കടം തീർക്കണോ ഇൻവെസ്റ്റ് ചെയ്യണോ? | Should You Pay off Debt or Invest | Prepay Loan or Invest

Поділитися
Вставка
  • Опубліковано 10 вер 2024
  • Should You Invest or pay off debt first?
    Should you pay off debt early or Invest?
    Should you invest your money or use it to prepay your loan?
    Should you prepay your loan or Invest?
    This is a common dilemma everyone should face occasionally in their lifetime. So what is the solution? Surprisingly the answer is different for each one of us. it is better to Invest for someone, but it is better to Pay off debt or prepay the loan for someone else. So how can a video be made to answer this question? Well, that is what makes this video special. This video is analysing all the facts to consider before you choose to invest or pay off your debt. In the end, I am explaining who should Invest before paying off debt and who should prepay the loan before investing.
    Watch it.
    പെട്ടന്ന് കുറച്ചു പണം കയ്യിൽ വന്നാൽ ആദ്യം കടം തീർക്കണോ? അതോ ഇൻവെസ്റ്റ് ചെയ്യണോ ?
    എന്നോട് പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ് ഇത്. ഈ ചോദ്യം ചോദിച്ച ഓരോരുത്തരോടും ഞാൻ പറഞ്ഞ മറുപടി വ്യത്യസ്തമായിരുന്നു. കാരണം ഈ ചോദ്യത്തിന് ഒരു ഒറ്റ ഉത്തരം ഇല്ല. ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് ഉത്തരം മാറും. അങ്ങനെ നിങ്ങളുടെ സാഹചര്യം അനുസരിച്ച്, നിങ്ങൾക്ക് ജോജിച്ച ഓപ്‌ഷൻ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വീഡിയോ ആണിത്.
    നിങ്ങൾക്ക് എപ്പോഴെങ്കിലും ഈ സംശയം വരുമ്പോൾ, ഒരു തീരുമാനം എടുക്കാൻ വേണ്ടി, നിങ്ങൾ പരിഗണിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ആ കാര്യങ്ങളും വിശദീകരിക്കുന്നതിനൊപ്പം ആരോക്കെ ഏതൊക്കെ ഓപ്‌ഷൻ തിരഞ്ഞെടുക്കണം എന്നും വിഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ.
    Audio Courtesy:
    Royalty-Free Music from bensound.com & UA-cam music library
    Video Courtesy:
    Video by Can Köksal from Pexels
    Video by Tima Miroshnichenko from Pexels
    ©️ Pishukkan Episode 57
    #payoffdebt #investmenttips #investing #payoffdebtandinvest #personalfinancetips #howtopayoffdebt #howtoinvest #moneymanagement #moneymanagementtips #repayment #loantips #loanclosing #financeplanning #financetips #financailfreedom #mentalpeace

КОМЕНТАРІ • 95

  • @Silver-Clouds
    @Silver-Clouds 2 роки тому +18

    എനിക്ക് ലോൺ ഉണ്ട്, അത് അടക്കാൻ ഉള്ള പൈസ റെഡി ആയികൊണ്ടിരിക്കുന്നു.ഇൻവെസ്റ്റ്‌ ചെയ്യാൻ ഞാൻ ആദ്യം പ്ലാൻ ചെയ്തിരുന്നു. പക്ഷെ ലോൺ അടച്ചാൽ പിന്നെ ഫ്രീ ആയി പിന്നീടുള്ള കാലം ബാക്കി ഉള്ള സാലറി ഇൻവെസ്റ്റ്‌ ചെയ്യാം.. So,pay the debt first.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 роки тому +10

    ഒന്നും നോക്കാതെ ലോൺ അടച്ചു തീർത്തു. ഇപ്പോൾ രാത്രി കിടന്നാൽ ഉറങ്ങാൻ പറ്റുന്നുണ്ട് ....

    • @njanarun
      @njanarun  2 роки тому +3

      അത് ആണല്ലോ പ്രധാനം ❤️

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 2 роки тому +12

    താങ്കൾ പറഞ്ഞ കാര്യം ഞാൻ അടുത്തിടെ ചെയ്തു.fixed return (nearly 12%) കിട്ടുന്ന ഒരു നിക്ഷേപം - 5 year minimum - വേണമെങ്കിൽ Continue ചെയ്യാം.
    ശേഷം 6.5 % അടിസ്ഥാന്നമാക്കി ലോണെടുത്ത് വീടിൻ്റെ പണി തുടങ്ങുന്നു .
    മേൽ പറഞ്ഞ സംഗതി ചെയ്തു തന്ന ബാങ്ക് ലോൺ തരാമെന്നും പറഞ്ഞു.
    താങ്കൾ കൂടി പറഞ്ഞത് കേട്ടപ്പോൾ എൻ്റെ തീരുമാനം 100 % ശരിയെന്ന് എനിക് തന്നെ ബോധ്യമായി

  • @anilxavier25
    @anilxavier25 2 роки тому +10

    നല്ല ഒരു ചാനൽ, ഇന്നലെ ആണ് ആദ്യം ആയി recommended ആയി വന്നത്.
    Your contents are really helpful for me
    Keep up your good work😊👍🏻.

    • @njanarun
      @njanarun  2 роки тому +2

      Thank you. 😊
      പുതിയ ആളുകളിലേക്ക് ചാനൽ എത്തുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.

  • @sankeerthanamwaves8528
    @sankeerthanamwaves8528 2 роки тому +6

    ഈ വീഡിയോയിൽ പറഞ്ഞ ഏറ്റവും തെറ്റായ കാര്യം - വർഷ വർഷം 15 - 30 % increment ലഭിക്കും എന്നതാണ്... ഒരു 90 ശതമാനം കമ്പനികളും അങ്ങനെ ചെയ്യുന്നില്ല...

    • @njanarun
      @njanarun  2 роки тому +1

      True.
      That was a mistake. usually in Company change, we can expect 15 - 30 %.
      Within a company, we can expect 5 to 10 % only.

  • @vishnuraj505
    @vishnuraj505 2 роки тому +9

    Financial independence and retire early...🔥

  • @shareerola8013
    @shareerola8013 2 роки тому +3

    INVEST IN GOLD, MUTUAL FUNDS OR SHARES..EASY TO LIQUIDATE IN EMERGENCY.

  • @shalus2633
    @shalus2633 2 роки тому +8

    Last paranjathan ntem avasta peace of mind ath kadam terthale patu

  • @sudheeshkannan8419
    @sudheeshkannan8419 2 роки тому +2

    വളരെ നല്ല ഒരു അറിവ് ആണ് ഈ വിഡിയോ വഴി കിട്ടിയത്

  • @manuprasadvlogs9280
    @manuprasadvlogs9280 2 роки тому +4

    Njan expect cheytha video.. Thanku sir

  • @lipinms1
    @lipinms1 2 роки тому

    ഞാൻ ഒരു ഗവ: മെന്റ് ജീവനക്കാരൻ ആണ് . 9 വർഷമായി ജോലി ചെയ്യുന്നു. തുടക്ക ശമ്പളം 11500 ആയിരുന്നു. ഇപ്പോൾ 45000 രൂപയോളം ആണ് . ഒരു ഹോം ലോൺ നിലവിൽ ഉണ്ട് 5800 രൂപവച് ( 180 തവണയിൽ 75 എണ്ണം കഴിഞ്ഞു ) ഇപ്പോൾ ഫസ്റ്റ് ഫ്ലോർ പണിയാനായി 7 ലക്ഷം ലോൺ എടുത്തിട്ടുണ്ട് (180 തവണയിൽ 12 എണ്ണം ). എന്റെ PF ൽ 4 ലക്ഷം രൂപയുണ്ട് ഇതിൽ ഏത് ലോൺ അക്കാണ്ട് ൽ . ഈ 4 അടക്കുന്നത് ആണ് നല്ലത്

    • @njanarun
      @njanarun  2 роки тому +1

      Simple logic: എതിനാണ് പലിശ കൂടുതൽ എന്നു നോക്കി അത് ആദ്യം അവസാനിപ്പിക്കുക.
      പിന്നെ, 4 ലക്ഷം PF ൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് കൊണ്ട് പറയുകയാണ്, അത് എടുത്തിട്ട് ബാക്കി 3 ലക്ഷം ലോൺ എടുത്താൽ മതിയായിരുന്നു.

  • @sooryaes8800
    @sooryaes8800 2 роки тому +3

    Kadam kodutha panam thirichu vannit paisa invest cheyyathila😂

  • @himakm9061
    @himakm9061 Рік тому +2

    You deserve more views and subscribers. Good job. keep it up 👍

    • @njanarun
      @njanarun  Рік тому

      Thank you so much ❤️

  • @ebinthomas1986
    @ebinthomas1986 2 роки тому +3

    കൊള്ളാം നല്ല Topic❤.. Superbbbb🌹

  • @shiyasmac2683
    @shiyasmac2683 2 роки тому +1

    Well said it bro.. I had this idea idea before But doesn't know where to where... thanks for the explanation😇

  • @nikhiljoi
    @nikhiljoi 2 роки тому +3

    Valich neettathe karyam mathram paranju🤝

  • @makershublekshmi9801
    @makershublekshmi9801 2 роки тому +1

    Bro groww appil mutual fund sip aayi invest ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ ... details aayi athil എങ്ങനെ regular aano atho direct aano plz reply and plzz make the video 😊😊😊

    • @njanarun
      @njanarun  2 роки тому

      Direct ആണ്.
      Please watch this: ua-cam.com/video/1UPY4lDYb8w/v-deo.html
      ആപ്പ് വഴി SIP തുടങ്ങുന്നത് എങ്ങനെ ആണെന്ന് ഈ വിഡിയോയിൽ പറയുന്നുണ്ട്

  • @sudheeshpp1118
    @sudheeshpp1118 2 роки тому +4

    താങ്കളുടെ എല്ലാ വീഡിയോയും മികച്ചതാണ്. 👍

  • @shamilthayyil7766
    @shamilthayyil7766 2 роки тому +5

    Education loan repayment patty oru video undakamo?

  • @ajithkrishnan5620
    @ajithkrishnan5620 2 роки тому +3

    ലോങ്ങ് ടേമിൽ എടുത്ത് ലോണ് നേരത്തെ ക്ലോസ് ചെയ്യുന്നത് ലാഭകരമാണോ ?

    • @aksrp258
      @aksrp258 2 роки тому

      Yes. The earlier the better

    • @njanarun
      @njanarun  2 роки тому

      Video il parayunna facts ellam noki oru decision edukoo.

  • @abhijithchandran7343
    @abhijithchandran7343 2 роки тому +1

    Samadanam aanu ettom valuth 😌

  • @retnabai6143
    @retnabai6143 2 роки тому +2

    Peace of mind good

  • @ranjithrnair390
    @ranjithrnair390 2 роки тому +2

    I liked your conclusion very much !! :)

  • @vishnutt4508
    @vishnutt4508 2 роки тому +1

    Hii sir njan sir nte videos kaanaar indu nalla upakaaram ulla thaannu thanks
    Oru kaaryam chodhichotte enikoru veedu sthalam vaangi veedu paniyaan plan undu appo, njan mutual fund cheyyaan aagraham undu oru 5 year lekku,, enikju cherriya pediyum undu namal ithil itra kollam okke ittattu nashatta pedumoo ennokke,
    Enikoru utharam tharaamoo
    Njan oru saadhaarana kooli pani aannu, athaannu
    Enne onnu healp cheyyamooo

    • @njanarun
      @njanarun  2 роки тому +1

      Mutual Fund il risk undu. Chilapol itta cash polum nashtapedanum chance undu.
      So invest cheyumbol muzhuvan Mutual fund il idanda, kooduthal thuka RD pole safe aya enthenkilum investment cheyuka. bakki mutual fund il iduka.
      5 Yeras mutual fund il SIP ayi nikshepikkunathu nallathanu ennanu parayapedunathu.

  • @anooprajcr7771
    @anooprajcr7771 2 роки тому +2

    🙏🙏 നന്ദി

  • @lijinantony5846
    @lijinantony5846 2 роки тому +1

    Thank you🙏

  • @jijeshmenon8097
    @jijeshmenon8097 2 роки тому +1

    @Arun video nannayitund 👍

  • @seejochacko
    @seejochacko 2 роки тому

    കൂടുന്നതിന്റെ ഒരു ഭാഗമാണ് കുറയുന്നത്
    അസറ്റ് ലേക്ക് ഇൻവെസ്റ്റ്‌

  • @unnibhaskaran5938
    @unnibhaskaran5938 2 роки тому +1

    MF apps വഴി (et money,groww etc) invest ചെയ്യുമ്പോൾ nomination ചെയ്യാൻ പറ്റുമോ?

  • @rarishm4874
    @rarishm4874 2 роки тому +2

    You concluded well 👍

  • @abduljaleel4391
    @abduljaleel4391 2 роки тому

    Very good information thanks 🙏

  • @anwarmadathimoola
    @anwarmadathimoola 2 роки тому +1

    സൂപ്പർ

  • @farooquefrk8204
    @farooquefrk8204 10 місяців тому

    Good information bro..👍🏻👍🏻👍🏻

  • @vineeshmv1790
    @vineeshmv1790 2 роки тому +2

    Nice information 👍👍

  • @gouthamkrishnan2627
    @gouthamkrishnan2627 2 роки тому +1

    Risk he to ishk he

  • @RahulR-fl3xn
    @RahulR-fl3xn 2 роки тому

    Education loans ine kurich onn explain cheyaamo

  • @ranjithramachandran9419
    @ranjithramachandran9419 2 роки тому +1

    👍

  • @saifuraheem7988
    @saifuraheem7988 2 роки тому

    Education loan nea kurichu oru video please

  • @abhijithp76
    @abhijithp76 2 роки тому

    oru doubt, ee per month 10k emi ennath upon time kurayille? in other words, nammal oru loan pettenn adach theerthal, nammal normal reethiyil adakkendathinekkal kuranja paisa mathiyakille? because, interest depends on the outstanding amount as well, right?

    • @njanarun
      @njanarun  2 роки тому

      Not exactly.
      Mostly the EMI will be same. The percentage of Interest and capital in it will vary from time to time.
      At the initial years the EMI we pay mostly goes to Interest, only 10 to 20% will be going to the capital. By the end of the loan tenure, it will reverse. We be paying more capital at that time.

    • @abhijithp76
      @abhijithp76 2 роки тому

      Ath thanne njan udheshichath. Type cheythappo mariyatha.
      In that case also, early loan payment nalla option thanne alle?

  • @23gh78
    @23gh78 2 роки тому +1

    👌👌👌

  • @AryAnanduDevu
    @AryAnanduDevu 2 роки тому

    Valuable information brother👌

  • @nikhiljoi
    @nikhiljoi 2 роки тому +1

    Super ❤️

  • @nandansnandu4413
    @nandansnandu4413 2 роки тому

    ചേട്ടാ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടുമോ.. 🥰

    • @njanarun
      @njanarun  2 роки тому +1

      രണ്ട് ആഴ്ച്ചയിൽ ഒരെണ്ണം ആണ് ഇപ്പോ നോക്കുന്നത്. പക്ഷെ ജോലിയും, യാത്രകളും ഉള്ളതുകൊണ്ട് ഇടക്ക് അതും പറ്റുന്നില്ല.

  • @akshaysundar1806
    @akshaysundar1806 2 роки тому +1

    Pls do a video of ELSS mutual funds..

  • @bijueerattentivida
    @bijueerattentivida 2 роки тому +1

    👍👍👍👍👍👍

  • @lightworld4347
    @lightworld4347 2 роки тому

    good

  • @youme9553
    @youme9553 2 роки тому

    Goldil invest ചെയ്താൽ nallathano

    • @njanarun
      @njanarun  2 роки тому

      Athum oru nalla option anu. Cheriya risk athilum undu

  • @Silver-Clouds
    @Silver-Clouds 2 роки тому

    ഗുഡ് വിഡിയോ 🌹🌹🌹🌹

  • @vyshnavlal7894
    @vyshnavlal7894 Рік тому

    Education loan

  • @santhoshmuralidharan156
    @santhoshmuralidharan156 2 роки тому +3

    3:38 🤣🤣🤣
    9:31 🤣🤣🤣
    Ijaathii templates 😅

  • @nanabhi9889
    @nanabhi9889 2 роки тому +1

    As always 👍👍

  • @soorajps1001
    @soorajps1001 2 роки тому

    Number onnu tarumo

  • @VIHAAN302
    @VIHAAN302 2 роки тому +1

    Really love it.. Paying emi man😂😂😂😂

  • @sugineshkv4663
    @sugineshkv4663 Рік тому

    Nice one 👍

  • @anandus7722
    @anandus7722 2 роки тому +9

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... 🤣

  • @anusrees4246
    @anusrees4246 2 роки тому

    ICCSL oru video cheyyamo

    • @njanarun
      @njanarun  2 роки тому +1

      ചെയ്യാം.
      അത് കുറച്ച് അധികം ശ്രദ്ധിക്കേണ്ട ഒരു ടോപിക് ആണ്. അതാണ് സമയം എടുക്കുന്നത്.

    • @anusrees4246
      @anusrees4246 2 роки тому +2

      @@njanarun thank u sir

  • @mohammedrabeeh793
    @mohammedrabeeh793 2 роки тому

    👌👌