"ലുലുവിന്റെ പാർക്കിംഗ് "ഇൻവെസ്റ്റിഗേറ്ററുടെ പ്രയത്നം ഫലം കണ്ടു. Eranakulam Lulu latest Kerala
Вставка
- Опубліковано 25 гру 2024
- #edappally#lulumall#kochimetro#kmrl#eranakulam#cochincorporation#thrikkakara#kizhakkambalam#maraderanakulamjunction#dcceranakulam#cpimeranakulam#bjperanakulam#rsseranakulam#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#keralapolice#breakingnews#southlivenews#alapuzha#asianetnews#reportertv#drarunkumar#sujayaparvathy#theinvestigator#kitexsabu#actorbala#news19kerala#exclusive#jasnamariamjames#mukkottuthara#tamilnadunews#karnatakanews#thodupuzhanews#muvattupuzhanews#tv19kerala#upcomingnews#keralanews#tv19newslive#newslivevideos#keralalive#breakingnews#southlivenews#eranakulamnews#alapuzha#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam
ഇങ്ങനെ ഉള്ള ആളുകൾ പ്രതികരിക്കാൻ വേണം... 👍🏻👍🏻👍🏻👍🏻
ഇവന് നല്ലതുപോലെ പണി കിട്ടുമ്പോൾ തീരും അവന്റെ അസുഖം
Fee illegilavide kanamayirunnu bro
😂 sathyam,,,,,ലുലു മാളിൽ ആകെ kozapam ,ഹിന്ദി കാരെ പാനിക് നിർത്തിയധ് ഒരിക്കലും പോർക്കാണ് പറ്റൂല ,,,,,ഫോറം mall അടിപൊളി , അവിടെ ഹിന്ദി കാർഖ് ജോലി yadkkaam ,,,,
ഇങ്ങനെ എല്ലാവർക്കും പ്രതികരിക്കാൻ പറ്റി എന്ന് വരില്ല. പക്ഷെ പ്രതികരിക്കുന്ന ആ ഒരുത്തനെ കട്ടക്ക് സപ്പോർട്ട് ചെയ്യുക (കുറ്റം പറയുന്നതിന് പകരം). അല്ലെങ്കിൽ പ്രതികരണ ശേഷി നഷ്ടപെട്ട ഒരു സമൂഹം ആണ് ഭാവിയിൽ ഉണ്ടായി വരിക 🥹
ജയിംസ് you are ഗ്രേറ്റ് ഇങ്ങനെ പ്രതികരിച്ചു വേണം നാടിനെ സംരക്ഷിക്കാനും നന്നാക്കാനും. അഭിനന്ദനങ്ങൾ
ജെയിംസ് എടുത്ത ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങൾ 👍
ചേട്ടാ നന്ദി നന്ദി. എനിക്ക് നേരിട്ട് ഗുണം ചെയ്യുന്ന കാര്യം
അണ്ണൻ സൂപ്പർ, നന്ദി സുഹൃത്തെ ❤❤
Thenga anu.. ivanu nalla adi kittathente asukhamanu
Kochi airport parking fee ഇതിനെക്കാളും കൊള്ളയാണ്
അതിന് എതിരെ പ്രതികരിക്കും ഇപ്പോൾ നോക്കി ഇരിക്കാം
Sathyam bro
But avide fees adachal reentry free aanu
ദുബായിൽ യൂസഫലി മാത്രമായിരിക്കും owner, നാട്ടിൽ രാഷ്ട്രീയക്കാരും മുതൽമുടക്കിയിട്ടുണ്ടാകും, അതാകും പിരിവിനാഥാരം.
Nalla Nyayeekaranam..
രാഷ്ട്രീയക്കാരുടെ കള്ളപ്പണം പിന്നെ ആരാണ് സൂക്ഷിക്കുന്നത് എന്നറിയില്ലേ നിഷ്കളങ്കരെ!!!! ഇവരൊക്കെ തന്നെ.....
Paranari Vijayan and family
100% correct.
ശ്ശെടാ പാവം ഡാ ലുളു മൊയ്‌ലാളി.. അപ്പോൾ രാഷ്ട്രീയ അവിശുദ്ധ ബന്ധം ഉണ്ട് മൊയലാളിക്ക് അല്ലേ 😎കട്ട പണം ആണെന്നും മൊയലാളിക്കു അറിയാം 🤮
Forum mall opened last year only. So just wait. They will also start parking fee soon.
1hour is enough free, minimum 500rs purchase compulsory, is good. so only solid customers come to shoping, also government add parking fee in all majer roads in all city, no free in government land. and pwd land. is good. its reduce traffic
പൊളിച്ചു ❤️👌🏻
ഇയാളുടെ ലക്ഷ്യം വേറെയാണ്. മനസ്സിലാവുന്നുണ്ട് മോനെ 😂😂👍👍
ലക്ഷ്യം എന്തായാൽ എന്താ ഇല്ലാത്തത് അല്ലല്ലോ അവിടെ നടക്കുന്ന കൊള്ള ആല്ലേ ആ കാണിച്ചേക്കുന്നെ
@@ഹാൻഡർ357 വേറെ എത്രയോ ഉണ്ടല്ലോ അതെന്താ കാണിക്കാത്തത്
Terrorist spotted
Ninte udhesham vere ayathu kondanu ninakk thaonathu
💯🤙🏻
Super effort brother thanks for reacting all
നുക്ലീസ് മാൾ എറണാകുളം പാർക്കിംഗ് ഫീ സാധനങ്ങൾ വാങ്ങുന്ന ബില്ലിൽ ഡിസ്‌കൗണ്ട് ചെയ്യും
Yes.. but minimum purchase above 1000Rs
പക്ഷെ 750 രൂപയ്ക്ക് ഏതെങ്കിലും കടയിൽ നിന്നും സാധനങ്ങൾ മേടിച്ചിരിക്കണം.
@@Chandra700Eppol 900 ayee nnu thonnunnu
❤❤
Thanks bro
Compare the prices with outside shops, the prices are higherside in Lulu mall if some items prices are less it's covered in parking fees request to purchase from outside shops better the money spending will remain in our state and many shopowners will favour it. If we purchase from corporates like luku reliance etc. the money will go to these corporates. Request lulu to apply at least one hour free parking fees.
എല്ലാ സാധനങ്ങൾക്കും MRP ആണു ഈടാക്കുന്നത് അടുത്തുള്ള ചെറിയ കടകൾ പോലും 10 മുതൽ 15 ശതമാനം ഡിസ്‌കൗണ്ട് തരാറുണ്ട്. കുറച്ചുകൂടി ഫ്രഷ് ആയ സാധനങ്ങളും കിട്ടും
@@jameskunju884 aaa settan avde poykullu🤣.aar areyum nirbhadikunilalo.venor varikka
@@shinasnc kolla nadathan mairan yousafali muthalaalikku adhikaaramila
@@ajmal3256 aatenda Adhikarm ilathe🤣.ayale shop aylade basement.ishtm ullatavar povanda.problm solved
@@shinasnc athinu ithu Yousafali mairante raajyam alla. Ivide laws and constitution undu. Athu panna muthalaliyufe tharavaattil ninnalla. Venamenkil naaya ali ivide mall thudangyal mathi
Please create a video about Railway parking, Airport parking, metro parking etc.... ellaa idathum ithanne aanu avastha..
You can make it right
ലുലുമാൾ, അദ്ദേഹത്തിന് മാത്രം പ്രൊഫിറ്റുണ്ടാക്കാനല്ല, ഒരുപാട് പാവപ്പെട്ടവർ അതുകൊണ്ട് ജീവിക്കുന്നുണ്ട് 🙌🏻🥰
അപ്പോൾ ഫോറം മാൾ ജീവനക്കാർക്ക് സാലറി കൊടുക്കുന്നില്ലേ
ഞങ്ങൾ കഴിഞ്ഞ Sale timel ലുലു TVM ൽ പോയി തിരക്ക് കാരണം 1hr നുള്ളിൽ തിരിച്ചു ഇറങ്ങി..
പാർക്കിംഗ് നിന്ന് കാർ എടുത്തു ക്യൂ കഴിഞ്ഞു exit gate ൽ എത്താൻ എടുത്തത് 1.5 മണിക്കൂർ
2hr മണിക്കൂർ ന്റെ പാർക്കിംഗ് ചാർജ് ചോദിച്ചു
അവിടെ കിടന്നു 10 മിനിറ്റ് ബഹളം ഉണ്ടാക്കി .. സ്റ്റാഫ് നു ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു മാനേജർ നെ വിളിച്ചു അവിടെ കിടന്നു തർക്കിച്ചിട്ട് ലാസ്റ്റ് ഒന്നും കൊടുക്കാതെ ഗേറ്റ് തുറന്നു തന്നു..
കൊല്ലം ക്കാരുടെ കൂടെയാണ് അവന്റെ കളി 🙃
ഗുഡ് വർക്ക്.. 👏👏👏👏🤝
❤️👌🏻Thank you very much for your initiatives 👌🏻🙏🏻
പൊളി 😁❤
Here in trichy, underground parking at any mall is either refunded at bill counter or is free. Most of them provide chauffeured parking.
Good work bro, Congrats,
Kochi airport po bro ennittu video chyu regarding this
താങ്കളും ലുലുവും തമ്മിലുള്ള ബന്ധം
Congratulations and Thank you for your efforts..
Very good Sir..... 👍🏼👍🏼👍🏼
ചേട്ടൻ അടിപൊളി 🔥 ഇനിയിയും പ്രതികരകണം..
Edapally is one of the main cities in Kochi so parking can be charged to avoid misuse...but if bill amount is greater than parking fee then parking fee should be cancelled...
Thanks Marunadan!👍👍
കോഴിക്കോട് hilite മാളിലും പാർക്കിംഗ് ഫീസ് വാങ്ങുന്നുണ്ട്
Centre square mallil 2k+ purchase cheydha parking fee illa
Thanks bro for bringing out such an awareness... Plz do continue...
ഇത് കൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് വല്ല പ്രയോജനമുണ്ടോ
100 പേർക്ക് ജോലി കൊടുന്നുന്നത് പ്രേയോജനമല്ലേ
Just one doubt. Pay parking anenn arinjitano avide kayarunnath or ningalodu parayathe irangi varumbol mathram vangunnathano?
Adyam parayunnathanenkil ningalk parking fee kodukkan kazhiyillenkil avide pokathirunnal pore? Avide kittunna items ottu mikathum onlinilum mattulla cheriya shopukalilum okke kittum. 😊
ഗുഡ്, എല്ലാ പാർക്കിങ്കിലും കയറുക പ്രതികരിക്കുക (എയർപോർട്ട്, റെയിൽവേ....
അത് ശരിയാണ്, ലുലുവിൽ മാത്രമല്ല നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലും ഇതേപോലെതന്നെ, വണ്ടി പാർക്ക് എങ്ങനെ 20രൂപ,😮 വാങ്ങിച്ച സാധനം ഇടാനുള്ള കവറിന് വേറെ ചാർജ്, എന്തൊരു കഷ്ടമാണ്, സാധാരണക്കാരായ ജനങ്ങൾക്ക് ഇത് എങ്ങനെ താങ്ങാൻ പറ്റും, 😱
@@KANNURKitchen ഈ കഷ്ടപാടു ഉള്ളവർ വരാതെ ഇരിക്കാനാണ് ഇങ്ങിനെ യെല്ലാം ചെയ്യുന്നത് എന്നിട്ടും മനസിലാകുന്നില്ലേ കഷ്ട്ടം
Ith already post cheytha video alle
Chetta thanku😊
ലുലുമാളിൽ വൻവിലയാണു ഈടാക്കുന്നത്.ചെന്നുകേറികൊടു.
ചേട്ടാ ഞാൻ മിക്കപ്പോഴും ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ആളാണ് ഗ്രോസറി സാധനങ്ങൾ ഒക്കെ നല്ല ഡിസ്കൗണ്ട് ഉണ്ട് പിന്നെ ലുലുമാളിലെ മറ്റു സ്ഥാപനങ്ങളാണ് താങ്കൾ ഉദ്ദേശിച്ചെതെങ്കിൽ അത് യുസഫലിയുടെ സ്വന്തം സ്ഥാപനമല്ല അവിടെ bata യുടെ സ്ഥാപനമുണ്ട് levies ൻ്റെ സ്ഥാപനമുണ്ട് killer ൻ്റെ shop ഉണ്ട്
എറണാകുളത്തുള്ള മറ്റ് എല്ലാ കടകളെക്കാളും LED tv യ്ക്ക് 1000-1500രൂപ കുറവുണ്ട്. ബാക്കി കാര്യം അറിയില്ല 😊
Oh ethra rate aanu TV ku 43 55, 65 inches @@Optionade
Better you don't go to lulu then
താനെന്ത് ഊളയാടോ ?
നമ്മൾ കാശു കൊടുത്തു വാങ്ങുന്ന സാധനത്തിന് പാർക്കിംഗ് ഫീസ് വേറെയും കൊടുക്കണമെങ്കിൽ എന്തിന് ഇതുപോലുള്ള മാളുകൾക്ക് നാം പോകണം
ഞങ്ങളുടെ സ്വരമാണ് താങ്കളുടെ
Awesome brother, we need people like you. Congrats.
Good brother ❤
യൂസഫ് അലി നേരിട്ട് എവിടെ ആണ് ചേട്ടാ ഈ വിഡിയോയിൽ ഇടപെട്ടത് ?
ഒരൊറ്റ തള്ളാ 😂
ഇവന്റെ അച്ഛൻ ന്റെ അണ്ടിയിൽ
അടിപൊളി❤👌👌👌👏👏👏🤝👍🙏❤️
palakkad lulu le parking fee ellalo?
കൊച്ചിയിലും കോഴിക്കോട് മല്ലാം ഉള്ള എയർപോർട്ടുകളിൽ പാർക്കിംഗിനായി ഈടാക്കുന്ന തുകയെക്കുറിച്ച് എന്തുപറയുന്നു.......
കേരളത്തിലെ ഒട്ടുമിക്ക മാളുകളിലും പറകിങ് ഫീസ് വാങ്ങുന്നുണ്ട്
👌👌👌👌👌video... Keralam ellam mundam marayatu kondutanae... Yusuf ali ekka... Athokondallae... They are building these malls
ഇതിനേക്കാൾ അപ്പുറമാണ് കോഴിക്കോട് hilite mall. അവിടെ stock മായ വരുന്ന delivery boys നോടു ക്രൂരതയാണ്. Service lift ഒരറ്റത്തും delivery boys parking മറ്റേ അറ്റത്തും. ന്യായം hilite flat num mall num common parking ആണത്രേ...ഇത്രയും ദാരിദ്രം പിടിച്ച mall വേറെയില്ല.🔥
കഷ്ടപ്പെട്ടു അങ്ങോട്ട് പോവുന്നതെത്തിനാണ്, കുറച്ച് മാസങ്ങളായി ലുലുവിൽ പോവാറില്ല, പോത്തീസ് ഉണ്ട് ഇഷ്ടംപോലെ പാർക്കിങ്ങും. ഒബറോൺ ആണേൽ ബിൽ കാണിച്ചാൽ പാർക്കിംഗ് ഫീ റീഫണ്ട് ചെയ്യും, യൂസഫലീഡെ വായലേക്ക് തള്ളിക്കൊടുക്കാൻ പോവാതിരുന്നാൽ തീരാവുന്ന പ്രശ്നേ ഉള്ളു 👍
ലുലുവിൽ ആരും പോകാതിരിക്കുക. ആരും കയറാതിരുന്നാൽ നന്നായിക്കോളും
🤣🤣.Kerala Style..Onh pood changayi!!..
വൃദ്ധസദനം ഉണ്ടാക്കി കൊടുത്തതെങ്കിലും ഓർക്ക് കേട്ടോ വൃദ്ധസദനത്തിന് പണം കൊടുക്കുന്നത് ഓർക്കണ്ട തെരുവിൽ കിടക്കുന്ന വരെ അങ്ങനെയെങ്കിലും കിടക്കട്ടെ 🙏🙏🙏🙏
നിങ്ങൾ സൗജന്യമായി പാർക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കൂ.
വീടിന്റെ മുന്നിൽ ഒന്ന് വണ്ടി വളക്കാൻ സമ്മതിക്കുമോ നീയൊക്കെ
@@muraleedharanneelanchery2567 ആരുo പൊകതെരുന്നാൽ ആയിരങ്ങൾ പട്ടിണിയാകും യൂസഫലീ പട്ടിണിയാകില്ല സത്യം പറഞ്ഞാൽ നാട്ടിൽ ബിസ്നസ് ചെയ്യാം താൽപ്പര്യമില്ലത്ത ആൾ ആണ് വിദേശ രാജ്യങ്ങളിലെ തന്നെ നോക്കാൻ സമയമില്ല എന്തായാലും എല്ലാവെരെയും വിള്ളിച്ച് പറയുക അവിടെ കുറഎണ്ണം ജോലി എടുത്ത് ജീവിക്കുന്നവർ ഉണ്ട് അവരോടും പറയണം യുസഫലീയുടെ കടയിൽ ജോലിക്ക് പൊകരുത് എന്ന്
പക്ഷേ ഒരു ആപത്ത് വരുമ്പോൾ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ഉണ്ടാവും നമ്മളെ സഹായിക്കാൻ അത് മറക്കരുത്
ദുബായിയിൽ മാളുകളിൽ മാത്രമേ ഫീസില്ലാതെയുള്ളു.. പാർക്കിങ്ങിനു വേണ്ടി ഓരോരുരുത്തരും മാസം മുടക്കുന്ന സംഖ്യ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. മാളുകളിൽ വെറുതെ കേറി ഇറങ്ങുന്നതിന് പാർക്കിംഗ് ഫീ ഈടാക്കുക തന്നെ വേണം.. സാധനം വാങ്ങുകയാണെങ്കിൽ അതിന്റെ ബില്ലിൽ അത് കുറച്ച് തരികയാണ് ചെയ്യേണ്ടത്
പൊളിഞ്ഞ റോഡിന് പാലിയേക്ക്ര ട്ടോള് വാങ്ങുന്ന തുക അറിയ്യില്ലേ...
Very right.
Full support chettaa
ഓഫർ കണ്ടു സാധനങ്ങൾ വാങ്ങാൻ പോയതാണ്. എന്നിട്ടു പാർക്കിങ് ഫീസ് നോക്കാൻ പോയതാണെന്ന്. ഇതുപോലെയുള്ള നിലവാരം കുറഞ്ഞ വീഡിയോ ഇടാതിരിക്കാൻ നോക്കുക. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അവിടെ പോകുന്നവർ പോകും. വേറെ ഏതെങ്കിലും കടയിൽ നിന്നും വാങ്ങിയെങ്കിൽ 20 രൂപ പോകുമായിരുന്നില്ല. കുളിക്കാൻ ടൈഡ് സോപ്പ് വാങ്ങിയ ലോകത്തിലെ ഒരേ ഒരാൾ 🤣🤣🤣🤣
ഇവിടെ ആരും കയറരുത്. ഒരു കടയിൽ നിന്നും സാധനം വാങ്ങുമ്പോൾ അവിടെ അല്ലാതെ വേറെ എവിടെയാണ് park ചെയ്യേണ്ടത്.
@@12me34 keranda.aarum nirbandikunillalo🤣.ennitt ellam vyavasayangal adich poottt
@@shinasnc അവര് കാണിക്കുന്നത് തെണ്ടിത്തരം അല്ലേ.. നമ്മൾ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ആ കടയുടെ മുൻപിൽ വണ്ടി പാർക് ചെയ്യുന്നതിന് ആ കടക്കാരൻ പാർക്കിംഗ് fee ചോദിച്ചാൽ താങ്കൾ കൊടുക്കുമോ..
@@12me34 so keranda.problm kayinjile😅
Great✅
എന്നാൽ പിന്നെ parking fees വാങ്ങിക്കാത്ത അടുത്തുള്ള ഒരു പാവപ്പെട്ടവന്റെ പലചരക്ക് കടയിൽ പോയിക്കൂടെ? അത് പറ്റില്ല, പക്ഷേ കുറ്റം പറയണം. എന്തിന് ഫീസ് വാങ്ങണം എന്ത് free കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് അതിന്റെ owner ആണ്. എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ഞാൻ പോകില്ല. ഈ നാട്ടിൽ വേറെയും കടകളുണ്ട്
Great brother.. Congratulations ❤❤❤
Great വർക്ക് ബ്രോ, ഇനി ഇപ്പോൾ ലുലു ഇതു നിർത്തലാകും അതാണ് പതിവ്.. ഇതു വരെ വാങ്ങിയത് ഓക്കേ പോക്കറ്റിൽ 🙆♂️
Ninga polichu mashe
Thrissur Shoba city mall il parking fee eedakunnundu for both scooter n cars
Correct ആണ്.
പാർക്കിംഗ് ഫീസ് വാങ്ങിച്ചിട്ടു വേണം കാരുണ്യ പ്രവൃത്തി ചെയ്യാൻ ....അപ്പോൾ പിന്നെ കൈ നഷ്ടം ഇല്ലല്ലോ👌👌👌 customer's ൻ്റെ അവകാശങ്ങൾക്ക് പുല്ലു വില ....എന്താല്ലേ
ചേട്ടാ സൂപ്പർ❤️❤️❤️ യൂസഫ് സാർ ഇത് കാണട്ടെ
പാവം യൂസഫ് സർ...
Bro polichu
Your absolutely right
Hi lite mall parking fee und
True✅
Forum - parking fees nehi hei
Lulu - parking fees und hei
😂😂😂
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണല്ലോ വേണ്ടവർ പോയാൽ മതി 😂
Well said brother
Centre square mall ലും parking fee ഉണ്ട്. അതും ഒന്ന് ശ്രദ്ധിക്കണേ 👍🏻
അതും കത്തി Rate. ഒരു പടം കണ്ടിറങ്ങി വന്നപ്പോഴേക്കും 40 രൂപ parking fee അതും ബൈക്കിനു. Cetro mall ന്റെ main business തന്നെ parking fee ആണ് ഇപ്പോൾ.
ഇവന്റെ. അസുഖം. വേറെയാണ്. പറ്റുന്നവർ. പോകട്ടെ. അല്ലാത്തവർ. പോകേണ്ട. നിന്നെപോലെയുള്ളവര്. ചൊറിഞ്ഞ്. ഇരിക്കും. 1000. കണക്കിന്. ആളുകൾക്ക്. നീ. ജോലികൊടുക്കൂ
പോട പൂമോനെ ഗൾഫിൽ പാർക്കിംഗ് fee ഇല്ല കഴുതെ നാട്ടിൽ എന്തിനാ ഈടാക്കുന്നെ പരനാറി മോൻ
Prathikarikkanam bro
Ethinu ardham sadharanakkar maalil keeranda ennano
ചെന്ന് പൂപ്പാടെ ***** കൊടുക്ക്
As a common man request,
Please protest against the gangsters of road toll.Real gangsters of KERALA is resting there.
പാർക്കിംഗ് ഫീസ് ഒഴിവാക്കി എന്ന വാർത്ത തെറ്റാണ്. മൂന്ന് ദിവസം മുന്നേ തിരുവനന്തപുരത്ത് ലുലു മാളിൽ പാർക്കിംഗ് ഫീസ് കൊടുത്ത് പുറത്തുവന്നവനാണ് ഞാൻ.😡
Full support
You are correct
ഞാനും കുടുംബവും ലുലു മാളിൽ പോകാറെ ഇല്ല. ഞങ്ങൾ ഫോറം മാളിന്റെ കസ്റ്റമേഴ്സ് ആണ്.
ഫോറം mall തിരുവനന്തപുരം കൊണ്ട് വരണമേ ദൈയിവമേ
അങ്ങനെ ആണേൽ ചേട്ടൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസിന്റെ കാര്യത്തിലും തീരുമാനം ആക്ക് ... അവിടെ മഴയത്തും വെയിലത്തും പാർക്ക് ചെയ്യുന്നതിനാണ് പാർക്കിംഗ് ഫീസ് കൊടുക്കുന്നത്...
കൊച്ചി എയർപോർട്ടിൽ ഇത് തന്നെ അവസ്ഥ
@@devyjacob721615 minut time ആയി എന്നു പറഞ്ഞു ഒരു ഓട്ടോക്കാരന്റെ കയ്യിൽ നിന്നും 100 രൂപയാ അവർ വാങ്ങിച്ചത്. പുള്ളിക്ക് വാടക പോലും അത്ര കിട്ടിയില്ല.
Avde verte vndi ittitupokan chance onnd
എടാ... കോപ്പേ... സാധനം വാങ്ങിയ biil കാണിച്ചത് കണ്ടില്ലേ.. നീ... Yusafaili യെ പറ്റി പറഞ്ഞപോൾ.. നിനക്കൊകെ നൊന്തു അല്ലേ... അയാളെ വെള്ള പുശാൻ നീ നോക്കണ്ട... ഇനിയും ഇതു പോലത്തെ videos വരും
ഇവന്റെ ലക്ഷ്യം അതല്ലല്ലോ ഇവന്റെ ലക്ഷ്യം അവിടെ പോകുന്ന പത്തുവരെ പൂവാതാക്ക എന്നുള്ളതാണ് 10 പേരെ ഉള്ളൂ അതിനപ്പുറത്തൊന്നും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല
Polichu
Great effort..🤝
എയർപോർട്ടും മറ്റു എല്ലാ കൊള്ളകളും കാണിക്കുക
Super bro. 🎉
ഏതൊരു പുതിയ സംരംഭവും കൊറേ ഇളവുകൾ ചെയ്യും... ലുലുവും തുടക്കത്തിൽ പാർക്കിംഗ് free ആരുന്നു... Establish ആയപ്പോൾ fees ഈടാക്കിതുടങ്ങി.... ഈ ഫോറം mall തിരക്കിലാവുമ്പോൾ അവരും നയങ്ങൾ മാറ്റും.... ചേട്ടന് ഇത്തരം കാര്യങ്ങളിൽ വലിയ ധാരണ ഇല്ലാന്ന് കരുതണം.... അല്ലെങ്കിൽ മനപ്പൂർവം ലുലുവിനെ ടാർഗറ്റ് ചെയ്യുന്നു.......
Hi Lite mall calicut parking fees undallo..
മുളകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ സ്കൂട്ടർ പാർക്ക് ചെയ്യാൻ 5 രൂപ പാർക്കിങ്ങ് ഫീസ് കൊടുക്കണം സഹോദരാ മെഡിക്കൽ കോളേജാണോ സർക്കാരാണോ കള്ളക്കമ്പിനിയാണോ ഫീസ് ഈടാക്കുന്നതെ ന്നറിയില്ല
Super
Bro super
super work👍
സന്തോഷിക്കാൻ ആയിട്ട് പെട്രോൾ deisel വില 50 രൂപ ആയി എന്ന് കരുതി.. മാളിൽ പോകാതിരുന്നാൽ പോരെ വിലകുറവിൽ സാധനങ്ങൾ പുറത്ത് കിട്ടും 😅😅😅
Parking feeയെ കുറിച്ച് മുന്പ് media one channel news വിട്ടിരുന്നു
യൂസഫലിയുടെ മഹിമ കൊണ്ടൊന്നുമല്ല ഹൈക്കോടതിയിൽ കേസുണ്ട്. ഒരിക്കലും മാളുകൾക്ക് അനുകൂലമായി ആ വിധി വരില്ല.
അയാളുടെ ഔദാര്യമൊന്നും വേണ്ട.ബിൽഡിംഗ് പെർമിറ്റ് കിട്ടണമെങ്കിൽ പാർക്കിംഗ് ഏരിയ വേണം