Це відео не доступне.
Перепрошуємо.

കടം തീർക്കാൻ ഉള്ള വഴികൾ | How to Pay Off DEBT

Поділитися
Вставка
  • Опубліковано 5 гру 2019
  • How to pay off debt? Debt pay-off methods.
    Your loans and debts will affect your mental peace and your happiness. These unpaid debts are the biggest obstacle to achieving financial freedom. Debt can be a heavy burden, but by understanding its impact and implementing effective strategies, you can pave the way towards a debt-free life.
    Pishukkan explains - Pay Off Your debt systematically and practically.
    In this video, I am explaining two Debt Pay Off methods which are Globally practised and accepted methods for years. Discover two proven methods that have empowered countless individuals to break free from the shackles of debt and embark on a path to financial freedom.
    This video also explains the problems with EMI and Zero interest loans.
    Follow Pishukkan on Facebook: / pishukkan
    Follow Pishukkan on Instagram: / pishukkan
    Pishukkan Episode 4
    #debtpayoffplan #debtpayoff #debtfree #howtopayoffdebt #financialfreedom #loanpayback #pishukkan #njanarun

КОМЕНТАРІ • 109

  • @hennasaboobacker
    @hennasaboobacker Рік тому +15

    Snowball method worked for me 😊
    Closed two small loans and that gave confidence and energy for closing the bigger one. Now I'm debt free. Hopefully if everything goes well, I won't take loan again 😅

    • @njanarun
      @njanarun  Рік тому

      This comment will be really motivational for many.

  • @ajeeshraju8490
    @ajeeshraju8490 Рік тому +21

    Emi മാത്രം അല്ല കടം.. വ്യക്തികളിൽ നിന്ന് വാങ്ങുന്ന കടം,അതാണ് shogam

  • @shanp6724
    @shanp6724 3 роки тому +60

    പറഞ്ഞതു വളരെ correct ആണ് കടം വാങ്ങി കടം വാങ്ങി ഇപ്പൊ പിടി വിട്ടിരിക്കുന്നു,🙄

    • @rajjtech5692
      @rajjtech5692 2 роки тому +1

      ബംഗാളികൾ എങ്ങനെ ഇവിടം കൊണ്ട് ജീവിക്കുന്നു എന്ന് നോക്കൂ

    • @Manasmhsin83
      @Manasmhsin83 Рік тому

      Same 🥺

    • @minhasroyalhub
      @minhasroyalhub Рік тому +1

      കടം കൊണ്ട് തോറ്റു

    • @sujsuj9550
      @sujsuj9550 10 місяців тому

      Same😢

    • @vipikannur6143
      @vipikannur6143 9 місяців тому +3

      Save cheyyanum .....kadam theerkkanam keralathil oru 40000 engilum monthly income undaakanam......sadaranakare sambandhichidatholam 10000-150000 anu salary daily expense meet cheyyan polum pattilla.... Enthengilum cheyyan engil kadam vangi kkanam allengil salary wait cheyyanam...pinne evidunnu savings and debt..... Churukki paranjal income nokki mathram kadam vaanguka...ithanu simple logic..kadakkeni vannal samadhanam undavilla. Arum thirinju nokkilla bandhukkaludeyum koottukaarudeyum. Janangaludeyum kuthu vakkum ottapeduthalum

  • @മംഗലശ്ശേരിനീലകണ്ഠൻ-123

    കടം കൊണ്ട് തകർന്നിരിക്കാണ് 🙏🏻🙏🏻🙏🏻

  • @ajithkanhar9367
    @ajithkanhar9367 2 роки тому +6

    Snow ball method. Ente karyathil practically successful ayirunnu. Njan cheyth vijayippichu

  • @Ammuz592
    @Ammuz592 4 роки тому +9

    Very good attempt. Thankyou for the valuable words

  • @sindhumol6194
    @sindhumol6194 2 роки тому +7

    Ok. പക്ഷെ പെന്റിങ് വന്നുപോയ ലോണുകൾ ആണെങ്കിൽ എങ്ങനെ അടക്കും എല്ലാവരും വിളിച്ചു തുടങ്ങും

  • @habeebahani4181
    @habeebahani4181 Рік тому +4

    ഒരു പാട് കടം ഉണ്ട് ജോലി ഇല്ല appo എങ്ങനെ അടക്കും

  • @alliswell6911
    @alliswell6911 2 роки тому +6

    Savings ullavar enthinaa kadam edukkunnath?

  • @SAHAPADI
    @SAHAPADI 4 роки тому +5

    വളരെ ഉപകാരപ്രദമായ ടെക്‌നിക്ക്👌 Keep going

  • @positivevibesonly1415
    @positivevibesonly1415 3 роки тому +4

    സേവിങ്സ് ഇല്ലെങ്കിൽ എന്താ ചെയ്യുക അറിയുന്നില്ല 😒

  • @vinopeterson.j252
    @vinopeterson.j252 4 роки тому +5

    Nice attempt......
    Keep going man.....
    And your content and presentation is very nice.
    All the best....

    • @njanarun
      @njanarun  4 роки тому

      Thanks man. Keep watching

  • @oommencabraham7940
    @oommencabraham7940 3 роки тому +9

    Njan snow ball.... method ആണ് കടം വീട്ടാൻ ഉപയോഗിച്ചത്

  • @jijeshmenon8097
    @jijeshmenon8097 2 роки тому +1

    House loan nu oru bulk amount adachal(small portion of big loan), EMI kurakan ulla option bank tharunnile.?
    Ath valiya kadathe cheruthayi cheruthayi tenure nu munne adachu theerkan usefull alle?

  • @alociouspd6608
    @alociouspd6608 3 роки тому +5

    ഹൃദ്യമായ വിവരണം
    കുറഞ്ഞ സമയം
    അഭിനന്ദനങ്ങൾ 🥰

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 25 днів тому

    Oru 10 lak tarumo kadavum veettey kadaum tudangey terechu taraam teercha

  • @rihanirfan
    @rihanirfan 3 роки тому +5

    Kodutha Kadam thirich kitanulla Vazhi undo?Chodich chodich oru paruvamaai..

    • @choiceadoor2507
      @choiceadoor2507 2 роки тому +1

      Me tooo

    • @asavenger7171
      @asavenger7171 2 роки тому +1

      Mee too

    • @malavikamalutty7815
      @malavikamalutty7815 2 роки тому

      @@choiceadoor2507 kadam kodukade erikunada nalath ende 40000 Rs 4 perk koduthatundayirunu ipol 6 months ayi arum thanila chodich chodich maduthu vendapetavar ayond complait cheyanum patila.poyadu poyenu vech erika.eni arkum kodukila

    • @adhithyaadhi5008
      @adhithyaadhi5008 Рік тому +3

      @@choiceadoor2507 kittilla enikkum kittiyilla sarilla oraale sahayichathalle daivam athu ethenkilum reethiyil thirichu tharum

  • @kunjusworld601
    @kunjusworld601 2 роки тому +8

    ചേട്ടാ എനിക്ക് കുറച്ചു എമൗണ്ട് കടം തരുമോ ആകെ പെട്ടിരിക്കുവാ

  • @positivevibesonly1415
    @positivevibesonly1415 3 роки тому +7

    ഇപ്പോൾ ഇതുപോലൊരു അവസ്ഥയിൽ ആണ് ഞാൻ 😪

  • @praveenthomas8975
    @praveenthomas8975 11 днів тому

    Second method use full enik thanks

    • @njanarun
      @njanarun  10 днів тому

      All the best 👍

  • @jencystaison3848
    @jencystaison3848 Місяць тому

    EMI ku Murakami varanasi padilathathukond saving nadakilalo

    • @sparrrta
      @sparrrta Місяць тому

      അങ്ങോട്ട്‌ വ്യക്‌തായില്ല്യാ.....

  • @shejeerkassim2723
    @shejeerkassim2723 Рік тому +3

    ഒരു emi മാത്രം അടച്ചു പോയാൽ മറ്റു emi പെന്റിങ് ആയി വരില്ലേ

    • @tittydaredevil
      @tittydaredevil Місяць тому

      Ella loanintem minimum payment adakkanam. Pinne orennathil kurachu kooduthalum. Athu theerumbo, athinu adachondirunna amount eduthu adutha loaninu adakkanam (above the emi)

  • @chocolights
    @chocolights 4 роки тому +5

    Good effort Arun..Keep going!!!
    My recommendation is to attend EMIs on descending order of their interest rates..
    All EMIs, anyhow we have to complete.. so start with one which is having highly interest rate/ penalty charges...this will help us not to increase our total due...

    • @njanarun
      @njanarun  4 роки тому

      The Avalanche method. That is the most effective way.

  • @user-cr5sf6ll6k
    @user-cr5sf6ll6k Рік тому +1

    Thanks sir

  • @priyaprasad7622
    @priyaprasad7622 8 місяців тому +1

    Enik oru 2lakhs undel kadam ellam veedum but pattunnilla ....aarelum thannal instalment base adaykkamayirunnu....ithu save akumpol palisha pokum

    • @sabeenasabre8909
      @sabeenasabre8909 8 місяців тому +1

      ഉള്ളവർ കൂട്ടിവെയ്ക്കാൻ പാടുപെടുന്നു ഇല്ലാത്തവന് ആര് തരാൻ. പലിശകടംകൊണ്ട് പൊറുതിമുട്ടി മരിച്ചു ജീവിക്കുന്നു

    • @harikrishnankg77
      @harikrishnankg77 8 місяців тому

      എനിക്കും അതേ ഒരു 1.5 ലക്ഷം താഴയെ കടം ഒള്ളു ബട്ട് അത് തീർക്കാൻ പറ്റുന്നില്ല.

    • @priyaprasad7622
      @priyaprasad7622 8 місяців тому

      @@harikrishnankg77 urumbinu aribharam aanaykku thadi bharam 😄enthucheyyan

  • @Athira-yl5dd
    @Athira-yl5dd 5 місяців тому

    Savings illa father nte shop loss ayi enikum chettanum cheriya varumanam aanu ullath debt koodi koodi valya thuga ayi loan okke mudangi aage kuthuvaaleduth irikanu nth cheyyum sir 🥺

  • @adnox2134
    @adnox2134 19 днів тому

    Savings cheyyanulla time polum tharunnila kadham thanna aal .

    • @njanarun
      @njanarun  18 днів тому

      എങ്കിൽ കടം തീർത്തിട്ട് സേവിംഗ്സ് തുടങ്ങാം. സമാധാനം ആണല്ലോ മുഖ്യം.

  • @williamsu.g8873
    @williamsu.g8873 2 роки тому

    Good Presentation

  • @aneesrahman3571
    @aneesrahman3571 3 роки тому +2

    Nice bro👍👌

  • @praveenkumarpvpv5242
    @praveenkumarpvpv5242 Рік тому +1

    Thanks❤️ bro...... ഇത്രയും നാൾ പണി എടുത്തിട്ട് കടം വീട്ടാൻ പറ്റിയില്ല..... ഇതിൽ 2 nd പറഞ്ഞ പോലെ ഒന്ന് try ചെയ്യണം...

    • @njanarun
      @njanarun  Рік тому +1

      നടക്കും. All the best ❤️

  • @manumanujoseph1234
    @manumanujoseph1234 3 роки тому +1

    Hope giving one

  • @vipinkumark4476
    @vipinkumark4476 Рік тому

    0% emi is undo?

  • @rajjtech5692
    @rajjtech5692 2 роки тому

    ഇടുന്ന notes Cut ചെയ്യുകയാണോ😇

  • @twinklestars4469
    @twinklestars4469 2 роки тому +4

    എല്ലാ ലോണും ഒരേ കാലയളവിൽ അടച്ചു തീർക്കണമെങ്കിലോ 😂

  • @MiyaDhruv
    @MiyaDhruv Рік тому

    Enik ithil 2nd method aanu pattiyath

  • @aswathysubhash2648
    @aswathysubhash2648 2 роки тому

    Valare correct annu .

  • @kathoos2205
    @kathoos2205 2 роки тому +4

    പിടിച്ച ചിട്ടിയുടെ അടവ്
    പിടിക്കാത്ത ചിട്ടിയുടെ അടവ്
    എവിടെ ചേർക്കും.
    expence
    Savings

  • @sinisunil7853
    @sinisunil7853 4 місяці тому

    Verygoodsir

  • @Anjunairjo
    @Anjunairjo 2 роки тому

    Correct karyaanu

  • @azeezazeez4132
    @azeezazeez4132 Місяць тому

    അപ്പൊ സുഹൃത്തേ സേവിങ് ഉണ്ടെങ്കിൽ കടം വാങ്ങുകയില്ലലോ

  • @shameedanoordheen297
    @shameedanoordheen297 Рік тому

    🙏 sound clarity kuravanu..... Baki ellam valare informative anu

    • @njanarun
      @njanarun  Рік тому

      Thank you for your feedback.
      ഇത് ചാനലിലെ തുടക്കത്തിലേ വീഡിയോ ആണ്. ഇപ്പൊൾ ഉള്ള വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ. മാറ്റം ഉണ്ട് എന്ന് പ്രതീക്ഷിക്കുന്നു.

  • @SarathChandran-jx8mr
    @SarathChandran-jx8mr 5 місяців тому

    Thankyousir

  • @user-gy6qz4gj4c
    @user-gy6qz4gj4c Рік тому +1

    890000lakh ഇണ്ടായിരുന്ന് ഇപ്പൊ 690000lakh ആയിട്ടുണ്ട്

  • @23gh78
    @23gh78 3 роки тому

    Nice ❤

  • @anilkumarkunnathbalaramana9631

    Pls support more loan gulf Kerala family problems all loan

  • @jitheshmon2637
    @jitheshmon2637 3 місяці тому

    Thanks chetta❤❤❤n

  • @jafshorts1249
    @jafshorts1249 2 місяці тому

    Hi

  • @wayoflife2197
    @wayoflife2197 2 роки тому

    എല്ലാ കടവും ഒരുമിച്ചല്ലേ പിടിക്കാറ്??

  • @rejimonrrejimonr1264
    @rejimonrrejimonr1264 3 місяці тому

    Good

  • @user-lc5bt3sh8k
    @user-lc5bt3sh8k 6 місяців тому

    Santhoshosh kottarakkara

  • @anjanaathrappilly4089
    @anjanaathrappilly4089 4 роки тому +4

    👍

  • @Nishad-zb8hh
    @Nishad-zb8hh 2 місяці тому

    Snowball good

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Рік тому

    Kadam kond naanaked aayi

  • @abhayankvasu9307
    @abhayankvasu9307 3 місяці тому

    Sir,
    എനിക്ക് രണ്ടര ലക്ഷം കടം ഉണ്ട്. Lic ലോൺ ആണ് ആരുമാസം കൂടുമ്പോൾ പലിശ അടക്കണം. എന്റെ കയ്യിൽ 25 പവൻ സ്വർണം ഇരിപ്പുണ്ട്. അതിൽ കുറച്ചു എടുത്തു കടം വീട്ടുന്നത് നല്ലതാണോ. മോൾടെ ആവശ്യത്തിനായി കരുതിയതാണ്.. മോൾക്ക്‌ ഇപ്പോൾ 15 വയസ്സ് ആയി. വരുമാനം മാസം പതിനായിരം രൂപയോളം കുറഞ്ഞു ഏതാണ് നല്ല ഓപ്ഷൻ

    • @njanarun
      @njanarun  3 місяці тому +1

      ഇപ്പൊൾ സ്വർണ്ണത്തിന് വില കൂടുതൽ ഉള്ള സമയം ആണ്. അതുകൊണ്ട് സ്വർണ്ണം ഇപ്പൊൾ വിറ്റാൽ വാങ്ങിയത്തിനെക്കാൽ വില കിട്ടും. പിന്നെ വരുമാനം കുറഞ്ഞ സമയം ആയത് കൊണ്ട് ബാധ്യതകൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഒരു സമാധാനം കിട്ടും.

  • @hareeshhari9351
    @hareeshhari9351 2 роки тому

    👌

  • @hrishihrishi973
    @hrishihrishi973 Рік тому

    Bro

  • @Minniponnu
    @Minniponnu 3 роки тому +1

    👏

  • @narayanankuttyparambath8238
    @narayanankuttyparambath8238 Рік тому +1

    ❤️🙏👌

  • @vishnupg8181
    @vishnupg8181 4 роки тому +2

    😍😍😍😍

  • @arunrajarun4217
    @arunrajarun4217 Рік тому

    Thanks sir