ശത്രുവിന് തൊടാൻ കഴിയാത്ത വിധം ദൈവം നിന്നെ മറച്ചുപരിപാലിക്കും!Fr.Mathew Vayalamannil CST|

Поділитися
Вставка
  • Опубліковано 24 бер 2022
  • Anugraha Retreat Centre,
    Vaduvanchal, Wayanad (Dt)
    Kerala 673581
    Please note that re-uploading this video, or any other videos on this channel without permission will result in a copyright strike without any warnings.

КОМЕНТАРІ • 884

  • @Roopinaraj5967
    @Roopinaraj5967 2 роки тому +55

    കട ഭാരത്തലും ശത്രുകളാലും ഭാരപ്പെടുന്ന എനിക്കും എന്റെ കുടുംബത്തിനും വിടുതൽ നൽകണേ നാഥാ 🙏🙏🙏🙏

  • @vavashaji3986
    @vavashaji3986 2 роки тому +57

    ഈശോയേ കടബാധ്യതകളെല്ലാം മാറ്റിത്തരണമേ..... എല്ലാവരും പ്രാർത്ഥിക്കണമേ

    • @sobhasreekumar2914
      @sobhasreekumar2914 2 роки тому

      Philip 4,19

    • @rubyjohny3655
      @rubyjohny3655 2 роки тому

      Praise the lord rershoye financial problems settled ente asugam mattitharsne

    • @nazimm7438
      @nazimm7438 2 роки тому

      ദൈവം ഈ ദിവസങ്ങളിൽ സമൃതമായി അനുഗ്രഹിക്കട്ടെ ആമേൻ

    • @jaisychacko9397
      @jaisychacko9397 2 роки тому

      🙏🙏🙏

    • @aryajapr940
      @aryajapr940 2 роки тому

      Sure 🥰

  • @jipsonjames6362
    @jipsonjames6362 2 роки тому +5

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏

  • @clarisjoseph7301
    @clarisjoseph7301 2 роки тому +5

    യേശുവേ കട ബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

    • @jessysathyan848
      @jessysathyan848 Рік тому

      ഈശോയേ അവരുടെ കടബാധ്യത മാറാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു സ്തോത്രം യേശുവേ ആമേൻ

  • @soniajose2587
    @soniajose2587 2 роки тому +109

    ഞാനും എന്റെ കുടുംബവും വലിയ ഒരു പ്രതിസന്ധിയിലാണ് ശത്രുക്കൾ എന്റെ കുടുംബത്ത് വേട്ടയാടി കൊണ്ട് ഇരിക്കുവാണ് ബിസിനസ്സ് തകർക്കാൻ അവർ പല വിധത്തിലുള്ള കാര്യങ്ങളും ചെയ്യാൻ മടിക്കുന്നില്ല എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ സ്ഥാപനത്തെയും സംരക്ഷിച്ച് കൊള്ളണമേ

  • @ss-pk6yf
    @ss-pk6yf 2 роки тому +3

    മക്കളെ അനുഗ്രഹിക്കണമെ അവർക്ക് നന്മ കൂടെ വഴികൾ തുറക്കണമെ യേശു അപ്പച്ചാ അടിയങ്ങളിൽ ക്യ പതോന്നണമെ സ്തോത്രം കർത്താവേ

    • @rachelpjose3730
      @rachelpjose3730 4 місяці тому

      കുഞ്ഞുങ്ങളെ അങ്ങയുടെ വഴിയിൽ നടത്താനുള്ള കൃപ തരണേ.ആമേൻ.

  • @jessy-734
    @jessy-734 2 роки тому +5

    എനിക്ക് ആരുമില്ല കർത്താവെ. എല്ലാരും ഒറ്റപ്പെടുത്തി. കടബാദ്യത യിൽ മുങ്ങി മക്കളെ വളർത്താൻ കഷ്ടപ്പെടുന്നത് കർത്താവു കാണുന്നു. മറക്കുന്ന കൃപായിക്കായി സ്തോത്രം 🙏🙏

  • @sanilavarghese5115
    @sanilavarghese5115 2 роки тому +10

    കർത്താവെ എന്റെ മകനെ ഓർത്തു വേദനിക്കുന്നു അങ്ങയുടെ കരങ്ങളിൽ അവനെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ 🙏🙏🙏

  • @maxgamer7519
    @maxgamer7519 Рік тому +3

    എല്ലാ കഷ്ടതകളുടെയും അപമാനങ്ങളുടെയും ദുരിതങ്ങളുടേയും അപകടങ്ങളുടേയും അവ സ്ഥ കളിൽ അങ്ങേ സാന്നിധ്യത്താൽ എന്റെ കുഞ്ഞുങ്ങളേ മറച്ചു കൊള്ളണമേ. ആമ്മേൻ

  • @sojajose9886
    @sojajose9886 Рік тому +5

    സാത്താൻ്റെ ശകിതികൾ ആണ് വീട്ടിൽ അകത്തും പുറത്തും 😭😭😭🙏🙏🙏

    • @rachelpjose3730
      @rachelpjose3730 4 місяці тому

      Saathaanya ശക്തികളിൽ നിന്ന് വിടുതൽ നൽകണേ.ഭവനത്തിൽ നിന്ന് ഓടിക്കാനുള്ള കൃപ തരണേ,ആമേൻ.

  • @geethakumari8892
    @geethakumari8892 2 роки тому +44

    ഈ പ്രസംഗമാണ് എന്നെ ആത്മഹത്യയിൽ നിന്നും ഒഴിവാക്കുന്നത് ഈ അച്ചൻ ഇല്ലാതിരുന്നെങ്കിൽ എന്നേ ഞാൻ മണ്ണടിഞ്ഞേനേ അച്ചാ എന്റെ കടഭാരം തീരാനായി ഞാൻ പ്രാർത്ഥിനക്കുകയാണ്.

    • @Betty-ve5po
      @Betty-ve5po 2 роки тому +3

      Daivam edapedum ,viswasikuka🙏

    • @llovegod8107
      @llovegod8107 2 роки тому +2

      Deivam idapedum. Amen

    • @francisv.t8250
      @francisv.t8250 2 роки тому +2

      സങ്കീ.. 57-2-

    • @abcdvlogs1234
      @abcdvlogs1234 2 роки тому +3

      അഛന്റെ വാക്കുകൊണ്ട് ഞാൻ ഇന്നും ധൈര്യത്തോടെ ജീവിക്കുന്നു... ആമേൻ

    • @franclinbiju.1963
      @franclinbiju.1963 2 роки тому

      Jesus help you

  • @lillycholiyil4606
    @lillycholiyil4606 2 роки тому +1

    കർത്താവെ എന്റെ ശത്രുക്കൾ എന്നിൽ നിന്നും ഒഴിവാക്കേണമേ

  • @vinuvasu1639
    @vinuvasu1639 18 днів тому

    എന്റെ ഏശു നാഥാ എന്റെ ദുരിതങ്ങൾ മാറ്റി തരേണമെ കഷ്ടത തീർത്തു തരേണമെ കടങ്ങളും കഷ്ടപാടുകളും തീർത്തു തരേണമെ എങ്കിലും കർത്താവേ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമെ അങ്ങ് വ ഗ്‌താനം ചെയ്ത ഐശ്വര്യം എന്റ കുടുബത്തിനു ഒരേ ന്നമെക്ക മേൻ🙏🏾🙏🏾🙏🏾❤️❤️❤️

  • @binubenny4590
    @binubenny4590 2 роки тому +99

    എന്നും രാവിലെ അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ കൂടുതൽ ശക്തി ലഭിക്കുന്നു.

  • @gracykutty7093
    @gracykutty7093 7 місяців тому +1

    Ente daivame nangale. Shathrukalil ninnu kathukollename amen hallelujah hallelujah amen

  • @mariateresa6140
    @mariateresa6140 2 роки тому +25

    ദൈവമേ, അങ്ങയുടെ സാന്നിധ്യത്തിന്റെ മറവിൽ ഞങ്ങളെയും മറയ്ക്കേണമേ 🙏🙏🙏

  • @reshmas.r1140
    @reshmas.r1140 2 роки тому +21

    എന്റെ ഈശോയെ 🙏അജീഷ് ചേട്ടനെ സമർപ്പിക്കുന്നു 🙏വീണു പോയ കുഴിയിൽ നിന്ന് കര കയറ്റണമേ 🙏പരദൂഷണം പറയുന്നവരുടെ വായ് അടപ്പിക്കേണമേ 🙏എല്ലാർക്കും മനസാന്തരത്തിന്റെ അനുഭൂതി നൽകി ഞങ്ങൾക്ക് തിരുകുടുംബം പോലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ നാഥാ 🙏

  • @aswathikp1675
    @aswathikp1675 Рік тому +2

    കർത്താവെ എന്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ

  • @ajiaji2539
    @ajiaji2539 2 роки тому +2

    കർത്താവെ ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കേണമേ ജപ്തി മാറുവാൻ പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ

  • @josephpappachan9129
    @josephpappachan9129 2 роки тому +17

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏🙏🙏🙏

  • @sushantrosh145
    @sushantrosh145 2 роки тому +82

    യേശുവേ എന്റെ മകനെ ഓർത്തു ഞാൻ വേദനിക്കുന്നു, കർത്താവു അത് അറിയുന്നു, കർത്താവിന്റെ കരങ്ങളിൽ അവനെ മറച്ചു സംരജ്ഷിക്കണമേ, ഹാലേലൂയ.

    • @sindhuthankachan1021
      @sindhuthankachan1021 2 роки тому +1

      Yashuva adiyanta puthranaavidutha kykalil marachuvekkana amen

    • @frjohnjohn7153
      @frjohnjohn7153 2 роки тому

      0pp00

    • @user-or1gr1tv9s
      @user-or1gr1tv9s 2 роки тому +3

      🙏🙏🙏🙏

    • @shinysaji9687
      @shinysaji9687 2 роки тому +1

      എന്റെ മകൻ റോഷന്നെയും മകൾ റോഷിനിയെയും യേശു വിന്റെകരത്തിൽ തരുന്നു കാക്കണമേ

    • @shinysaji9687
      @shinysaji9687 2 роки тому +1

      യേശുവേ എന്റെ സഹോദരൻ ഷിബുവിന്റെ ഭാവി യെ നന്മ ആക്കി തീർകണമേ

  • @mollysivaraj2750
    @mollysivaraj2750 2 роки тому +2

    ഇന്ന് കടഭാരം മാറാൻ വഴി തുറക്കാൻ പ്രാർത്ഥിക്കണമേ

  • @pravithapramitha4243
    @pravithapramitha4243 2 роки тому +1

    കർത്താവെ എന്നെ രക്ഷിക്കണേ
    ഈ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കണേ എന്നെ രക്ഷിക്കണേ

  • @shajirnizam7602
    @shajirnizam7602 4 місяці тому

    ദൈവമേ...... എല്ലാ നന്മയുള്ള മനുഷ്യരുടെയും വേദനകളെ മാറ്റി ശാന്തി യും സമാധാനവും നൽകേണമേ

  • @smithajoshy5450
    @smithajoshy5450 2 роки тому +54

    ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ നീ താഴ്മയോടെ നിൽക്കുവിൻ അവിടുന്ന് നിന്നെ തക്കസമയത്തു ഉയർത്തിക്കൊള്ളും ,നിന്റെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപിക്കുവിൻ അവിടുന്ന് നിന്റെ കാര്യത്തിൽ ശ്രദ്ധാലുവാണ് 🙏🏻

  • @minimathew2570
    @minimathew2570 2 роки тому +2

    ശത്രുക്കളുടെ നിന്ദയിൽ നിന്ന് ഞങ്ങളെ മറച്ചു കൊള്ളേണമേ ... യേശുവേ.....

  • @anibiju2291
    @anibiju2291 Рік тому +2

    എന്റെ ദൈവമേ എന്റെ പ്രർത്ഥന കേൾക്കണമേ. എനിയ്ക്ക് ഉത്തരം തരണമേ. 🙏🙏🙏

  • @lijimary1207
    @lijimary1207 2 роки тому +3

    ഈശോയെ എനിക്ക് ജോലി ലഭിക്കുന്നതിനുള്ള എല്ലാ തടസങ്ങളും മാറ്റി എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @brigitlukose2235
    @brigitlukose2235 2 роки тому +4

    ഞാനും പണവും സ്വത്തും ഇല്ലാത്തതിന്റെ പേരിൽ എല്ലാവരും അവഗണന ഏൽക്കുന്ന കുടുംബം ആണ് 😭😭😭😭ഞങ്ങളുടെ ആശ്രയം എന്റെ ദൈവം 🙏🙏മാത്രം ആണ് 😭🙏കർത്താവെ ഞങ്ങളുടെ മേൽ കരുണയായി ഇരിക്കേണമേ. 🙏ആമേൻ

  • @swapnasathish535
    @swapnasathish535 2 роки тому +8

    എന്റെ ഈശ്വയെ ആരെയും ദ്രോഹിക്കുന്നില്ല ആരോടും വഴക്കിനില്ല, കഷപെടുന്നു പണി എടുക്കുന്നു ജീവിക്കുന്നു. എല്ലാം നിന്റെ അനുഗ്ഹം. ജീവിതത്തിൽ എന്ത് വന്നാലും അത് ninte😍 നിശ്ചയം എന്ന് കരുതുന്നവളാ ഞാൻ . എന്ത് വന്നാലും നേരിടാൻ എനിക്ക് നീ തുണയക്കണേ യേശുവേ... 🙏🙏

  • @gracykutty7093
    @gracykutty7093 7 місяців тому +1

    Ente daivame ente mole orthu nyan vishamikunnu avale kathukollename Amen hallelujah hallelujah

  • @sujashaju8422
    @sujashaju8422 2 роки тому

    ഹല്ലേലുയ എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ആമേൻ

  • @ancyjose6460
    @ancyjose6460 Місяць тому

    കർത്താവെ ഞാൻ അംഗയിൽ ആശ്രയിക്കുന്നു 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 2 роки тому +5

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏

  • @vijayalakshmism735
    @vijayalakshmism735 2 роки тому +2

    ഇല്ല .അപ്പൻ എന്നെ എല്ലാ അപകടങ്ങളിൽ നിന്നും ഗൂഢാലോചനകളിൽ നിന്നും സാമ്പത്തികമായി തകർന്ന് കടബാധ്യതയും ജോലിയില്ലായ്മയിൽ നിന്നും അങ്ങയുടെ ചിറകുകളിൽ തൂവലുകള്‍ പൊതിഞ്ഞുപിടിച്ച് എന്നെ നടത്തി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതിനു ഞാൻ എന്തു പകരം നൽകും അപ്പാ.ഹാലേലുയാ ആമേൻ.രാജ്യവും ശക്തിയും മഹത്വവും അങ്ങേയ്ക്കു മാത്രം.

  • @sheebasheebbzz5541
    @sheebasheebbzz5541 2 роки тому +2

    അങ്ങ് ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ......
    ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അങ്ങ് ഇടപെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .
    വര്ഷങ്ങളായി ഞങ്ങളുടെ കുടുംബത്തെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ .....
    എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ദൈവമേ
    ഞാൻ അങ്ങയോടു ചേർന്നുതന്നെ നിൽക്കും
    ആമേൻ

    • @jancyvarghese5042
      @jancyvarghese5042 2 роки тому +1

      Thank you Jesus for all blessing and protection.

  • @subhadraprasannan82
    @subhadraprasannan82 Рік тому

    കർത്താവെ നിത്യവും കാത്തു കൊള്ളണമേ നല്ല വഴി കാണിച്ചു തന്ന് അനുഗ്രഹികണമെ ആമീൻ 🙏🙏🙏🙏

  • @ranib1356
    @ranib1356 2 роки тому +1

    ഈശോയെ കടങ്ങൾ മാറ്റിത്തെരണമേ പാസ്പോർട് എടുക്കാൻ സഹായികേണമേ ആമേൻ

  • @bindhug-tv4ci
    @bindhug-tv4ci 2 роки тому +3

    എന്റെ കട ബാധ്യതയിൽ നിന്നും മോചനം തരണമേ എനിക്കും മകനും ഇന്റർവ്യൂ കഴിഞ്ഞ ജോലി തന്നനുഗ്രഹിക്കണമേ ആ മേൻ ആ മേൻ ആമേൻ🙏🙏🙏🙏🙏

    • @ege7770
      @ege7770 2 роки тому

      Esoye kadabadyathakal kondu valayumnu njangalude sthavilpana ethrayum vegam nadakane allathe reksjayilla esoye alivu thonnane

  • @pushpamr9393
    @pushpamr9393 2 роки тому +1

    ആമേൻ സ്തോത്രം ഹല്ലേലൂയാ അപ്പാ നന്ദി

  • @thankamanis2344
    @thankamanis2344 2 роки тому +2

    അച്ഛാ എന്റെ പ്രാത്ഥന നിർത്താൻ ഒരു കുടുബം മുഴുവൻ എന്നെ എതിർത്തു എന്നാൽ എന്റെ ദൈവം ആ നാടിനെ തന്നെ അത്ഭുതം പ്രവർത്തിച്ചു ആമേൻ

  • @mariateresa6140
    @mariateresa6140 2 роки тому +30

    ദൈവമേ, ഒരു ശത്രുവിനും എന്നെ തോൽപ്പിക്കാൻ ആവില്ല, Amen 🙏🙏🙏🙏🙏🙏

  • @smithajoshy5450
    @smithajoshy5450 2 роки тому +19

    കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙏🏻

  • @paule.l5878
    @paule.l5878 2 роки тому +2

    ഉടഞ്ഞു ചിതറിയ പാത്രമാണ് എന്റെ ജീവിതം . .ചുറ്റുപാടുകൾ എന്നെ തകർക്കാൻ. ശത്രുക്കൾ സഘടിക്കുന്നു . എന്റെ ദൈവമാണ് എന്റെ ആശ്രയം . എന്റെ
    ദൈവമെ എന്നെ സംരക്ഷിക്കണമേ .

  • @ancyscaria9940
    @ancyscaria9940 2 роки тому +3

    സത്യമാണ്. എന്നെ ദൈവം ശത്രുവിന്റെ ഗുഢാലേചനകളിൽ നിന്നും തകർക്കാൻ ഒരുക്കിയ കെണികളിൽ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സംരക്ഷിച്ചു. നന്ദി എന്റെ അപ്പ. മരണം വരെ എന്റെ കാവലായിരിക്കണമേ. തന്ന അനുഗ്രഹിക്കത്തിനായി നന്ദി

  • @shibushynishibushyni2828
    @shibushynishibushyni2828 2 роки тому +8

    എന്റെ ദൈവമേ ഞങ്ങളെ അങ്ങയുടെ സാന്നിധ്യത്തിന്റെ മറവിൽ ഞങ്ങളെ മറയ്ക്കേണമേ കർത്താവേ എല്ലാ വിധ അപകടത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളെ പൂർണ്ണമായും ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 2 роки тому +3

    ഈശോയെ നന്ദി ഹല്ലേലുയ അച്ചനിലൂടെ വചനം ശ്രവിക്കുന്ന ഈ നിമിഷം മോളുടെ ജോലി തടസ്സം മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ ഞാനും എന്റെ കുടുംബവും ഈ നിമിഷം അനുഗ്രഹമായി തീരട്ടെ യേശുവിന്റെ നാമത്തിൽ ഹല്ലേലുയ ആമ്മേൻ

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      Njangalude makal Anjali Sudarsan OET UK score kittane amme daivamathave. B+

  • @user-vo1ps9kg5s
    @user-vo1ps9kg5s 4 місяці тому +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏

  • @adidev8677
    @adidev8677 2 місяці тому

    യേശുവേ ഞങ്ങൾക്ക് ഇത്ര നന്നായി വചനം പറഞ്ഞ് തരുന്ന അച്ഛനേയും കുടംബത്തെയും അനുഗ്രഹിക്കണമേ . എല്ലാ കുടുംബങ്ങളിലും കുടംബ പ്രാർത്ഥന ഉണ്ടാകണമേ കുഞ്ഞുമക്കളെ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 2 роки тому +1

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @sreekalav7603
    @sreekalav7603 Рік тому

    നന്ദി നന്ദി നല്ല കർത്താവെ അങ്ങേ ആരാധിക്കുന്ന നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @tajimurphy2412
    @tajimurphy2412 2 роки тому +6

    തന്റെ തൂവലുകൾ കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും ,
    അവിടുത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും
    (സങ്കീർത്തനങ്ങൾ 91 : 4 )
    🙏🙏🙏🙏🙏🙏🙏🕯💛

    • @damykurusappan3723
      @damykurusappan3723 5 місяців тому

      O Jesus of Nazrayan kindly bless Charles and Georgeena to get the befitting jobs.Bless Jose family to regain the previous financial position.Amen.Bless Sherry, Deena and Monisha to get pretty and healthy children Amen.

    • @damykurusappan3723
      @damykurusappan3723 5 місяців тому

      Thank you Jesus
      .Amen

  • @annuzintatom1893
    @annuzintatom1893 Місяць тому

    ഈശോയെ എനിക്ക് എതിരെ വരുന്ന നെഗറ്റീവ് നെ അവിടുന്ന് നീക്കം ചെയ്യണമെന്ന്.. ഞാൻ അങ്ങയോടു അപേഷിക്കുന്നു 🙏🙏🙏

  • @ancykarattu8444
    @ancykarattu8444 2 роки тому +2

    ജെറമിയ20:11 നിരവേർണമെ കർത്താവേ

  • @mollypaulson2014
    @mollypaulson2014 2 роки тому +11

    ഓരോ പ്രാവശ്യം അച്ചന്റെ വചനം കേൾക്കുമ്പോൾ മനസിന്‌ ഒരു പ്രേത്യേക സമാദാനം ആണ് എന്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @sreekalaprasad1170
    @sreekalaprasad1170 2 роки тому +12

    നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ അങ്ങേ എന്നെ സ്നേഹിക്കുന്നതിന് . നന്ദി നന്ദി... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ❤❤❤❤❤❤

  • @annamageorge5662
    @annamageorge5662 3 місяці тому

    അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകുവാൻ അപേക്ഷിക്കണമേ

  • @limsygeorge6479
    @limsygeorge6479 2 роки тому +1

    ഈശോയെ എന്റെ കുടുംബത്തെയും എന്നെയും എന്റെ ശത്രുവിൽനിന്ന് രക്ഷിക്കണമേ ആമേൻ

  • @aniejoseph8168
    @aniejoseph8168 2 роки тому +1

    കർത്താവേ അങ്ങയെ ഞാൻ ആശ്രയിക്കുന്നു എന്നെ തള്ളിക്കളയരുതേ ഉപേക്ഷിക്കരുത് 🙏🏻

  • @tajimurphy2412
    @tajimurphy2412 2 роки тому +28

    കർത്താവ് തന്റെ അടുക്കലേക്കു തിരിയുന്നവരോട് പ്രദർശിപ്പിക്കുന്ന കാരുണ്യവും ക്ഷമയും എത്ര വലുതാണ്.
    [ പ്രഭാഷകൻ 17: 29 ] 🙏🙏🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому +1

      Parisudha Amme sakthamaya visvasam ente vardhippikkane daivamathave kathureshikkane amme

  • @princypaulpaul3317
    @princypaulpaul3317 4 місяці тому

    യേശുവേ എൻ്റെ കൂടുംബത്തെ വിശുദ്ധികരിച്ച് രക്ഷിച്ച് കാത്തു കൊള്ളണമെ

  • @johncyshinoj9955
    @johncyshinoj9955 2 роки тому +5

    എൻറെ ദൈവമേ ശത്രുക്കളുടെ ഗൂഢാലോചനകളിൽ നിന്നും ഞങ്ങളെ എല്ലാവരെയും രക്ഷിക്കേണമേ

  • @sinibabu4669
    @sinibabu4669 2 роки тому +1

    Amen.. Hallelujah.. Essoye agayude vachanathinte shakthiyal sakala shatrukalil ninnm njagale sam rakshikename.. 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Eesoye angayude kunjumakkale daivaviswasamullavarakkaname🙏

  • @tessyedwin9068
    @tessyedwin9068 2 роки тому +2

    യേശുവേ എന്റെ അമ്മയോട് കരുണ തോന്നണമേ അമ്മയുടെ പൊട്ടിയ അസ്ഥിയെ സുഖപ്പെടുത്താണമേ നടക്കുവാനുള്ള അനുഗ്രഹം നല്കണമേ

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      Ente Ammayude. Asthi asuhagal ellam marane.ellavareyum pole nadakkuvan esoye ente ammayod
      KRIPA undakane

  • @dessygleetes1017
    @dessygleetes1017 2 роки тому +2

    ശത്രു ഇപ്പോൾ ഒരുക്കി വച്ചിരിക്കുന്ന മഹാകെണിയിൽ നിന്നും ഈശോയേ.... ഞങ്ങളെ രക്ഷിക്കണേ....

    • @jj-yi9pe
      @jj-yi9pe 2 роки тому

      Eeshoye b2 4 module pasavan kaniyane....

  • @remyajmariya
    @remyajmariya 7 місяців тому

    ഈശോയെ enteഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ. 😭😭😭😭

  • @lissybinu280
    @lissybinu280 2 роки тому +1

    ഈശോയെ നന്ദി

  • @princypaulpaul3317
    @princypaulpaul3317 4 місяці тому

    യേശുവേ എൻ്റെ കൂടുംബത്തെ വിശുദ്ധികരിച്ച് രക്ഷിക്കണമെ

  • @muneeramunu2152
    @muneeramunu2152 2 роки тому +1

    Yeshu appaa. Avideunnu ente kudumbathilek iragi varane . Shathrukkal ente kudumbathil vanna duridagal eduth maatane...

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏

  • @josephpappachan9129
    @josephpappachan9129 2 роки тому +2

    ഈശോയെ 10thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏

  • @sofyanelson295
    @sofyanelson295 Рік тому

    സ്വർഗീയ പിതാവേ ഞങ്ങളുടെ കുടുംബ ജീവിതത്തെ തകർക്കുവാൻ ഞങ്ങളുടെ ഒരു സഹോദരൻ ഒത്തിരി പ്രയത്നിക്കുന്നുണ്ട് ഈശോയെ ഈശോയെ മകനെ കടന്നുചെന്നു അവൻറെ അശുദ്ധാത്മാവിനെ ശരീരത്തിൽ നിന്നും ഞങ്ങടെ കുടുംബത്തിന് സമാധാനം തരണമേ

  • @ABELJOSEPH22
    @ABELJOSEPH22 2 роки тому +2

    കർത്താവേ ഞങ്ങളെയും കാത്തു പരിപാലിക്കണമേ. ദൈവമേ അങ്ങയുടെ സാനിദ്യത്തിന്റെ മറവിൽ ഞങ്ങളെയും ഒളിപ്പിക്കണമേ

  • @valsathomas2078
    @valsathomas2078 2 роки тому +12

    അബ്രാഹത്തിനു സാറയ്ക്ക് മക്കളെ നൽകിയ ദൈവമേ എന്റെ രണ്ടു മക്കൾക്കും കുഞ്ഞുങ്ങളെയും നൽകേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-en6cx3wq3j
    @user-en6cx3wq3j 6 місяців тому +1

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @johnsonpp2357
    @johnsonpp2357 2 роки тому +5

    ദൈവത്തിൽ ആശ്രയിച്ച പലർക്കും കൊറോണക്കാലത്ത് പുതിയ കാര്യങ്ങൾ തുടങ്ങാനും പലവിധ നിർമ്മാണങ്ങൾ തുടങ്ങി വീടുപണികൾ പൂർത്തീകരിക്കാനും നിരവധി വിധത്തിൽ അനുഗ്രഹമാകുകയാണ് ചെയ്യ്തത്. ദൈവമെ സ്തുതി🙏🙏🙏

  • @sherlyjoy8596
    @sherlyjoy8596 2 роки тому +1

    Esoyeeeeee avudunnu makkalil chorinja alla anugrahangalkum kripakalkum kodanukody nanny arppikkunnu 🙏 sthuthikkunnu mahathwappeduthunnu 🙌

  • @jincyjhonson6472
    @jincyjhonson6472 2 роки тому +1

    Eesoye Dyanmoney angayude karangalil samarppikkunnu amen🙏

  • @margarithababy4664
    @margarithababy4664 2 роки тому

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛനും അച്ഛന്റെ പ്രാർത്ഥനാ ഗ്രൂപ്പ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിൽ നിന്നും കുറച്ചു പൈസ എടുത്തിട്ട് പോയി അത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ നന്ദി യേശുവേ സ്തുതി സാത്താൻ ആരാധന 🙏🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 4 місяці тому +1

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏 kunjumakkale padikkan sahayikkaney🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Рік тому +1

    ജീവിതത്തോട് ഒറ്റയ്ക് നിന്ന് പോരാടുന്ന വ്യക്തി ആണ് ഞാൻ.. എന്റെ കൂടെ ദൈവം ഉണ്ട്. ആമേൻ

  • @elsybabu489
    @elsybabu489 Рік тому

    കർത്ത വെ എന്റെ മകന്റെ ജോലിഭാരം കുറച്ച് കൊടുക്കണമെ ആമേൻ ഏല്പനൻമൾക്കു നന്ദി

  • @sandrasartsandrasart3338
    @sandrasartsandrasart3338 2 роки тому +1

    ദൈവമേ എനിക്കിന്നു ഉച്ചയോടെ കൂടി എന്റെ എല്ലാ കടബാദ്യധയും യേശുവിന്റെ നാമത്തിൽ വീട്ടുവാൻ സാധിക്കണേ 🙏🙏

    • @sandrasartsandrasart3338
      @sandrasartsandrasart3338 2 роки тому

      മാനസികമായി ഞാൻ തളർന്നു എന്നെ സഹായിച്ചവർക്കു തിരിച്ചു കൊടുക്കാൻ പറ്റാത്തവിധം ആയി മടുത്തു ആത്മഹത്യാ ചെയ്യാൻ തോന്നുന്നു എനിക്ക് രണ്ട് മക്കൾ ഉണ്ട് ദൈവമേ കാത്തോളണേ 🙏

  • @sinivijayan7612
    @sinivijayan7612 2 роки тому

    ഈശോയെ സ്ഥലത്തിനും വീടിനും എഴുതി കൊടുത്തിട്ടുണ്ട് ഈശോയെ സമർപ്പിക്കുന്നു ഈശോയെ അല്ലാതെ മറ്റാരുമില്ല നന്ദി ഈശോയെ

  • @shantybiju4706
    @shantybiju4706 2 роки тому +14

    മാറ്റമില്ലാത്ത വചനത്താൽ എപ്പോഴും കൂടെയിരിക്കുന്ന ദൈവമെ നിനക്കൊരായിരം ആരാധനയും സ്തുതിയും.. ഈ തിരുവചനങ്ങൾ ഞങ്ങൾക്കായി പകർന്നു തന്ന അച്ഛനെ സമർപ്പിക്കുന്നു. ഈശോയെ നന്ദി🙏🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 2 роки тому

      God Father
      Achaneyum parisudha ammavazhi esoyikk samarpikkunnu

  • @tajimurphy2412
    @tajimurphy2412 2 роки тому +9

    എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും. 🙏🙏🙏🕯

  • @jishanelson7827
    @jishanelson7827 8 місяців тому

    അച്ഛൻ
    പറയുന്ന ഈ വചനം കേൾക്കും മ്പോൾ മനസ്സ് ന് ഒരു ആശ്വാസം തോന്നുന്നു ഈശോയെ നന്ദി

  • @shyniroy
    @shyniroy 5 місяців тому

    ഇശോയെ.രക്ഷിക്കേണമേ.ammen

  • @georgep3967
    @georgep3967 4 місяці тому

    യേശുവേ എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @damykurusappan3723
    @damykurusappan3723 5 місяців тому +1

    Improve ment of financial position of families of Jose , James, Eroni, Jobai, Delamer, Selvaraj Robert Singh, Ferry Amen

  • @LaisammaShalom
    @LaisammaShalom 7 місяців тому +1

    യേശുവേ സാമ്പത്തിക മേഖലയിൽ ഉള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 👏🙏🙏🙏

  • @sheejac4916
    @sheejac4916 2 роки тому +1

    കടഭര്ത്താൽ വലയുന്ന മക്കളെ, എന്റെ സഹോദരനെ, എന്നെ എല്ലാവരെയും തൊടണമേ ഈ വചനങ്ങളാൽ നിറയ്ക്കണം 🙏

    • @sheejac4916
      @sheejac4916 2 роки тому

      അങ്കിളിന്റെ കടം മാറാൻ പ്രാർത്ഥിക്കണേ............

    • @sheejac4916
      @sheejac4916 2 роки тому

      അഭിന പഠിക്കുവാൻ ബുദ്ധി ആവശ്യപ്പെടുന്നു പ്രാർത്ഥിക്കണേ.........🙏🙏🙏🙏.......🙏🙏.....🙏....🙏🙏🙏.........🙏🙏🙏🙏......🙏🙏......🙏🙏🙏....... 🙏🙏🙏ആമേൻ

  • @jincyjhonson6472
    @jincyjhonson6472 Рік тому +1

    Yesuvinte namathil veettilthe aswasthatha eduthumattaney eesoye eppozhum njangal ude koodeyundaavaney eesoye sahayikkaney🙏🙏🙏🙏

  • @annuzintatom1893
    @annuzintatom1893 Місяць тому

    എനിക്ക് എതിരെ വരുന്ന ഗൂഢാലോചനയിൽ നിന്ന് അവിടുന്ന് എന്നെ മറച്ചുപിടിക്കണമേ 🙏

  • @robincr2686
    @robincr2686 10 місяців тому

    Esho Aradhana Mahathwam nanni eshoye Hosanna nanni eshoye Hosanna

  • @jessydominic354
    @jessydominic354 2 роки тому +1

    എൻ്റെ ഈശോ യെ എൻ്റ മകന് ജീവിതവിശുതി നൽകണമേ

  • @Aaronalalphonse123
    @Aaronalalphonse123 2 роки тому +1

    Eeshoyee papiyaya ennil kaniyename 🙏

  • @nishathomas5741
    @nishathomas5741 2 роки тому

    Eshoyae mathavae katholanae.. Kai vidalae.. Eshoyae mathavae nanni strothram aradhana..