Vathilil | Lyrical Video | Ustad Hotel | Haricharan | Gopi Sunder | Anwar Rasheed

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 1,3 тис.

  • @babayaga1489
    @babayaga1489 3 роки тому +3645

    തിലകൻ ചേട്ടനല്ല നാഷണൽ അവാർഡ് നഷ്ടപ്പെട്ടത്, സത്യത്തിൽ നാഷണൽ അവാർഡിനാണ് തിലകൻ ചേട്ടനെ നഷ്ട്ടപെട്ടത് !!
    പകരം വെക്കാനിലാത്ത അതുല്യ പ്രതിഭ 🙏

  • @maheswary2464
    @maheswary2464 10 місяців тому +119

    🌻✨വാതിലില്‍ ആ വാതിലില്‍
    കാതോര്‍ത്തു നീ നിന്നീലേ
    പാതിയില്‍ പാടാത്തോരാ
    തേനൂറിടും ഇശലായ് ഞാൻ{2}
    ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
    ചെഞ്ചുണ്ടില്‍ ചേര്‍ന്നു {2}
    കാണാനോരോ വഴി തേടി
    കാണുംനേരം മിഴി മൂടി
    ഓമലേ നിന്നീലയോ
    നാണമായ് വഴുതീലയോ
    പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
    കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി
    കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌
    ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
    ചെഞ്ചുണ്ടില്‍ താനേ {2}
    വാതിലില്‍ ആ വാതിലില്‍
    കാതോര്‍ത്തു നീ നിന്നീലേ
    പാതിയില്‍ പാടാത്തോരാ
    തേനൂറിടും ഇശലായ് ഞാന്‍ {2}
    ഏതോ കതകിൻ വിരിനീക്കി നീലകണ്മുനയെറിയുമ്പോൾ ദേഹമോ... തളരുന്നുവോ...
    മോഹമോ... വളരുന്നുവോ...
    നിന്നോളം ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ
    മറ്റാരും
    വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ
    ഓ....... നറുമൊഴിയരളുകൾ കരളിലെ കുരുവികൾ കുറുകുവതനുപമമായ്.....
    ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
    ചെഞ്ചുണ്ടില്‍ താനേ {2}
    വാതിലില്‍ ആ വാതിലില്‍
    കാതോര്‍ത്തു നീ നിന്നീലേ
    പാതിയില്‍ പാടാത്തോരാ
    തേനൂറിടും ഇശലായ് ഞാന്‍ {2}
    ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍
    ചെഞ്ചുണ്ടില്‍ ചേര്‍ന്നു {2}🌻✨

  • @rahulbhaskaran
    @rahulbhaskaran 3 роки тому +916

    ദുൽക്റിനെ ഇഷ്ട്ടപെട്ടു തുടങ്ങിയത് ഈ സിനിമയിലൂടെ ആണ് ❤️ ഫൈസി 🔥

  • @naaaz373
    @naaaz373 3 роки тому +397

    മലയാളത്തിന്റെ തീരനഷ്ടങ്ങളിൽ ഒന്ന്
    തിലകൻ ചേട്ടൻ
    ജീവിച്ചിരുന്ന കാലത്ത് ഒരുപാട് വേദന അനുഭവിച്ച മനുഷ്യൻ ആണ് അദ്ദേഹം. കൂടെയുള്ള സഹപ്രവർത്തകർ തന്നെ പുള്ളിയെ പുറകിൽ നിന്ന് കുത്താൻ നോക്കി. എന്നാൽ അതിനെയെല്ലാം ഒരുപിടി നല്ല സിനിമകളിലൂടെ അതിജീവിച്ചു ഇപ്പോഴും മലയാളി മനസ്സുകളിൽ തന്റേതായ ഇരിപ്പിടം ഉണ്ടാക്കി വെച്ചിട്ടാണ് കരീമിക്ക യാത്ര പറഞ്ഞു പോയത് ❤️
    അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹

  • @hridhyasanthosh471
    @hridhyasanthosh471 3 роки тому +816

    ഈ പാട്ട് കേട്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല അത്രക്ക് ഫീൽ ആണ് 💯❣️

  • @sijijameskunnassery9874
    @sijijameskunnassery9874 3 роки тому +210

    ഏതെക്കെ ലവ് സോങ്‌സ് ഉണ്ടേലും ഈ സോങ്ങും വിഷ്വവൽസും ഒരേ പൊളി ആണ്.. 🔥❤️👍

  • @akshaynandu4077
    @akshaynandu4077 4 роки тому +1290

    നീലക്കുറിഞ്ഞി ഒളിപ്പിച്ചുവച്ച അപൂർവം ചില ഗാനങ്ങളിലൊന്ന് 🙏

    • @rahel______2279
      @rahel______2279 3 роки тому +4

      💙

    • @anasmuhammed970
      @anasmuhammed970 3 роки тому +8

      Uff💛

    • @beemasana111
      @beemasana111 3 роки тому +4

      നീളകുറുഞ്ഞി....??!🤔

    • @nasriyanasriya1295
      @nasriyanasriya1295 2 роки тому +2

      @@beemasana111 I also have same .... What's ?? 🤔

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +8

      @@nasriyanasriya1295 12 varshathil orikkal mathram viriyunna oru flower aam neelakurinji ( moonnar)

  • @നമഹ
    @നമഹ 3 роки тому +1201

    വർദ്ധക്യത്തിലും കേരളം മുഴുവൻ ഏറ്റടുത്ത കാമുകനെ അവതരിപ്പിക്കാൻ.
    തിലകൻ ചേട്ടനല്ലാതെ വേറെ ആർക്കു പറ്റും

    • @faizyfazil9039
      @faizyfazil9039 2 роки тому +7

      Sathyam

    • @footballloverlover6922
      @footballloverlover6922 2 роки тому +2

      Crct

    • @abhilashbabu3251
      @abhilashbabu3251 2 роки тому

      🔥🔥🔥😍

    • @SrtSnla6261
      @SrtSnla6261 2 роки тому +9

      ചെറുപ്പത്തിൽ പറ്റിയിട്ടില്ല അയാൾക്ക് നല്ല കാമുകനെ അവതരിപ്പിക്കാൻ . ഇതിലും ഫ്ലാഷ്ബാക്ക് അല്ലേ കാണിക്കുന്നത് ? അത് ഏതോ കുട്ടിയല്ലേ ചെയ്തിരിക്കുന്നത് ?
      ഒരാളെ പുകഴ്‌ത്താൻ മറ്റുള്ളവരെ മുഴുവൻ താഴ്ത്തിക്കെട്ടരുത് ..

    • @adarshvs2841
      @adarshvs2841 Рік тому +4

      @@SrtSnla6261 cheruppathil pattiyitilla athalle vardhakyam ennu prnjath🥴🥴enthuvadeiii

  • @ABINSIBY90
    @ABINSIBY90 4 роки тому +1235

    വല്ലാത്തൊരു ഫീൽ തന്നെ ഈ പാട്ട്.. പ്രണയം ഒഴുകുകയാണ് വരികളിൽ...

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +267

    അഭിനയ കുലപതി.. മലയാള സിനിമയുടെ പെരുന്തച്ചൻ 🙂🔥#തിലകൻ സാർ

  • @abidvava8273
    @abidvava8273 3 роки тому +54

    തിലകൻ ചേട്ടന്റെ എക്കാലത്തെയും മികച്ച കഥാപാത്രം ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം 😍😍😍 മലയാള സിനിമയുടെ പെരുന്തച്ചൻ 🥰🙌

  • @irshadichu9024
    @irshadichu9024 3 роки тому +4615

    മൊയ്തീൻ 3 മണിക്കൂർ അഭിനയിച്ചു അംബിരിപ്പിച്ചപ്പോൾ ഉപ്പുപ്പാ ഒറ്റ പാട്ടിൽ തന്നെ അത് പിടിച്ചെടുത്തു 😄

    • @Manushyan_123
      @Manushyan_123 3 роки тому +61

      Moytheen abhinayam ambarappicho??

    • @malluardor8737
      @malluardor8737 2 роки тому +78

      Thilkan sirnte cherupsn vesham😍

    • @vyshakhvenugopal6111
      @vyshakhvenugopal6111 2 роки тому +66

      Oriklm illa broh ....moideen vere level aane..ith athkm mele...😊

    • @lisandrajain8722
      @lisandrajain8722 2 роки тому +22

      Both of them done justice to their character. Of course thilakan sir is a legendary actor

    • @footballloverlover6922
      @footballloverlover6922 2 роки тому +87

      @@avani8249 കഥയാണെങ്കിലും ജീവിതം ആണെങ്കിലും എഴുത്തിന്റെ ശക്തിയും അഭിനയിക്കുന്നവരുടെ കഴിവും പോലിരിക്കും ഓരോ കാര്യങ്ങളും.. ഞാന് അതിനെ മോശമായി പറയുകയല്ല.. for example..
      മഞ്ഞുപോലൊരു പെൺകുട്ടി എന്നൊരു സിനിമ ഉണ്ട്.. സിനിമ പറയുന്ന പ്രമേയം ഗൗരവം ഉള്ളതാണെങ്കിലും സിനിമ പരാജയപെട്ടു..
      പക്ഷെ അതിൽ ലാലു അലക്സ്‌ ചെയ്ത ഒരു കഥാപാത്രം ഉണ്ട്.. ആ സിനിമ കണ്ടവർക്ക്‌ ആ കഥാപാത്രത്തെ മറക്കാൻ കഴിയില്ല.. കാരണം അത്രത്തോളം അവസ്മരണീയമായിരിന്നു ലാലു അലക്സിന്റെ പ്രകടനം.. അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ..
      അനന്തഭദ്രo എന്ന സിനിമ മികച്ച സിനിമ ആയിരുന്നു.. പ്രിത്വിരാജ്, മണിയൊക്കെ മികച്ചു നിന്നു.. പക്ഷെ ആ സിനിമ പറഞ്ഞാൽ ആദ്യം ഓർമ വരിക മനോജ്‌ k ജയന്റെ ദിഗംബരൻ ആണ്.. bcz അത്രക് മനോഹരമായിരുന്നു അതിലെ പ്രകടനം

  • @abidvava8273
    @abidvava8273 3 роки тому +76

    കാണാനൊരോ വഴി ഈ വരി ഒരു രക്ഷയും ഇല്ല 😍💥

  • @khadeejavlogs5286
    @khadeejavlogs5286 3 роки тому +933

    റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജീവൻ പകർന്ന ഹരിചരന്റെ മധുരമാർന്ന ശബ്ദം

    • @kamalprem511
      @kamalprem511 2 роки тому +27

      Gopi Sundar onnonnara music 👌🎼

    • @mohammedbilalbilal517
      @mohammedbilalbilal517 2 роки тому +3

      Rafeeque ikka

    • @aswinputhoor9349
      @aswinputhoor9349 2 роки тому +1

      @@kamalprem511 job nnjnnnjnnnjn njn jjnnjj

    • @akshaykumar6608
      @akshaykumar6608 2 роки тому +3

      എനിക്ക് ഓർമ്മവരുന്നത് "ചക്ക മണിയൻ" "ചക്ക സുകു" "ചക്ക വിജയൻ" "ചക്ക വക്കിൽ"

    • @BruceBanner-s8i
      @BruceBanner-s8i Рік тому +1

      77777

  • @peermohmmed
    @peermohmmed 3 роки тому +957

    കാറിൽ രണ്ടു വട്ടം play ചെയ്തപ്പോൾ ചൈനക്കാരൻ എന്നോട് ചോതിച്ച് വാങ്ങിയ പാട്ട് ❤️

    • @safdan3971
      @safdan3971 2 роки тому +62

      അപ്പൊ വരികൾ കൂടി മനസ്സിലാക്കിയിരുന്നെങ്കിൽ 😍

    • @kamalprem511
      @kamalprem511 2 роки тому +42

      Athaanu malayalathinte range ❤️👌

    • @saleenasalee602
      @saleenasalee602 2 роки тому +4

      🤔🤔🙄

    • @ajmalmammu6824
      @ajmalmammu6824 2 роки тому +30

      ഒള്ളത് ആണോ മച്ചാ എന്നാ പൊളി

    • @anasbava3259
      @anasbava3259 2 роки тому +3

      really

  • @narayanip6122
    @narayanip6122 3 роки тому +18

    എത്ര വലിയൊരു പ്രതിഭയായിരുന്നു തിലകൻ ചേട്ടൻ . മലയാള സിനിമക്ക് ഒരു തീരാ നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെവിയോഗം

  • @alenjohnson007
    @alenjohnson007 2 роки тому +513

    +1 കാലഘട്ടം കിട്ടാതെ പോയ പ്രണയം ഇന്നും തുടരുന്ന single life ഒറ്റ പാട്ട് ഒരുപാട് ഓർമ്മകൾ... 🥰

    • @agaricusdesignsmarketing8176
      @agaricusdesignsmarketing8176 2 роки тому +9

      Same ബ്രോ +1 കാലത്തെ ഓർമ

    • @alenjohnson007
      @alenjohnson007 2 роки тому +3

      @@agaricusdesignsmarketing8176 🥰

    • @Jasmin-ue2dk
      @Jasmin-ue2dk 2 роки тому +4

      Mee too🥰🥰🥰

    • @anjanap9955
      @anjanap9955 2 роки тому +18

      +1 നഷ്ട്ട പ്രണയം 😞വേറെ കെട്ടി എന്നാലും അവനു പകരക്കാരൻ ഇല്ല....................... 😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞

    • @ansumoni8285
      @ansumoni8285 2 роки тому +5

      Still with the memmories...only that person in heart💔🥰🥀....

  • @mohamedharismharism9562
    @mohamedharismharism9562 3 роки тому +34

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന്, എന്താണെന്ന് അറിയില്ല ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് 🎵

  • @scaldrin1740
    @scaldrin1740 Рік тому +399

    Anyone listening in 2024?..still loved it🥰❤️

  • @beingyorker80
    @beingyorker80 2 роки тому +40

    എന്നും പരുക്കനായ തിലകൻ പക്ഷേ... അവസാന സിനിമ... റൊമാന്റിക് ❤

  • @raymonskariah6962
    @raymonskariah6962 3 роки тому +174

    അഭിനയ ചക്രവർത്തി മഹാനായ തിലകൻ Sir നു പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏RIP

  • @aswathyshara6637
    @aswathyshara6637 3 роки тому +84

    വാക്കുകളിൽ ഒതുങ്ങുന്നില്ല
    പ്രണയമെന്ന വികാരം ♥️♥️♥️

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +500

    ശെരിക്കും പറഞ്ഞാൽ തിലകൻചേട്ടൻ അല്ലെ ഇതില് ഹീറോ 💪 അല്ലെ

  • @sreejithpk4795
    @sreejithpk4795 2 роки тому +52

    രാത്രി ഈ പാട്ടുകേട്ട് ഉറങ്ങുന്നവർ കുറെ പേരുണ്ട്.. ഒരു വല്ലാതെ ഫീൽ പ്രേതെകിച്ചു പ്രേണയം പറയാതെ മനസ്സിൽ വെച്ചവർക് …..

  • @hectar1231
    @hectar1231 3 роки тому +124

    Whole song is amazing and still listening in a loop. Enjoy that clarinet piece from 1:00 to 1:57 in a quiet place. It explains many things.

  • @vipin4060
    @vipin4060 3 роки тому +387

    തിലകൻ😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
    സിനിമയിലെ പല മഹാരഥന്മാരും തഴഞ്ഞ അമൂല്യ പ്രതിഭ. പക്ഷേ നമ്മുടെ ഉള്ളിൽ അദ്ദേഹം ഒരു ചക്രവർത്തി തന്നെയാണ്.
    അതങ്ങനെ മായാതെ കിടക്കും..

  • @albinjoseph6332
    @albinjoseph6332 3 роки тому +392

    ആ ഹർമൊണിയം വല്ലതൊരു ഒരു ഫിൽതനെയണ്

    • @bgmmultiplex8713
      @bgmmultiplex8713 3 роки тому +5

      ❤️❤️🧡

    • @kamalprem511
      @kamalprem511 2 роки тому +5

      Yes! Oboe ennoru instrument um undennu thonnunnu. ❤️👌. Oru rekshayilla

    • @BatmanNew
      @BatmanNew 2 роки тому +1

      3:09

  • @jouharedakkara936
    @jouharedakkara936 2 роки тому +730

    2023 still came here 😍

  • @Renjith-8026
    @Renjith-8026 2 роки тому +65

    പ്രേമം അസ്ഥിയിൽ പിടിച്ചിട്ടുണ്ട്..🔥 പക്ഷെ ആദ്യമായി ആണ്‌ ഒരു പാട്ട് അസ്ഥിയിൽ പിടിക്കുന്നത്..💕💕😄😄

  • @Jaleelpathoor
    @Jaleelpathoor Місяць тому +5

    നഷ്ടപെട്ടു പോയപ്പോൾ മാത്രം വില അറിഞ്ഞ അതുല്യ അഭിനയ കുലപതി തിലൻ ചേട്ടനൂ പ്രണാമം

  • @sarathts5115
    @sarathts5115 10 місяців тому +6

    ശെരിക്കും പറഞ്ഞാൽ ഇതിലെ നായകൻ ആ അതുല്യ കലാകാരൻ തിലകൻ തന്നെ ആണ് 🥰

  • @glorytogod4663
    @glorytogod4663 2 роки тому +32

    2022...ഇല്ല.. നല്ല വരികൾ.. ഓർമ്മകൾ.. ഈണം.. ശബ്ദം.. അഭിനയരംഗങ്ങൾ.. ഒന്നും ഇന്നും മാറ്റ് കുറഞ്ഞിട്ടില്ല.. ഇനി കുറയുകയും ഇല്ല..

  • @shukooryousuf712
    @shukooryousuf712 4 роки тому +811

    ഈ പാട്ട് എപ്പോൾ കേട്ടാലും തിലകൻ ചേട്ടനെ ഓർമ്മ വരും

  • @sarathboban4685
    @sarathboban4685 6 місяців тому +8

    രാത്രി ജോലി ഒക്കെ കഴിഞ്ഞ് ബൈക്കിൽ കയറി ഹെഡ്‍ഫോൺ വച്ച് ഈ പാട്ടു കേട്ട് നമുക്ക് ഏറെ ഇഷ്ട്ടം ഉള്ള ആളെ ഓർത്തു.. ഈ പാട്ടും പാടി വരുമ്പോ കിട്ടുന്ന ആ ഒരു 𝙵𝚎𝚎𝚕𝚒𝚗𝚐𝚜 ♥️🍃✨

  • @ganeshdevan9590
    @ganeshdevan9590 3 роки тому +70

    ரொம்ப அருமையான பாடல்
    திலகன் சர்❤️

  • @rajesh4430dev
    @rajesh4430dev Рік тому +27

    காலம் கடந்தும் எனை தீண்டும் தென்றலின் மெண்மை பரிசம் மட்டும் கலைந்து போகவில்லை இந்த பாடல் கேட்கும் போது ❤❤

    • @Arun-rl7vj
      @Arun-rl7vj Рік тому

      உண்மை feel good songs❤

  • @nishananaz9176
    @nishananaz9176 4 роки тому +72

    Eee song eppo kettalm vallatha oru feel aahnu... 😍

    • @yuzukappil4440
      @yuzukappil4440 3 роки тому +1

      Exactly 😗😊😊😊

    • @nazeerkhan9422
      @nazeerkhan9422 9 місяців тому

      Kaanaanoro vazhi theadee... Wow.. what a feel in this line [ Rafeeq ahammed lLyrics ]

  • @am_irfaah
    @am_irfaah 2 роки тому +13

    വേറെ ഒന്നും ചെയ്യണ്ടാ ചുമ്മാതെ ഈ പാട്ടു കേട്ടാൽ മാത്രം മതി.
    അത്ര ഫീൽ ആണ് 💓

  • @sheemonsjk69
    @sheemonsjk69 4 роки тому +214

    കേൾക്കാൻ നല്ല സുഖം തോന്നുന്ന ഗാനം 👌

  • @alone2795
    @alone2795 4 роки тому +196

    Its a magic from anwar rasheedh
    Amazing by gopi sunder
    Brilliant of anjali menon
    And all from "Dq"😘

  • @shervinjames8081
    @shervinjames8081 2 роки тому +114

    രാജമാണിക്യം
    ചോട്ടാ മുംബൈ
    അണ്ണൻ തമ്പി
    ഉസ്താദ് ഹോട്ടൽ
    ട്രാൻസ്
    Hitmaker അൻവർ റഷീദ് ❤❤❤

    • @ravanan575
      @ravanan575 2 роки тому +1

      ഉസ്താദ് ഹോട്ടൽ producer

    • @raheeskhan2218
      @raheeskhan2218 Рік тому +2

      @@ravanan575 no director aanu

  • @unnimolrajesh8591
    @unnimolrajesh8591 11 місяців тому +1

    മലയാള സിനിമ കണ്ട ഒരേ ഒരു മഹാനടൻ 😍🙏🏻തിലകൻ, അഭിനയ കലയുടെ പെരുന്തച്ചൻ 🤩ഓരോ അഭിനയം കാണുമ്പോഴും എന്റമ്മോ 🫶🏻

  • @Sabiq_SQ
    @Sabiq_SQ 2 роки тому +62

    ഹെഡ്സെറ്റ് വച്ച് കേൾക്കുമ്പോൾ കിട്ടുന്ന ഫീല് എന്റെ പൊന്നു പൊളി 😍😍

  • @bazcochin
    @bazcochin 3 роки тому +10

    E song irangiya samayam enik oru kuttiye ishttam ayirunnu avale orth njn e song kett oru kidappund kadapurath inn njnum avalum orumich irunn e song kelkunnu aah anthas

  • @SajimolKM
    @SajimolKM 28 днів тому +13

    last month of 2024 still listening
    magic of music

  • @ramjith.rramankutty673
    @ramjith.rramankutty673 3 роки тому +268

    പ്രണയത്തിന്റെ അന്തരം മനസ്സിലാക്കി തരുന്ന പാട്ടു...

  • @HER_OWN_SLOTH
    @HER_OWN_SLOTH Рік тому +22

    മണവാട്ടിയെയും അടിച്ചോണ്ട് പോന്ന ഉപ്പാപ്പ 😇😌💗

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 4 роки тому +55

    Eth eppo kelkkumbozhum ullinullil ntho oru magical feeling . always love this song.

  • @ansarmohammad4502
    @ansarmohammad4502 3 роки тому +191

    തിലകൻ sir ഒരു സംഭവമാണെന്ന് വിശ്വാസസി ക്കു ന്നവർക്കു വേണ്ടി...........

    • @kamalprem511
      @kamalprem511 2 роки тому +1

      World-class ah Thilakan Sir ❤️🙏🏽

  • @rishigaur8427
    @rishigaur8427 3 роки тому +25

    Kaananoro vazhi thedi uff those lines🔥💖

  • @ansarsha1072
    @ansarsha1072 10 місяців тому +1866

    Who is here after 8 -2 -2024 ???

  • @anooshaakthar6999
    @anooshaakthar6999 3 роки тому +30

    Manasinu vallathoru relief kittiyathu pole und great ❤️

  • @beingyorker80
    @beingyorker80 2 роки тому +24

    നീ കോപി സുന്ദർ അല്ലടെ..... ചക്കരെ.... നീ യാണ് ഗോപി സുന്ദർ.... ❤🥰

  • @Ksamal06
    @Ksamal06 3 роки тому +89

    കല്യാണ തലേന്ന് കാമുകന്റെ കൂടെ വധു ഒളിച്ചോടി 🥲the deference between two perspective...
    കിട്ടാത്തവന് :ഹോ എന്ത് മനസാണ് ആ പെണ്ണിന്
    Kityavan:വാതിലിൽ ആ വാതിലിൽ 🎵🎶😌❤

  • @azharali8309
    @azharali8309 3 роки тому +66

    Rafeeq Ahmed ❤️
    Gopi Sunder ❤️

  • @maheenabubakker5386
    @maheenabubakker5386 2 дні тому

    Oru chefinte favorite film .athu sammanichathinu orupadu nanni.😇🥰🤗🥳ithihasatharangallude orumikkalum koode aayappo vere lvl .including the song ..always being in our heart especially our soul.

  • @catchermedia5044
    @catchermedia5044 2 роки тому +7

    കാണാൻ ഓരോ വഴി തേടി കാണും നേരം മിഴി മൂടി ഓമലെ നിന്നീല്ലയോ 💋💋💋💋🥳🥳🥳🥳😄

  • @rafeekpk8067
    @rafeekpk8067 7 днів тому +2

    ഹാർമോണീയം പാര്ട്ട്…
    ഗോപി ….❤ആളൊരു സുന്ദരനാ🙏

  • @sanasworlds5075
    @sanasworlds5075 2 роки тому +3

    ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ഞൻ സ്വയം മറന്നു പലതും ഓർത്തു ചിരിക്കുകയും അദ്ദേ പോലെ കരയുകയും ചെയ്ത സോങ് ആആണ് 😘😘😘😘😘

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 Рік тому +2

    അഭിനയ കുലപതി തിലകൻ ചേട്ടന് ഒരുപാട് വേദന അനുഭവപ്പെട്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും തിരിച്ച് എടുക്കാൻ പറ്റില്ല..

  • @hafeezz0001
    @hafeezz0001 Рік тому +61

    Dulqur salman ന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് തിലകനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചു എന്നത്.
    അതും തിലകന്റെ അവസാന സൂപ്പർഹിറ്റ് സിനിമയിൽ 💓💓💓

    • @Arun76541
      @Arun76541 Рік тому +1

      അതും രണ്ടാമത്തെ സിനിമ... ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റിയില്ല... അന്ന് എനിക്ക് 12 വയസ്സ് ആയിരുന്നു അത്കൊണ്ട് 😔

  • @premragh1990
    @premragh1990 2 роки тому +9

    ഓരോ variyilum പ്രണയം olipicha ഗാനം💖💖 Gopi sundar magic⚡⚡

  • @salmanfarsikazol
    @salmanfarsikazol 3 роки тому +41

    Magic of gupi sundar🙏🙏 amazing music just ❤️❤️❤️
    From Bangladesh

  • @mobiletechinician
    @mobiletechinician 3 роки тому +120

    Love from THILAKAN fan ❤️❤️❤️ tamilnadu

  • @aravindkrishnaag6988
    @aravindkrishnaag6988 3 роки тому +13

    Usthath hotelile Oro songum bgm um keekkumbo veeroru feel aanu♥️♥️♥️

  • @MubiMufu
    @MubiMufu 6 днів тому +1

    നഷ്ടപെട്ട ഓർമകളാണ് ഈ സോങ് നൽകുന്നത് ❤️❤️❤️❤️

  • @shanzanuz922
    @shanzanuz922 17 днів тому +18

    Who is here December 2024

  • @jisyjisy9554
    @jisyjisy9554 28 днів тому +15

    Any one in December 2024❤

  • @gulammuhamed3719
    @gulammuhamed3719 3 роки тому +105

    വാർദ്ധക്യത്തിലും കേരളം മുഴുവൻ ഏറ്റെടുത്ത കാമുകനെ അവതരിപ്പിക്കാൻ തിലകൻ ചേട്ടന് അല്ലാതെ വേറെ ആർക്കു പറ്റും

    • @kamalprem511
      @kamalprem511 2 роки тому

      Vere aarkkum pattilla

    • @giriprasad2054
      @giriprasad2054 2 роки тому +5

      നേരത്തെ ഒരാൽ ഇട്ട കമൻ്റ് അതെ പോലെ തന്നെ copy-paste ചെയ്ത് ഇടാൻ നിനക്ക് അല്ലാതെ വേറാർക്ക് പറ്റും 😂

  • @peermohmmed
    @peermohmmed 3 роки тому +17

    അൻ്റ ഉമ്മൂമ്മ എന്ന് പറയുമ്പോൾ gooooose ❤️

  • @vbvlogs7529
    @vbvlogs7529 2 роки тому +7

    Headset vech kelkkumbo uff enthoru feel💕and lyrics 👌theeranashtam thilakan chettan☺

  • @Sreehari_S_Mohan_official
    @Sreehari_S_Mohan_official 2 роки тому +14

    സിനിമ ചരിത്രത്തിൽ പകരക്കാരനില്ലാത്ത ബഹുമുഖ പ്രതിഭ, തിലകൻ ചേട്ടൻ 🔥🔥
    പ്രണാമം 🙏🌹

  • @echusworld2951
    @echusworld2951 2 роки тому +9

    എന്ത് രസാഡോ മാഷേ ഈ സോങ് 😍😍😍എത്രവട്ടം കേട്ടൂന്ന് ഒരു നിച്ചല്യ 😍😍😍😍😍

  • @Jannat-pe5kx
    @Jannat-pe5kx Місяць тому +4

    My 4 month old baby's favorite song.
    He will stop crying whenever he listen to this song.
    Ipo minimum 20 times enkilum daily njangal kelkunnund😂

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому +16

    വോക്കൽ ആണ് ഇതിന്റെ ഏറ്റവും മനോഹാരിത. വരികളും

  • @lachulachurahul4960
    @lachulachurahul4960 3 роки тому +14

    My favorite song, super voice, vallaatha oru feel aan kelkumbol , I love this song and voice 🥰🥰🥰😍😍😍😍

  • @nishadcp7039
    @nishadcp7039 4 роки тому +32

    Faisee aaa hoori aaraayirunnu ennariyaamo. Athaan ninte ummooooma 😘😘😘😘😘😘

    • @kamalprem511
      @kamalprem511 2 роки тому +2

      UHHFF ❤️ Thilakan Sir range ❤️

    • @nishadcp7039
      @nishadcp7039 2 роки тому

      @@kamalprem511 🤩👍🏻

  • @blackclouds8846
    @blackclouds8846 5 місяців тому +2

    കാണാൻ ഓരോ വഴി തേടി കാണും നേരം മിഴി മൂടി ഓമലേ നിന്നീലെയോ🖤🎶🎶

  • @Sonyentertains
    @Sonyentertains 3 роки тому +19

    മോനെ ഫൈസി.... ആ ഹൂറി ആരാന്നറിയോ അന്റെ ഉമ്മൂമ്മ 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lobxalbion8291
    @lobxalbion8291 Рік тому +26

    എത്ര കാലം കഴിഞ്ഞാലും ഈ സോങ്ങിന്റെ ഫീൽ പോയിപോകില്ല 😍

  • @anvinpolachan5923
    @anvinpolachan5923 3 роки тому +43

    2021 യിലും ഈ പാട്ടു കേട്ട് ആ ഒരു ഫീൽ കിട്ടുന്നവർ ഉണ്ടോ? 😍😍😍😍

    • @sahilmuhammed3190
      @sahilmuhammed3190 2 роки тому +1

      2022

    • @myshortpoems8484
      @myshortpoems8484 2 роки тому +1

      2020🙂

    • @HER_OWN_SLOTH
      @HER_OWN_SLOTH Рік тому +1

      2023 ഇലും ഫീൽ കിട്ടാൻ ഞാൻ വന്നില്ലേ പിന്നെയാണോ 2021 😌😅💗

  • @touahriaoussama
    @touahriaoussama 10 місяців тому +7

    Heard this song playing in a shop in Qatar and instantly loved it and asked the man what's the title

  • @Abhishekunni563
    @Abhishekunni563 2 роки тому +5

    Oro tunilum pakarum romanjam athrakkum feel tharunnoru paattu nashtta prenayathe prenayikkaan padippicha paattu🤗🤗❤️❣️

  • @ashikahammed6137
    @ashikahammed6137 3 роки тому +16

    ഇതിന്റെ feel ഒന്ന് വേറെ തന്നെയാ ❤❤

  • @rajuahmed429
    @rajuahmed429 Рік тому +6

    I love this song..❤️❤️❤️
    Love from Bangladesh 🇧🇩

  • @Moments_Of_Momenta
    @Moments_Of_Momenta 2 роки тому +24

    2022 ലും അതേ ഫീലോടെ കേക്കാൻ പറ്റുന്നവർ ഉണ്ടോ😍😍😍

  • @Praveen-or5ce
    @Praveen-or5ce 2 роки тому +41

    Haricharan’s voice is perfect for love songs

  • @sreekumar-sy3px
    @sreekumar-sy3px 7 днів тому +1

    ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ
    ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ
    അവസാനത്തെ തുളളികളും പൊഴിയുന്നൂ
    ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ
    അകലങ്ങൾ തേടി യാത്ര പറയാതേ
    (ഒടുവിൽ...)
    മകരം വന്നു നിറയും കുളിർ തൂകീ
    മാമ്പൂ വിടരും മനസിൽ നിറയേ
    മദഗന്ധമുണരും മോഹമുണർത്തും
    മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം
    മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി
    മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ
    (ഒടുവിൽ...)
    ഉദിച്ചുയരുന്ന പകൽ വെളിച്ചം
    ഊഞ്ഞാലാടും ഊടുവഴികളിൽ
    ഇനിയും വരളാത്ത നീർച്ചാലുകളിൽ
    ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ
    അരുവി മെലിയും ഉഷ്ണം പുണരാൻ
    ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ
    (ഒടുവിൽ...)

  • @TheRash_vlogs
    @TheRash_vlogs 3 роки тому +35

    Signatures of GS….
    Ustad hotel & Charlie
    ❤️❤️

    • @kamalprem511
      @kamalprem511 2 роки тому

      Ennu ninte moideen_ ennile ellinaal ❤️👌 too bro

  • @jayakrishnannair7264
    @jayakrishnannair7264 3 роки тому +22

    Does anyone know the name of the clarinet player? If Haricharan is Dulqer Salman, the clarinet singer in this song is like Thilakan in the movie... brilliant

  • @sharghyrahul8856
    @sharghyrahul8856 2 роки тому +3

    ente lkg padikkunna mon Shravanth eee pattu nannayi padum monu bhayankara ishtanu eee song

  • @JinshaFebinA
    @JinshaFebinA 3 місяці тому +5

    The Favourite one.. Still love this...❤
    Any one who melt this song.. In 2K24🎼🩶

  • @pranavsachinist666
    @pranavsachinist666 4 роки тому +27

    DQ te look ORU rakshayum illaa ijjathi mownchh😍♥️

  • @JE-mn3xt
    @JE-mn3xt 2 роки тому +21

    നഷ്ട പ്രണയത്തിനാ പൂവണിഞ്ഞ പ്രണയത്തെകാൾ സൗന്ദ്യരം...😊

  • @swalisahlaqueencutiesworld5953

    1:57 uff poli... ❤
    This song melts my heart ❤

  • @MinhaMinnuz-cp8ld
    @MinhaMinnuz-cp8ld 11 місяців тому +75

    2024 ൽ വന്നവർ ഉണ്ടോ......❤

    • @alanthomas-ij6fl
      @alanthomas-ij6fl 9 місяців тому

      ഏത് സാനം ആ ബോസ്സേ അടിച്ചേക്കണേ

    • @ajomjohny4553
      @ajomjohny4553 8 місяців тому

      Onnu poda uwwe

  • @kunjelli
    @kunjelli 8 місяців тому +4

    4:26 ente mwoneeyy

  • @hareesha1375
    @hareesha1375 3 роки тому +9

    Entha oru feel...... Thilakan chettante aa oru nadatham.. Hoooo🥰🥰

  • @dbcooper490
    @dbcooper490 4 роки тому +50

    Eppo Kettaalum Aa freshness Feel Cheyyunnu

  • @Abhishekunni563
    @Abhishekunni563 3 місяці тому +3

    വീണ്ടും വീണ്ടും കേൾക്കുന്നു🥺❣️