വളരെ നന്നായിട്ടുണ്ട് അവതരണം ഞാൻ എല്ലാവർഷവും പോകുന്ന ദേവാലയം ഒത്തിരി അനുഗ്രഹം കിട്ടുന്നുണ്ട് നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രത്യേകം പ്രാത്ഥിക്കുന്നു❤🙏
Brothers video എല്ലാം നന്നായിട്ടുണ്ട്,ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു❤❤..
സത്യംപറഞ്ഞാൽ നിങ്ങളുടെ ഈ വീഡിയോയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ! ഇത്രയധികം train യാത്ര നടത്തുന്ന നിങ്ങൾ ഉറപ്പായും ഈ റൂട്ടിൽ വേളാങ്കണി പോകും എന്നു ഉറപ്പായിരുന്നു ! മികച്ച അനുഭവം ❤
Tea garden express il വന്നാൽ nagapattinam നിന്നും അന്നേരം തന്നെ വേളങ്കണ്ണിക്ക് പാസഞ്ചർ ട്രെയിൻ ഉണ്ട്. അല്ലെങ്കിൽ തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ും ഉണ്ട്.. ഓട്ടോ കൊലപാതക rate ആണ് വാങ്ങുക.
All passengers travelling on this train as there is no pantry car kindly take sufficient food and water on this route as once it enters TN during the night journey you can’t find anything on any of the railway station especially if you travelling on 2AC ur coach is either the front one or the last one as loco reversal is 2 times. Happy journey.
Welcome to velankanni😊❤ if you have time travel in pearl city sf express from( Chennai MGR Central to Tuticorin) its the onky train of tamilnadu which is punctual
Brother Nagapattinam aduth Vera oru teerthadana kendram koodi onde (nagore dargah). Karaikal express poyal avide through pokum. Tea garden express Nagapattinam kazinju ulla adutha stop thanne annu nagore....
Hallo brother's ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്. നന്നായി ചെയ്തിട്ടുണ്ട്. Health problem ഉള്ളതുകൊണ്ട് ഒത്തിരി നാളായി ട്രെയിനിൽ വേളാങ്കണ്ണിയിൽ പോകാൻ ആഗ്രഹിക്കുന്നു. ട്രെയിനിൽ അത്യാവശ്യം bathroom സൗകര്യം ഉണ്ടോ
വളരെ നന്നായിട്ടുണ്ട് അവതരണം ഞാൻ എല്ലാവർഷവും പോകുന്ന ദേവാലയം ഒത്തിരി അനുഗ്രഹം കിട്ടുന്നുണ്ട് നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രത്യേകം പ്രാത്ഥിക്കുന്നു❤🙏
❤️❤️
Shirk@@MalayaliTravellers
അഹങ്കാരം ഇല്ലാത്ത പാവം രണ്ടു കുട്ടികൾ.keep it up God bless you both..
Thank you ☺️
ഞാൻ വർഷങ്ങൾക്ക് മുമ്പ് വേളാങ്കളങ്കണ്ണിയിൽ പോയിട്ടുണ്ട് അടുത്ത മാസം ഫാമിലിയായി പോകണം എന്നു വിചാരിക്കുന്നു ആ സമയത്ത് തന്നെ നിങ്ങളുടെ വീഡിയോ വന്നു നന്ദി❤
Thank you ☺️
Brothers video എല്ലാം നന്നായിട്ടുണ്ട്,ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു❤❤..
Thank you ☺️
സത്യംപറഞ്ഞാൽ നിങ്ങളുടെ ഈ വീഡിയോയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുവാരുന്നു ! ഇത്രയധികം train യാത്ര നടത്തുന്ന നിങ്ങൾ ഉറപ്പായും ഈ റൂട്ടിൽ വേളാങ്കണി പോകും എന്നു ഉറപ്പായിരുന്നു ! മികച്ച അനുഭവം ❤
Thank you ☺️
അടിപൊളി വീഡിയോ ....
Simplicity is your Jewel ....
Thanks ☺️
ഓരോ എപിസോഡും വളരെ ഉപകാരപ്രദം, മനോഹരം!
Thank you ☺️
വളരെ ഉപകാരപ്രദമായ വിവരണം , അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. നന്ദി ❤
ഈ ചേട്ടന്മാർ ഞങ്ങളുടെ നാടായ ചെങ്ങന്നൂരിനെ കാണിച്ചല്ലോ.... സന്തോഷം 🥳💕
❤️❤️
Tea garden express il വന്നാൽ nagapattinam നിന്നും അന്നേരം തന്നെ വേളങ്കണ്ണിക്ക് പാസഞ്ചർ ട്രെയിൻ ഉണ്ട്. അല്ലെങ്കിൽ തൊട്ടടുത്ത് ബസ് സ്റ്റാൻഡ് ും ഉണ്ട്.. ഓട്ടോ കൊലപാതക rate ആണ് വാങ്ങുക.
Yes
Super and informative video ❤
Thank you so much 🙂
Njangalude Swantham ERNAKULAM 🤗💙🤗HAPPY JOURNEY 👍
❤️❤️
Nice journey chettanmare😊💜
Thank you ☺️
Tnx bro🥺🤍.. Njn wait chyutu irunnatu an ee journey kk vndi. 👍tnx🤍....
Thank you ☺️
Very nice vedio ❤ വേളാങ്കണ്ണിക്ക് ഒരു ട്രെയിൻ യാത്ര ആഗ്രഹിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ടു ❤ ബസിൽ പോയിട്ടുണ്ട് ❤
❤️❤️
All passengers travelling on this train as there is no pantry car kindly take sufficient food and water on this route as once it enters TN during the night journey you can’t find anything on any of the railway station especially if you travelling on 2AC ur coach is either the front one or the last one as loco reversal is 2 times. Happy journey.
👍👍
Bro banglore ernakulam junction vande Bharat vlog plz
👍👍
ഈ ട്രെയിൻ കുറഞ്ഞത് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും സർവീസ് നടത്തണ്ണം!🤓
👍👍
No chance at all.
@@Sankar-fg3jk Where there is a Will there is a 'WAY'!😁
@@Sankar-fg3jk Don't Worry when I will be a M.P. I will achieve I O.K.😁
Eranakulam thu cleaning onnumillae
ശുഭയാത്ര മക്കളെ ❤❤
Thank you
കുറച്ചു മെമു ട്രൈനുകൾ ചെയ്യാമോ.. എറണാകുളം - പാലക്കാട്,ഷൊർണുർ - കോയമ്പത്തൂർ etc
Cheyyam
Welcome to velankanni😊❤ if you have time travel in pearl city sf express from( Chennai MGR Central to Tuticorin) its the onky train of tamilnadu which is punctual
👍
Good ,your videos help to plan trip very informative and no “Jada”
Good information..mathavinte blessings raduperkam undu....❤🙏🙏🙏🙏
❤️❤️
seta eee train velankanni pogan kollam junction epoo reach agum
ഞാൻ ഒരാഴ്ചയായി നിങ്ങളുടെ വീഡിയോ തുടർച്ചയായി കാണുകയാണ് .....വളരെ അധികം ഇഷ്ടം ആയി ❤❤....Accually നിങ്ങൾ ബ്രദേഴ്സ് ആണോ?
Athe
14:00 karunagappally railway station🥰😍
❤️❤️
ആഴ്ചയിൽ ഏതൊക്കെ ദിവസം ആണ് ഈ ട്രെയിൻ
Brother Nagapattinam aduth Vera oru teerthadana kendram koodi onde (nagore dargah). Karaikal express poyal avide through pokum. Tea garden express Nagapattinam kazinju ulla adutha stop thanne annu nagore....
Nagore Dargah video channel il und
Brothers Njan a video teerchayum kanum❤❤❤
മഴയത്ത് ട്രെയിൻ യാത്ര വല്ലാത്ത സുഖം ആണ്. ❤️❤️❤️
Athe ❤️
Chettanmaar pwli ahn❤️🫂
Luv from cgy❤️
❤️❤️
Nice video broo
Thanks
Kollam-vishakapattanam weekly express video cheyyuvo😊
Cheyyam
Why diesel Loco is attrached from ERS onwards whether it can change from QLN
ഈ ട്രെയിനിന് കൂടുതലും ഡീസൽ ലോക്കോ ആണ്
Thiruvarur- Karaikudi line is yet to electrify in TPJ Division
എറണാകുളം jn അടുത്ത് ഉള്ള മെട്രോ സ്റ്റോപ്പ് ഏതാണ്?
Ernakulam south metro station
Eranakulam south station near railway station 2 mints
കേരളത്തിൽ നിന്നും new delhikk പോകാൻ പറ്റിയ ട്രെയിൻ ഏതാണ് chettan mare onn parayumo
Kerala
Rajdhani
Duranto
Amritsar express
Sampark kranti
Yog nagari Rishikesh express
Etc
@@MalayaliTravellers thanks you😍
Njangal poyathu karakkadu express ani😊
🤗
Room booking cheyendatindo? Or railway station washroom better ano for fresh up
Nice video bro ❤❤❤
Thanks
19:08 madurai - guruvayyor ill njan ondayirunn 😁😌
👍👍
Which is good app for booking train ticket
അടിപൊളി വീഡിയോ ❤️❤️
Thank you
Nice 👍 Travel to Velankani Holy Place Thanks 😊 🙏
❤️❤️
Sunday evng njan Ernakulam Junction und iriyunnu
👍👍
Thiruvaroor railway station ill ethra manik train ethum
Velankanni Matha bless Ur Videos 🌺🙏💅🙏🙏🙏❤
❤️❤️
Nan tea gardenila vlnk pooyathu
👍
Nice to see Alco doing main line duty...Very rare now a days...
❤️🤗
റൈറ്റ് ടൈം 👍🥰❤️
❤️❤️
When is punalur shenkotah velankanny Pollachi Palakkad mangalore Mysore bangalore Whitefield thirupathy Chennai vijayawada guntur hyderabad secundrabad Guntakal Faridabad Haridwar Dehradun train starts.
Bros ningada place evda😊
Kasaragod
14:05 Sasthamkotta railway station 😍. My place. Thank you brothers❤️
❤️❤️
പൊളിച്ചു സൂപ്പർ ❤❤❤
❤️❤️
Good presentation 🎉🎉🎉🎉
Thank you 😊
❤ beautiful
Thank you! 😊
നാഗപട്ടണത്തു നിന്നു
ട്രെയിൻ വേളങ്കണ്ണിക്ക് ഉണ്ടു് ബ്രോസ്
Und
Ee train aano muthuppetta povendath
Ate
ചെങ്ങന്നൂർ❤❤❤
❤️❤️
West bangal side cheyu bro സിൽച്ചർ
Cheyyam
Usefull video
Thank you ☺️
First comment 😊😊
❤️❤️
Adipoli
Thank you
❤❤ from cherupuzha kannur
❤️❤️
Poli
❤️❤️
Very informative vlog good one
Thank you ☺️
Njangal nov lekku book cheythitundd
Ok 👍
Chettan maarudee perruu ethuvaa ❤
Manuraj
Naveen
@@MalayaliTravellers thnx etttan
Negallu frds ahnno atho chettn anniyan Bdham ahnno
ഹായ്,നവിൻചേട്ട,മനുചേട്ട,എറണാകുളത്ത്നിന്നുംവേളാങ്കണ്ണിയിലേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤
Thank you ☺️
Best wishes🎉
❤️❤️
Hallo brother's ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്. നന്നായി ചെയ്തിട്ടുണ്ട്. Health problem ഉള്ളതുകൊണ്ട് ഒത്തിരി നാളായി ട്രെയിനിൽ വേളാങ്കണ്ണിയിൽ പോകാൻ ആഗ്രഹിക്കുന്നു. ട്രെയിനിൽ അത്യാവശ്യം bathroom സൗകര്യം ഉണ്ടോ
ഉണ്ട്
@@MalayaliTravellers thanku brothers 🙏 ഒത്തിരി വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ. പ്രാർത്ഥിക്കുന്നു 🙏
Nice bro❤️
Thanks
വേളാങ്കണ്ണിയിൽ ഐആർടിസിയുടെ റൂം ഉണ്ടോ പിന്നെ എങ്ങനെ ബുക്ക് ചെയ്യണം
Ath Recommend cheyyunnillaa
ഈ ട്രെയിൻ നിൽ പോയാൽ വേളാങ്കണ്ണി യിൽ എല്ലാ പള്ളിയിൽ ലും കയറി annu തന്നെ same ട്രെയിനിനു തിരിച്ചു വരാൻ പറ്റുമോ?? Plz reply
Yes
@@MalayaliTravellers thankyou
Kanyakumari mumbai jayanthi epol pune vareye ullo?
Athe
@@MalayaliTravellers ok tnx for the information
Mangalore - Rameshwaram train enthai?
Onnum aayilla
ഞാൻ രണ്ടു തവണ ഈ ട്രെയിനിൽ പോയപ്പോൾ മഴ പെയ്തു
👍👍
Locopilot interview set aako👍
Nokkam 👍
Memu train ngptil ninnum vlnk undu
Und
Good
Nice coverage bro
Thanks a lot 😊
nice nosta loco...nice video
❤️❤️
LTT to Kochuveli Garibrath ട്രെയിൻ ബുക്ക് ചെയ്തിട്ടുണ്ട് 3AC RAC 40 ആണ് കാണിക്കുന്നത് Genreal seat kittumo ?
Departing 23 August time 16.55
Nale alle
Athea
Speed nokn eth app using?
GPS Speedometer
ഈ ട്രയിൻ എവിടെ നിന്നാണ് തുടങ്ങുന്നത് നോർത്ത് സൗത്തോ ?
South.North ninn train start aavula
Darjliling vedio ചെയ്യുമോ
Cheyyam
❤❤🎉🎉🎉🎉🎉🎉
❤️❤️
ഹായ് 😍😍
Hai
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യും
Njangal Online vazhi aanu book cheythath
Nice 👍
Thanks
Congradulations
Thanks
👍🥰🥰
❤️❤️
Polich
Thank you
Island Express Reshare Akki
Rake Share with Kanniyakumari - Chennai Egmore SF
Kollam to velamkanni divasam parayumo mayyanaadu. evidanu l am kuwait
Kollam:തിങ്കള്‍,ശനി (04:30 വൈകിട്ട് velankannilott)
Avneswramm railway station ilae valavu sredichyrunoooi
❤️❤️
Primary maintenance evidaaa
Ernakulam
കുറച്ചു നാളായല്ലോ കണ്ടിട്ട്
15:23 ശബരി exp LHB യിലേക്ക് മാറിയില്ലേ??
Illaa
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഏത് ജില്ലയിൽ
Alleppy
👍👌
👍👍
നിങ്ങൾ ട്രൈനിൻ്റെ സ്പീഡ് ചെക്ക് ചെയ്യുന്ന ആപ്പ് ഏതാ??
GPS Speedometer