Neela Nilave - Video Song | RDX | Kapil Kapilan | Sam CS | Shane Nigam,Antony Varghese,Neeraj Madhav

Поділитися
Вставка
  • Опубліковано 1 гру 2024
  • Presenting the love anthem of the year - "Neela Nilave" video song from 'RDX' starring Shane Nigam, Antony Varghese, Neeraj Madhav, Mahima Nambiar in lead roles. Written and directed by Nahas Hidhayath. Music composed by Sam CS
    For more latest songs and videos, subscribe now ‪@saregamamalayalam‬
    Song Credits:-
    Neela Nilave
    Song Composed, Arranged and Programmed by - SAM C.S.
    Singer - Kapil Kapilan
    Lyrics - Manu Manjith
    Additional Programming- CD Anbumani
    Guitar - (Bass, Electric, acoustic) - Joseph Vijay
    Stringed- Joseph Vijay
    Flute - Kiran
    Sitar - Kishore
    Backing Vocals- Sam CS
    Recording Engineer : CD Anbumani ,Abishek Ar,
    S Aakash Edwin@ Psalter Record Inn Pvt Ltd Chennai.
    Music Production Manager: K Mahima Chowdhary
    Mixing & Mastering: Balu Thankachan at 20dB black Studio.
    Assisted by Paul Daniel and Hariharan
    Music co-ordinator : Velavan B
    Production management Team : Kannan M , Indhumathi, Sathya Murthy
    Movie Credits:-
    Cast:
    Shane Nigam, Antony Varghese, Neeraj Madhav, Mahima Nambiar, Aima Rosmy Sebastian Lal, Maala Parvathi, Babu Antony
    Weekend Blockbusters presents
    Produced By: Sophia Paul
    Story. Direction: Nahas Hidhayath
    Executive producers: Anjana Abraham & Manuel Cruz Darwin
    Screenplay & Dialogues: Shabas Rasheed - Adarsh Sukumaran
    Project design: Cedin Paul - Kevin Paul
    Dop: Alex J Pulickal
    Action director: Anbariv
    Music & background score: Sam C S
    Editor: Chaman Chakko
    Sound design: Sync Cinema
    Sound mix: Kannan Ganpat
    Costumes: Dhanya Balakrishnan
    Art: Joseph Nellickal
    Makeup: Ronex Xavier
    Choreography: Sandy
    Production Controller: Javed Chempu
    Chief associate director: Vishak R Warrier
    Lyrics: Manu Manjith
    Visual effects: Eggwhite VFX
    Stills: Sinat Savier
    Publicity design: Yellowtooths
    Lyrics:
    Neela nilave
    Ninavil azhake
    Thaaram arike
    Viriyum chiriye
    Paari uyaraan chirakil alayaan
    Thonnal unarum manassil veruthe
    Thaane maariyen lokavum
    Ninte ormayaale
    Nooru ponkinaavinnithaa
    Minni ennilaake
    Nee thooval pole
    Kaatil vannen
    Nenjil thottille…
    Jeevane…
    Raavu pularaan
    Kaathu kazhiyum
    Ninne onnu kananaayi
    Doore irulil
    Manju kanavil
    Enne thediyille nee
    Nin oro vaakkilum
    Neelum nokkilum
    Poonthen thullikal
    Niraye pozhiye
    Enthe ingane
    Mayajaalamo
    Enna thanne njan
    Evide maranno
    Niramaayi nizhalaayi
    (Alare azhake)
    Neeyille ennaalum
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    Twitter: / saregamasouth​​
    #NeelaNilave #RDX #SaregamaMalayalam

КОМЕНТАРІ • 19 тис.

  • @saregamamalayalam
    @saregamamalayalam  Місяць тому +110

    ▶ ua-cam.com/video/mWS-AZzmZg4/v-deo.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

  • @bradcutz3116
    @bradcutz3116 Рік тому +13862

    മലയാളത്തിൽ കുറേ നാളുകൾക്ക് ശേഷം അണ് തിയറ്ററിൽ ഒരു romantic song ഇത്രേം enjoy ചെയ്ത് കണ്ടത്. വേറെ ലെവൽ ഫീൽ..❤️😍

    • @athulkrishna7870
      @athulkrishna7870 Рік тому +100

      എനിക്കും..

    • @drtonyissac9297
      @drtonyissac9297 Рік тому +62

      സത്യം

    • @joeljomon4310
      @joeljomon4310 Рік тому +28

      💗

    • @journeytowrestling3768
      @journeytowrestling3768 Рік тому +15

      SaMe thing

    • @lemontea8690
      @lemontea8690 Рік тому +48

      innaleyanu movie kandath.. kandapo thotte video song irangan waiting aarnu.. just oru intuition indayrunu inn irangumenn.. normally song'nu vendi wait cheyarind. but visual kanan vendi wait video song wait cheyunath ithaadyam

  • @SalamSallu
    @SalamSallu Рік тому +1734

    കുറേ നാളുകൾക്ക് ശേഷം തീയേറ്ററിൽ ആഘോഷമാക്കിയ മലയാള സിനിമയിലെ നല്ലൊരു പാട്ട്. ഷെയിൻ കിടു ആക്ഷൻ റൊമാൻസ് സെന്റിമെന്റ്സ് എല്ലാം അടിപൊളി ആക്കിട്ടുണ്ട് 😍😍😍

  • @antoniettameo593
    @antoniettameo593 Рік тому +3864

    ഈ song തിയേറ്ററിൽ ഇരുന്ന് കേൾക്കുമ്പോൾ super feel ആണ്. ♥️ തിരുവോണംദിവസം രാവിലത്തെ show ക്കു പോയി, ഉച്ചയ്ക്ക് വീട്ടിൽ വന്നു ഓണസദ്യ കഴിച്ചു, വൈകുന്നേരം cousins വന്നു അടിച്ചുപൊളിച്ചു. നല്ലൊരു ഓണം സമ്മാനിക്കുവാൻ ഈ ചിത്രം നല്ലൊരു പങ്കു വഹിച്ചു. 🥰

  • @rameshkumarkl3610
    @rameshkumarkl3610 4 місяці тому +143

    Being a Tamizhan, intha paattu enakku romba pidittha paattu, semmaiyya irukku 🔥

  • @abduabdulla994
    @abduabdulla994 Рік тому +5463

    യഥാർത്ഥ കലാകാരനെ ഒരിക്കലും തളർത്താൻ പറ്റില്ല അതിന് ഉദാഹരണമാണ് ഷൈൻ ❤ ആരുടെയും സപ്പോർട്ട് ഇല്ലാതെ വന്ന ആളാണ് shine അഭിനയം എന്ന ലഹരി മാത്രം. ❤️🥰

  • @abhijithg6803
    @abhijithg6803 Рік тому +306

    ഷൈൻ നിഗം.. അഭിനയം, ഫൈറ്റ്, ഡാൻസ് ഒരേ പൊളി.. Expect ചെയ്തതിനെക്കാൾ കൂടുതൽ കിട്ടി. സൂപ്പർ movie ❤

  • @ഗായത്രിഹരിനാരായണൻ

    എത്ര തളർത്തിയാലും മനസ്സിൽ നന്മ ഉള്ളവർ ഒരിക്കലും പരാജയപ്പെടില്ല.. മുൻപ് ഷെയ്നെ കുറ്റം പറഞ്ഞ് തളർത്തിയവർ പോലും ഇന്ന് അഭിമാനിക്കുന്നുണ്ടാകും.. പണ്ടൊരു ഇന്റർവ്യൂവിൽ ഒരുപാട് പരിഹാസം നേരിട്ട അതെ ഷെയ്ൻ തന്നെയാണ് ഇപ്പോൾ ഫിനിക്സ് പക്ഷിയെ പോലെ ഉയർതെണീച്ചത്.. അന്നും ഇന്നും എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നിയിരുന്നു ...സപ്പോർട്ട് ചെയ്യാൻ ആരുമില്ലാഞ്ഞിട്ടും ഇവിടെ വരെ എത്തി ഇനിയും ഒരുപാട് ഉയരങ്ങളിൽ ഈ കുഞ്ഞനിയൻ എത്തട്ടെ 🌹🌹

  • @SandhyaMohan-e6w
    @SandhyaMohan-e6w 3 місяці тому +19

    മലയാള സിനിമയിൽ അടുത്തെങ്ങും ഇങ്ങനെ ഫീൽ തരുന്ന ഒരു സോംഗ് ഉണ്ടായിട്ടില്ല ... മൊത്തത്തിൽ അടി പൊളി

  • @sijinseemonc921
    @sijinseemonc921 Рік тому +3013

    എത്ര കാലങ്ങൾക്ക് ശേഷം ആണ് മലയാളത്തിൽ നിന്ന് ഒരു നല്ല romantic song കിട്ടിയത് 😍😍😍❤️.
    Theater feel kidu ആയിരുന്നു 😍😍❤❤❤ Addicted 😍😍❤️❤️

  • @Ebenezer-t6w
    @Ebenezer-t6w 7 місяців тому +188

    சாம்.C.S தம்பி பட்டைய கிளப்பிட்டிங்க செம...என்ன பாஸ் இது இந்த பாட்டுக்கு நிறைய பேர்‌ நடனம் ஆடி ரீல்ஸ் போடுறாங்களேன்னு என் மகளிடம் கேட்டேன்‌ அவர் RDX ன்னு ஒரு படம் வந்திருக்கு பா அதுலதான்னு சொன்னாங்க பாத்துட்டு அசந்துவிட்டேன்...வாழ்த்துகள் மிக்க மகிழ்ச்சி வாழ்க வளத்துடன் பல்லாண்டுகள் இறைவன் உங்களை ஆசீர்வதிப்பாராக...❤

    • @hanamappaag8661
      @hanamappaag8661 4 місяці тому

      Check v 😊vc😊GB yy🎉

    • @eyecyet
      @eyecyet 4 місяці тому +3

      Underrated Music Director Sam Cs!! 💗🫶🏼🥵

  • @BijuCK-ug3is
    @BijuCK-ug3is Рік тому +2157

    എത്ര കേട്ടാലും മതിവരാത്ത ഗാനം.ഇത് സംവിധാനം ചെയ്ത ആളും, എഴുതിയ ആളും ഒത്തിരി ആശംസകൾ അർഹിക്കുന്നു.❤❤

    • @Seleem.
      @Seleem. Рік тому +18

      അപ്പൊ പാടിയ ആളോ? ബീഷ്മ പാർവം എന്ന മൂവിയിലും പടിയിട്ടുണ്ട് അത് ശ്രദ്ധിക്കപ്പെടാതെ പോയി ഇത് അങ്ങേറുരുടെ കരിയറെ മാറ്റി മരിക്കും ഉറപ്പ്

    • @ADRIDWORLD
      @ADRIDWORLD Рік тому +7

      അത്രക്ക് ഒന്നും ഇല്ല 😂

    • @suguaindoor1086
      @suguaindoor1086 Рік тому +12

      ഒരാഴ്ച കാണും.. പാലാ പള്ളി പോലെ..

    • @BijuCK-ug3is
      @BijuCK-ug3is Рік тому +6

      സോറി ഇത് പാടിയ ആള്, അദ്ദേഹത്തിൻറെ പേര് അറിയില്ല , നൂറുശതമാനം ഈ പാട്ടിനോട് ആത്മാർത്ഥത പുലർത്തി.👍👍👍❤️

    • @kmssaeed
      @kmssaeed Рік тому +4

      Addicted to this song ❤❤

  • @nileshkale2072
    @nileshkale2072 4 місяці тому +246

    I am Maharashtrian (Marathi Speaking People). Even not understood single word of Malayalam. I'm still crazy about this Amazing song. I feel Rhythm, sweet Voice and the emotions of this song.
    Lots of Love... From Maharashtra ❤️

    • @Kss_raccoon
      @Kss_raccoon 2 місяці тому +9

      Thank you for your comment❤Lot's of love from Kerala😻👼🏻

    • @mathewchko
      @mathewchko Місяць тому +1

      I love the language Marathi, though i am a native malayalam speaker. Tried learning Marathi and succeeded a little bit.
      Namaste to all Marathi speaking people 🙏Love

  • @vishnudas_a
    @vishnudas_a Рік тому +1406

    പ്രതീക്ഷിച്ചതിൽ നിന്നും പത്തിലൊന്നു പോലും കിട്ടാതെ ഇരുന്ന സമയത്തു , പ്രതീക്ഷച്ചതിലും നൂറിരട്ടി തന്ന മുതൽ .
    RDX 🔥

    • @vinuvijil5791
      @vinuvijil5791 Рік тому

      ua-cam.com/video/0x9ugK2kKfc/v-deo.html
      Woah!! What a Music video
      Nee is out Now!!

    • @aslamsha9352
      @aslamsha9352 Рік тому +19

      അല്ലെങ്കിലും നീയൊക്കെ കൊത്ത ഫ്ലോപ്പ് ആവാൻ അല്ലെ ആഗ്രഹിച്ചിട്ടുള്ളു.. ഞങ്ങൾ ആഗ്രഹിച്ചത് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. King of കൊത്ത 😎

    • @vishnudas_a
      @vishnudas_a Рік тому +45

      @@aslamsha9352 We aren't haters.
      Last year nte favourite movie Sitaramam ayirunnu.
      Fan um alla, Hater um alla.
      Just my personal opinion.

    • @bike9344
      @bike9344 Рік тому +5

      @@aslamsha9352 🤢

    • @vincentgomas9953
      @vincentgomas9953 Рік тому +14

      ​@@aslamsha9352tipical dq fan spotted

  • @Pathu8205
    @Pathu8205 Рік тому +1572

    Dance,, lyrics,, അവരുടെ expresssion എല്ലാം അടിപൊളി.... Plus, singer ന്റെ voice um കൂടെ ആ ഫ്ലൂട്ട് വായിക്കുന്നത്,,,, ഫ്ലൂട്ട് part ആണ് ഏറ്റവും best 🥰🥰🥰

    • @linushiju3924
      @linushiju3924 Рік тому +8

      അതെ

    • @shantydaniel5937
      @shantydaniel5937 Рік тому +3

      Sathyam

    • @swbeehshaji5325
      @swbeehshaji5325 Рік тому +3

      സത്യം

    • @sangeethasasi1793
      @sangeethasasi1793 Рік тому +1

      Tokiyo drift🔥🔥

    • @DARK_ANGEL_YT
      @DARK_ANGEL_YT Рік тому +1

      Atheeeee❤❤😂❤😂❤😂🎉🎉🎉❤😂😂😂😂❤🎉🎉🎉🎉😂😂😂❤🎉🎉😂😮😮😮😮😮❤😂😂🎉😊😂😊😊😊😂

  • @AkTok.
    @AkTok. Рік тому +19300

    That Flute Portion😌🖤

  • @senthilsakthi8864
    @senthilsakthi8864 Місяць тому +40

    நான் தமிழன் ஆனாலும் மலையாளத்தில் மிகவும் பிடித்த பாடல்❤❤❤

  • @renju_raju_rrworld
    @renju_raju_rrworld Рік тому +311

    തിയേറ്ററിൽ ഇരുന്നു ഈ പാട്ട് കേട്ടപ്പോൾ കിട്ടിയ ഫീൽ... ❤️❤️😍😍
    അപ്പോഴേ addict ആയി.. ❤️❤️❤️
    കൂടെ Shane നിഗമിന്റെ ഡാൻസും😍❤️❤️
    Sam CS music ഒരു രക്ഷയും ഇല്ല.. 👌🏻👌🏻😍😍❤️

    • @ansinanoufal7793
      @ansinanoufal7793 Рік тому

      Padam enganend

    • @nandhu_thv139
      @nandhu_thv139 Рік тому +4

      ​@@ansinanoufal7793Nte ponnoo onnum parayannilah Padam Kand iragiyathe ollu Uff 🔥 padam aahn

  • @sobhamvsobhamv9007
    @sobhamvsobhamv9007 Рік тому +200

    ഇത്തരം പാട്ടുകളൊക്കെ കേൾക്കുമ്പോളാണ് സംഗീത ത്തിന്റെ ഒരു depth മനസിലാകുന്നത് എത്ര എടുത്താലും തീരാത്ത അത്ര നിധി ഒളിഞ്ഞു കിടപ്പുണ്ട് അതിൽ ഒരു നല്ല മ്യൂസിഷനെ അത് പുറത്ത് കൊണ്ട് വരാൻ പറ്റു... Hats off team rdx

  • @adarshkrishnan147
    @adarshkrishnan147 5 місяців тому +15

    അവളെ ഞാൻ ആദ്യമായി കണ്ട ദിവസം ❤❤
    കണ്ടു തിരിച്ചു വന്നതിനു ശേഷം ഈ പാട്ടു കേൾക്കാത്ത ഒരു രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല
    ഇന്ന് അവൾ എന്റേത് അല്ല ..
    എങ്കിലും ഈ പാട്ടു കേൾക്കുമ്പോൾ അവളുമായി ചിലവഴിച്ച ആ ദിവസങ്ങൾ ഓർമ്മയിലേക്ക് വരും ഓരോ തവണ ഈ പാട്ടു കേൾക്കുമ്പോഴും .
    ❤❤

  • @antoinegriezmannn2596
    @antoinegriezmannn2596 Рік тому +3749

    തമിഴിലും തെലുങ്കിലും മാത്രം കണ്ടുവരുന്ന നായകന്റെ ഡാൻസ് ഇതാ നമ്മുടെ മലയാളത്തിലും... ഷെയിന്റെ ഡാൻസ് കാണാൻ വേണ്ടി പിന്നേം പിന്നേം ഈ ഗാനം വന്നു കാണുന്ന ഞാൻ 💞

  • @manikandanr8170
    @manikandanr8170 Рік тому +430

    അനാവശ്യ വിവാദങ്ങളിൽ ചെന്ന് പെടാതെ മികച്ച താരമായി ഷൈൻ മാറട്ടെ. ഇവിടത്തെ ഏത് യൂത്തന്മാരേക്കാൾ potential ഷൈൻ എന്ന നടനുണ്ട് ❤️👍

  • @vinuvijayan9566
    @vinuvijayan9566 Рік тому +408

    മലയാള സിനിമയിൽ അടുത്തെങ്ങും ഇങ്ങനെ ഫീൽ തരുന്ന ഒരു സോംഗ് ഉണ്ടായിട്ടില്ല... മൊത്തത്തിൽ അടി പൊളി:-

  • @bijinbenny2203
    @bijinbenny2203 5 місяців тому +78

    നീല നിലവേ നിനവിൽ അഴകേ
    താരമരികേ വിരിയും ചിരിയേ
    പാറി ഉയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസ്സിൽ വെറുതേ
    താനെ മാറിയെൻ ലോകവും
    നിന്റെ ഓർമ്മയാലേ
    നൂറു പൊൻകിനാവിന്നിതാ
    മിന്നി എന്നിലാകേ
    നീ തൂവൽ പോലേ കാറ്റിൽ വന്നെൻ
    നെഞ്ചിൽ തൊട്ടില്ലേ ... ജീവനേ
    നീല നിലവേ നിനവിൽ അഴകേ
    താരമരികേ വിരിയും ചിരിയേ
    പാറി ഉയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസ്സിൽ വെറുതേ
    രാവുപുലരാൻ കാത്തുകഴിയും
    നിന്നെ ഒന്നു കാണാനായ്
    ദൂരെയിരുളിൽ മഞ്ഞു കനവിൽ
    എന്നെ തേടിയില്ലേ നീ
    നിന്നോരോ വാക്കിലും നീളും നോക്കിലും
    പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ
    എന്തേ ഇങ്ങനെ? മായാജാലമോ?
    എന്നെത്തന്നെ ഞാൻ എവിടെ മറന്നോ
    നിറമായും നിഴലായും നീയില്ലേ എന്നാളും

  • @shameerhameed-zp3cs
    @shameerhameed-zp3cs Рік тому +165

    ഷെയിന്റെ യഥാർഥ കഴിവുകൾ സംവിധായകൻ അറിഞ്ഞു മനസ്സിലാക്കി പുറത്തെടുത്ത് മനോഹരമാക്കിയ സിനിമ ❤

  • @javedshakk3440
    @javedshakk3440 Рік тому +141

    Shane Nigam ക്രിക്കറ്റ് ഇലെ സഞ്ജു സാംസൺ നെ പോലെ തോന്നുന്നു , ആരൊക്കെയോ ചേർന്ന് career ഇല്ലാണ്ടാക്കാൻ ശ്രമിച്ചിട്ടും തളരാതെ വീണ്ടും വീണ്ടും ഉയർത്തെഴുനെൽകുന്നു .. exceptional Talent ❤

  • @Nishadraheem
    @Nishadraheem Рік тому +98

    " ഈ പാട്ട് അടിച്ചു കേറും "
    ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍🙌
    Cinema theatre experience 🔥

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 7 днів тому +1

    ഇപ്പോളത്തെ കാലത്തെ ഏറ്റവും സൂപ്പർ നടൻ. 90സ് കിഡ് ആയ ഞങ്ങളുടെ ഒക്കെ ഹൃദയം കവർന്ന അസാധ്യ range ഉള്ള നടൻ 🥰👌🏻👌🏻👌🏻👌🏻ഷൈൻ നിഗം 🙏🏻പിന്നെ ആന്റണിയും കിടിലൻ ആണ് 👌🏻👌🏻👌🏻

  • @Vlogsof_jP
    @Vlogsof_jP Рік тому +699

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു മാജിക് ഈ പാട്ടിന് ഉണ്ട് ❤️ lyrics, music, voice 🎶❤️👌

  • @mohammedrafi9683
    @mohammedrafi9683 Рік тому +157

    മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമായിരുന്നു. നല്ല comedy, തകർപ്പൻ fight, സൂപ്പർ romantic movie.2023 ഓണം RDX പൊളിച്ചടക്കി❤❤👍👍👍👏👌

  • @anurajg7232
    @anurajg7232 Рік тому +108

    തിയേറ്റർ ഫീൽ.. ഒരു രക്ഷയും ഇല്ല.. What a composition❣️❣️

  • @niaamchyne711
    @niaamchyne711 Місяць тому +3

    If howmany centuries pass but south film industry dont forgot to add their tradition musics on their songs... That flute sound ❤❤❤ that violin sound ❤❤❤ that sitar sound ❤❤❤... I dont understand south languages but i always enjoy the musics and the vocals... Beautiful video song ❤️❤️❤️

  • @jabirmustafa7021
    @jabirmustafa7021 Рік тому +109

    ആദ്യ കേൾവിയിൽ തന്നെ അഡിക്ട് ആവുന്ന സോങ് അപൂർവം ആവും....
    This is that kind of one....
    That bgm എന്റെ പൊന്നോ 🔥🥰

  • @sajanks3807
    @sajanks3807 Рік тому +60626

    ഇങ്ങേരെ ആണോടെ കുറേ എണ്ണം ഡിപ്രഷൻ സ്റ്റാർ എന്നൊക്കെ പറഞ്ഞ് കളിയാക്കിയത്. 27 വയസ്സിൽ ഇമ്മാതിരി റേഞ്ച് ഉള്ള നടൻ. Shane🔥😘

  • @avanthisworldphoenix9901
    @avanthisworldphoenix9901 Рік тому +1427

    Corona papers, Ishq &RDX എല്ലാം outstanding acting ആണ് Shane. RDX ന്റെ theatre experience was awesome. 3 perum thakarth അഭിനയിച്ചു. ഓരോരുത്തരുടെയും intro scene ലും fight scene ലും ഒക്കെ ആർപ്പുവിളി ആയിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും കയ്യടി കിട്ടിയ മലയാളം movie ഒന്നും ഞാൻ theatre ൽ കണ്ടിട്ടില്ല.

    • @reelshub0.1
      @reelshub0.1 Рік тому +37

      In bhoothakalam also

    • @abuthahir.n
      @abuthahir.n Рік тому +6

      Ishq chali padam 😢
      Bakki pinneyum kidu

    • @soumyasolly1337
      @soumyasolly1337 Рік тому +12

      Ayyo sathyam👌👌. Adipoli film. Sadharana fight cinema thalparyamilla. But ithu veroru level anu. Next enth ennu chinthichu namukku thane oru chunkidippanu vannath. Oru thavana kandavar veendum kanan agrahikkum. Ellavarkum engane enariyilla

    • @avanthisworldphoenix9901
      @avanthisworldphoenix9901 Рік тому +1

      @@soumyasolly1337 😊

    • @avanthisworldphoenix9901
      @avanthisworldphoenix9901 Рік тому +13

      @@abuthahir.n pullide acting aanu njan paranjath. Enikk ishta athil revenge cheyyunnathokke.

  • @RamaraoSiriki
    @RamaraoSiriki 3 місяці тому +26

    I am from Andhra. I can't understand the meaning of the lyrics but my heart melted to this music and singer's voice.

  • @Abhi_Vloggs
    @Abhi_Vloggs Рік тому +1379

    ഇങ്ങേരുടെ ഈ കഴിവ് ഒക്കെ കണ്ടിട്ട് തന്നെ പലരും ഇയാളെ ഒതുക്കാൻ നോക്കുന്നത്.. ഷെയിൻ,പെപ്പെ,നീരജ്.. ഇവരുടെ മൂന്ന് പേരുടെയും അഴിഞ്ഞാട്ടം ആണ് RDX🔥..!!

    • @shamasshammu5873
      @shamasshammu5873 Рік тому +8

    • @LalJohns_1987
      @LalJohns_1987 Рік тому +54

      വില്ലൻസ് ഗാങ് ഒരു രക്ഷയും ഇല്ലാ തണ്ടിക്ക് തണ്ടി എന്നൊക്കെ പറയാം അസാധ്യ കുറച്ചു പെർഫോർമേഴ്‌സ്നെ കാണാൻ കഴിഞ്ഞു ❤ 👏

    • @kbfcfan8181
      @kbfcfan8181 Рік тому +12

      ​@@LalJohns_1987Vishnu agasthya

    • @due_39T_
      @due_39T_ Рік тому +9

      💯💯

    • @sherinn5934
      @sherinn5934 8 місяців тому +5

      Yethra othukkan nokkiyaalum dhaivam valarthaan thirumaanichengil valaruga thanne cheyyum😊

  • @revathyunni1989
    @revathyunni1989 Рік тому +5889

    അച്ഛന് കിട്ടാത്ത അംഗീകാരം മകൻ നേടി എടുക്കും ❤❤❤❤❤

    • @ManuVarmma-yc6iz
      @ManuVarmma-yc6iz Рік тому +55

      അവൻ ആളൊരു sycho ആണ് അധിക നാള് സിനമയിൽ ഉണ്ടാകില്ല അതാണ് അവന്റെ കയ്യിൽ ഇരിപ്പ്

    • @ManuVarmma-yc6iz
      @ManuVarmma-yc6iz Рік тому +56

      അഭിനയം ഒക്കെ അടിപൊളി ആണ് പക്ഷെ സ്വഭാവം വളരെ മോശം ആണ്

    • @revathyunni1989
      @revathyunni1989 Рік тому +43

      ഓഹോ പുതിയ അറിവാണല്ലോ

    • @faristalkz
      @faristalkz Рік тому +70

      ​@@ManuVarmma-yc6izonnu nirthipoda kelavaa.avante oru

    • @anseenafaizal1988
      @anseenafaizal1988 Рік тому +96

      ​@@ManuVarmma-yc6iznthonnede... Oraal rekshapedunnath sahikkilla.. Avan nth kashtapett aavum ithrayum ethyittundakua??

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Рік тому +71

    ഒരു വളർന്നു വരുന്ന നടനെ ചിലർ ദ്രോഹിക്കാൻ നോക്കി. ദൈവം വലിയവൻ. ഷെയ്ൻ നിഗം ഇപ്പോൾ അവഗണിക്കാൻ പറ്റാത്ത വിധം ഉയർന്നു. നല്ല ഒരു നടൻ ആണ്. പിതാവിന് കിട്ടാത്ത ഭാഗ്യം മകന് കിട്ടി. RDX സൂപ്പർ ഫിലിം.

  • @prasunshome7200
    @prasunshome7200 4 місяці тому +19

    I'm from Assam. I don't understand a word of what's being said but can surely feel the romantic vibe/energy associated with the same. Such a beautiful & melodious song it is. Shane (Robert) & Mahima's (Mini) chemistry in the movie was also top notch. ❤💞

  • @younusyounu2067
    @younusyounu2067 Рік тому +528

    മലയാള നടന്മാരിൽ മിക്കവരും dance കളിയിൽ എവിടെയും എത്താറില്ല ആ നിലക്ക് നോക്കുമ്പോ മൂപ്പർ വേറെ ലെവൽ ആവും ഇനിയും ഒരുപാട് സെറ്റ് ayi മുന്നോട്ടു പോവാൻ പറ്റട്ടെ 😘😘 ഷൈൻ 🙌💞🫴

    • @gayathrikb4808
      @gayathrikb4808 Рік тому +7

      Athinu malayalathil ipo evdeya dance... commercial movies Shane adhikam cheyarum illa..

    • @ajithshaiju2425
      @ajithshaiju2425 Рік тому +1

      I didn't like dances in movies

    • @dd-pv1hp
      @dd-pv1hp Рік тому +3

      ​@@gayathrikb4808സത്യം, പണ്ട് നല്ല പാട്ടും dance ഉം comedians & director നോക്കി ഒക്കെ ആണ് theatre il kayaraaru. ഇന്ന് situation ഒത്ത പാട്ട് കുറവാ പോരാതെ എന്തോ കാട്ടി കൂട്ടലും ആണ്,appol ഈ ഫിലിം il നല്ല പാട്ടും നൃത്തവും കണ്ടപ്പോൾ സന്തോഷം തോന്നി 😊

  • @madhuv2755
    @madhuv2755 Рік тому +1351

    இந்த பாடல் பிடித்த தமிழர்கள் இருக்கிறீர்களா❤️. இப்பாடலை நான் தினமும் வந்து பார்த்தும், கேட்டும் ரசித்துக் கொண்டு இருக்கிறேன் ❤️. குறிப்பாக இசையும், நடனமும் அருமை❤.Sam CS,Sandy master,Shane Nigam(SSS❤️👌)

  • @Kishorreey
    @Kishorreey Рік тому +125

    കൊറേ നാളായി മലയാളികൾ മിസ്സ്‌ ചെയ്ത പോലൊരു റൊമാന്റിക് ഡാൻസ് നമ്പർ..!🔥Sam CS - Shane ❤❤

  • @sarath2989
    @sarath2989 3 місяці тому +8

    This song ❣️❤❤❤ 😍 Sam C.S music + Sandy Choreography 🥰🥰 One of the best action movie in Indian Cinema 💥💥🔥🔥🔥

  • @LIFE-xl6ks
    @LIFE-xl6ks Рік тому +67

    ഇപ്പം അടുത്തൊന്നും ഇത്ര ത്രില്ലടിച്ച് കണ്ട മൂവി ഉണ്ടായിട്ടില്ല🤍 ഷൈനിന്റെ ഇങ്ങനത്തെ ഒരു റോളും ആദ്യമായിട്ടാണ് കാണുന്നത് ചുമ്മാ തീ🔥

    • @shajahanshajahan8229
      @shajahanshajahan8229 7 місяців тому

      ? enikkum Ista Pattu Pattu adipoli Indore mein kahan sthapit

  • @jmmusic8208
    @jmmusic8208 Рік тому +136

    ഒരു പാട് കാലത്തിനു ശേഷം ഇത്രയും തവണ ഒറ്റ ഇരുപ്പിന് കേട്ട് ആസ്വദിച്ച ഒരു സോങ് ഇല്ല.. Superb music, picturization, all people have their own screen presence.. Shane superb.. Ellam kondum nannayitundu..

  • @SahalSahal-vc4vh
    @SahalSahal-vc4vh Рік тому +55

    എല്ലാവരും തകർത്തു അഭിനയിച്ച ഒരു മൂവി അതിലെ തകർപ്പൻ ഒരു സോഗും 🙏🙏🙏

  • @sandhyaraninayanapathruni5722
    @sandhyaraninayanapathruni5722 Місяць тому +6

    Forever ❤❤❤that flute portion and whole song
    Voice of Kapil and Sam CS music
    Shane ❤❤❤Mahima

  • @madbuddies3045
    @madbuddies3045 Рік тому +750

    അടി പടത്തിൽ romantic song വരുമ്പോൾ സാധാരണ മൂഞ്ചൽ ആവലാണ് പതിവ്.... But... This song❤️🤩❤️really enjoyed..

  • @nafseer9538
    @nafseer9538 Рік тому +411

    ഈ സിനിമയിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കാനും മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഇടം പിടിക്കാൻ ഷെയിൻ നിഗത്തിന് കഴിയും.... ഇനി വരുന്നത് ഷെയിൻ നിഗത്തിന്റെ കാലമാണ്...

    • @jithasanju197
      @jithasanju197 Рік тому +3

    • @vipinc_nair_11
      @vipinc_nair_11 Рік тому +8

      ഈ പടം ഇങ്ങേരുടെ മാത്രം കഴിവ് അല്ല... പെപെ, നീരജ് അവരുടെ കൂടി കഴിവ് ആണ്... ഒറ്റക്ക് ഹിറ്റ് അടിച്ചാൽ മാത്രമേ രക്ഷപെടൂ

    • @MaluMalu-rm8xi
      @MaluMalu-rm8xi Рік тому

      Super song

    • @jayadev5strings577
      @jayadev5strings577 Рік тому +1

      ​@@vipinc_nair_11l✅✅l😂😂

    • @muhsinarafeek5682
      @muhsinarafeek5682 Рік тому +8

      ​@@vipinc_nair_11nnitt എവിടേ 3ആളും കൂടെ oru hallaballo കളിച്ചാലോ. ഈ ഒരറ്റ song മതി shaneite image അറിയാൻ

  • @GeethuSb-e8j
    @GeethuSb-e8j Рік тому +606

    കൊറേ നാളുകൾക്കു ശേഷം മനസ്സിൽ കേറി കൂടി ഈ പാട്ട് 😍😍😍😍😘😘😘😘😘

  • @news7153
    @news7153 6 днів тому +3

    I'm a tamilian so couldn't understand the language yet love this song very much ❤

  • @ranjithchanju7670
    @ranjithchanju7670 Рік тому +2274

    ഡാൻസ് =100%
    ലിറിക്സ് =100%
    കൊറിയോഗ്രാഫ് =100%
    ആക്ടർസ് =100%
    മ്യൂസിക് ഡയറക്ടർ =100%
    സിംഗർ =100%
    ഫ്ലൂട്ട് =100%
    ആക്ടിങ് =100%
    പെർഫെക്ട് സോങ് ❤

    • @jilyshibu9161
      @jilyshibu9161 Рік тому +7

      Yes

    • @avanijavijay
      @avanijavijay Рік тому +22

      Excuse me. Dance and choreography ഒരേ സാധനം അല്ലേ??? 🤔

    • @ranjithchanju7670
      @ranjithchanju7670 Рік тому +17

      @@avanijavijay ഡാൻസ് കൊറിയോഗ്രാഭി ചെയ്തതും ഷൈനിന്റെയും ബാക്ക്ഗ്രൗണ്ട് ഡാൻസർമാരുടെ എനർജി ലെവലും ഡാൻസും ആണ് ഞാൻ ഉദേശിച്ചത്‌ സോറി

    • @avanijavijay
      @avanijavijay Рік тому +7

      @@ranjithchanju7670 haha sorry tto ഞാൻ uncomfortable ആക്കാൻ പറഞ്ഞതല്ല 😅 it's cool, man 🤜🤛

    • @anuradhanair9
      @anuradhanair9 Рік тому +5

      നൃത്തസംവിധാനം സാൻഡി ആണെന്ന് തോന്നുന്നു.

  • @kishorkrishnan09
    @kishorkrishnan09 Рік тому +88

    SHANE JUST WOWW... വീണ്ടും നല്ല അഭിനയവും .പുത്തൻ ഡാൻസും ..❤all, The best Team RDX🎉

  • @theepiccoupleofficial
    @theepiccoupleofficial Рік тому +7201

    theater Feel❤🎉 1:33 ❤ Recent addition to fav playlist❤🔥

  • @vishnubabu426
    @vishnubabu426 Місяць тому +80

    2024 October ആരേലും ഉണ്ടോ 😅

  • @vysakhtp7175
    @vysakhtp7175 Рік тому +72

    14 പ്രാവശ്യം ഈ song കേൾക്കുന്നു❤.. എന്തോ ഏതോ പ്രണയകാലത്തിലേക്ക് പറിച്ചു നട്ടപോലെ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnudevpv
    @vishnudevpv Рік тому +187

    ദർശന എന്ന റൊമാൻ്റിക് സോങ്ങിന് ശേഷം മലയാളക്കര വാഴാൻ അടുത്ത ഐറ്റം എത്തി 🔥🔥🔥🔥 what a song ..... Flute portion amboooo ❤❤❤❤ Shane & team polichuuu .. love u man ❤

  • @jagandc21
    @jagandc21 Рік тому +281

    ஒரு ஷார்ட் வீடியோவில் இந்த பாடலை பார்த்தேன்... தேடி இங்கு வந்தேன்... அருமையான பாடல் ❤

    • @manikandanramakrishnan2820
      @manikandanramakrishnan2820 Рік тому

      தம்பி வைகாசி நிலவே தமிழ் பாடல் காப்பி

    • @moorthiponrajponrajmoorthi3014
      @moorthiponrajponrajmoorthi3014 Рік тому

      மிக அருமையாக. உள்ளது அண்ணா

    • @bharathi7964
      @bharathi7964 Рік тому

      நானும் அது போலத்தான் ஷார்ட் video பார்த்து வந்தேன் ....அருமையான இசை

    • @true2393
      @true2393 Рік тому

      ​@@manikandanramakrishnan2820എന്നാ thambee ഇന്ത മാതിരി സോൾവേൻ

    • @skelectroinswork647
      @skelectroinswork647 Рік тому

      Nanuum atha bro vedio shorts parthan❤

  • @edhuvumetheriyadhu5400
    @edhuvumetheriyadhu5400 4 місяці тому +11

    Im Tamil, I can't understand this song meaning,but something one reason I'm really addicted this song

  • @maskman2028
    @maskman2028 Рік тому +1259

    முதல் முறையாக கேட்கும் போதே சில பாடல்கள் தான் மனதை ஈர்க்கும் அந்த வகையில் இதற்கு முதல் இடம் இருக்கிறது... இசையில் தமிழ் மலையாளம் எதுவாக இருந்தாலும் கேட்கும் போது இனிமையாக தான் இருக்கிறது ❤❤❤

    • @muthusgarden
      @muthusgarden Рік тому +35

      അതേ അത് തന്നെ. ഒക്കെ പറഞ്ഞപോലെ ✌🏻

    • @seyonlal282
      @seyonlal282 Рік тому +16

      Yes..music has no language..

    • @maskman2028
      @maskman2028 Рік тому +4

      ​@@muthusgarden❤❤❤❤❤

    • @soukiyakathoon6732
      @soukiyakathoon6732 Рік тому +3

      ​@@muthusgarden😅😅

    • @rajeshvl8120
      @rajeshvl8120 Рік тому +3

      ❤❤

  • @kapilkapilanmusic
    @kapilkapilanmusic Рік тому +8297

    Extremely happy to have sung this one❤️ Thankyou for all the Love and Support 🙌 :)

    • @oldsoultalks1824
      @oldsoultalks1824 Рік тому +130

      Your voice is awesome maaan...!! ❤❤
      Keep going bro...

    • @anna_07
      @anna_07 Рік тому +49

      Bro ur voice is really good.keep going ❤️❤️

    • @sachugod
      @sachugod Рік тому +33

      Love ur voice from Adiye track in bachelor

    • @abdulaseem4885
      @abdulaseem4885 Рік тому +11

      Bro nice ❤️

    • @praveen-ut4vz
      @praveen-ut4vz Рік тому +11

      Adipoli ayitiund chetta .......polii thanks ...❤

  • @iwannabetheunknown
    @iwannabetheunknown Рік тому +785

    Directors please cast this pair in future movies too...Kore nalku shesham oru amazing chemistry kandu ❤

    • @waywardwanderer6502
      @waywardwanderer6502 Рік тому +76

      Shane has great chemistry with every one of his co actresses

    • @badbad-cat
      @badbad-cat Рік тому

      ​@@waywardwanderer6502 💯🔥❤

    • @iwannabetheunknown
      @iwannabetheunknown Рік тому +3

      @@waywardwanderer6502 true tho but y I said is bcz of the movie..I mean people who have watched it might understand 😅..Spoil ennila njn

    • @lalnazeer1573
      @lalnazeer1573 Рік тому +1

      Bro ennit avasam ratheesh avlde kotham keerile😂

    • @iwannabetheunknown
      @iwannabetheunknown Рік тому

      @@lalnazeer1573 sarcasm ano bro🙃

  • @murugesanv3909
    @murugesanv3909 4 дні тому +4

    அருமையான பாடல் சூப்பர் ❤❤❤

  • @nithyakrishna5565
    @nithyakrishna5565 Рік тому +807

    90s end കാലം (1997 to 1998) സിനിമയിൽ കണ്ടപ്പോൾ നല്ല രസം തോന്നി ❤... പ്രതേകിച്ച് എല്ലാവരുടെയും dressing style, Yamaha RXZ...💓

  • @freekvlogs
    @freekvlogs Рік тому +235

    അതൊക്കെ കുറ്റം പറഞ്ഞാലും Shane set ആണ് 🥰 RDX ലെ performance 🔥

  • @verittakaaychagal.5171
    @verittakaaychagal.5171 Рік тому +3305

    ഈ പാട്ടും ഡാൻസും തീരരുത് എന്ന് തോന്നിയവരുണ്ടോ ❤❤❤❤❤😘😘😘😘

  • @MuhammedMuhammed-zh2rx
    @MuhammedMuhammed-zh2rx Рік тому +256

    ഇവൻ മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാർ ആണ് ഇവനെ കുറെ കാലം കുറേപ്പേർ കുറ്റം പറഞ്ഞിരുന്നത് നീ സ്റ്റാർ ആകും മോനെ

    • @sudheeshvaliyaveettil4226
      @sudheeshvaliyaveettil4226 Рік тому +22

      അത് മുൻ കൂട്ടി കണ്ട് കൊണ്ടു ആണ് ഇവനെ അറഞ്ഞം പുറഞ്ഞം പൂട്ടാൻ നോക്കുന്നത്

  • @malavikasr1621
    @malavikasr1621 Рік тому +73

    നീല നിലവേ...
    നിനവിൽ അഴകേ
    താരമരികേ... വിരിയും ചിരിയേ...
    പാറി ഉയരാൻ ചിറകിലലയാൻ...
    തോന്നലുണരും മനസ്സിൽ
    വെറുതേ...
    താനേ മാറിയെൻ ലോകവും നിന്റെ ഓർമ്മയാലേ......
    നൂറു പൊൻകിനാവിന്നിതാ..
    മിന്നി എന്നിലാകെ
    നീ തൂവൽ പോലെ
    കാറ്റിൽ വന്നെൻ
    നെഞ്ചിൽ തൊട്ടില്ലേ
    ജീവനേ.......
    നീല നിലവേ നിനവിൽ അഴകേ
    താരമരികേ വിരിയുംചിരിയേ പാറി ഉയരാൻ ചിറകിലലയാൻ...
    തോന്നലുണരും മനസ്സിൽ വെറുതേ...
    രാവു പുലരാൻ കാത്തു കഴിയും
    നിന്നെ ഒന്ന് കാണനായ്
    ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
    എന്നെ തേടിയില്ലേ നീ
    നിൻ ഓരോ വാക്കിലും നീലും നോക്കിലും
    പൂന്തേൻ തുള്ളികൾ
    നിറയേ പൊഴിയേ..
    എന്തെ ഇങ്ങനേ
    മായാജാലമോ
    എന്നെ തന്നെ ഞാൻ
    എവിടെ മറന്നോ...
    നിറമായി നിഴലായി..
    നീയില്ലേ എന്നാലും..
    നീല നിലാവേ നിനവിൽ അഴകേ
    താരമരികേ വിരിയും ചിരിയേ പാറി ഉയരാൻ ചിറകിലലയാൻ തോന്നലുണരും മനസ്സിൽ വെറുതേ......
    RDX❤🔥

  • @yesforany
    @yesforany 11 місяців тому +111

    Romba naal aachu bro.. intha maari oru super pattu Kettu from malayalam.. enna voice enna music. Vera maari.. semma bro.. repeated mode.. ❤

  • @pugalr1773
    @pugalr1773 4 місяці тому +9

    இதன் பேர்தான் மழையால vibe ஒ❤🔥🔥🔥🍁🌲

  • @jayanthimathews6635
    @jayanthimathews6635 Рік тому +319

    90 കളിലെ ഫീൽ, മധുബലയെ ഓർമിപ്പിക്കുന്ന നായികയും, ആ കാലത്തെ റഹ്മാൻ സോങ്ങ് പോലെ തോന്നുന്ന പാട്ടും മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ.....ഒപ്പം കിടിലൻ സൗണ്ടും......

  • @jasjinnu7719
    @jasjinnu7719 Рік тому +84

    മലയാളത്തിൽ ഇത്ര energy ആയി ഡാൻസ് കളിക്കുന്ന നായകനെ കണ്ടിട്ട് കുറെ ആയി

  • @snehadamini
    @snehadamini Рік тому +78

    ഈ ഒറ്റ പാട്ട് കണ്ടപ്പോഴാ സിനിമ കാണാന്‍ തോന്നിയത്. സിനിമ കണ്ടു, ഇഷ്ടപ്പെട്ടു. ഷെയ്നിന്‍റെ എനര്‍ജി ലെവല്‍ വേറെ ലെവലാണ്‌.

  • @vijayakumars4902
    @vijayakumars4902 4 дні тому +1

    Randomness of beauty... Or beauty of the random moments... Once in a blue moon நிண்டே ஓர்மையாலே.. #பைந்தமிழ் பெயர்ப்பு

  • @binduraghavan2624
    @binduraghavan2624 Рік тому +163

    കുറെ കാലത്തിനു ശേഷം നല്ലൊരു പാട്ട് കേട്ടു 😍😍😍😍, shain നിഗത്തിന്റെ പെർഫോമൻസ്, മഹിമ യുടെ സൗന്ദര്യം, co artist, എല്ലാം കൂടി ആയപ്പോ പൊളിച്ചു

  • @simsar69
    @simsar69 Рік тому +434

    കുഞ്ചാക്കോ ബോബന് ശേഷം നല്ലൊരു dancer അത് ഷൈൻ തന്നെ എന്ന് തെളിയിക്കുന്ന ഡാൻസ് 👍👌

    • @nsha4535
      @nsha4535 Рік тому +20

      Shane is a proper dancer

    • @afal007
      @afal007 Рік тому +19

      ​@@nsha4535kunchakko boban too he is a trained dancer

    • @abi3751
      @abi3751 Рік тому

      Alla Micheal Jacksonu shesham vanna nalloru dancer

    • @amnafathimak3b289
      @amnafathimak3b289 5 місяців тому

      1:31 ഫ്
      Ouഓ​@@abi3751a

  • @TheSundar2011
    @TheSundar2011 5 місяців тому +1

    Every day when I start the bike I used to hear this song as 1st... and watch this song frequently.... Some magic is within this song... My ringtone caller tune alarm tone everything is occupied by this Neela Nilaveyyyyyyyyyyyyy🥰❤️😍✨⭐ ❤

  • @nellunelson2454
    @nellunelson2454 Рік тому +68

    2:04 shane move's 🔥
    തീയേറ്റർ ല് വച്ച് തന്നെ മനസ്സിൽ കേറിയ song ❤️💯

  • @suhailmuhammad9994
    @suhailmuhammad9994 Рік тому +3134

    Shane handled dance, fights, romance, emotional scenes pretty well in this movie, something very rare to see post the peak mohanlal era!

    • @amalraj4285
      @amalraj4285 Рік тому +113

      Comedy scenes also❤️

    • @Cargolinks303
      @Cargolinks303 Рік тому +27

      Not fight and action nd some acting scenes also

    • @sigmarules9429
      @sigmarules9429 Рік тому +31

      അത്രക്ക് ഒക്കെ വേണോ /?

    • @ashikdennis9202
      @ashikdennis9202 Рік тому +77

      ​@@sigmarules9429iyal paranjathil valla thettundo?

    • @Shsha4aja
      @Shsha4aja Рік тому +13

      Oru padam hit aavumbozhekkum adutha super star aayi ennoka paranju varum

  • @anujasarath9463
    @anujasarath9463 Рік тому +69

    ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... നല്ല നടൻ ആണ്... മൂവി 👍👍👍

  • @KandhavelKandhavel-wu6iz
    @KandhavelKandhavel-wu6iz Місяць тому +7

    இந்த பாட்டு phaaaa ❤❤❤ சூப்பர் ❤

  • @shilpamathew1994
    @shilpamathew1994 Рік тому +650

    ഇടക്ക് edakk വന്ന് ee പാട്ട്
    കേൾക്കുന്നവറുണ്ടോ?? Entha feel❤❤ I am addicted to this song 😂💖💖 theatre എസ്പീരിയൻസ് oru rakshyum Ella 🔥🔥

    • @bike9344
      @bike9344 Рік тому +9

      ശരിയാ തിയേറ്റർ കേൾക്കുമ്പോൾ ഈ പാട്ടിലുള്ള സബ് മോനെ വേറെ ലെവലാ😍😍😍

    • @siyadavis001
      @siyadavis001 Рік тому +2

      Mee❤

    • @nihalnihunihalnihu1951
      @nihalnihunihalnihu1951 Рік тому +2

      Theater e song kelkumbo Andro feel aa

    • @rinujohn6209
      @rinujohn6209 7 місяців тому +1

      Same

    • @vinijithu
      @vinijithu Місяць тому

  • @santhoshram1759
    @santhoshram1759 Рік тому +529

    കഴിവുള്ളവരെ ആര് തരം താഴ്ത്തിയാലും അവർ ഒരു ഫീനിക്ഷ് പക്ഷിയെ പോലെ ഉയർന്നു വരും.. അതിനു സംവിധായകനും നിർമ്മാതാവിനും ഒരു big salute ❤❤

    • @tastineendakara8388
      @tastineendakara8388 Рік тому +9

      Sathiyam 💯

    • @jishapavuchirayathumanjiyi6827
      @jishapavuchirayathumanjiyi6827 Рік тому +15

      ഇവനെ പല നടന്മാർക്കും പേടി ആണ്, അതാണ് പ്രശ്നം ഉണ്ടാകാൻ കാരണം കമ്പയർ ചെയുമ്പോൾ എല്ലാവരേക്കാൾ പ്രതിഫലം കുറവാണു പക്ഷെ പെർഫെക്ഷൻ സൂപ്പർ
      കുമ്പളങ്ങി നൈറ്റ്, ഇഷ്‌ക്, ഭുതകാലം ❤❤❤👌

    • @rajeevvaisakhcreationsraje4752
      @rajeevvaisakhcreationsraje4752 Рік тому +5

      അതെ

    • @vijayvannur3969
      @vijayvannur3969 Рік тому +2

      Super song ❤❤❤❤❤

    • @Abhilash-1988
      @Abhilash-1988 Рік тому +4

      അത് ശെരി ആണ് പക്ഷെ ഇവന്റെ സംസാരം ശെരിയല്ല ഭായ്....... വന്ന വഴി മറക്കുന്നവൻ ആണ് അതാണ് പ്രോബ്ലം..... അല്ലെങ്കിൽ ഇവൻ അടിപൊളി ആണ്

  • @abhishekaravind8896
    @abhishekaravind8896 Рік тому +77

    ആ.. അച്ഛന് അഭിമാനിക്കുന്നുണ്ടാകും ഈ മകനെ ഓർത്ത്..💪 ❤

  • @nimishaa1995
    @nimishaa1995 2 місяці тому +1

    That flute portion 🥰 this guy surpassed so many good guys in bollywood who think they're good at dancing. But he actually is 💛

  • @HMC527
    @HMC527 Рік тому +101

    മലയാളത്തിലെ മികച്ച ഡയറക്ടേഴ്സ് ഷൈൻ നിഗമിനെ വെച്ച് ഏത് തരം പടവും ധൈര്യമായി ആലോചിക്കാം .
    ആക്ഷൻ റൊമാൻസ് സെന്റിമെന്റ്സ് ഡാൻസ് എല്ലാം പുള്ളിയുടെ കയ്യിൽ ഭദ്രമായിരിക്കും . ❤
    സൂപ്പർതാരങ്ങളുടെ മകനല്ല എന്ന പേരിൽ മികച്ചൊരു ടാലന്റഡ് നടനെ ഒതുക്കാതിരിക്കുക 😢

    • @krishnamoorthy2118
      @krishnamoorthy2118 Рік тому +11

      അതേ.. വളരെ സത്യം.. 👍👍👍

    • @ravisharavi6153
      @ravisharavi6153 2 місяці тому

      👍👍👍👍👍👍👍👍👍👍

  • @sajeevs5737
    @sajeevs5737 Рік тому +86

    നല്ല ന്യത്തചുവടുകളുമായി മലയാളത്തിന് പുതിയ നായകനെ തന്നതിന് നന്ദി ,.മലയാള നാടിൻ്റെ വിജയ് ...👍❤👏നായികയും സൂപ്പർ വളരട്ടെ❤❤👍

  • @shafnarahshad7334
    @shafnarahshad7334 Рік тому +420

    നീലനിലാവേ നിനവിലയകെ
    താരമരികെ വിരിയും ചിരിയെ
    പാറിയുയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസിൽ വെറുതേ
    താനേ മാറിയെൻ ലോകവും
    നിന്റെ ഓർമയാലേ..
    നൂറുപൊൻകിനാവിന്നിതാ
    നിന്നിഎന്നിലാകെ..
    നീ തൂവൽ പോലെ കാറ്റിൽ വന്നെൻ
    നെഞ്ചിൽ തൊട്ടില്ലേ ജീവനെ....
    നീലനിലാവേ നിനവിലയകെ
    താരമരികെ വിരിയും ചിരിയെ
    പാറിയുയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസിൽ വെറുതേ
    രാവുപുലരാൻ കാത്തുകഴിയും
    നിന്നെ ഒന്നു കാണാനായ്..
    ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
    എന്നേ തേടിയില്ലേ നീ
    ഇന്നോരോവാക്കിലും നീളും നോക്കിലും
    പൂന്തേൻ തുള്ളികൾ നിറയെ പൊഴിയെ
    എന്തെ ഇങ്ങനെ മായാജാലമോ
    എന്നെ തന്നെ ഞാനെവിടെ മറന്നോ
    നിറമായും നിഴലായും നീയില്ലേ എന്നാലും..
    നീലനിലാവേ നിനവിലയകെ
    താരമരികെ വിരിയും ചിരിയെ
    പാറിയുയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസിൽ വെറുതേ

  • @samreen_nfs
    @samreen_nfs Рік тому +323

    @2:04 Dat single shoot ....❤️💥
    Shane Nigam has managed all scenes,fight,dance ,emotions very well in the movie....brilliant actor 🔥🔥

  • @Shyamrajs
    @Shyamrajs 3 місяці тому +6

    സൂപ്പർ star ആണ് ഷൈൻ, കുറെ മാഡംബികൾ ഭരിക്കുന്ന സിനിമ ഇൻഡസ്ട്രിയിൽ വളർണമെങ്കിൽ നല്ല കഴിവും ആത്മബലവും വേണം, അത് ആവശ്യത്തിന് ഉള്ള നടൻ

  • @aromala5226
    @aromala5226 Рік тому +345

    വളരെ മനോഹരമായി റൊമാന്റിക് സോങ്ങും കൈകാര്യം ചെയ്യാൻ ഷെയനിനാവും എന്ന് തെളിയിച്ച പാട്ട് ആ കാലഘട്ടത്തിന്റെ അവര് തമ്മിലുള്ള കെമിസ്ട്രി വർക്കായി ❤❤Superb Song loved it ❤❤❤

  • @junaisjunu1880
    @junaisjunu1880 Рік тому +2342

    Nobody mention the singer kapil Kapilan. His voice is beyond words😍😍

  • @HIBAFAZI
    @HIBAFAZI Рік тому +717

    Shane Nigam 🔥👑one of the Finest actors in Mollywood close to Fahad fazil !!! More over a genuine personality..No Showoffs Like starkids,He is being heighly targeted by some film association members and Media. Abikkaye othukkiyedh pole Shane ine othukkan kazhiyilla💪That's for sure !!! He has a huge potential to be a star,if nobody plays dirty politics inside industry ❤

  • @adityaganesh2154
    @adityaganesh2154 3 місяці тому +14

    Any Tamil people listening to this song

  • @aroundme-shamnasubair5007
    @aroundme-shamnasubair5007 Рік тому +802

    Shane will Soon be an another superstar in industry .....his dance,his acting ufffff❤

    • @sushamarajendran916
      @sushamarajendran916 Рік тому +29

      ഇവിടെ അതൊന്നും വേണ്ടല്ലോ 😂...... അയാളെ ഒതുക്കാൻ ആണ് പലർക്കും താല്പര്യം

    • @karthikascreativeworld4705
      @karthikascreativeworld4705 Рік тому +10

      Ya definitely 🤩👍🏻100 %

  • @roby-v5o
    @roby-v5o 8 місяців тому +877

    ഞാൻ മാത്രമാണോ 🤔2024ഈ പാട്ട് കേൾക്കാൻ വീണ്ടും വന്നത്..??🎉🎉
    എനിക്ക് rdx സിനിമയും ഫൈറ്റും ഈ പാട്ടൊക്കെ ഒരുപാട് ഇഷ്ടമാണ് ♥️♥️

  • @abhijithabhi502
    @abhijithabhi502 Рік тому +101

    ഈ പാട്ടിൽ ഡാൻസിന് ഇത്രേം പെർഫെക്ഷൻ കിട്ടണമെങ്കിൽ ഒന്നുകിൽ കുഞ്ചാക്കോ ചെയ്യണം അല്ലേൽ ഇനി ഒറ്റ പേരെയുള്ളു ഷൈൻ 🔥🔥🔥

  • @sajisajeev8562
    @sajisajeev8562 2 місяці тому +8

    2024 ൽ ഷെയ്ൻ ചേട്ടനെയും മഹിമ ചേച്ചിയേയും പാട്ടിനെയും ഈ സിനിമയെയും പ്രണയിക്കുന്നവർ ഉണ്ടോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shiningwalltex8247
    @shiningwalltex8247 Рік тому +55

    ആദ്യമായായിട്ടാണെന്നു തോന്നുന്നു ഒരു സിനിമയിലെ അഭിനേതാക്കളെക്കാൾ കൂടുതൽ hype ഒരു പുതുമുഖ diorector ക്ക് കിട്ടുന്നത്. നിഹാസ് ഹിദായത്ത് 🌹🌹

    • @SUNITHHKRD
      @SUNITHHKRD Рік тому +1

      ഓൻ നുമ്മുടെ കാഞ്ഞിരപ്പള്ളിക്കാരൻ ❤അല്ലയോ..