Leelamma thomas god bless binny samuvel paster blessed blessed ആശാരി ഉപദെശി കർത്താവിൻ സന്നിധിയിൽ 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍🌹🌹🌹കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ യേശു നാഥാ
Yes I love him. I heard his message only one time near kumbanad. But I have been watching his message in youtube. Great man of God that Captain Samuel.
ഇന്ന് നമ്മിൽ പലരും സുരക്ഷിത മേഖലയിൽ നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രസംഗിക്കുമ്പോൾ സുരക്ഷിത മേഖലയ്ക്ക് പുറത്ത് ക്രിസ്തുവിനെ പ്രസംഗിച്ച ധീരനായ സുവിശേഷകൻ, ( എളിയവനായ എനിക്കും പ്രിയ ഉപദേശിയുടെ കൂടെ താമസിക്കുവാൻ അവസരം ക്രിസ്തു തന്നു.)
God has given me several opportunities to conduct convention in my own native place Ranny with courageous anointed man of God P. Victor Asari Oopadesi. Praise be the great name of God
Praise God! Hallelujah. Thank you Pr. Finny Stephen for sharing the life of this amazing man of God. My dad Hallelujah Achayen and I have had the blessed privilege to accompany him at several of his meetings at the flag end of his earthly life. His sons, Pr. Spurgeon and Pr. Rajan Victor, are equally committed men of God that I treasure very much.
ക്രിസ്തീയ വിശ്വാസികൾ പിച്ചക്കാരനായി, ദാരിദ്യ മനോഭാവത്തിലാണ് ജീവിക്കേണ്ടത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് സഹോ. ബൈബിൾ പോലും ദൈവം ആദാമിനെയും ഹവ്വ യെയും അനുഗ്രഹിക്കുന്നത് തന്നെ സന്താന പുഷ്ടിയുള്ളവരായി വർധിച്ചു വരാൻ വേണ്ടിയാണു പറയുന്നത്. ബൈബിൾ അനുഗ്രഹമാണ് പറയുന്നത് , അല്ലാതെ, പിച്ചക്കാരനായി ജീവിക്കാനൊന്നും യേശു പറഞ്ഞിട്ടില്ല, പണ്ടുള്ള സുവിശേഷകരുടെ പഠിപ്പിക്കലാണ്, ദാരിദ്യ മനോഭാവത്തിൽ ജീവിക്കണം എന്നത്,സഹോദര ജീവിക്കണമെങ്കിൽ ക്യാഷ് ആവശ്യമാണ്, ദൈവം അത് തരുവാനും ഒരുക്കമാണ്, താങ്കളുടെ ദാരിദ്യ മനോഭാവമാണ് ആദ്യം മറ്റേണ്ടത്, മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ബൈബിൾ വായിക്കു, തനിക്കളതെല്ലാം വിട്ടിട്ട് യേശു തന്നെ അനുഗമിക്കാൻ പറഞ്ഞതിന്റെ അർത്ഥം, പണം ആയിരിക്കരുത് നമ്മുടെ ഫസ്റ്റ്, പ്രൈരിറ്റി, ദൈവമുഖത്തേക്കാവണം നമ്മൾ നോക്കേണ്ടത്, ദൈവത്തെക്കാൾ കൂടുതൽ നമ്മൾ പണത്തിനു വിലകൊടുക്കണ്ട. പക്ഷെ പണത്തിനു ഒന്നാം സ്ഥാനം കൊടുക്കുന്നവരെ പറ്റിയാണ് ആ വേദ ഭാഗം.പണത്തിന്റെ പുറകെ നമ്മൾ പോകണ്ട, അവന്റെ രാജ്യം അന്നെഷിച്ചാൽ, ഇതെല്ലാം നമ്മെ പിന്തുടർന്നോളും. അവിടെന്നും ഇവിടെന്നും കുറെ വാക്യങ്ങൾ എടുത്ത് അത് വളച്ചു ഓടിച്ചത്, ക്രിസ്ത്യൻ സമൂഹം തന്നെയാണ്, പൈസ പാപം ആണെന്ന് പഠിപ്പിച്ചതും.പിന്നെ വചനത്തിൽ ഉള്ളത് തന്നെയാണ് പ്രോസ്‌പേരിറ്റി. അല്ലാതെ അത് ആരു കയ്യിൽ നിന്ന് ഇട്ട് പഠിപ്പിക്കുന്നതല്ല. പ്രോസ്‌പേരിറ്റി പാപം ആയി കാണുന്നവർ അത് പറയുന്നില്ല എന്ന് മാത്രം, ഇതിനെല്ലാം ആദ്യം മാറേണ്ടത്, ദാരിദ്യ മനോഭാവമാണ്.
Praise the Lord Pastor, ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ദൈവ ദാസൻ ആണ് ആശാരി ഉപദേശി പച്ചയായി സുവിശേഷം അറിയിച്ച വ്യക്തി സത്യം വിളിച്ചു പറഞ്ഞു അദ്ദേഹത്തെ പോലെ ഒരു ആൾ ഇന്ന് ഇല്ല ( പാസ്റ്റർ പുസ്തകത്തിൻ്റെ കോപ്പി കിട്ടുമോ)
Sir,pr.Finney pls continue about biographies of Generals of Faith of kerala,p.s.Samuel ,br.of varyapuram.mathai upadeshi,of marthorma church , john g lakes etc..
ഒരിയ്ക്കൽ pv ആശാരി ഉപദേശി കാഞ്ഞരം ജൻഷനിൽ ഒറ്റക്ക് പരസ്യ യോഗപ്രസംഗം നടത്തുമ്പോൾ കണ്ടുനിന്ന ഒരു ധനികൻ പറഞ്ഞു മുണ്ട് മടക്ക് അഴിച്ചിട്ടു പ്രസംഗിച്ചുകൂടെ നിങ്ങളാണോ ഉപദേശി , ആശാരി ആ ധനികനോട് പറഞ്ഞു സഹോദരാ ഞാൻ ഉടുത്തിരുന്ന മുണ്ട് അടിയിൽ നെടുകെ കീറിയതാണ് മടക്ക് അഴിച്ചിടാൻ പറ്റില്ല ഒരാൾ എന്നോട് ആവശ്യപ്പെട്ടു നി് ഇവിടെ നിന്നും ഇപ്പൊൾ തന്നെ പ്രസംഗിക്കണം മരണം ഒരു പരിഹാരവും തരില്ല യേശു നിനക്ക് വേണ്ടി മരിച്ചു എന്ന് , അന്ന് ആ ജൻഷനിൽ കയ്യിൽ വിഷവും ആയി മരിയ്ക്കാൻ ഒരു പെൺകുട്ടി അവിടെ നിന്നും ദൈവം എല്ലാം മുന്നവേ കണ്ട് ദൈവ ശബ്ദത്തിൻ്റെ മുന്നിൽ pv ആശാരി തൻ്റെ കീറിയ മുണ്ടിനെ വലുതായി കണ്ടില്ല അതാണ് pv ആശാരി ഉപദശി ഇന്ന് ഏതെങ്കിലും ഉപദേശി ഇതുപോലെ ചെയ്യുമോ ?
സ്തോത്രം സ്തോത്രം യേശു കർത്താവെ നമ്മുടെ കർത്താവിനെ എത്ര മകതം കൊടുത്താലും പോരെയേ നാഥാ നമ്മുടെ കർത്താവ് പ്രവർ ത്തിയിൽ മാകാൻ 🙏🙏🙏👍
Leelamma thomas god bless binny samuvel paster blessed blessed ആശാരി ഉപദെശി കർത്താവിൻ സന്നിധിയിൽ 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍🌹🌹🌹കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ യേശു നാഥാ
Praise the lord നമ്മുടെ കർത്താവ് എത്ര നല്ലവൻ എന്ന് രൂച്ചിചെറിവിൻ വചനം പ്രവചനം ആണ് സ്തോത്രം സ്തോത്രം യേശു കർത്താവെ 🙏🙏🙏
Pr.Finney avarkal thankalude,Vishala hridayathinum,Daiva Snehathinum,Sthotram.
❤️❤️❤️😥😥😥നമ്മുടെ
ആശാരിഉപദേശി 🤲🤲😘
അങ്ങുചെന്നു കാണാം 🥺
Haleluyaa Sthothram 🙋♀️🙋♀️
അനുഗ്രഹിക്കപ്പെട്ട ആശാരി ഉപദേശിയുടെ ജീവിതത്തിനായി കർത്താവിനു സ്തോത്രം ചെയ്യുന്നു.....ധൈര്യത്തോടെ കർത്താവിൻ്റെ രക്ഷാ സുവിശേഷം അറിയിക്കുവാൻ അടിയങ്ങളെയും എടുത്തു ഉപയോഗിക്കേണമെ എന്ന് പ്രാർത്ഥിക്കുന്നു....
Thank you Jesus ❤🎉❤
Praise The Lord Jesus Christ.
P.V Asaari upadesiyiloodeyaanu Karthavu enne abhishekam cheythathu(at theageof14).Thank you Lord
കേരളത്തിനും പുറത്തും ധീരമായി പ്രസംഗിച്ച ഒരു ദൈവദാസൻ ഉണ്ട് ക്യാപ്റ്റൻ എ എം ഷാമുവേൽ
Yes
I love him. I heard his message only one time near kumbanad. But I have been watching his message in youtube. Great man of God that Captain Samuel.
ഇന്ന് നമ്മിൽ പലരും സുരക്ഷിത മേഖലയിൽ നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രസംഗിക്കുമ്പോൾ സുരക്ഷിത മേഖലയ്ക്ക് പുറത്ത് ക്രിസ്തുവിനെ പ്രസംഗിച്ച ധീരനായ സുവിശേഷകൻ, ( എളിയവനായ എനിക്കും പ്രിയ ഉപദേശിയുടെ കൂടെ താമസിക്കുവാൻ അവസരം ക്രിസ്തു തന്നു.)
അത് എവിടെ
ഹല്ലേലൂയ
Sthothram hallelujah
Thank you Holispirit
ഹല്ലേലുയ 🙌🏼
Good and encouraging information
Praise the Lord ദൈവ കൃപയാൽ ഈ പുസ്തകം വായിക്കുവാൻ ദൈവം സഹായിച്ചു🙏🙏🙏
evidunnu kittum book ..?
Hallelujah👏🔥
Prasanna hallelujah o my jesus
Praise god
waiting...thank you Finny pastor
Amen Praise The Lord Jesus Christ 🙏🙏
I am from that family....
I married a granddaughter of Asari Upadasi
ആമേൻ
Hallelujah omy jesus amen
God has given me several opportunities to conduct convention in my own native place Ranny with courageous anointed man of God P. Victor Asari Oopadesi. Praise be the great name of God
Thank God
Amen Amen Amen
A blessed testimony Pastor.
Amen, Halleluiah.
Revival fire 🔥🕊️
I recieve that prayer in Jesus name.
RIP Asia's Elijah.....
Glory to jesus
Praise the Lord
Very good paster
വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവങ്ങൾ ....
ഇതിന്റെ ബാക്കിയുള്ള ഭാഗം കൂടി ഇടാൻ കഴിയുമെങ്കിൽ വളരെ നന്നായിരുന്നു... കാരണം ഇപ്പോൾ ഈ പുസ്തകം കിട്ടാനില്ല 🙏🏻🙏🏻🙏🏻
Amen 🙏
Hallelujah o jesus
Praise the lord 🙏
Amen sthothram🙏🙏
Amen ❤
ഇദ്ദേഹത്തെ ഫയർ വിങ്സ് എന്ന കൾട്ട് ഗ്രൂപ്പിൽ കണ്ടതുപോലെ തോന്നുന്നു!!!!
Amen. God can use anyone
GLORY TO JESUS ❤
Amen
Amen Amen Amen Amen Amen❤❤❤❤🎉🎉🎉🎉❤❤❤❤
Amen🙏🏻🙏🏻🙏🏻
Praise God! Hallelujah.
Thank you Pr. Finny Stephen for sharing the life of this amazing man of God.
My dad Hallelujah Achayen and I have had the blessed privilege to accompany him at several of his meetings at the flag end of his earthly life.
His sons, Pr. Spurgeon and Pr. Rajan Victor, are equally committed men of God that I treasure very much.
Hallelujah 🙏 praise the lord 🙏
Wow... 👏🏼👏🏼👏🏼
A great servant of God! We , as a family had blessed association with this man of God. Thanks. I hope l get this book from some where.
Mukamnokkathe prasageha deerapadayaly
He was staid in our home in the year of 1968.and organised many convention in different places. Kumbanad, mundiyappally,etc
M.paulose also was a good missionary.
Amen 🙏🏽
Amen God bless you pr
Very good
എന്റെ ബാല്യകാലത് കുമ്പനാടു ഭാഗത്തു ഉപദേശി പ്രസംഗിച്ചു.
Gllori to God
🙏🙏🙏
Hallelujah
🔥🔥🔥
ആശാരി ഉപദേശി വേറെ ലെവൽ..... ഇന്നത്തെ ഉപദേശിമാർ ac ഉണ്ടെങ്കിലേ പ്രസംഗിക്കൂ.... പ്രോസ്പിരിറ്റി പറഞ്ഞു ആൾക്കാരെ പറ്റിക്കും... വചനം പറയില്ല........
ക്രിസ്തീയ വിശ്വാസികൾ പിച്ചക്കാരനായി, ദാരിദ്യ മനോഭാവത്തിലാണ് ജീവിക്കേണ്ടത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് സഹോ. ബൈബിൾ പോലും ദൈവം ആദാമിനെയും ഹവ്വ യെയും അനുഗ്രഹിക്കുന്നത് തന്നെ സന്താന പുഷ്ടിയുള്ളവരായി വർധിച്ചു വരാൻ വേണ്ടിയാണു പറയുന്നത്. ബൈബിൾ അനുഗ്രഹമാണ് പറയുന്നത് , അല്ലാതെ, പിച്ചക്കാരനായി ജീവിക്കാനൊന്നും യേശു പറഞ്ഞിട്ടില്ല, പണ്ടുള്ള സുവിശേഷകരുടെ പഠിപ്പിക്കലാണ്, ദാരിദ്യ മനോഭാവത്തിൽ ജീവിക്കണം എന്നത്,സഹോദര ജീവിക്കണമെങ്കിൽ ക്യാഷ് ആവശ്യമാണ്, ദൈവം അത് തരുവാനും ഒരുക്കമാണ്, താങ്കളുടെ ദാരിദ്യ മനോഭാവമാണ് ആദ്യം മറ്റേണ്ടത്, മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ബൈബിൾ വായിക്കു, തനിക്കളതെല്ലാം വിട്ടിട്ട് യേശു തന്നെ അനുഗമിക്കാൻ പറഞ്ഞതിന്റെ അർത്ഥം, പണം ആയിരിക്കരുത് നമ്മുടെ ഫസ്റ്റ്, പ്രൈരിറ്റി, ദൈവമുഖത്തേക്കാവണം നമ്മൾ നോക്കേണ്ടത്, ദൈവത്തെക്കാൾ കൂടുതൽ നമ്മൾ പണത്തിനു വിലകൊടുക്കണ്ട. പക്ഷെ പണത്തിനു ഒന്നാം സ്ഥാനം കൊടുക്കുന്നവരെ പറ്റിയാണ് ആ വേദ ഭാഗം.പണത്തിന്റെ പുറകെ നമ്മൾ പോകണ്ട, അവന്റെ രാജ്യം അന്നെഷിച്ചാൽ, ഇതെല്ലാം നമ്മെ പിന്തുടർന്നോളും. അവിടെന്നും ഇവിടെന്നും കുറെ വാക്യങ്ങൾ എടുത്ത് അത് വളച്ചു ഓടിച്ചത്, ക്രിസ്ത്യൻ സമൂഹം തന്നെയാണ്, പൈസ പാപം ആണെന്ന് പഠിപ്പിച്ചതും.പിന്നെ വചനത്തിൽ ഉള്ളത് തന്നെയാണ് പ്രോസ്‌പേരിറ്റി. അല്ലാതെ അത് ആരു കയ്യിൽ നിന്ന് ഇട്ട് പഠിപ്പിക്കുന്നതല്ല. പ്രോസ്‌പേരിറ്റി പാപം ആയി കാണുന്നവർ അത് പറയുന്നില്ല എന്ന് മാത്രം, ഇതിനെല്ലാം ആദ്യം മാറേണ്ടത്, ദാരിദ്യ മനോഭാവമാണ്.
I would like to follow Jesus like Ashariopathashi
❤
Praise the Lord Pastor, ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ദൈവ ദാസൻ ആണ് ആശാരി ഉപദേശി പച്ചയായി സുവിശേഷം അറിയിച്ച വ്യക്തി സത്യം വിളിച്ചു പറഞ്ഞു അദ്ദേഹത്തെ പോലെ ഒരു ആൾ ഇന്ന് ഇല്ല ( പാസ്റ്റർ പുസ്തകത്തിൻ്റെ കോപ്പി കിട്ടുമോ)
REHOB GOSPEL MINISTRY❤
ഈ പുസ്തകം വേണം
Variyapuram yonachan prophecy
Sir,pr.Finney pls continue about biographies of Generals of Faith of kerala,p.s.Samuel ,br.of varyapuram.mathai upadeshi,of marthorma church , john g lakes etc..
തിരുവട്ടാർ ആർ കൃഷ്ണൻകുട്ടി അച്ചായനെ ക്കുറിച്ച് ഫിന്നി സ്റ്റീഫൻ ചേട്ടൻ കേട്ടിട്ടില്ലേ?
Sthothrum
Dear pastor how can i get this book
Njan parassala Karan annu ente veedu
Amen🙏🏾🔥♥️
ee book evide kittum?
ഒരിയ്ക്കൽ pv ആശാരി ഉപദേശി കാഞ്ഞരം ജൻഷനിൽ ഒറ്റക്ക് പരസ്യ യോഗപ്രസംഗം നടത്തുമ്പോൾ കണ്ടുനിന്ന ഒരു ധനികൻ പറഞ്ഞു മുണ്ട് മടക്ക് അഴിച്ചിട്ടു പ്രസംഗിച്ചുകൂടെ നിങ്ങളാണോ ഉപദേശി , ആശാരി ആ ധനികനോട് പറഞ്ഞു സഹോദരാ ഞാൻ ഉടുത്തിരുന്ന മുണ്ട് അടിയിൽ നെടുകെ കീറിയതാണ് മടക്ക് അഴിച്ചിടാൻ പറ്റില്ല ഒരാൾ എന്നോട് ആവശ്യപ്പെട്ടു നി് ഇവിടെ നിന്നും ഇപ്പൊൾ തന്നെ പ്രസംഗിക്കണം മരണം ഒരു പരിഹാരവും തരില്ല യേശു നിനക്ക് വേണ്ടി മരിച്ചു എന്ന് , അന്ന് ആ ജൻഷനിൽ കയ്യിൽ വിഷവും ആയി മരിയ്ക്കാൻ ഒരു പെൺകുട്ടി അവിടെ നിന്നും ദൈവം എല്ലാം മുന്നവേ കണ്ട് ദൈവ ശബ്ദത്തിൻ്റെ മുന്നിൽ pv ആശാരി തൻ്റെ കീറിയ മുണ്ടിനെ വലുതായി കണ്ടില്ല അതാണ് pv ആശാരി ഉപദശി ഇന്ന് ഏതെങ്കിലും ഉപദേശി ഇതുപോലെ ചെയ്യുമോ ?
Praise the lord
Hallelujah stotra
Sthothram hallelujah
🙏🙏🙏🙏
❤
Amen
Praise God
Praise the Lord 🙏🏻🙏🏻🙏🏻
Amen
🙏
Amen
Praise God
Amen