Це відео не доступне.
Перепрошуємо.

കള്ളനും പോലീസും ഒന്നായി എന്നെ അടിച്ചു !😭 ഈ si നെ ഒക്കെ എന്താ ചെയ്യാ ? Masterpiece Ajmer

Поділитися
Вставка
  • Опубліковано 13 лис 2022

КОМЕНТАРІ • 249

  • @3rpvisuals835
    @3rpvisuals835 Рік тому +16

    ഓരോ കള്ളന്മാരിൽ നിന്നും പോലീസുകാർക്ക് കമ്മീഷൻ ഉണ്ട് അതുകൊണ്ട് കള്ളന്മാരെ പിടിച്ചാൽ പോലീസിൽ ഏൽപ്പിച്ചിട്ട് ഒരു കാര്യമില്ല
    വാദി കള്ളൻ ആകുന്നത് അവിടെ നമുക്ക് കാണാൻ പറ്റും😁😩

  • @rafeeqalavi683
    @rafeeqalavi683 Рік тому +32

    ഈ വടക്കേ ഇന്ത്യയിലെ പോലീസിന് കള്ളന്മാരും കള്ളന്മാർക്ക് പോലീസും കൂട്ട്

    • @Fah1534
      @Fah1534 Місяць тому

      Kerala Have 0 % crime ? 😂😂😂

  • @MD-cy7lb
    @MD-cy7lb Рік тому +17

    ആ പോലീസിനും കള്ളന്മാർക്കും അല്ലാഹ് കനത്ത ശിക്ഷ കൊടുക്കട്ടെ.

    • @ShahulHameed-xq8sq
      @ShahulHameed-xq8sq Рік тому

      അജ്മീരിൽ നിന്ന് പോലീസുകാർക്കും കള്ളന്മാർക്കും കൊടുത്തോളും 🤪

  • @alinenmara7980
    @alinenmara7980 Рік тому +15

    ശരിക്കും ഇത് എല്ലാ യൂട്യൂബിലും വരണം എന്നാലാണ് പവർ .ടീവിയിൽ ഒരു വാർത്ത എല്ലാ ന്യൂസ് ചാനലിലും വരുന്നത് പോലെ ആദ്യം എല്ലാ യൂട്യൂബറും ഒരു ഒത്തൊരുമ കൊണ്ട് വരണം അവരെ എല്ലാവരും ചേർന്ന് നാറിക്കണം പിന്നീട് അവൻ നന്നായി ആലോചിക്കും.

  • @nasarkk1026
    @nasarkk1026 Рік тому +16

    സഹോദരാ ഇതൊന്നും അവിടെ ഇന്നും ഇന്നലെയും ഒന്നുമുള്ള വിഷയമല്ല ഞാനും നിങ്ങളുമൊക്കെ ജനിക്കുന്നതിന് മുമ്പുള്ള പ്രശ്നങ്ങളാണ് ഇതൊക്കെ ഇതിലെല്ലാം കയറി തലയിടാൻ നിന്നിട്ട് ആ പോലീസ് സ്റ്റേഷനിൽനിന്ന് അയാളുടെ ജീവൻ തിരിച്ചു കിട്ടിയതിനു അയാൾ അല്ലാഹുവിനെ സ്തുതിക്കണം കാരണം ആ നാട്ടിൽ നിയമപാലകരായാലും സാദാരണ കാരയാലും അതികം പേരും ക്രിമിനൽ മൈണ്ടുള്ള ആളുകളാണ് അവിടുത്തെ രാഷ്ട്രീയക്കാർ പോലും അവന്മാരെ ഭയന്നു ജീവിക്കുന്നവരാണ് സാദാരണ കാരായ നമ്മൾ ഒരാൾ വിചാരിച്ചാലൊന്നും ഈ നാട് നന്നാവില്ല പ്രത്യകിച്ചു ഉത്തരേന്ത്യ പോലുള്ള രാജ്യം ഇപ്പോൾ അടുത്ത കാലത്തായിട്ട് നമ്മുടെ കേരളത്തിലെ പോലീസ്‌കാരുട സ്വഭാവമെന്താണ് ഒരു പാവം പാട്ടാളക്കാരനെ കാട്ടി കൂട്ടിയത് നാമെല്ലാം കണ്ടതല്ലേ എന്നിട്ട് ഈ സമയം വരെ ഇവിടുത്തെ രാഷ്ട്രീയക്കാർ ആരെങ്കിലും അതിനെ കുറിച്ച് ഒരു ചെറു വിരൽ അനക്കിയിട്ടുണ്ടോ ഇതാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യ അതുകൊണ്ട് നാം പ്രാക്ടികരിക്കേണ്ടത് പോലീസ് കാരോടല്ല ഈ നാട് ഭരിക്കുന്ന രാഷ്റ്റ്രീയകാരോടാണ് പറ്റുമെങ്കിൽ അവന്മാരെ വഴിയിൽ തടഞ്ഞു വെച്ച് തല്ലി ചതകാൻ നോക്കണം അങ്ങിനെ ചെയ്യുമ്പോൾ ഈ നാട് എപ്പോ നന്നായി എന്ന് ചോദിച്ചാമതി ok

    • @saidalavi8822
      @saidalavi8822 Рік тому +2

      അതാണ് വടക്കെ ഇന്ത്യൻ ജനതയും കേരളവും ഉള്ള വ്യ ത്വാ സം കാരണം ബുദ്ദിയില്ലാത്ത വിവേഗം തീരെയില്ലാത്ത പരസ്പരം മിണ്ടാത്ത ഒരു ഉപകാരവും ചെയ്യാത്ത തനി മണ്ടൻമാരുമായ ഒരു സമൂഹ ഗുണ്ടകളുടെ അ പോലെ പജകളുടെയും തെന്മാടികളും ഭരണകർത്താക്കളടക്കമുള്ള ക്രിമിനലുകൾ അടങ്ങിയവർ കൂടുതൽ ഉള്ള വളരെ കുറച്ച. മാത്രം മനുഷ്യത്തുള്ളവർ താമസിക്കുന്ന ജനതയും ഉള്ള അന്തവിശ്വാസികളും അടങ്ങിയ സമൂഹമാണവിടെ

  • @user-sk1kg6rv1g
    @user-sk1kg6rv1g Рік тому +10

    ഒരു കത്തി കിട്ടുവായിരുന്നേൽ ആ പോലീസിനെ അറതു നാല് കണ്ടമകയിരുന്നു 🙁🙁🙁

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Рік тому +39

    കേരളം വിട്ടാൽ പോലീസ് സ്റ്റേഷനിൽ പോയി എന്റെ പേഴ്സ് നഷ്ടപെട്ടെന്നു പറഞ്ഞാൽ ആദ്യം എത്ര രൂപ ഉണ്ടായിരുന്ന്, എവിടെ വെച്ചു , എത്ര മണിക്കു എന്നൊക്കെ ചോദിച്ചറിയും എന്നിട്ടു പോലീസ് കമ്മീഷൻ എഴുതിവെയ്ക്കും. ആ പേഴ്സ് കട്ടവനെ പോലീസിന് കൃത്യമായി അറിയും. നമ്മൾ സ്റ്റേഷനിൽ നിന്നും തിരിച്ച ഉടനെ പോലീസ് കൃത്യമായി പേഴ്സ് കട്ടവനെ വിളിച്ചു കമ്മിഷൻ എത്തിപ്പിക്കും. അതു അവിടത്തെ ഒരു സ്ഥിരം രീതിയാണ്.

    • @sainabasainaba4996
      @sainabasainaba4996 Рік тому

      Ji nio ko 0 se hi ni ooku

    • @Manupakada3703
      @Manupakada3703 Рік тому

      Goood P vijayan and kerala
      Ividay njangal sagakal aanu

    • @sinantech-4148
      @sinantech-4148 Рік тому

      ​@@sainabasainaba4996😅😮😢🎉😂❤😮😢🎉🎉😂 to be😊 9:42

  • @hamzahamza6115
    @hamzahamza6115 Рік тому +8

    പോലീസ് കാർക്ക് കൃത്യമായ അടവ് ലഭിക്കുന്ന കള്ളനായിരിക്കും ല്ലേ

  • @maraheemelamkulam
    @maraheemelamkulam Рік тому +12

    ഇങ്ങനെ ഒരു വൃത്തി കെട്ട ഭരണ സംവിധാനം ഉള്ള കാലത്തോളം ഇന്ത്യ ഗുണം പിടിക്കാൻ പോവുന്നില്ല..
    കള്ളന്മാരും കൊള്ളക്കാരും അല്ലേ ഇന്ത്യ ഭരിക്കുന്നത് അപ്പോ കള്ളന്മാർക്കും കൊള്ളക്കാർക്കും ഒക്കെ തന്നെ ഇവിടെ വില ഉണ്ടാവുക ഒള്ളു..
    ഇങ്ങനെ പോവുക ആണെങ്കിൽ ഇവിടെ തീവ്ര വാദവും മറ്റും വളരുന്നതിൽ തെറ്റൊന്നും പറയാനില്ല. നീതി കിട്ടിയില്ലെങ്കിൽ പിന്നെ ഓരോരുത്തർക്കും ചെയ്യാൻ പറ്റുന്നത് അങ്ങ് ചെയ്യും,
    എന്നെങ്കിലും ഇതൊക്കെ ശരി ആവും എന്ന പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു..

    • @makenomistake33
      @makenomistake33 Рік тому

      ഉവ്വോ. Painting ആണല്ലോ.. വെളുപ്പിക്കുമോ

    • @maraheemelamkulam
      @maraheemelamkulam Рік тому

      @@makenomistake33
      വെളുപ്പിച്ചു വെളുപ്പിച്ചു മതി ആയില്ലേ...
      ഇനി എങ്ങോട്ട് വെളുക്കാന.

    • @funnyfailesclub4894
      @funnyfailesclub4894 Рік тому

      അതെ ഇന്ത്യമുഴുവൻ ഒരു കേരളാ മോഡൽ കൊണ്ടുവരണം

  • @abduisalampm7966
    @abduisalampm7966 Рік тому +3

    എന്റെ മൊബൈൽ മോഷ്ടിച്ച്ഒരു ഗല്ലിയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നു. ഞാൻ വാങ്ങാനായി വില പറഞ്ഞു, ഫോൺ വാങ്ങി പരിശോധിച്ചു എന്റെതാണെന്ന് ഉറപ്പായപ്പോൾ സ്റ്റേഷനിൽ പരാതി കൊടുത്തു. പോലീസ് പരാതി സ്വീകരിച്ചില്ല. ഞാൻ ഫോൺ ഉപേക്ഷിച്ചു മടങ്ങി. റൂം ബോയി ആണ് മോഷ്ടിച്ചത്. വിൽപന നടത്തുന്നത് ഭിക്ഷക്കാരാണ്. ദർഗാഷരീഫിനോട്‌ചേർന്നുള്ള പോലീസ്‌സ്റ്റേഷൻ ചോരന്മാരുടെ സങ്കേതമാണ്.

    • @kambranmoidutty5385
      @kambranmoidutty5385 Рік тому

      ദർഗ തന്നെ കള്ളം മാരുടെ കയ്യിൽ ആണ് റസൂൽ പറഞ്ഞത് ഒരു അടിയിൽ കൂടുതൽ പൊക്കം ഉള്ളഎല്ലാ ജാറവും പൊളിച്ചു കളയാൻ എന്നിട്ട് അതു കൊണ്ട് നടക്കുന്ന വൻ കള്ളൻ അല്ലെ

  • @sharaf.n751
    @sharaf.n751 Рік тому +5

    1994 ൽ ഞാൻ അജ്മീറിലേക്ക് പോകുമ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മലയാളി ഭാര്യ ഭർതാക്കളുടെ കയ്യിൽ നിന്ന് റിസർവേഷൻ ട്രൈനിൽ വെച്ച് അതും പൊണ്ണിന്റെ കയ്യിൽ പെൺ കള്ളി 10.000 പോക്കറ്റടിച്ചു .....ശ്രദ്ധിക്കുക ഇത് ഇന്നോ ഇന്നലയോ ഉള്ളതല്ല ......

    • @seema6610
      @seema6610 Рік тому

      സെൻട്രൽ ഗവൺമെൻ്റ് അറിവിൽ കൊണ്ട് വരണം

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Рік тому +7

    😄നമ്മുടെ നാട് എവിടെ എത്തിയിട്ടുണ്ട് 👌കള്ളൻ മാരുടെയും കൊള്ളക്കാരുടെയും നാട്

  • @Fariz__kc
    @Fariz__kc Рік тому +3

    My iPhone XR 😂 also missed from Ajmer

  • @Aslamrcsvlog
    @Aslamrcsvlog Рік тому +5

    Njan undeniyallo Aaa time ill 🤦‍♂️ Ente Oru frnd Und Rajendran Commando Rajasthan police ill main Aann |

  • @nazarkappoorath3226
    @nazarkappoorath3226 Рік тому +4

    കേരളം വിട്ടാൽ പോലീസ്കള്ളൻ എന്നൊന്നുമില്ല എല്ലാംകള്ളൻമാർ

    • @peterc.d8762
      @peterc.d8762 Рік тому +1

      സത്യം തന്നെയാണ്

  • @abdullapv855
    @abdullapv855 Рік тому +9

    അജ്മീർ, ഏ൪വാടി മുത്തുപ്പേട്ട എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നവ൪ ജാഗ്രത പാലിക്കണ൦. കാരണം സാമൂഹ്യ ദ്റോഹികളു൦ ആൾക്കൂട്ടത്തിൽ ഉണ്ടാകും .

    • @sheiksarthaj9597
      @sheiksarthaj9597 Рік тому +1

      avideyum police undakum Sookshikkuka

    • @abdurahmanmm3718
      @abdurahmanmm3718 Рік тому +1

      പോകരുത് സിർക് ചെയ്യാൻ പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Рік тому +1

      അതൊക്കെ അവിടെ കിടക്കുന്ന വർ നിയന്ത്രിക്കില്ലെ?

    • @sulthankasargod8903
      @sulthankasargod8903 3 місяці тому

      Daraga puoja chaidil allahu shekharikkum...kurafathi alla avida nadakunhadi...allahuvli Mathram sujudi chaiyanm allahu hiddaythi nalikatta ameen

  • @rifuofficialchannel391
    @rifuofficialchannel391 Рік тому +5

    പടച്ചോനെ നമ്മളൊക്കെ അജ്മീർ പോവാൻ നികുന്നതാണ് 😮

    • @adamazlin12
      @adamazlin12 Рік тому +1

      എന്ത് കാര്യത്തിന് 🤔🤔

    • @sneham8866
      @sneham8866 Рік тому

      എന്തിന്... ഉംറക്ക് മക്കയിലേക് പോകു... വെറുതെ ഇത്തരം കള്ള ആത്മീയ കച്ചവടംസ്ഥലത്തേക് പോകാതിരിക്കു

    • @alimuhammed5294
      @alimuhammed5294 Рік тому

      അജ്മീർ ഓക്കേ
      കള്ളൻ ഒരുപാട്
      അവിടെ ചുറ്റിലും തട്ടിപ്പ് വീരൻമാരുണ്ട് സൂക്ഷിച്ചാൽ കൊള്ളാം
      എനിക്കും അനുഭവമാണ്

    • @karthikeyannairjp3938
      @karthikeyannairjp3938 11 місяців тому

      ​@@sneham886610:02

  • @junais999
    @junais999 Рік тому +1

    ദർഗ്ഗയിൽ വിശ്വാസത്തിന്റെ പേരിലുള്ള കൊള്ള! പുറത്ത് നിയമത്തിന്റെ മറവിലുള്ള കൊള്ള!

  • @muqtharhussain4102
    @muqtharhussain4102 Рік тому +2

    Kaaja kaaja ajmir kaajaa... Enna paatte pandumudalle kelkunnunde, pakshe avide motham kolakkaren'e arylla 😂

  • @valuestar4790
    @valuestar4790 Рік тому +6

    അവിടെ പോലീസ് stationo കൊള്ള sangamo..

  • @malik-wc5hj
    @malik-wc5hj Рік тому +4

    എടാ ഷഫീക്കേ 😂😂

  • @sudheerzaman3659
    @sudheerzaman3659 Рік тому +1

    കള്ളൻ പാതി പോലീസ് പാതി എന്ന് അന്നാണ ലോ 😂

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Рік тому +4

    സേഫ്റ്റി. Pokat. ഉണ്ടാകുക. ഇത്തരം സന്ദർഭങ്ങളിൽ.4..kan. വേണം. അവർ സ്ഥിരം. പ്രതി. കാലായിരികം.

  • @ummasdaily68
    @ummasdaily68 Рік тому

    മാഷാ അള്ളാഹ്

  • @muhammedsinana7243
    @muhammedsinana7243 Рік тому +8

    Adipoli💙

  • @ameenck9587
    @ameenck9587 Рік тому +1

    October 4 ന് ഞാൻ അജ്മീർ സന്ദർശനത്തിൽ എന്റെ I phone 12 pro പോകറ്റ് അടിച്ചു കേസ് കൊടുത്തിട്ടുണ്ട് ഇപ്പോളും സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിച്ചിട്ട് ഇത് വരെ റിപ്പോട്ട് കിട്ടിട്ടില്ലാന്നാ പറയൽ.

  • @vkabdulgafoor14
    @vkabdulgafoor14 Рік тому +1

    ബഹുമാനപെട്ട സഹോദരീ.... സഹോദരങ്ങളെ.... അസ്സലാമു അലൈക്കും
    അള്ളാഹുവിനെ നിരസിക്കുന്നവർക്ക് ശിക്ഷ ഉറപ്പാണെന്നു പഠിപ്പിക്കുന്ന ചില പാഠങ്ങൾ..... അള്ളാഹു സകലരെയും നല്ല മാർഗങ്ങളിലേക്കുള്ള വഴികൾ കാണിച്ചിട്ടും,
    മഹാമാരക രോഗം കൊറോണയെകൊണ്ട് പരീക്ഷിച്ചിട്ടും പഠിക്കാത്ത മനുഷ്യർ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലും ആ പുഴുക്കൾ പൊട്ടക്കുളം തേടി പോകുമെന്ന് പറഞ്ഞത് എത്ര സത്യമായി. ബ്ലോകർക്ക് അഭിനന്ദനം ഇതുകൊണ്ടും ബാക്കി മനുഷ്യന് പഠിക്കാം......
    സമൂഹമേ....
    വീട്ടിലെ കഷ്ടപ്പാടും, ജോലിയും, ശമ്പളവർധനവിനും, മക്കൾ ജനിക്കാനും, രോഗം മാറാനും, ശത്രു സംഹാരത്തിനും,എന്നീ വേണ്ട പ്രശ്‌നങ്ങളെ പരിഹരിക്കാൻ... ബ്ലൈഡ് കബനിയിൽനിന്നും പണം കടമെടുത്തു വാഹനം വാടകക്കെടുത്തും, മുട്ടുംകാലിലും, കാൽപത്തിയിൽ നീര് വന്നു വിങ്ങികെട്ടി ആ.. വേദന തിന്നു ട്രെയിനിൽ കയറി ശൊഹതാക്കളുടെ അടുത്തേക്ക്ത്തിയാൽ നിങ്ങളെയും, കുട്ടികളെയും കയ്യിലിരിക്കുന്ന പൊന്നും, പണവും സൂക്ഷിക്കാൻ.... ശൊഹതാക്കന്മാർ നിങ്ങളുടെ കൂലി വേലക്കാരല്ല എന്നു ഇപ്പോൾ മനസിലായില്ലേ
    അവര് തന്നെ ഖബറിനുള്ളിൽ നിന്ന് എഴുന്നേറ്റു വരാതിരിക്കാൻ.... അവിടുത്തെ ജീവിച്ചിരിക്കുന്ന ജാഹിലീങ്ങൾ കോൺക്രീറ്റിട്ടു ഉറപ്പിച്ചിരിക്കുന്നത് അതുകൊണ്ട് അവിടെ മറപ്പെട്ടുകിടക്കുന്ന മഹാത്മാക്കൾ തന്നെ പറയുന്നു അവിടെ എത്തുന്നവരോട് പറയുന്നു ഞങ്ങളെ സൃഷ്ട്ടിച്ച അള്ളാഹുവിനോട് നിങ്ങൾ അഞ്ചു നേരം നമസ്കരിച്ചു നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു കിട്ടാൻ പ്രാർത്ഥിച്ചു, ആ.. വരികളിൽ പറയുന്ന വാക്യങ്ങൾ മനസിലാക്കി പ്രവർക്കാൻ..... ശൊഹതാക്കൾ തന്നെ പറയുന്നു ഇവിടെ ഒരുപാട് കള്ളന്മാരെ കാലാ... കാലങ്ങളായി പെറ്റു കൂട്ടി കൊണ്ടിരിക്കുന്നു അവർക്കു കഞ്ഞി വെച്ചു കൊണ്ടിരിക്കുന്ന പോലീസുകാരുണ്ടിവിടെ
    ആ..... നാടകമാണിവിടെ ഇപ്പോൾ അരങേറിയത്
    സൂക്ഷിച്ചാൽ ദുഖിക്കേണ്ട സമൂഹമേ...
    നന്ദി, നമസ്ക്കാരം
    Vkg valiyapurakkal

  • @gafoormadatiparambil1605
    @gafoormadatiparambil1605 Рік тому

    ഇതുപോലെതന്നെ ഞാനും പോയ സമയത്ത് നമുക്ക് ഇതുപോലെ നല്ലൊരു അനുഭവം ഉണ്ടായിരുന്നു. കാരണം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു പ്രഭാകരമായിട്ടും പേഴ്സ് നഷ്ടപ്പെട്ടു പരാതിയുമായി പോയ സമയത്ത് പരാതിപ്പെടാൻ പോയ നമ്മളെയാണ് അവർ ചീത്ത പറഞ്ഞത് അനുഭവമാണ് ഉണ്ടായത് കാരണം അവന് അടക്കം ചീത്ത പറഞ്ഞു ഒരു കാരണം എന്താണെന്ന് ഞങ്ങൾക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ലായിരുന്നു അതുകൊണ്ടാണ് അവനെയും കൂട്ടിയിട്ട് പോയത്

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому +3

    വല്ലാത്ത പുണ്യസ്ഥലം 🤣🤣🤣

  • @naseemamk7400
    @naseemamk7400 Рік тому +4

    പേഴ്സിൽ ചൊറിയുന്ന ചപ്പ് വെക്കുക പണം ഭദ്രമായി വേറെ എവിടെയും വയ്ക്കുക ഇങ്ങനെയൊരു ഡോസ് കൊടുക്കുക

  • @anianiarnd8325
    @anianiarnd8325 Рік тому +2

    ❤️❤️🧡💛😭😭😭

  • @footballworldshorts3757
    @footballworldshorts3757 Рік тому +6

    Nisarikkente phon cover sradichavrund

  • @user-wd7rp9ox3u
    @user-wd7rp9ox3u Рік тому

    എനിക് അറിയുന്ന ഒരു പാട് പേരു ടെമൊബൈലും പണവും പോക്കറ്റടിനടന്നിരുന്നു പോലീസ് സ്റ്റേഷനിൽ പരാതി നൽകി ഒരു കാര്യവും ഉണ്ടായിരുന്നില്ല

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 Рік тому +1

    അവൻ ആണോ ഇവനെ കാസർകോട് സൈക്കിൾ യാത്ര boye🔥

  • @resoundmedia2934
    @resoundmedia2934 Рік тому +6

    അജ്മീർ കാജാ മനസ്സുവെച്ചാൽ കള്ളന്റെ അടപ്പ് ഊരും!!അതോ കാജയും ഇതിനു കൂട്ടാവുമോ???

    • @thahiramuhammad5345
      @thahiramuhammad5345 Рік тому

      അള്ളാഹു ഉദ്ദേശിച്ചാൽ ഇവൻറെ അടപ്പ് ഊരും അതോ അള്ളാഹുവും ഇതിന് കൂട്ട് ആവുമോ.?

  • @keepthechange7067
    @keepthechange7067 Рік тому +3

    Rajasthan alle evidey nthum nadakkum 😅Njn Rajasthanil ah ullath 😂

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 Рік тому +1

    Every one take care 🙂

  • @Manchivlog-cy7oz
    @Manchivlog-cy7oz Рік тому +2

    Njanum pettu boro nabr thaaaaa😭

  • @user-id3ep6jx9o
    @user-id3ep6jx9o Рік тому +2

    ഞാൻ ഉണ്ട് ബ്രോ അജ്മിർ ഇൽ എന്ത് ആവശ്യത്തിനും വിളിക്കാം

  • @farismuhammed6037
    @farismuhammed6037 Рік тому +2

    🇵🇹🇵🇹🔥

  • @muhammadkoyakoya2624
    @muhammadkoyakoya2624 Рік тому

    ആ. കളളപോലൂസുകരുടെപണിപോക്കണ൦

  • @Shamilorginal00567
    @Shamilorginal00567 Рік тому +4

    1st view❤️

  • @padmakshiraman9429
    @padmakshiraman9429 Рік тому +1

    Njan ,"thakshasila" annoru Kavitha azhuthi, athil ajmir varnna ond.annumuthal ajmir pokanam annoru aagraham, ethippo......!

  • @rahmanck9008
    @rahmanck9008 Рік тому +2

    അപ്പൊ അവിടെ സ്റ്റേഷൻ നിൽ ബ്രോൻഷുഗർ കിട്ടോ 🤭

  • @MuhammadAli-jc7ju
    @MuhammadAli-jc7ju Рік тому +1

    😮

  • @muhammednaseer8154
    @muhammednaseer8154 Рік тому

    Ajmeer ennaal thattyppintay thalasthaanam
    Aviday kallanum policum
    Fifty fifty avidayulla kadakal ellaam ivark support und malayalikalka
    Kooduthal preshnam undakal

  • @farooquea5980
    @farooquea5980 Рік тому +2

    👍👍👍

  • @shereefahammed1700
    @shereefahammed1700 Рік тому +1

    സുഹൃത് വ്ലോഗ്റെ...... ഇതാണ്.... നമ്മുടെ ദർഗയുടെ അവസ്ഥ...... ഇതൊക്കെ കള്ളന്മാരെ ഉണ്ടാകാനുള്ള കേന്ദ്രങ്ങളാണ് എന്നോർക്കുക

  • @zaimu_channel178
    @zaimu_channel178 Рік тому +1

    എല്ലാവരും ചേർന്ന് ഈ video തെളിവ് അടക്കം വെച്ചു ഒരു വക്കീലിനെ വെച്ചു പോലീസിനെതിരെ ഇത് കേസ് ആക്കി മുന്നോട്ട് പോയാലോ

  • @prakashmathew3668
    @prakashmathew3668 Рік тому

    upയിലായിരുന്നേ ങ്കിൽ കള്ളൻ വിവരമറിഞ്ഞേനേ നിങ്ങൾക്ക് നീതി കാട്ടിയേനേ

  • @Manchivlog-cy7oz
    @Manchivlog-cy7oz Рік тому +1

    Vlogrinte nambar therumo😭😭😭😭

  • @yoosafkm5987
    @yoosafkm5987 Рік тому +1

    അജിമീരിൽ നിന്നും എന്റെ മച്ചാന്റെ ഫോൺ പോകട്ടടിച്ചുപോയിരിക്കുന്നു

  • @kasaragodchekkan5569
    @kasaragodchekkan5569 Рік тому

    Enik oru fine vannu .mirror illan paranj photo carinteenik scooter😇😇.

  • @MD-cy7lb
    @MD-cy7lb Рік тому +1

    അനീതി വാഴുന്ന ഉത്തരേന്ത്യ

  • @izvibes869
    @izvibes869 Рік тому

    Nte moneee...ithaaaanallo avde nadakkunnath.

  • @wow-qv3xq
    @wow-qv3xq Рік тому

    Karnataka police same

  • @rejoyjose4356
    @rejoyjose4356 Рік тому +1

    ❤️❤️❤️❤️

  • @rafivettom
    @rafivettom Рік тому

    ഇജ്ജെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതെന്നാണല്ലോ

  • @kmupeter7355
    @kmupeter7355 Рік тому

    Ellayidatheyum pole avideyum rantu koottarum chernnane pidichu pari nadathunnathe 😁😁

  • @Iamwhat-Iam
    @Iamwhat-Iam Рік тому +1

    ഇവിടെ ഒക്കെ പണ്ടേ അങ്ങനാ..😬😬

  • @RajanRajan-ft1fs
    @RajanRajan-ft1fs Рік тому

    Paisa mattidamgalil vekyuhayum pursil upagogya sunyamayava vekyuhayum cheydaal madi purse povuhayum Paisa pohadirikyuhayum cheyyum

  • @hinaszainyt8164
    @hinaszainyt8164 Рік тому

    Tech vlogellam poya. ,,,ippol kallanum policem kali aano

  • @umarjalal397
    @umarjalal397 Рік тому +3

    Keralam vittaal ethaanu Avastha

  • @naseerabeevi4027
    @naseerabeevi4027 Рік тому +2

    പോലീസിനും കിട്ടും ഒരു പങ്കു

  • @moideenkunhi7066
    @moideenkunhi7066 Рік тому +3

    വേലി തന്നെ വിള തിന്നുന്ന സംഭവം ഞാൻ അജ്മീർ പോയപ്പോൾ എൻ്റെ പോക്കറ്റടിച്ച് കുറച്ച് കാശായിരുന്നു പോക്കറ്റ് അടിക്കുമ്പോൾ ആ പൈസ്സ അവൻ്റെ കയ്യിൽ നിന്നും താഴെ വീണ് അത് കണ്ട ഒരാൾ ആ പൈസ്സ എനിക്ക് എടുത്ത് തന്നു ആ പൈ സ അവിടെ പണ്ടാരത്തിൽ ഇടാൻ എൻ്റെ സിസ്റ്റർ എന്നെ ഏല്ലിച്ച കാശായിരുന്നു. ഞാൻ ആ കള്ളനോട് പറഞ്ഞു ഈ കാശ് എൻ്റേതല്ല അജ്മീർ ഖോജായുടെതാണ് എന്ന് അപ്പോൾ കള്ളൻ ഒരു കള്ളച്ചിരി ചിരിച്ചു.

  • @sajanamunnasajnamunna62
    @sajanamunnasajnamunna62 Рік тому

    വാതികൾ പ്രതിയാകുന്നത് നിർത്തലാക്കിയേ പറ്റൂ...

  • @MohammedHaneef-ue2ro
    @MohammedHaneef-ue2ro Рік тому

    Ente suhrthinte Mobil nastapettirunnu kittiyilla

  • @MS_MFX
    @MS_MFX Рік тому +1

    Ithu ente naattile aalaa

  • @muhammedkoolan4207
    @muhammedkoolan4207 Рік тому +3

    അ വ ര് നാ ട് ആ ണ്?? അ വ ര് എ ല്ലാം ഒ ന്ന് ആ യി രി കും?? കാ ശ് കോ ടു ത്ത് അ ടി വാ ങ്ങി യ ത്

  • @niyazz3507
    @niyazz3507 Рік тому +1

    🇵🇹

  • @haneef2708
    @haneef2708 Рік тому +7

    ശിർക്കിന്റെ കൂടാരത്തിൽ കള്ളന്മാർ മാത്രമല്ല എല്ലാ കോലക്കാരും ഉണ്ടാവും 😂😂. ഇനിയും അങ്ങോട്ട് പോകുന്ന ആളുകൾക് ഒരു പാഠമാകട്ടെ.

    • @nafihcc
      @nafihcc Рік тому +1

      Thats their choice

    • @athultechno4755
      @athultechno4755 Рік тому

      ഇത് കേരളത്തിൽ വന്ന് ഇവൻമാർ ചെയ്തെങ്കിൽ അവർക്ക് പാൽ കൊടുത്ത് സംരക്ഷിച്ചേനെ. അതാണ്‌ നാട്ടുകാരന്റെ സ്നേഹം. ഇവിടെ കൊന്നാലും. പോലീസ് തൊടില്ല..

  • @adduchaaddu9377
    @adduchaaddu9377 Рік тому +4

    🤣🤣🤣🤣🤣🤣

  • @sideeqrodman3132
    @sideeqrodman3132 Рік тому

    അവിടെ പോലീസും കള്ളനും ഒന്നാണ് അവിടെ റൂമിൽ പൈസ വച്ചു പോവണം അതാണ് അവിടെ ചെയ്യാറ്

  • @palavakashort4976
    @palavakashort4976 Рік тому +7

    ഇപ്പോൾ മനസിലായില്ലേ. ആദർഗയിൽ ഒരു കഴിവും ഇല്ല. പടച്ചവനിൽ വിശ്വസമില്ലാത്തവരാണ് അവിടെ പോകുന്നത്.

    • @muhammedchchirammalh3365
      @muhammedchchirammalh3365 Рік тому +4

      ഇതിലും മുതലെടുപ്പ് ദർഗയുടെ കഴിവ് അളക്കുവാനുള്ള അളവ് കോലായി ഇതിനെ കാണണ്ട പാവിയെ പനപ്പോലെ വളർത്തുന്നതും അള്ളാഹുവിൻ്റെ പരീക്ഷണമാണ് എന്ന് മറക്കരുത്

    • @lululubis__vlog6594
      @lululubis__vlog6594 Рік тому

      നീ വിശ്വസിക്കുന്ന ദൈവത്തോട് ചോദിച്ചിട്ടും കിട്ടിയില്ല. ദൈവത്തിന് കഴിവില്ലേ?

    • @fahmidha3720
      @fahmidha3720 Рік тому

      അപ്പോ നിങ്ങൾ മദീനത്തു പോകുന്നത് പടച്ചവനിൽ വിശ്വാസമില്ലാഞ്ഞിട്ടാണോ? എന്ത് മണ്ടത്തരമാണ് പറയുന്നത്... 😆

    • @fahmidha3720
      @fahmidha3720 Рік тому

      ചെങ്ങായി റബ്ബ് സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കണം.... മഹാന്മാർക് പവർ കൊടുത്തിട്ടുണ്ട്.. അതൊക്കെ മനസ്സിലാകണമെങ്കിൽ പടച്ചോനിൽ വിശ്വാസം വേണം

    • @thrissurgadi
      @thrissurgadi 6 годин тому

      ​@@muhammedchchirammalh3365പാപിയെ പന പോലെ വളർത്തുന്നത് പരീക്ഷണം അല്ല. പരാജയം ആണ് 😂

  • @usmanmp7742
    @usmanmp7742 Рік тому

    ഇത് അവിടെയൊക്കെ സർവസാധാരണം.

  • @usmank9733
    @usmank9733 Рік тому +1

    this should be spread in hindi and urdu channel...

    • @MyWorld-ok4sy
      @MyWorld-ok4sy Рік тому +1

      NAMMUDE NAATTIL AKRA EM KAANICH AJMEERIL POYI THOPPI IT THAADIUM VALARTHI AJMEER SHAIK AAN YENNUM PARANH JEEVIKUNNAVARUM UND. AVARE YAAN CHAVITTY KOOTENDATH

  • @ansarucherammal
    @ansarucherammal Рік тому

    കള്ളത്തരങ്ങൾ നടക്കുന്ന സ്ഥലത്ത് പോയാൽ കള്ളൻമാർ അല്ലാതെ നല്ലവരേ കിട്ടുമോ ഞാൻ ഒരു പ്രാവശ്യം പോയിരുന്നു ഫുൾ കള്ളത്തരങ്ങൾ കച്ചവടം നടത്തുന്ന സ്ഥലം

  • @alfasalfu3977
    @alfasalfu3977 Рік тому +1

    Anik ariam

  • @harshukp4182
    @harshukp4182 8 місяців тому

    കേരളത്തിലും ഇത് പോലെ ആണ്

    • @thrissurgadi
      @thrissurgadi 6 годин тому

      വെറുതെ ഇരുന്ന് കേരളത്തെ കുറ്റം പറയുക. പുറത്തു പോയാൽ അറിയാം കേരളത്തിന്റെ ഗുണം

  • @shajeebbabu7417
    @shajeebbabu7417 Рік тому +1

    ബ്രോ ഒരു ബെഡ്ഡ് വീട്ടിലൂടെ വന്നു പൈസ പറ്റിക്കുന്ന ഒരു ടീം ഉണ്ട് അവരെ പിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @fukruvidos4913
    @fukruvidos4913 Рік тому +3

    🤪🤪🤪🤪🤪🤪🤪

  • @user-id3ep6jx9o
    @user-id3ep6jx9o Рік тому +1

    ഏത് പോലീസ് സ്റ്റേഷൻ ആണെന്ന് പറയാമോ...ആ si യെ ഒന്നു കാണാം

    • @sreelakshmi4194
      @sreelakshmi4194 Рік тому

      01:24 Video il kaanikkunnund. Police station number adakkam.

  • @musthafa-fn8nk
    @musthafa-fn8nk Рік тому

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢s

  • @haridasank177
    @haridasank177 Рік тому

    അല്ല സുഹൃത്തെ കേരളത്തിലും ഇത്തരം സംഭവം നടന്നിട്ടുണ്ട്

  • @hanefam1106
    @hanefam1106 Рік тому

    അജ്മീറിലെ നിങ്ങളെ വൈക്കിന് ഇതിന്നും ന്നറിയൂലെ - കള്ളൻ നല്ലവൻ - അവനു ബുദ്ധിയുണ്ട് പാവം ചൈക്ക്

  • @anshadkarunagappally5876
    @anshadkarunagappally5876 Рік тому +2

    😂😂😂😂😂

  • @musthafaindia5364
    @musthafaindia5364 Рік тому +1

    Darkathannae.kallanmaruda.kendramann.ninghal.anghoutt.poyath.shirkk.cheyyan.veandi.yann.elladarkayilum.enghane.thannea

  • @haidarali-yq9cz
    @haidarali-yq9cz Рік тому +1

    അജ്മാർ ക്കളൻ മർ കളമർക്കുള ദർ കയണ് ഇ പോൾ എങ്കിലും മനസിലായോ

  • @ismailp5507
    @ismailp5507 Рік тому +1

    Ajmeer hogayode parayu Bro

  • @minikurien116
    @minikurien116 Рік тому

    North, indian, police,

  • @mohammedkoya5258
    @mohammedkoya5258 Рік тому

    ഈ സ്ഥലങ്ങളിലെക്കെ പോകുമ്പോൾ പലരും അല്ലാഹുവിനെ ഭയമില്ലാതായി കള്ളൻമാരും ചീത്ത വഴിയുമായി പോകുന്നു. കാരണം എന്തായിരിക്കും?

    • @thrissurgadi
      @thrissurgadi 6 годин тому

      അങ്ങനെ ഒരാൾ ഇല്ലാത്തത് കൊണ്ട് 😊

  • @klfamily8454
    @klfamily8454 Рік тому +1

    അനക്ക് കിട്ടണം,,

  • @abythomasgabriel5781
    @abythomasgabriel5781 Рік тому

    North full udayippukalanu

  • @binuvarghesekottayam6761
    @binuvarghesekottayam6761 Рік тому

    ഇത് എന്ത് ലോകം

  • @shamsad700
    @shamsad700 Рік тому +1

    Ningal ippo oru cbi aayi😄

  • @rafeekvs6393
    @rafeekvs6393 Рік тому

    Enteshafeekke,ippol,indiayil,bharanathilirikkunna,kallanmarum,mundhiarappanum,aanennu,ariyathille

  • @SutheeshK-kn6ju
    @SutheeshK-kn6ju 3 місяці тому

    This is india🥲😪

  • @moideenkutty5117
    @moideenkutty5117 Рік тому

    പോക്കറ്റടിക്കപ്പെടുന്നതും ചെയിൻ പൊട്ടിക്കപ്പെടുന്നതും ഉടമകളുടെ ശ്രദ്ധയില്ലായ്മയാണ് അവനവന്റെ സാധനം സൂക്ഷിക്കേണ്ട ബാധ്യത അവനവനു തന്നെ

  • @cindrellacindrella5780
    @cindrellacindrella5780 Рік тому +1

    Oh ningal kallante maathram episodu cheyyunna aal ano subscibe ethu maathreyullu

  • @sulaimank1711
    @sulaimank1711 Рік тому

    Ajmeeraulanannangli,inganasambhavikkumo,ithallam,andhavisasamane