ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ് ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻ ഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂ യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം ഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേ നേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾ ഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാ ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ് ഉള്ളം കലങ്ങിടുമ്പോൾ തള്ളയാം യേശുനാഥൻ ഉള്ളം കരങ്ങളിനാൽ മെല്ലെ തഴുകിടുന്നൂ യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം ഓടി ഞാൻ ദൂരമേറേ തേടി ഞാൻ സ്നേഹമേറേ നേടീയതോ നശ്വരം ബന്ധമോ ബന്ധനങ്ങൾ ഞാൻ പരദേശിയല്ലേ സ്വന്തമായ് ഒന്നുമില്ലാ ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
I hear this song once or twice a day... i love this song...whatever i am and i have is urs ,ur blessings only.may God help all of us to aim eternity...praise God
യാത്ര ഇനിയെത്രയോ കാലുകളിടറിടുന്നുതാമസമോ പ്രിയനേ കാഹളം കേട്ടിടുവാന്‍ രാത്രിയിന്‍ യാമങ്ങളില്‍ കണ്കള്‍ നനഞ്ഞിടുമ്പോള്‍ എന്തിനു കരയുന്നെന്ന് ചോദിപ്പാന്‍ യേശു മാത്രം
ചങ്ക് തകർന്ന് നിൽക്കുന്ന സമയം.... ഒരു പാട് തവണ കേട്ടു... കരഞ്ഞു പോയി... മനസിന്... ഒരു ഭാരം ഇറക്കി വെച്ചത് പോലെ 👍
😊amen
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ അർത്ഥമുള്ള പാട്ട് ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ കഴിഞ്ഞ ജീവിതത്തെ ഞാൻ ഓർക്കും
ഹൃദയ സ്പർശിയായ ഗാനം, അനേകർക്ക് ആശ്വാസമായ ഗാനം കർത്താവായ യേശുവിന് മഹത്വം സ്തുതി ആരാധന
ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ
ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ്
ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻ
ഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂ
യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ
താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ
രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ
എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം
ഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേ
നേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾ
ഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാ
ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
യേശു അപ്പാ ഞാൻ നിന്നെ സ്നേഹിക്കുന്നു ❤️
ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ
ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ്
ഉള്ളം കലങ്ങിടുമ്പോൾ തള്ളയാം യേശുനാഥൻ
ഉള്ളം കരങ്ങളിനാൽ മെല്ലെ തഴുകിടുന്നൂ
യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ
താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ
രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ
എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം
ഓടി ഞാൻ ദൂരമേറേ തേടി ഞാൻ സ്നേഹമേറേ
നേടീയതോ നശ്വരം ബന്ധമോ ബന്ധനങ്ങൾ
ഞാൻ പരദേശിയല്ലേ സ്വന്തമായ് ഒന്നുമില്ലാ
ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
🎉🎉🎉🎉🎉
One of my favorite song
Ee Maru yathrayathil ninnae
Thaniyae vidugayilla
Baarangal yeridumbole
Koodae varum sagiyaai
Ullam kalangidumbole
Thallayaam yesu naathan
Ullang karangalinaal
Mella thazhugidunnu
My dear natha aviduthe ezhayodulla snehathinum karuykkum viswasthaykkum kodanukodi sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
LORD bless to all team 🎉🎉🎉
I hear this song once or twice a day... i love this song...whatever i am and i have is urs ,ur blessings only.may God help all of us to aim eternity...praise God
യാത്ര ഇനിയെത്രയോ കാലുകളിടറിടുന്നുതാമസമോ പ്രിയനേ കാഹളം കേട്ടിടുവാന്‍ രാത്രിയിന്‍ യാമങ്ങളില്‍ കണ്കള്‍ നനഞ്ഞിടുമ്പോള്‍ എന്തിനു കരയുന്നെന്ന് ചോദിപ്പാന്‍ യേശു മാത്രം
Beautiful song God bless you🙏 And beautiful picture.
Njan ake thakarnnirunna samayathu daivam enne ashwasippicha ganam...................
Wonderful singing.God bless you sister.
Hii
Heart touching song. Thanks for sharing
Such a nice song !!!
Heart touching song😍😍🤩🤩👌👌👌🙏🙏🙏👏👏super
Very good and nice one 👍👍 God bless u
ആത്മാവിനെ തൊട്ടുണര്ത്തുന്ന ഗാനം .അനേകര്‍ക്ക് പ്രചോദനമാകട്ടെ
Fantastic voice ❤❤ light melodies
Thank you Lord 🙏 🙏 ❤❤❤
Praise the lord ✋️✋️✋️✋️✋️
🙏🏻
Amen
One of my favourite song. കരോക്കെ തരുമോ? Plz. Thank you.
God bless you. Nice heart touching song
Thank u Pastor KA Abraham
Amen❤❤❤
Praise God 🙏
Super song😀
God,s liked
Jesus ❤❤❤🎉🎉🎉😢😮
Heart touching song...
Wow❤super
My god ❤❤❤❤❤❤❤
❤❤❤Amen ❤
Nice nice nice gods message in this song
Heart touching song
❤❤❤❤❤Santhamma ❤adoor saying ❤salini ❤❤❤❤
Super
💜💜
Nice song
💦💧💧Also please search-- Ittuveena Kannuneeril - MANJARI Song - ഇറ്റുവീണ കണ്ണുനീരിൽ 💧💧💦
❤Thank GOD
Heart touching song.. Very nice song..
Nice thanks god
❤❤❤🎉
👍🏿👍🏿👍🏿👍🏿
Meaningful song! Praise God!
Super song
❤🙏🏻
🌹
❤
🙏🏻🙏🏻🙏🏻
Esuve sothram
Some one wrote this song from their real experience. What a great song
Pastor. K. A. Abraham wrote this song.
Could please send me karoke
Really heart touching song.May God bless to write more songs like this.
Such a nice song! God Bless!
ജീവിതത്തിൽ ഒത്തിരി ആശ്വാസം കണ്ടെത്താൻ കഴിയുന്ന സോങ്
ഈ മരുയാത്രയിൽ നിന്നെ തനിയെ വിടുകയില്ല... ഭാരങ്ങൾ
ഏറിടുമ്പോൾ കൂടെ വരും സഖിയായി ...
😁
കൈവിടില്ല എന്ന് പറഞ്ഞവൻ മനുഷ്യൻ അല്ല ദൈവമാ അതാ എന്റെ ധൈര്യം🙏🙏🙏
Keep it up
അവസാനം കരയും
beautiful touching song..........
soothing song
Super song
Malayalam move
Nice song......
very touching lyrics
super
Praise the loard
ssoooo niceee! n sweeeeeeeeeeet!
👍🙏
Nice song........
ഹൃദയ സ്പര്‍ശിയായ വരികള്‍
Meaningful song! Praise God!