സൂപ്പർ പുളിങ്കറി side dish - Tasty Kitchen I The Food Traveller

Поділитися
Вставка
  • Опубліковано 4 чер 2019
  • നജീബിന്റെ വിഡിയോകൾ കാണാം...
    ------------------------------------------------------------------
    നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
    ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ്. - • ഡ്രൈവർ ചങ്കുകൾക്ക് ഒരു...
    കല്യാണ വീട്ടിലെ പാലട പായസം - • സദ്യ സ്പെഷ്യൽ പിങ്ക് പ...
    Stay Tuned for more. Do like, share subscribe to us;
    / thefoodtraveller
    / thefoodtraveller_official
    / thefoodtraveller
    Email: connectfoodtraveller@gmail.com
    Mob : 9846 2255 01
    #sidedish #tastykitchen #thefoodtraveller
  • Навчання та стиль

КОМЕНТАРІ • 545

  • @thefoodtraveller
    @thefoodtraveller  4 роки тому +150

    നജീബിക്ക വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉള്ള വിഭവം കമന്റ് ചെയ്യൂ...

  • @viswaschikku4270
    @viswaschikku4270 5 років тому +192

    najeebkka fansss ivide likadi

  • @aparna3441
    @aparna3441 4 роки тому +27

    ആദ്യമായിട്ടാ കാണുന്നെ ..പെട്ടെന്ന് കണ്ടപ്പോൾ ആദിൽ ഇബ്രാഹിം ആണെന്ന് തോന്നി പോയി .,supperrr

  • @sabu6052
    @sabu6052 4 роки тому +20

    വെളുത്തുള്ളി ടിപ്സ് ആഹാ അതി മനോഹരം 👌👌👌👌

  • @raseenakp7753
    @raseenakp7753 5 років тому +49

    ഇങ്ങള് സൂപ്പർ ആണ് ട്ടോ.... വെളുത്തുള്ളി തോല് കളയുന്നത് പറഞ്ഞു തന്നതിന് ഒരുപാട് thanks 👍👍👍👍

  • @rakhiramachandran8464
    @rakhiramachandran8464 5 років тому +67

    വെളുത്തുള്ളി തോട് കളയാൻ ഉള്ള ടിപ്സ് ആണ് ലൈക്‌👍👍 പാചകവും നന്നായിട്ടുണ്ട്..👍. മലബാർ സ്റ്റൈൽ നെയ്ച്ചോർ റെസിപ്പി ഇടാമോ ???

  • @johnkj5355
    @johnkj5355 5 років тому +61

    നല്ല ഐഡിയോളജിസ്ററും, സുന്ദരനും സുമുഖനുമായ എക്സ്പെർട്ട് പാചകക്കാരൻ . ഇതിൽ കൂടുതലെന്തു വേണം മച്ചാനേ? പിന്നെ ആ പിറകിലെ ലൈറ്റ് ഇടക്ക് കച്ചറയുണ്ടാക്കുന്നുണ്ട്.

  • @shamnahashim2912
    @shamnahashim2912 5 років тому +4

    Masha Allah super. Veluthulli clean akkunnad adipoliyayittund thanks

  • @eyeyes6280
    @eyeyes6280 5 років тому +8

    കാണാനും സുന്ദരൻ നിങ്ങളുടെ പാചകം അതിലും സുന്ദരം കേട്ടോ

  • @trivandrumkitchen750
    @trivandrumkitchen750 5 років тому +11

    വെളുത്തുള്ളി വിദ്യ വളരെനന്നായി.. താങ്ക്സ്...

  • @shihabsiyab9249
    @shihabsiyab9249 4 роки тому +4

    നജീബ് ഞാനുമൊരു പാചക തൊഴിലാളിയായിരുന്നു... ഇപ്പോൾ അല്ല ( ചെറിയ ഒരു കച്ചവടമാണ്)
    അത്യാവശ്യം ഭക്ഷണമെല്ലാം ഉണ്ടാക്കാനറിയാം... എന്നിട്ട് പോലും ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു... എന്തെന്നാൽ കഴിവുള്ളവർ അംഗീകരിക്കപ്പെടണം... മാഷാ അള് ലാ...

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 роки тому

    Super ...😍 ...nannayittundu ...videos orupadu eshttamayi ...pajakam cheiyyunna aalineyum ...chettan bhayankara sambavanuto ...nalla sudarananallo...☺️ Velutthulliyude tholi yeluppatthil vrtthiyakkan paranju thannathinu prethyekam thanks chettaa ... 😍😍😍😍

  • @shanifabeevi197
    @shanifabeevi197 5 років тому +15

    നജീബെ വെളുത്തുള്ളി പ്രയോഗം എനിക്ക് ഇഷ്ട്ടപ്പെട്ടു ഇനി ഞാൻ ഇങ്ങനെ ചെയ്യൂ നജീബിന്റെ നല്ല സൗണ്ട് പാചകം അതിലും സൂപ്പർ കാണാനും സൂപ്പറാ

  • @sherinsaifudeen6922
    @sherinsaifudeen6922 5 років тому +43

    വാചകവും പാചകവും മനോഹരമായി കൈകാര്യം ചെയ്ത നജീബ് ഇക്കാക്ക് ഒരു സല്യൂട്ട്...

  • @annum5134
    @annum5134 8 місяців тому

    Njan adiyamayita kanunnay.nannayitund .adipolee. undakkee nokanam annu theerumaichu

  • @jaseenabasheer5048
    @jaseenabasheer5048 4 роки тому +5

    Annathe super porottayude recipiyumayi kandatha
    Pinne ippazha kaanunnath

  • @achayanmuscat2147
    @achayanmuscat2147 5 років тому +6

    vayil koode vellam vannu kanditt super bro...

  • @rattsonline
    @rattsonline 7 місяців тому

    Enikku cooking bayangara ishtamanu....ningalude podikkaikal super....

  • @fathimashikha7239
    @fathimashikha7239 5 років тому +4

    Ikka usharayitund super
    Adipoli. A velicham vendayirunu.yenalum video super ikka.

  • @nazeerp.m6458
    @nazeerp.m6458 3 місяці тому +1

    ആദ്യമായാണ് നജീബിന്റെ വീഡിയോ കാണുന്നത് എല്ലാം മനസിലാക്കി തന്നതിന് സന്തോഷം

  • @sarathcmohanmohan3103
    @sarathcmohanmohan3103 4 роки тому +1

    Chettai njan orupaade try cheytha resepi aane ithe nooki ceythapol polichu polisadanam 👌. Thanks 😊 njanum cheriya oder okka cheyyunna aalane

  • @rafiputt4188
    @rafiputt4188 4 роки тому +1

    3wks munn kochiyil poyapo kootukarante ummade vaka irachi chorinoppam side dish aayit ith kazhikan oru yogam kitty.poli combination.enk orupad ishtapettu.first tym ayirunnu taste cheithath.
    miss u umma,thats much ur irachi choru with pulincurry.
    ikkaa ingalu kiduvanu kettaa.lob uuuu

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +6

    Aadyamayanu pulinkary kanunnathu. Taste cheythillenkilum super ennu karutham. Cutting very super. Expert. Thanku you. And God may bless you.

  • @safeeraman440
    @safeeraman440 5 років тому +3

    Adipoli.....ente nattukarana

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 5 місяців тому

    വെളുത്തുള്ളി പൊളിച്ചത് ഉഗ്രൻ ഐഡിയ ഈത്തപ്പഴം അച്ചാർ സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @lissydevassy9417
    @lissydevassy9417 8 місяців тому

    Garlic cleaning super Najeeb thanku❤

  • @mumthasmoideen198
    @mumthasmoideen198 4 роки тому +4

    Enthoru cheyla kanan superato 😍😍 love you

  • @nithuandsurumi2644
    @nithuandsurumi2644 5 років тому +2

    തീർച്ചയായും ട്രൈ ചെയ്യും

  • @vijayakumarip7359
    @vijayakumarip7359 6 місяців тому +1

    നല്ല കൈ വേഗത., നല്ല tips,......സൂപ്പർ..,... 👍

  • @reshmagireeshreshu2445
    @reshmagireeshreshu2445 5 років тому +5

    വെളുത്തുള്ളിയുടെ തൊലികളയുനന രീതി അടിപൊളി ബ്രോ

  • @dudesvlog7933
    @dudesvlog7933 4 роки тому +2

    Cookingil oru new style of way ...very good najeeb...best..dish..

  • @shihabkp4842
    @shihabkp4842 4 роки тому

    veluthulli thol klyuna idea super

  • @harithaj4961
    @harithaj4961 5 років тому +2

    This is the first time seeing this dish ,never seen not taste before in kerala, look gud I will try this

  • @AQism
    @AQism 5 років тому +7

    Nalla idea good nalla bhavi unddu👌👌👌👌👌👌👍👍👍

  • @sumisumi9220
    @sumisumi9220 4 роки тому +2

    Hi.. നജീബ്ക്ക ഞാൻ ഇന്ന് ഉണ്ടാക്കി.. എന്റെ husband ന് കൊടുത്ത് വിട്ടു ജോലിസ്ഥലത്തേക്ക്.. ആദ്യം ആയിട്ടാ ഈ ചാനൽ കണ്ടത് വളരെനന്നായിട്ടുണ്ട്.. thanks ഫോർ ur recipe..

    • @thefoodtraveller
      @thefoodtraveller  4 роки тому +1

      Sumi Karuvilly Thank you for your valuable comment

  • @sharanputhenveetil117
    @sharanputhenveetil117 5 років тому +4

    Enna maaraka lookaa ikkaa....pwolii😍

  • @KishorKumar-kb6to
    @KishorKumar-kb6to 8 місяців тому

    ഇക്ക സൂപ്പർ. നല്ല അവതരണം അത് പോലെ തന്നെ ഫുഡ്ഡും

  • @shorts-qd9ug
    @shorts-qd9ug 4 роки тому +1

    Nammude monjjan najeebkka...... 🤩 🤩 🤩 Polichittundd

  • @sahidasulaiman8162
    @sahidasulaiman8162 3 роки тому +4

    Allahu anugrahikkatte...aameen

  • @ismiismitaju5458
    @ismiismitaju5458 5 років тому +13

    നിങ്ങളെപ്പോലെയുള്ള പാചകക്കാരാണ് വാചകക്കാരികളിൽ നിന്ന് ആണുങ്ങളെ രക്ഷിക്കുന്നത്

  • @seetahariharan4089
    @seetahariharan4089 5 років тому +2

    It is not necessary for small qty cooking. .we can peel the garlic as ususl..n chop...it is soooo dark. .I cd barely see anything...but it was fun watching this recipe. .we will hv to figure out the quantities for small family cooking! !! Thanks bro

  • @naseemafaizal4988
    @naseemafaizal4988 8 місяців тому

    Veluthulli pala reethiyilum kandittind ed prfect

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 5 років тому +3

    രസായിട്ട്ണ്ട് ട്ടാ... അടിപൊളി 👌👌👌👌👌

  • @achayanmuscat2147
    @achayanmuscat2147 5 років тому +4

    your cutting is the highlight.. great chef are u

  • @shanavasshanu9936
    @shanavasshanu9936 5 років тому +12

    നിങ്ങള് പൊളിയാണ് മച്ചാനെ........

  • @hod007100
    @hod007100 4 роки тому

    Najeebikka can we use any other powder other rice powder. Am staying outside Kerala. Rice powder not available tat much here. So can we use wheat powder instead.

  • @dude2368
    @dude2368 8 місяців тому +1

    ഇത്രയും കാലം എവിടെയായിരുന്നു നജീബ്,. എനിക്കൊത്തിരി ഇഷ്ട്ടായി പുളിങ്കറി 👌👌👌നജീബ് ഒരു ചോദ്യം തന്നോട്... പോരുന്നോ കൂടെ 😄😄😄

  • @safnasharin485safnasharin6
    @safnasharin485safnasharin6 4 роки тому +1

    Aaa veluthullli thool kalayunnadh polich ikkkkka👍👍👍👌

  • @cpjunujunaid8294
    @cpjunujunaid8294 4 роки тому +2

    Aadhyayttaaa kaanunne ...otta nottathil cooking ishttaayii...super...sharikk kazhikkunnapole

    • @thefoodtraveller
      @thefoodtraveller  4 роки тому

      cp Junu junaid Thank you so much!
      subscribe for new videos.

  • @namiharludba2820
    @namiharludba2820 4 роки тому +5

    മമ്മൂട്ടി ഒരു പാചകക്കാരൻ ആയിരുന്നേൽ ഇങ്ങനെ ഉണ്ടാവും

  • @Kitchen_Ayshu
    @Kitchen_Ayshu 8 місяців тому

    Nannayittund

  • @nijadnoushad1071
    @nijadnoushad1071 5 років тому +1

    najeeeb ikka polichuuu........................polinkari............yummy

  • @bijubijuksa2066
    @bijubijuksa2066 5 років тому +2

    Super nanaitund

  • @muhammednaswih8453
    @muhammednaswih8453 Рік тому

    Enikkum venam ikka 😋

  • @richoosvlog7911
    @richoosvlog7911 4 роки тому +22

    ഈ പൊകയും ചൂടും കൊണ് തീരേണ്ടതല്ല വെല്ല സിനിമയിലും ഒരു കൈ നോക്ക്

    • @thefoodtraveller
      @thefoodtraveller  4 роки тому +1

      Navas Navas chelakkadan Thank you so much!
      subscribe for new videos.

    • @harikrishnangp9352
      @harikrishnangp9352 4 роки тому +3

      What he is doing is better than any other works. He is our real hero who has good looking and great personality.He can be a role model in this society by his attitude.If he deserves more popularity and life achievement in his life than this,it will be given by His grace.

  • @sinijohny6770
    @sinijohny6770 4 роки тому +1

    Super.ithu ethra nal irikum kedakathe.atho udane upayogikan ullathano.pls reply

  • @vipinpappa2955
    @vipinpappa2955 8 місяців тому

    Bro excellent presentation...nalla Malayalam...nalla shabdam👍🏻👍🏻👍🏻

  • @riyanasalam7162
    @riyanasalam7162 5 років тому +1

    Thanks...njan kure ayi ee recipe anweshikunnu

    • @thefoodtraveller
      @thefoodtraveller  5 років тому

      Welcome. ഇപ്പൊ കിട്ടിയില്ലേ?🤩😍

  • @sharafalimaneer9521
    @sharafalimaneer9521 5 років тому +1

    Puligariyum machanum monjaikunutto

  • @geethababu7332
    @geethababu7332 8 місяців тому

    Super Najeebe try cheyyum ❤

  • @nowbha
    @nowbha 2 місяці тому

    Nalla reshem kanan

  • @suhaibussanar5355
    @suhaibussanar5355 5 років тому +2

    Brother..really nice..niga kiduvaa bro..😍😍

  • @ramesanrameshpaul3416
    @ramesanrameshpaul3416 5 років тому +2

    Su super. Tini tom - nte cheriya look. Samsaravum voice um

  • @sareena507
    @sareena507 5 місяців тому

    Suppar ആണല്ലോ ekka 👍👍ekkanta sthlam avida ya

  • @thasninazar
    @thasninazar Рік тому +1

    Najeeb Ikka Super aee paranj thannu inium Cheyyanam

  • @user-iy6jw1yn9m
    @user-iy6jw1yn9m 7 місяців тому

    സൂപ്പർ

  • @vasantirajappan1600
    @vasantirajappan1600 3 роки тому

    Nice. Adhy ayittanu veluthulli tholi ingane kalayunnathu kanunne. Nice idea

  • @jaseenabasheer5048
    @jaseenabasheer5048 4 роки тому +1

    Nalla nalla recipikalumaayi veendum varane

  • @nadvi2007
    @nadvi2007 5 років тому +1

    garlic തൊലി കളയുന്നത് ഒരു new method ആണല്ലോ - congratulations

  • @ushakumari3170
    @ushakumari3170 3 місяці тому

    Manoharamayittund

  • @mahibalachandran8707
    @mahibalachandran8707 4 роки тому +1

    Sundaran chef...

  • @sageervgr4069
    @sageervgr4069 5 років тому +1

    സൂപ്പർ ..വെള്ളുള്ളി തൊലി കളയുന്ന ഐഡിയ പുതിയ അറിവ് .....എല്ലാംകൊണ്ടും അടിപൊളി

  • @reenaasharaf6351
    @reenaasharaf6351 4 роки тому

    Wow Sooper tip thank you

  • @vijayalakshmivijayalakshmi7547
    @vijayalakshmivijayalakshmi7547 6 місяців тому +3

    പാചകം ചെയ്യുന്നത് പോലെ തന്നെ നല്ല രസമാണ് സംസാരം കേൾക്കാൻ ബോറടിപ്പിക്കാതെ പറഞ്ഞ് തന്നു

  • @muhammedali5372
    @muhammedali5372 5 років тому +4

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.
    കുക്കിങ് എനിക്ക് ഇഷ്ടപ്പെട്ടു.

  • @mohamedazhar6927
    @mohamedazhar6927 5 років тому +3

    Enna glamouraa
    Adipoli

  • @shameermk3598
    @shameermk3598 4 роки тому +1

    സൂപ്പർ 👌

  • @viswaschikku4270
    @viswaschikku4270 5 років тому +8

    ingalu vallathoru jinnatttto....

  • @arundevsasi5502
    @arundevsasi5502 5 років тому +3

    Ekka veendum vanno.. kiduveee

  • @prenysanjeev1780
    @prenysanjeev1780 5 років тому +2

    Veluthulli cleaning idea super

  • @anoopenjoythelife
    @anoopenjoythelife 5 років тому

    നന്നായിട്ടുണ്ട്

  • @rijodominic5486
    @rijodominic5486 5 років тому +4

    മച്ചാൻ സൂപ്പർ

  • @alexanderd1154
    @alexanderd1154 8 місяців тому

    Fine naushad simple and clear presentation

  • @ajmalkb3883
    @ajmalkb3883 5 років тому +4

    Backile light irritationaanu.. Ikka kiduvea

  • @anilacs2476
    @anilacs2476 5 років тому +1

    Kidu

  • @akhilappu2704
    @akhilappu2704 5 років тому +1

    Adipolii

  • @sudhapillai1128
    @sudhapillai1128 5 років тому +3

    Mone kai sookshikkane kandittu pediyakunnu. Pulinkari super

  • @mhdnabeel7967
    @mhdnabeel7967 5 років тому +1

    അടിപൊളി

  • @fanhafathima652
    @fanhafathima652 2 роки тому

    Njn trt cheythu adipoli super nalla taste

  • @ruqaiyashaikh6902
    @ruqaiyashaikh6902 5 років тому +4

    Yeh larka buhat cute aur handsome hai😍😘😍😘😍😘😍😘❤❤❤❤

  • @shijinashijina7255
    @shijinashijina7255 2 роки тому +1

    സൂപ്പർ ഇക്ക

  • @ashrafpk9058
    @ashrafpk9058 4 роки тому

    നജീബ് ആദിമായി കണ്ട വീഡിയോ keralaporatta ഇത് കണ്ടപ്പോൾ സബ് സ്ക്രൈബ് ചെയ്തു സൂപ്പർ സുർബിയൻ ബിരിയാണി ഉണ്ടാക്കുമോ

  • @medico4180
    @medico4180 4 роки тому +1

    Talented..well presented..handsome!

  • @mhdibnu2531
    @mhdibnu2531 Рік тому +1

    ഇക്ക പോളിയാണ് ❤️

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 8 місяців тому

    Masha allah super

  • @bhargavivariyath8417
    @bhargavivariyath8417 Рік тому +1

    സൂപ്പർ ഐഡിയ ഇത് നേരത്തെ അറിയാതെ പോയി

  • @shafeeqpersamshafe9519
    @shafeeqpersamshafe9519 4 роки тому

    സൂപ്പർ പിന്നെ വെളുത്തുള്ളി ഇത് പോലെയാണ് ഞങ്ങളും ചെയ്യാറ്

  • @drawingworld4115
    @drawingworld4115 4 роки тому +1

    Look and cook super

  • @binsussuccess5013
    @binsussuccess5013 5 років тому +23

    ഈ മനുഷ്യനെ കാണുമ്പോൾ തന്നെ വയറു നിറയും, മാഷേ എവിടെയാണ് നാട്

  • @minimini3883
    @minimini3883 5 років тому +2

    My frist comment njan subscribe cheythuto whishes from kuwait