ആരെയും സഹായിക്കുക സഹായിച്ചിട്ടില്ലെങ്കിലും സംഗീതത്തിൽ ശബ്ദ ശുദ്ധിയിലും ഭാവത്തിലും ഇദ്ദേഹത്തെ വെല്ലുവാൻ വേറെ ആരാണ് ഉള്ളത് ആരുമില്ല മറ്റാരുമില്ല ഇദ്ദേഹം മാത്രം
സഹായിചില്ലെന്നു നിങ്ങൾ അറിഞ്ഞോ സത്യൻ സാറിന്റെ മകൻ സതീഷ് സത്യനെ കണ്ണിനു കാഴ്ചയില്ലാത്തതുകൊ ണ്ട് ദാസേട്ടൻ അമേരിക്കയിൽ ൽ കൊണ്ട് പോയി ദാസേട്ടന്റെ വീട്ടിൽ താമസിപ്പിച്ച് ചികിത്സ നടത്തി രണ്ടു വർഷം ദാസേട്ടന്റെ കൂടെ തരംഗിണി യിലും ഗാനമേള ട്രൂപ്പിലും കൂടെയുണ്ടായിരുന്നവർ പറഞ്ഞതു E K digital media യെന്നു യൂട്യൂബ് ചാനലിൽ ഉണ്ട് അതൊന്നും ആർക്കും കക്കണ്ട ചന്തിവിളയുടെയും മറ്റും പരദൂഷണം ഇറക്കുന്ന വരും ടെയും അസഭ്യം കേട്ടാൽ മതി നിങ്ങൾക്കുകേട്ടാൽമതി എംജി ശ്രീകുമാർ പിജയചന്ദൻ ഇവരെല്ലാം പാവങ്ങൾക്കു വേണ്ടി തേനും പാലും ഒഴുക്ക് യല്ലേ പ്രളയം വന്നപ്പോൾ ദാസേട്ടൻ ഫണ്ടുകൊടുത്തല്ലോ മറ്റുള്ളവർ എന്തു കൊടുത്തു കാര്യമറിയാതെ മലയാളി പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകളാണൂ യേശുദാസിനെ കുറ്റം പറയുന്നതു
@@georgejoseph3379ഔട്ടല്ല എല്ലാവർഷവും അഞ്ചു പാട്ടൂകൾ വീതം പാടുന്നുണ്ട് 2024മേയാമാസത്തിലും മൂന്നു ക്രിസ്തീയ ഭക്തി ഗാനങ്ങൾ ആലപിച്ചു നിങ്ങൾക്കു അതു കേൾക്കേണ്ട അതുകൊണ്ട് കണ്ടില്ല
കരിങ്കുന്നം രാമചന്ദ്രൻ നായർ സാറിന്റെ തൂലികയിൽ പിറവിഎടുത്ത ഈ മനോഹരഗാനങ്ങളെ സംഗീതസംവിധായകൻ കോട്ടയം ജോയിയുടെ മാന്ത്രിക സംഗീതത്തിൽ ചലിച്ചു അനുഗ്രഹീത ഗായകൻ യേശുദാസ് തന്റെ മാസ്മരിക ശബ്ദത്തിൽ കുഴച്ചു HMV കമ്പനിയുടെ LP ഡിസ്‌കിലൂടെ ലോകംമുഴുവൻ വിളമ്പിയ ഹൃദയം കവർന്നെടുത്ത ഈ ഗാനസദ്യ ആസ്വദിക്കാത്ത മലയാളികൾ ആരുണ്ടിവിടെ!! ഈ മഹാരെധന്മാർക്കെന്റെ കൂപ്പുകൈകൾ. 🙏🙏🙏
ഇങ്ങനയുള്ള പാട്ടുകൾ കേട്ട് വളർന്ന നമ്മുടെ മനസിൽ ദൈവഭയം ണ്ടായിരുന്നു പുതിയ പാട്ടുകൾ വന്നപ്പോൾ അതെല്ലാം മനുഷ്യരിൽ നിന്നും അകന്നു തുടങ്ങി ആ നല്ല കാല കടത്തിൽ ജീവിച്ചു മനോഹരമായ പാട്ടുകൾ കേട്ടു വളരാൻ പറ്റിയതിൽ ദൈവത്തിന് ഒരായിരം നന്ദി ദൈവമേ
നല്ല ഗാനങ്ങൾ ഫോർവേർഡ് ചെയ്തു,.... അദ്ദേഹത്തിന് നന്ദി..... യേശുദാസ് മാതാപിതാക്കളെ അനുകരിച്ച് യേശുക്രിസ്തുവിൽ വിശ്വസിച്ചു മക്കളെ വളർത്താൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്ന് ചിലർ പറയുന്ന ആരോപണങ്ങൾ ഉണ്ടാകുമായിരുന്നില്ല......❤🙏🙏🙏🙏🙏🙏🙏🙏♥️
വില മതിക്കാത്ത വിഭജോർ GEM'SSS അസറ്റ്റോംസ്സ് ഭക്തീ പാട്ടുകൾ ബാബുവിന്റെ പിറന്ന നാൾ വാഴ്ത്തുകൾ " GURUJEEYIOM SSS±±± BIRTH DAY'SSS GREETTING'SSS സ്വീകരിച്ചാലും ❤️❤️❤️👏👏👏🙏🙏🙏🌹🌹🌹
എന്റെ വീടിനടുത്തു ഒരു കോവെന്താ ഉണ്ടായിരുന്നു അവിടെ ഈ പാട്ടുകൾ എന്നും വെളുപ്പിന് വെക്കും ചെറുപ്പത്തിൽ ഈ പാട്ടുകൾ കേട്ടാണ് ഞങ്ങൾ ഉണരുക ഇപ്പോൾ പാട്ടുകൾ ഇല്ല കോവെന്താ യും ഇല്ല
ഈ ലോകത്ത് ഇതു പോലെ ഇത്ര മധുരമായി ഈ സ്വരത്തിൽ പാടുവാൻ ആർക്കും സാധിക്കില്ല,,,,,, സത്യത്തിൽ യേശുദേവൻ അനുഗ്രഹിച്ചു കൊടുത്തതാണ് യേശുദാസിന് ഈ ശബ്ദം,,,,, ഇനി അത് ആർക്കും കിട്ടില്ല,,,,, ഒരു പക്ഷേ യേശു ദേവനു വേണ്ടി ഏറ്റവും കൂടുതൽ സ്വന്തം സ്വരത്തിൽ ഗാനങ്ങൾ പാടി യിരിക്കുന്നത് ഈ യേശുദാസ് തന്നെ,,,,,, ഒരു 30, വർഷമായി ഈ എളിയവന് യേശുദാസിനെ നല്ല പരിചയം ഉണ്ട്,,, അദ്ദേഹത്തോടപ്പം work ചെയ്യാൻ പറ്റിയിട്ടുണ്ട്,,,, ആ സമയങ്ങളിൽ പലതും അദ്ദേഹതിൽ നിന്നും ഞങ്ങളെല്ലാം പഠിക്കാൻ സാധിച്ചു,,,,, പ്രാർത്ഥനയോടെ,,,,
ഈ ലോകത്ത് താങ്കൾക് ഇഷ്ടം എന്ന് പറഞ്ഞാൽ പോരെ എനിക്ക് ജയചന്ദ്രൻ, കിഷോർകുമാർ, raffisab, കെസ്റ്റർ, എംജി, മന്നാഡെ, ഹരിഹരൻ, അർജിത്, ശ്രേയ, ലതാji, mukesh, spb ഇവരൊക്കെ മഹാഗയകർ ആണ്
In these songs swargasthanam pithave ,Rajakkanmarude rajave,and Alayam uyarthi songs were musically directed by Kottayam Joy , lyrics Karinkunnam Chandran and recorded for H M V music.Kottayam Joy/ Joychayan started his musical career in Kottayam Arts Club in the year 1952 as a singer and soon become the music director of these songs..
respected dear k.j.yesudas avarkale big salute !! thankalude yesunadhan kaninju anugrahicha swara mathuryam very well !! good blessed songs. kaalam karuthivecha anugraheetha songs! yesuvinayi thankal prayochana ppedatte !! creator almighty lives god yahova son savior lives jesus christ lives holy spirit with you. may bless you more and more in the coming days.holy lives bible says:romans lekhanam 8:35to39,yohannan 14:6, thanks
ഈ പാട്ടിന്റെ കൂടെ വേറൊരു പാട്ടുണ്ട്,,, ഗാഗുൽത്താൻ മലയിൽ നിന്നും വിലാപത്തിന്റെ മറ്റൊലി കേൾപ്പു എന്ന പാട്ട്,, അതിലൊരുവാജകമുണ്ട്,, പച്ച മരത്തോട് ഇവർ ഇങ്ങനെ ചെയ്താൽ,, ഉണക്കമരത്തെ എന്തു ചെയ്യാനും മടിക്കില്ല
ദേവലോകത്തെ ഗന്ധർവ് രാജാവ് ഇദ്ദേഹത്തെ കേരളത്തിലേക്ക് വിട്ടതല്ല ഭൂമിയിലേക്ക് വിട്ടതല്ല അവിടെ എന്തോ കുരുത്തക്കുള്ളി ഒപ്പിച്ചിട്ട് പെടലിക്ക് പിടിച്ച് ഇങ്ങോട്ട് തള്ളിയത് പാട്ടിനെ വെല്ലുവാൻ മൂപ്പരോട് വല്ലവനും ആരുമില്ല അതൊക്കെ പക്ഷേ സ്വഭാവത്തിൽ ആരെയും സഹായിച്ചതായിട്ട് കേട്ടിട്ടില്ല
സഹായിച്ചത് യേശുദേവൻ ആകുവാൻ സാധ്യതയില്ല കാരണം മൂപ്പര് യേശുദേവനെ വിട്ട് ഹിന്ദു ദൈവങ്ങളിലേക്ക് പോയി അതുകൊണ്ടാണ് പറഞ്ഞത് പുള്ളി ദേവലോകത്തിലെ ഗന്ധർവൻ ആയിരുന്നു അവിടെ എന്തോ കുരുത്തക്കൊള്ളി ഒപ്പിച്ചു. ആരെയും സഹായിക്കുക ഇല്ലല്ലോ
ആരെയും സഹായിക്കുക സഹായിച്ചിട്ടില്ലെങ്കിലും സംഗീതത്തിൽ ശബ്ദ ശുദ്ധിയിലും ഭാവത്തിലും ഇദ്ദേഹത്തെ വെല്ലുവാൻ വേറെ ആരാണ് ഉള്ളത് ആരുമില്ല മറ്റാരുമില്ല ഇദ്ദേഹം മാത്രം
😊 ഔട്ട്
സഹായിചില്ലെന്നു നിങ്ങൾ അറിഞ്ഞോ സത്യൻ സാറിന്റെ മകൻ സതീഷ് സത്യനെ കണ്ണിനു കാഴ്ചയില്ലാത്തതുകൊ ണ്ട് ദാസേട്ടൻ അമേരിക്കയിൽ
ൽ കൊണ്ട് പോയി ദാസേട്ടന്റെ വീട്ടിൽ താമസിപ്പിച്ച് ചികിത്സ നടത്തി രണ്ടു വർഷം ദാസേട്ടന്റെ കൂടെ തരംഗിണി യിലും ഗാനമേള ട്രൂപ്പിലും കൂടെയുണ്ടായിരുന്നവർ പറഞ്ഞതു E K digital media യെന്നു യൂട്യൂബ് ചാനലിൽ ഉണ്ട് അതൊന്നും ആർക്കും കക്കണ്ട ചന്തിവിളയുടെയും മറ്റും പരദൂഷണം ഇറക്കുന്ന വരും ടെയും അസഭ്യം കേട്ടാൽ മതി നിങ്ങൾക്കുകേട്ടാൽമതി എംജി ശ്രീകുമാർ പിജയചന്ദൻ ഇവരെല്ലാം പാവങ്ങൾക്കു വേണ്ടി തേനും പാലും ഒഴുക്ക് യല്ലേ പ്രളയം വന്നപ്പോൾ ദാസേട്ടൻ ഫണ്ടുകൊടുത്തല്ലോ മറ്റുള്ളവർ എന്തു കൊടുത്തു കാര്യമറിയാതെ മലയാളി പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകളാണൂ യേശുദാസിനെ കുറ്റം പറയുന്നതു
@@georgejoseph3379ഔട്ടല്ല എല്ലാവർഷവും അഞ്ചു പാട്ടൂകൾ വീതം പാടുന്നുണ്ട് 2024മേയാമാസത്തിലും മൂന്നു ക്രിസ്തീയ ഭക്തി ഗാനങ്ങൾ ആലപിച്ചു നിങ്ങൾക്കു അതു കേൾക്കേണ്ട അതുകൊണ്ട് കണ്ടില്ല
That's myth
നിർത്തിയാൽ ഉള്ള പേര് പോകില്ല 😂
ദാസേട്ടൻ പാടിയത് വളരെ മനോഹരമായിട്ടുണ്ട്
കരിങ്കുന്നം രാമചന്ദ്രൻ നായർ സാറിന്റെ തൂലികയിൽ പിറവിഎടുത്ത ഈ മനോഹരഗാനങ്ങളെ സംഗീതസംവിധായകൻ കോട്ടയം ജോയിയുടെ മാന്ത്രിക സംഗീതത്തിൽ ചലിച്ചു അനുഗ്രഹീത ഗായകൻ യേശുദാസ് തന്റെ മാസ്മരിക ശബ്ദത്തിൽ കുഴച്ചു HMV കമ്പനിയുടെ LP ഡിസ്‌കിലൂടെ ലോകംമുഴുവൻ വിളമ്പിയ ഹൃദയം കവർന്നെടുത്ത ഈ ഗാനസദ്യ ആസ്വദിക്കാത്ത മലയാളികൾ ആരുണ്ടിവിടെ!! ഈ മഹാരെധന്മാർക്കെന്റെ കൂപ്പുകൈകൾ. 🙏🙏🙏
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ ചന്ദ്രൻ സാറിനെ ഓർക്കും..
Orkkumbol sangadam varunnu. Ente kutgikkalathe pattu.
ഇങ്ങനയുള്ള പാട്ടുകൾ കേട്ട് വളർന്ന നമ്മുടെ മനസിൽ ദൈവഭയം ണ്ടായിരുന്നു പുതിയ പാട്ടുകൾ വന്നപ്പോൾ അതെല്ലാം മനുഷ്യരിൽ നിന്നും അകന്നു തുടങ്ങി ആ നല്ല കാല കടത്തിൽ ജീവിച്ചു മനോഹരമായ പാട്ടുകൾ കേട്ടു വളരാൻ പറ്റിയതിൽ ദൈവത്തിന് ഒരായിരം നന്ദി ദൈവമേ
同学
。。哦
ഈ പാട്ടുകൾ ഇന്നും വർഷങ്ങൾക്കു പുറകിലേക്ക് ഓർമ്മകളെ നയിക്കുന്നു!
Very nostalgic ❤
എത്ര കേട്ടാലും മതിവരാത്ത പഴയ ഗാനശേഖരങ്ങൾ അറിയാതെ മനസ്സ് നിറയെ കുളിർമ പകരുന്ന ജീവിത ഗന്ധിയായ ഗാനങ്ങൾ .....
Yes
എന്റെ ചെറുപ്പത്തിൽ കേട്ട പാട്ടുകൾ എത്ര മനോഹരം മനസ്സിൽ തറഞ്ഞ പാട്ടുകൾ
ആ ബേൽ അച്ചന്റെ ഓർമ്മകൾ 🌹നമിക്കുന്നു 🎆
ഇതില്‍ '' കരുണ നിറഞ്ഞ പിതാവേ '' മാത്രമേ ആബേലച്ചന്‍ എഴുതിയിട്ടുള്ളൂ.
ഇത് ആബേലച്ചൻ്റയല്ല ശ്രീ കോട്ടയം ജോയി സംഗീതം നൽകിയ ഗാനങ്ങളാണ്
ഒരു പാട്ട് ആബേൽ അച്ഛന്റെ
മറ്റുപാട്ടെഴുതിയത് കരിങ്കുന്നം ചന്ദ്രൻ സാറാണ്
ഒന്നുമില്ലായ്കയി ൽ നിന്നും എന്നെ ഇത്രയും അനുഗ്രഹിച്ച ഈശോയെ അങ്ങയെ സ്തുതിക്കുന്നു ആ രാധിക്കുന്നു മഹത്വപ്പെട്ത്തുന്നു🙏🙏🙏
യേശുവേ നന്ദി നന്ദി സ്തുതി ആരാധന ആ മേൻ🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️
I am a Hindu. But I love all devotional songs🥰🙏🙏
എന്നും ഇതു പോലെ യുള്ള ഭക്തി ഗാനങ്ങൾ പാടുവാൻദൈവം അനുഗ്രഹിക്കണമേയെന്നു നമുക്കു പ്രാർത്തിക്കാം🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏
കരിംകുന്നം ചന്ദ്രൻ sir, ദൈവ ദാനം. മനോഹരമായ, അനുഗ്രഹീത വരികൾ. അനശ്വര കവി.
അതീവ ഹൃദ്യവും ഭക്തി സാന്ദ്രവും, ഗന്ധർവ നാദത്തിന് 🙏
നല്ല ഗാനങ്ങൾ ഫോർവേർഡ് ചെയ്തു,.... അദ്ദേഹത്തിന് നന്ദി.....
യേശുദാസ് മാതാപിതാക്കളെ അനുകരിച്ച് യേശുക്രിസ്തുവിൽ വിശ്വസിച്ചു മക്കളെ വളർത്താൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്ന് ചിലർ പറയുന്ന ആരോപണങ്ങൾ ഉണ്ടാകുമായിരുന്നില്ല......❤🙏🙏🙏🙏🙏🙏🙏🙏♥️
Yes correct but ithokke aaru manasilakkana aaru kelkana aarku manassilakum
എത്ര കേട്ടാലും മത് വരാത്ത പാട്ടുകൾ.
എത്ര കേട്ടാലും മടുക്കാത്ത ഭക്തി ഗാനങ്ങൾ..മനസ്സിന് ബെലം തരുന്ന ഈശ്വര വിശ്വാസം ഓരോ വരികളിലും..പ്രദീഷയുടെ തിരിനാളങ്ങൾ..
എന്റെ ദൈവമേ എന്നെയും ഈ രാജ്യങ്ങളിലുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
ചരുവിൽ കുട്ടിച്ചൻ ചേട്ടനാണോ.?
മധുരമനോഹര ഗാനങ്ങൾ ദാസേട്ടൻ ❤
How melodious, clarity is his voice.
❤️🌹🙏👍കൃസ്‌തി യ ഭക്തി ഗാനങ്ങ ൾ 👍👍👍👍👍👍😍
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയാം. നല്ല ശബ്ദമാധുരിയും , സംഗീതവും.
We are lucky to live in these days to listen his sweet voice
കർത്താവ് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
ഈശോ തമ്പുരാൻ കനിഞ്ഞനുഗ്രഹിച്ചു കൊടുത്തതാണ് ദാസേട്ടന് ഈ സ്വരമാധുരി.
Music Director..Mr.Kottayam Joy ...SUPER ❤❤❤
കരിങ്കുന്നം രാമചന്ദ്രൻ നായർ സാറിന്റെ ഗാനരചനയും എത്ര മനോഹരം 👍
ഇപ്പോൾ എവിടെയാണ്,
ഹല്ലേലുയ ആമേൻ കർത്താവെ 🙏🏻
S
🙏❤👍🏻💞🌹💞💞💞
Karuna niranja ppithave ente prarthans kelkename
Kottayam Joy the musician Namikkunnu❤️👏🏻
Evergreen Christian prayer songs. Beautifully sung by Dasettan
ഏറ്റവും മനോഹരങ്ങളായ ദാസേട്ടന്റെ ഗാനങ്ങൾ ❤️❤️❤️❤️❤️
കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമ
അശാന്തിയുടെ പടുകുഴിയിൽ വീണ മനസ്സുകൾക്ക് ആശ്വാസ മേകുന്ന ഗാനങ്ങൾ..🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹🌹
ശ്രുതിമധുരം ദാസേട്ട ദൈവം അനുഗ്രഹിക്കട്ടെ
Yesudas is an Avtharam... like any world's great humans 🌸🌾🌼🌻🍁🥀🌹🌹🌹🌹🥰
ആബേൽ അച്ചൻ കൂട്ടുകെട്ട് യേശുദാസ് 🙏🙏🙏🌹🌹🌹👏👏👏
ഈ പാട്ടുകളല്ല ആബേലച്ചന്റെത്.
Dasettan sung all these devotional songs so brilliantly that we are lucky to hear the hearttouching songs of Almighty God ❤❤❤❤❤❤
Pazhaya pattukal enthu rasama kelkkan
Anugrahikkapetta good singer Das sir.
My appa das appa thank U
🙏🙏🙏 മനസുഖം അപാരം 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ പാട്ടുകൾ
பழைய பாடல்கள் கேட்க மிகவும் சந்தோஷமாக உள்ளது
വില മതിക്കാത്ത വിഭജോർ GEM'SSS അസറ്റ്റോംസ്സ് ഭക്തീ പാട്ടുകൾ ബാബുവിന്റെ പിറന്ന നാൾ വാഴ്ത്തുകൾ " GURUJEEYIOM SSS±±± BIRTH DAY'SSS GREETTING'SSS സ്വീകരിച്ചാലും ❤️❤️❤️👏👏👏🙏🙏🙏🌹🌹🌹
Verygoodsong
അബേൽ അച്ഛൻ 🙏🙏🙏🙏
ഈ പാട്ടുകളല്ല ആബേലച്ചന്റെത്.
Songisharttuch, verygoodsog
Amen 🙏🙏🙏 ❤️❤️❤️
Blessed voice, Dasetta god bless you..
Super super super
Old songs is very nice. God bless you
Orayiram sthuthi sthothram
DHASETTA❤❤❤🎉🎉🎉
Super songs.Old Is Gold
ഏത് പാട്ടുകൾ വന്നാലും ഇതിനെ വെല്ലാൻ മാറ്റു ഉരക്കാൻ മറ്റ് ഒന്നും ഇല്ല ആമേൻ 🙏🙏♥️♥️👌
അത് puthiyapattugal kelkkan മനസിലാകാത്തത് കൊണ്ടാണ് കെസ്റ്ററിന്റെ pattu കേട്ടു നോക്ക് കർത്താവിനെ കാണും
Hopeful songs inbeauutiful voice
Beatific songs.❤️❤️❤️🙏
so beautiful song 🙏
❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
ദൈവം തന്റെ ശബ്‍ദം കൊടുത്ത്
ഭൂമിയിലേക്കയച്ച ഗന്ധർവ്വൻ
കെ. ജെ യേശുദാസ്... നമ്മുടെ പ്രിയൻ....
അതെ ദൈവം തന്റെ
ശബ്‌ദം യേശുദാസ് sir.
ന് നൽകി...... ദാസേട്ടൻ
ഭാഗ്യവാൻ... ആണ്.
❤❤❤gdbls u. 🙏🙏🙏
Dr : K J യേശുദാസിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ആയുരാരോഗ്യസൗഖ്യം നേരുന്നു 🔥
≤≤9
P
ആ മേൻ🙏🙏🙏
It lifting our souls up to heaven !!!!
എന്റെ വീടിനടുത്തു ഒരു കോവെന്താ ഉണ്ടായിരുന്നു അവിടെ ഈ പാട്ടുകൾ എന്നും വെളുപ്പിന് വെക്കും ചെറുപ്പത്തിൽ ഈ പാട്ടുകൾ കേട്ടാണ് ഞങ്ങൾ ഉണരുക ഇപ്പോൾ പാട്ടുകൾ ഇല്ല കോവെന്താ യും ഇല്ല
കോവെന്ത എന്ന് പറഞ്ഞാൽ എന്താണ്
Group of CMI fathers
എൻ്റെ കുട്ടികാലം പള്ളിയിൽ Program ഉള്ളപ്പോൾ മൈക്ക് ബാബുച്ചായൻ ഇടുന്ന പാട്ടുകൾ ആണിതല്ലാം.
തേൻ കിനിയും ഗാന ങ്ങൾ
Awesome. Amen
ഇ പാട്ടുകളുടെ ഓഡിയോ കാസറ്റ് എൻ്റെ കയ്യിൽ ഉണ്ടായിരുന്നു ❤❤
ഈ ലോകത്ത് ഇതു പോലെ ഇത്ര മധുരമായി ഈ സ്വരത്തിൽ പാടുവാൻ ആർക്കും സാധിക്കില്ല,,,,,, സത്യത്തിൽ യേശുദേവൻ അനുഗ്രഹിച്ചു കൊടുത്തതാണ് യേശുദാസിന് ഈ ശബ്ദം,,,,, ഇനി അത് ആർക്കും കിട്ടില്ല,,,,, ഒരു പക്ഷേ യേശു ദേവനു വേണ്ടി ഏറ്റവും കൂടുതൽ സ്വന്തം സ്വരത്തിൽ ഗാനങ്ങൾ പാടി യിരിക്കുന്നത് ഈ യേശുദാസ് തന്നെ,,,,,, ഒരു 30, വർഷമായി ഈ എളിയവന് യേശുദാസിനെ നല്ല പരിചയം ഉണ്ട്,,, അദ്ദേഹത്തോടപ്പം work ചെയ്യാൻ പറ്റിയിട്ടുണ്ട്,,,, ആ സമയങ്ങളിൽ പലതും അദ്ദേഹതിൽ നിന്നും ഞങ്ങളെല്ലാം പഠിക്കാൻ സാധിച്ചു,,,,, പ്രാർത്ഥനയോടെ,,,,
ഈ ലോകത്ത് എന്നൊക്കെ പറയുന്നത്..അപാരം തന്നെ '🤔
😅
Athaanu sathyam@@aryandaffodils7431
❤❤❤
ഈ ലോകത്ത് താങ്കൾക് ഇഷ്ടം എന്ന് പറഞ്ഞാൽ പോരെ എനിക്ക് ജയചന്ദ്രൻ, കിഷോർകുമാർ, raffisab, കെസ്റ്റർ, എംജി, മന്നാഡെ, ഹരിഹരൻ, അർജിത്, ശ്രേയ, ലതാji, mukesh, spb ഇവരൊക്കെ മഹാഗയകർ ആണ്
Supper ❤❤❤❤❤❤❤🎉
heart touching songs ❤❤❤
Amen 🙏🌹🌷
In these songs swargasthanam pithave ,Rajakkanmarude rajave,and Alayam uyarthi songs were musically directed by Kottayam Joy , lyrics Karinkunnam Chandran and recorded for H M V music.Kottayam Joy/ Joychayan started his musical career in Kottayam Arts Club in the year 1952 as a singer and soon become the music director of these songs..
old is gold .
Oldisgold
👌👌👌❤️❤️
ആമേൻ
Amen
respected dear k.j.yesudas avarkale big salute !! thankalude yesunadhan kaninju anugrahicha swara mathuryam very well !! good blessed songs. kaalam karuthivecha anugraheetha songs! yesuvinayi thankal prayochana ppedatte !! creator almighty lives god yahova son savior lives jesus christ lives holy spirit with you. may bless you more and more in the coming days.holy lives bible says:romans lekhanam 8:35to39,yohannan 14:6, thanks
God has no son Jesus Christ honorable messenger of Almighty God respect Jesus with heart
Please stay away dear brother🙏
🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹
❤
Ofcourse Dasettan is a Gift of God for the entire world.
🙏🏻
❤️❤️❤️❤️
🙏🙏🙏
❤❤
ഈ പാട്ടിന്റെ കൂടെ വേറൊരു പാട്ടുണ്ട്,,, ഗാഗുൽത്താൻ മലയിൽ നിന്നും വിലാപത്തിന്റെ മറ്റൊലി കേൾപ്പു എന്ന പാട്ട്,, അതിലൊരുവാജകമുണ്ട്,, പച്ച മരത്തോട് ഇവർ ഇങ്ങനെ ചെയ്താൽ,, ഉണക്കമരത്തെ എന്തു ചെയ്യാനും മടിക്കില്ല
ജലം=വരുണ ദേവൻ
തീയ്യ് = അഗ്നി ദേവവൻ
വായു = വായു ദേവൻ
സംഗീതം = ദാസേട്ടൻ
അങ്ങയെ നമിക്കുന്നു .....
Pl. Read bible once
സംഗീതം equal to dhasetan enno.aMeghnakutty ഇതിലും നന്നായി പാടും
Easuvinte daasan.
Kristhu daasan❤
iyasu das
✝️🙏🙏🙏🎉🎉🎉
Vimaleampka
Shino mon
അദ്ദേഹം ഇപ്പോൾ അയ്യപ്പദാസ്നല്ലേ
എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാണ് യേശുദാസിന്റെ കുറ്റം.
ദേവലോകത്തെ ഗന്ധർവ് രാജാവ് ഇദ്ദേഹത്തെ കേരളത്തിലേക്ക് വിട്ടതല്ല ഭൂമിയിലേക്ക് വിട്ടതല്ല അവിടെ എന്തോ കുരുത്തക്കുള്ളി ഒപ്പിച്ചിട്ട് പെടലിക്ക് പിടിച്ച് ഇങ്ങോട്ട് തള്ളിയത് പാട്ടിനെ വെല്ലുവാൻ മൂപ്പരോട് വല്ലവനും ആരുമില്ല അതൊക്കെ പക്ഷേ സ്വഭാവത്തിൽ ആരെയും സഹായിച്ചതായിട്ട് കേട്ടിട്ടില്ല
ജന്മവാസന ഉള്ളവരൊക്കെ നന്നായി ശാസ്ത്രസംഗീതം പഠിച്ചു തൊണ്ടശുദ്ധി വരുത്തി ഭാവം കൊടുത്തു ഫീൽ കൊടുത്ത് പാടിയാൽ മതി
സഹായിച്ചത് യേശുദേവൻ ആകുവാൻ സാധ്യതയില്ല കാരണം മൂപ്പര് യേശുദേവനെ വിട്ട് ഹിന്ദു ദൈവങ്ങളിലേക്ക് പോയി അതുകൊണ്ടാണ് പറഞ്ഞത് പുള്ളി ദേവലോകത്തിലെ ഗന്ധർവൻ ആയിരുന്നു അവിടെ എന്തോ കുരുത്തക്കൊള്ളി ഒപ്പിച്ചു. ആരെയും സഹായിക്കുക ഇല്ലല്ലോ
പുള്ളി നന്നായി പാടിയാൽ പുള്ളിക്ക് കൊള്ളാം അല്ലാതെ മറ്റുള്ളവർക്ക് എന്ത് ഗുണം മറ്റുള്ളവരെ സഹായിച്ചാൽ അവർക്ക് ഗുണം
😅
😊😊😢😢😢😂😂😂😂❤❤❤❤
0