കൂൺ കൃഷി എങ്ങിനെ ചെയ്യാം how to earn more money from low investment,Mushroom, seed,farming,Malayalam

Поділитися
Вставка
  • Опубліковано 8 чер 2023
  • Radettan contact 95621 84353
    ഫംഗസുകൾ അഥവാ പൂപ്പലുകൾ ആണ് കൂണുകൾ, ലോകത്ത് ഇന്നേവരെ 50000 ഓളം കൂണുകളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്, അവയിൽ ആർട്ടിഫിഷ്യലായി നിർമ്മിക്കപ്പെട്ടിട്ടുള്ളവയും പ്രകൃതിയാൽ ഉണ്ടായിട്ടുള്ളവയുമായ 2000 ത്തോളം കൂണുകൾ മാത്രമാണ് മനുഷ്യർക്ക് ഭക്ഷ്യയോഗ്യം ആയിട്ടുള്ളത്, അവയിൽ പ്രധാനപ്പെട്ട ഒരു തരം കൂൺ ആണ് ചിപ്പിക്കൂൺ ചിപ്പി കൂണ് എങ്ങനെ കൃഷി ചെയ്യാം എന്നും, അവയുടെ പരിപാലന മുറകളും ആണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത് വീഡിയോ പൂർണമായും കാണുന്നതിന് മുകളിൽ കാണുന്ന ലിങ്ക് അമർത്തുക വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക... #mushroomfarming
    #mushroomfarminkerala
    #mushroom
    #mushroomfarmingkerala
    #keralamushroomfarmtraininginkerala
    #mushroomfarm
    #mushroomseedinkerala
    #mushroomfarmingmalayalam
    #mushroomspawninkerala
    #mushroomfarminginkerala
    #mushroomfarmingidea
    #mushroomfarmingtips
    #mushroomfarminindia
    #farming
    #keralamodernmushroomfarming
    #mushroomcultivation
    #farminginkerala
    #mushroomfarminginindia
    #oystermushrooms
    #mushroomfarmingatpalakkad
    #koonkrishimalayalam
    #lowcostkoonkrishi
    #koonkrishi
    #koonvithkerala
    #koonkrishimalayalam
    #chippikoon
    #chippikkonkrishimalayalam

КОМЕНТАРІ • 296

  • @Jitheshkaiprath
    @Jitheshkaiprath 8 місяців тому +99

    ഇവർ നന്നാവണം. ആത്മാർത്ഥമായാണ് മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കുന്നത്. നന്മയാകട്ടെ..

  • @anvarsha2169
    @anvarsha2169 6 місяців тому +54

    കൃഷിയുടെ പാഠങ്ങൾ പകർന്ന് നൽകിയപ്പോൾ പുറത്തേക്ക് വിരിഞ് വന്നത് കൂൺ മാത്രമല്ല, നൻമയുടെ രണ്ട കർഷകരുടെ സുഗന്ധം വിതറും മനസ്സുകൂടിയാണ്.
    ഇനിയും ഈ മേഖലയിൽ വളരാൻ കഴിയട്ടെ.

  • @raihanaraihana33
    @raihanaraihana33 9 місяців тому +179

    എനിക്കവരുടെ എല്ലാം പറഞ്ഞു കൊടുക്കാനുള്ള നല്ല മനസ്സാണ് ഇഷ്ടയത്

    • @sijisivadas1661
      @sijisivadas1661 8 місяців тому +8

      പാലക്കാട്ടുകാർ നിഷ്കളങ്കരാണ്.....♥️♥️♥️

    • @muhammadanshafanshaf6550
      @muhammadanshafanshaf6550 7 місяців тому +2

      എനിക്കും

    • @navamijijeesh1466
      @navamijijeesh1466 6 місяців тому +2

      Thankyou so much 🥰🥰🥰🥰🥰

    • @sajeeshopto3045
      @sajeeshopto3045 6 місяців тому +2

      അത് തന്നെ ഞാനും പറയാൻ ആഗ്രഹിക്കുന്നത്

    • @ibrahimek7454
      @ibrahimek7454 5 місяців тому +2

      എനിക്കും

  • @VinodKumar-sy7us
    @VinodKumar-sy7us 24 дні тому +6

    വളരെ സന്തോഷത്തോടെ കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന ചേട്ടനും, പ്രത്യേകിച്ച് ചേച്ചിയും.ദൈവം അനുഗ്രഹിക്കട്ടെ... 🙏🏼

    • @Time4travels
      @Time4travels  16 днів тому +2

      ningalude ee vakkukalanu njangalude prajodanam

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 місяців тому +41

    Wow വീട്ടാവശ്യത്തിനു എങ്കിലും ചെയ്യണം എന്നൊരു തോന്നൽ.

  • @anandur547
    @anandur547 8 місяців тому +46

    ആൻകർ..ഈ കർഷകർ നല്ല രീതിയിൽ വിജയം കൈവരിക്കട്ടെ... ചെയുന്ന തൊഴിൽ ആത്മാർത്ഥമായി മറ്റുള്ളവരിലേക്ക് അവർ വാക്കുകളിലൂടെ പകരുന്നു.. മികച്ച അവതരണം... അവതാരകനും പ്രേശംസ അർഹിക്കുന്നു. ❤️

    • @Time4travels
      @Time4travels  8 місяців тому +5

      thanks a lot വിലയേറിയ അഭിപ്രായo

  • @sharafudeenwayanad236
    @sharafudeenwayanad236 8 місяців тому +23

    കൊറോണക്കാലത്ത് ഞാനും ഇത് ചെയ്തിരുന്നു സാധാരണക്കാർക്ക് ഇത് വാങ്ങാൻ മടിയാണ് കുറച്ചു ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകൾക്കിടയിലാണ് ഇത് വിജയിക്കുന്നത്

  • @NithinDiya-ev5zs
    @NithinDiya-ev5zs 18 днів тому +1

    ഇത് പോലെ ഒരു video എടുത്തു ഞങ്ങളിലേക്ക് എത്തിച്ച സുമേഷേട്ടനും ബിഗ് സല്യൂട്ട്

    • @Time4travels
      @Time4travels  16 днів тому

      thanks a lot... ithokkeyanu njangalude energy 😍

  • @anishdhar
    @anishdhar Рік тому +7

    Very useful video....Congrats Sumesh bhai

  • @babykuttymathew8644
    @babykuttymathew8644 9 місяців тому +6

    Ithrayum nalla vdo … mushrooms - iney kurich aadhyamaayaanu….. Thanks a lot :::

  • @NithinDiya-ev5zs
    @NithinDiya-ev5zs 18 днів тому +2

    ആ ചേച്ചിയുടെയും ഏട്ടന്റെയും മനസ്സ് അത് കൊണ്ട് തന്നെ അവര് വിജയിക്കുന്നതും... മറ്റുള്ളവർ ആണെങ്കിൽ secret ഉണ്ട് ഞങ്ങളുടെ അടുത്ത് വന്നാൽ കോഴ്സ് പഠിപ്പിച്ചു തരം എന്നൊക്കെ പറയും... നമ്മൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന എല്ല കാര്യവും വളരെ വെക്തമായി പറഞ്ഞു തരുന്നു.... നിങ്ങള്ക്ക് എല്ല ആശംസകളും നേരുന്നു...

  • @jz4064
    @jz4064 6 місяців тому +15

    നല്ല ചേട്ടനും ചേച്ചിയുo എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️

  • @jayalalitha1690
    @jayalalitha1690 Місяць тому +4

    Very good class.Thankyou so much.

  • @preethythomas9702
    @preethythomas9702 8 місяців тому +4

    വളരെ നന്നായിട്ടുണ്ട് ktosupper

  • @jyotsnasandeep7326
    @jyotsnasandeep7326 9 місяців тому +18

    നല്ല അവതരണം. എല്ലാം പറഞ്ഞു തന്നു. Thank you

  • @rajuephraim3878
    @rajuephraim3878 3 місяці тому +5

    രാധാകൃഷ്ണൻ ചേട്ടാ.....,
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    ❤❤❤❤❤❤❤❤❤❤❤❤

  • @afsalambadi
    @afsalambadi 5 місяців тому +7

    ചേച്ചിയുടെ അവതരണം ♥️♥️👍🏻👍🏻അടിപൊളി

  • @isahansona8751
    @isahansona8751 8 місяців тому +7

    നിങ്ങളുടെ ബിസിനസ്‌ സൂപ്പർബ് ആകട്ടെ

  • @jomathew7414
    @jomathew7414 7 місяців тому +6

    Well explained, thanks for sharing 👍😍

  • @Changeyourself-rk1ds
    @Changeyourself-rk1ds Місяць тому +1

    ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട് 🎉

  • @jojo-cy1bq
    @jojo-cy1bq Місяць тому +1

    valare nalla vivaranam NANDHI

  • @girijannambiar6241
    @girijannambiar6241 5 місяців тому +2

    Thanks a lot. I am a beginner.

  • @talks...9324
    @talks...9324 8 місяців тому +2

    നല്ല അവതരണം

  • @shalylaxman8880
    @shalylaxman8880 9 місяців тому +1

    Thank u madom

  • @safeelasafeela-jo3js
    @safeelasafeela-jo3js 7 місяців тому +2

    Enikkum tudangan agrehamund enthengilum confusion undenkil vilichu chodikkan enthu cheyyum

  • @renjithrenjith3772
    @renjithrenjith3772 5 місяців тому +5

    മരുപാടമാകും എന്റെ മനസിൽ കണ്ണാടിപുഴയിലെ തെളിനീരായ് നീ ഒഴുകിവരു ❤️അവൾ എന്റെ നന്ദു ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @renjithrenjith3772
      @renjithrenjith3772 5 місяців тому +2

      ❤️🌹രഞ്ജിത് & നന്ദു 🌹❤️

  • @rajupk8209
    @rajupk8209 9 місяців тому +6

    chetta e koon nte marketing enganeyanu? onnu vishadeekarikkamo

  • @danishalias
    @danishalias 11 місяців тому +11

    Inspiring story and Valuable information for beginners
    Thank you sumesh

  • @santhakumari1127
    @santhakumari1127 4 місяці тому +1

    Nallamanasinu nandi

  • @bijugopalank6844
    @bijugopalank6844 21 день тому +1

    നല്ല വീഡിയോ നന്ദി

  • @sajithadeepak6809
    @sajithadeepak6809 21 день тому +1

    Excellent explanation ❤❤❤❤🙏

  • @dellaabraham2310
    @dellaabraham2310 Рік тому +3

    Very useful video 👍

  • @arushaadhi
    @arushaadhi 8 місяців тому +4

    തുടങ്ങണം ❤️🥰

  • @alexmathew6613
    @alexmathew6613 9 місяців тому +3

    Ithinte marketting enganeyano

  • @jayachandrangopalan5345
    @jayachandrangopalan5345 8 місяців тому +2

    Kollam th avide undu. Arukkapodi athta. Koon athta rupa

  • @baijuharichandanam81
    @baijuharichandanam81 6 місяців тому +2

    കീടനിയന്ത്രണം ഈ കൃഷിയുടെ പരാജയം ചെറിയ ഈച്ചയുടെ ശല്യവും പുഴുവും ഉണ്ടാകും

  • @lizimolantony8527
    @lizimolantony8527 9 місяців тому +4

    Chechi vithin 1 packet athra roopa annu.

  • @mathewjohn4431
    @mathewjohn4431 9 місяців тому +1

    Very goodnews

  • @sreelathar8138
    @sreelathar8138 6 місяців тому +3

    Sale cheyunnathe eghine parayu please

  • @rajalekshmykb5206
    @rajalekshmykb5206 8 місяців тому +4

    ഒരു bed ൽ നിന്നും എത്ര നാൾ mashroom വിളവെടുക്കാം

  • @openframevlogs
    @openframevlogs 4 місяці тому +2

    Vikol ethara time vellathil mukki vekkanam

  • @ammumuraleedharanmenon9152
    @ammumuraleedharanmenon9152 9 місяців тому +2

    Ithinte seed ayachu tharan pattumo

  • @shefeequems594
    @shefeequems594 6 місяців тому +1

    Iniyum munnod orupaad orupaad koon cheith munnoott poovatte dheivam koode yund❤

  • @itsmesai1340
    @itsmesai1340 6 місяців тому

    Vere marappodi anengil kuzhappm undo

  • @jessythomas7539
    @jessythomas7539 3 місяці тому +1

    Congratulations

  • @anshad7097
    @anshad7097 7 днів тому

    Oneline vazhi ayachu tharumo. Vth.pls.oru pravashyam cheidhu.karuthakalar vannu.onnum mulachilla.

  • @thomasvarghese4995
    @thomasvarghese4995 7 місяців тому +3

    ഇതിൻ്റെ വ്യാപാര സാധ്യതകളെ കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു. മറുപടി തരുമോ?

  • @rabeehcm7796
    @rabeehcm7796 2 місяці тому +1

    Mashruminte nallayinam vith evide kittum

  • @ashraf3591
    @ashraf3591 5 місяців тому +1

    എല്ലാ കാലാവസ്ഥായിലും ചെയ്യാൻ പറ്റുമോ

  • @antonyantonyantony6491
    @antonyantonyantony6491 Місяць тому +1

    Thank u so much bro

  • @JBfoodntravel
    @JBfoodntravel 5 місяців тому +2

    Marketting പ്രശ്നം ആണോ

  • @NijinakNiju
    @NijinakNiju 8 місяців тому +2

    Super

  • @user-kl4zv4hk1m
    @user-kl4zv4hk1m 8 місяців тому +1

    നന്നായിട്ട് പറഞ്ഞ് തന്നു

  • @lissythomas158
    @lissythomas158 7 місяців тому +1

    ഇത് എന്വിടെ യാണ് ഒന്ന് പറയാമോ

  • @royjoseph976
    @royjoseph976 9 місяців тому +1

    Sale എവിടെ നടക്കും . അവർ കൂൺ തിരികെ എടുക്കുമോ

  • @jacobjohn6214
    @jacobjohn6214 8 місяців тому +4

    ഇത് വിൽക്കുമ്പോൾ എന്തൊക്കെ ലൈസൻസ് വേണം എന്ന് പറഞ്ഞില്ല

  • @dailyriddenexotics2264
    @dailyriddenexotics2264 9 місяців тому +6

    Seed evide kittum

  • @shylathomas1457
    @shylathomas1457 9 місяців тому +6

    എവിടെ ആണ് സ്ഥലം വിത്ത് കിട്ടുമോ

  • @vasanthamolu3549
    @vasanthamolu3549 9 місяців тому +4

    വിത്ത് എങ്ങിനെ . ലഭിക്കും.

  • @muhammedshaheer2001
    @muhammedshaheer2001 12 днів тому

    Et correct evede aan location varnath ?

  • @CartoonPlayground-o9i
    @CartoonPlayground-o9i 5 днів тому

    നല്ല ആളുകൾ

  • @RamaVishal-qb5cm
    @RamaVishal-qb5cm 7 місяців тому +2

    കൂൺ വിത്ത് അയച്ചു തരാൻ പറ്റുമോ മേടം

  • @priyapp3314
    @priyapp3314 17 днів тому +1

    Thank you❤

  • @openframevlogs
    @openframevlogs 4 місяці тому +1

    Ethinte market enaganeyanu

  • @Realme12Realme
    @Realme12Realme 2 місяці тому +2

    Ee vithu evide kittum

  • @preethythomas9702
    @preethythomas9702 8 місяців тому +3

    കൂൺ വിത്ത് അയച്ചു tharumo

  • @girijasukumaran5985
    @girijasukumaran5985 9 місяців тому +2

    Mam ഗായിക സിതാര യുടെ പോലെ ഉണ്ട് ട്ടോ ഒരു ഡൌട്ട് ചോദിക്കട്ടെ എന്റെ കൈയിൽ മൂന്നു മാസം വൈകിയ വിത്ത് ഉണ്ട് അതു ഇനി ഉപയോഗിക്കാമോ

  • @shinue4625
    @shinue4625 7 місяців тому +4

    Chechiyude yum chettanteyum explanation.. oru rakshayum illa.
    Ellarum rakshappedanam ennulla manobhavam. Athanu.

  • @aparnajstuvart2685
    @aparnajstuvart2685 5 місяців тому +1

    Rate എത്രയാണ് 250gm

  • @najeebtm6533
    @najeebtm6533 8 місяців тому +2

    മാർക്കറ്റിംഗ് എങ്ങനെ

  • @openframevlogs
    @openframevlogs 4 місяці тому +1

    Ethinu training kodukkunudoo

  • @haseenamansoor4947
    @haseenamansoor4947 5 місяців тому +1

    Vithu ayachutharuvoo cash paranjalmathi.

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj Рік тому +1

    👍

  • @AKANANDKRISHNAN-ls4wx
    @AKANANDKRISHNAN-ls4wx 7 місяців тому +3

    Ivare contact cheyyan enganeyaa

  • @shineworldplants
    @shineworldplants 7 днів тому

    Super🙏🙏

  • @saleelnc7290
    @saleelnc7290 8 місяців тому +1

    പശു വിന്റെ നെയ്യ് ഉണ്ടോ

  • @suvarnakumarys9723
    @suvarnakumarys9723 11 днів тому

    വിത്ത് വേണം., ബെഡ് സഹിതം കൊറിയർ അയക്കുമോ

  • @santhakumari1127
    @santhakumari1127 4 місяці тому +1

    ദുരെ ഉള്ളവർക്കു അയച്ചുകൊടുക്കുമോ

  • @JohnsonThampi
    @JohnsonThampi 20 днів тому +1

    ഇത് സ്ഥലം എവിടെ ഒന്ന് പറയാമോ

  • @zayyanworld1421
    @zayyanworld1421 7 місяців тому +2

    ഇതിന്റെ വിത്ത് എവിടുന്ന് കിട്ടും

  • @an__j
    @an__j 7 місяців тому +1

    Seats kittum

  • @ayyappannair1462
    @ayyappannair1462 5 місяців тому +2

    വിത്ത് എവിടെ കിട്ടും

  • @atheist6176
    @atheist6176 8 місяців тому +1

    Marketing ആണ് പ്രശ്നം

  • @dheekshusworld3579
    @dheekshusworld3579 9 місяців тому +2

    Rubber nte Arakkapodiyil mathrame pattu, vere marathinte podiyil cheyyan patto

    • @sukeshsudhakaran9414
      @sukeshsudhakaran9414 9 місяців тому +3

      ചകിരി ചോർ ആണ് ഏറ്റവും നല്ലത്

  • @KunjoolKalliyanam
    @KunjoolKalliyanam 5 днів тому

    എനിക്കും തുടങ്ങണം

  • @bij144
    @bij144 4 місяці тому +2

    Chaiyan estamanu .koon vithu kittananu preysam.

  • @reenarahim
    @reenarahim 8 місяців тому +3

    ഇവരുടെ condact നമ്പർ ഒന്ന് തരുവോ

  • @sabunishad
    @sabunishad 8 місяців тому +4

    🎉🎉🎉 thank you..

  • @Kottayamjacob
    @Kottayamjacob Місяць тому +2

    കൂൺ കൃഷി ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് ഞാൻ ഇതുവരെ ചെയ്തിട്ടില്ല എങ്ങനെ ചെയ്യണം എന്ന് എനിക്കറിയില്ല അതിനുള്ള സ്ഥലമുണ്ട് പക്ഷേ ഒന്നും അറിയില്ല എനിക്കൊന്നും അറിയില്ല പറഞ്ഞുതരാമോ

    • @Time4travels
      @Time4travels  27 днів тому

      വളരെ നന്നായി ഡീറ്റെയിൽസ്വീ ചെയ്തിട്ടുണ്ട്ഡി വീടിയോ ഫുൾ കാണു

  • @Divyajinto0225
    @Divyajinto0225 Місяць тому +1

    Yente naadu❤❤

  • @anjanaanju4831
    @anjanaanju4831 9 місяців тому +3

    Where are market?

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm 5 місяців тому +1

    👍👍👍

  • @sarahthomas6273
    @sarahthomas6273 Місяць тому +1

    God bls u all ❤

  • @saleenapb1015
    @saleenapb1015 8 місяців тому +2

    Marketing easy aano dear?

  • @shalylaxman8880
    @shalylaxman8880 9 місяців тому +1

    Palakkad evideyanu??

  • @anoopc3739
    @anoopc3739 9 місяців тому +6

    ഞാനും ചെയ്യുന്നുണ്ട് 🥰

    • @user-hi8hm3qo3s
      @user-hi8hm3qo3s 9 місяців тому

      എത്ര നാളായി ചെയ്യുന്നുണ്ട് 🫡.

  • @UNJOBER
    @UNJOBER 4 місяці тому +1

    Subscriberd

  • @muhammedhaneefa479
    @muhammedhaneefa479 5 місяців тому +1

    ❤❤❤❤👌

  • @c79968
    @c79968 7 місяців тому +3

    വിളവ് എടുത്തതിനു ശേഷം വൈക്കോൽ, മരപ്പൊടി ഇവ എങ്ങനെ നശിപ്പിക്കുന്നു. പിന്നെ എങ്ങനെയാണ് steam ചെയ്യുന്ന രീതി.

    • @saumya111
      @saumya111 7 місяців тому +1

      Parambil ittal mathi

  • @gadhamadhu6415
    @gadhamadhu6415 7 днів тому

    തുടർച്ചയായി വിളവ് കിട്ടില്ല
    വിത്ത് വിൽപനക്കാർ യൂടുബർമാർക്ക് കാശ് കിട്ടും.
    കാലാവസ്ഥ മാറുമ്പോൾ വിളവ് മാറും