Sahiba | Official Video Song HD | Anarkali | Prithviraj | Priyal Gor | Miya

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 4 тис.

  • @satyamvideos
    @satyamvideos  Рік тому +64

    Anuragam Movie Official Trailer Out Now! Watch it Now
    ua-cam.com/video/aHaQvcV9-c4/v-deo.html

  • @vivekvivu3644
    @vivekvivu3644 3 роки тому +1389

    പഴകും തോറും വീര്യം കൂടുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്ന്❤💯
    അനാർക്കലി💙

  • @chitturttmc7019
    @chitturttmc7019 4 роки тому +1187

    ഒരു പതിനഞ്ചുകാരിയുടെ വാശിയേറിയ പ്രേമമത്തെ ചിത്രീകരിച്ചത് അനാർക്കലി......... ബെസ്റ്റ്...... പ്രിത്വി, പ്രിയ ഗോൾ 🤩

    • @anakhabinni1557
      @anakhabinni1557 3 роки тому +2

      🤍

    • @majiashraf9882
      @majiashraf9882 3 роки тому +11

      vayassilu mature allann vechu sneham power kooduthal ivideyaaaa thiricharivillatha sneham aazatthilaaaan....😚

    • @sanjeevanisanthoshp6604
      @sanjeevanisanthoshp6604 3 роки тому +16

      പ്രിയൽ ഗോർ എന്നാണ് 😊

    • @arunajay7096
      @arunajay7096 3 роки тому +2

      Priya gor

  • @MuhammedRiyasThurkintavida786
    @MuhammedRiyasThurkintavida786 2 роки тому +1858

    ഇതിൽ കംമെന്റിട്ട ഭൂരിഭാഗം പേരും ഒരാളെ മറന്നു... ഈ പാട്ട് ഇത്രയും മനോഹാരമായി നമുക്ക് പാടിത്തന്ന നമ്മുടെ പ്രിയപ്പെട്ട ഹരിഹരൻ സാർ....

    • @mohdrafeeq4364
      @mohdrafeeq4364 2 роки тому +10

      Correct

    • @shakeelanizam5271
      @shakeelanizam5271 2 роки тому +24

      ഏയ്‌ ഞാൻ കേൾക്കുമ്പോഴൊക്കെ ഓർക്കും

    • @prabinrobinz7451
      @prabinrobinz7451 2 роки тому +4

      ✌🏻

    • @abhijithssru5392
      @abhijithssru5392 2 роки тому +16

      ആര് മറന്നു സൗണ്ട് കേട്ടാൽ അറിയിലെ. എന്തോ പറയാനാ പുള്ളിയെ കുറിച്ച്

    • @abhisheknair4432
      @abhisheknair4432 2 роки тому +19

      അതുപോലെ ഈ മൂവിയിലെ മനോഹരമായ ലിറിക്‌സ്‌ എഴുതിയ രാജീവ്‌ ഗോവിന്ദൻ 👌👌

  • @Koshikurien
    @Koshikurien 2 роки тому +1567

    ഒരിക്കലും ഈ പടത്തിന് നിങ്ങൾ പിടി കൊടുക്കരുത്. കൊടുത്താൽ ഈ പടം നിങ്ങളെ വിട്ട് പോകില്ല.🥺❤️

  • @bhagath4155
    @bhagath4155 4 роки тому +624

    മൊയ്തീൻ എന്ന ചിത്രത്തിനെക്കാൾ feel ഉള്ള പടം
    താങ്ക് you സച്ചി സർ ❣️R. I. P 🖤

  • @midh_o2664
    @midh_o2664 5 років тому +821

    തബലിസ്റ് പാടാതെ പാടുന്നുണ്ടെന്നു തോനുന്നു... എന്നാ ഒരു ഫീൽ
    ഹരിഹരൻ സാറിന്റെ സൗണ്ട് പോലെ എത്ര മനോഹരം തബല

  • @syammohansyam4014
    @syammohansyam4014 5 років тому +4349

    സ്റ്റാർ വാല്യൂ കുറവ് ആണെങ്കിലും മ്യൂസിക് ടാലന്റിൽ വിദ്യാസാഗർ ആണ് ഇന്ത്യയിലെ നമ്പർ 1 മ്യൂസിക് ഡയറക്ടർ എന്ന് തോന്നിയിട്ടുള്ളത് എനിക്ക് മാത്രം ആണോ..?
    വിദ്യാജി മുത്താണ് 😍🌷😘👍👍

    • @Abhiram-gx8si
      @Abhiram-gx8si 5 років тому +39

      Exact

    • @jothishkjpsy5986
      @jothishkjpsy5986 5 років тому +181

      മറ്റു ഭാഷകളെകാൾ മലയാളത്തിൽ വിദ്യാജിക് സ്വീകാര്യത ലഭിച്ചതായി തോന്നുനു

    • @maheshmurali2063
      @maheshmurali2063 5 років тому +17

      ❤️❤️❤️

    • @Abhiram-gx8si
      @Abhiram-gx8si 4 роки тому +23

      പക്കാ💟

    • @musichealing369
      @musichealing369 4 роки тому +87

      No അദ്ദേഹത്തിന്റെ ഈണങ്ങൾ മാത്രമാണ് ഒന്നാമത്. റിഥം പ്രോഗ്രാമിങ് പെർഫെക്ഷൻ അല്ല. ഏ. ആർ.റഹ്മാൻ തന്നെയാണ് അന്നും ഇന്നും എന്നും ഇന്ത്യൻ സിനിമ സംഗീതത്തിന്റെ എന്തുകൊണ്ടും ഒന്നാമൻ

  • @anjups1329
    @anjups1329 7 місяців тому +5

    മനസ് തുറന്ന് ഒരാളെമാത്രമേ സ്നേഹിക്കാൻ പറ്റു... അയാളുടെ ഓർമ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നില്കും.. ചില പാട്ടുകൾ ആ നല്ലൊരു കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോവും.. അറിയാതെ കണ്ണ് നനയും 💞💞💞💞

  • @Favourite_Feast
    @Favourite_Feast 4 роки тому +2065

    അകാലത്തിൽ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ! 💔
    Director - Sachy

  • @anushaheel4061
    @anushaheel4061 5 років тому +715

    ലക്ഷദ്വീപിന്റെ ഭംഗിയും നഷ്ട പ്രണയവും ഹരിഹരന്റെ ശബ്ദവും ... ❣️

    • @mehrin7816
      @mehrin7816 3 роки тому

      Sathyam

    • @mehrin7816
      @mehrin7816 3 роки тому +2

      Kellkkum thorum sankadam koodunnu 😭

    • @sujeshmcmc3179
      @sujeshmcmc3179 2 роки тому

      സത്യം..

    • @RR-tp5gy
      @RR-tp5gy 2 роки тому +2

      വിദ്യാജിയുടെ സംഗീതവും❤️❤️❤️

    • @julieanu6283
      @julieanu6283 3 місяці тому

      💟💟💟💟

  • @Godsownmedia
    @Godsownmedia 5 років тому +377

    സംഗീതം മരിക്കാത്ത കാലത്തോളം ഈ പാട്ട് നിലനിൽക്കും
    Vidyaji what a beautiful composition 😘

  • @-90s56
    @-90s56 3 роки тому +98

    ഗിരീഷ് പുത്തഞ്ചേരിയുടെ മരണ ശേഷം വിദ്യാജി മലയാള സിനിമയിൽ സ്ഥിര സാനിധ്യം ആവാതെ പോയതിൽ ഒരുപാട് വിഷമം ഉണ്ട് 😊💛

  • @harikrishnan7137
    @harikrishnan7137 6 років тому +3693

    എന്താ ഫീലിംഗ്.... ഒന്നിൽ കൂടുതൽ തവണ ആവർത്തിച്ചു കേട്ടവർ ലൈക്ക് അടിച്ചേ....

  • @nitheesh863
    @nitheesh863 4 роки тому +380

    ഇത്രയും നാൾ ഈ പാട്ട് കേട്ടിട്ടും ഇതിന്റെ മ്യൂസിക്ക് വിദ്യാജി ആണെന്നറിയാതെ പോയ ഒരു നിർഭാഗ്യനായ ഫാൻബോയ്‌ 😔

  • @harikrishnan-gw8he
    @harikrishnan-gw8he 5 років тому +81

    ചെയ്യുന്ന പടത്തിലെ ഒരു പാട്ട് ഹിറ്റാക്കാൻ എല്ലാവര്ക്കും പറ്റും. പക്ഷേ ഒരു പടത്തിലെ എല്ലാ പാട്ടും ഹിറ്റാക്കാൻ ഒരു റേഞ്ച് വേണം.
    വിദ്യാജി💕💕💕💕💕💕💕

    • @sachinalleppilly8101
      @sachinalleppilly8101 3 роки тому

      ഇത് അങ്ങനെ അല്ലാലോ.......ചെയ്ത എല്ലാ സിനിമയിലെയും എല്ലാ പാട്ടും ഹിറ്റ്......
      💞💞💞💞💞 വിദ്യാജി....💞💞💞💞💞

  • @shezaeminanu
    @shezaeminanu 6 місяців тому +4

    ഈ പാട്ടിനോടുള്ള പ്രണയം വിവരിക്കാൻ കഴിയില്ല.... ❤️❤️❤️❤️❤️

  • @anugrahohmz512
    @anugrahohmz512 2 роки тому +198

    ഒരാളെയേ ജീവിതത്തിൽ മനസ് നിറഞ്ഞു സ്നേഹിക്കാൻ പറ്റൂ..... ഇനി ഒന്നിക്കുമോ എന്നും അറിയില്ല....... But ഒരിക്കലും മറക്കില്ല വെറുക്കില്ല നിന്നെ..

    • @nerdnero9779
      @nerdnero9779 8 місяців тому +1

      നടക്കട്ടെ❤

    • @farmerfarmer5187
      @farmerfarmer5187 7 місяців тому +2

      ഞാൻ വെറുത്തു പോയി.... ഓർക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു...

  • @shijilgangadhar6057
    @shijilgangadhar6057 3 роки тому +377

    വ്യക്തിപരമായി പ്രിത്വി ഏറ്റവും ലുക്കിൽ തോന്നിയ ചിത്രം ഇതാണ് ❤
    ആ ഒരുത്തി അവളൊരുത്തി പാട്ടിലെ ഒക്കെ ആ നിൽപ് 🥰🥰🥰

    • @nivedyahariprasad522
      @nivedyahariprasad522 2 роки тому +1

      Sathyam

    • @skull4614
      @skull4614 2 роки тому

      Athae

    • @msvlog1819
      @msvlog1819 2 роки тому

      എനിക്കും അങ്ങനെ തോന്നിട്ടുണ്ട് 🥰

    • @mubashirmhd4922
      @mubashirmhd4922 2 роки тому

      Ss😊

    • @vavachi7998
      @vavachi7998 2 роки тому +3

      ഈ തണുത്ത മണ്ചുരങ്ങളിതുവഴി....,🥰

  • @anasmohmmed8768
    @anasmohmmed8768 3 роки тому +78

    ഒരിക്കലും മടുക്കാത്ത
    ലഹരിയാണ് വിദ്യാസാഗർ 🎼💯

  • @aleenasabu1408
    @aleenasabu1408 6 місяців тому +26

    "ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം...." ❤
    Those lines 🥺

  • @rcgokul5339
    @rcgokul5339 4 роки тому +620

    ഈ ഒരു പാട്ടും സിനിമയും ഉള്ളടത്തോളം കാലം താങ്കളെ ഒരിക്കലും മറക്കില്ല...
    Miss u sachiyetta😑
    ആദരാഞ്ജലികൾ...

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 роки тому +73

    എത്ര കേട്ടാലും മതി വരുന്നില്ല......പ്രണയത്തിന്‍റെ അന്തസ്സ് കൂട്ടിയ വരികളും ആലാപനവും...

  • @arjunaju9575
    @arjunaju9575 Рік тому +144

    2015 പ്രിത്വിരാജ് എന്നാ നടന്റെ വിജയ വർഷം ആയിരുന്നു...
    1. അനാർക്കലി
    2. മൊയ്തീൻ
    3. എസ്രാ
    എല്ലാം ഹിറ്റ്‌ ആയിരുന്നു...❤❤❤

  • @athiraathi4424
    @athiraathi4424 3 роки тому +542

    പടം theatril പോയി കണ്ടപ്പോൾ ഏറെക്കാലത്തിന് ശേഷം സംഗീതം വിദ്യാസാഗർ എന്ന ടൈറ്റിൽ കണ്ടപ്പോലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല😍😍😍😍

  • @azharkhan6819
    @azharkhan6819 7 років тому +174

    ഒറ്റക്കിരുന്ന് രാത്രിയുടെ നിശബ്ദതയെ കൂട്ട് പിടിച്ച് പഴയ ഓര്‍മകളിലേക്ക് പലവട്ടം ഓടിയെത്തീ ഞാന്‍. അത്രക്ക് ഇഷ്ടാണ് ഇ പാട്ട്...... വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാനും ഓര്‍മകളിലേക്ക് ഓടിയെത്താനും....

    • @paradisenky
      @paradisenky 5 років тому

      Ethra nalla jeevitham entheke ormagla ente azhare...

  • @laiqa771
    @laiqa771 4 роки тому +84

    അനാർക്കലിയിലെ പാട്ടുകൾ പോലെ മനസ്സിൽ ഇടം നേടിയ പാട്ടുകളാണ് സൂഫിയും സുജാതയിലേം പാട്ടുകൾ.. എത്ര കാലം കഴിഞ്ഞാലും തേടി പിടിച്ചു വന്നു കേൾക്കാൻ മറക്കാത്ത പാട്ടുകൾ 🤗🤗

    • @amalavinod2503
      @amalavinod2503 4 роки тому +7

      Yes. But oru vyathyaasam und. Ith Vidyaji....... 😍Vere level

    • @afsalk.k5014
      @afsalk.k5014 3 роки тому +1

      Ayichaa 😃🤪

    • @laiqa771
      @laiqa771 3 роки тому

      @@afsalk.k5014 😌😌nthoii

    • @sneharavindrenmalu5485
      @sneharavindrenmalu5485 8 місяців тому

      ദൈവദൂതനിലെ സോങ്ങും വല്ലാത്ത ഫീൽ ആണ്

  • @vysakhoudil7895
    @vysakhoudil7895 4 роки тому +549

    നിങ്ങൾ എന്നോട് ഒരുപാടു തർക്കിച്ചേക്കാം. എന്നാലും ഞാൻ പറയും ഇന്ത്യ കണ്ട ഏറ്റവും മികച്ച മ്യൂസിക് ഡയറക്ടർ അത് വിദ്യാസാഗർ ആണ് .ഈ പട്ടു കേട്ട് എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ.melodies il ഇങ്ങേരു വേറെ ലെവൽ ആണ്......

    • @vishnudas4130
      @vishnudas4130 4 роки тому +16

      Pranaya varnangal, anarkali 2 movies mathi...athille songs maathram mathi....😍😍😍

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому +2

      Ar

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 роки тому +12

      100 sathmaanam correct aanadooo....... Oru 5 Oscar nu Olla vaka mammde muth vidhyaji thanne ondaakki vechittund.......😍😍

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 роки тому +19

      @@harisksharisrichu3178
      AR Rahman okke 8 adi maari nilkkum ee mothalinte munnil😎

    • @revanthraju3618
      @revanthraju3618 4 роки тому +16

      ഒരുപക്ഷെ,. മലയാള സംഗീത ശാഖ വിദ്യാജിയെ വേണ്ടത് പോലെ ഉപയോഗിച്ചില്ല

  • @JishnukpJishnu-fi7xs
    @JishnukpJishnu-fi7xs 7 місяців тому +3

    അയാൾ സംഗീതത്തിന്റെ രാജാവാണ് 😢🎧❤️❤️

  • @meenumariyam4972
    @meenumariyam4972 4 роки тому +107

    Magical💞.ഒരേ സമയം ഒരുപാടു സന്തോഷിപ്പിക്കാനും അത്രയും തന്നെ വേദനിപ്പിക്കാനും കഴിയുന്ന പാട്ട് ❤️I have heard it more than 200 times🥺💞

  • @sreeragssu
    @sreeragssu 5 років тому +462

    വിദ്യാസാഗര്‍ No രക്ഷ
    അതൊരു ജിന്നാണ് ബഹന്‍.
    ( respect hariharan sir)

  • @ശ്രുതി-ഫ2ജ
    @ശ്രുതി-ഫ2ജ 4 роки тому +504

    ഈ പാട്ടു കേട്ടു മനസ് കാരണമില്ലാതെ സങ്കടപ്പെടുകയും ശൂന്യമാവുകയും ചെയ്യുന്നു

  • @akhilkunhimangalam
    @akhilkunhimangalam 4 роки тому +46

    എന്തുട്ട് song ആണ്.....
    ഒരു രക്ഷേം ഇല്ല....
    ഒന്നും പറയാൻ ഇല്ല.... 👌👌👍👍

  • @shihabshazz7112
    @shihabshazz7112 4 роки тому +5318

    25 വയസ്സിലെ തമാശ തന്നെ ആയിരുന്നെടാ പ്കഷെ അത് ഇത്രയും കൊല്ലം ഉറക്കം തരാത്ത ഒന്നാണെന്ന് ഞാൻ വിചാരിച്ചില്ല. പ്രാന്തായിപ്പോയി 💔

    • @jesnarithik2769
      @jesnarithik2769 4 роки тому +65

      Aano... sarella ഏട്ടാ

    • @mallutrollan515
      @mallutrollan515 4 роки тому +26

      Ee movie link kittuvo

    • @shihabshazz7112
      @shihabshazz7112 4 роки тому +22

      Jesna Rithik 😊

    • @nazrinbaiju2550
      @nazrinbaiju2550 4 роки тому +102

      😭 ആ ഭ്രാന്തു ജീവിതം തന്നെ നശിപ്പിച്ചു......

    • @poulo8047
      @poulo8047 4 роки тому +5

      @@aishaneha3748 😥

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 роки тому +31

    ഇവരെ കഥാപാത്രാങ്ങളായി കാണാൻ കഴിയുന്നില്ല.. ശാന്തനുവും നാദിറയും ഒരുമിച്ചു അവിടെ ജീവിക്കുന്ന പോലെ തന്നെ..
    വിദ്യാസാഗർ സർ താങ്കൾ വിലമതിക്കാനാവാത്ത ഒരു മുത്താണ്. ❤️❤️
    തബലചേട്ടാ 😘😘 ഈ സിനിമയുടെ ഭാഗമായ ഒരോരുത്തർക്കു 🙏🙏
    ലക്ഷദ്വീപ് നിവാസികൾകൾക്കും 🧡🧡

  • @biyasm6039
    @biyasm6039 7 років тому +1876

    പ്രണയം ഒരിക്കലും മരിക്കുന്നില്ല. തോൽക്കുന്നത് പ്രണയിക്കുന്നവരാണ്

  • @riyasmohammed910
    @riyasmohammed910 4 роки тому +6579

    ഈ സോംഗ്‌ 50 പ്രാവശ്യത്തിൽ കൂടുതൽ കേട്ടിട്ടുള്ളവർ ഇവിടെ ലൈക്ക്‌ ചെയ്യുക....❤️😍😍😍

  • @christogeorge2331
    @christogeorge2331 3 роки тому +10

    വിദ്യാസാഗർ..... ഒരു രക്ഷയും ഇല്ല kidu feel

  • @arjunsasilibrary
    @arjunsasilibrary 5 років тому +492

    ഇതിനേക്കാൾ ഭേദം ഈ പാട്ട് അങ്ങ് ഡൌൺലോഡ് ചെയ്താൽ മതി ആയിരുന്നു. . എപ്പോളും കേട്ടു കേട്ടു. . നെറ്റ് തീർന്നു

  • @ashiglad7181
    @ashiglad7181 3 роки тому +72

    പാട്ടു കേൾക്കുമ്പോൾ ആ പാട്ട് നെഞ്ഞത്ത്‌ തറച്ചിട്ടുണ്ടെങ്കിൽ അത് vidyasagar സാറിന്റേതായിരിക്കണം . ഉഫ് എന്റെ മോനെ ....എജ്ജാധി ഫീൽ

  • @arjun_arju_1972
    @arjun_arju_1972 2 роки тому +6

    1:04 thottulla aa music undallo waah.. enth feel..aa.. Vidyasagar Hariharan magic 😊🥰

  • @meezansa
    @meezansa 8 років тому +330

    മൂവി:-അനാർക്കലി......(2015 )
    ഗാനരചന:- രാജീവ് നായർ
    ഈണം:- വിദ്യാസാഗർ
    ആലാപനം:- ഹരിഹരൻ
    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...
    ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...
    ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...
    ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...
    നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...
    അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
    ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...

  • @rashumer3099
    @rashumer3099 5 років тому +71

    രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോളുള്ള ഫീൽ വേറെ ഒരു പാട്ടിനും ഇല്ല
    അതുപോലെ അനാർക്കലി ഫിലിമിനും

  • @maznamazii9576
    @maznamazii9576 5 років тому +80

    സിനിമയക്ക് ഈ vishual ചേരും but ഈ പാട്ടിനോട് നീതി പുലർത്തിയില്ല. വിദ്യാസാഗർ ഹരിഹരൻ ലെജൻഡ്... കാതിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ഗാനം

    • @techbox2533
      @techbox2533 4 роки тому +7

      ചേരും ♥️

    • @im7124
      @im7124 3 роки тому +1

      correct

  • @jophinthomas8649
    @jophinthomas8649 3 роки тому +71

    എത്രയോ തവണ ഈ പാട്ട് കണ്ടു. പിന്നെയും പിന്നെയും കാണാൻ തോന്നുന്നത് ഈ മനോഹരമായ ദ്വീപ് തന്നെ.
    ഇത്രയും മനോഹരമായ ദ്വീപിലെ ജനങ്ങളുടെ സന്തോഷവും സമാധാനവും കെടുത്തി സംഘികൾ പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് .
    #savelakshadweep

  • @suhailbasheer2406
    @suhailbasheer2406 4 роки тому +88

    സച്ചിയേടാ... എന്തിനാണ് ഇത്രയും പെട്ടന്ന് ഞങ്ങളിൽ നിന്നും ഓടി ഒളിച്ചത്. നക്ഷത്രങ്ങൾക്ക് കഥ പറയാനോ?

  • @manjugeorge7212
    @manjugeorge7212 4 роки тому +33

    ലോകത്തിന്റെ ദുഃഖം മുഴുവനും ഈ മനസ്സിലേയ്ക്ക് ഒതുങ്ങിയ പോലെ ഒരു feel. കൺകോണിൽ അറിയാതെ പടരുന്നു ഒരു നനവ്

  • @jayalekshmi1790
    @jayalekshmi1790 4 роки тому +8

    Ee oru song maathram mathi Vidhyasagar enna Legend ine manassu kondu orkkaan.. Vidhyaji yude "Malare Mounama" (tamil song) aarum marakkilla.. ithu pole ethra ethra melody songs.. 90s il Vidhyasagar Compose cheytha Sweet Melody Songs ellaam thanne Vidhyaji yude masterpiece aayirunnu.. Hats Off Vidhyaji..🙏

  • @shazz_shahina792
    @shazz_shahina792 3 роки тому +84

    രാത്രിയിൽ മൂടിപ്പുതച്ചു ഹെഡ്സെറ്റ് വെച്ച് ഇത് കേൾക്കുന്നതിന്റെ സുഖം വേറെ തന്നെയാ..... നോവുമോർമ്മകളെല്ലാം വന്നു പൊതിയും 😍😭😜

  • @jessepinkman5500
    @jessepinkman5500 4 роки тому +136

    ആരൊക്കെ ശ്രദിച്ചു 2.37 മുതൽ വിദ്യാസാഗർ ഈ പാട്ടിനെ വേറെ തലത്തിൽ കൊണ്ടുപോവുന്നു

  • @AnilKumar-gw8zz
    @AnilKumar-gw8zz 7 років тому +254

    ജീവിതത്തിൽ പുറത്തു പറയാതെ നടക്കാതെ പോയ പറഞ്ഞിരുന്നെങ്കിൽ നടക്കുമായിരുന്നു എന്നു ഇപ്പോൾ തോന്നുന്ന നോവുകൾ തികട്ടി വരുന്ന വരികൾ... ജീവിതകാലം മുഴുവൻ നീറ്റുന്ന നോവുകൾ...

    • @noorishmuhammed328
      @noorishmuhammed328 6 років тому +11

      Anil Kumar അതങ്ങിനെ ആണ് ബ്രോ, പറഞ്ഞിട്ടും ഒരുപക്ഷെ പിന്നീട് അത് ജീവിതത്തിലെ തീരാവേദന ആവുന്നതിനേക്കാൾ നല്ലത് പറയാതിരിക്കുന്നത് ആണ്... 😭😭😭😭😭

    • @khaderveg9945
      @khaderveg9945 6 років тому

      same to you bro

    • @farufaru4522
      @farufaru4522 5 років тому

      Anil Kumar 😪😪😪

    • @raheenanoushad7317
      @raheenanoushad7317 5 років тому

      same to you...
      correct

    • @rishi23
      @rishi23 4 роки тому +2

      Ellam marannu thadangubozhekkum Karayipikan oro comments ayi vannolum😐

  • @sreekumarsrpty
    @sreekumarsrpty 8 років тому +1976

    എന്നെക്കാൾ കൂടുതൽ തവണ ഈ പാട്ട് കേട്ട ആരും തന്നെ കാണില്ല.ഹോ ...കേൾക്കുന്തോറും കേൾക്കുന്തോറും ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു ഇഷ്ടം കൂടി കൂടി വരുന്നു

  • @ABDULRASAK-kn4bt
    @ABDULRASAK-kn4bt Рік тому +35

    എന്റെ നാടിന്റെ സൗന്ദര്യം പുറംലോകത്തേക്ക് പരിചയപ്പെടുത്തിയ സിനിമ... ❤❤
    അഭിമാനം ഒരു ദ്വീപുകരനായതിൽ...
    സന്തോഷം ഈ മണ്ണിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചതിനു.....

  • @harikrishnans9612
    @harikrishnans9612 4 роки тому +115

    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
    എന്നിലെ സാഗരം
    മൂകമായ് വാർന്നുവോ
    പിൻനിലാ ചന്ദനം
    പെയ്തനാൾ വിങ്ങിയോ
    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ
    ഈ മലർക്കാലം
    കിനാപ്പൂക്കൾ കടം കേട്ടോ
    ആ മഴക്കാലം
    കടൽക്കാറ്റിൻ സ്വരം തന്നോ
    ഇതളാർന്ന മാരിവില്ലിൻ
    ചിരി വീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം
    എൻ സ്നേഹസാധകം
    സാഹിബാ സാഹിബാ സാഹിബാ
    സാഹിബാ സാഹിബാ സാഹിബാ
    സാഹിബാ
    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
    എൻ.മൊഴിച്ചെപ്പി തളിർമോഹം
    വരം കേൾക്കേ
    നിൻ മിഴിക്കുമ്പിൾ കുളിർ നാണം തലോടുന്നോ
    അലിവാർന്ന നോവുപാട്ടിൻ
    തെളിവാർന്ന വാക്കിനുണ്ടോ
    ഒരു കാവ്യരാഗശില്പം
    എൻ പ്രാണസങ്കടം
    സാഹിബാ സാഹിബാ സാഹിബാ സാഹിബാ സാഹിബാ
    സാഹിബാ ഇന്നേതു മേഘദൂതു കാത്തു നില്പൂ
    സാഹിബാ ഇന്നേതു ലോലഗാനം പാടി നില്പൂ
    എന്നിലെ സാഗരം മൂകമായ് വാർന്നുവോ
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ

  • @vijojoy9070
    @vijojoy9070 6 років тому +30

    ഹോ
    വല്ലാത്തൊരു വിരഹമാണീ പാട്ടു കേൾക്കുമ്പോൾ. ആ കടലിന്റെ അപാരത പോലെ.
    ഹരിഹരൻ
    വിദ്യാസാഗർ

  • @believeonyou9709
    @believeonyou9709 4 роки тому +53

    Movie : Anarkali (2015)
    Music : Vidyasagar
    Lyrics : Rajeev Nair
    Singer : Hariharan
    Upload : @LijuRavi
    Sahibaa..
    Innethu megha dhoothu kathu nilpu
    Sahibaa..
    Innethu lola gaanam paadi nilpu
    Ennile saagaram mookamayi vaarnnuvo
    Pinnilaa chandanam paithanal vingiyo
    Sahibaa..
    Innethu megha doothu kathu nilpu
    Sahibaa..
    Ee,...
    malarkaalam
    kinapookal Kadamketto, aa
    Mazhakaalam kadal kattin
    Swaram thanno
    Idalarnna maarivillin
    Chiri veena chundilundo
    Oru sandhya geetha mounam
    En sneha sadhakam
    Sahiba sahibaaa sahiba sahiba
    Saahibaa sahiba sahibaaa
    Sahibaa..
    Innethu megha dhoothu kathu nilpu
    Sahibaa..
    Innethu lola ganam paadi nilpu
    En,...
    mozhi cheppin
    Thalir moham varam kelke -Nin,
    mizhikumbil
    Kulir naalam thalodum naam
    Alivaarna novu paattin
    Thelivaarnna vaakkilundo
    Oru kavya raaga shilpam
    En praana sankadam
    Sahibaaa...sahiba
    sahibaaa...sahiba
    sahibaaaaaaaa..
    Sahibaa..
    Innethu megha dhoothu kathu nilpu
    Sahibaa..
    Innethu lola ganam paadi nilpu
    Ennile saagaram mookamaayi vaarnnuvo
    Pinnilaa chandanam paithanal vingiyo

  • @serilphilip585
    @serilphilip585 3 роки тому +13

    പാട്ടിലെ വരികളോ സിനിമയുടെ കഥയോ എന്താണ് എന്ന് അറിയില്ല വീണ്ടും കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്ന ഒരു ഐറ്റം. വീഞ്ഞ് പോലെ വീര്യം കൂടുന്ന ഒരു സച്ചി sir ഫിലിം ❤️

  • @shefeeqdon6676
    @shefeeqdon6676 7 років тому +135

    കൊതി ആവുന്നു ഇതുപോലെ ഒരു ഗാനം എഴുതാനും പാടാനും. എത്ര കേട്ടാലും മതി വരൂല

    • @JP-mk9mo
      @JP-mk9mo 5 років тому

      yes

    • @nisamkayamkulam9846
      @nisamkayamkulam9846 4 роки тому +2

      ബിരിയാണി തിന്നുന്നത് പോലെ അല്ല പാട്ട് എഴുതുന്നതും ഈണം കൊടുക്കുന്നതും.. കഴിവ് വേണം

    • @naveladdicts9098
      @naveladdicts9098 4 роки тому

      Sathyam bro

  • @mohammedshanif6255
    @mohammedshanif6255 4 роки тому +162

    രാജു പ്രണയം ജീവിച്ചുകാണിച്ച പടം
    കാത്തിരിപ്പ് അത് ഒരു വേദനയാണ് ,^%

  • @jrmedia9316
    @jrmedia9316 6 років тому +200

    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...
    ഈ... മലർക്കാലം... കിനാപ്പൂക്കൾ കടം കേട്ടോ...
    ആ... മഴക്കാലം... കടൽക്കാറ്റിൻ സ്വരം തന്നോ...
    ഇതളാർന്ന മാരിവില്ലിൻ ചിരിവീണ ചുണ്ടിലുണ്ടോ
    ഒരു സാന്ധ്യഗീത മൗനം എൻ സ്നേഹസാധകം..
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എൻ...മൊഴിചെപ്പിൻ... തളിർമോഹം... വരം കേൾക്കേ...
    നിൻ... മിഴിക്കുമ്പിൾ... കുളിർ നാണം... തലോടുന്നൂ...
    അലിവാർന്ന നോവു പാട്ടിൻ തെളിവാർന്ന വാക്കിനുണ്ടോ...
    ഒരു കാവ്യരാഗശില്പം എൻ പ്രാണസങ്കടം...
    സാഹിബാ...സാഹിബാ...സാഹിബാ...
    സാഹിബാ...സാഹിബാ...
    സാഹിബാ...ഇന്നേതു മേഘദൂതു കാത്ത് നിൽപ്പൂ...
    സാഹിബാ...ഇന്നേതു ലോലഗാനം പാടി നിൽപ്പൂ...
    എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
    പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...

    • @mithuns5602
      @mithuns5602 4 роки тому +2

      എന്നിലേ സാഗരം മൂകമായ് വാർന്നുവോ...
      പിൻനിലാ ചന്ദനം പെയ്തനാൾ വിങ്ങിയോ...

    • @rijeeshkv1806
      @rijeeshkv1806 4 роки тому +1

      Thanks for the lyrics. .

    • @sahilrahman9678
      @sahilrahman9678 4 роки тому +1

      വിണ്ണിലാ ചന്ദനം എന്നല്ലേ ?

    • @lisasalappadfhc5738
      @lisasalappadfhc5738 4 роки тому +1

      Sadhya githa mounan enn sneha sagaram ennalle

    • @rukiyacharakkakath7537
      @rukiyacharakkakath7537 3 роки тому

      Thaank youuu

  • @Vishnu-dh2xj
    @Vishnu-dh2xj 2 роки тому +51

    പഴകും തോറും വീര്യം കൂടുന്ന Song ❤️❤️

  • @arunvijay4820
    @arunvijay4820 5 років тому +176

    I'm from tamilnadu ,I dnt know malayalam ,but i realise pain of love from this song lyrics .even watch this movie more then 20tims ....ADIPOLI 👌

  • @niyazcc
    @niyazcc 3 роки тому +285

    *ജീവിതത്തിൽ ഇതുവരെ പ്രണയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടില്ല പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്*
    *പാട്ട് ഇറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും*
    *2021ൽ ഇന്നും ഇതു കേൾക്കുന്നു*

    • @Vpr2255
      @Vpr2255 3 роки тому +2

      ഒറ്റ കാരണം Vidyaji 🔥

    • @sreejithleo3269
      @sreejithleo3269 2 роки тому

      ❤❤❤

    • @binuash6489
      @binuash6489 2 роки тому +1

      അത് എന്താ ചേട്ടാ pranayikkajath arayum കിട്ടിയില്ലേ e ലോകത്ത് പ്രണയിക്കത്ത ഒരാള് പോലും ഇല്ല

    • @niyazcc
      @niyazcc 2 роки тому

      @@binuash6489 എന്നെ ഒക്കെ ആരു പ്രണയിക്കാൻ 😶

    • @binuash6489
      @binuash6489 2 роки тому

      @@niyazcc vishamakkathae aralum varum

  • @blacklover4368
    @blacklover4368 3 роки тому +23

    24 വയസ്സിലെ തമാശ ആയിരുന്നില്ല ജീവിതം തന്നെ ആയിരുന്നു. ഇന്നും മറക്കാൻ ആവാതെ. പരസ്പരം ഒരുപാട് സ്നേഹിച്ചിട്ടും മതത്തിന്റെ പേരിൽ പിരിയേണ്ടി വന്നു.വീട്ടുകാർക്കും ദൈവത്തിനും തമാശ ആയിരുന്നു ഞങ്ങൾക്ക് ജീവിതവും 😔

  • @SureshSuresh-jj2yy
    @SureshSuresh-jj2yy 7 місяців тому +2

    ഒരു സെക്കന്റ്... കൊണ്ട് നഷ്ടം സംഭവിച്ചു... എന്റെ പ്രിയപെട്ട ആൾ നഷ്ട്ടപ്പെട്ടു

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +5

    വിദ്യജി 👌👌👌❤️❤️❤️❤️❤️
    പൃഥ്വിരാജിൻ്റെ അനാർക്കലി യിലേ എല്ലാ പാട്ടുകളും സൂപ്പർ hit അണ് ആണ് എന്നിട്ടും പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടു പടങ്ങളിലും music കൊടുത്തത് ദീപക് ദേവ് അവൻ്റെ സോങ്സും bgm um ഒക്കെ വിദ്യാജിയുടെ ഏഴയലത്ത് വരില്ല
    Vidyaji uyir❤️❤️❤️❤️❤️

    • @swathysree1036
      @swathysree1036 2 роки тому +1

      But mosavum alla.. Elarvarum nammal. Malayalikalude abhimanam alle

  • @ajnasaju5433
    @ajnasaju5433 2 роки тому +8

    ബാഗ്രൗണ്ടിന് വളരെ മനോഹരമായി സഞ്ചാരിക്കുന്ന.. തപലക്ക് എന്തൊരു മൊഞ്ചു ❤❤❤❤

  • @abhinavcr8144
    @abhinavcr8144 9 місяців тому +442

    പതിവ് തെറ്റിക്കുന്നില്ല 2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? 😁

  • @gopeshgopu4066
    @gopeshgopu4066 Рік тому +3

    ഓരോ മ്യൂസിക് ഡയറക്ടർമാർക്കും അവവരുടേതായ സ്പേസ് തീർച്ചയായും ഉണ്ട്...ഓരോരുത്തരുടെയും മികച്ച പാട്ടുകൾ എടുത്തു കേട്ട് നോക്കിയാൽ... ഇദ്ദേഹം ആണോ മികച്ചത് എന്ന് തോന്നിക്കുന്ന പാട്ടുകൾ കമ്പോസ് ചെയ്തു വെച്ചിട്ടുണ്ട്... ആരു എന്തൊക്കെ പറഞ്ഞാലും വിദ്യജിയുടെ തട്ട്.. ഉയർന്നു തന്നെ നിൽക്കും തീർച്ചയാണ്..

  • @SaranRaj-sp9oh
    @SaranRaj-sp9oh 3 роки тому +8

    Vidya Sagar an hariharan ivargaluku yenudaiya vazhthukal.
    Naan tamilnadu rasigan indha padaluku

  • @Umesh_Chingath
    @Umesh_Chingath 8 років тому +37

    This is a slow poisoning..Akathu chennal mathu pidikkum..Love u Vidyagi😘😘😘😘😘😘

  • @miltonvarghese5954
    @miltonvarghese5954 3 роки тому +23

    സംഗീതത്തിന് എല്ലാ സ്ഥലങ്ങളും സ്പർശിച്ച അതിമനോഹരമായ ഒരു ഗാനം കേൾക്കുന്ന ഓരോരുത്തരെയും മറ്റൊരു സ്ഥലത്ത് എത്തിക്കും ഈ ഗാനം

  • @jibin_johny_polackal_
    @jibin_johny_polackal_ 3 роки тому +54

    നിങ്ങൾക്ക് പകരം മറ്റൊരാൾ.... അത് അത്ര എളുപ്പമല്ല വിദ്യാജീ 💚💚💚💚💚💚

  • @Sameersami96
    @Sameersami96 5 років тому +468

    ഈ സിനിമ കണ്ടത് മുതൽക്കാണ് പൃഥിവി രാജിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ സിനിമ എത്റ പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇനിയും കാണാൻ കൊതിക്കുന്നു

    • @reshmabibin5101
      @reshmabibin5101 4 роки тому +11

      ഞാനും..... പ്രിത്വിരാജി നെ ഇഷ്ടം e film മുതൽ ആണ്..

    • @MABabu-sg5nx
      @MABabu-sg5nx 4 роки тому +3

      @@reshmabibin5101 same here

    • @cp7923
      @cp7923 4 роки тому +3

      NjNum..

    • @mayasmadhu7027
      @mayasmadhu7027 4 роки тому +3

      Orupade orupade eshtamanu ee filim

    • @javedshakk3440
      @javedshakk3440 4 роки тому +2

      sameer k yep , there was a transformation happened with prithvi since Anarkali released

  • @sureshthulasiraman786
    @sureshthulasiraman786 7 років тому +133

    I am from chennai, Tamil but I love to hear MALAYALAM MUSIC it's great specially MALAYALAM musif has lots of variety of MUSIC DIRECTORS producing variety of GREAT COMPOSITIONS

  • @riyasa3758
    @riyasa3758 2 роки тому +132

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നതിനു കണക്കില്ലാത്തതു എനിക്കുമാത്രമാണോ...😍

  • @nirmaanacreation3115
    @nirmaanacreation3115 4 роки тому +68

    After the Great composition of the creator to SPB 's and Janaki's "Malare mounma" , Vidyasagar made a benchmark in Indian music history. This is another divine composition with Great Hariharan. Love from Sri Lanka.

  • @salmanrafiqi4036
    @salmanrafiqi4036 5 років тому +130

    What a Melody too good , love from Pakistan .... It's remind me 90s song soft and romantic Melody ❤️❤️❤️❤️

  • @yaduashok195
    @yaduashok195 6 років тому +37

    ഈ പാട്ട് ഒന്നുകിൽ കടൽ തീരത്തു നിന്നു കേൾക്കണം അല്ലേൽ മരുഭൂമിയിൽ.....
    കാത്തിരിക്കാനുള്ള അവസരം പോലും തരാതെ പോയെങ്കിലും ഇന്ന് ഈ മരുഭൂമിയിൽ ഇരുന്നു ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം..... അടുത്ത് വന്നു നിൽക്കുന്ന ഒരു തോന്നൽ.... i😶😘

  • @akhilpthampi9544
    @akhilpthampi9544 3 роки тому +163

    വിദ്യാസാഗറിനെ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടോ

  • @dobby8717
    @dobby8717 4 роки тому +3

    ഈ സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ എല്ലാ പാട്ടുകളും ഡൌൺലോഡ് ചെയ്തു കേട്ടു.. ഈ പാട്ടുകൾ തിയേറ്ററിൽ കേൾക്കാൻ വേണ്ടി തന്നെ ഈ സിനിമ fast show പോയി കണ്ടു.. അത് കഴിഞ്ഞപ്പോൾ സിനിമയും ഇഷ്ട്ടപെട്ടു.. വിദ്യാജീയുടെ "പാട്ടുകളുടെ" ആകർഷണം അപാരം ആണ്..

  • @fathimasamad1482
    @fathimasamad1482 7 років тому +327

    പാട്ട് സൂപ്പർ. പ്രിത്യരാജ് എന്തൊരു ലുക്കാ. താടികിടു.....

  • @prabinbhaskar4319
    @prabinbhaskar4319 3 роки тому +7

    Kelkkum thorum veeryam koodunna magical touch of vidhya ji 🔥🔥🔥

  • @jamalmbasheer4677
    @jamalmbasheer4677 4 роки тому +514

    പ്രിത്വിനെ കാണാൻ ഏറ്റവും ലുക്ക്‌ ഈ ഫിലിമിലാണ്..

    • @novaog9636
      @novaog9636 3 роки тому +21

      Driving license

    • @mehrin7816
      @mehrin7816 3 роки тому +12

      Alla Anwar aanu

    • @aswathykt7691
      @aswathykt7691 3 роки тому +16

      @@novaog9636 adam john

    • @yamin8142
      @yamin8142 3 роки тому +13

      ayyappanum koshiyum

    • @jamalmbasheer4677
      @jamalmbasheer4677 3 роки тому +3

      @@BOSS-zj2do ഒഹ്ഹ്ഹ് എന്ത് ചളി ആടോ 🤮

  • @daneyraju8433
    @daneyraju8433 8 місяців тому +6

    Ithille prithiviraaj ne pole jeevikunna njaan...some one ghosted me...😢it's really painful...😢 Alappuzha beach nte aduth ninn ee paat kett kond 28 Feb ,2024 7:32 pm

  • @rajivv7897
    @rajivv7897 4 роки тому +27

    ഇതാണ് സംഗീതം ...... വിദ്യാജി മാജിക്ക്😍 ബോറടിപ്പിക്കാതെ നമ്മൾ വീണ്ടും വീണ്ടും കേൾക്കും❤️❤️❤️❤️❤️

    • @abhijithv9368
      @abhijithv9368 4 роки тому +2

      Athe bro 5 year kazhinju athanu vidysagar magic, ippozhum kekunnu..... Never got bore

  • @onemediamalayalam5252
    @onemediamalayalam5252 4 роки тому +39

    വിദ്യാസാഗർ അത് എന്നും ഒരു ഹരമായിരുന്നു

  • @Itsmeprakashpc
    @Itsmeprakashpc 3 роки тому +18

    എത്ര കേട്ടിട്ടും മതിവരുന്നില്ല..
    എന്തൊരു ഫീലാണ്..
    #Hariji💞#Vidyaji 💜

  • @sareeshkc3463
    @sareeshkc3463 3 роки тому +3

    ആ തബല വായിക്കുന്ന ആളു പാട്ടിനെ വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോവുന്നു... ഒടുക്കത്തെ feel

  • @faisalmuthufaisal7624
    @faisalmuthufaisal7624 5 років тому +121

    ഇങ്ങനെ ഒന്നും compose ചെയ്തു ഞങ്ങളെ പ്രാന്ത് പിടിപ്പിക്കല്ലേ ....ഇജ്ജാതി composing shooo

  • @inganeyumorufamily9396
    @inganeyumorufamily9396 3 роки тому +7

    Ee song il enik ഏറ്റവും ഇഷ്ടപ്പെട്ടത് സഹെബാ...... എന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്.... ഒന്നും പറയാൻ ഇല്ല song adipoli aanu. Ithu mathram അല്ല അനാർക്കലി movie yile എല്ലാ പാട്ടും അടിപൊളി ആണ് . എല്ലാ പാട്ടിലും ഒരു ഫീൽ ഉണ്ട് .ഇൻ്റെ favorite movie aanu "അനാർക്കലി"കണ്ടാലും കണ്ടാലും മതിയാവില്ല അത്രക് ഇഷ്ട്ടം ആണ് ഈ movie😘😘😘😘😘😘

  • @shebeershebi502
    @shebeershebi502 5 років тому +30

    വിധിതരുന്ന ചില മുറിവുകൾ അങ്ങനെയാണ് മരണത്തിനു മാത്രം മായ്ക്കാൻ കഴിയുന്നവ miss u ഷെറി.. മോളുട്ടി

  • @revathyraman7239
    @revathyraman7239 3 роки тому +20

    16 years of love... Still continuing... 2 mathathilayondu veetukarku ethirpu. Kalyanam kazhikathe pranayichukondirikunu. Ee pattinte feel anubhavichariyunu

    • @hishamsalim4908
      @hishamsalim4908 2 роки тому +2

      മറ്റൊരു മൊയ്‌ദീനും കാഞ്ചനമാലയും???

  • @rashidmck8438
    @rashidmck8438 5 років тому +5291

    ഈ പാട്ട് കണ്ടതിനു ശേഷം ലക്ഷദ്വീപ് ഒന്ന് കാണണം enn ആഗ്രഹിച്ചവർ ഉണ്ടോ

    • @adheenamurali6794
      @adheenamurali6794 5 років тому +131

      ഈ ഫിലിം സോങ്‌സ് ഒക്കെ കണ്ടത് കൊണ്ട് മാത്രം ലക്ഷദ്വീപ് എന്ന സ്വപ്നത്തിലേക്ക് അടുത്ത ആഴ്ച പോകാൻ റെഡി ആയിരിക്കുന്ന ഞാൻ 😍😍

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому +15

      യെസ്

    • @lachuaddict7447
      @lachuaddict7447 4 роки тому +5

      @@adheenamurali6794 പോയോ?

    • @afsalozil3009
      @afsalozil3009 4 роки тому +73

      ഞനും ഈ പാട്ടും ഈ സിനിമയും ആയി ഒരുപാട് ബന്ധം ഉണ്ട്
      ഇന്നേക്ക് അവൾ എന്നെ വിട്ട് ദ്വീപിലോട്ട് പോയിട്ട്. 2വർഷം തികയുന്നു.... തടയാൻ എനിക്ക് കഴിഞ്ഞില്ല... ഇനി എനിക്ക് അവളെ ഈ ജന്മത്തിൽ കാണാനും കഴിയില്ല....

    • @FoodNWalk
      @FoodNWalk 4 роки тому +61

      ലക്ഷദ്വീപിൽ എത്തിയതിന് ശേഷം എത്രയോ തവണ കണ്ടു..... ജീവിതത്തിലൊരിക്കലെങ്കിലും ലക്ഷദ്വീപ് കാണണം അവിടത്തെ ജനങ്ങളെയും....... മനസ്സിൽ ഒരുപാട് നൻമയുള്ളവർ......

  • @saranyars4986
    @saranyars4986 4 роки тому +59

    ജീവിതത്തിൽ ഇത്ര അധികം സ്വാധീനിച്ച ഒരു സിനിമ വേറെ ഇല്ല, എന്തൊരു ഫീൽ ആണ്, സ്നേഹിച്ചു സ്വന്തമായിട്ട് ഇപ്പോൾ വേണ്ടെന്നു തോന്നുന്നവർ ഈ സിനിമ കാണണം അപ്പോൾ മനസ്സിൽ ആവും നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് നമ്മളും ഇതുപോലെ കാത്തിരിക്കേണ്ടി വന്നെങ്കിലോ നമുക്കും

    • @ajayakumarkc7164
      @ajayakumarkc7164 4 роки тому +1

      കാത്തിരിപ്പാ ചങ്കുംകൊണ്ട് പോയിട്ട് 13 വര്‍ഷമായ്....

  • @renjithsasi028
    @renjithsasi028 3 роки тому +6

    വിദ്യാജി മലയാള സിനിമയിൽ നിന്ന് വിട്ട് നില്കുന്നിടത്തോളം കാലം നല്ല പാട്ടുകളും വിട്ട് നില്കും 😔

  • @the80s93
    @the80s93 3 роки тому +253

    പാട്ടിനോടൊപ്പം തബലയും എന്തൊക്കെയോ പറയുന്നുണ്ട് ☁️

  • @Priya_icwh
    @Priya_icwh 5 років тому +9

    പാട്ടിനെ പറ്റി ഒന്നും അറിയില്ല. പക്ഷെ Sa Re Ga Ma Pa Arjun പാടിയപ്പോൾ repeat അടിച്ചു കേട്ട ഭാഗം ആണ് 3:57 അത് ഹരിഹരൻ സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ വന്നതാണ്‌. പക്ഷേ ആ ഭാഗം അർജുൻ പാടിയത് മറ്റെന്തോ ആയിരുന്നു.വേറെ ലെവൽ. ഇതിലും feel തോന്നി

  • @nithinpattazhy1
    @nithinpattazhy1 7 років тому +219

    ജീവിതത്തിലെ ചില നിർണായക നിമിഷങ്ങൾ വീണ്ടും മനസിൽ കൂടി കടന്നു പോകുന്നു ... ഇങ്ങനെ ഒരു ജീവിതവും ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ .ജീവിതത്തോട് ഇത്ര സാമ്യം ഉള്ള ഒരു സിനിമ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ...

  • @freethinker3932
    @freethinker3932 4 роки тому +20

    "I believe that it was a God sent opportunity for me to work in one of the finest film industries".
    Vidyaji ith പറഞ്ഞത് ചുമ്മാ അല്ല എന്ന് ഇതൊക്കെ കേൾക്കുമ്പോ മനസ്സിൽ ആവുന്നുണ്ട്. അത്രക് chance നമ്മൾ മലയാളീസ് മൂപർക് കൊടുക്കുന്നുണ്ട്