • @gopikanna111
    @gopikanna111 Рік тому +18

    திரையரங்குகளில் பார்க்கத் தவறிய படங்களில் ஒன்று.. மனதில் ஓரம் இருந்த காதலை ஞாபகப்படுத்திய ஒரு பாடல்.. கல் நெஞ்சம் கரையும் ஒரு இசை... படத்தின் கதை இசை பாடல் நடிகர்கள் மிக அற்புதமான ஒரு படைப்பை படைத்திருக்கிறார்கள்.... தமிழ்நாட்டில் இருந்து மனமார்ந்த வாழ்த்துக்கள் ❤️❤️❤️❤️

  • @vinaynd253
    @vinaynd253 6 років тому +229

    Malyalam fan from Karnataka... Seen this movie several times.... Even seen kanchanamala's documentary ... Want to touch her feet once.... Will visit mukkam once..

    • @reasad1989
      @reasad1989 5 років тому +4

      what's is the name of this movie? is it available hinfi version?

    • @enforcer767
      @enforcer767 5 років тому +4

      you can watch it from hotstar with english subtitles

    • @muhammedk786
      @muhammedk786 5 років тому +2

      Movie name : Ennum ninte moitheen

  • @youtubeaccount4089
    @youtubeaccount4089 4 роки тому +397

    Y not an Oscar for this song... I am Tamil and this is my most fav song in all language... 🎶🎶🎶😍😍😍This is not just a song... This is love💞💞💞

  • @polimetlapriyanka
    @polimetlapriyanka 2 роки тому +20

    😍😍 i m n Andhra Pradesh Vijayawada but E movie ante picha eshtam 😍😍 2016 lo chusanu.... Really really fantastic lovely 🥰 movie... Prudvi sir Nd Parvati mem.... Kirak acting

  • @musiclove4887
    @musiclove4887 Рік тому +67

    I am a Tamilian. I only got to know this song recently when it was used for shorts in one of the Tamil channels. What a beautiful composition...even though I don't understand the lyrics. But really heart melting tune and music arrangement. Kudos to the creators !!

    • @binojpg
      @binojpg Рік тому

      Watch the movie..

    • @musiclove4887
      @musiclove4887 Рік тому

      @@binojpg yes heard it was an iconic movie....sure i will try to watch thanks

    • @yba666_
      @yba666_ Рік тому

      Poyi chaaveda blacky paandi

    • @musiclove4887
      @musiclove4887 Рік тому

      @@yba666_ nee poi saavuda thevudiya mavanae ...karuppu tharuthula naye !!

    • @goldgrapher1364
      @goldgrapher1364 11 місяців тому +4

      Ennile ellinnaal padacha penne
      Mukkathe mannilay piranna penne
      Ennile roohile pakuthiyalle
      Ennile nooraay nee niranjathalle
      Ennile velichavum neeye
      Muthay nee minnana malayalle
      Ennile ishkinte noore
      Aarum kaana oliyum neeye
      Ente kitaabile penne
      Ente kitaabile penne.
      Ya he noor Allah
      Ya he deen Allah
      Ya he saif Allah
      Ya he haq Allah.
      Yeh mere dil ki ek mohabath
      Yeh mere dil ki ek kismath
      Yeh mere dil ki ek kudrath
      Yeh mere dil bar
      Yeh mere dil ki ke mohabath
      Yeh mere dil ki ke kismath
      Yeh mere , Yeh mere dil bar...
      Sa ma ga pa ma ni da pa
      Ga ma pa da ni sa ri sa…
      Sa ma ga pa ma ni da ni sa pa
      Ga ma pa da ni sa ri sa…
      Sa ga ma pa ri sa ni da ma ni
      Ni sa ri ga sa ni da pa ni da
      Sa ga ma pa ni sa ni.
      Ma pa da pa ma pa ga
      Ni sa ma ga re ni sa
      Ni sa ma ga re ni sa
      Ennile ellinnaal padacha penne..
      English-
      Oh woman, born out of my rib,
      Oh woman, born in the land of Mukkam
      Ain't you the other half of my soul
      Ain't you fill me as light.
      You are the light in me
      You glow as a star,
      You are the radiance of my love,
      You are a hidden crescent
      The woman in my (life)book
      The woman in my (life)book..
      Oh light of God,
      Oh religion of God,
      Oh sword of God,
      Oh rights of God,
      This is a love of my heart,
      This is a destiny of my heart,
      This is a fortune of my heart,
      This is filled in my heart,
      This is a love of my heart,
      This is a destiny of my heart,
      This is, This is filled in my heart.

  • @Jiyaul06
    @Jiyaul06 5 років тому +236

    Love from n Tamilnadu. Such a wonderful movie.
    Agree.if you want meet real kanchenamala thumb it.

  • @9633705853
    @9633705853 4 роки тому +3330

    ഈ പാട്ടിനു unlike അടിച്ചവർക്ക് വേണ്ടി നമ്മുക്ക് മുട്ടിപ്പായി പ്രാത്ഥിക്കാം കാഴ്ച, കേൾവി തിരിച്ചു കിട്ടാൻ.... !!!

  • @sarithvsarisarithvsari6178
    @sarithvsarisarithvsari6178 2 роки тому +55

    Anyone in 2022 ?👀💎

  • @rinpoche._
    @rinpoche._ Рік тому +27

    പ്രണയം എന്താ എന്നുള്ളത് ഈ സിനിമ പഠിപ്പിച്ചു😓💔💯

  • @valarmorghulis46
    @valarmorghulis46 3 роки тому +1516

    എത്രാ അഹങ്കാരി ആണ് എന്ന് പറഞ്ഞാലും .. we have to accept currently she is the best actress in Malayalam industry.. just mind blowing performance♥️

    • @sindujalljallsindu9628
      @sindujalljallsindu9628 3 роки тому +299

      Arka ahankkaram illathe ulla kaaryam Parvathy thuranu parayum athukondu aval ahankari

    • @danceodancevlogs3614
      @danceodancevlogs3614 3 роки тому +194

      @@sindujalljallsindu9628 correct അഭിപ്രായം സ്ത്രീകൾക്ക് പാടില്ല എന്ന് പണ്ട് മുതലേ നമ്മളെ പഠിപ്പിച്ചിരിക്കുകയല്ലേ.

    • @sahla7559
      @sahla7559 3 роки тому +29

      @@sindujalljallsindu9628 crct

    • @nishabu1
      @nishabu1 3 роки тому +93

      ahangari alla da avar avare kariyam derct ayi paraunnu adhanu . paaru poli alle

    • @rizwansfav
      @rizwansfav 3 роки тому +6

      @@nishabu1 adhane neru nee parnje abey

  • @rashinrs4869
    @rashinrs4869 5 років тому +207

    ഇത് പോലൊരു പാട്ട് ഇനി മലയാള സിനിമയിൽ പിറക്കുമോ ? ❤❤❤❤❤❤❤❤❤❤❤❤
    ഗോപി സുന്ദർ 😘😗😘😗😘😘😗😘

    • @gopisundarbgm3486
      @gopisundarbgm3486 4 роки тому +4

      💜💙

    • @noushadv1797
      @noushadv1797 4 роки тому

      എ. ജയചന്ദ്രന്റെ സംഗീതം

    • @amjads9248
      @amjads9248 4 роки тому

      @@noushadv1797 eppoo.... 🙄🙄

    • @behappy5896
      @behappy5896 4 роки тому

      @@noushadv1797 eee song mathram gopi chettana

    • @behappy5896
      @behappy5896 4 роки тому

      @@amjads9248 😅😅

  • @MR-ux8kz
    @MR-ux8kz Рік тому +5

    ഭൂമിയിൽ മനുഷ്യൻ ഉള്ളിടത്തോളം കാലം ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കും തീർച്ച. അത്രയും അർത്ഥവത്തായ വരികളും കാതിന് കുളിർമയേകുന്ന ഈണവും ഈ പാട്ട് നിർത്താതെ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും എത്ര മനോഹരമായ വരികൾ മുഹമ്മദ്‌ മക്ബൂൽ താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല പൊളിച്ചു. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അതിമനോഹരമായ പാട്ട് പറയാൻ വാക്കുകളില്ല

  • @muhammadharoon6277
    @muhammadharoon6277 Рік тому +12

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ പഴയകാല പ്രണയവും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും 😍😍😍😍

  • @user-zw3bl8pp5c
    @user-zw3bl8pp5c 2 роки тому +520

    ആറ് വർഷം പിന്നീട്ടിട്ടും ഇപ്പോഴും ആ പ്രണയം നമ്മളുടെ മനസ്സിൽ ഒരു മുറിവായി ഉണ്ട്... 😌💖

  • @sreenish2073
    @sreenish2073 4 роки тому +888

    ഇവിടെ ഇട്ടിരിക്കുന്ന കമ്മന്റുകളെല്ലാം വായിച്ചു രോമാഞ്ചം കൊള്ളുന്ന ഒരു മു ക്കത്തുക്കാരനായ ഞാൻ.

  • @muhammedrishadali7490
    @muhammedrishadali7490 2 місяці тому +7

    മൊയ്തീനെ പോലെ ഒരാളെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🤲🙌😌

  • @subramanianap
    @subramanianap Рік тому +34

    People search for this song and listen to this even after 7 years, they are not just music lovers, we are legends appreciates good music with no language barriers..... "എന്റെ കിതാബിലെ പെണ്ണേ..."

  • @suneernoorjahan7610
    @suneernoorjahan7610 5 років тому +1101

    കാഞ്ചനയെ അടിക്കുന്ന സീൻ കണ്ടപ്പോ എനിക്ക് എന്റെ ഉപ്പാടെ കയ്യിൽനിന്നും കിട്ടിയ അടിയ ഓർമ വന്നത്.. എന്നാലും കുഴപ്പമില്ല എനിക്ക് എന്റെ ഇക്കായെ കിട്ടി 😊

    • @evinlewis66
      @evinlewis66 4 роки тому +24

      നല്ലം വേദനിച്ചോ

    • @safdarabu5798
      @safdarabu5798 4 роки тому +80

      ഇങ്ങളെ പോലെ അവളും പിടിച്ചു നിന്നിരുന്നെങ്കിൽ... എനിക്ക് അവളെ നഷ്ടമാകില്ലായിരുന്നു 😢

    • @Jafarnk.
      @Jafarnk. 4 роки тому +5

      @@safdarabu5798 sarikkum?

    • @sameervkd8008
      @sameervkd8008 4 роки тому +5

      Mashaa allaah

    • @sadhamhussain8537
      @sadhamhussain8537 4 роки тому +10

      @@safdarabu5798 inshallah avle pole vere oru pennu ningalkku kittum😊

  • @majnoonteradio
    @majnoonteradio 2 роки тому +100

    എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള പാട്ടുകൾ reach കിട്ടുന്നില്ല..?
    എത്ര നന്നായിട്ടാണ് compossing അതിനൊത്ത voice ഉം 😔😔

  • @TTT-nw4kf
    @TTT-nw4kf Рік тому +24

    What a music love from srilanka 🇱🇰

  • @ganimathullah7873
    @ganimathullah7873 Рік тому +11

    என்னுடைய வாழ்க்கையில் இது போன்ற ஒரு காதல் காவியத்தை கண்டது இல்லை....நெஞ்சை நெகிழ வைக்கும் காவியம்.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @aswin6129
      @aswin6129 Рік тому

      It's true story that happened in Calicut, Kerala, kanjanamala still alii👍

  • @midhunraj5638
    @midhunraj5638 5 років тому +543

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നായികമാരിൽ പാർവതി കഴിഞ്ഞേ വരു ,അഭിനയത്തിൽ ഇന്ന് ആരും.. 💓💓ഇഷ്ടമാണ് നട്ടെല്ലുള്ള രണ്ട് അഹങ്കാരികളെയും.പാർവതി &, പ്രിത്വി

    • @HA-wz3ep
      @HA-wz3ep 5 років тому +12

      Enikum... Randu pereyum Ishaman

    • @javedshakk3440
      @javedshakk3440 4 роки тому +4

      Yes bro , you are right but the she doesn’t have the diplomacy .. there she failed otherwise she would have to rule Malayalam film industry now

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому

      മൈര്

    • @nihafizzcreation6923
      @nihafizzcreation6923 4 роки тому +7

      ഇഷ്ടം പാറു 😍

    • @shylockshylock9063
      @shylockshylock9063 4 роки тому

      പോടാ ഫെമിനിസ്റ്റ് മൂട് താങ്ങിയെ

  • @kaleshbabu1787
    @kaleshbabu1787 Рік тому +5

    സിനിമയിലെ മഴ വല്ലാത്തൊരു feel ആരുന്നു... അതും കെട്ടിയോളോട് ചേർന്നിരുന്നു കണ്ടപ്പോൾ... പ്രണയനാളുകളുടെ ഓർമകളുടെ മെമ്പൊടി കൂടി ചേർത്ത്.. കണ്ടു തീർന്ന് പുറത്തിറങ്ങിയപ്പോൾ തിമിർത്തു പെയ്യുന്ന മഴയും 🥰🥰

  • @user-zj1ul6im9g
    @user-zj1ul6im9g 5 місяців тому +4

    സിനിമ ഇറങ്ങിയിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞു.. ഇപ്പോഴും ലോകത്തെവിടെയുമുള്ള ആളുകൾ ഈ പാട്ട് കേട്ടു കൊണ്ടിരിക്കുന്നു.
    കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമായ മുക്കം ലോകം കീഴയടക്കണമെങ്കിൽ ഈ പാട്ടിന്റെ ലെവൽ വേറെ തന്നെയാണ്...
    മൂന്നര കോടി കാഴ്ചക്കാരുമായി മുക്കത്തിൻ്റെ പ്രണയകാവ്യം ലോകത്തിന് മുന്നിൽ പ്രയാണം കുതിക്കുന്നു...

  • @sakya3896
    @sakya3896 3 роки тому +575

    What a song.. addicted ❤
    எத்தனை முறை பாத்தாலும் கேட்டாலும் சலிக்கவே இல்லை.

  • @rashidmt4384
    @rashidmt4384 5 років тому +105

    ഇത്രേം വർഷം ആയി, ഒരുപാട് പാട്ടുകാർ പല പല പാട്ടുമായി വന്നു, പക്ഷെ ഇതിനെ വെല്ലാൻ ഒരെണ്ണം പോലും.........
    Thank you so much Makhbool and Gopi sundar ഇതുപോലെ ഒരു ഹൃദയത്തിൽ കയറി കൂടുന്ന ഒരു ജിന്നിനെ തന്നതിന്
    One of my evertime favourite song

  • @stranger2733
    @stranger2733 2 роки тому +19

    Love from Telugu ❤️ Watched this movie 5 years back only. Loved this movie very much. Heard this movie songs hundreds of times since released.

  • @sermapandian7895
    @sermapandian7895 2 роки тому +13

    மலையாள சினிமா பாடல்களில் சிதறிய
    முத்துக்களே இப்படி
    உயிரை உருக்குகின்றது
    இன்னும் தேடுகிறேன்...
    இசை உருக்கி....
    செயசந்திரனுக்கு நன்றி

  • @saifulrizal4675
    @saifulrizal4675 3 роки тому +605

    I'm from tamilnadu...I heard this song in instagram...I searched this song for so many days....now I addicted to this song.....I luv this song💙❤️

    • @livinasuresh6934
      @livinasuresh6934 3 роки тому +7

      മ്മ മലയാളികൾ poliyalle

    • @anasmuhammed8314
      @anasmuhammed8314 3 роки тому +12

      Pls watch full movie.i promise you will addicted to it

    • @sahithiparvam974
      @sahithiparvam974 3 роки тому +9

      This story is said to be happened really. So in real life how much did Kanchana loved Moidin

    • @abu_67
      @abu_67 3 роки тому +2

      Vange nanba 🤩😍💞

    • @riyakaushal7158
      @riyakaushal7158 3 роки тому

      ua-cam.com/video/n3SNAb9h1js/v-deo.html

  • @karankalappa256
    @karankalappa256 3 роки тому +154

    Love from Karnataka to Kerala❤️
    ..

  • @martinsam8787
    @martinsam8787 2 місяці тому +5

    After goat lyf 🐐💎

  • @user-im9xu1fe7u
    @user-im9xu1fe7u 7 місяців тому +4

    ഗതി കിട്ടാതെ അലയുന്നുണ്ട്
    നിസ്ക്കാരതഴമ്പും
    കുറിയും
    കൊന്തയും
    തകർത്ത പ്രണയങ്ങൾ 💔

  • @prasheedcp5718
    @prasheedcp5718 8 років тому +226

    രാവില കുളിച്ചു ഒരുങ്ങി ഓഫീസിൽ വന്നതാ facebook ഓപ്പണ്‍ ചെയ്തപ്പോൾ ഈ പാട്ടിന്റെ ലിങ്ക് gobi sundar ഷെയർ ചെയ്തത് കണ്ടു ......എന്നാപിന്ന കേട്ട് കളയാം എന്ന് വെച്ച് play ചെയതത...സത്യം പറയാലോ ഇപ്പോൾ ഇപ്പോൾ ടൈം 12pm ഇത് വരെ ഒരു പണിയും എടുത്തില്ല ഫുൾ ടൈം ഈ പാട്ട് repeat ചെയ്ത് കേൾക്കുകയ....അടുത്തെങ്ങും ഇത് പോലെ ഫീൽ ആയ പാട്ട് ഞാൻ കേട്ടിട്ടില്ല .......നന്ദി നന്ദി നന്ദി Gobi Sundar..!!!

    • @arundodge
      @arundodge 8 років тому +1

      +Prasheed Cp
      Same here.....
      Nallonam kannu niranju

    • @SHEREEF-lp7kx
      @SHEREEF-lp7kx 8 років тому +1

      +Prasheed Cp same here also hhh

    • @kabeeriv
      @kabeeriv 8 років тому +1

      +Prasheed Cp sathyam chetta..enteyum avastha athu thanne.... enna oru feel ...ingane onnum oru song compos cheyyaruth... manassil enth vikaramanu varunnath ennnu parayan pattanilla.... oru paattinokke ithrayum namme swadheenikkan pattumo...hoooo abharam exelent

    • @prasheedcp5718
      @prasheedcp5718 8 років тому

      +♥!! кєвιª !!♥ ѕα∂²
      Time 2.30pm Still repeating same song.....!!! Ethra thavan kettu ennu ariyilla..

    • @raz5551000
      @raz5551000 8 років тому +1

      onnum paryanilla.... moideen chank podiyanallo

  • @sohefachowdhury1880
    @sohefachowdhury1880 3 роки тому +255

    from Bangladesh 🇧🇩
    everytime i listen this song,gives me chills 🙆‍♀️

    • @arshaprabhakaran2714
      @arshaprabhakaran2714 3 роки тому +10

      This is a true story 😔😔....kanjanamala is still living

    • @aftabahmed4582
      @aftabahmed4582 Рік тому +1

      🇧🇩🇧🇩🇧🇩🇧🇩🇧🇩🇧🇩

  • @miss_nameless9165
    @miss_nameless9165 Рік тому +28

    ഇറങ്ങിയ കാലം മുതൽ മനസ്സിൽ കുടിയിരിക്കുന്ന പാട്ടാണിത്😻❤️💯
    പഴകുംതോറും വീര്യം കൂടുന്ന ഒരു മാജിക്✌️✨

  • @ichayan123
    @ichayan123 Рік тому +6

    ഇപ്പോഴും ഈ song ഞാൻ മാത്രമാണോ കേൾക്കുന്നേ... 🤍
    എന്നാ Feel ahh... ❤️✨️💕

  • @girll9559
    @girll9559 5 років тому +542

    നട്ടെല്ലിന് നല്ല ഉരുക്കിന്റെ ഉറപ്പുള്ള നടനും നടിയും.....
    പാർവതി..❤
    പൃഥ്വിരാജ്‌..❤❤❤.

  • @manojsahu214
    @manojsahu214 3 роки тому +94

    I m from chattisgarh stayed 4 yrs in kochi....ernakulam love film city culture missed Kerala too n malayali too.......this movie I like too much

  • @alangeorge1644
    @alangeorge1644 2 роки тому +9

    ആരും എന്താ ഗോപി സുന്ദർ എന്നാ മാസ്ട്രോ യെ പറ്റി ഒന്നും പറയാത്തത്... 😍

  • @mubashir3003
    @mubashir3003 2 роки тому +10

    യഥാർത്ഥ കാഞ്ചനയെ ഇടക്കിടക്ക് മുക്കത്ത് വെച്ചു കാണുമ്പോ എന്തോ ഒരു വിങ്ങൽ ആണ് 💔

  • @parameshjoker7165
    @parameshjoker7165 3 роки тому +688

    I am from tamilnadu... After lock down watch many Malayalam movies Masterpiece of All... ENM, KAPELLA, KALI, MOOTHON, CHARLIE, ANGAMALAY DAIRIES, AYYAPANUM KOSHIYUM, TRANCE, 1983, KUMBLANGI NIGHTS...

    • @xijinping1205
      @xijinping1205 3 роки тому +21

      Watch Anarkali, Ayalum Njanum thammil

    • @soccerworld7598
      @soccerworld7598 3 роки тому +17

      Anjaam pathira, forensic,

    • @faiz4192
      @faiz4192 3 роки тому +12

      Watch kayamkulam kochunni

    • @arunkumar2433
      @arunkumar2433 3 роки тому +19

      Watch Joseph, uyarae, take off Android kunjappan , Helen and many more r there

    • @muhammednazalalungal3560
      @muhammednazalalungal3560 3 роки тому +9

      Take off, uyare please watch

  • @SuperUtkarsh29
    @SuperUtkarsh29 3 роки тому +673

    I am from chattisgarh...I can't understand even a word...but the music is so soothing , I just can't express it's beauty . God's own country .. God's music ..😊

    • @den12466
      @den12466 3 роки тому +8

      ☺️☺️☺️ 😍😍 from kerala

    • @ahhbb933
      @ahhbb933 3 роки тому +4

      Watch this movie, you wll love it,

    • @vaishnaviabhinav6313
      @vaishnaviabhinav6313 3 роки тому +4

      Actually the chorus is in Hindi. "Yeh mere dil ki mohabath
      ... yeh mere dil ki kismath"

    • @viralworld24utube
      @viralworld24utube 3 роки тому

      Watch movie brother

    • @irfanmajeed1783
      @irfanmajeed1783 3 роки тому

      ya man your correct

  • @khadeejahameed879
    @khadeejahameed879 Рік тому +13

    2022-ൽ കേൾക്കുന്നവർ like adi

  • @bm.farzeenfarzeen8428
    @bm.farzeenfarzeen8428 Рік тому +13

    உண்மைக் காதலை உரக்கச் சொல்லும் பாடல், எத்தனை முறை கேட்டாலும் சலிக்கவே இல்லை.🥰🥰

  • @madhurak2998
    @madhurak2998 3 роки тому +703

    Am from Karnataka I can't understand Malayalam but this movie touch my heart wt a heart melting love story of Kanchana and Moideen. It is one of the best movie I have watched in recent time ...The perfect meaning for unconditional love.. I felt so many strong emotions in this movie that I cannot explain in words. So grab a box of tissues and please watch this movie because I promise you won't regret it. Thanks to hani for suggesting this movie.❤️❤️❤️

  • @akashmehedi8002
    @akashmehedi8002 5 років тому +213

    I'm Bangladeshi
    But many friends in Kerala
    Now me Qatar
    To much good song music
    Always crying me .......🇧🇩🇧🇩🇧🇩🇧🇩🇧🇩🇧🇩

    • @yeasinmahmud4848
      @yeasinmahmud4848 4 роки тому +1

      আমিও ভাইয়া 😥😥
      কিন্তু বুজিনা কি বলে তবে ফিল করতে পারি

  • @SharafBalkees-ly6xv
    @SharafBalkees-ly6xv Місяць тому +3

    2024 anyone here watching again the song ??❤❤

  • @inshahh7920
    @inshahh7920 3 місяці тому +3

    2015 enjoye it
    2024 feel it💔

  • @opuraihan2801
    @opuraihan2801 3 роки тому +477

    After Many years, it’s still mesmerizing me, love from Bangladesh 🇧🇩

    • @abdulkhadirck9411
      @abdulkhadirck9411 3 роки тому +1

      അബ്ദുല്ല ചീരക്കുഴി ചീരക്കുഴി

    • @anusha9518
      @anusha9518 2 роки тому

      ❤❤❤❤❤❤

    • @noufal__sha_6279
      @noufal__sha_6279 2 роки тому +1

      @@abdulkhadirck9411 ചീരകുഴി വടക്കാഞ്ചേരി അല്ലെ