5 Middle Class Traps Preventing Us from Becoming Rich | Where Indian Middle Class is Wasting Money

Поділитися
Вставка
  • Опубліковано 10 вер 2024
  • Many people in their 30s and 40s face a stark reality: trapped in a cycle of debt that prevents them from taking a break, even from stressful and unproductive jobs. While some might have savings to cover a few months' living expenses, the real burden lies in their loans.
    Imagine this: EMI payments exceeding monthly living costs, leaving no room for savings. Every month, they're tethered to their salary, unable to afford a single break until the loans are repaid. With some home loans stretching over 20 years, this translates to two decades of being chained to one's career, regardless of personal satisfaction.
    But why is this happening? Why are so many middle-class people drowning in debt? My conversations with friends shed some light on the answer. In a follow-up video, I'll delve into the key reasons why people fall into this debt trap and explore where middle-class individuals might be unwittingly spending their money.
    This video has the answers. This video will explain those things on which middle class people are wasting money. We'll walk you through five common money mistakes that keep Indian middle-class people from getting rich.
    വരുമാനം അനുസരിച്ച് എങ്ങനെ വീട് വെയ്ക്കാം: • കടക്കെണിയിൽ പെടാതെ എങ്...
    വിവാഹത്തിന് എത്ര ചിലവാക്കാം: • How Much Money You Sho...
    വരുമാനം അനുസരിച്ച് എത്ര വിലയുള്ള കാർ വാങ്ങാം: • How Expensive CAR You ...
    © Pishukkan Episode 126
    #personalfinance #debttrap #financialfreedom #middleclasstrap #moneymanagement #marriageexpectation #middleclassfamily #howtobecomerich

КОМЕНТАРІ • 893

  • @diyaworld8036
    @diyaworld8036 6 місяців тому +522

    ഞാൻ ഒരു middle class വീട്ടമ്മ ആണ്‌.15000ഭർത്താവ് ചെലവിന് അയക്കും.ചെലവും മക്കളുടെ പഠനമെല്ലാം കഴിച്ചും മാസം 5000രൂപ വീതം മിച്ചം വെച്ച് എടുത്തു വെക്കും. കാണാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോവാനാണ് പണം ഒരുക്കൂട്ടാറ്. ഭാര്യ മാർക്കും ഭർത്താവിനെ പണക്കാരനാക്കുന്നതിൽ വല്ല്യ പങ്ക് ഉണ്ട്.പുറത്ത് നിന്ന് മാസത്തിൽ ഒരു തവണ മക്കളെ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കും.

    • @SaparyaSudhakaran
      @SaparyaSudhakaran 6 місяців тому +40

      Chechi...aa 5000 alla monthum sip or stockil invest cheyu...chechi ariyade thanne oru 10 varsham kondu panakaari aavum..

    • @diyaworld8036
      @diyaworld8036 6 місяців тому

      @@SaparyaSudhakaran 👍

    • @diyaworld8036
      @diyaworld8036 6 місяців тому +11

      @@SaparyaSudhakaran ഒന്നാമത് എനിക്ക് കറന്റ്‌ ബില്ല് നന്നേ കുറവാണ്. അതാണ്‌ ഇത്ര മിച്ചം. 😇

    • @eemauyau
      @eemauyau 6 місяців тому +10

      തീർച്ചയായും. എന്റെ ഭാര്യയും എന്നെക്കാൾ മികച്ച സേവർ ആണ്. 🥴

    • @user-yb5mi1uc3c
      @user-yb5mi1uc3c 6 місяців тому +2

      സത്യം ഈ കാലത്തു ആരാണ് ഇങ്ങനെ ചിന്തിക്കുന്നത്

  • @lovemalakha6904
    @lovemalakha6904 6 місяців тому +544

    ഞങ്ങൾ ഞങ്ങടെ വരുമാനത്തിന് അനുസരിച്ചു കടമില്ലാതെ വീട് വെച്ചു. So called വീടിന്റെ ഭംഗിയോ വലുപ്പമോ ഇല്ലാത്തതിന് ippozum ബന്ധുക്കൾ ഓരോന്ന് പറയും. പക്ഷേ ഞങ്ങള്ക്ക് പ്രശ്നം ഇല്ല. 2020 ജനുവരി ലാരുന്നു താമസം ആയത്. 50 പേരെയേ വിളിച്ചുള്ളൂ. അതിനും പരാതി കേട്ടു. പക്ഷേ എന്തുണ്ടായി. 3 മാസത്തിൽ covid lock down ഉണ്ടായി. കടം ഇല്ലാത്തോണ്ട് problem ഉണ്ടായില്ല. എല്ലാം saving ആയി. Covid കഴിഞ്ഞപ്പോഴേക്കും hus നാട്ടിൽ settle ആയി. Happy 😅

    • @njanarun
      @njanarun  6 місяців тому +63

      അടിപൊളി 🥰👍
      അത്രയേ ഉള്ളൂ. നമ്മൾ ഹാപ്പി ആയാൽ മതി.

    • @freenetantony2254
      @freenetantony2254 6 місяців тому +4

      Same

    • @sreedevik6296
      @sreedevik6296 6 місяців тому +2

      ❤❤❤👍👍👍👍

    • @chandranarinhyil7998
      @chandranarinhyil7998 6 місяців тому +5

      Ragini Chandran. Kannur. മോനേ വളരെ നല്ല അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ആണ്. ഇതു ഞങ്ങളുടെ വരും തലമുറകളായ മക്കൾക്കു വലിയ ഒരു അനുഗ്രഹമായി തീരട്ടെ. ദൈവം നിങ്ങളെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼

    • @RajaSekharan-jm1hc
      @RajaSekharan-jm1hc 6 місяців тому +2

      Correct sir thanks

  • @binjurajendran
    @binjurajendran 6 місяців тому +423

    അത്യാഗ്രഹങ്ങൾക്ക് പിന്നാലെ പോകാതെ.. ആവശ്യങ്ങൾക്ക് വേണ്ടി നന്നായി ആലോചിച്ച ശേഷം പണം ചിലവഴിച്ചാൽ ഉറപ്പായും കയ്യിൽ നല്ലൊരു സമ്പാദ്യം ഉണ്ടായിരിക്കും.. 🤝

    • @kocheekkarans
      @kocheekkarans 6 місяців тому +23

      അങ്ങനെ ഒന്നും സാധിക്കുന്നില്ലെങ്കിൽ പിന്നെ.. ജീവിച്ചു ഇരിക്കുന്ന സമയത്ത് സാധിക്കുന്ന ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതല്ലേ നല്ലത്...? 🤷🏻‍♂️

    • @njanarun
      @njanarun  6 місяців тому +5

      Exactly

    • @Jamalolakara
      @Jamalolakara 6 місяців тому +3

      Hi

    • @readers.corner
      @readers.corner 6 місяців тому +2

      ​@njanarun quality content...and well explained..great job

    • @unknownfactsforyou8301
      @unknownfactsforyou8301 6 місяців тому +5

      ​@@kocheekkaransbro 8000 rs de earbud 5000 rs chappal vangunna middle class alukale enik ariyam...enna full-time daridryam parachil avum...athoke athyavashyam allallo

  • @rasheedthechikkodan6371
    @rasheedthechikkodan6371 6 місяців тому +374

    ജനനം - നാട്ടുകാരെന്ത് കരുതും - മരണം 😍
    പറഞ്ഞതെല്ലാം കറക്റ്റ്,

    • @njanarun
      @njanarun  6 місяців тому +2

      🥰

    • @eemauyau
      @eemauyau 6 місяців тому +3

      പണ്ടേ ആരോ എഴുതിയൊരു ഫേസ്ബുക് പോസ്റ്റാണ്. വളരെ ശരിയുമാണ്.

    • @mdSayir-cm8gx
      @mdSayir-cm8gx 6 місяців тому

      💯💯💯

    • @johnsybabu1833
      @johnsybabu1833 6 місяців тому

      👍super

    • @kiranpadmanabhannair7638
      @kiranpadmanabhannair7638 6 місяців тому

      👌 currect അണ്ണാ

  • @1969R
    @1969R 3 місяці тому +48

    എൻ്റെ hus എനിക്ക് മാസം തരുന്ന പണത്തിൽ നിന്ന് ഞാൻ RDചേർന്നു.. മകൾടെ വിവാഹത്തിൻ്റെ സമയത്ത് ഈ RD എടുത്ത് use ചെയ്തു..പിന്നെ ഞാൻ പലപ്പോഴായി കുറേശ്ശെ Gold വാങ്ങി വെച്ചത് കൊണ്ട് അതും ലാഭമായി.... എൻ്റെ hus ന് തന്നെ അത്ഭുതമായി ... ഇത്രക്ക് നീ Save ചെയ്തോ എന്ന് അദ്ദേഹം അപ്പോഴാണ് അത്ഭുതത്തോടെ ചോദിച്ചത്...

    • @njanarun
      @njanarun  3 місяці тому +9

      Wow. Super ❣️
      ഇത് ഒരുപാട് പേർക്ക് പ്രചോദനമാണ്

    • @sudheesvk
      @sudheesvk 21 день тому

      Ningalku joliku poikoode😂

    • @1969R
      @1969R 21 день тому

      @@sudheesvk cheriya job enikkum und.

    • @Adwaithsynonymus-sy4zp
      @Adwaithsynonymus-sy4zp 19 днів тому +1

      Valare valare valare upakaarapradamaaya vidio🙏

    • @jujujuju4947
      @jujujuju4947 5 днів тому

      മാസം എത്ര ആയിരുന്നു മൂപ്പർ അയച്ചിരുന്നത്?

  • @oyessunil
    @oyessunil 4 місяці тому +21

    ജീവിതത്തിൽ ഒരു സ്റ്റേറ്റ്മെന്റ് എപ്പോഴും ഓർക്കുക.
    ആവശ്യത്തിന് പണം ചിലവാക്കാതിരിക്കുക, അത്യാവശ്യത്തിന് പണം ചിലവാക്കുക.
    ഉദാ :- നമ്മൾ ഒരു ഉത്സവപറമ്പിലോ, സൂപ്പർമാർകെറ്റിലോ, മാളിലോ കയറിയാൽ കാണുന്നത് എല്ലാം നിങ്ങൾക്ക് ആവശ്യമായിരിക്കും, പക്ഷേ. .. ആ സാധനം എടുത്ത് ട്രോളിയിൽ ഇടുന്നതിന് മുൻപ് ആ സാധനം അത്യാവശ്യമാണോ എന്ന് ഒന്ന് കൂടി ആലോചിക്കുക. അപ്പോൾ നിങ്ങൾ എടുത്ത സാധനം നിങ്ങൾ തിരിച്ചു വെക്കുന്നത് കാണാം. അത് കൊണ്ട് എപ്പോഴും ഈ സ്റ്റേറ്റ്മെന്റ് മനസ്സിൽ മറക്കാതെ കൊണ്ട് നടക്കുക.
    “ ആവശ്യത്തിന് ചിലവാക്കരുത് ‘ അത്യാവശ്യത്തിനു മാത്രം ചിലവാക്കുക ”🙏

    • @njanarun
      @njanarun  4 місяці тому

      ഇത് കലക്കി ❤️

    • @PRJ614
      @PRJ614 Місяць тому

      സത്യം

    • @josyvarkey3676
      @josyvarkey3676 8 годин тому

      'ആ സാധനം വാങ്ങിയില്ലെങ്കിൽഎന്ത് നഷ്ടം ഉണ്ടാവുംഎന്ന് ചിന്തിച്ചിട്ട് വാങ്ങുക

  • @pakaran23
    @pakaran23 4 місяці тому +71

    കല്യാണം നടത്തേണ്ടത് അച്ഛനും അമ്മയും അല്ല. അവനവൻ അവനവൻ്റെ കല്യാണം നടത്തണം. ആണായാലും, പെണ്ണായാലും. കല്യാണം കഴിക്കേണ്ടവർ ചേർന്നു തീരുമാനിച്ചു, ഒരു ബഡ്ജറ്റ് ഉണ്ടാക്കി, തങ്ങൾക്ക് ഇഷ്ടം ഉള്ളവരെ മാത്രം വിളിച്ചു നല്ല സന്തോഷമായി നടത്തണം.

    • @mohammedjaleelk2771
      @mohammedjaleelk2771 2 місяці тому +10

      അങ്ങിനെയാകുമ്പോൾ അച്ഛനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങാതെ സ്ത്രീധന രഹിതമായി, ആർഭാട അടയാഭരണങ്ങൾ ഇല്ലാതെ നടത്തുകയും ആവാം

    • @shijialex324
      @shijialex324 3 дні тому

      Good idea

  • @DaisyKochukunju
    @DaisyKochukunju 6 місяців тому +66

    എന്റെ മകൻ ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെ ഗവ. മെന്റ് സ്ഥാപനങ്ങളിൽ ആണ് പഠനം പൂർത്തിയാക്കിയത് ഇപ്പോൾ സർക്കാർ തലത്തിൽ നല്ലൊരു ഉദ്യോഗസ്ഥനായി സേവനം അനുഷ്ട്ടിക്കുന്നു.

    • @njanarun
      @njanarun  6 місяців тому +1

      Wow 👍

    • @rajeeshakb2344
      @rajeeshakb2344 4 місяці тому

      ഞാനും

    • @razikchembilode
      @razikchembilode 12 днів тому +2

      സർക്കാർ ഉദ്യോഗസ്ഥർ എപ്പോളും ഒരേ ലെവൽ ജീവിതം ആയിരിക്കും ഒരിക്കലും പണക്കാരൻ ആവില്ല

    • @subinj7478
      @subinj7478 9 днів тому

      ​@@razikchembilodebetter investment undenkil aakum

    • @Harley_7
      @Harley_7 7 днів тому

      ​@@razikchembilodeപണക്കാരനാവാൻ നോക്കുന്നവരല്ല govt service നോക്കുന്നത്... മറിച്ച് safe ആയ long time investment ആണ് സർക്കാർ ജോലി. അത് കിട്ടാനും വളരെ ബുദ്ധിമുട്ടാണ്...

  • @HonorMan-yg8ff
    @HonorMan-yg8ff 6 місяців тому +22

    കല്യാണം,വീടിരുപ്പു മുതലായ ചടങ്ങുകൾ എല്ലാം വളരെ ലളിതമായ രീതിയിൽ നടത്തുന്നതാണ് ഏറ്റവും നല്ലത്.

  • @Alina.78
    @Alina.78 6 місяців тому +258

    സാലറി കിട്ടിയാൽ ഞാൻ ആദ്യം സേവ് ചെയ്യും. എന്നിട്ടാണ് ചെലവിനുള്ളത് എടുക്കുക. സാമ്പത്തികത്തിനനുസരിച്ച് ഒരു പുതിയ കാർ വാങ്ങി. നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഞാൻ ഒന്നും ചെയ്യാറില്ല. അതുകൊണ്ട് സുഖമായി ടെൻഷൻ ഇല്ലാതെ ജീവിക്കുന്നു. ഇന്ന് വരെ ഒരു ലോൺ പോലും എടുത്തിട്ടില്ല. 😍

    • @njanarun
      @njanarun  6 місяців тому +4

      അടിപൊളി. 👍

    • @sonyachen9703
      @sonyachen9703 6 місяців тому +1

      👍👍

    • @valsalabhasi7481
      @valsalabhasi7481 5 місяців тому +1

      അതെയോ?

    • @ShahulSaira
      @ShahulSaira 4 місяці тому +1

      Very good ❤❤❤❤

    • @pushpajose3759
      @pushpajose3759 4 місяці тому

      According to our plan till now we are well equipped than any other government employees who are always alert and distressed.

  • @ahanz2454
    @ahanz2454 6 місяців тому +128

    Insta, youtube influencers lifestyle follow ചെയ്യാൻ ഉള്ള താത്പരത വളരെ വിപത്തു ആണ്‌ 🙏
    വളരെ സത്യം 🙏

  • @abymathunny6156
    @abymathunny6156 6 місяців тому +87

    താങ്കൾ പറഞ്ഞത് 100% സത്യമാണ് നമ്മൾ പലരെയും ഈ കാര്യം ഉപദേശിക്കുമ്പോൾ അവർ നമ്മെ വേറൊരു കണ്ണിലൂടെയാണ് കാണുന്നത്. ഇങ്ങനെ വിവാഹത്തിനും കല്യാണത്തിനും തങ്ങളെക്കാൾ ആവുന്ന വിധത്തിൽ ചെലവ് ചെയ്ത് കടക്കെണിയിലായ വരെ എനിക്കറിയാം.ഇപ്പോൾ കരഞ്ഞോണ്ട് നടക്കുന്നുണ്ട്

    • @njanarun
      @njanarun  6 місяців тому

      ശരിയാണ്. പക്ഷേ ഇത് ഇപ്പോഴും തുടരുന്നു.

    • @user-wg8os3fr7v
      @user-wg8os3fr7v 6 місяців тому +1

      Exactly .Many examples from relatives and friends

    • @smartboy5715
      @smartboy5715 6 місяців тому

      Vivahavum kalyanavum onnalle

    • @jayeshthamarakadan
      @jayeshthamarakadan 6 місяців тому

      True bro, നമ്മൾ നല്ലതിന് വേണ്ടി പറഞ്ഞാലും ചിലർ അത് വേറെ രീതിയിലാണ് എടുക്കുന്നത്

  • @sunila3897
    @sunila3897 6 місяців тому +114

    വളരെ ശരിയാണ്.
    ഇത് കാണുന്നവർക്ക് ഒരു തിരിച്ചറിവിന് ഉപകരിക്കട്ടെ...

    • @njanarun
      @njanarun  6 місяців тому +2

      Thank you 😊

    • @Asif-Fp9gR188
      @Asif-Fp9gR188 11 днів тому

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @abdulrasheedpc9112
    @abdulrasheedpc9112 6 місяців тому +81

    അവനവൻ്റെ വരുമാനത്തിനനുസരിച്ച് ചെലവഴിക്കുക. സമ്പാദിക്കുക. കൂടുതൽ ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വരുമാനമുണ്ടാക്കാനുള്ള വഴികൾ കണ്ടെത്തുക. പിശുക്കിൻ്റെയും ധൂർത്തിൻ്റെയും ഇടയിൽ ധനം ചിലവഴിക്കുന്ന രീതിയാണ് നല്ലത്.

    • @njanarun
      @njanarun  6 місяців тому +3

      Exactly. ആ ഒരു ബാലൻസ് ഉണ്ടായാൽ മതി.

  • @ihsanmadambath1217
    @ihsanmadambath1217 3 місяці тому +81

    പറഞ്ഞതെല്ലാം വളരെ അർത്ഥവത്തായ കാര്യങ്ങൾ തന്നെയാണ്. ഇതിൽ വിട്ടുപോയ ഒരു കാര്യമുണ്ട്. എന്റെ വീട്ടിലെ അടക്കം പെണ്ണുങ്ങളുടെ ഡ്രസ്സ് വാങ്ങലാണ്. ഓരോരോ കല്യാണങ്ങൾക്കും പെരുന്നാൾ വരുമ്പോഴും അല്ലെങ്കിൽ ഓരോരോ പരിപാടികൾ പറഞ്ഞു എങ്ങനെയെങ്കിലും ഡ്രസ്സ് എടുപ്പിക്കും . നല്ല ഡ്രസ്സ് ഉണ്ടെങ്കിലും പുതിയ വേറൊന്നും വാങ്ങിയില്ലെങ്കിൽ അവർക്ക് ഉറക്കമില്ല ഇത് മറ്റൊരു പാഴ് ചെലവാണ്🤓🤓😝😝

    • @girishraj1976
      @girishraj1976 3 місяці тому +1

      😜😜

    • @1982evergreen
      @1982evergreen 3 місяці тому +4

      അതു പറഞ്ഞാൽ ചിലപ്പോൾ viewership കുറയും 😃

    • @nishanthsurendran7721
      @nishanthsurendran7721 3 місяці тому +1

      അത് കല്യാണം, സാധനങ്ങൾ വാങ്ങുക ഇതിൽ വരില്ലേ?

    • @njanarun
      @njanarun  Місяць тому +3

      @1982evergreen: ഇനി കുറയാൻ ഒന്നും ഇല്ല. അല്ലെങ്കിലേ നമ്മുടെ ചാനലിലിന് സ്ത്രീ വ്യൂവേഴ്സ് കുറവാണ്!!

    • @njanarun
      @njanarun  Місяць тому +6

      ഇതിന് രണ്ടു വശങ്ങൾ ഉണ്ട്. നമ്മുടെ വീട്ടിലെ കാര്യങ്ങൾ, നമ്മുടെ കാര്യങ്ങൾ, കുട്ടികളുടെ കാര്യങ്ങൾ ഒക്കെ ഭാര്യ നന്നായി നോക്കുന്നുണ്ടെങ്കിൽ, വേറെ ഒന്നിനും നമ്മളെകൊണ്ട് അമിതമായി ചിലവാക്കിക്കുന്നില്ല എങ്കിൽ, പിന്നെ പ്രധാനമായും നമുക്ക് വീട്ടിൽ ചെന്ന് കയറുമ്പോൾ സമാധാനം ഉണ്ടെങ്കിൽ, ഇങ്ങനെ ഡ്രസ്സ് വാങ്ങി കൊടുക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല. അത് അല്ലെ അവർക്ക് വേണ്ടി നമ്മൾ ആകെ ചിലവാക്കുന്നുള്ളൂ.
      പിന്നെ, വീട്ടിലെ വരവിനെയും ചിലവിനേയും കുറിച്ച് ഒരു ധാരണയും ഇല്ലാതെ, വീട്ടിലെ ബഡ്ജറ്റ് തെറ്റിക്കുന്ന രീതിയിൽ ആണ് ഭാര്യ ഇത്തരം ആവശ്യങ്ങൾ പറയുന്നത് എങ്കിൽ, വീട്ടിലെ ബഡ്ജറ്റ് ഇതാണ്, അതുവെച്ചു നിന്റെ ഈ ആവശ്യം നടക്കില്ല എന്ന് ഒന്ന് കൃത്യമായി പറഞ്ഞു കൊടുക്കണം. എന്നിട്ടും മനസിലാവുന്നില്ലെങ്കിൽ പറ്റില്ല എന്ന് നിങ്ങൾ തന്നെ പറയണം.

  • @vijayakrishnanp5536
    @vijayakrishnanp5536 6 місяців тому +29

    മത്സരമേറിയ ഈ ലോകത്ത് മനസ്സമാധാനം ആണ് ഏറ്റവും പ്രധാനം.. താങ്ങാൻ പറ്റാത്ത കടം എടുത്താൽ..... പിന്നെ ഒരു തിരിച്ചുവരവ് ബുദ്ധിമുട്ട് ആയിരിക്കും..

  • @aparnanair4174
    @aparnanair4174 Місяць тому +9

    ഞാൻ ജോലി കിട്ടിയ അടുത്ത മാസം sip തുടങ്ങി. Growth കണ്ടു അത് close ചെയ്യാതെ continue ചെയ്തു. മാസം 5000 വെച്ച് തുടങ്ങിയത് 8 വർഷത്തിന് ശേഷം 14ലക്ഷം aayi😍. ഇനി retirement വരെ തുടർന്ന് പോകാനാണ് പ്ലാൻ.എനിക്ക് 31 വയസ്.. ഇത് പോലെ പ്ലാൻ ചെയ്താലും എല്ലാം നടക്കും 😊

  • @knvijaynair1
    @knvijaynair1 6 місяців тому +38

    ഏറ്റവും വലിയ പ്രശ്നം ഞാൻ പട്ടിണി കിടന്നാലും, കടം വാങ്ങിയാലും എൻ്റെ വിദ്യാഭ്യാസത്തിന് പറ്റിയ ജോലിയെ ചെയ്യുക ഉള്ളു എന്ന കാഴ്ചപ്പാടാണ്.

    • @AnupriyaJos
      @AnupriyaJos 6 місяців тому +15

      Athil thettundo oru job l keriyittayalum nammude qualification anusarichu job nokkunnathil entha thettu. Temporarily vere oru job l keriyal chillar avide stuck aayi pokum atha angane kerathithikkan ula reason

    • @ridingdreamer
      @ridingdreamer 6 місяців тому +5

      @@AnupriyaJos Most courses offered by normal colleges and universities in India are really not suitable for any meaningful jobs! India is full of graduates (in science, engg, arts etc) but no one has any practical skills or knowledge to do a skilled job (scientist, engineer or scholar). They are only good in paper. So it is better to seek less skilled jobs that is available and you can really do.

  • @shajihameed2347
    @shajihameed2347 6 місяців тому +52

    100%serya പറഞ്ഞത് പൊങ്ങച്ചംകാണിക്കാൻ വേണ്ടി ജീവിച്ചു എടുത്തപ്പോങ്ങാത്ത കടം വരുത്തി ജീവനൊടുക്കുന്ന മലയാളിയുടെ എണ്ണം കൂടിവരുന്നു താങ്ക്സ് ഫോർ ദിസ്‌ വീഡിയോ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @kunjachanat3521
    @kunjachanat3521 6 місяців тому +26

    ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പറ്റി വ്യക്തമായ ബോധ്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി

  • @meeras.g8087
    @meeras.g8087 6 місяців тому +30

    യാത്ര പോകുക എന്നതും ഓരോരുത്തരുടെ ഇഷ്ടമാണ്. അതൊരു ജീവിത സഫല്യം ആണെന്ന് എല്ലാവർക്കും തോന്നണമെന്നില്ല. നിങ്ങൾ മറ്റു പറഞ്ഞത് ശരിയാണ്. വളരെ intimate ആയി ലളിതമായി വിവാഹം ഒരു സുഖമുള്ള കാര്യമാണ്.

  • @amalvarghese6764
    @amalvarghese6764 4 місяці тому +19

    അവനവനു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ മാത്രമാണ് പണം ഉപകരിക്കുന്നത്. അല്ലാതെ ആഗ്രഹങ്ങൾ മൂടി വെച്ചു ജീവിച്ചു മരിച്ചാൽ പിന്നെ എന്തുണ്ടായി എന്ന് പറഞ്ഞിട്ടെന്തു കാര്യം. ഈ പറഞ്ഞതിൽ നാട്ടുകാരെ കാണിക്കാൻ വേണ്ടി പണം ചെലവാക്കുന്നതിനോട് യോചിപ്പില്ല. പക്ഷെ അവിടെ നമ്മുടെ ഒരു ആഗ്രഹം സഭലമായി അല്ലെങ്കിൽ മനസുകൊണ്ട് നമുക്ക് അതിൽ നിന്നും സന്തോഷം ലഭിക്കുന്നുണ്ടേൽ അത് ഒക്കെ ആണ്. ഒരു വണ്ടി എടുക്കുന്നതും വീട് വെയ്ക്കുന്നതും കല്യാണം നടത്തുന്നതും എല്ലാം പലരുടേം ആഗ്രഹങ്ങളും സ്വപ്നങ്ങളുമാകാം. അതു അവരുടെ ഇഷ്ടത്തിന് നടക്കട്ടെ. നമുക്കു താല്പര്യമില്ലാതെ നാട്ടുകാരെ കാണിക്കാൻ വേണ്ടി നമ്മളെ കൊണ്ടും ഇതൊക്കെ പറ്റും എന്ന് കാണിക്കാൻ നിക്കുമ്പോൾ ആണ് ഈ പറഞ്ഞ കടങ്ങൾ പെരുകുന്നത്. അല്ലെങ്കിൽ എല്ലാർക്കും വരുമാനത്തിനനുസരിച്ചുള്ള ആഗ്രഹങ്ങളെ normaly സംഭവിക്കതുള്ളു.

  • @create_narrate
    @create_narrate 5 місяців тому +9

    Celebrity lifestyle middle class ഒരിക്കലും follow ചെയ്യരുത്... എല്ലാവരും പോയ വഴി പോകാതെ risk എടുത്തവർ ആണ് actors ഒക്കെ ആകുന്നത്. അവരുടെ risk എടുക്കാൻ ഉള്ള മനസ്സും കഷ്ടപ്പാടിൻ്റെയും fruit ആണ് അവരുടെ luxury lifestyle. effort ഒന്നും ഇടാതെ fruit നുകരാൻ middle class mindset ഉള്ളവർക്ക് അവകാശം ഇല്ല

  • @1982evergreen
    @1982evergreen 3 місяці тому +16

    നല്ലൊരു വീഡിയോ.. നിങ്ങൾ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട്.. കൂടുതൽ പേരും സിബിഎസ്ഇ ഐസിഎസ്ഇ യും തെരഞ്ഞെടുക്കുവാൻ കാരണം സ്റ്റേറ്റ് സിലബസ് ൻ്റെ നിലവാരമില്ലായ്മ യാണ്... ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകളിൽ കൂടുതൽ പേരും സിബിഎസ്ഇ ഐസിഎസ്ഇ സിലബസിൽ നിന്ന് ആളുകളാണ് കയറി കൂടുന്നത്..

    • @storyteller6542
      @storyteller6542 2 місяці тому +4

      There is another reason, most of the students in govt schools come from financially backward situation. Their parents are not able to give them guidance in studies. Either the parents lack time or most of them are not well educated. So this reflects in their kids' studies... this lack of care at home is the prominent reason. I don't think the problem is solely with the syllubus....

  • @SuryaJS-zq3xv
    @SuryaJS-zq3xv 6 місяців тому +9

    അതുപോലെ ഏകദേശം എല്ലാവരും വണ്ടി കമ്പം ഉള്ളവരാണ്. നാട്ടുകാരെ കാണിക്കാൻ അല്ല, സ്വന്തം ആഗ്രഹത്തിന് വേണ്ടി പൈസ മിച്ചം പിടിച്ചും കടം വാങ്ങിയുമൊക്കെ പ്രീമിയം വാഹനങ്ങൾ വാങ്ങും. പക്ഷെ അതിൻ്റെ Service ഉം maintanance ഉം ഒക്കെ വരുമ്പോൾ കൈയ്യിൽ നിൽക്കാത്ത അവസ്ഥയാകും. നമ്മുടെ സ്വന്തം ആഗ്രഹത്തിന് പുറത്ത് എടുത്താലും പിന്നീട് അത് ഒരു ബാധ്യതയായി മാറും.

    • @njanarun
      @njanarun  6 місяців тому +1

      സ്വന്തം ആഗ്രഹത്തിന് വാങ്ങുന്നതായാലും നമ്മുടെ സാമ്പത്തിക സ്ഥിതിയും വരുമാനവും വെച്ച് നമുക്ക് അഫോർഡബിൾ ആണോ എന്ന് നോക്കിയിട്ട് വേണം എന്തും വാങ്ങാൻ.

  • @EvoorVadakkan
    @EvoorVadakkan 6 місяців тому +17

    വിവാഹം തന്നെ ഒരു ഉദാഹരണം ആയി എടുത്താൽ അതിൽ എന്തൊക്കെ അനാവശ്യ ചെലവുകളാണ് സാധാരണക്കാരൻ നടത്തുന്നത്...പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ഹൽദി , മെഹന്തി.....അങ്ങനെ പോകുന്നു ലിസ്റ്റ്... ഒരു പണക്കാരന് ഇതൊക്കെ ഈസി ആയി ചെയ്യാൻ കഴിയും.... എന്നിട്ട് അത് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കും.... അത് കണ്ട് ഇടത്തരം കുടുംബത്തിലെ കുട്ടികൾ മാതാപിതാക്കളെ സ്വന്തം വിവാഹത്തിനും ഇതൊക്കെ ചെയ്യാൻ നിർബന്ധിതരാക്കും.... പിന്നെ കടവും കടക്കെണിയും മാത്രം.... ഇത് കേവലം ഒരു ഉദാഹരണം മാത്രം

  • @neethueby9076
    @neethueby9076 6 місяців тому +29

    wE SPENT 60K FOR OUR MARRIAGE and 4k rented house and no costly furniture and dresses' we bought.. now we have 1.2c and peaceful life after 14 yrs.. I know it is very less in financial terms..

    • @njanarun
      @njanarun  6 місяців тому +6

      Wow. It is a Great Achievement

  • @santhisreekumar9414
    @santhisreekumar9414 2 місяці тому +7

    കല്യാണചെലവുകൾ കുറക്കാൻ വധുവിന്റെയും വരന്റെയും വീട്ടുകാർ ഒരുമിച്ച് തീരുമാനം എടുക്കണം.. ആർഭാടം ഒഴിവാക്കണം 🙏🏼

    • @njanarun
      @njanarun  2 місяці тому +2

      ശരിയാണ്. രണ്ടു കൂട്ടർക്കും അത് നല്ല രീതിയിൽ പിന്നീട് ഗുണം ചെയ്യും.

  • @alameen4766
    @alameen4766 6 місяців тому +64

    ദരിദ്രരാണ് പക്ഷേ പണക്കാരന്റെ മനസും, പ്രവർത്തിയുമാണ്.അതൊന്നു മാറ്റിയാൽ എല്ലാം ശരിയാകും.ഇവരെ ദരിദ്രരാണ് എന്ന് സഹായിക്കാൻ ചെന്നാൽ ഇവർക്കു തികയത്തുമില്ല. കാരണം ഇല്ലെങ്കിലും ഇവർക്കു കിട്ടുന്ന സഹായം ലക്ഷ്വറി മോഡലിൽ വാങ്ങാൻ നോക്കുന്നതുകൊണ്ട് ഇവർക്കു ഒരിക്കലും തികത്തുമില്ല.

    • @keralavibes1977
      @keralavibes1977 6 місяців тому

      പണക്കാരൻ്റെ മനസ്സ് ഉണ്ടാകുന്നത് നല്ലതാണ്...പക്ഷേ പണക്കാരൻ അവൻ്റെ കഴിവിനനുസരിച്ച് കര്യങ്ങൾ ചെയ്യുന്നു അത് പോലെ അതുപോലെ നമ്മുടെ സാമ്പത്തികനില അനുസരിച്ച് കാര്യങ്ങൾ ചെയ്താൽ കര്യങ്ങൾ കുഴപ്പമില്ലാതെ പോകും...

    • @athulsagar
      @athulsagar 6 місяців тому +1

      തെറ്റാണ് നിങ്ങൾ പറഞ്ഞത്, പണക്കാരൻ്റെ മനസ്സ് ദരിദ്ര മനസ്സ് രണ്ടും ആപേക്ഷികം ആണ്. ഓരോരുത്തരുടെ priority ആണ് അത്. ഇപ്പൊൾ എൻ്റെ മനസ്സിൽ ഒരു പണക്കാരൻ jacob and co watch വാങ്ങുന്നത് കണ്ടാൽ അയാൾക്ക് പണമുണ്ട് വിവരം ഇല്ല എന്ന് കരുതും, rolex is more than enough എന്നാണ് ഞാൻ കരുതുന്നത്, എന്ന് കരുതി എല്ലാവരും അങ്ങനെ ചിന്തിക്കണം എന്നില്ല.

  • @MohananPp-nl3pz
    @MohananPp-nl3pz 3 місяці тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ. ഘട്ടം ഘട്ടമായി വർഷങ്ങളെടുത്ത് വീട് പണിതപ്പോൾ ... എത്ര കാലമായി എന്ന് ചോദിച്ചവർ ഉണ്ട്. അവർ ഒരു വർഷത്തിനകം വീട് പണിതു കടങ്ങളുടെ വലിയ ഭാരം പേറുമ്പോൾ ഇവിടെ കടമില്ലാതെ സമാധാനത്തോടെ ജീവിക്കുന്നു. ഇനി വിവാഹം നടത്തലൊക്കെ ടെൻഷനില്ല. കോവിഡ് കാലത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. കടം വലിച്ചിട്ട് ആർഭാഢവിവാഹം നടത്തിയാലും പരാതിക്കും പരിഭവത്തിൻ്റെയുമൊക്കെ അളവ് കുറയുകയൊന്നുമില്ല

  • @JinuSheji
    @JinuSheji Місяць тому +6

    ഞാൻ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി ആണ് എന്റെ hus 50000 രൂപ അയക്കും അതിൽ കൂടി പോയാൽ 5000 രൂപചിലവിനു മാറ്റിവെക്കും ബാക്കി കുറികള് ചേർന്നു അത് അടക്കും ഈ 5000 ത്തിൽ നിന്നും തന്നെ ഞാൻ അടുത്ത മാസത്തേക്ക് എത്ര മാറ്റി വെക്കാം എന്നാണ് എന്റെ ചിന്ത. ഒരു സാധനം vagubol പലവട്ടം ചിന്തിക്കും എത്ര useful ആകു മെനു എത്ര നാള് യൂസ് ചെയ്യാമെന്ന് എന്നാൽ കുട്ടികൾക്ക് അത്യാവശ്യ കാര്യങ്ങൾ ചെയ്തും കൊടുക്കും

  • @niniscorner3313
    @niniscorner3313 6 місяців тому +114

    ഇതിനൊക്കെ ഏറ്റവും വലിയ ഉദാഹരം പറയുവാണേൽ I phone, ഇന്ന് പണക്കാരെന്നില്ല ഒരു സാധാരണ കൂലി പണി എടുക്കുന്നവർ വരെ I phone ആണ് use ചെയ്യുന്നത്. സിലിബ്രിറ്റികൾ ok അവർക്കു അതിനുള്ള cash ഉണ്ട്, അല്ലാതെ സാധാരണക്കാർ പോലും emi ൽ ഒക്കെ phone വാങ്ങുന്നുണ്ട്, ആരെക്കാണിക്കാൻ അവനവനു അതിനെക്കൊണ്ട് എന്താണ് use എന്നുകൂടി ആലോചിക്കേണ്ടേ, സോഷ്യൽ മീഡിയ use ചെയ്യുന്നവർക്കൊക്കെ നല്ല camera ഉള്ള phone ആവശ്യമാണ്, അല്ലാതെ ഒരു സാധാരണ ക്കാരന് അത് അത്ര അത്യാവശ്യം ആണോ എന്നു ഓർത്തിട്ട് വേണം വാങ്ങാൻ. പിന്നെ പറയും പാവപ്പെട്ടവനും ഇതൊക്കെ വാങ്ങാൻ ആഗ്രഹം കാണില്ലേ എന്നു. അവനവനു പറ്റുവാണേൽ വാങ്ങണം മറ്റുള്ളവരെ കാണിക്കാനും വേണ്ടി ആവരുത് അത്രേ ഉള്ളു.

    • @ABHIJITHKUMAR-xw5yb
      @ABHIJITHKUMAR-xw5yb 6 місяців тому

      satyam

    • @DESERT_CAMPER
      @DESERT_CAMPER 4 місяці тому +2

      Iphone 5-6 years use Cheyyur.. sadarana phone 1-2 year theerum.. athu kond iphone aanu better. Kayinja 12 years il njan ake 2 iphone upayogichullu.

    • @SM-hj7hr
      @SM-hj7hr 4 місяці тому +2

      @@DESERT_CAMPER👍 ഞാൻ 7 വർഷമായി സെയിം. 2മാസം മുൻപ് പുതിയ iPhone എടുത്തു. 6S ആയിരുന്നു ആദ്യം.

    • @sn7123
      @sn7123 4 місяці тому

      പൊട്ടത്തരം ​@@SM-hj7hr
      ഇങ്ങനെ പറഞ്ഞു പരത്തല്ലേ

    • @Arun-ge3xl
      @Arun-ge3xl 4 місяці тому

      ഈ മണ്ടത്തരം ഒക്കെ ആരാണ് പറയുന്ന ത്.ഒന്നാമത്തെ latest iphone പോലും technology wise latest android device ക്കാൾ പുറകിൽ ആണ്.screen battery issue software issue വരും...
      Iphone കേടാകാതെ ഫോൺ ഒന്നും അല്ല​@@DESERT_CAMPER

  • @Jozephson
    @Jozephson 6 місяців тому +34

    എൻ്റെ കല്യാണം നടന്നത് വെറും ഒന്നര ലക്ഷം രൂപക്ക് ആണ്.. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു.. ചിലവാക്കിയ ഓരോ രൂപയും ബുക്കിൽ എഴുതി വെച്ചു.. റിസപ്ഷൻ 100 പേർ മാത്രം..വീടിൻ്റെ അടുത്ത് മൂന്നാറിലെ റിസോർട്ടിൽ വെച്ചാണ് നടന്നത് എന്നിട്ടും ഇത്രയേ ആയുള്ളൂ.. കല്യാണം കഴിഞ്ഞപ്പോ സമാധാനം ഉണ്ട്.. കടം വാങ്ങേണ്ടി വന്നില്ലല്ലോ...

    • @njanarun
      @njanarun  6 місяців тому +2

      അത് കലക്കി 👍

    • @pradeepms8157
      @pradeepms8157 4 місяці тому +1

      എന്നായിരുന്നു കല്യാണം

    • @raregenesworld
      @raregenesworld 3 місяці тому +1

      എന്റെ കല്യാണം ഇതിലും simple ആണ്.ആകെ അമ്പതിനായിരം ആയൊള്ളു.കല്യാണം ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു എന്റെ വീട്ടിൽ നിന്ന് 100 പേര് husband ഫാമിലി 200 പേര്.

    • @gs5710
      @gs5710 3 місяці тому

      Kalyanathinu gold Vangan anallo cash akunathu. Hall and food below 2 lakhs cheyan patum

  • @mrperfectsa
    @mrperfectsa Місяць тому +2

    ഈ പറഞ്ഞാലൊലെ തന്നെ ഞാനും ജീവിക്കുന്നത് കല്യാണം ചിലവ് ചുരുക്കി വെറും 50 ആളുകളെ മാത്രം വിളിച്ച കല്യാണം ..എന്നെ കൊണ്ടാവുന്നപോലെ ഒരു ചെറിയ വീട് കടം ഇല്ലാതെ എടുത്തു . യാത്രകൾ ചെയ്ത്കൊണ്ടേ ഇരിക്കുന്നു .
    ഇഷ്ടമില്ലാത്ത പ്രവാസം ഒഴിവാക്കി 3kollamayi നാട്ടിൽ നില്കുന്നു ..

  • @sambar3875
    @sambar3875 7 днів тому +1

    താങ്കൾ പറഞ്ഞതിനോട് പൂർണമായി എനിക്ക് യോജിക്കാൻ പറ്റില്ല. ഓരോ ആളുകൾക്ക് സന്തോഷം കിട്ടുന്നത് ഓരോ കാര്യങ്ങൾക്ക്. എനിക്ക് പൊതുവെ യാത്രകൾ ചെയ്യാനോ... കാണാത്ത ഒരുപാട്‌ സ്ഥലങ്ങൾ പോകുന്നതോ സന്തോഷം ഇല്ല. എന്റെ മകൾക്ക് നല്ല reputed സ്കൂളിൽ പഠിപ്പിക്കാനും. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കണം എന്നാണ് ആഗ്രഹം. ഞാൻ Government school പഠിച്ച ആളാണ്. MA Economics വരെ പഠിച്ചിട്ടും... Fluent ആയി സംസാരിക്കാൻ സാധിക്കില്ല.... 😊

  • @harim3525
    @harim3525 6 місяців тому +34

    Nattukar Thendikalode Pokan para Ennu Karuthi jeevichal thanne pakithi prasnam Theernnu🎉

    • @njanarun
      @njanarun  6 місяців тому +1

      Exactly 😅

    • @shijasponnani6778
      @shijasponnani6778 6 місяців тому +2

      മൊത്തത്തിൽ അടച്ചാക്ഷേപിക്കരുത്. .മറ്റുചിലർക്ക് നിങ്ങളും ഒരു നാട്ടുകാരനാണ്! !

    • @jobinjoselukose5534
      @jobinjoselukose5534 6 місяців тому +4

      ​@@shijasponnani6778nammal avarareyun upadeshikan pokunnillallo.

  • @ejazmohdkhan
    @ejazmohdkhan 6 місяців тому +8

    ഇപ്പോൾ ചെറിയ വ്യത്യാസം ഉണ്ട് :
    ജനനം - social media എന്ത് reaction കിട്ടും - മരണം

  • @vaisakhmn7695
    @vaisakhmn7695 6 місяців тому +34

    വീടും വാഹനവും ഏതൊരു ഇടത്തരക്കാരന്റെയും സ്വപ്നം ആണ്.. ഇത് രണ്ടും ലോൺ എടുക്കാതെ ഒരു ഇടത്തരക്കാരന് നിറവേറ്റാൻ കഴിയില്ല.. പിന്നെ വിവാഹവും... ഇവയൊക്കെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യുക അത്രേ ഉള്ളു

    • @meonline7793
      @meonline7793 6 місяців тому +1

      Nerathe plan chrythal loan illaadhe pattum. For eg- thankal oru 35 years kazhinjitt aan veed vekkan Plan enn karuthuka..25 years thott monthly oru 15000 sip idaan pattumenkil 35 years aavumbol 30-35 lakhs aavum.
      Ethratholam nerathe ningalk baliya amount sip idan pattunnundo ...athreym amount kooduthal undaavum. Eg - kalyanathin munne 15-20k pattum..pinneed 10k pattunnollenkilum kuzhappamilla
      Chittayaaya plan venam ennollu...
      Ini masam 5000 pattuollu enkil adhum aavaam..appo chilappo 10-15 years kazhinjitte veed vekkan pattullu....
      Loan eduthu vechal vechathinu shesham illa 20-25 years adhum valiya amount adav adakkande

    • @colours4574
      @colours4574 5 місяців тому

      ​@@meonline7793 aah enit enit😂😂😂

  • @akbaralikhanshots9315
    @akbaralikhanshots9315 6 місяців тому +18

    എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് പക്ഷെ എത്ര ഓർമിപ്പിച്ചാലും മറക്കുന്നു

  • @samadbinnasar
    @samadbinnasar 6 місяців тому +9

    Impressed by this first video ..😊
    Enthoke aayalum chilarenkilum chilathokke experince cheythaale padikoo .. 🥱

  • @rasaqp-ko9cu
    @rasaqp-ko9cu 4 дні тому

    ഈ വിനീതൻ എന്നും അനുകൂലിക്കുന്നതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ വസ്തുതകൾ. Big Salut.

  • @aneeshyasurendran3927
    @aneeshyasurendran3927 6 місяців тому +41

    കുട്ടികളുടെ വിദ്യാഭ്യാസ ത്തിന്റെ കാര്യത്തിൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. Basic വിദ്യാഭ്യാസ നല്ലത് ആവണം.. അടിത്തറ പ്രധാനം ആണ്.. അനുഭവത്തിൽ നിന്ന്.. ഗവണ്മെന്റ് സ്കൂളിൽ പഠിച്ച ഡോക്ടർ ആയത് തന്നെ ആണ് ഞാനും. പിന്നെ അഭിരുചി ഉള്ളവർ ആണെങ്കിൽ അവർ compete ചെയ്തു govt seat ഉറപ്പിക്കും. അന്നേരം അല്ല പൈസ കൊടുത്തു അവർക്ക് seat വാങ്ങി കൊടുക്കേണ്ടത്.. Teenage ആകുമ്പോ അവർക്ക് സ്വന്തം എഡ്യൂക്കേഷൻ കുറിച് തീരുമാനം ഉണ്ടാകും.. ഉണ്ടാകണം അത്തരത്തിൽ ബേസിക് എഡ്യൂക്കേഷൻ കൊടുക്കണം.. അല്ലാതെ പൈസ കൊടുത്തു seat വാങ്ങി കൊടുത്തു ഡിപെൻഡൻസി വളർത്തുന്നത് നല്ലതല്ല

    • @Afrahhidayath-zo6jh
      @Afrahhidayath-zo6jh 6 місяців тому +2

      സത്യം 👍

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 6 місяців тому

      പൂർണമായും യോജിക്കുന്നു

    • @thahirnasi6579
      @thahirnasi6579 6 місяців тому +9

      പഠിക്കുന്നവർ എവിടെ പോയാലും പഠിക്കും

    • @shakeelanh5646
      @shakeelanh5646 4 місяці тому

      പ്രായപൂർത്തിയായ കുട്ടികൾക്ക് സ്വന്തം വരുമാനം ഉണ്ടാക്കാന് പ്രോൽസാഹനം കൊടുക്കണം

    • @IADD932
      @IADD932 3 місяці тому

      ​@@thahirnasi6579padikkan pinnottulla kunjungale thazhanju kalayunna govt schools undu.

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 6 місяців тому +9

    You are a good friend, mate. May I suggest one more point ? Health is also a great investment for your retirement life. If you remain healthy in your old age, you can save lot of money which you are otherwise going to spend on hospitals, medicines, house maids, home nurses etc, which instead you can use for your happiness, travels and hobbies.

    • @njanarun
      @njanarun  6 місяців тому

      Exactly. That is a valid point 👍❤️

    • @mimicryroy7688
      @mimicryroy7688 6 місяців тому

      Chumma thee fire 🔥

    • @glen7985
      @glen7985 4 місяці тому

      ❤👍

  • @sasikalav9938
    @sasikalav9938 6 місяців тому +10

    അവതരണം കൊള്ളാം.... പറഞ്ഞ കാര്യങ്ങളും ശെരിയാണ്. Nice

  • @grandpetesgradan6576
    @grandpetesgradan6576 6 місяців тому +21

    തീർച്ചയായിട്ടും ഉപകാരപ്പെടുന്ന വീഡിയോ ആണ് അഭിനന്ദനങ്ങൾ

    • @njanarun
      @njanarun  6 місяців тому

      Thank you ❤️

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 6 місяців тому +7

    പോതുവെ മലയാളികൾക്കു,
    ആവശ്യവും, അത്യാവശ്യവും, അനാവശ്യവും തമ്മിലുള്ള വ്യത്യാസം അറിയില്ല

  • @arunpaul77
    @arunpaul77 2 місяці тому +1

    There are so many people looking for societal perception and try to adjust their lifestyle accordingly.

  • @AkhilaMadhu
    @AkhilaMadhu 5 місяців тому +4

    Naatinpurathu പൈസ പോകുന്നത് മുഴുവൻ എങ്ങനാണെന്ന് വെച്ചാൽ ഓരോ ആഴ്ചയിലും കാണും കല്യാണം,ഏതേലും പിള്ളേരുടെ 28, മരണം, പാലുകാച്ച് ഇതിനൊക്കെ നേരത്തെ 1000 രൂപയാണ് മിനിമം കൊടുക്കുന്നത്. ബന്ധുക്കളുടെ ആണെൽ പിന്നേ പറയണ്ട. കൊടുത്തില്ലെങ്കിൽ പിന്നെ അതുമതി 🥴 പൈസ മുഴുവൻ പോകുന്നത് അങ്ങനാ.പെങ്ങളുടെ പെണ്മക്കളെ കെട്ടിച്ചു വിടാൻ കാശ് മുഴുവൻ ചിലവാക്കിയ അച്ഛനെ കൊണ്ട് വളർന്ന കൊണ്ട് ഈ ബന്ധുക്കളെ ഞാൻ അടുപ്പിക്കാറില്ല.

  • @airluttu007
    @airluttu007 3 місяці тому +7

    ഇത് ഇന്ത്യക്കാരുടെ habit അല്ല
    മലയാളികളുടെ മാത്രം ആണ്

  • @gamingmillionbro2147
    @gamingmillionbro2147 3 місяці тому +1

    വളരെ നല്ല സദുപദേഷ०. താഗ്ഗൾക്ക് സീമാതീതമായ നന്ദി നമസ്ക്കാര०.

  • @ayishanv
    @ayishanv Місяць тому +3

    എന്റെ hus എനിക്ക് മാസം 5000 തരാം എന്ന് പറഞ്ഞു. അത് ഞാൻ സേവ് ചെയ്യും എനിക്കും യാത്ര യാണ് ഇഷ്ട്ടം കാണാത്ത സ്ഥലങ്ങളൊക്കെ കാണണം പിന്നെ കഴിയുന്ന രീതിയിൽ ചാരിറ്റി ചെയ്യണം insha allah 🥰

  • @MuhammedAnsari-sj9kw
    @MuhammedAnsari-sj9kw 3 місяці тому +8

    ആഡംബര കല്യാണങ്ങൾക്ക് പോകാതിരിക്കുക. പോയാലും വെള്ളം പോലും അവിടെനിന്നും കുടിക്കാതിരിക്കുക.അങ്ങിനെ ചെയ്‌താൽ ആഡംബര കല്യാണങ്ങൾ താനേ നിന്നുകൊള്ളും.

  • @ae6022
    @ae6022 6 місяців тому +3

    Me and my husband buy branded items.But we use them to the maximum.We don’t care if others think that we are not updated.

  • @dinesanmattanur433
    @dinesanmattanur433 4 місяці тому +5

    കടുത്ത നടുവേദനയുമായി എന്നെ കാണാൻ വന്ന 45 വയസ്സുകാരനെ ഓർക്കുന്നു. (ഞാൻ ഒരു അസ്ഥിരോഗ ഡോക്ടർ ആണ്)
    വീടിൻ്റെ പണിയും പെണ്ണിൻ്റെ കല്യാണവും കഴിഞ്ഞപ്പോ 10ലക്ഷം കടം !
    അഡ്മിറ്റ് ചെയ്യാൻ മാത്രം രോഗമുള്ള ആൾക്ക് ഒരു ദിവസം പോലും പണിയെടുക്കാതെ പറ്റില്ല പോലും !
    ജോലി കല്ലിൻ്റെ ലോഡിംഗ് !!
    മോൾക്ക് എങ്ങിനെയെങ്കിലും ഒരു 25-30 പവൻ കൊടുത്തില്ലെങ്കിൽ എങ്ങിനെയാ എന്ന് ചോദിച്ച ഭാര്യയോട് , അവർക്ക് ജോലി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സ്വന്തം വീട്ടു ജോലി മാത്രം !!!
    ചേട്ടൻ്റെയും അനുജൻ്റെയും (അനുജത്തിയുടെയും) മറ്റും മക്കളുടെ കല്യാണം കൂടി നോക്കിയാണ് സ്വർണ്ണത്തിൻ്റെ ഒക്കെ അളവ് തീരുമാനിക്കപ്പെടുന്നത്. ഒടുവിൽ നടു മുറിയാൻ ഒരേ ഒരു ഭർത്താവും 😢

    • @njanarun
      @njanarun  Місяць тому

      ഇതാണ് യാഥാർഥ്യം.

    • @humanbeing3030
      @humanbeing3030 10 днів тому +1

      ഇദ്ദേഹം എന്തിന് വേണ്ടിയാണോ വിവാഹം കഴിച്ചത് അതു മാത്രം ഇപ്പൊൾ നടക്കുന്നുണ്ടാവില്ല.
      പുരുഷന്മാരേ മനസ്സിലാക്കൂ.
      ആദ്യത്തെ വർഷം 300
      പിന്നെ അഞ്ച് വർഷം ഒരു 300
      പിന്നെ പത്തു വർഷം ഒരു 300
      പിന്നെ ഇരുപത് വർഷം മാക്സിമം 300 (അത്രയൊന്നും വരില്ല)
      മൊത്തം ചെലവ് ഒരു കോടി!
      കിട്ടുന്ന സ്നേഹം: ഒരു പത്തു വർഷം.
      അത് കഴിയുമ്പോൾ ഭാര്യയുടെ സ്നേഹം മക്കളോടാകും. പിന്നെ ഒറ്റപ്പെടലാണ്. സമ്പൂർണ്ണ ഏകാന്തത. ചെലവിനു കൊടുക്കുന്ന കുടുംബം ഉണ്ടായിട്ടും.
      പിന്നെ ഈ പറഞ്ഞ നടു ഒടിയലും!

  • @jayaramanpr8159
    @jayaramanpr8159 6 місяців тому +5

    All younger generations in India waste money unnessarily instead of saving money.

  • @user-bs4hx3mt8v
    @user-bs4hx3mt8v 3 місяці тому +3

    ഒരു ആൺകുട്ടിയുടേയോ, പെൺകുട്ടിയുടേയോ വിവാഹം കഴിഞ്ഞാൽ ബാദ്ധ്യത വരുന്നത് അച്ഛനും ആങ്ങളമാർക്കും മാത്രമല്ല ' അമ്മയ്ക്കും പെൺമക്കൾക്കും വരുന്നുണ്ട്. എത്ര പെൺമക്കളാണ് ആങ്ങളമാരേയും സഹോദരിമാരേയും പഠിപ്പിച്ച് വിവാഹം കഴിപ്പിയ്ക്കുന്നത്. അവസാനം അവർക്ക് ജീവിതം ബുദ്ധിമുട്ടിലാകുന്നില്ലേ.?

  • @junaidm7659
    @junaidm7659 6 місяців тому +3

    പരിഹാരം :Rich ആവുക! 🔥

  • @seenaabxy8251
    @seenaabxy8251 6 місяців тому +10

    Social status alla
    CBSE vittal +2 kazhinj athinte benefit ariyam. Thankalk athumathram thetti, bakki allam okay.

    • @terrorboy192
      @terrorboy192 3 місяці тому

      ഞാൻ cbse +2 തോറ്റു പിന്നെ നടന്നത് ചരിത്രം....

  • @arunjohn708
    @arunjohn708 6 місяців тому +6

    Good Content.. Rich and Poor will Survive But the Middle class will be Screwed, Crushed and Wiped out By there own activities

  • @sainanac852
    @sainanac852 6 місяців тому +5

    ഈ ഗോ, പൊങ്ങച്ചവും ഇല്ലാതായൽ തന്നെ നമ്മൾ രക്ഷപ്പെട്ടു.....

  • @madhusudhananv.s2249
    @madhusudhananv.s2249 3 місяці тому +1

    ശരിക്കും ഒന്ന് ചിന്തിക്കാൻ
    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു, നന്ദി..

    • @njanarun
      @njanarun  3 місяці тому

      എനിക്ക് അത് മതി. ഒരുപാട് സന്തോഷം

  • @SeaHawk79
    @SeaHawk79 6 місяців тому +5

    ഞാൻ പഠിച്ച പാഠം, ലോണെടുത്തതോ വീട് വിറ്റതോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ആർക്കും കാശെടുത്ത് കടം കൊടുക്കാതിരിക്കുക. കാർഡിനു പകരം പരമാവധി കറൻസി ഉപയോഗിക്കുക. കൺട്രോൾ ഉണ്ടാവും

    • @njanarun
      @njanarun  6 місяців тому +1

      സത്യം. നല്ല തീരുമാനം 👍

  • @ambikapillai7259
    @ambikapillai7259 4 місяці тому +5

    Keralathil aarum avarude swabhavam mattilla. Enthokke upadesam koduthalum.
    Kalyanam, veedu, vidhyabhyasam Ella karyangalum 100 percent correct aanu.
    Marriage, House,Education and Vehicle also. Car illatha veedukal Kuravanu.
    "DHOORTHU" ennu parayum Pachamalayalathil.
    Oru Marriage nadathan gold kg., Kalyana chelavu 500000.

  • @dr.abdulsameerp.m9043
    @dr.abdulsameerp.m9043 6 місяців тому +9

    Ee tour ഒക്കെ പോയി ആസ്വദിച്ചു, കൊച്ചു വീടും, കുഞ്ഞൻ കാറും ഒക്കെ ആയി ജീവിക്കുമ്പോൾ കിട്ടുന്ന മനസ്സമാധാനം അയൽവാസിയുടെ/ കൂട്ടുകാരന്റെ പുതിയ വലിയ വീടും കാറും കാണുന്നത് വരെ ഉണ്ടാവൂ. So കുറെ ഒക്കെ happy ആകാൻ ശ്രമിച്ചാലും, അല്പം മനസ്സമാധാനമില്ലാതെയും, സന്തോഷമില്ലാതെയും ഒക്കെ ജീവിക്കാനാണ് മനുഷ്യന്റെ വിധി. അതു ഏതു തരക്കാരനായാലും. ( Rich/poor/ middle class)

    • @muhammedyaseen5067
      @muhammedyaseen5067 6 місяців тому

      😅

    • @njanarun
      @njanarun  6 місяців тому +4

      ഇതേ അയൽവാസി നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഉള്ള ടൂറിന്റെ ഫോട്ടോകളും വീഡിയോകളും കാണുമ്പോൾ ഇതേപോലെ അസൂയപ്പെടുന്നുണ്ടാവും. നമ്മുടെ ജീവിതം നമുക്ക് ഒരു വിലയില്ലെങ്കിലും അതുപോലും സ്വപ്നം കാണുന്ന ഒരുപാട് പേരുണ്ടാകും അതോർത്തു കഴിഞ്ഞാൽ നമുക്ക് അത്യാവശ്യം സമാധാനമൊക്കെ കിട്ടും. പിന്നെ ആഗ്രഹങ്ങളൊന്നും വേണ്ടെന്ന് വച്ചാൽ ഞാൻ പറയുന്നില്ല. പക്ഷേ നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം അതൊക്കെ ചെയ്യാൻ എന്ന് മാത്രം.

    • @sathyantk8996
      @sathyantk8996 6 місяців тому

      ​@@njanarunഇനിയവനവിടെ കിടക്കട്ടെ എന്ന വിചാരിക്കും😊

  • @alfazkadavu3378
    @alfazkadavu3378 6 місяців тому +20

    പിന്നെ കോമഡി വലിയ വിലക്ക് ഭൂമി വാങ്ങിയ എല്ലാവരും പെട്ടു ഇപ്പോൾ എങ്ങനെയെങ്കിലും വിറ്റു കാശ് ആയാൽ മതിയെന്നും പറഞ്ഞ് എല്ലായിടത്തും ബോർഡും വെച്ച് ഇരിക്കുകയാണ് ഞങ്ങളുടെ അവിടെയൊക്കെ സെന്റിന് 5 കിട്ടും 6 കിട്ടും എന്ന് പറഞ്ഞ് ഇപ്പോൾ 2 ന് പോലും എടുക്കാൻ ആളില്ല😂😂😂😂😂😂😂

  • @snehamaryc8983
    @snehamaryc8983 6 місяців тому +12

    I totally agree with whatever you are saying. I follow most of the things especially not doing my marriage grand so I bought my own house at the age of 24 with a very minimal loan. The best thing is stop thinking what people think when it comes for car phone etc

  • @saleemmp7097
    @saleemmp7097 6 місяців тому +5

    ഏറ്റവും കൂടുതൽ പണം പോവുന്നത് ഭക്തിയുടെ പിന്നിലാണ്. അതിപ്പോൾ ഓരോ വർഷം കഴിയുന്തോറും കൂടി കൂടി വരികയെ ഉള്ളൂ.

    • @njanarun
      @njanarun  6 місяців тому +1

      വളരെ പ്രസക്തമായ ഒരു പോയിൻ്റ് ആണ് ഈ പറഞ്ഞത്. ഒന്ന് ആലോചിച്ചാൽ വളരെ ശരിയാണ് 👍

    • @saleemmp7097
      @saleemmp7097 6 місяців тому

      @@njanarun ബ്രോ, രാജ്യത്തിനുള്ളിൽ 30 വർഷമായി സഞ്ചരിക്കുന്ന ഒരു വ്യക്തിയാണ് ഈയുള്ളവൻ. ആര് ഭരിച്ചാലും ദാരിദ്ര്യം തുടച്ചു നീക്കാൻ ഒരാൾക്കും കഴിയില്ല, ഭക്തിയുടെ അതിപ്രസരം, അതെ പോലെ, മദ്യം, ലഹരി പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം ഇവ കാരണങ്ങളാൽ ദാരിദ്ര്യത്തിൽ നിന്നും കര കയറാൻ പറ്റാത്ത ആയിരക്കണക്കിന് കുടുംബങ്ങളെ എനിക്കറിയാം

  • @mithunmadhav8716
    @mithunmadhav8716 6 місяців тому +9

    Njn oru iPhone medichu in 2021. Enik ippozhum ath nalloru orma aanu. Also i am still using it. For around the same cost, I went for a couple of trips. We had some fun but I would still say I cherish my iPhone more. Everything is subjective. I agree with you on spending less and investing, but what is worth spending money on depends on each individual.

    • @njanarun
      @njanarun  6 місяців тому +3

      Exactly. Evening is subjective. Thanks for sharing

  • @mr_bhadru
    @mr_bhadru 5 місяців тому +2

    Chettan poliyaanu bro....
    Njan chettane pole thanne aanu chinthikkar...❤❤❤
    I totally agree with you..

    • @njanarun
      @njanarun  5 місяців тому +1

      Thanks man ☺️

  • @NafiyaNafi-f5j
    @NafiyaNafi-f5j Місяць тому

    Oru doubt ind onn parnj therua stock marketil invest chythat belya oru amount loss aayi pinneed ath recovery aayi appo aa paisa profitil pedua .ath peduenkil ath engeneyaano pedaan Karanam sathyam loos aayaa paisa recover aayathelle ath pls rply me?

  • @sntpra
    @sntpra 6 місяців тому +15

    ഇതൊന്നും ചെയ്യാൻ ഒരു പ്ലാനും ഇല്ല! 😂 എന്നാലും വലിയ പുരോഗതി ഒന്നും ഉണ്ടാകില്ല! Business ചെയ്യാതെ സാമ്പത്തികമായി വലിയ ഒരു പുരോഗതി സാധ്യമല്ല എന്നതാണ് സത്യം.

    • @Jolykjo
      @Jolykjo 4 місяці тому

      Business ചെയ്തു പൊളിഞ്ഞു പോയ ഒത്തിരി പേരുണ്ട്

    • @sntpra
      @sntpra 4 місяці тому +5

      @@Jolykjo ഇതും പറഞ്ഞാണ് നമ്മുടെ നാട്ടിൽ ഒരു തലമുറയെ മുഴുവൻ ബിസിനസ് വിരോധികൾ ആക്കിയത്. പാരമ്പര്യമായി ബിസിനസ് ചെയ്യുന്ന ഒരു വിഭാഗം ആളുകൾ പണക്കാരാകുന്നതും, ബാക്കിയുള്ളവരുടെ മക്കൾ നാട് വിടേണ്ടി വരുന്നതും ഈ ഒരു attitude നമ്മുടെ അപ്പനമ്മമാർക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. ബിസിനസ് ചെയ്യുന്ന എല്ലാവരും പൊളിഞ്ഞു പോകില്ല!

  • @ramkumarnair9385
    @ramkumarnair9385 6 місяців тому +2

    Very true and quite relevant information. Debt in any form is bad for an individual. Buying unnecessary gold is to be avoided. Buying luxury cars is another. Frequently changing car models or accessories to go with the trend is another. One has to do a self evaluation. Your partner should have similar views. Thanks for the information.

  • @gs5710
    @gs5710 3 місяці тому +2

    Jeevitham onne ullu. Pinnedavam enu paranju maati veykuna karyangal chilapo nadakilla. I lost my father while i was studying in +1.
    Njangal oru trip polum family ayi poyitilla. ( relatives nte kalyanangal ozhichu)
    Upper middle class family ayitu polum athonum cheyathathil ipo vishamam undu.

  • @alfazkadavu3378
    @alfazkadavu3378 6 місяців тому +3

    ആളുകൾക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോ ധാരണയോ ഇല്ല മറ്റുള്ളവർ എന്തു ചെയ്യുന്നു അത് പോലെ ഞാൻ ചെയ്തില്ലെങ്കിൽ മോശക്കാരൻ ആവുമോ എന്നുള്ള ഒരു ഭയവും സംസ്കാരവും (എല്ലാവരുമല്ല ) പിന്നെ ചില ആളുകൾ നമ്മെ കൊണ്ട് പറഞ്ഞു പല കാര്യങ്ങളും ചെയ്യിപ്പിക്കും അവർ അങ്ങ് പറഞ്ഞ സ്ഥാപിച്ച ഇങ്ങനെയൊക്കെ ചെയ്താലേ ഇങ്ങനെ സംഭവിക്കുകയുള്ളൂ നമ്മുടെ അവസ്ഥയോ നമ്മുടെ സാഹചര്യമോ ഒന്നും അവർ പരിഗണിക്കില്ല അവരുടെ മാനസിക നിലയ്ക്കനുസരിച്ച് അവർ പറയുന്നത് നമ്മൾ ചെയ്താൽ നമ്മൾ വലിയ കുരുക്കിലാകും ചെന്ന് പെടുക ചിലപ്പോൾ നമ്മുടെ ഭാര്യമാർ ആകും ചിലപ്പോൾ മക്കളാകും ചിലപ്പോൾ നമ്മുടെ മാതാപിതാക്കൾ ആകും നമ്മൾ എന്ത് ചെയ്യണം എന്ന് നമ്മൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണം

    • @njanarun
      @njanarun  6 місяців тому +1

      വളരെ ശരിയാണ്.

  • @nachubarshabarsha9592
    @nachubarshabarsha9592 3 дні тому

    വളരെ നല്ല മെസ്സേജ് very really thanks.

  • @josesalvador_idukki2467
    @josesalvador_idukki2467 6 місяців тому +2

    Njn nte kayil Ethra cash und ennu adhyam nokki enit athil ninnu kondanu nte marriage plan cheythath
    After marriage no kadam

  • @vijayasidhan8283
    @vijayasidhan8283 6 місяців тому +1

    Hope you have become rich by following your tips

  • @vijaykthl2325
    @vijaykthl2325 6 місяців тому +16

    വളരെ സത്യസന്ധമായവിലയിരുത്തൽ പ്രൗഢമായ പ്രൗഢമായ അവതരണം

    • @njanarun
      @njanarun  6 місяців тому

      Thank You 😊

  • @rosebriji4433
    @rosebriji4433 6 місяців тому +7

    Life insurance എടുക്കാതിരിക്കുന്നതു൦ ഒരു കുരുക്കാണ് ട്ടോ😊

    • @sathyantk8996
      @sathyantk8996 6 місяців тому +1

      സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്

    • @rosebriji4433
      @rosebriji4433 6 місяців тому +1

      @@sathyantk8996 👍🏻👍🏻

  • @PoojaPooja-ox6zv
    @PoojaPooja-ox6zv 3 місяці тому +2

    Vere oru commentil kanda pole, it is all subjective. Enik trip pokunnathinekkalum ishtam nalla oru minimalist and swantham veetil nilkunnathanu. But due to family reasons, I cannot in near future. Not due to financial reasons, but due to ego and other issues. Financially stable aayittum swatham Veedu agrahichitum, family Karanam aa Veedu oru Swapnam matram aayit Nilkunnu. Etra trip poyalum, Enik oru veedu illathath oru kurav thanne aanu. Not to show off, but to spend time decorating my own space, and not some rented house, which I might have to vacate any day.

  • @shanifkc648
    @shanifkc648 4 місяці тому

    കാര്യങ്ങൾ വളരെ സിംബിൾ ആയി പറഞ്ഞു..thanks bro🤝

  • @NizamAhamed-Official
    @NizamAhamed-Official 4 дні тому

    "VERY VERY IMPORTANT INFORMATION"

  • @harishankarlal9575
    @harishankarlal9575 21 день тому

    One of the most useful videos of all time in youtube❤

    • @njanarun
      @njanarun  21 день тому

      Thank you. Glad you think so!

  • @skmass2808
    @skmass2808 11 днів тому

    നന്ദി

  • @Elizabeth-hp8wx
    @Elizabeth-hp8wx 6 місяців тому +3

    Well said. Every thing should be balanced in life. I will say learn to live simple life.

    • @njanarun
      @njanarun  6 місяців тому

      Exactly ☺️

  • @chandranpk3682
    @chandranpk3682 Місяць тому

    Dear, very true and real. Very impressive presentation. I hope you can write a detailed and illustrative book, of course. Best wishes

  • @santhoshk.andrews7002
    @santhoshk.andrews7002 6 місяців тому +7

    😂😂😂❤❤❤❤❤🎉🎉🎉🎉🎉.... exactly 💯💯👌👌....no words.... my dear friend.... congratulations 👏

    • @njanarun
      @njanarun  6 місяців тому +1

      Thank you so much 😀

  • @positivevibesonly1415
    @positivevibesonly1415 6 місяців тому

    ഞാൻ അനാവശ്യമായി ചെലവാക്കാറില്ല. പക്ഷെ വീട് ഉണ്ടാക്കിയത്, ഹോസ്പിറ്റലിൽ ചിലവുകൾ, കോവിഡ് കംപ്ലീറ്റ് കടക്കാരിയായി. അവിടെന്ന് റിക്കവർ ചെയ്യാൻ പറ്റാതായി. വരുമാനം അനുസരിച്ചു ചെയ്തതാണ്. പക്ഷെ പെട്ടെന്ന് അത് നിൽക്കുമ്പോ നമ്മൾ മുങ്ങി പോകും. ഞാൻ 23 വയസിൽ വീട് വെച്ചത്

    • @njanarun
      @njanarun  5 місяців тому +2

      ഒരുപാട് പേർക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. പെട്ടന്ന് വരുമാനം നിലയ്ക്കുമ്പോൾ നമ്മൾ പെട്ട് പോകും.
      അദ്യം ഒരു എമർജൻസി ഫണ്ട് ഉണ്ടാകണം. അതിന് ശേഷം വേണം ലോണോ ഇൻവെസ്റ്റ്മെൻ്റോ തുടങ്ങാൻ.
      എന്തായാലും അധികം വൈകാതെ തന്നെ വരുമാനം കൂടാനും ഇപ്പൊ ഉള്ള സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനും ആശംസിക്കുന്നു.

  • @manojkumargangadharan9263
    @manojkumargangadharan9263 Місяць тому

    വളരെ ഭംഗിയായി ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

  • @deepuSS-vk1md
    @deepuSS-vk1md 6 місяців тому +1

    Very good advice, we cannot expect like this advises from our senior relatives. The problem is in our early days (in our age or 20's and 30's), we calculate that we can earn required money in future, but it may be a imagine only in most cases. This advises ones who get in their 20's or 30s' may get good changes in their future life.
    You are mentioned only Insta, but You tube is no. 01 Villain - so many vloggers are showing their rich life in vlogs, the house wives are not understanding that they spent lot of money, maybe it is what they earned thru their video posts. This is causes arguments with earning member (husbands).
    Your statement about Travel/journey is not fully true, it is depending on person to person.
    Thanks

    • @njanarun
      @njanarun  6 місяців тому

      Valid points. 🥰
      Thanks for sharing

  • @sharifadakkan7419
    @sharifadakkan7419 5 місяців тому +2

    ജനങ്ങളുടെ അപകടകരമായ ഉപഭോഗ സംസ്കാരം മനസ്സിലാക്കി അതിനെ ചെറുക്കേണ്ടത് ഗവൺമെന്റിന്റെ ചുമതലയാണ് തായ്‌വാൻ പോലെയുള്ള രാജ്യങ്ങളിൽ നാല് അംഗങ്ങൾ ഉള്ള കുടുംബത്തിന് 1000 സ്ക്വയർഫീറ്റിൽ കൂടുതൽ വീടുവെക്കാൻ കഴിയില്ല അങ്ങനെ ഒരു നിയമം കേരളത്തിൽ വന്നാൽ ഇന്ന് 20 ലക്ഷം രൂപയ്ക്ക് തീരുന്ന വീട് 7 ലക്ഷം രൂപയ്ക്ക് തീരും ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാനത്ത് വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല

  • @GOLDENgleamsmelparamba
    @GOLDENgleamsmelparamba 6 місяців тому +7

    വീടിൻ്റെ കാര്യത്തിൽ നിങൾ പറഞ്ഞത് തെറ്റാണ് ഇന്ന് loan എടുത്തു വീട് പണിയുന്നത്താണ് ഉത്തമം കാരണം ദിനം പ്രതി ഓരോ സാധനത്തിനു വില കൂടി കൂടി വരുകയാണ് അപ്പോൾ loan എടുത്തു വീട് പണിതാൽ അതിൻ്റെ ലാഭം പലിശ യിനത്തിൽ ബാങ്കിൽ അടയ്ക്കാൻ പറ്റും അല്ലാതെ കടം സമാധാനം എന്നൊക്കെ പറഞ്ഞു ഒന്നും ചെയ്യാതിരുന്നാൽ ഒന്നും നടക്കില്ല ഈ പറയുന്ന സമാധാനം കടം ഇതൊക്കെ അംബാനിക്കും ഉണ്ട് ട്ടോ😂

    • @sathyantk8996
      @sathyantk8996 6 місяців тому +1

      ലോണെടുക്കാതെ കാട്ടികൂട്ടിയ വീട് ഇന്ന് മാറ്റി പണിയാനാകാതെ കുറഞ്ഞ ഇടത്തിൽ കഴിയുന്നു ലോണെടുത്ത് വീട് വച്ചവർനെഗളിച്ച് നടക്കുന്നു

    • @rejin47
      @rejin47 5 місяців тому +2

      എടുത്തുചാടിപ്പിടിച്ച് വീട് വെക്കാതെ നമ്മൾ ഇഎംഐ അടയ്ക്കാൻ ഉദ്ദേശിക്കുന്ന പൈസ എസ്ഐപി പോലുള്ള ഏതെങ്കിലും ഇൻവെസ്റ്റ്മെന്റ് പ്ലാനിലിട്ടാൽ മെച്യൂരിറ്റി പീരിയഡ് കഴിയുമ്പോൾ രണ്ടോ അതിലധികമോ വീട് വെക്കാനുള്ള പൈസ നമുക്ക് സമ്പാദിക്കാം. ഞാൻ മനസ്സിലാക്കിയിടത്തോളം മലയാളികൾ മാത്രമാണ് വീടിനായി ഇത്രയും തുക ചെലവാക്കുന്നത്.

    • @sahirabanumksahirabanumk1532
      @sahirabanumksahirabanumk1532 4 місяці тому

      പലിശ കൊള്ള സംഘം ആണ്

  • @anilkumarkp5864
    @anilkumarkp5864 4 місяці тому +1

    Makkalku kodukaan vendi kootti kootti vaykaathe sawantham santhoshathinu koodi jeevichal avasanam undaakunna nashtabodham kuraykaam......athreyullu

  • @Vipin1990-vkk
    @Vipin1990-vkk 14 днів тому

    മറ്റൊരു പ്രധാനപ്പെട്ട കാര്യം ബന്ധുകൾ അയൽക്കാർ എന്നിവർ കൊണ്ട് വരുന്ന ചിട്ടികൾ ആണ്... മാസം 2000 എങ്കിലും അങ്ങനെ പോകും. 50000 രൂപയുടെ ചിട്ടിയാണെങ്കിൽ കിട്ടുന്നത് 48000 . Lic, ksfe ഒക്കെ trap ആണ്.

    • @shanibsha7300
      @shanibsha7300 12 днів тому +2

      നമ്മുടെ നാട്ടിൽ നാട്ടുകാർ നടത്തുന്ന കുറി ഉണ്ട്. അഞ്ചിൻ്റെ പൈസ കമ്മറ്റി എടുക്കില്ല. എല്ലാം നറുക്കിട്ട് ലഭിക്കുന്ന ആൾക്ക്

  • @sharadhi6002
    @sharadhi6002 6 місяців тому +3

    Subsribed. 👍 yllam ippol Social media influence aanu.. Kalyanam okke verum show off ayi mariirikkunnu... Consumerism at its peak... Pinne kootta athmahathya..... 😔

  • @manoj198516
    @manoj198516 6 місяців тому +1

    വളരെയധികം ഉപകാരമുള്ള video 👍👍👍👍

  • @ultraedge7351
    @ultraedge7351 3 місяці тому

    അടിപൊളി... എല്ലാവരും ജീവിതത്തിൽ പ്രായോഗികമാക്കേണ്ട കാര്യങ്ങൾ 👌

  • @sajuravi967
    @sajuravi967 20 днів тому

    Bro thankalude oru financial advise venamayirunnu enganayanu personally contact cheyyan pattuka

  • @ridilridil2268
    @ridilridil2268 2 місяці тому

    ഗംഭീരമായി .ജീവിതത്തിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യം

  • @besthome6060
    @besthome6060 Місяць тому

    പൊന്ന് സുഹത്തേ, ഒരു തിരുത്ത്, ഇടത്തരക്കാരിൽ ഇപ്പോൾ പലരും 1. ഗുലാബി കല്യാണം , 2. മഞ്ഞൾ കല്യാണം, 3. മൈലാഞ്ചി കല്യാണം, 4.കല്യാണം ഇങ്ങനെ 4 ദിവസം കല്യാണം