Orange sarbath, kudamkalakki, mojo bites, kudilidam seetharkund view point kollamkod palakkad vlog

Поділитися
Вставка
  • Опубліковано 6 кві 2023
  • പാലക്കാട്‌ ജില്ലയിലെ ഒരു കാർഷിക ഗ്രാമമാണ് കൊല്ലംകോട് പാലക്കാടിനെ ഇന്നും നെല്ലറയായി നിലനിർത്തുന്നത് ചിലപ്പോൾ ഈ കൊല്ലങ്കോട്ടെ നെൽപ്പാടങ്ങളും കൃഷിയിടങ്ങളും ആയിരിക്കും, അത്തരത്തിൽ അതിമനോഹരമായ ഒരു പാഠത്തിന്റെ നടുവിലൂടെ ആണ്
    കൊല്ലംകോട് പൊള്ളാച്ചി സ്റ്റേറ്റ് ഹൈവേ കടന്നുപോകുന്നത് ഈ പാതയോരത്ത് നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റ് വളരെ വ്യക്തമായി കാണാവുന്ന സീതാർക്കുണ്ട് വ്യൂ പോയിന്റ് എന്നറിയപ്പെടുന്ന നെൽപ്പാടങ്ങളുടെ നടുവിൽ ഒരു ഭംഗിയേറിയ ഓലക്കുടിൽ ഉള്ളതിനാൽ മാത്രം ഇന്ന് ലോക്കൽ ടൂറിസം ഗൈഡിൽ ഇടം പിടിച്ച ഒരു സ്ഥലമാണ് കുടിലിടം ആ കുടിലിടത്തുള്ള ചെറിയ കടയിൽ ലഭിക്കുന്ന വ്യത്യസ്തത തരത്തിലുള്ള വളരെ രുചികരമായ ശീതള പാനീയങ്ങളുടെ വിശേഷങ്ങളുമായി ആണ് നമ്മൾ ഇന്ന് എത്തിയിരിക്കുന്നത് എല്ലാവരും വീഡിയോ പൂർണമായും കാണുക വീഡിയോ കണ്ട് ഇഷ്ടമായാൽ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യുക....
    #Imojobites
    #kudamkalakki
    #mojitos
    #kollamkod
    #kudilidam
    #Orangesarbath
    #nelliyampathy
    #nelliyampathyviewpoint
    #palakkad
    #kollamkodu
    #mojobiteskollamkodu
    #palakkad
    #seetharkundviewpoint
    traveller, i would like to explore and take u with me where ever i go. Wanna to experience different kinds of food and virgin places in earth.

КОМЕНТАРІ • 6