Lisie Hospital | അറവുശാലകളായ ആശുപത്രികളിലേക്ക് പോകുന്നതിന്‌ മുൻപ് ഇതുകേൾക്കുക

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 46

  • @osologic
    @osologic 2 години тому +8

    100% സത്യം!
    Great words of depth and dimension.
    Hats off sri Sunil Mathew!
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻 💞💞💞🇨🇭🇨🇭🇨🇭

  • @stanlyjacob4186
    @stanlyjacob4186 Годину тому +5

    ഫ്രീ ചികിത്സ കിട്ടുന്ന, മികച്ച ഡോക്ടർമാർ ഉള്ള ഗവണ്മെന്റ് ഹോസ്പിറ്റൽ ഉണ്ടെങ്കിലും,ഒരു ജലദോഷം വന്നാൽപോലും സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മാത്രമേ പോകൂ, അവർക്കു കുറെ കാശ് കൊടുത്തേ അടങ്ങൂ എന്ന സങ്കുചിത മനോഭാവം മാറാതെ രക്ഷപെടില്ല

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 години тому +1

    Thankyou Bro you are doing great job Almighty with you always Almighty give you long healthy life Amen

  • @pkindia2018
    @pkindia2018 Годину тому +1

    അറവുശാലകൾക്ക് പോലും മാന്യത ഉണ്ട്! സ്വന്തം / സുഹൃത്ത് അനുഭവങ്ങൾ വച്ച് പറയട്ടെ ഇത്തരം ആശുപത്രികളിൽ നടക്കുന്ന ചികിത്സകളിൽ ഒരുപക്ഷേ 70 % വും അനാവശ്യം! നിത്യ രോഗികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു! വേണ്ട നിയമ നിർമ്മാണങ്ങൾ നടത്തേണ്ടതാണ്!!

  • @lijumathai7461
    @lijumathai7461 2 години тому +6

    Sunil you and your Channel is a gift from God for entire Humanity, be strong God is with you.

  • @PKGeorge-ud9mk
    @PKGeorge-ud9mk 2 години тому +4

    Katholikka hospital allay ? Thattippu centre’s. !

  • @RosyJohnson-ey1lz
    @RosyJohnson-ey1lz 57 хвилин тому

    എന്റെ അനുഭവത്തിൽ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കുന്നത് ലിസി, ലൂർദ്, ലക്ഷ്മി ഹോസ്പിറ്റൽ ലുകളിൽ ആണ് lakeshore renai മെഡിസിറ്റി തുടങ്ങിയവ യിൽ ഇവിടെ ഉള്ളതിന്റെ ഇരട്ടി പണം കൊടുക്കണം

  • @hefseeba303
    @hefseeba303 Годину тому +2

    Daivame....

  • @ThresiyaMathew
    @ThresiyaMathew 2 години тому +5

    ആതുര സേവന കേന്ദ്രം =അറവുശാല.

  • @josephjohn8860
    @josephjohn8860 2 години тому +3

    Kottayathe aettavum valiya kollakkaarananu Carithas Hospital

  • @shajahanabu9244
    @shajahanabu9244 Годину тому

    എറണാകുളതെ മറ്റൊരു അറവുശാല ആണ് renai ഹോസ്പിറ്റൽ. രണ്ടര ലക്ഷം രൂപക്ക് ഒരു ഓപ്പറേഷൻ ചെയ്യാമെന്ന് ഏറ്റിട്ടു ഇപ്പോൾ പത്തു ലക്ഷം രൂപയാണ് ഡിസ്ചാർജ് ചെയ്യാൻ അവശ്യ പെടുന്നത്. പഴയ അബ്കാരി പോലാകുളത്തിന്റെ ആണ് ഈ ഹോസ്പിറ്റൽ

  • @thomasvkkulangara2858
    @thomasvkkulangara2858 Годину тому +1

    കേരളത്തിൽ ഏറ്റവും നല്ല ആശുപത്രികളിൽ ഒന്നാം സ്ഥാനം എറണാകുളം ലിസ്സി ഹോസ്പിറ്റൽ തന്നെ. ഞാൻ കോട്ടയം കാരൻ.

  • @user-ob4io6bk8v
    @user-ob4io6bk8v 30 хвилин тому

    ഇതിന്റെ സൊല്യൂഷൻ ഒന്നേയുള്ളൂ ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക,,, ചുമ്മാതങ് കയറി Angiogram ചെയ്യരുത് ആഞ്ജിയോ ഗ്രാമിൽ ഉപയോഗിക്കുന്ന ഡൈ കിഡ്നി ബ്ലോക്ക്‌ ആക്കാനുള്ള ചാൻസ് ഉണ്ടു,,, അതു ഓർത്തു കൊള്ളണം,,, aggressive treatment ന് ഒരിക്കലും പോകരുത്,,, ഡോക്ടർ മാർ ജീവൻ നീട്ടി കൊണ്ടുപോകാൻ ആണ് എപ്പോഴും ശ്രമിക്കുന്നത്, മരണത്തിനു രോഗി കീഴ് അടങ്ങുന്നത് അവർക്കു തോൽവി പോലാണ്,, അതിനാൽ എന്തൊക്കെ അഭ്യാസം കാണിച്ചും ജീവൻ നിലനിർത്താൻ നോക്കും, അവർ റിസ്ക് എടുക്കില്ല,, അതാണ് ഈ procedure ഒക്കെ ചെയ്യാൻ പറയുന്നത്,, രോഗി, ബന്ധുക്കൾ ഉറച്ച പ്രാക്ടിക്കൽ തീരുമാനം എടുക്കാൻ ശക്തർ ആവുക, അതിനു ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക,, അതു ഒരു തിരിച്ചറിവ് ആണ്,, ശരീരം മാത്രെമേ മരിക്കുന്നുള്ളൂ, നിങ്ങൾ ആത്മാവാണ് , ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല, മരിക്കുന്നുമില്ല,, എന്നുന്നേക്കും ജീവിച്ചിരിക്കുമ്,, പഴകി ജീർണിച്ച വസ്ത്രം മാറുന്ന പോൽ എന്നും എപ്പോഴും ശരീര സെൽ കൾ മരിച്ചു കൊണ്ടിരിക്കും, പുതിയ വ ഉണ്ടാവും, ഒരിക്കൽ ഹാർട്ട്‌, കിഡ്നി, ലിവർ, ബ്രെയിൻ, ശ്വാസകോശം പ്രവർത്തനം നിലക്കുമ്പോൾ ശരീരവും ഇല്ലാതാവും,, ആത്മാവ് വന്നിടത്തേക്ക് തന്നെ തിരികെ എത്തും, ശുഭം 🌹🌹🙏🙏🙏

  • @Varghesekk-l4w
    @Varghesekk-l4w 54 хвилини тому

    100%

  • @sunnysamuel498
    @sunnysamuel498 2 години тому

    Yes

  • @santhakg9066
    @santhakg9066 49 хвилин тому

    എല്ലാ ചാരിറ്റബിൾ ഹോസ്പിറ്റലിൽ പറയും കുറിച്ച് പറയണ്ട പക്ഷേ അമലയും അങ്ങനെയല്ല ആസ്പത്രി ഒരു അറവുശാലയല്ല

  • @Paul-vj1yx
    @Paul-vj1yx Годину тому

    Catholic hospitals are far far better than other hospitals.There are also very good hospitals managed by Hindu religious organisations outside Kerala

  • @Dober_mon
    @Dober_mon 9 хвилин тому

    Elsy issue enthayi

  • @samuelimmanuel718
    @samuelimmanuel718 Годину тому

    Many doctors became doctors like nuns!! Now they want to recover all the money they spent for medical education. Salary plus incentive for doing more tests on new patients.

  • @danielmathai9325
    @danielmathai9325 26 хвилин тому

    ഈ പറയുന്ന ആൾക്ക് സ്വൊന്തമായി ഒരബദ്ധം ലിസിയിൽ പറ്റിയിട്ടു വീണ്ടും അളിയനെ അവിടെത്തന്നെ പറഞ്ഞയച്ച താങ്കളെ namichu🙏.

  • @shebaabraham687
    @shebaabraham687 16 хвилин тому

    സുപ്രീംകോടതി സഭാ കാര്യത്തിൽ പറഞ്ഞ കാര്യം അറിഞ്ഞില്ലേ എന്തൊക്കെയായിരുന്നു ഓർത്തഡോക്സുകാർ ടമാർ പടാർ 😊

  • @anilkumarn.m3252
    @anilkumarn.m3252 2 години тому

    ഒന്നോ രണ്ടോ കേസ് എടുത്ത് സാമാനൃവൽക്കരിക്കരുത്..... രോഗം വന്നാൽ പിന്നെ എവിടെ പോകു൦? ആശുപത്രി കളിൽ നിന്ന് വലിയൊരു വിഭാഗം രോഗ൦ ഭേദമായി മടങ്ങുന്നു എന്ന വസ്തുത കാണാതെ പോകരുത്

  • @prasadreal
    @prasadreal 2 години тому

    എന്തിനാണ് കാരിത്താസിൽ നിന്ന് ലിസിയിലേക്ക് പോയത്...?? രണ്ടും തമ്മിൽ കമ്പരിസൺ ഇല്ല... Dr.മാഞ്ഞൂരാൻ ഉള്ളതാണ് ലിസ്സി യുടെ ഹൈലൈറ്റ്, എത്ര പേർക്ക് അദ്ദേഹത്തെ കാണാൻ കഴിയും??

  • @krajaram1649
    @krajaram1649 2 години тому

    No hospitals are different, but a Christian missionary hospital which is supposed to be a charity, looting the general public is appalling.

    • @jacobpj3168
      @jacobpj3168 Годину тому

      CMC Vellore. No cheating. Accurate diagnosis.

    • @MelchizedekVision
      @MelchizedekVision Годину тому

      Please compare treatment cost of Lisie hospital with other private hospital

  • @jacobpj3168
    @jacobpj3168 Годину тому

    CMC Vellore best.

  • @manojvarghese1435
    @manojvarghese1435 2 години тому

    Thangal Xian institutions ethire Mataram parayuka Ulloa? Asyam believers pinne lissy

  • @ajithkmmathew5751
    @ajithkmmathew5751 2 години тому

    വേറെ എവിടെ പോകും.

  • @rinsonat
    @rinsonat 2 години тому +1

    You have right to go to any hospital
    Why people are going to lisie
    Because they are happy with care for what you are paying
    General consult 150
    Other Hosp I. Kochi 600
    In canteen
    Tea 10
    Other Hosp 30
    So Lisie will have ordinary people
    Don’t worry the Hosp everyone can afford

  • @johnsonjoseph9904
    @johnsonjoseph9904 2 години тому

    തറയിൽ മെത്രാൻ്റെ പ്രശ്നം സോൾവ് ആയോ

  • @matthachireth4976
    @matthachireth4976 2 години тому

    Lot of exploitation in medical field whole world, you can witnessed. The real vulture ) culture in humanity. Few years back, I had been with a Dental Doctor. First he put two X rays and asked 3000.00 (1990) period. I visited another Govan Doctor. He charged minimum, less than 500.00 Rs for dental cavity filling.

  • @vinum8103
    @vinum8103 Годину тому

    This person and his team are fools . Mistakes repeating is the biggest blunder.

  • @thomasjoseph5945
    @thomasjoseph5945 2 години тому +1

    എറണാകുളത്തെ സഭാ വിമതരുടെ ആളായിരുന്നു ലിസ്സിയിലെ ഡയറക്ടർ . അതു കൊണ്ട് കുറെ പ്രശ്നങ്ങളുണ്ടാക്കി ലിസ്സി ആശുപത്രിയെ തകർക്കാൻ നോക്കിയതാണ് ചില പ്രശ്നങ്ങൾക്കു കാരണം. ഇപ്പോൾ സഭ അദ്ദേഹത്തെ പുറത്താക്കി പുതിയ ഡയറക്ടറച്ചനെ നിയമിച്ചിട്ടുണ്ട്. എല്ലാം നേരെയാകും. താങ്കൾ ഇത്തരം പ്രചാരണത്തിലൂടെ നല്ലൊരു ആശുപത്രിയെ തകർക്കാൻ ശ്രമിക്കരുത്. ഓരോ ആശുപത്രിയിലും ചില രോഗികൾക്കൊക്കെ പരാതി ഉണ്ടാകും. അതൊന്നും പൂർണ്ണമായും സത്യമാകണമെന്നില്ല . ദുഷ്പ്രചരണങ്ങൾ നടത്തി ആശുപത്രിയെ തകർക്കാൻ താങ്കളെ ആരെങ്കിലും നിയോഗിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു.

  • @josekalan8724
    @josekalan8724 Годину тому

    2015 ൽ എനിക്ക് ആൻജിയോഗ്രാം ചെയ്തു 3 വെയിനിൽ നാല് സ്റ്റെൻ്റ് ഇടണമെന്ന് പറഞ്ഞു, ഓരോ ബ്ലോക്കും 95, 90, 85, 80 പെർസെൻ്റേജ്. സ്റ്റെൻ്റ് ഇടുവിച്ചില്ല, ആയുർവേദ ചികിത്സ ചെയ്തു, ദൈവാനുഗ്രഹത്താൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഇപ്പോഴും ജീവിക്കുന്നു, കടുത്ത ജോലികളും ചെയ്യുന്നുണ്ട്, ദൈവാനുഗ്രഹം😮 എനിക്ക് ഇപ്പോൾ 65 വയസു കഴിഞ്ഞു😮

  • @josebonifaceka6812
    @josebonifaceka6812 2 години тому +1

    Your comment on lissy is nonsense

  • @emyglobin2740
    @emyglobin2740 47 хвилин тому

    Paid propaganda you tuber

  • @rinsonat
    @rinsonat 2 години тому

    Hello
    You are blaming Lisie Hospital lot
    I don’t understand why are only targeting the hospital
    There are other hospitals in kochi
    Best and cheap care for ordinary people
    Including
    If you worry please go to other hospital