'ബിജെപി പ്രവര്‍ത്തകരുടെ അടുത്തേക്ക് ഗ്രൂപ്പുമായി പോയാല്‍ വിവരമറിയും' | M T Ramesh

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 44

  • @rajagopalgopal788
    @rajagopalgopal788 6 годин тому +11

    പ്രിയ രമേശ്.... വളരെയേറെ പ്രയോജനകരമായ ഒരു സംവാദം... മാധ്യമ പ്രവർത്തകൻ നിഷ്പക്ഷത പാലിച്ചു കൊണ്ട് ചർച്ചയെ മികവുറ്റതാക്കി...bjp യെ /പാർട്ടിയുടെ പ്രവർത്തന ശൈലിയെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന നവാഗതർക്കും, പൊതു സമൂഹത്തിനും പ്രയോജനം ചെയ്യും.. ഇരുവർക്കും നന്ദി.. ആശംസകൾ.

  • @ani2kerala
    @ani2kerala Годину тому +1

    ഏറ്റവും പക്വതയുള്ള നേതാവ്, straight forward ആയത് കൊണ്ട് വല്യ fans ഒന്നും ഉണ്ടാവില്ല

  • @unniag7019
    @unniag7019 5 годин тому +4

    Well said,Ramesh !❤

  • @ranjithlal8095
    @ranjithlal8095 5 годин тому +4

    മികച്ച അഭിമുഖം 👏👏👏

  • @achutankavapra499
    @achutankavapra499 8 годин тому +7

    എന്ത് പക്വതയോടെ അവതരിപ്പിച്ചു! രമേശേട്ടാ പ്രവർത്തകന്മാർ എന്ന് മാറ്റി പ്രവർത്തകർ എന്ന് ആയാല്‍ ഭാഷ ഒന്ന് കൂടി ശുദ്ധമാവും

  • @OllurOnair
    @OllurOnair 18 годин тому +6

    ബിജെപി നാട്ടിൻപുറത്തു ഒന്ന് ജാതി പിന്നെ ഒരുകുടുംബം കയ്യടക്കും... പിന്നെ പ്രധാന പ്രശ്നം 50 കഴിഞ്ഞ ആളുകൾ തലപ്പത്തു അതുകൊണ്ട് അവർക്ക് സോഷ്യൽ മീഡിയയിൽ പൊരുതുന്ന (എല്ലാം നഷ്ടപ്പെടുത്തി വെറുപ്പ് മാത്രം കിട്ടി ) എല്ലാവരോടും പുച്ഛം കാലം മാറി അതിനൊപ്പം താഴേക്കിടയിൽ ഉള്ള പ്രവർത്തനം മാറണം 🙏

    • @petrixiron
      @petrixiron 4 години тому

      ഒത്തില്ല കുറച്ചു കൂടി ഒന്നു കൊഴുപ്പിച്ചു കൊണ്ടു വാ 😂😂ഓരോ വാണങ്ങൾ. ബിജെപിയെ തകർക്കാൻ ഇറങ്ങിയ പൊട്ടന്മാർ

  • @saviomarkose7397
    @saviomarkose7397 4 години тому +1

    രമേശ്ജീ❤👍🏾

  • @manjuxavier6945
    @manjuxavier6945 5 годин тому +3

    പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം വിജയിച്ചു

  • @baijunairm3883
    @baijunairm3883 3 години тому +2

    Bjp യെ തോൽപ്പിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങൾ ആണ് ഇടതിനും വലതിനും വേണ്ടി പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർ സാധാരണക്കാരായ ജനങ്ങൾ അതിൽ പെട്ടുപോകുന്നു പ്രതേകിച്ചു മുസ്ലിം സമുദായം ബിജെപി ക്കാരനായ രാജീവ്‌ ചന്ദ്രശേഖരറിന്റെ ചാനൽ വരെ മുൻപന്തിയിൽ ആണ് അയാൾ ബിസിനസ് ആക്കി മാറ്റി സത്യം വിളിച്ചു പറയാൻ ധൈര്യം ഇല്ലാത്ത കുറെ അടിമകൾ അതാണ് പ്രശ്നം

  • @prasadprakkal
    @prasadprakkal 4 години тому +1

    പല കട എത് കുട്ടിക്കു അറിയൻ ശോഭ തിനാൽ ജയിക്കു എന്ന് പിന്നെ ഒകെ തള്

  • @arunt.k1443
    @arunt.k1443 2 години тому +1

    UDF ഇപ്പോഴും പ്രീണനം നിർത്താത്തത്... ഒരു വിഭാഗത്തിന്റെ vote മുഴുവൻ ആയി അവർക്ക് ലഭിക്കുന്നു... അത് മുന്നോട്ട് അവർക്ക് ഉപകരിക്കും...അത് ഒന്നും മറ്റു രണ്ടു വിഭാഗത്തിലെ പൊട്ടന്മാർ മനസിലാക്കുന്നില്ല 😵‍💫😌

  • @omanakkuttanng4272
    @omanakkuttanng4272 7 годин тому +1

    Ramesh is Mature😀very

  • @pk-ch2xd
    @pk-ch2xd 11 годин тому

    HariomMtRameshJaivijaiModiji

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 4 години тому +1

    RameshenSanghiAllaBJPanne

  • @anuragkannang9194
    @anuragkannang9194 4 години тому

    അനിൽ ആൻ്റണി.. പത്മജ.....????😂😂

  • @sivakumarpalliyil8842
    @sivakumarpalliyil8842 3 години тому

    Pgt bjp invited trouble. KD was not acceptable to the general voters and everybody was expecting shoba surendran.

  • @VincentPaul-jh5zt
    @VincentPaul-jh5zt 4 години тому

    Sobha surendran , is ready to go to CPIM.....!

  • @akeshravi9640
    @akeshravi9640 3 години тому

    You calculated only the positives of candidates but failed to see the Anti incumbency against candidate due to his interference in Municipality

  • @rollings69
    @rollings69 Годину тому +1

    29:07

  • @ramachandranpunnapra4221
    @ramachandranpunnapra4221 2 години тому

    Do ou know that the people who voted congress are not really congress but anti CPM. Majority people like to bring bjp in power in keralam but MODIJI is againt since his support is for Pinarayi. As long as Moji is being supported bjp will be in big Zero.

  • @SivarajanccCc
    @SivarajanccCc 6 годин тому

    ജനങ്ങളുടെ മനസ്സിൽ ഈ ശ്രീധരൻ സാറിന്റെ പോലെ ഹൈ പ്രൊഫൈൽ ആയിരുന്നു ശോഭാ സുരേന്ദ്രൻ...
    ദുർവാശി എല്ലാം കൊണ്ടുപോയി നശിപ്പിച്ചു.
    മഹാനായ ശ്രീ കൃഷ്ണകുമാറേട്ടൻ രമേശേട്ടൻ മേൽപ്പറഞ്ഞ കാരണങ്ങളെ കൊണ്ട് ഇനിയുള്ള ഇലക്ഷനുകളിലും സ്ഥാനാർത്ഥിയാകാൻ റെഡിയാണ്😂😂😂

  • @Rigvedkishna
    @Rigvedkishna 16 годин тому +3

    Mt ❤

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i День тому +1

    രാഷ്ട്രീയ നേതാക്കൾ ഈ ശൈലി മാറ്റണം ഞങ്ങളുടെ പ്രവർത്തകര് എന്ന പ്രയോഗം അപ്പൊ നിങ്ങൾ നേതാക്കൾ ഉടമകൾ ആണോ ഇടത്തും വലതും നടുക്കും എക്കെ ഉള്ള നേതാക്കൾ ഈ പ്രയോഗം ആണ്

  • @amaljacobmohan1
    @amaljacobmohan1 20 годин тому

    ആന്റണിയൂടെയും, കരുണാകാരന്റെയും മക്കൾ അങ്ങനെ ചെയ്യില്ല

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 5 годин тому

    Enthenthupatti mathruboomi epool bjp yude varthayum nethakanmarude interview okke cheyyunudo nalla udeshamano atho enthengilum kuthithiripu undakkan vendiyano ee prahasanam.

  • @gopikrishna8292
    @gopikrishna8292 18 годин тому

    Vijayam 2026 chiripikalle
    Epo nadakoola so namuk adutha pravshyam nokkam
    Confidence vidanda

    • @agunnikrishnan531
      @agunnikrishnan531 9 годин тому

      നിലപാട് വ്യക്ത്വം

  • @prasadprakkal
    @prasadprakkal 4 години тому +1

    ശോഭ സുരേന്ദ്രൻ പലകട് നിന്നൽ ജയം ഉറപ്പ് അത് മനസില്ലവൻ പറ്റത്ത kJP എന്ന പടിക്കുക്ക

  • @anilakshay6895
    @anilakshay6895 7 годин тому

    അമിതപ്രതിക്ഷ ഒന്നും കേരളത്തിൽ വെച്ച് പുലർത്തരുത് നിരാശ ആയിരിക്കും ഭലം😢😢😢😢

  • @rafnirafni9425
    @rafnirafni9425 21 годину тому

    അജ്മലിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം വിയർത്തു 🔥🔥

    • @AvkDiamond
      @AvkDiamond 21 годину тому +1

      ശരിയാ വിയർത്തു ചത്തു😂😂😂 ഒന്ന് പോടപ്പാ

    • @Vibupoongode
      @Vibupoongode 20 годин тому +1

      മാങ്ങ തൊലി

    • @PERILLAAAA
      @PERILLAAAA 8 годин тому +14

      Athe 99 seat kondu rajyam bharikkunnu ennu vicharikkunna pole ithum vicharichoda

    • @jayesh7963
      @jayesh7963 5 годин тому +5

      അജ്മലിന്റെ ആരായി വരും താങ്കള്‍ 😂😂 അയാള്‍ പറഞ്ഞത് ആണോ comment ചെയ്യാന്‍ 😅

    • @rafnirafni9425
      @rafnirafni9425 31 хвилина тому

      @@jayesh7963 😄😄