നമ്മുടെ പ്രശ്നങ്ങളിൽ ദൈവം ഇടപെടാൻ ഇങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്.. | Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 16 тра 2023
  • #frdanielpoovanathil #frdaniel frbijilchakkiathmsfs #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre
    video : catholic media
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Розваги

КОМЕНТАРІ • 1 тис.

  • @jainijohn3055
    @jainijohn3055 Місяць тому +28

    കടം വാങ്ങിയിട്ട് കൊടുക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഈശോയെ. കടം തന്നവർ മുന്നിൽ ചോദിച്ച് വരുമ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ഈ പൈസ തന്ന് സഹായിച്ചവർക്ക് അത് കൊടുത്തു തീർക്കുവാനുള്ള കൃപയും അനുഗ്രഹവും നല്കേണമെ. മറ്റു ള്ളവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കണമെ

    • @tessy1407
      @tessy1407 6 днів тому +2

      ന്യായമായ പ്രാർത്ഥനക്ക് യേശു അപ്പാ വേഗം മറുപടി നൽകി അനുഗ്രഹിക്കട്ടെ ആമേൻ

    • @sreedevir6768
      @sreedevir6768 6 днів тому +1

      സഹായിക്കണേ യേശു അപ്പാ..അനുഗ്രഹിക്കണമേ അപ്പച്ചാ🙏

  • @valsammajose6225
    @valsammajose6225 11 місяців тому +58

    കണ്ണീരൊഴുക്കി ഉള്ളൊരു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ കർത്താവേ

  • @julietfelicitasbarnabas1662
    @julietfelicitasbarnabas1662 10 місяців тому +49

    ഈശോയെ എല്ലാ 🙏🏻🙏🏻🙏🏻♥️പുരോഹിതരെയും വിശുദിയിലും അഭിഷേഷകം ഉള്ളവരായിക്കാൻ കൃപകൊടുക്കേണമേ 🙏🏻❤🙏🏻

  • @ambilisajith1040
    @ambilisajith1040 Рік тому +53

    വിശ്വാസം ഉള്ള ഒരു തലമുറയെ നല്കണമേ അപ്പാ 🙏ഹല്ലേലുയ ആമേൻ 🙏

  • @user-yw1fg6my2m
    @user-yw1fg6my2m 4 місяці тому +47

    അന്യനാട്ടിൽ ജോലി ചെയ്യുന്ന മക്കൾക്ക് വിശ്വാസത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ.
    🙏🙏🙏🙏🙏🙏🙏🙏🙏

    • @tessy1407
      @tessy1407 6 днів тому

      നമ്മുടെ ഹൃദയ തിൻറെ നല്ല ആഗ്രഹങ്ങൾ സാധിച്ചു തരുന്ന യേശു ക്രിസ്തു

  • @SindhuRR-vd1sm
    @SindhuRR-vd1sm 3 місяці тому +20

    യേശുവേ എന്റെ കുടുംബത്ത നിന്നിൽ നിന്ന് അകറ്റരുതേ നിന്നോട് ചേർത്ത് നിർത്തണമ

  • @maryshaila4657
    @maryshaila4657 2 місяці тому +7

    ഞാനും എൻ്റെ ഭർത്താവും മക്കളും ഈശോയെ പോലെ ആകാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏

  • @sheenasanthosh183
    @sheenasanthosh183 11 місяців тому +125

    ഉള്ളുരുകി പ്രാർത്ഥിക്കാനുള്ള കൃപ തരണേ ഈശോയെ🙏🙏

    • @leelammaeapen7035
      @leelammaeapen7035 10 місяців тому +1

      ❤😢😢

    • @lissysaju3241
      @lissysaju3241 10 місяців тому +1

      Acha Jessy chachy andina mindathe??❤

    • @alicechandy83
      @alicechandy83 10 місяців тому +2

      ​@@leelammaeapen7035in yl

    • @shinybritto3133
      @shinybritto3133 10 місяців тому

      മനസ്സിൽ എപ്പോഴും.പ്രാർത്ഥനയിൽ സ്ഥിരതയിലും ധൈര്യവും ഞങ്ങൾക്കും ലോകം മുഴുവനിലും നിറയാൻ ഡാനിയച്ചാ പ്രാത്ഥിക്കണമെ

    • @lillybabuthomas5535
      @lillybabuthomas5535 10 місяців тому

      Acha lenimolku vendi prartikena

  • @rosammavarghese2174
    @rosammavarghese2174 5 місяців тому +7

    രാവും പകലും ദൈവമേ എന്ന് വിളിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കൃപയായിരികേണമേ ആമേൻ

  • @sreedevip4022
    @sreedevip4022 10 місяців тому +16

    ഈശോയിൽ ശരണപ്പെടാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യം..

  • @user-hg2qu9pv1f
    @user-hg2qu9pv1f Місяць тому +2

    ദൈവമേ എന്റെ കുടംബത്ത അന്നുഗ്രഹിക്കാൻ വരണം

  • @blessyjames9494
    @blessyjames9494 14 днів тому +1

    ഈശോയെ വേണ്ടവിധം പ്രാർത്ഥിക്കാൻപഠിപ്പിക്കണമേ🙏🙏🙏

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 3 місяці тому +8

    പ്രാർത്ഥനയിൽ തീക്ഷണത കിട്ടാൻ വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു 🙏❣️🙏

  • @jainijohn3055
    @jainijohn3055 Місяць тому +3

    യേശുവെ നന്ദി ..... യേശുവെ ആരാധന....... യേശുവെ അങ്ങേക്ക് മഹത്വം .........🙏🙏🙏🙏

  • @Ancy2226
    @Ancy2226 10 місяців тому +140

    എന്റെ പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ, അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ജീവിതത്തിന്റെ ഒരുപാട് പ്രശ്നങ്ങളുടെ കടന്നു പോകുമ്പോഴാണ് ഞാൻ അച്ഛന്റെ ഈ വചനശുത്രുഷ കേൾക്കുന്നത് അതെന്റെ ജീവിതത്തിൽ തന്ന പ്രത്യാശ ചെറുതല്ല...

    • @user-su3kw9jb6r
      @user-su3kw9jb6r 5 місяців тому +4

      ❤😂

    • @nelsonvarghese9080
      @nelsonvarghese9080 3 місяці тому +4

      ദൈവത്തിനു മഹത്വം...🌹🌹🌹🌹🙏🙏🙏🙏

    • @user-vy5md7wm8c
      @user-vy5md7wm8c 3 місяці тому +3

      🙏

    • @user-kw6ol7wx8z
      @user-kw6ol7wx8z 3 місяці тому +2

      O.h God purify us

    • @sinduhoney4380
      @sinduhoney4380 3 місяці тому +1

      അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ . .ഇന്ന് ഞാൻ വിഷമിച്ചു വിഷയം ആണ്. .ദൈവമേ നന്ദി

  • @kunjumoljacap5561
    @kunjumoljacap5561 9 місяців тому +29

    ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @user-qu5bl8rx9u
    @user-qu5bl8rx9u 2 місяці тому +3

    Thanks God and Acha bless us all to fulfill our intentions

  • @priyaalbin8665
    @priyaalbin8665 10 місяців тому +22

    അച്ഛാ എന്റെ മകന് നല്ല ജോലി ലഭിക്കാനും.. അവന്റെ ദേഷ്യം സ്വഭാവം മാറ്റാനും പ്രാർത്ഥിക്കണേ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Lincyshaju-il1iv
    @Lincyshaju-il1iv 9 місяців тому +13

    വിശ്വാസത്തിലും സ്നേഹത്തിലും സത്യത്തിലും കൃപയിലു൦ജീവികുവാ൯... ❤❤

  • @reenijoy275
    @reenijoy275 8 місяців тому +10

    ഈശോയെ ഞങ്ങളുടെ ദേവാലയത്തിൽ ഒരു പ്രാർത്ഥന ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് ആരും സഹകരിക്കുന്നില്ല വലിയൊരു മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പായി ഉയരുവാൻ അനുഗ്രഹിക്കണമേ

  • @rijiraju2630
    @rijiraju2630 11 місяців тому +30

    പാപികളുടെ മനസാന്തരത്തിനു വേണ്ടിയും ശുദ്ധീകരണാത്മകളുടെ മോചനത്തിനുവേണ്ടിയും, ദൈവമേ,,,,, അതുവഴി അങ്ങയുടെ മഹത്വത്തിനുവേണ്ടിയും ,എന്റെ ഓരോ പ്രവർത്തിയും ,അങ്ങേക് ഞാൻ സമർപ്പിക്കുന്നു.
    ആമേൻ 🙏

    • @tessy1407
      @tessy1407 6 днів тому

      ശുതീകരണം എന്ന ഒരു സ്ഥലം ബൈബിൾ പറയുന്നില്ല ജീവിച്ചിരിക്കുമ്പോൾ ചെയ്തത് അനുസരിച്ച് ന്യായ വിധി ഉണ്ടാകും

  • @shibieg5545
    @shibieg5545 Місяць тому +5

    യേശുവേ ജർമനിയിലേക്ക് പോകുന്ന എൻറെ മകളെ കാത്തുകൊള്ളണമേ

  • @jetrudem3650
    @jetrudem3650 10 місяців тому +26

    യേശുവേ മഹിതക്കും മോജിത്തിനും പൂർണ്ണ സുഖവും സംസാരശേഷിയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും നൽകി അനുഗ്രഹിക്കണമെ

  • @MeghanaThomas-dz9lq
    @MeghanaThomas-dz9lq 9 місяців тому +17

    യേശുവേ ഞങ്ങളോട് കരുണ തൊന്നനെ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ. കൂടെ ഉണ്ടാവനെ. 🙏🙏🙏 ഞങ്ങൾ ചെയ്ത തെറ്റുകൾ പൊറുക്കേണമേ. കൈ വിടല്ലെ. അമ്മേ മാതാവേ ഇശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ കരുണ ആയിരികണമെ.🙏🙏❤️❤️❤️

  • @valsamartin9379
    @valsamartin9379 5 місяців тому +6

    യേശുവേ അങ്ങയുടെ അനുഗ്രഹം തേടി വരുന്ന ellavareyum അനുഗ്രഹിക്കണമേ

  • @laisammasunny7961
    @laisammasunny7961 10 місяців тому +17

    അച്ഛാ എന്റെ മകനും വേണ്ടി പ്രാർത്ഥിക്കണമേ. സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കണേ 🙏🏼

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 10 місяців тому +2

    ഞാൻ ദുബായിലാണ് ഒരു ജോലി ഇല്ലാതെ ഒത്തിരി വിഷമിക്കുന്നു റൂം വാടക കൊടുക്കാൻ ഇല്ല ഭക്ഷണമില്ല വിസ കാലാവധി കഴിയാറായി മാനസികമായും ശാരീരികമായും വലിയ വേദനയിലാണ് എനിക്കും എന്റെ ഈ അവസ്ഥക്കും ദൈവത്തിന്റെ കരുണ കാണിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏🙏🙏

  • @dulcetofdn5536
    @dulcetofdn5536 Рік тому +43

    ഈശോയെ.. നിന്റെ കുരിശോളം വരില്ലെങ്കിലും എന്റെ ജീവിത സങ്കടങ്ങളിൽ ഞാൻ തളർന്നുപോകുന്നു നാഥാ 🙏🏻🙏🏻🙏🏻🙏🏻നിന്റെ കുരിശിനെ ചേർത്തുപിടിച്ചു നീങ്ങാൻ കരുണ കാണിക്കണേ കർത്താവെ🙏🏻🙏🏻🙏🏻
    ഞങ്ങളുടെ സ്ഥലവില്പനയിൽ അങ്ങൊന്ന് ഇടപെടണേ 🙏🏻🙏🏻🙏🏻🙏🏻
    വീട് മേടിക്കാൻ ബാക്കിയുള്ള പൈസ കൂടി തന്ന് ആ വീട് ഞങ്ങൾക്ക് മേടിച്ചുതരണേ അതിനു അങ്ങ് പ്രവർത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കർത്താവെ ഞങ്ങളോട് കരുണ തോന്നി അങ്ങ് ഇറങ്ങി pravarthikkane🙏🏻🙏🏻🙏🏻🙏🏻

    • @shortonredmi9171
      @shortonredmi9171 Рік тому +2

      കർത്താവു തരും. Mary of Carmel നോട് പ്രാർത്ഥിക്കുക

    • @sabeenavarghese9013
      @sabeenavarghese9013 9 місяців тому +1

      കർത്താവേ നീ 😊എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം

    • @graceammaphilip209
      @graceammaphilip209 3 місяці тому +1

      God help our family in our difficult moments 🙏🙏🙏

    • @KunjumolTomy-lh1ip
      @KunjumolTomy-lh1ip Місяць тому

      ഈശോ ഞങ്ങക് ഒരു ഭവനം തരണം നാഥാ 🙏🙏🙏

    • @dulcetofdn5536
      @dulcetofdn5536 Місяць тому

      @@KunjumolTomy-lh1ip ഞങ്ങള്ക്ക് നല്ലൊരു വീട് തന്നു കർത്താവു അനുഗ്രഹിച്ചിട്ട് 8മാസം ആയി 🙏🏻ഈശോനാഥാ നന്ദി 🙏🏻❤️
      നിങ്ങൾക്കും തരും. പ്രാർത്ഥനയിൽ ഓർക്കാം

  • @mariateresa9122
    @mariateresa9122 3 місяці тому +7

    ദൈവം നമ്മെ വിളിച്ചു.... ഈശോയെപ്പോലെയാകാൻ.... ദൈവം നമ്മിൽ കനിഞ്ഞു.... ഈശോയെ സ്വന്തമാക്കാൻ... 🙏സ്നേഹിച്ചീടാം പ്രാർത്ഥിക്കാം...... സ്നേഹത്തിൽ ഒന്നായ് തീരാം... ഈശോയെന്നിൽ ജീവിക്കാൻ... ദാഹിച്ചീടാം നിത്യവും.... 🙏 🙏(എന്റെ ഈ ഗാനം , വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ എഴുതാൻ ദൈവം അനുഗ്രഹിച്ചതാണ്. Ammen 🙏)

  • @scariakp9336
    @scariakp9336 Рік тому +34

    അച്ഛനെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ

  • @amaya5648
    @amaya5648 4 місяці тому +6

    യേശുവേ! കൂടെ ഉണ്ടാകണമേ! ഞങ്ങളുടെ പ്രാർത്ഥനക്ക് കൃപയോടെ ഉത്തരമരുളമേ!❤❤❤

    • @amaya5648
      @amaya5648 4 місяці тому

      ആമേൻ ആമേൻ ആമേൻ !❤❤

  • @user-fu9sc6kj6l
    @user-fu9sc6kj6l 5 місяців тому +13

    കർത്താവെ എന്റെ കുടുംബം വും ഉണ്ടാവുന്ന എന്റെ തലമുറയും ദൈവത്തെ അറിഞ്ഞു ജീവിപ്പൻ നും നിന്റെ ഹിതം അറിഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കണേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @laxmipillai9225
    @laxmipillai9225 5 місяців тому +3

    രാവും പകലും ഈശോയെ മാത്രം ധ്യാനിച്ച് നടക്കുന്നതിനാൽ ഒരു കുറവും ഇല്ലാതെ എൻറെ ഈശോ അപ്പൻ എന്നെയും എൻറെ രണ്ടു കുട്ടികളെയും സുഖമായി, സമാധാനമായി സമാധാനമായി നടത്തുന്നു.ഈശോയെ അങ്ങയെ എത്ര സ്തുതിച്ചാലും മതിയാകില്ല.അപ്പാ ഈ വിധം അത്ഭുതകരമായി നടത്തുന്നതിൽ അങ്ങയ്ക്ക് നന്ദി അർപ്പിക്കുന്നു.ദൈവമേ സ്തുതി, സ്തുതി സ്തുതി സ്തോത്രം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lathap3812
    @lathap3812 9 місяців тому +10

    യേശുവേ ഞങ്ങളോട് കരുണെ തോന്നണെ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ കൂടെ ഉണ്ടാവണേ🙏🙏🙏🙏🙏🙏🙏🙏🙏☺️🙏

  • @user-gi4mr9nh2m
    @user-gi4mr9nh2m 3 місяці тому +2

    Amen.. hallelujah

  • @roseleasebastian2413
    @roseleasebastian2413 3 місяці тому +6

    ഈശോയെ വിശ്വാസത്തിൽ ഉറച്ചു നിന്ന് പ്രാർത്ഥനജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏ഞ്ജങ്ങളുടെ കുടുംബത്തിലെ അടുത്ത തലമുറയെ സമർപ്പിക്കുന്നു 🙏🙏🙏

    • @tessy1407
      @tessy1407 6 днів тому

      വിശ്വസിച്ചാൽ നീയും നിൻ്റെ കുടുംബവും rekshaprapikum 🎉

  • @elizabethbabu7583
    @elizabethbabu7583 10 місяців тому +43

    യേശുവേ പാപികളും. ബലഹീനരുമായ ഞങ്ങൾ അങ്ങയെപ്പോലെയാവാൻ ഞങ്ങളോട്. കരുണ തോന്നണമേ 🙏🎊🙏. Oh My Lord Jesus I love U, I thank U, I Adore U,ഹാലേലൂയ 🙏🙏🙏🙏

    • @helenmary2417
      @helenmary2417 9 місяців тому +2

      ഈശോയെ അങ്ങയോട് അങ്ങയിൽ കൂടുതൽ ആശ്രയിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @preethas2268
    @preethas2268 8 місяців тому +6

    . എന്റെ ദൈവമേ എന്റെ ചേട്ടന്റെ ബിസിനസിൽ വന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും തുടച്ച് നീക്കി അനുഗ്രഹിക്കണമേ യേശു അപ്പാ

  • @julietfelicitasbarnabas1662
    @julietfelicitasbarnabas1662 10 місяців тому +8

    എല്ലാ കുടുംങ്ങൾക്കും പ്രാർത്ഥിക്കുമ്പോൾ എന്റെ മോളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @elsypappachan5793
    @elsypappachan5793 Рік тому +10

    കർത്താവേ ഞങ്ങൾക്കു ഒരു ഭവനും തരണേ കർത്താവേ 😭😭😭🙏🏻🙏🏻🙏🏻

    • @edergomez8244
      @edergomez8244 11 місяців тому

      Mallatheenkurbana

    • @shanaanson6224
      @shanaanson6224 19 днів тому

      മുന്പേ കർത്താവിന്റെ രാജ്യം അന്വേഷിപ്പിൻ അതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും ❤

  • @shameenu955
    @shameenu955 11 місяців тому +27

    യേശുവേ എന്റെ ജീവിത പങ്കാളിയെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കണമേ

    • @sdconventpalackattumala1436
      @sdconventpalackattumala1436 11 місяців тому +2

      ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. എന്ന് ഞാൻ വിശ്വസിക്കുന്നു

  • @jaleetaa.b7129
    @jaleetaa.b7129 10 місяців тому +20

    എന്റീശോയേ, ആത്മാവിലും സത്യത്തിലും അങ്ങയെ... അങ്ങയെ മാത്രം ആരാധിച്ച്, മരണം വരെയും അങ്ങയുടെ കാൽക്കൽ ആയിരിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ....

    • @tessy1407
      @tessy1407 6 днів тому

      സത്യനമസ്‌കരികൾ ദൈവത്തെ സത്യത്തിലും ആത്മാവിലും aarathikanam എന്ന് ബൈബിൾ john 4

  • @priyaalbin8665
    @priyaalbin8665 10 місяців тому +10

    അച്ഛാ.. എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thampikuttys4416
    @thampikuttys4416 11 місяців тому +15

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @rejikuriakose7636
    @rejikuriakose7636 Рік тому +7

    ഈശോ നാഥാ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ. ഈശോ നാഥാ അങ്ങേ പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങളാൽ മക്കളെ നിറച്ച് കുറവുകൾ നിറവുകളാക്കി മാറ്റി പരീക്ഷയ്ക് വിജയം വരിക്കുവാൻ കൃപചെയ്യണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @teenateena9084
    @teenateena9084 11 місяців тому +32

    അച്ചാ എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ❤️❤️✝️🙏

  • @spaul8622
    @spaul8622 10 місяців тому +26

    ഈ ദൈവവചനം കേള്‍ക്കാന്‍ എന്റെ കാതുകള്‍ ക്കു ഭാഗ്യം thanna ദൈവ ത്തിനു സ്തോത്രം 🙏🏻🙏🏻🙏🏻

    • @giventakemedia8032
      @giventakemedia8032 10 місяців тому +1

      ഞാനും അതു തന്നെ പ്രാർത്ഥിച്ചു

    • @simijoy9831
      @simijoy9831 10 місяців тому

      Jesus, my King of love , I love you

    • @bobybenoy4014
      @bobybenoy4014 10 місяців тому

      ഞാനും അതു തന്നെ പ്രാർത്ഥിച്ചു ammen

    • @shanaanson6224
      @shanaanson6224 19 днів тому

      Praise the Lord

  • @vincentk.v1017
    @vincentk.v1017 11 місяців тому +35

    പ്രാർത്ഥിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ എന്റെ അപ്പ പിതാവേ😭😭😭😭😭

  • @joelsaji1361
    @joelsaji1361 Рік тому +10

    ഈശോ ഞങ്ങളെയും അനുദിനം വളർത്തേണമേ ഞങ്ങളെയും ചേർത്ത് നിർത്തേണമേ 🙏🙏🙏🙏

    • @JoseJose-zu1mh
      @JoseJose-zu1mh Рік тому

      കർത്താ പ്ര എല്ലാവരേയും അനുതാപത്തിലേക്ക് നക്കണമേ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ സന്തോഷമുണ്ടന്ന റിച്ച കർത്താവ അനുതാപ o നൽകി എച്ചാവരയും അനുഗ്രഹിക്കണമേ...🙏🙏🙏

  • @rehnaroy3141
    @rehnaroy3141 4 місяці тому +2

    നിന്റെ ഇഷ്ടം മാത്രം മതി എന്നിൽ ❤️🙏

  • @user-yw1fg6my2m
    @user-yw1fg6my2m 4 місяці тому +21

    വാടകവീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി വീട് കിട്ടുവാൻ പ്രാർത്ഥിക്കണേ. ആമ്മേൻ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Рік тому +19

    ഈശോയെ പാപിയായ എന്നെയും ഓർക്കേണമേ, കരുണയാകേണമേ, ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏

  • @abrahamvabraham6345
    @abrahamvabraham6345 25 днів тому +1

    യേശുവേ പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 Рік тому +6

    ഈശോയെ നന്ദി

  • @pushpapushpamma2364
    @pushpapushpamma2364 7 місяців тому +4

    എൻറെ കർത്താവ് തമ്പുരാൻ എൻറെ ദെവമേരഷഷികെണമെ ആമേൻ
    എൻറെ ജൂലിയറ്റ് ന്ഒരുകുഞിനെകോടുതത്അനുഗഽഹികണമെ
    എൻറെ സഹോദരങ്ങൾ എല്ലാ വരേയും കാത്ത് രക്ഷിക്കാൻ വേണ്ടി പ്രാർഥിക്കാം
    എൻറെ മകൾക്ക് വേണ്ടി പ്രാർഥിച്ചു കൊണ്ട് അപേക്ഷിക്കുന്നു ആമേൻ എൻറെ ചുമയും ശൃസംമുടുംമാറുവാൻകർതതാവിനോട്അപേക്ഷികകണമേ ആമേൻ

  • @shaijamanoj2347
    @shaijamanoj2347 10 місяців тому +9

    ഈശോയേ എന്തു പ്രേശ്നങ്ങൾ എന്റെ ജീവിതത്തിൽ അനുഭവിച്ചാലും എല്ലാം നന്മൈക്കാണെന്ന് വിശ്വസിച്ചു കൊണ്ട് അങ്ങയിൽ ആശ്രയിച്ചു ജീവിക്കാൻ എന്റെ കുടുംബത്തേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @thomasjhon1213
    @thomasjhon1213 29 днів тому +1

    കർത്താവേ തലച്ചോറിന്റെ അസുഖമുള്ള കുഞ്ഞിനെ

  • @user-yw1fg6my2m
    @user-yw1fg6my2m 4 місяці тому +2

    എന്റെ മക്കൾ ജെറിൻ, ജോയൽ ഇവർവിശ്വാസത്തിൽ വളരുവാനള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.🙏🙏🙏🙏🙏🙏🙏

  • @angelmary7493
    @angelmary7493 Рік тому +6

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @sinyjose6923
    @sinyjose6923 10 місяців тому +15

    എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു 🙏

  • @sosammajacob2991
    @sosammajacob2991 2 місяці тому +1

    Thank you Father. May God bless you Father always.👍🙏😇❤

  • @LillyBenedict
    @LillyBenedict 2 місяці тому +2

    Esoye Njangalude thalamuraye Anugrahikkaname Amen Amen🙏🙏🙏🙏

  • @jessyjohn2727
    @jessyjohn2727 Рік тому +9

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @maryjose4202
    @maryjose4202 Рік тому +25

    എന്റെ മക്കൾക്ക് മനസാന്തരം undaka😢വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @girlykuriyappilly4648
    @girlykuriyappilly4648 4 місяці тому +1

    എല്ലാ പ്രതി സന്തിയെയും തരണചെയ്യാൻ ശക്തി തരണം മെന്നു അങ്ങയോട് പ്രാത്ഥിക്കുന്നു ആമേൻ🙏🙏🙏

  • @Ishasulu
    @Ishasulu 10 місяців тому +38

    പ്രാർത്ഥന അതൊരു അനുഗ്രഹം ആണ്.... നമ്മുടെ നെഗറ്റീവ് എനെർജി പോയി നമുക്ക് ഒരു പോസിറ്റ്റീവ് എനെർജി തരും ❤️❤️❤️❤️

  • @marykm2093
    @marykm2093 Рік тому +12

    ദൈവമേ സ്തുതി സ്ത്ത്രതം🙏🙏

  • @sumithamuraly1680
    @sumithamuraly1680 Рік тому +3

    ഈശോയെ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 6 місяців тому +2

    അപ്പ സർവ്വശക്തനെ ഞങ്ങളുടെ വീടിന്റെ ആധാരം ഞങ്ങളെ കഷ്ടപ്പെടുത്താതെ തിരികെ തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @Sujanikku-gi9gn
    @Sujanikku-gi9gn 3 місяці тому +2

    ദൈവ സ്നേഹം കൊണ്ട് എല്ലാം മക്കളെയും അനുഗ്രഹിക്കണമെ

  • @drjessymathew6503
    @drjessymathew6503 10 місяців тому +6

    Thank you Thank you thank you God. I adore you. ❤❤❤

  • @divyasuresh959
    @divyasuresh959 10 місяців тому +5

    യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @marypp4456
    @marypp4456 4 місяці тому +2

    യേശുവെ അങ്ങയോട് നിരന്തരം ഇടവിടാതെ പ്രാർഥിക്കുവാൻ അനുഗ്രഹം നൽകേണമെ❤

  • @leelamathew2865
    @leelamathew2865 11 місяців тому +5

    ദൈവമേ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണേ stothram ആമീൻ 🙏🙏🙏🙏

  • @prasannaprasanna9388
    @prasannaprasanna9388 10 місяців тому +17

    ഈശോയെ വേളാങ്കണ്ണി മാതാവിന്റെസന്നിധിയിൽ പോകാൻ ആഗ്രഹിക്കുന്നു കർത്താവെ സാമ്പത്തികമായി ഒരുചില്ലികശുപോലും ഞങ്ങളുടെ കൈൽ ഇല്ല ഈ മക്കളെ സാമ്പത്തിമായി സഹായികേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @joshstefan6497
      @joshstefan6497 Місяць тому

      Anta kadagal matti tharayanamay Ameen Sawthamaye oru veedu aniku tharanamay Ameen Givekan oru margam katti tharayanamay Ameen Ameen Ameen

    • @joshstefan6497
      @joshstefan6497 Місяць тому

      Anta makal Milka ku oru nalla job kittanamay Ameen

    • @tessy1407
      @tessy1407 6 днів тому

      നമ്മൾ ഇരികുന്നിടത്ത് വരുവാൻ യേശുകാർത്താവിനുകഴിയും

  • @leelajoseph4211
    @leelajoseph4211 Рік тому +6

    Amen ഈശോയെ കരുണയായിരിക്കണമേ🙏🙏🙏

  • @lathap3812
    @lathap3812 9 місяців тому

    കർത്താവേ ഞങ്ങൾ ചെയ്യത തെറ്റുകൾ പൊറുക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @reenathomas3583
    @reenathomas3583 Місяць тому

    പ്രാത്ഥിക്കാനുള്ള കൃപ നൽകണമേ

  • @SudhaJayakumar-ct9sq
    @SudhaJayakumar-ct9sq Рік тому +12

    എന്റെ കർത്താവേ ! എന്റെ ദൈവമേ !

  • @acjcreations7910
    @acjcreations7910 11 місяців тому +7

    ഇശോയെ കടബാത്യതയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ കരകയറ്റണേ

  • @premapaul2869
    @premapaul2869 10 місяців тому +3

    Praise the Lord thank Jesus

  • @livitabiju
    @livitabiju Рік тому +3

    അച്ചന്റെ ടോക്ക് നന്നായിട്ടുണ്ട്.ഉള്ള് തുറന്നു സംസാരിച്ചതിൽ നന്ദി.എന്നെ പോലെ ഉള്ള വർക്ക് ഇതു വളരെ വളരെ ഉപകാരപെടും...ഇന്നത്തെ ലോകം ദൈവത്തെ മറന്നു ജീവിക്കുന്നു.എനിക്കു കുറേ കാര്യങ്ങൾ നടക്കാനുണ്ട്.ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.എന്നിട്ടും ബാക്കി കാര്യങ്ങൾ ശരിയാകുന്നില്ല.ഞാൻ ഇപ്പോൾ അതിന്റെ പിന്നാലെ പോകാൻ താല്പര്യ പെടുന്നില്ല.കാരണം ദൈവം എന്നിൽ നിന്നു വേറെ എന്തോ പ്രതീക്ഷിക്കുന്നു ,ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു..

  • @mathewjohn4431
    @mathewjohn4431 Рік тому +5

    God bless you father

  • @maryjoseph5689
    @maryjoseph5689 Рік тому +31

    അച്ചാ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥനയിൽ അച്ഛന് വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏

    • @KGTomy
      @KGTomy Рік тому +1

      1:21:00 1:21:00 1:21:00

  • @lathap3812
    @lathap3812 9 місяців тому

    എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അങ്ങക്ക് ഞാൻ സമർപ്പിക്കുന്ന🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anbs20128
    @anbs20128 10 місяців тому +10

    Hallelujah, praise the Lord 🙏🤲

  • @user-xk9qr2rs1v
    @user-xk9qr2rs1v 11 місяців тому +3

    കൊടകരയിലുള്ള എല്ലാ സ്ഥലവും നല്ല വിലയ്ക്ക് വിട്ടു പോകാൻ.. സ്ഥലം വിൽപ്പനയിൽ ഒന്ന് ഇടപെടണമ.. 🙏🙏🌹 എത്രയും പെട്ടെന്ന് "ഓസ്‌സി' ഈവീട് വിട്ടു പോകാൻ പ്രാർത്ഥിക്കുന്നുamen🙏🙏

  • @sreedevip4022
    @sreedevip4022 10 місяців тому +28

    പിതാവാണ് എന്റെ പ്രത്യാശ - പുത്രനാണ് എന്റെ സങ്കേതം - പരിശുദ്ധാത്മാവാണ് എന്റെ സംരക്ഷണം.

  • @jainijohn3055
    @jainijohn3055 Місяць тому +1

    ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ നിലനിർത്താൻ അനുഗ്രഹിക്കണമെ

  • @reenacj7688
    @reenacj7688 10 місяців тому +5

    God bless you abundantly. Your talks are very useful and grace filled.

  • @minibabu1148
    @minibabu1148 Рік тому +18

    എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @tarbessjt8202
    @tarbessjt8202 10 місяців тому +8

    Bless my family with all the graces to overcome all temptations and struggles of life.

  • @chippybhasi9175
    @chippybhasi9175 5 днів тому

    നന്ദി ആമ്മേൻ🙏🏼❤️

  • @nirmalageorge5987
    @nirmalageorge5987 6 місяців тому +2

    എന്റെ മകനെ അനുഗ്രഹിക്കട്ടെ ധ പങ്കാളിയെ കൊടുത്താൽ

  • @giventakemedia8032
    @giventakemedia8032 10 місяців тому +5

    ഇത്രയും നല്ല പ്രസംഗം ഇന്നു കേൾക്കാൻ ഞങ്ങളുടെ കാതുകൾക്ക് ഇടയായി. യേശുവിന്റെ സ്വഭാവങ്ങൾ ഞങ്ങൾക്കും ഉണ്ടാവണം ദൈവമേ. ആത്മീയ ഉയർച്ച എല്ലാവർക്കും ഉണ്ടാവട്ടെ

  • @yasopalani2054
    @yasopalani2054 10 місяців тому +7

    Amen Jesus I trust in you Amen 🙏 my loving Jesus us my everything Amen 🙏🙏

  • @soniajoseph5624
    @soniajoseph5624 5 місяців тому +2

    Thanks

  • @shanaanson6224
    @shanaanson6224 19 днів тому

    എന്നെ യേശുവിനെ പോലെ മാറ്റണമേ 🤲

  • @bindhujohn840
    @bindhujohn840 Рік тому +24

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ഹാലേലൂയാ 🙏🙏🙏🙏🙏

    • @sherlythomas5086
      @sherlythomas5086 11 місяців тому +1

      യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി haleluyya🙏🏻🙏🏻

    • @mathewthomas1511
      @mathewthomas1511 11 місяців тому +1

      എന്റെ ദൈവമായ യഹോവയെ എന്നെഅനുഗെഗികണേേമ ആമേൻ🙏🙏

  • @sali.ssadanandan6341
    @sali.ssadanandan6341 Рік тому +3

    🙏🙏🙏ഹല്ലേലുയ 🙏praise the lord 🙏🙏