നിസാർ ബാബുവിന് കിട്ടിയ 8 ന്റെ പണി😳 | Nizar babu |Masterpiece | Ring cutting video

Поділитися
Вставка
  • Опубліковано 2 вер 2020
  • how-to romove ring for finger
    #nizarbabu
    #masterpiece
    #masterpiecevlog

КОМЕНТАРІ • 2,1 тис.

  • @rafeeqahmad2842
    @rafeeqahmad2842 3 роки тому +361

    16:01 ആര ഈ സോറി ഒക്കെ കണ്ടെത്തിയത്😂

    • @gamerstech4570
      @gamerstech4570 3 роки тому +13

      Sheriyaan

    • @siinaahnn
      @siinaahnn 3 роки тому +12

      Ente channel koottaayaal thirichum koottaavum full support😍😍💥💥💥💯💯💯

    • @mamedia6441
      @mamedia6441 3 роки тому +10

      അന്റെ അച്ഛൻ

    • @rafeeqahmad2842
      @rafeeqahmad2842 3 роки тому +12

      @@mamedia6441 ഇത്രക്കൊന്നും vendato

    • @bhbroknff4474
      @bhbroknff4474 3 роки тому +4

      @@mamedia6441 no bri

  • @abdullatheef1521
    @abdullatheef1521 3 роки тому +12

    ഇത്രേം വേദന ഷാഹിച്ച നിസാർകാവട്ടെ ഇന്നത്തെ ലൈക്‌ 😢😢😢😢😢😢😢😢😢ഇന്റെ ഉമ്മ....... ഏതൊരു വേദനയിലും ഇന്റുമ്മ എന്ന് വിളിച്ചു പോക്കും അതാണ് ഉമ്മ........ I love mother 🤲🤲🤲😔😔😢😢😢😢

  • @muhammedsinansv8400
    @muhammedsinansv8400 3 роки тому +170

    അ വേദനിച്ച് നിക്ക്ണ സമയത്തും ക്യാമറയും മൈക്കുമെടുത്ത് വീഡിയോ ചെയ്യാൻ നിന്ന Master pice team ന് ലൈക്ക് 👍👍👍👍

  • @sooraj9649
    @sooraj9649 3 роки тому +870

    നിസാറെ, ഇത്ര വേദന സഹിക്കേണ്ടവല്ല കാര്യമുണ്ടായിരുന്നോ? തൊട്ടടുത്ത് കച്ചേരിപ്പടിഫയർ സ്റ്റേഷൻ ഇല്ലായിരുന്നോ? ഞാൻ അവിടെയാണ് ജോലി ചെയ്യുന്നത്.നിങ്ങൾ നൂല് ഉപയോഗിച്ച രീതി ശരിയല്ല. അതാണ് നീര് കൂടിയതും സംഗതി പാളിയതും.ഇനിയും ഇതുപോലെ എന്തങ്കിലും ബുദ്ധിമുട്ടോ അപകട മോ സംഭവിച്ചാൽ ധൈര്യമായി ഞങ്ങളെ ബന്ധപ്പെടാം, ' എന്നും എപ്പോഴും 'dial 101.'

    • @thajseer9814
      @thajseer9814 3 роки тому +41

      appo cheriya karyangalkokke vannal cheyth tharuo

    • @Ajaz987
      @Ajaz987 3 роки тому +15

      @@thajseer9814 tharum

    • @naseef_nas
      @naseef_nas 3 роки тому +6

      👍👍

    • @astraline-ig
      @astraline-ig 3 роки тому +4

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Shafikaithapoyil
      @Shafikaithapoyil 3 роки тому +3

      Pwoli

  • @Behappy-rq1wy
    @Behappy-rq1wy 3 роки тому +269

    മോതിരം ധരിക്കാൻ ഏറ്റവും നല്ലത് വലതു കയ്യിലെ ചെറു വിരൽ ആണ് (പ്രാവാചക ചര്യ )

  • @sambucreationz2859
    @sambucreationz2859 3 роки тому +130

    കുഞ്ഞുട്ടി - ഞാനിങ്ങനെയൊരു അവസരത്തിന് കാത്തിരിക്കുവായിരുന്നു 🤣🤣

  • @kl-2family401
    @kl-2family401 3 роки тому +142

    *ആ കൈവിരലുകൾ കൊണ്ട് ഒരുപാട് അത്ഭുതം സൃഷ്ടിച്ചിട്ടുള്ളതാണ്.. അതുകൊണ്ട് പെട്ടെന്നൊന്നും ഒന്നും സംഭവിക്കില്ല...* 😊👍🏻

  • @muhammadshadintk3142
    @muhammadshadintk3142 3 роки тому +76

    ഇത്രയതികം ത്യാഗം സഹിച്ച്
    വീടിയോ ഇട്ട നിസാർക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ like
    അത്പോലെ തന്നെ ക്യാമറ മേനും

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 роки тому +5

    5:50 വിരൽ മുറിഞ്ഞ് പോയാലും scene ഇല്ല. വീഡിയോ trending ill പൂവും 🤣🤣🤣

  • @mohammedansafkk5293
    @mohammedansafkk5293 3 роки тому +160

    ആളുകൾക് ഉപകാരപ്പെടുന്ന ഈ ഒരു വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവൂല 🙏

  • @zvlog5214
    @zvlog5214 3 роки тому +406

    ആ മോതിരം ഉരും വരെ ലേബർ റൂമിന്റെ പുറത്തു നിൽക്കുന്ന ഒരു ഫീൽ ആയിരുന്നു. അൽഹംദുലില്ലാഹ് എന്തായാലും ഊരി കിട്ടിയ അല്ലോ സമാദാനം ആയി.

    • @ummerhaji5699
      @ummerhaji5699 3 роки тому +9

      ലേബർ റൂമിൽ കത്തി എവിടെ ഹാക്ക്സൊ blaide

    • @mamusgame3384
      @mamusgame3384 3 роки тому +2

      ua-cam.com/channels/AK75aNMlpX3ka2hc1577BA.html

    • @moideenp7863
      @moideenp7863 3 роки тому +2

      Satyam

    • @murshidaz
      @murshidaz 3 роки тому

      Sathyam🤣

  • @ebinvarghese6718
    @ebinvarghese6718 3 роки тому +1

    ഈ ചാനലിന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ...... ചെറിയ റെസിപ്പികളെല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.... പൊളി ചാനൽ Keep on going 👍🏻👍🏻

  • @muhammedrafi6517
    @muhammedrafi6517 3 роки тому +58

    നിസർക്ക വേദന കൊണ്ട് പുളയുന്നു മറ്റവർ പരീക്ഷണങ്ങൾ നടത്തി പഠിക്കുന്നു 😊😊😍

  • @fidhinfarhan1925
    @fidhinfarhan1925 3 роки тому +168

    ഇത്രയും വേദന അനുഭവിക്കുമ്പോഴും അത് എടുത്ത് വീഡിയ എടുത്ത മനസ്സാ രും കാണാനെ പോകരുത്

  • @sakeerhussainkadavu1352
    @sakeerhussainkadavu1352 3 роки тому +18

    നിസാർ ഇക്കയെ രക്ഷിച്ച കുന്നുട്ടി ഇക്കാക്കും ആദിൽ ഇക്കാക്കും വലിയ അഭിനന്ദനങ്ങൾ

  • @purplelover2331
    @purplelover2331 3 роки тому +11

    ഇത്രയും സമയം ഒരു തുള്ളി വെള്ളം പോലും കണ്ണിൽ നിന്ന് ഉറ്റാതെ സഹിച്ച പിടിച്ച നിസാർക്കാക് ഒരു ഒരു ബിഗ് സല്യൂട്ട് 🤠

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +257

    പാവം ചങ്ക് ഇനി ജന്മത്തിൽ മോതിരം ഇടില്ല😂😂😂😃

    • @jerom8704
      @jerom8704 3 роки тому

      Plizzzz watch
      👇 👇 👇 👇👇👇👇
      ua-cam.com/video/cIRIq4IHAs8/v-deo.html

    • @alonamgm1315
      @alonamgm1315 3 роки тому +3

      Poda patti

    • @rasheedkadavathery6068
      @rasheedkadavathery6068 3 роки тому +1

      @@alonamgm1315 nna mayre nee aydha pooradi mone

    • @safack8313
      @safack8313 3 роки тому +1

      K

  • @mohammedansafkk5293
    @mohammedansafkk5293 3 роки тому +39

    04:24 കുഞ്ഞുട്ടി
    സംഗതി ഞാൻ കൊറേ കാലായി ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു വെറുതെ പഠിച്ചു വെച്ചു എന്നല്ലാതെ 😂😂😂

  • @shahidkl5237
    @shahidkl5237 3 роки тому +1

    മോതിരം കുടുങ്ങിയിട്ടും വേദനിച്ചിട്ടും video യിൽ ചിരിക്കുകയായിരുന്നു മോതിരം വിരലിൽ കുടുങ്ങിയാൽ ഒടുകത്തെ വേദനയാണ് അതിനെ ത രണം ചെയ്ത് സൂക്ഷ്മതയോടെ മുറിച്ചെടുത്തു ആ അറിവ് video യിലൂടെ നമുക്ക് ക്കാണിച്ചു തന്നതിന് നന്ദി ഇതു പോലെ ഉപകാരപ്രദമായ Videos ഇനിയും പ്രതീക്ഷിക്കുന്നു

  • @nizammohammad2103
    @nizammohammad2103 3 роки тому +1

    എനിക്ക് വളരെ upakara പ്പെട്ട ഒരു ചാനൽ ആണ്‌ ഇത്‌
    Upakarappettavarokke like adi

  • @aflahaflu3060
    @aflahaflu3060 3 роки тому +116

    പാവം എത്ര വേദന ആയിരിക്കും🥵🥵🤯

  • @mhdsavadmhdsavad9297
    @mhdsavadmhdsavad9297 3 роки тому +136

    ഇത്വയും വേതന സഹിച്ച്
    കൊണ്ട് മോതിരം
    ഊരുന്ന Triks മറ്റുള്ളവരിലേക്ക്
    പകർന്ന കൊടുക്കുന്ന
    നിസാർക്കാനെ സമ്മദിക്കണം

  • @rcbikeyo
    @rcbikeyo 3 роки тому

    ചിരിച് ചിരിച് ഒരു വഴിയായി... നിസാരിക്കന്റെ പേടിയും,, adhil ന്റെ ധൈര്യവും.. ✌️എനിവേ ആ മോതിരം പൊളി യാണ്....

  • @midhlaj4194
    @midhlaj4194 3 роки тому +8

    ശോ എന്റെ നിസാർക്ക 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️ഏതായാലും രക്ഷപെട്ടല്ലോ

  • @hazi9749
    @hazi9749 3 роки тому +119

    അദിലിനെയും nisar ബാബുവിനെയും രണ്ടു പേരും പൊളിയാണെന്നു പറയുന്നവർക്ക് മാത്രം ഇവിടെ കൂടാം ❤️💪

  • @rajwanpullissery4443
    @rajwanpullissery4443 3 роки тому +124

    ഈ വിഡിയോയിൽ കുഞ്ഞുട്ടിക്ക ആണ് mass 😎😂👍

    • @falcondramas602
      @falcondramas602 3 роки тому

      Apo athreyum vedhana sahich ninna nisarkayo 😏😒

  • @nizammohammad2103
    @nizammohammad2103 3 роки тому

    എനിക്ക് വളരെ upakara പ്പെട്ട ഒരു ചാനൽ ആണ്‌ 😍😘🌹

  • @aliishtam3759
    @aliishtam3759 3 роки тому +12

    ആ മോതിരം അതി വിദഗ്ധമായി ഊരിയെടുത്ത ആദിലിനു നും കുഞ്ഞുട്ടിക്കും വേണ്ടി ഇന്നത്തെ ലൈക്ക്

  • @abhinavraj2838
    @abhinavraj2838 3 роки тому +308

    നിസാറിക്ക ഇനി മോതിരം കണ്ടാൽ തിരിഞ്ഞോടും.🤣🤣🤣

    • @sincysebastian5856
      @sincysebastian5856 3 роки тому +2

      Ath shariyane 😆😆

    • @Make4you
      @Make4you 3 роки тому +11

      ഇനി ഫയർ ഫയർഫോയ്സിനെ വിളിക്കുന്ന പകരം മാസ്റ്റർ പീസിനെ വിളിച്ചാൽ മതി 😂😍 കുഞ്ഞുട്ടി ഫാൻസ്

    • @aeijinjaison7640
      @aeijinjaison7640 3 роки тому

      😂😀

  • @talkygaming2689
    @talkygaming2689 3 роки тому +71

    Aa വിരലുകള്‍ ഒരുപാട് അല്‍ഭുതം സൃഷ്ടിച്ചതാണ്...... ആ viralukalkku..... പെട്ടന്ന് ഒന്നും sambavikkoola...... 💖

  • @rithulrichu7261
    @rithulrichu7261 3 роки тому

    ചുമ്മാ ഓരോ വീഡിയോസ് നമ്മൾ സ്വർണ്ണ പണിക്കാർക്ക് ഇതൊക്കെ വെറും സിംപിൾ കാണു മ്പോ ചിരി വരുന്നു

  • @brotherandsistervlog1326
    @brotherandsistervlog1326 3 роки тому +5

    Master piece fans like adi 👍

  • @farhanpk2900
    @farhanpk2900 3 роки тому +122

    ആ മോതിരം അതി വിദക്തമാ യി എടുത്ത നമ്മുടെ ആദിലിനും, കുഞ്ഞുട്ടിക്കും ഒരു ബിഗ് ലൈക്ക് അടി മച്ചാൻന്മാരെ

  • @muhammedjuraijep1598
    @muhammedjuraijep1598 3 роки тому +58

    ആദ്യം കണ്ടപ്പോൾ സങ്കടം തോനിയങ്കിലും ലാസ്റ്റ് ആയപ്പോ ചിരിച്ചു പണ്ടാരടങ്ങിയത് ഞാൻ മാത്രം ആണോ ☺️☺️☺️

  • @attitudeworld1063
    @attitudeworld1063 3 роки тому +25

    നിസാറിക്ക ഇനി മോതിരം കണ്ടാൽ പേടിച്ചോടും 🤣🤣🤣🤣😄😄

  • @anuzzworld5955
    @anuzzworld5955 3 роки тому

    ആ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തത് ആണെന്നറിയാം എങ്കിലും നമുക്കുവേണ്ടി വീഡിയോ എടുത്ത് നമ്മളുമായി പങ്കുവെച്ച് നിസാർ ഇക്ക പോളി❤️❤️

  • @faiz__9221
    @faiz__9221 3 роки тому +37

    കൊറേ കാലായി പടിച്ചു വച്ചിട്ട്. ഇങ്ങനെ ഒരു അവസരത്തിന് കാത്ത് നിക്ക്യൻ.
    കുഞ്ഞിട്ടി full Tug👓

  • @dvid_sju
    @dvid_sju 3 роки тому +31

    No views 75 likes... ആഹാ!!! അന്തസ്സ്... 😎😎😎

  • @ajtechs3346
    @ajtechs3346 3 роки тому +2

    ഇതിനെ കാട്ടി വലിയൊരു സുഖമുള്ള വേദന ഞാൻ സഹിച്ചിട്ടുണ്ട്
    എന്റെ ചെവിയിൽ ഒരു മുത്ത് പോയി ഞാനാരോടും പറഞ്ഞില്ല ചെവിക്കകത്ത് കായം വന്നു വേരു പോലെ മുത്തിൽ പിടിച്ചു വീട്ടിൽവെച്ച് എടുക്കാൻ നോക്കി പിന്നെ ആശുപത്രിയിലേക്ക് പോയി ക്യാഷ് ലിറ്റിൽ കാണിച്ചു അവര് എടുക്കാൻ നോക്കിയിട്ട് പറ്റിയില്ല മാത്രമല്ല മൂത്ത പിന്നേം ഉള്ളിലേക്ക് പോയി😢 last
    ENTൽ പോയി കാണിച്ചു. ഈർക്കലി പോലെ എന്തോ ഒരു സാധനം വെച്ച് അവര് എടുക്കാൻ നോക്കി ഞാൻ സമ്മതിച്ചില്ല അത്രയ്ക്കും വലിയ വേദനയായിരുന്നു. മൂന്ന് പേരാണ് എന്നെ പിടിച്ചു നിർത്തിയത്. പിന്നെയും ഞാൻ സമ്മതിച്ചില്ല. ലാസ്റ്റ് ഒരു സിറിഞ്ചിൽ വെള്ളം എടുത്തു രണ്ടു ചെവിയിൽ അടിച്ചു കുറച്ചു കഴിഞ്ഞിട്ട് അത് അവര് വലിച്ചു പറിച്ചെടുത്തു ഞാൻ ഒറ്റ കരച്ചിലായിരുന്നു എത്രനേരം ആണ് ഞാൻ പിടിച്ചുനിർത്തുന്നത് ഒറ്റ കരച്ചിൽ ഞാൻ പോലും അറിയാതെ എങ്കിലും ആ മുത്ത് മുത്ത് പൂർണ്ണമായി പോയി ഇല്ലായിരുന്നു പിന്നെ പയ്യെ തോണ്ടി തോണ്ടി അത് എടുത്തു. അതിന്റെ സുഖം ഇതുവരെയും ഞാൻ മറന്നിട്ടില്ല. oh വെറുതെ ഒരു രസത്തിന് ഒരു മുത്ത് ഇട്ടതാണ്☺️ അത് ഇത്രയും വലിയ പണിയാവുന്ന എന്ന് അറിഞ്ഞില്ല.
    ഇതേപോലെ ചെറിയ വല്ലതും വിടുകയാണെങ്കിൽ നിങ്ങൾ അപ്പോൾ തന്നെ പറയണം ഇല്ലെങ്കിൽ ചെവിയിൽ കായം വന്നു മൂടിയ സീൻ ആകും. അനുഭവം കൊണ്ട് പറയുകയാണ്🙄🤯

  • @Malabarstudio
    @Malabarstudio 3 роки тому

    നമ്മളെ മലപ്പുറം ഭാഷ ഒരു രക്ഷയും ഇല്ല.....കലക്കി

  • @a2zvlog626
    @a2zvlog626 3 роки тому +57

    ഇത് കണ്ട് വിശമിച്ചവരുണ്ടോ

  • @mohdfaheem4057
    @mohdfaheem4057 3 роки тому +11

    1m ആവട്ടെ ഇൻഷാഹ് അല്ലാഹ്

  • @hazi9749
    @hazi9749 3 роки тому +65

    ചേലോർത് ശെരിയാവും ചേലോർത് ശെരിയാവൂല നിസാർക്കന്റെത് ശെരിയായിട്ടില്ല അത്കൊണ്ട് നിസാർക്കക്ക് ഒരു കൊഴപ്പല്യ പക്ഷെ കയ്യ് നല്ലം വേദനിച്ചു 😆🤣

    • @mushthaqhassan
      @mushthaqhassan 3 роки тому +1

      Facts video കൾ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ,💕💕💕 disturb ആയെങ്കിൽ ക്ഷമിക്കണം.

    • @jerom8704
      @jerom8704 3 роки тому

      Plizzzz watch
      👇 👇 👇 👇👇👇👇
      ua-cam.com/video/cIRIq4IHAs8/v-deo.html

  • @krishnanozhukill368
    @krishnanozhukill368 3 роки тому +139

    *KUNJUTTIKKA FANS*

  • @ayishamahmood4183
    @ayishamahmood4183 3 роки тому

    നല്ല രസമുള്ള വീഡിയോ ആണിത്😍😍😍 മാഷാ അള്ളാ😍

  • @GOLDENVIEW321
    @GOLDENVIEW321 3 роки тому +3

    ഹൌ അവസരത്തിന് കാത്തിരുന്ന കുഞ്ഞുട്ടിയുടെ ആ വിശാല മനസ്സ് മ്മള് കാണാതെ പോകരുത് 😂😂😂😂

  • @juwaisnk456
    @juwaisnk456 3 роки тому +12

    കുഞ്ഞുട്ടി മാസ്സ്...
    ഫാൻസ് വാ....

  • @shahinakb9643
    @shahinakb9643 3 роки тому +61

    Master peacinnu വേണ്ടി അടി ലൈക്ക് (20 Like Target)

    • @nazarikp4333
      @nazarikp4333 3 роки тому +2

      Nammal videokk like koduthin athond mamanod onnum thonalle

    • @Human_ist
      @Human_ist 3 роки тому +2

      Ayinn avarkk 4.8k like indallo

    • @manuvlogs1752
      @manuvlogs1752 3 роки тому

      ua-cam.com/video/pzs_acuaWwo/v-deo.html

  • @chaduuhhh
    @chaduuhhh 3 роки тому

    *ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാവും പകലുമില്ലാതെ UA-camrsന്റെ വളർച്ചയിൽ പ്രോത്സാഹനവും പ്രചോദനവും നൽകി കൂടെ നിൽക്കുന്ന കമ്മന്റ് തൊഴിലാളികൾക്ക GIVEAWAY ആശംസകൾ AKCTA*

  • @j4tips978
    @j4tips978 3 роки тому +3

    മോതിരം ഇട്ടപ്പോൾ ഇത്തരം വലിയ വേദന ഉണ്ടാവുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല പാവം നിസാർ ക്കാ

  • @azeezmon5377
    @azeezmon5377 3 роки тому +110

    Paaavam adin nallonam vedanijjakn....ini iday sizel 2 ennam vangi avanmark it kodkkk😃😃😃

    • @hithan13
      @hithan13 3 роки тому +1

      😂😂

    • @SALISALI-xy8dp
      @SALISALI-xy8dp 3 роки тому +2

      ഇനി നോക്കി മോതിരം വാങ്ങുക.

    • @5gtech536
      @5gtech536 3 роки тому +2

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു nekku പ്ലീസ്

  • @smf3456
    @smf3456 3 роки тому +200

    മോതിരം വാങ്ങിയത് കൊണ്ട് പുതിയ കൺഡന്റ് കിട്ടി... 😂

  • @hibafathima8045
    @hibafathima8045 3 роки тому

    First മുതൽ ലാസ്റ്റ് വരെ കണ്ടു. കുറെ വേദനിച്ചു. അതുപോലെ തന്നെ കുറേ ചിരിച്ചു 😊😊😊😃

  • @shezvibez
    @shezvibez 3 роки тому +21

    ആദ്യം ചിരി വന്നെങ്കിലും പിന്നെ എന്തോ പേടിച്ച് പോയി...😊

  • @jaseelaismail12345
    @jaseelaismail12345 3 роки тому +4

    കുറച്ച് കളിയും നല്ല ഒരു information ഉം ഉള്ള ഒരു വീഡിയോ..
    കുറച്ച് വിഷമിച്ചെങ്ങിലും കുറേ ചിരിച്ചു..👍👍

  • @muhammedfayisnv1353
    @muhammedfayisnv1353 3 роки тому +43

    Masterpiece adict like

  • @instafollowers4804
    @instafollowers4804 3 роки тому

    Ithra vedana sahicha babu bro. Oru theri pollum vilichilla
    Athinoru salute

  • @nadankozhikal4655
    @nadankozhikal4655 3 роки тому

    Pwoli vedio machanmare😂 katta support 👍

  • @simifrancies7239
    @simifrancies7239 3 роки тому +64

    ചെലോരുടെ മോതിരം ഊരിപ്പോവും🤩🤩
    ചെലോരുടെ ഊരിപ്പോവില്ല😥😥
    എൻ്റെ പോയില്ല😭😭 എനിച്ച് വേദനയെടുത്തു 😢😢😢
    എനിച്ച് ഇച്ചരെ കുഴപ്പോണ്ട് 😏😏
    NIZAR മാമനോട് ഒന്നും തോന്നല്ലേ🙏🙏

    • @solderingmastertech3802
      @solderingmastertech3802 3 роки тому +8

      നല്ല കമൻറ് ആയിരുന്നു പക്ഷേ ഏറ്റില്ല 🤣🤣🤣🤣

    • @grand-gamer2860
      @grand-gamer2860 3 роки тому +2

      @@solderingmastertech3802 😄

    • @simifrancies7239
      @simifrancies7239 3 роки тому +1

      @@solderingmastertech3802 🤣🤣

  • @Mr.Rinshad.
    @Mr.Rinshad. 3 роки тому +71

    സങ്കടം ആയവർ like അടി😭

    • @fadhilsadik9448
      @fadhilsadik9448 3 роки тому

      @UNNIZ TUBE enthuvade sangadam vanitum liko

    • @Mr.Rinshad.
      @Mr.Rinshad. 3 роки тому

      @@fadhilsadik9448 അല്ലാതെ പിന്നെ സങ്കടം വന്നവരോട് ഫോൺ വിളിക്കാൻ പറയണോ 😎🤣

  • @mhdjouhar6261
    @mhdjouhar6261 3 роки тому +51

    *വീഡിയോ കാണുന്നതിന് മുമ്പ് like അടിച്ചവർ subscribe തരോ*

  • @nasiya_siya
    @nasiya_siya 3 роки тому +38

    ആദിൽ ഇക്കാനെ എപ്പോ കണ്ടാലും എന്റെ മാമീടെ മോൻ അൻസറിനെയാ എനിക്ക് ഓർമ വരണേ 😀 എനിക്ക് നിങ്ങളെ രണ്ടാളെയും അറിയാ... പക്ഷേ നിങ്ങൾക് പരസ്പരം അറിയില്ലല്ലോ 🙊 അതാ ഒരു ബെസ്മം.. 😒
    Others :- ഇതിപ്പോ ഇവിടെ പറയാൻ കാരണം 🤔?
    Me :- ഒന്നുല്ല... ആദിലിക്കാനേ കണ്ടപ്പോ പറയാൻ തോന്നി... അത്രേ ഉള്ളു 🤗

  • @Leo-ev6iy
    @Leo-ev6iy 3 роки тому +5

    കുഞ്ഞുട്ടി ഫാൻസ്‌ ഉണ്ടോ ഇവിടെ....😎

  • @nihalkp7126
    @nihalkp7126 3 роки тому +20

    Paavam Nisarka😭😭😭😭😭

  • @jishnugopank.n840
    @jishnugopank.n840 3 роки тому +14

    4:16 machante thug life

  • @mukthartharu5441
    @mukthartharu5441 3 роки тому

    വളരെ വ്യത്യസ്തമായി കുരുങ്ങിയ മോതിരം എടുക്കാം
    ബന്ധപ്പെടുക
    ടീം മാസ്റ്റർപീസ്

  • @unnikrishnank7442
    @unnikrishnank7442 3 роки тому +48

    Viralil modhiram kudungiyathinde veadhana ariyunnavaril oraal njaan

    • @MasterPieceVlog
      @MasterPieceVlog  3 роки тому +23

      ശരിയാ ചേട്ടാ ! ഒന്ന് പറയാനില്ല

    • @outgaming5843
      @outgaming5843 3 роки тому +5

      Ith Firefox poy cheythitt copy

    • @__hybix._.x8__
      @__hybix._.x8__ 3 роки тому +1

      @@MasterPieceVloghmm anikum anubavam unde but ethrakum vethana edayila kat akiyapol samathanam ayi

    • @__hybix._.x8__
      @__hybix._.x8__ 3 роки тому

      @Farhana km hmm seen ane

  • @ltscribe4082
    @ltscribe4082 3 роки тому +13

    കുഞ്ഞുട്ടി ഫാൻസ് ഒന്ന് കാണട്ടെ
    മോതിരം ഇനി ഇടുമോ😀😀😀

  • @mohdfaheem4057
    @mohdfaheem4057 3 роки тому +1

    1M ആവട്ടെ ഇൻഷാഹ്അല്ലാഹ്🤲

  • @mohammedshaheen889
    @mohammedshaheen889 3 роки тому

    ഇതേ അവസ്ഥ എനിക്കും സംഭവിച്ചിട്ടുണ്ട് വൈകീട്ട് 5 മണിക്ക് കുടുങ്ങിയ മോതിരം പുലർച്ചെ 3 മണിക്ക കിട്ടിയത്... ഓപ്പറേഷൻ ചെയ്യാൻ നിന്ന് പിന്നെ എങ്ങനെയോ കട്ട് ചെയ്ത് എടുത്ത് എന്റെ വിരലുകൾ തരിപ്പിച്ചത് കൊണ്ട് വേദന അറിഞ്ഞില്ല..... ജീവിതത്തിൽ പിന്നെ ഞാൻ മോതിരം ഇട്ടിട്ടില്ല.... ഇനിയൊട്ട് ഇടുകയുമില്ല.... എനിക്ക് ഹോസ്പിറ്റലിലെ സിസ്റ്റർ പറഞ്ഞത് ഇന്നും ഓർമയുണ്ട്.. കല്യാണ സമയത്ത് (സൽക്കാര സമയത്ത് )ഭാര്യയുടെ ഉമ്മ മോതിരം ഇട്ടുതരുമ്പോൾ വിരലിൽ ഇടാതെ കയിൽ വെടിച്ചാൽ മതിനു പറഞ്ഞത് ഇന്നും മറന്നിട്ടില്ല......

  • @jasux9427
    @jasux9427 3 роки тому +43

    ലെ മോതിരം മാമനോടൊന്നും തോന്നല്ലേ മക്കളെ 😂

  • @CrazyGamer-bl3qk
    @CrazyGamer-bl3qk 3 роки тому +45

    പാവം nisarka
    ആദിൽ fans like
    Nisar fans comment

  • @dextamobile7121
    @dextamobile7121 3 роки тому +1

    Nizar babu ushaaraanu enth kazhichaalum bismi chollum Masha allah

  • @mohdfaheem4057
    @mohdfaheem4057 3 роки тому +1

    1M ആവട്ടെ ഇൻഷാഹ്അല്ലാഹ്

  • @majeedpk7867
    @majeedpk7867 3 роки тому +6

    വീഡിയോ കണ്ട് എന്റെ വിരലിലെ വെള്ളി മോതിരം നോക്കുന്ന ലെ ഞാൻ 😀

  • @abhinavrveeyuse5910
    @abhinavrveeyuse5910 3 роки тому +79

    വിരലിൽ നൂൽ കെട്ടി മുറുക്കിയപ്പോ എനിക്ക് മാത്രമാണോ എന്തോപോലെ ആയെ 🥴🥴

  • @kunjandees4599
    @kunjandees4599 3 роки тому +6

    ബര്ൽ
    കജ്ജ്
    ഇജ്ജ്
    നമ്മൾ മലപ്പുറം കാർ superaan മക്കളെ 😍🥀

  • @adilcgm9831
    @adilcgm9831 3 роки тому +9

    മാസ്റ്റർ പീസിന്റെ ഏറ്റവും കോമഡി വ്ലോഗ് ചിരിച്ചു ചത്തു ...😝😝😂😂

  • @jibu.__.x7349
    @jibu.__.x7349 3 роки тому +6

    കുഞ്ഞുട്ടി kaaku fans like adi💥😍😍😛😛😛

  • @favasvakkayil2523
    @favasvakkayil2523 3 роки тому +4

    ഫസ്റ്റ് ചിരി വന്നു പിന്നെ എന്തോ പോലെ

  • @dhanrajub1631
    @dhanrajub1631 3 роки тому

    helpful vedeo 💯💯💯

  • @najiyanazrin9815
    @najiyanazrin9815 3 роки тому +7

    Allah aa sorryde dialogue pwolichutta😂😂😂 ini Nizarkka jeevithathil mothiram idunn thonnalla😁

  • @BeingHuman-mp8hp
    @BeingHuman-mp8hp 3 роки тому +48

    ഒന്ന് പെറ്റു എണീറ്റ സുഖം അല്ലെ
    ആ മോതിരം എടുത്തപ്പോ 🙊🤣🤣👍👍👍

  • @jafarsadik2468
    @jafarsadik2468 3 роки тому +1

    അടിപൊളി 👍👍👍🌹😍🌹

  • @39muhsinavp57
    @39muhsinavp57 3 роки тому

    Shoo😥... Kunjutty enthayalum polichadakki❣️

  • @msbadusha1997
    @msbadusha1997 3 роки тому +8

    അനുജന്റെ പല്ല് പറിക്കുന്ന scene ഓർമ്മ വരുന്നു .. 😀

  • @jordanjomy6448
    @jordanjomy6448 3 роки тому +5

    Masterpiece Fan forever

  • @FYHAREHAN
    @FYHAREHAN 3 роки тому

    പൊളിയാണല്ലോ

  • @ashirachi5643
    @ashirachi5643 3 роки тому

    Maasha allah

  • @abdusaleem855
    @abdusaleem855 3 роки тому +7

    6:15 ഐവല്ല ഐവല്ല

  • @Arjhitlergaming
    @Arjhitlergaming 3 роки тому +3

    3rd view

  • @foodytechies4527
    @foodytechies4527 3 роки тому

    വേദന വരുമ്പോൾ ചിരിക്കുന്ന മനുഷ്യൻ ഹോ ...😀😀

  • @snehammathram5040
    @snehammathram5040 3 роки тому

    Kollam Poli sanam

  • @mhdbisherpt8744
    @mhdbisherpt8744 3 роки тому +19

    സാറല്ലേ ക്ഷമിക്കാം ഇനി ഇങ്ങനത്തെ അവസ്ഥ വേറേതെറികട്ടെ ആമീൻ 😭😭😭

  • @user-bo8wz1ty7m
    @user-bo8wz1ty7m 3 роки тому +3

    ഞാൻ ഇവിടെ പുതിയതാണേ🔥🔥🔥 ഇനി അങ്ങോട്ടു ഫുൾ സപ്പോർട്ട് ഉണ്ടാവും🔥🔥🔥

  • @sarvesh2246
    @sarvesh2246 3 роки тому +1

    Masterpiece powliallai👍

  • @haroonmt4690
    @haroonmt4690 3 роки тому

    Very useful video new information 👍👍👍

  • @sreeharisreekuttan9153
    @sreeharisreekuttan9153 3 роки тому +18

    നല്ല സുഖമാണു അനുഭവം കൊണ്ട് പറയാ

    • @Human_ist
      @Human_ist 3 роки тому +2

      അനുഭവം ഗുരോ

  • @jayalakshmi2336
    @jayalakshmi2336 3 роки тому +33

    Sagadam vannavar like adi😭😭😭😭😭😭😭😭😭

    • @fadhilsadik9448
      @fadhilsadik9448 3 роки тому +3

      Enthuvade sangadamvanapozhum likeo

    • @jayalakshmi2336
      @jayalakshmi2336 3 роки тому +1

      @@fadhilsadik9448 arkoke sagadam vannu ann ariyananu like chayan parnjath😕

    • @fadhilsadik9448
      @fadhilsadik9448 3 роки тому +1

      ഓക്കേ sory

    • @jayalakshmi2336
      @jayalakshmi2336 3 роки тому +2

      @@fadhilsadik9448 mm dont't worry😂

    • @majeedpk7867
      @majeedpk7867 3 роки тому +1

      @@jayalakshmi2336 Athinu like adichavar aarokke ennariyillallo🤔

  • @mishalp9852
    @mishalp9852 3 роки тому +11

    Kunjutti full thug life😂😂😂😂