താങ്കൾ ബിജു സാറിനെ ഇതിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം. അദ്ദേഹത്തിന്റെ പുഞ്ചിരിയോടെയുള്ള വിശദീകരണം തവളകളോട് അത്രമാത്രം സ്നേഹം ഉണ്ടെന്ന് മനസിലാക്കുന്നു. ഇതിന്റെ പ്രേക്ഷകരും പതിയെ തവള സ്നേഹികളായി മാറും. തീർച്ച 🙏🏻
അപൂർവ്വമായ പാതാള തവളയെ കാണാൻ അവസരമുണ്ടായെങ്കിലും അന്ന് അതിനെ തിരിച്ചറിയുകയോ ചിത്രമെടുക്കുകയോ ചെയ്തില്ല! അന്ന് സാറിനെപ്പോലുള്ള ആരെങ്കിലും കൂടെയില്ലാതിരുന്നത് വല്ലാത്ത നഷ്ടമായിപ്പോയി! സാറിൻ്റെ ചാനൽ പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപകാരപ്രദമാണ്!
വിഷയം പഠിച്ചു ക്ലാസ്സ് എടുക്കുന്ന രസകരമായി സബ്ജെക്ട് നമുക്ക് പഠിപ്പിച്ചു തരുന്ന എത്രയോ നല്ല അധ്യാപകർ ഉണ്ട്... ഇനിയും ഇനിയും അങ്ങിനെയുള്ള അധ്യാപകർ നമുക്ക് ഉണ്ടാവണം ❤️🙏
ബിജു സാർ പറയുന്നത് സ്വന്തം മക്കളെ പറ്റിപറയുന്ന പോലെയാണ്.... ഒരുപാട് സ്നേഹത്തോടെയും ഈ ലോകത്ത് മറ്റൊന്നിനെയും അതിനോട് താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് ബോധ്യത്തോടെയും... ജീവി സമൂഹത്തെ പറ്റി ഒരു നല്ല ശാസ്ത്ര മേഖല എന്ന് പരിചയപ്പെടുത്തിത്തന്ന, സാറിന് ഒരുപാട് നന്ദി....❤❤❤
വളരെയധികം വിജ്ഞാനപ്രദവും കൗതുകം നിറഞ്ഞതുമായ പംക്തി. തവള അത്ര നിസ്സാര ജീവിയല്ലെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന തരത്തിലുള്ള പoനങ്ങൾ !! അത് ഞങ്ങളിലേയ്ക്ക് എത്തിച്ച സാറിനും ബിജു സാറിനും ഹൃദയം നിറഞ്ഞ നന്ദി.❤🙏😀
എൻ്റെ വീടിന് ചുറ്റും പുല്ലുകളും ചെടികളുമുണ്ട്. പ്ലാവ്, മാവ്, പേര, ചാമ്പ മുതലായ ഫലവൃക്ഷങ്ങളുമുണ്ട്. ഈ പുല്ലിനും ചെടികൾക്കും മരങ്ങൾക്കുമിടയിൽ വലിയ തവളകളും അവയുടെ ധാരാളം കുഞ്ഞുങ്ങളും ജീവിക്കുന്നുണ്ട്. മഴയുള്ള രാത്രികളിൽ തവളകളുടെ പാട്ടുകേൾക്കാൻ വളരെ സുഖമാണ്. പ്രശസ്തനായ ജന്തുശാസ്ത്രജ്ഞൻ Dr. Biju സാറിനെ പരിചയപ്പെടുത്തി തന്നതിനും അദ്ദേഹം തവളകളുടെ പ്രത്യേകതരം ജീവിതവും ഭക്ഷണരീതികളും വിവരിക്കുന്നത് കേൾക്കാനും അവസരം ഉണ്ടാക്കിത്തന്നതിനും വിജയകുമാർ സാറിനും Dr.Biju സാറിനും നന്ദി, നമസ്കാരം.👍🌹❤️🙏
അദ്ദേഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തൊട്ട് കാത്തിക്കായിരുന്നു.. നന്ദി ചേട്ടാ.. കുറച്ചു കാര്യങ്ങള്‍ എനിക്കും സംസാരിക്കണം എന്നുണ്ട്.. ഫ്രീ ആവുമ്പോള്‍ വിളിക്കാം.. ❤❤🙏🙏🙏🙏
വളരെ മികച്ച അഭിമുഖമായിരുന്നു സർ. ❤ പണ്ട് മഴ കഴിഞ്ഞ് സ്കൂളിൽ പോവാൻ റോഡിൽ ഇറങ്ങുമ്പോൾ തവള വണ്ടി കയറി ചത്തു കിടക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോൾ വളരെ കുറവാണ് അങ്ങനൊരു കാഴ്ച. അതുപോലെ തന്നെ വീടിന് ചുറ്റും തവളയെ കാണാൻ കിട്ടുന്നത് തന്നെ വിരളമാണ്. ഇവറ്റകളെ ചുമ്മാ നോക്കിയിരിക്കാൻ ഇഷ്ടവുമാണ്.❤
തവള ഇത്ര നിസ്സാരക്കാരനല്ലെന്ന് അറിയുന്നതിൽ സന്തോഷവും അത്ഭുതവും. പാവം പിടിച്ച ആ വിഷാദനോട്ടവും മറ്റും വിവരിച്ചപ്പോൾ ഡിഗ്രി ക്ലാസ്സുകളിൽ ഡിസെക്റ്റ് ചെയ്ത തവളകളെ ഓർത്തു സങ്കടം വന്നു. അത്ര ഹൃദയസ്പർശിയായി സർ അത് വിവരിച്ചു. ഡോ. സത്യഭാമ ദാസ് ബിജുവിനെപ്പറ്റി അറിയാനിടയായതും ഭാഗ്യം, താങ്കളുടെ അറിവുകൾ ഞങ്ങൾക്കായി പങ്കുവെച്ചതിനു നന്ദി സർ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 🐢
@@vijayakumarblathur Iam seeing all ur videos and alwys waiting for the next video. I have a stange closed experience about birds close relations in my quarters. If u wnts more details call me.
Dr S D Biju വിനെ അഭിമുഖത്തിൽ കൊണ്ടുവന്നതിൽ വളരെ വളരെ സന്തോഷം. വിജയകുമാർ സാറിനോട് നന്ദി🙏🏻 നേട്ടങ്ങളുടെ കൊടുമുടിയിലും വിനയം കൈവിടാത്തതിൽ Dr. ബിജുവിന് പ്രത്യേക അഭിനന്ദനങ്ങൾ💐 ഒരു സംശയം: Ambhibians എന്നത് ജീവിതചക്രത്തിന്റെ വിവിധ phases വെള്ളത്തിലും കരയിലും ആയതിനാൽ ആണെങ്കിൽ വെള്ളത്തിലാണല്ലോ Dragonfly ലാർവകൾ (nymphs) വളരുന്നത്. തുമ്പികളെ പക്ഷേ ഉഭയജീവിയായി കാണുന്നില്ലല്ലോ?
പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞൻ , Hail to you ഡോക്ടർ സാർ ! Authentic and attractive! Really believer in the Creator ? ഏറ്റവും കൂടുതൽ സമയം ധ്യാന നിമഗ്നനായി ജീവിക്കുന്ന ജീവി തവള ?
ഈ sir ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ഞാൻ വരും മുൻപേ അദ്ദേഹം പോയി. ലോകപ്രശസ്ത നേച്ചർ jouranal ല് ഇദ്ദേഹത്തിൻ്റെ article വന്നത് എന്തൊരു achievement ആണ്. വീട്ടിൽ ചുറ്റുവട്ടം തവളകൾ ഒത്തിരി ഉണ്ട്. അതു പരിസരത്ത് വിസർജിച്ച് നടക്കുമെങ്കിലും പാവല്ലേ എന്നോർക്കും.
എൻ്റെ നാട് ഇടുക്കി ജില്ലയിലെ മൂന്നാറിനാടാണ്.. ഞങ്ങളുടെ നാട്ടിൽ ഈ അടുത്ത കാലത്ത് ഏലം കൃഷി വളരെ വ്യാപകം ആയി അതോട് കൂടി വളരെ ഉയർന്ന പ്രഹര ശേഷി ഉള്ള കീടനാശിനികളും മറ്റും ഉപയോഗിക്കുന്നതിനാൽ തവളകളുടെ അവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു😢
നല്ല രസമാണ് മഴകാലമയാൽ ഇവരുടെ കരച്ചിൽ കേൾക്കാൻ പാടം അടുത്തുള്ള സ്ഥലത്ത് ആണ് വീട് എങ്കിൽ നല്ല രസമാണ് രാത്രിയണ് ഇവരുടെ പാട്ട് ഇവരുട കരച്ചിൽ ആണ് മഴയെ വിളിച്ചുഅറിക്കുന്നത്
ഇത്രയും രസകരമായി കാര്യങ്ങൾ പറയുന്ന ഒരാൾ പോലും ഈ വിഷയത്തിൽ ഇല്ല. ☺️👍🏻☺️👍🏻☺️
സ്നേഹം, നന്ദി, സന്തോഷം
Exactly.
@@petervarghese2169
Yess,, കൃത്രിമത്വ മില്ലാത്ത ആ ശൈലി ആണ് 👌👌സൂപ്പർ...
When u will do the second part pl
Ath sathyam
പല ജീവികളെപ്പറ്റിയുമുള്ള ഭയവും തെറ്റിദ്ധാരണകളും മാറാനും അവയോടൊക്കെ ഒരു സ്നേഹവും കരുതലും ഉണ്ടാവാനും ഈ ചാനൽ കാരണമായിട്ടുണ്ട്
സ്നേഹം, നന്ദി, സന്തോഷം
എന്ത് ഡയലോഗാണ് എല്ലായിടത്തും ഞാൻ പരയുന്നത്? മനസിലായില്ല.. മാറ്റിപ്പിടിക്കണമെങ്കിൽ എന്ത് എന്നറിയണ്ടെ
താങ്കൾ ബിജു സാറിനെ ഇതിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം. അദ്ദേഹത്തിന്റെ പുഞ്ചിരിയോടെയുള്ള വിശദീകരണം തവളകളോട് അത്രമാത്രം സ്നേഹം ഉണ്ടെന്ന് മനസിലാക്കുന്നു. ഇതിന്റെ പ്രേക്ഷകരും പതിയെ തവള സ്നേഹികളായി മാറും. തീർച്ച 🙏🏻
അതെ
സ്നേഹം, നന്ദി, സന്തോഷം
ഞാൻ പണ്ടേ തവളകളുടെ സ്നേഹിതൻ ആണ്. യൂട്യൂബിൽ ആ ശബ്ദം കേട്ടാണ് ഉറങ്ങാറ് 😂
yes 1-2 ennathey valarthiyaaloo ennuvare chindichupoyyy,,,
മലയാളത്തിൽ content quality ൽ മുൻപന്തിയിൽ ഉള്ള ചാനലുകളിൽ ഒന്ന്... എല്ലാ ആശംസകളും പ്രിയപ്പെട്ട വിജയകുമാർ സർ.
സ്നേഹം, നന്ദി
അപൂർവ്വമായ പാതാള തവളയെ കാണാൻ അവസരമുണ്ടായെങ്കിലും അന്ന് അതിനെ തിരിച്ചറിയുകയോ ചിത്രമെടുക്കുകയോ ചെയ്തില്ല! അന്ന് സാറിനെപ്പോലുള്ള ആരെങ്കിലും കൂടെയില്ലാതിരുന്നത് വല്ലാത്ത നഷ്ടമായിപ്പോയി!
സാറിൻ്റെ ചാനൽ പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപകാരപ്രദമാണ്!
സ്നേഹം, ഇഷ്ടം , നന്ദി
എന്റെ കുഞ്ഞു മക്കൾക്ക് നന്നായങ്ങ് ഇഷ്ടമായി തവള ചരിത്രം താങ്ക് യൂ സർ🔥🔥🔥🔥🔥🔥
സ്നേഹം, നന്ദി, സന്തോഷം
റ്റെ മോനെ.. മലയാളത്തിൽ ഇങ്ങനെ ഒരു വിശദമായി വിവരം തരുന്ന ആരും ഇല്ല... Thank u sir.... ഒരു പാട് കടപ്പാട്
വിഷയം പഠിച്ചു ക്ലാസ്സ് എടുക്കുന്ന രസകരമായി സബ്ജെക്ട് നമുക്ക് പഠിപ്പിച്ചു തരുന്ന എത്രയോ നല്ല അധ്യാപകർ ഉണ്ട്... ഇനിയും ഇനിയും അങ്ങിനെയുള്ള അധ്യാപകർ നമുക്ക് ഉണ്ടാവണം ❤️🙏
സ്നേഹം, നന്ദി, സന്തോഷം
ഭാവിയിൽ ഇതൊരു സാറ്റ്ലെറ്റ് Tv ചാനലായിമാറട്ടെ. മലയാളത്തിൽ ഒരു ആനിമൽ പ്ലാനെറ്റ്😊
സ്നേഹം, നന്ദി
ബിജു സാർ പറയുന്നത് സ്വന്തം മക്കളെ പറ്റിപറയുന്ന പോലെയാണ്.... ഒരുപാട് സ്നേഹത്തോടെയും ഈ ലോകത്ത് മറ്റൊന്നിനെയും അതിനോട് താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് ബോധ്യത്തോടെയും... ജീവി സമൂഹത്തെ പറ്റി ഒരു നല്ല ശാസ്ത്ര മേഖല എന്ന് പരിചയപ്പെടുത്തിത്തന്ന, സാറിന് ഒരുപാട് നന്ദി....❤❤❤
സ്നേഹം, നന്ദി, സന്തോഷം
നന്ദി!!!!! ഇങ്ങനെ ഒരു മനുഷ്യനെ പരിചയ പെടുത്തിയതിനു.... അത്ഭുതത്തോടും അഭിമാനത്തോടും കണ്ടിരുന്ന ഒരു വീഡിയോ.....
നന്ദി,സന്തോഷം, സ്നേഹം
Dr. ബിജുവിനെ ഈ ചാനെലിൽ കൊണ്ട് വന്നത് വളരെ നന്നായി. അതിനു എടുത്ത effort-ന് വളരെ നന്ദി..❤
സ്നേഹം, നന്ദി, സന്തോഷം
രണ്ടു പേരും രസിപ്പിച്ചു. ബിജു സാറിൻ്റെ ഒരോ ഇൻ്റർവ്യൂവും വ്യത്യസ്തവും വിവിധ അറിവുകൾ നൽകുന്നു.
സ്നേഹം, നന്ദി, സന്തോഷം
തിരിച്ചറിവില്ലാത്ത പ്രായത്തിൽ എത്രയെന്നതിന്നെ വളർത്തിയിട്ടുണ്ട് അതൊരു കാലം ❤️❤️❤️
അതെ
വിജയകുമാർ സർ... അങ്ങയുടെ വീഡിയോ ഒരുപാടു വിവരങ്ങൾ തരുന്നു... നന്ദി.. എന്ന രണ്ട് അക്ഷരത്തിൽ.. പറയുന്നു... നന്ദി.. സർ..
സ്നേഹം, ഇഷ്ടം , നന്ദി
വളരെയധികം വിജ്ഞാനപ്രദവും കൗതുകം നിറഞ്ഞതുമായ പംക്തി. തവള അത്ര നിസ്സാര ജീവിയല്ലെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന തരത്തിലുള്ള പoനങ്ങൾ !! അത് ഞങ്ങളിലേയ്ക്ക് എത്തിച്ച സാറിനും ബിജു സാറിനും ഹൃദയം നിറഞ്ഞ നന്ദി.❤🙏😀
സ്നേഹം, നന്ദി, സന്തോഷം
❤ ശ്രീ ബിജുസാറിനേയും, തവളകളുടെ വൈവിധ്യത്തെ യും പരിചയപെടുത്തിയ വിജയകുമാർ സാറിന് അഭിനന്ദനങ്ങൾ ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു🙏
എൻ്റെ വീടിന് ചുറ്റും പുല്ലുകളും ചെടികളുമുണ്ട്.
പ്ലാവ്, മാവ്, പേര, ചാമ്പ മുതലായ ഫലവൃക്ഷങ്ങളുമുണ്ട്.
ഈ പുല്ലിനും ചെടികൾക്കും മരങ്ങൾക്കുമിടയിൽ വലിയ
തവളകളും അവയുടെ ധാരാളം കുഞ്ഞുങ്ങളും ജീവിക്കുന്നുണ്ട്.
മഴയുള്ള രാത്രികളിൽ
തവളകളുടെ പാട്ടുകേൾക്കാൻ
വളരെ സുഖമാണ്.
പ്രശസ്തനായ ജന്തുശാസ്ത്രജ്ഞൻ Dr. Biju സാറിനെ പരിചയപ്പെടുത്തി തന്നതിനും
അദ്ദേഹം തവളകളുടെ പ്രത്യേകതരം ജീവിതവും ഭക്ഷണരീതികളും വിവരിക്കുന്നത് കേൾക്കാനും അവസരം ഉണ്ടാക്കിത്തന്നതിനും
വിജയകുമാർ സാറിനും Dr.Biju സാറിനും നന്ദി, നമസ്കാരം.👍🌹❤️🙏
സ്നേഹം, ഇഷ്ടം , നന്ദി
@vijayakumarblathur Thank you , Sir👍🌹
വിജയകുമാർ സർ💖💖💖💝💝💝
ബിജു സർ ഒരു
അത്ഭുതം തന്നെ💝💖💝💖💝💖
സ്നേഹം, ഇഷ്ടം , നന്ദി
വളരെ നന്ദി സർ ലളിത മായി വിവരിച്ച് തന്നു ഒരു പാട് അറിയാത്ത അറിവുകൾ. നന്ദി ❤❤❤❤❤
സ്നേഹം, നന്ദി
മനോഹരമായ അഭിമുഖം, അതിനേക്കാൾ കൂടുതൽ അറിവുകൾ. നന്ദി 💚💚💚💚
സ്നേഹം, നന്ദി, സന്തോഷം
തവളയെ കുറിച്ചുള്ള അറിവിൻ്റെ കാര്യത്തിൽ നമ്മളാണ് കൂപമണ്ഡൂകം അവ യല്ലെന്ന് ഇപ്പോൾ മനസിലായി നന്ദി രണ്ടാൾക്കും ഇത്രയും ലളിതമായ സരസമായ ഹൃദ്യമായ അവതരണത്തിന്
സ്നേഹം, നന്ദി, സന്തോഷം
അദ്ദേഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തൊട്ട് കാത്തിക്കായിരുന്നു.. നന്ദി ചേട്ടാ.. കുറച്ചു കാര്യങ്ങള്‍ എനിക്കും സംസാരിക്കണം എന്നുണ്ട്.. ഫ്രീ ആവുമ്പോള്‍ വിളിക്കാം.. ❤❤🙏🙏🙏🙏
തീർച്ചയായും
@@vijayakumarblathur ❤❤🙏🙏
വളരെ മികച്ച അഭിമുഖമായിരുന്നു സർ. ❤
പണ്ട് മഴ കഴിഞ്ഞ് സ്കൂളിൽ പോവാൻ റോഡിൽ ഇറങ്ങുമ്പോൾ തവള വണ്ടി കയറി ചത്തു കിടക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോൾ വളരെ കുറവാണ് അങ്ങനൊരു കാഴ്ച. അതുപോലെ തന്നെ വീടിന് ചുറ്റും തവളയെ കാണാൻ കിട്ടുന്നത് തന്നെ വിരളമാണ്.
ഇവറ്റകളെ ചുമ്മാ നോക്കിയിരിക്കാൻ ഇഷ്ടവുമാണ്.❤
നമ്മുടെ മലയാളത്തിൽ ജീവജാലങ്ങളെ കുറിച്ച് ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍
നന്ദി,സന്തോഷം, സ്നേഹം
ഫ്രോഗ് ഈസ് ദ്ദ് മോസ്റ്റ് റൊമാൻ്റിക് ക്രീച്ചർ ഇൻ എൻടയർ യൂണിവേഴ്സ്..!!! 🐸
അദ്ദെന്നെ
താങ്കളുടെ ചാനലൂടെ ഒരു പാട് ശാസ്ത്രീയ അറിവുകൾ തരുന്ന താങ്കൾക്ക് അഭിനന്ദനം .
സ്നേഹം, നന്ദി, സന്തോഷം
വിജ്ഞാനപ്രദം. മനോഹരം.
സ്നേഹം, നന്ദി, സന്തോഷം
നല്ല ഇൻ്റർവ്യൂ. തവളകളെ കുറിച്ച് രസകരമായി മനസ്സിലാക്കി തന്ന Dr. Biju വിന് നന്നി.
നന്ദി,സന്തോഷം, സ്നേഹം
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പുള്ളിയെ. നിറയെ ഇവരെ കുറിച്ച അറിയാൻ കഴിഞ്ഞതിൽ സന്തോഷം താങ്ക്സ് sir👍👍👍
അതെ
നിങ്ങളുടെ ചാനൽ കണ്ടിട്ടു ഒരുപാട് മൃഗങ്ങളെ പറ്റി അറിവ് കിട്ടി... 👌👌
നന്ദി,സന്തോഷം, സ്നേഹം
ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണൽ ഇപ്പോൾ സ്ഥിരമായി.. നല്ല. അറിവ് 😍😍
സ്നേഹം , നന്ദി
തവള ഇത്ര നിസ്സാരക്കാരനല്ലെന്ന് അറിയുന്നതിൽ സന്തോഷവും അത്ഭുതവും. പാവം പിടിച്ച ആ വിഷാദനോട്ടവും മറ്റും വിവരിച്ചപ്പോൾ ഡിഗ്രി ക്ലാസ്സുകളിൽ ഡിസെക്റ്റ് ചെയ്ത തവളകളെ ഓർത്തു സങ്കടം വന്നു. അത്ര ഹൃദയസ്പർശിയായി സർ അത് വിവരിച്ചു. ഡോ. സത്യഭാമ ദാസ് ബിജുവിനെപ്പറ്റി അറിയാനിടയായതും ഭാഗ്യം, താങ്കളുടെ അറിവുകൾ ഞങ്ങൾക്കായി പങ്കുവെച്ചതിനു നന്ദി സർ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 🐢
തവള അത്ര നിസ്സാരക്കാരനല്ല എന്നു ഇപ്പോഴാണ് മനസ്സിലായത്. നന്ദി നമസ്കാരം..
സ്നേഹം, നന്ദി
വെള്ളത്തിലും കരയിലും ജീവിക്കുക മാത്രം ചെയ്യുന്ന ജീവിയല്ല. :ഉഭയജീവി എന്ന തിരിച്ചറിവ് ആദ്യമായി ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം❤
സ്നേഹം, നന്ദി, സന്തോഷം
തവളകളെക്കുറിച്ചുള്ള വളരെ രസകരമായ അഭിമുഖം. Enjoyed watching.
സ്നേഹം, നന്ദി, സന്തോഷം
വിജയേട്ടാ പറയുന്നത് തെറ്റാണെന്നു അറിയാം എങ്കിലും next part വേഗം upload ചെയ്യണേ waiting ആണ് 🙏🏿
തവളകളെക്കുറിച്ചുള്ള വളരെ രസകരമായ ഇൻ്റർവ്യൂ
Waiting for the next part
Thank you sir
വേഗം
ശ്രീ വിജയകുമാർ ..
താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ നല്ല നിലവാരം ഉളവായാണ്...
ഞാൻ ഇടയ്ക്കിടെ കാണാറുണ്ട്...
സ്നേഹം, നന്ദി, സന്തോഷം
@@vijayakumarblathur Iam seeing all ur videos and alwys waiting for the next video. I have a stange closed experience about birds close relations in my quarters. If u wnts more details call me.
Dr S D Biju വിനെ അഭിമുഖത്തിൽ കൊണ്ടുവന്നതിൽ വളരെ വളരെ സന്തോഷം. വിജയകുമാർ സാറിനോട് നന്ദി🙏🏻 നേട്ടങ്ങളുടെ കൊടുമുടിയിലും വിനയം കൈവിടാത്തതിൽ Dr. ബിജുവിന് പ്രത്യേക അഭിനന്ദനങ്ങൾ💐 ഒരു സംശയം: Ambhibians എന്നത് ജീവിതചക്രത്തിന്റെ വിവിധ phases വെള്ളത്തിലും കരയിലും ആയതിനാൽ ആണെങ്കിൽ വെള്ളത്തിലാണല്ലോ Dragonfly ലാർവകൾ (nymphs) വളരുന്നത്.
തുമ്പികളെ പക്ഷേ ഉഭയജീവിയായി കാണുന്നില്ലല്ലോ?
അവ വെൻട്ടിബ്രേറ്റ്സ് അല്ലെ
Beautiful 🙏❤️ thankyou so much sir
Most welcome 😊
എല്ലാത്തരത്തിലും ഉള്ള പ്രാവുകളെ പറ്റി ഒരു വീഡിയോ ചെയ്യു സാർ അധ് ഒരുപാട് പേർക്ക് ubagaram പെടും
ഉഭയജീവികളുടെ ലോകം തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. മറ്റ് മൃഗങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും വ്യത്യസ്തവുമാണ്
അതെ
പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞൻ , Hail to you ഡോക്ടർ സാർ ! Authentic and attractive! Really believer in the Creator ? ഏറ്റവും കൂടുതൽ സമയം ധ്യാന നിമഗ്നനായി ജീവിക്കുന്ന ജീവി തവള ?
വളരെ നല്ല വീഡിയോ
നന്ദി , സ്നേഹം
Thanks🌹🌹🌹🌹. Super explanation🎉🎉🎉
So nice of you
Interesting discussion ❤🎉
നന്ദി
So glad that frogs are getting so much attention!! Loves this episode!! ❤🐸
സ്നേഹം, നന്ദി, സന്തോഷം
Awesome discussion Sir. Really appreciate it.keepit up .
സ്നേഹം, ഇഷ്ടം , നന്ദി
👍
വിജ്ഞാനപ്രധമായ ഒരു അഭിമുഖം. നന്ദി രണ്ടുപേർക്കും ❤❤
നന്ദി,സന്തോഷം, സ്നേഹം
വീഡിയോ കോളിറ്റി നന്നായിട്ടുണ്ട് ❤
നന്ദി
കാവ്യ മുഖരിതമായ വിവരണങ്ങൾ 🌹
സ്നേഹം , നന്ദി
Caecilians are really interesting creatures. Very informative video...😄
സ്നേഹം, നന്ദി, സന്തോഷം
25:03 interesting,,,,
Thank you . Considering a person who knows about the animals as an interviewer to be interviewing an expert will be a great interview. ❤❤
സ്നേഹം, ഇഷ്ടം , നന്ദി
നല്ല അവതരണം, ആഴമേറിയ അറിവുകൾ..... മനോഹരം ഹൃദ്യം...... അങ്ങേക്ക് എന്റെ സ്നേഹാശംസകൾ....😊
സ്നേഹം, നന്ദി
It is very interesting and amazing sub about frogs
നന്ദി,സന്തോഷം, സ്നേഹം
valare manoharamaya episode..
thank you for bringing Dr.Biju ❤❤👍👍
നന്ദി,സന്തോഷം, സ്നേഹം
Great man
ഒരുപാട് ഇഷ്ടമുള്ള ഒരു ജീവി ആണ് തവള പ്രതിയിൽ ആവാസവ്യവസ്ഥയിൽ ഒരു നല്ല സ്ഥാനം തവളക്ക് ഉണ്ട്
എനിക്കും
ഈ sir ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ഞാൻ വരും മുൻപേ അദ്ദേഹം പോയി.
ലോകപ്രശസ്ത നേച്ചർ jouranal ല് ഇദ്ദേഹത്തിൻ്റെ article വന്നത് എന്തൊരു achievement ആണ്. വീട്ടിൽ ചുറ്റുവട്ടം തവളകൾ ഒത്തിരി ഉണ്ട്. അതു പരിസരത്ത് വിസർജിച്ച് നടക്കുമെങ്കിലും പാവല്ലേ എന്നോർക്കും.
നന്ദി,സന്തോഷം, സ്നേഹം
Informative. Thank you sir.
So nice of you
Excellent. Waiting for the second part.
സ്നേഹം, നന്ദി, സന്തോഷം
എൻ്റെ നാട് ഇടുക്കി ജില്ലയിലെ മൂന്നാറിനാടാണ്.. ഞങ്ങളുടെ നാട്ടിൽ ഈ അടുത്ത കാലത്ത് ഏലം കൃഷി വളരെ വ്യാപകം ആയി അതോട് കൂടി വളരെ ഉയർന്ന പ്രഹര ശേഷി ഉള്ള കീടനാശിനികളും മറ്റും ഉപയോഗിക്കുന്നതിനാൽ തവളകളുടെ അവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു😢
അതൊരു പ്രശ്നം ആണ്
Idukiyil avideya ante veedu anachallil anu
@@etech3346 ആഹ.. അമ്പഴച്ചാൽ.
Valare nalla information..thanks❤
സ്നേഹം, നന്ദി
Good effort friend 👍👍
Thank you 👍
സമയം പോയതറിഞ്ഞില്ല. എൻത് നല്വിശദീകരണം.സൂപ്പർ സാർ🎉
നന്ദി,സന്തോഷം, സ്നേഹം
കുട്ടിക്കാലത്ത് രാത്രി കോരിചൊരിയുന്ന മഴയത്ത് തവളകളുടെ ഗാനമേളയും കേട്ടുകൊണ്ട് മൂടിപുതച്ച് കിടന്ന് ഉറങ്ങാൻ എന്ത് രസം ആയിരുന്നു.
വളരെ നല്ല അവതരണം, തവളയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു. സലമാണ്ടറുകളെപ്പറ്റിയും വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
തീർച്ചയായും
നന്ദി,സന്തോഷം, സ്നേഹം
Ningal radu perudeyum commitment valare , valare ishtappettu. Really great. Sadarana janangalk ariv pagarthunna, inn valiya orale parichayippicch thanna ningalk ayiram nanni... Thanks sir ..☺
സ്നേഹം, ഇഷ്ടം , നന്ദി
ഇത്പോലെ മരങ്ങളെ പറ്റിയും ഇടക്ക് വീഡിയോ ചെയ്യണം സർ 🌴🌳🌲🌱🍀☘️🌿🐸🐸🐸🐸
ശ്രമിക്കാം
Amazing and very informative episode
നന്ദി,സന്തോഷം, സ്നേഹം
ബാല്യത്തിൽ മാക്രികളെ പിടിച്ചു കുപ്പിയിലിട്ട് നിരീക്ഷിക്കുന്നത് രസകരമായ ഒരു പരിപാടി ആയിരുന്നു 😍
ഇനിയും നിരീക്ഷിക്കാമല്ലോ
തീർച്ചയായും ❤️
അടിപൊളി
സ്നേഹം
Best wishes and thank you so much❤❤❤
Most welcome 😊
ഒന്നും പറയാനില്ല...
Atleast നമ്മുടെ മരണത്തിന്റെ മുന്നിൽ കാണുക 100 സിനിമയുടെ എന്നൊക്കെ ഇല്ലേ? ഇത് പോലെ.. Masterpiece 💎👌👌
നന്ദി,സന്തോഷം, സ്നേഹം
നന്നായിട്ടുണ്ട് സാർ അവതരണവും 👌
സ്നേഹം, ഇഷ്ടം , നന്ദി
വളരെ രസകരവും നല്ല പുതിയതുമായ അറിവുകൾ ....നന്ദി Sir 🥰
നന്ദി,സന്തോഷം, സ്നേഹം
അഭിനന്ദനങ്ങൾ
Very good explanation.Thsnks .There is possibility of getting a Doctorate.
സ്നേഹം, ഇഷ്ടം , നന്ദി
Excellent!! E episode nalladaayitt vannittond. Tavaleye nammal ennum pucchamaayitte kaanuvaayirunnu. Biju sir popular aaayadode tavalelum kore variety ondnn arinjadh. Colourful aayittolla kore tavalagal nammude Keralattilondnn parayaan abhimaanamondu!! ❤
സ്നേഹം
Beautiful ❤❤❤❤❤
Thank you! Cheers!
വളരെ നന്നായിട്ടുണ്ട് 👌❤️❤️
നന്ദി,സന്തോഷം, സ്നേഹം
നല്ല വിവരണം 🙏
സ്നേഹം, നന്ദി
Very good documentry
സ്നേഹം, നന്ദി, സന്തോഷം
നല്ല അവതരണം 🥰
നന്ദി,സന്തോഷം, സ്നേഹം
Very nice 👍👍👍👍
സ്നേഹം, ഇഷ്ടം , നന്ദി
Excellent topic
നന്ദി,സന്തോഷം, സ്നേഹം
Thank you Sir🙏
Most welcome
Please make a video about SALMON 🐟
അറിവിൻറെ ജാലകം തുറന്നു എഴുതുന്നതിനും വളരെ നന്ദി ❤
സ്നേഹം, നന്ദി, സന്തോഷം
Thanks for your response and advance happy new year 2025 for both of you sir 🎇❄️❄️
നല്ല ഒരു അറിവ് ഒരുപാട് നന്ദി 😍
സന്തോഷം, നന്ദി, കൂടുതൽ സുഹൃത്തുക്കളിലെത്തിക്കാൻ സഹായിക്കണം
@vijayakumarblathur തീർച്ചയായും ഞാൻ ഒരു സ്ഥിരം പ്രേഷകൻ ആണ്
മനോഹരമായ എപ്പിസോഡ് സാർ
അഭിനന്ദനങ്ങൾ ❤️❤️❤️
നന്ദി,സന്തോഷം, സ്നേഹം
Waiting aarunnu😍😍👍👍
സന്തോഷം, നന്ദി, കൂടുതൽ സുഹൃത്തുക്കളിലെത്തിക്കാൻ സഹായിക്കണം
ഹൊ എത്ര മനോഹരമായിരിക്കുന്നു super
നന്ദി,സന്തോഷം, സ്നേഹം
നല്ല രസമാണ് മഴകാലമയാൽ ഇവരുടെ കരച്ചിൽ കേൾക്കാൻ പാടം അടുത്തുള്ള സ്ഥലത്ത് ആണ് വീട് എങ്കിൽ നല്ല രസമാണ് രാത്രിയണ് ഇവരുടെ പാട്ട് ഇവരുട കരച്ചിൽ ആണ് മഴയെ വിളിച്ചുഅറിക്കുന്നത്
നന്നായിട്ടുണ്ട്
സന്തോഷം, നന്ദി, കൂടുതൽ സുഹൃത്തുക്കളിലെത്തിക്കാൻ സഹായിക്കണം
കാത്തിരിക്കുവാരുന്നു ❤❤❤
സ്നേഹം, നന്ദി, സന്തോഷം