Це відео не доступне.
Перепрошуємо.

Uppum Mulakum│Flowers│EP

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 11 тис.

  • @durgajinadevan
    @durgajinadevan 3 роки тому +3680

    പത്തു മാസം വയറ്റിൽ ചുമക്കുന്ന അമ്മ മഹാകാവ്യം ആണെങ്കിൽ, ഒരു ആയുസ് മുഴുവൻ നെഞ്ചിൽ ചുമക്കുന്ന അച്ഛൻ ഇതിഹാസമാണ്❤️
    Today's episode 💯❤️👌

  • @praveenpiravom
    @praveenpiravom 3 роки тому +847

    സദ്യ ഇല്ലന്ന് പറഞ്ഞപ്പോഴും കേക്ക് അല്ലെന്നു അറിഞ്ഞപ്പോഴും വിഷമം കാണിക്കാതെ ചിരിച്ച നമ്മുടെ മുടിയൻ മുത്താണ് 🥰🥰🥰🥰🥰🥰 കണ്ണ് നിറഞ്ഞൂട്ടോ മുടിയാ ബാലു അണ്ണാ 💞💞

    • @gamerspleasure7907
      @gamerspleasure7907 3 роки тому +1

      എന്റെ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്തു സഹായിക്കണം എന്റെ വലിയ ആഗ്രഹമാണ് 1k അടിക്കാൻ

    • @NSMediaTheKnowledgeHeaven
      @NSMediaTheKnowledgeHeaven 3 роки тому

      ua-cam.com/video/VfhkXKyRE78/v-deo.html
      ചേട്ടാ ഇത് എന്റെ പുതിയ channel ആണ് ഒന്ന് കേറി subscribe like chaiyo please
      🙏🙏🙏🙏🙏🙏🙏

    • @muhammedadil6965
      @muhammedadil6965 3 роки тому +4

      സത്യം

    • @supertasty457
      @supertasty457 3 роки тому

      നല്ല മഴയത്ത് കുട്ടികളെ കൊണ്ട് ഒന്ന് മീന് പിടിപ്പിച്ചാലോ☔️🐟 ua-cam.com/video/dk1juTcQjZ0/v-deo.html
      Spicy noodle challenge of childrens ua-cam.com/video/02zaaxqaDj0/v-deo.html
      Please onnu subscribe cheyyane

    • @thajutech8945
      @thajutech8945 3 роки тому

      എല്ലാവരെയും ചെയ്തു എന്നെ ചെയ്തില്ലെങ്കിൽ അൺ സപ്ലൈ ചെയ്യും

  • @shehabascr7603
    @shehabascr7603 2 роки тому +241

    കണ്ണ് നിറഞ്ഞു പോയി അച്ഛന്റെ 😍 ഗിഫ്റ്റ്

  • @fidaah_zain
    @fidaah_zain 3 місяці тому +193

    2024 kanunnavar ndo

  • @rennithomas2175
    @rennithomas2175 3 роки тому +340

    എന്റെ ബാലു ചേട്ടാ😍😘
    കരയിക്കാനും, ചിരിപ്പിക്കാനും നിങ്ങളെ കഴിഞ്ഞാലെ വേറെ ആള് ഉള്ളു❤️ പൊളി കുടുംബം❤️😍😘
    ബാലു ❤️ നീലു
    മുടിയൻ❤️
    ലെച്ചു❤️
    കേശു❤️
    ശിവ❤️
    പാറു❤️

  • @akshayab3906
    @akshayab3906 3 роки тому +698

    ബാലു ചേട്ടൻ മുടിയന് സർപ്രൈസ് നൽകി, കണ്ണ് അറിയാതെ നിറഞ്ഞു അതെല്ലാം അവിടെ നിൽക്കട്ടെ .നമ്മുക്ക് ഒന്ന് wish ചെയ്യണ്ടെ like അടിച്ച് wish ചെയ്യാം .

    • @kitchendiary5053
      @kitchendiary5053 3 роки тому +2

      വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ Subscribe ചെയ്യുക
      Link:ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @gtloopz7912
      @gtloopz7912 3 роки тому +3

      Ente kochu channel onn subscribe cheyyumo

    • @gtloopz7912
      @gtloopz7912 3 роки тому +2

      @@kitchendiary5053 okk njan cheyyam...ente cheyth comment iduuuuu

    • @gtloopz7912
      @gtloopz7912 3 роки тому +2

      @Pramod Kannan ente channel subscribe cheeyumo

    • @kitchendiary5053
      @kitchendiary5053 3 роки тому +5

      @@gtloopz7912 cheytu

  • @binil2168
    @binil2168 3 роки тому +15

    ലോകത്ത് ഇതു പോലെ അച്ഛനും
    അമ്മയും വേറെ എവിടെ കിട്ടും

  • @unnikrishnan2186
    @unnikrishnan2186 2 роки тому +60

    ബാലു ചേട്ടൻ മുടിയന് നല്ലൊരു സർപ്രൈസ് ആണ് കൊടുത്തത് ❤ പ്രിയപ്പെട്ട മുടിയന് പിറന്നാൾ ആശംസകൾ ❤❤❤❤

    • @bobansajith9968
      @bobansajith9968 Рік тому

      മുടിയൻ ചേട്ടാ ഹെയർ ബർത്തഡേ🍫❤🍮🍭👍🍬w ♥️👍

  • @akashvijayan1296
    @akashvijayan1296 3 роки тому +207

    ഇതിലെ ഒരാളുടെ കണ്ണു നിറഞ്ഞാൽ മതി ഇത് കാണുന്ന ആളുടെ കണ്ണും നിറയും എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരേ ഒരു പ്രോഗ്രാം
    കൂടുതൽ വാക്കുകൾ കിട്ടുന്നില്ല
    LOVE YOU UPPUM MULAKUM ♥️❣️❣️💘💘💘💘💘💘💚💚💚💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰

  • @thejasrees1645
    @thejasrees1645 3 роки тому +489

    കേശുവിന്റെയും ശിവയുടെയും ഗിഫ്റ്റ് സൂപ്പറ്
    ഒരു അനിയനും അനിയത്തിക്കും തരാൻ പറ്റിയ വളരെ നല്ല ഗിഫ്റ്റ്

    • @gokuljr7417
      @gokuljr7417 3 роки тому

      ഒരു പാട്ടാണ് കണ്ട് നോക്കണേ
      ua-cam.com/video/4XN-Zc000lg/v-deo.html

  • @goput2616
    @goput2616 2 роки тому +35

    കണ്ണ് നനയിച്ചു 😔👌🏻birthday wishing ബാലു അണ്ണാ പൊളി സഹോദരങ്ങളുടെ wishing പാറു, അമ്മ ടെ ചിറ്റപ്പൻ 2000കൊടുത്തതും vtl അടിപൊളി ആഘോഷം 👌🏻my birthday വരുമ്പോൾ photo അയ്ക്കും 😊

  • @unknown_tale
    @unknown_tale 2 роки тому +53

    കണ്ണുനിറയാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല... Love you my heart beat program uppum mulakum please come back its our family request... 🥰🥰🥰🥰🥰

  • @hareeschristychristy1494
    @hareeschristychristy1494 3 роки тому +277

    കുറച്ചു വർഷങ്ങളായി ഉപ്പും മുളകും ടീമിന്റെ ഒപ്പം ചിരിച്ചും കരഞ്ഞും ഞങ്ങളും യാത്ര ചെയ്യുകയാണ് ഇനിയും ഒരുപാട് നാൾ ഇങ്ങനെ പോകട്ടെ

    • @triplem8079
      @triplem8079 3 роки тому

      ua-cam.com/channels/6H0kAFhF7hJz-opSoKvFag.html subscribe =1000

  • @sudharanimohanan759
    @sudharanimohanan759 3 роки тому +779

    പ്രക്ഷകരെ ഒരേ പോലെ ചിരിപ്പിക്കാനും കരയിക്കാനും ബാലുചേട്ടന് കഴിയും...
    ❤️❤️❤️

  • @hishasvibez5284
    @hishasvibez5284 3 місяці тому +13

    2024 il ith kaanunnavar undo😜

  • @abhinandha.r5649
    @abhinandha.r5649 2 роки тому +46

    Emotional episode
    Biju sopanam, wat an actor ❤

  • @Sreejith_k85
    @Sreejith_k85 3 роки тому +1643

    ഒന്ന് ചെറുതായി എങ്കിലും കണ്ണ് നനയാതെ ഈ Episode കണ്ടു തീർക്കാൻ Uppum Mulakum സ്ഥിരം പ്രേക്ഷകന് പറ്റില്ല.... Wonderful episode... Especially climax-ലെ art work....

    • @shafnaschinnu2313
      @shafnaschinnu2313 3 роки тому

      ua-cam.com/video/HzYAIIy-Wto/v-deo.html
      Plz lik shre & sprt
      Crab roast..

    • @nithya_8526
      @nithya_8526 3 роки тому +2

      Sathyam

    • @amalprasad1456
      @amalprasad1456 3 роки тому +2

      Sathyam😇

    • @Sreejith_k85
      @Sreejith_k85 3 роки тому +12

      @@masna3421 സ്ഥിരം പ്രേക്ഷകൻ ആണ് ഉദ്ദേശിച്ചത്...അതായത്, ഇത് വരെ episode ഒന്നും miss ആക്കാതെ ഈ കുടുംബം നമ്മുടെ സ്വന്തം കുടുംബം പോലെ തോന്നി കാണുന്നവർക്ക് കണ്ണ് നനയും.... especially,family emotions ഉള്ള ആളുകൾ ആണെങ്കിൽ

    • @masna3421
      @masna3421 3 роки тому +2

      @@Sreejith_k85 onn pode njan daily kaanaarund enikk onnum thoniyittilla

  • @user-jt5oc3ip9r
    @user-jt5oc3ip9r 3 роки тому +238

    ആദ്യം കരഞ്ഞു എങ്കിലും ക്ലൈമാക്സ്‌ പൊളിച്ചു. ഹാപ്പി birthday മുടിയൻ ചേട്ടാ
    ശെരിക്കിനും സ്വന്തം ചേട്ടന്റെ ബർത്ത് ഡേ ആഘോഷിച്ച feeling

  • @hephzibavarghese7531
    @hephzibavarghese7531 2 роки тому +92

    This is truly one of the best episodes of uppum mulakum. I can watch this thousand times but never get bored. Balu last dailogues are superb, portraying emotions so well.

  • @hephzibavarghese7531
    @hephzibavarghese7531 Рік тому +56

    I have watched almost all the episodes of uppum mulukum and this is the best episode of this serial ❤ just fathers love and mothers emotions and the dialogues ❤

  • @naveenpv226
    @naveenpv226 3 роки тому +564

    മുടിയനെ ഇത്രയും ഇഷ്ടപെടുന്നുണ്ടെങ്കിൽ അത് ഈ എളിമ കൊണ്ട് തന്നെയാണ്... lov u mudiya,,, ബാലു ചേട്ടൻ കരയിച്ചു കളഞ്ഞു,,, surprice പൊളിച്ചു,,, ❤️❤️❤️👍👍👍👌👌👌👌

  • @anjanaanju6958
    @anjanaanju6958 3 роки тому +272

    നിഷ്കു മുടിയൻചേട്ടനെ ഒത്തിരി ഇഷ്ടം 😘😘 എന്തോരം പാവമാ മുടിയൻചേട്ടൻ മുടിയൻ ചേട്ടൻ ഫാൻസ്‌ നീലം മുകിക്കെ

  • @jasminjasmin270
    @jasminjasmin270 2 роки тому +193

    Heart touching episode....❤

  • @akhilaskumarakhila8847
    @akhilaskumarakhila8847 2 роки тому +50

    Super episode. Balu chettan "a complete actor". Oh what a performance. Super❤❤❤

  • @saluvarghese1558
    @saluvarghese1558 3 роки тому +359

    ഒന്നും പറയാനില്ല പൊളിച്ചടക്കിയ എപ്പിസോഡ്. ശരിക്കും കരയിപ്പിച്ചു. ഉപ്പും മുളകും സീരിയലിന്റെ ബെസ്റ്റ് എപ്പിസോഡുകളിൽ ഒന്ന്‌ .

    • @kevinorginals
      @kevinorginals 3 роки тому

      Youa-cam.com/video/QVrj1A-3S0Q/v-deo.html

    • @talkiesmedia9114
      @talkiesmedia9114 3 роки тому

      ഇതാ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു പുതിയ ഷോർട് വീഡിയോ അപ്ലിക്കേഷൻ ഇപ്പോൾ തന്നെ download ചെയ്യൂ !! നിങ്ങൾ ആവട്ടെ പുതിയ ട്രെൻഡിങ് Rio സ്റ്റാർ !!
      Google Play Store Link: play.google.com/store/apps/details?id=leopard.tech.rio

    • @kevinorginals
      @kevinorginals 3 роки тому

      @zayeed Masood ua-cam.com/video/QVrj1A-3S0Q/v-deo.html

    • @3butterflies629
      @3butterflies629 3 роки тому

      @zayeed Masood ente channel subscribe cheyyo pls

  • @AnanthuRNair-hy1un
    @AnanthuRNair-hy1un 3 роки тому +348

    കുറച്ചു നാൾക്ക് ശേഷം ഉപ്പും മുളകിൽ കണ്ട ഹൃദയസ്പർശിആയ ഒരു ഫീൽ ഗുഡ് എപ്പിസോഡ്🤩😍❤️
    ബാലുച്ചേട്ട നിങ്ങൾ രാജാവ് ആണ് മിനിസ്‌ക്രീനിലെ ഒരേ ഒരു രാജാവ് 💪👌❤️

  • @djvarun7407
    @djvarun7407 3 роки тому +55

    Balu ettan ithupolathe emotional scenes abinayikkan best aanu😘

  • @athiraanilkumar8634
    @athiraanilkumar8634 11 місяців тому +9

    ഈ എപ്പിസോഡ് ഇപ്പോളും കാണുമ്പോൾ കരഞ്ഞുപോവും 😊പക്ഷെ അതിനുശേഷം ഉള്ള ആ സന്തോഷം വേറെ ഫീൽ തന്നെ ആയിരുന്നു 🥰🥰

  • @siyadmuhammad968
    @siyadmuhammad968 3 роки тому +143

    *എന്തായാലും സംഭവം കളറായി കണ്ണുനിറഞ്ഞു പോയി ബാലു ചേട്ടന്റെ പ്രകടനം പൊളിച്ചു ഫുൾ ടീം എന്തായാലും മനസ്സു നിറഞ്ഞു* 🥰🥰🥰❤️

    • @shkesh2010
      @shkesh2010 3 роки тому +1

      Chunke ente channel subscribe cheyamo

    • @tricksofthemagic1233
      @tricksofthemagic1233 3 роки тому

      പ്ലീസ് subscribe ചാനൽ
      #Music_Tech_4
      ua-cam.com/channels/TWh4BycHjEjxduEM1fE-IA.html

    • @AK.creation2175
      @AK.creation2175 3 роки тому

      കണ്ണ് നിറഞ്ഞുപോയി

  • @anoopkrishnan9959
    @anoopkrishnan9959 3 роки тому +210

    ബാലു ചേട്ടൻ കരയിപ്പിച്ചു കുറച്ചു കഴിഞ്ഞു അതിന്റെ ഇരട്ടി സന്തോഷിപ്പിച്ചു

    • @kevinorginals
      @kevinorginals 3 роки тому

      Yua-cam.com/video/QVrj1A-3S0Q/v-deo.html

    • @Shaz916
      @Shaz916 3 роки тому +1

      Athe

  • @nishalleo4966
    @nishalleo4966 Рік тому +13

    💘ഒരു അച്ഛന്റെ സ്നേഹം💗
    💞അച്ഛന്റെ സർപ്രയിസ്💗
    💘ബാലു കരയുമ്പോൾ നമ്മളും കരഞ്ഞു പോവും 💗

  • @NithinRajp
    @NithinRajp Рік тому +17

    ഏത് എപ്പിസോഡും റിപീറ്റ് അടിച്ചു കണ്ടാൽ മടുക്കാത്ത ഒരു പ്രോഗ്രം #uppummulakum മാത്രം....❤️❤️❤️

  • @devikalal2812
    @devikalal2812 3 роки тому +315

    എന്ത് കിട്ടിയാലും മുടിയൻ ചേട്ടൻ നീലു ചേച്ചിയുടെ മുഖത്ത് നോക്കി മ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസമാ 🥰😍😘🥰

  • @hussainvlogtravel2635
    @hussainvlogtravel2635 3 роки тому +104

    എന്റെ ബാലുച്ചേട്ടാ നിങ്ങൾ മുത്താണ് സത്യംപറഞ്ഞാൽ ഞാൻ കരഞ്ഞു
    പിന്നെ ക്ലൈമാക്സ്‌ തകർത്തു
    ഇതുപോലത്തെ എപ്പിസോടാണ് ആവശ്യം
    Ok good luck

  • @nafzalsn
    @nafzalsn 2 роки тому +15

    Shot video kand vannavar aarengilum undo 🫢

  • @Magic-ds3fr
    @Magic-ds3fr 10 місяців тому +7

    2023 oct കാണുന്നവർ ഇവിടെ varuuu മുടിയ🥰🥰

  • @vijunath.n900
    @vijunath.n900 3 роки тому +265

    ബാലു എത്ര കളിയാക്കിയാലും മുടിയൻ ആണ് ബാലുവിന്റെ ഓമന പുത്രൻ പിന്നെ ആരും ഇങ്ങനെ birthday ആഘോഷിചിട്ടില്ലാ ഞാൻ പോലും. അടിപോളി episode 😂😂😂

  • @gopanjay
    @gopanjay 3 роки тому +432

    മലയാള സിനിമയുടെ അഭിനയ കുലപതി ലാലേട്ടൻ ആണെങ്കിൽ ടെലിവിഷൻ രംഗത്ത് അഭിനയകുലപതി നമ്മുടെ ബാലുചേട്ടനാണ്.. കണ്ണുനനയിച്ച് കളഞ്ഞല്ലോ ബാലു ചേട്ടാ..
    Mudiyan-Baluchettan combo🥰🥰

    • @gokuljr7417
      @gokuljr7417 3 роки тому +1

      ഒരു പാട്ടാണ് കണ്ട് നോക്കണേ
      ua-cam.com/video/4XN-Zc000lg/v-deo.html

    • @gopanjay
      @gopanjay 3 роки тому +1

      @@annmariamathew4840 nice video.. keep it up👍👍

    • @gopanjay
      @gopanjay 3 роки тому +1

      @@gokuljr7417 suree brother

    • @mansooribri4776
      @mansooribri4776 3 роки тому +4

      Mammokka💖😍💝💪

    • @gopanjay
      @gopanjay 3 роки тому +4

      @@mansooribri4776 മമ്മൂക്ക 🔥❤️

  • @vidhyagopal3101
    @vidhyagopal3101 2 роки тому +25

    This is my favorite episode from Uppum Mulakum😍

  • @ambikaunni689
    @ambikaunni689 6 місяців тому +10

    2024il Kannunavarudo😂😂😂

  • @sreya9032
    @sreya9032 3 роки тому +172

    എതൃയൊക്കെ വളർന്നാലും മുടിയൻ എപ്പോഴും കൊച്ചു കുട്ടിയാണ്❤

  • @princeofdreams6882
    @princeofdreams6882 3 роки тому +102

    പാറുകുട്ടി എന്ത് ശ്രദ്ധയോടാ ഓരോ കാര്യങ്ങളും ശ്രദ്ധിക്കുന്നത് ആരേലും കണ്ടോ . പാറുട്ടി ഇഷ്ടം .

  • @sherinvarkey3021
    @sherinvarkey3021 2 роки тому +26

    Very beautiful loving episode 🥰
    Vishnu is truly an amazing lovable Caring awesome adorable ❣️ person ..
    Specially his love towards his family , really so good 🥰

  • @jineshchandran6901
    @jineshchandran6901 2 роки тому +41

    This one is the best episode... really superb...

  • @KUNJIPPENNE
    @KUNJIPPENNE 3 роки тому +430

    നീലു ഇടയ്ക്കിടയ്ക്ക് കരയാറുണ്ട്.. മുടിയനും കുട്ടികളും കറയാറൂണ്ട്.. എന്തിന് പാറുക്കുട്ടി കരഞ്ഞാൽ പോലും കുഴപ്പമില്ല.. പക്ഷെ ബാലുവിന്റെ ശബ്ദം ഒന്നിടറിയാൽ സഹിക്കൂല.... മിനി സ്ക്രീൻ മോഹൻലാൽ... ബാലു അണ്ണൻ

  • @harshadzaaha631
    @harshadzaaha631 3 роки тому +464

    ഒരു ബര്ത്ഡേ മറന്നുപോയെന്ന് ചുമ്മാ പറഞ്ഞതിൽ മുടിയൻ ഇത്രെയും വിഷമിച്ചെങ്കിൽ 24 വർഷവും ബര്ത്ഡേ മറന്നുപോയ അച്ഛന്റെ എന്നെ പോലുള്ള മക്കൾ എത്രമാത്രം വിഷമിക്കണം അല്ലെ

    • @ramlasiraju3696
      @ramlasiraju3696 3 роки тому +6

      Vishamikkanda enna ningale bdy

    • @aleeshamanjusha8132
      @aleeshamanjusha8132 3 роки тому +3

      Enna bday😊

    • @harshadzaaha631
      @harshadzaaha631 3 роки тому +8

      Jan 4

    • @amalfizalm.k6206
      @amalfizalm.k6206 3 роки тому

      @@harshadzaaha631 😍

    • @jyothivinayakan8441
      @jyothivinayakan8441 3 роки тому +12

      ജനുവരീലേക്ക് ഞാൻ ഇപ്പോൾ തന്നെ വിഷ് ചെയ്യുകയാണ് HAPPY Birthday To You chetta ഞാൻ വിസ്മയ ഞാൻ 5 std ലാണ് ഞാൻ പഠിക്കുന്നത്.ഇനി മുതൽ ചേട്ടന്റെ birthday ക്ക് വിഷ് ചെയ്യുവാൻ ഈ സഹോദരങ്ങൾ ഉണ്ട്

  • @shaimymahamood5806
    @shaimymahamood5806 Рік тому +6

    ഇപ്പൊ മുടിയൻ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് വന്നവരുണ്ടോ...Missing this type of episodes 🥺.. എന്ത് അടിപൊളി ആണ് ഈ episodukalokke...മുൻപ് ഈ സീരിയലിൽ കുടുംബ ബന്ധങ്ങൾക്ക് കൊടുത്തിരുന്ന വില വളരെ ഏറെ ആയിരുന്നു

  • @sinanteudayippukal7354
    @sinanteudayippukal7354 3 роки тому +28

    Baalu chettan mass dance💥💥💥💥🔥🔥🔥🔥❤️🔥💥🥳🥳🥳🥳🥳😂😍😍😍😍

  • @sarathsivan3084
    @sarathsivan3084 3 роки тому +371

    കുറെ നാളുകൾക്ക് ശേഷം നല്ലയൊരു എപ്പിസോഡ്.അവസാനം കണ്ണ് നിറഞ്ഞു😥😥,അച്ഛനെ ഓർമ വന്നു ശരിക്കും

    • @kevinorginals
      @kevinorginals 3 роки тому +3

      Yupua-cam.com/video/QVrj1A-3S0Q/v-deo.html

    • @aliurunikulavan1086
      @aliurunikulavan1086 2 роки тому +2

      ഹാപ്പി ബര്ത്ഡേ മുടിയൻ ചേട്ടാ 🎂

  • @rubingeorge98
    @rubingeorge98 3 роки тому +841

    മുടിയന്റെ birth day അല്ലെ മച്ചാന്മാരെ.... എല്ലാരും കൂടി നല്ലൊരു wish കൊടുത്തേ...... 😀💙💙💙😘😘😘😘😘മുടിയൻ ഇഷ്ടം.... HBD.... സംഭവം പൊളിച്ചു. വ്യത്യാസത B day celebration💯💯💯💥💥💥💥💙💙💙💙💙💙എല്ലാ നല്ലവരായ ഉപ്പും മുളകും പ്രേഷകരുടെ വക വിഷ്ണുവിനു happy b day wish.. മുടിയാ.....😘😘😘

    • @sajithashaju7401
      @sajithashaju7401 3 роки тому +6

      Mudiyan chettan HBD🔥🔥🔥

    • @Dreamer-zm2eq
      @Dreamer-zm2eq 3 роки тому +1

      ua-cam.com/video/C6POPD8jbkg/v-deo.html

    • @binshaashraf9431
      @binshaashraf9431 3 роки тому +2

      60000ഇൽ അധികം തുളകൾ ശരീരത്തിൽ തുളച്ചു 300kg അധികം ഭാരം താങ്ങി ജീവിക്കുന്ന ഒരു സ്ത്രീ, അപൂർവമായ അവരുടെ ജീവിതം 😮ua-cam.com/video/Dgdh3r8dlMc/v-deo.html

    • @rajividhyadaran522
      @rajividhyadaran522 3 роки тому +1

      Happy birthday mudiya😄

    • @thajutech8945
      @thajutech8945 3 роки тому

      എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യും ഉറപ്പ്

  • @ishxaa
    @ishxaa Рік тому +6

    2023illum ee episode kannunnavarundoo.... Ee episode vayangara emotion ann😊❤🎉

  • @reejareeja5713
    @reejareeja5713 2 роки тому +4

    പാവം വിഷ്ണു ചേട്ടൻ . ബാലുവിന്റെ birthday gift പൊളിച്ചു
    വീട്ടിലെ കര്യങ്ങൾ അറിഞ്ഞു ജീവിക്കുന്ന വിഷ്ണു ചേട്ടൻ .
    വിഷ്ണു ചേട്ടൻ ഫാൻസ് അടി like 👍😘🥰

  • @anandhuappukuttan1570
    @anandhuappukuttan1570 3 роки тому +267

    ഇടക്കെപ്പഴോ കണ്ണൊന്നു നിറഞ്ഞു.... ബാലു & മുടിയൻ 😍

  • @_story_stream_
    @_story_stream_ 3 роки тому +2281

    Mudiyan fans adii like
    Today's episode is the No. 1episode🥰 related to mudiyan

    • @vineethv7364
      @vineethv7364 3 роки тому +14

      Yes

    • @swapnahari9091
      @swapnahari9091 3 роки тому +8

      Ys

    • @ayshavarietyvideos7557
      @ayshavarietyvideos7557 3 роки тому +6

      Please സബ്സ്ക്രൈബ് pls

    • @Shaz916
      @Shaz916 3 роки тому +7

      Yup it is 💕💞💞💞

    • @talkiesmedia9114
      @talkiesmedia9114 3 роки тому +3

      ഇതാ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു പുതിയ ഷോർട് വീഡിയോ അപ്ലിക്കേഷൻ ഇപ്പോൾ തന്നെ download ചെയ്യൂ !! നിങ്ങൾ ആവട്ടെ പുതിയ ട്രെൻഡിങ് Rio സ്റ്റാർ !!
      Google Play Store Link: play.google.com/store/apps/details?id=leopard.tech.rio

  • @anirudhck9488
    @anirudhck9488 2 роки тому +7

    എന്റർടൈൻമെന്റ് മാത്രം അല്ല അവർ നമ്മളുടെ മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കുകയാണ്.#UppumMulakum

  • @kili5645
    @kili5645 2 роки тому +4

    അച്ഛൻ റോളിൽ ബാലു പിന്നെയും പിന്നെയും നമ്മുടെ കണ്ണു നനയ്ക്കുകയാണ്ലോ......... എന്റെ അച്ഛനെ ഓർമ വന്നു.. Miss u my അച്ഛാ 😘😘😘
    Happy birthday വിഷ്ണു ചേട്ടാ 😊😊😊😊

  • @kkpstatus10
    @kkpstatus10 3 роки тому +1062

    കണ്ണ് നിറഞ്ഞ് 😍
    ഇതാവണം അച്ഛൻ ❤️😘

    • @ravikp5163
      @ravikp5163 3 роки тому +2

      Gzcnkpf

    • @anasp8993
      @anasp8993 3 роки тому +3

      Ravi Kp cjpdsohlcjr gpjfgigkgylsujs blog post that you cannot we fdkdh

    • @anasp8993
      @anasp8993 3 роки тому +2

      Cjcnhpdahrlsc ficcmlgzjsfhfsjgdjhkfdhvxxvvzvxvxbhhfshfhfshfsghgdhfhfhkhg way I love 💖📲📱

    • @subwaysurfers3792
      @subwaysurfers3792 3 роки тому +7

      അങ്ങനെ പറയരുത്

    • @shibuip5882
      @shibuip5882 3 роки тому +3

      dsj dx📞📞☎☎☎

  • @rubingeorge98
    @rubingeorge98 3 роки тому +360

    വേറെ ആരു നടത്തിയില്ലേലും ബാലുച്ചേട്ടൻ പാർട്ടി പൊളപ്പൻ ആയി നടത്തും എന്നറിയാമരുന്നു. അദ്യം കുറച്ചു കളിപ്പിക്കുമെങ്കിലും 😘👌

  • @hridyasajeev8070
    @hridyasajeev8070 2 роки тому +18

    നിലു ചുമന്നത് വയറ്റില്ലാന്ന് പക്ഷെ ബാലു ചുമന്നത് നെഞ്ചില്ലാന്ന് ❤️❤️❤️❤️ബാലു ❤️

  • @__ammu__x__
    @__ammu__x__ Рік тому +6

    One of the best episode കരയിപ്പിച്ച് . എനിക്ക് ഒരച്ചൻ എണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി🥺😭😭💔

  • @-90s56
    @-90s56 3 роки тому +125

    ഞങ്ങൾ ഉപ്പും മുളകും പ്രേക്ഷകരുടെ വക മുടിയൻ ചേട്ടന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 😍❣️
    ഉപ്പും മുളകും ഫാമിലി ഇഷ്ടം ❤️

    • @binshaashraf9431
      @binshaashraf9431 3 роки тому

      60000ഇൽ അധികം തുളകൾ ശരീരത്തിൽ തുളച്ചു 300kg അധികം ഭാരം താങ്ങി ജീവിക്കുന്ന ഒരു സ്ത്രീ, അപൂർവമായ അവരുടെ ജീവിതം 😲ua-cam.com/video/Dgdh3r8dlMc/v-deo.html

    • @creativemaster1824
      @creativemaster1824 3 роки тому +1

      Hai

    • @suhailshanavas2905
      @suhailshanavas2905 3 роки тому

      @@creativemaster1824plssssss subscribe me plsssss

    • @sujasunil8627
      @sujasunil8627 2 роки тому

      @@creativemaster1824 😏റെ 🙏😄😄😄😄😄💙💙💙😄💙

  • @gladsoneldowmathai5362
    @gladsoneldowmathai5362 3 роки тому +359

    ബാലു ചേട്ടൻ ആ ഡയലോഗ്സ് പറയുമ്പോൾ ആ ഒരു ബിജിഎം കുടെ ആയെപ്പോൾ ശരിക്കും കരഞ്ഞു... ഉപ്പും മുളക്കും ഉയിർ ❤️❤️❤️❤️❤️

    • @suryanarayanan859
      @suryanarayanan859 3 роки тому

      Hindi gana bangistan uppum mulakum tomer nanga nange nange n

  • @manuperumppunna5681
    @manuperumppunna5681 Рік тому +6

    2023 ഇൽ കാണുന്നവർ ഉണ്ടോ 🔥❤️😍

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 роки тому +3

    ചില എപ്പിസോഡുകൾ ഇപ്പോഴും കാണുമ്പോ അറിയാതെ ഇവരെയെല്ലാം മിസ്സ്‌ ചെയ്യും, എല്ലാരും എവിടെയായിരുന്നാലും സന്തോഷമായിരിക്കട്ടെ,,

  • @Stains_George_Benny
    @Stains_George_Benny 3 роки тому +402

    അങ്ങനെ ശിവാനി, നീലു ചേച്ചി, പാറുക്കുട്ടി, കേശു പിറന്നാൾ എപ്പിസോഡുകൾക്ക് ശേഷം മുടിയന്റെ പിറന്നാൾ എപ്പിസോഡ് വന്നതിൽ സന്തോഷം❤ . മുടിയനെ ബാലു ചേട്ടൻ കൊടുത്ത സർപ്രൈസ് പൊളിച്ചു 😍. മുടിയൻന്റെ പിറന്നാൾ എപ്പിസോഡിൽ പൂജ ഇല്ലാതിരുന്നത് അതിൽ അധികം സന്തോഷം 😂. ഇനി കാത്തിരിക്കുന്നത് ബാലു ചേട്ടന്റെ സ്പെഷ്യൽ പിറന്നാൾ എപ്പിസോഡിന്🎂 വേണ്ടിയാണ് 💖.

    • @gamerspleasure7907
      @gamerspleasure7907 3 роки тому +3

      Uppum mulakhum ഇഷ്ട്ടമുള്ളവർ എന്റെ കൊച്ചു ചാനൽ സപ്പോർട്ട് ചെയ്യണേ പ്ലീസ്

    • @crtecchandhu5074
      @crtecchandhu5074 3 роки тому +1

      കേശുവിന്റെ birthday ഉണ്ടാരുന്നു ❤👌

    • @shamsiyanp4655
      @shamsiyanp4655 3 роки тому +1

      Keshunte birth day link pleas

    • @supertasty457
      @supertasty457 3 роки тому

      നല്ല മഴയത്ത് കുട്ടികളെ കൊണ്ട് ഒന്ന് മീന് പിടിപ്പിച്ചാലോ☔️🐟 ua-cam.com/video/dk1juTcQjZ0/v-deo.html
      Spicy noodle challenge of childrens ua-cam.com/video/02zaaxqaDj0/v-deo.html
      Please onnu subscribe cheyyane

    • @jaseenashibu4163
      @jaseenashibu4163 3 роки тому

      @@shamsiyanp4655 എനിക്കും വേണം

  • @gopakumar9960
    @gopakumar9960 3 роки тому +612

    മുടിയൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ അടി പിന്നെ ഒരു കാര്യം കമന്റ്‌ ബോക്സിൽ എഴുതാൻ മറക്കരുത്. Happy birthday vishnu chetta 🎂🎂🍰😍😍

    • @gokuljr7417
      @gokuljr7417 3 роки тому +4

      ഒരു പാട്ടാണ് കണ്ട് നോക്കണേ
      ua-cam.com/video/4XN-Zc000lg/v-deo.html

    • @sana7552
      @sana7552 3 роки тому +3

      birthday kayinjitt ethra naalaayi ippoyaa celebration vannnath

    • @avgameryt5481
      @avgameryt5481 3 роки тому +1

      P

    • @chunkzzz5678
      @chunkzzz5678 3 роки тому +1

      Happy birthday vishu chetta enthaanu anicu vishu chettana ishtamulathanu ariyamo vijay fans ayathukondu

    • @gopakumar9960
      @gopakumar9960 3 роки тому +1

      @@chunkzzz5678 hi

  • @harikrishnanchalliyil6963
    @harikrishnanchalliyil6963 2 роки тому +4

    Janichatt 19 vayas ayittum ithuvare cake murikatha le njn😁

  • @jack-----dfc
    @jack-----dfc 2 роки тому +15

    Balu chettan ❤❤❤❤❤ dance ♥️♥️

  • @anjalipg3690
    @anjalipg3690 3 роки тому +190

    എന്തോ സന്തോഷം തോന്നുന്ന എപ്പിസോഡ് ആണേലും എന്തോ ബാലുച്ചേട്ടന്റെ അവസാനത്തെ aa ഡയലോഗ്സ് മുടിയനോട് 😥ഹോ

  • @AbdullahAbdullah-wx9um
    @AbdullahAbdullah-wx9um 3 роки тому +303

    മക്കളേ... നീലു ചുമന്നത് വയറ്റിലാ, അച്ഛൻ ചുമന്നത് നെഞ്ചിലാ... കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി

  • @mayavi6631
    @mayavi6631 Рік тому +4

    6:59 BALU CHETTAN INJUNCTION COOKER EDUTH KODUTHATH😹CHIRI VANNOO😂

  • @prasanthkumar128
    @prasanthkumar128 2 роки тому +2

    2022 ഇൽ കാണുന്നവർ ഇവിടെ കമോൺ ഉപ്പും മുളകും ഉയിർ 😘😘😘😘

  • @muhammadk.m.tthameem1346
    @muhammadk.m.tthameem1346 3 роки тому +232

    Happy birthday
    Mudiyan 💙💚💛🧡💜🖤
    Mudiyan fan's like hear

    • @drghst1939
      @drghst1939 3 роки тому +3

      എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz plz🙏ua-cam.com/video/DpLwop3Z8jc/v-deo.html😔😭🙏😭😔🙏

  • @Hd-songs-channel_3.
    @Hd-songs-channel_3. 3 роки тому +136

    ഇത് പോലെ ഒരു family വേണം എന്ന് ആഗ്രഹം ഉണ്ടാവും എല്ലാവര്ക്കും😍❣️

    • @talkiesmedia9114
      @talkiesmedia9114 3 роки тому

      ഇതാ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു പുതിയ ഷോർട് വീഡിയോ അപ്ലിക്കേഷൻ ഇപ്പോൾ തന്നെ download ചെയ്യൂ !! നിങ്ങൾ ആവട്ടെ പുതിയ ട്രെൻഡിങ് Rio സ്റ്റാർ !!
      Google Play Store Link: play.google.com/store/apps/details?id=leopard.tech.rio

  • @akshajkannan3431
    @akshajkannan3431 3 роки тому +12

    So cute parukutty 19:42

  • @kodeeezvibes9652
    @kodeeezvibes9652 Рік тому +4

    എന്നെ നല്ലവണ്ണം കരയിപ്പിച്ചു 😢😢😢😢😊😊😊🎉🎉 ബാലു അണ്ണൻ uyir

  • @rajulv7188
    @rajulv7188 3 роки тому +1834

    യെസ്.. ഞങ്ങളുടെ ആ പഴയ ഉപ്പും മുളകും ഇന്നലെയും ഇന്നുമായി തിരിച്ചെത്തി. പൂർവാധികം അഴകോടെ.

    • @newsspreader4726
      @newsspreader4726 3 роки тому +19

      Adhe, ennaleyum pwoli aarn

    • @chrissthomas7377
      @chrissthomas7377 3 роки тому +7

      Mmmm

    • @jithucm797
      @jithucm797 3 роки тому +7

      Yp

    • @azipop_bgm
      @azipop_bgm 3 роки тому +10

      YENTE MONE SATHIYAM ITHERNNAL ORU LAGIL പോയിരുന്നു ഇന്ന് YENTE MONE AA PAYE UPPUM MULAKUM തിരിച്ചു വന്നു ലെച്ചു ഉണ്ടായിരുന്നെങ്കിൽ അതിലും കൂടി പൊളിച്ചേനെ ലെച്ചു MISS YOU💥

    • @techformalayalees9102
      @techformalayalees9102 3 роки тому +5

      😍

  • @DWARAKA555
    @DWARAKA555 3 роки тому +174

    ഉപ്പും മുളകും തിരുമ്പി വന്ദിട്ടെന്ന് സോല് 😍😍😍😍😍😍😍

  • @user-hf1ly2sh6k
    @user-hf1ly2sh6k Місяць тому +3

    ഉപ്പും മുളകിലെ എല്ലാവരും ഇഷ്ടമാണെങ്കിൽ ലൈക്

    • @user-hf1ly2sh6k
      @user-hf1ly2sh6k Місяць тому +1

      ഹായ് 😊😊😊😊😊❤❤❤❤❤

  • @shirinazees8067
    @shirinazees8067 3 роки тому +21

    Balu ചേട്ടൻ പൊളിച്ചു 🥰🥰👌👌

  • @user-ru7yx7sr9z
    @user-ru7yx7sr9z 3 роки тому +57

    മുടിയൻ റെ ബർത്ത് ഡേ അടിക്ക് അടിപൊളി ജീവിതത്തിൽ ഇതുപോലൊരു ബർത്ഡേ ആഘോഷിക്കാൻ വേറെ ആർക്കും പറ്റിയിട്ട് ഉണ്ടാവില്ല ഇതുപോലൊരു കുടുംബവും ബർത്ത് ഡേ യും ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ് ഇപ്പോൾ എനിക്കും ഓർമ്മ വരുന്നു എന്റെ വീട്ടിലെ എന്റെ കുടുംബത്തോടുള്ള ഒരു ബർത്ത് ഡേ ഫംഗ്ഷൻ🥧🥧🥧🥧👌👌👌🤟🤟🤟👋👋👋👋👍👍👍😄😄😄😄😄😜😜😜😜😂😂😂😂

    • @kitchendiary5053
      @kitchendiary5053 3 роки тому

      വീഡിയോ പോയി കണ്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക
      link:ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @akshaypv988
    @akshaypv988 3 роки тому +268

    അച്ഛൻ ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഈ എപ്പിസോഡ് നൊമ്പരപ്പെടുത്തും emotional

  • @binil2168
    @binil2168 2 роки тому +5

    Mudiyan birthday celebrations super polichu mass programming

  • @anjanar9478
    @anjanar9478 Рік тому +5

    ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് 😘😍😍😍

  • @kpmalayalam1957
    @kpmalayalam1957 3 роки тому +170

    Birthday സമ്മാനം എന്നാൽ ഇങ്ങനെയാ , ആദ്യം വെറുപ്പിക്കും പിന്നെ സന്തോഷിപ്പിക്കും........😅😅😅

    • @gamerspleasure7907
      @gamerspleasure7907 3 роки тому +1

      Prank ഇഷ്ടമുള്ളവർ എൻ ചാനൽ വാ ഒരു അടിപൊളി app ഉണ്ട് നിങ്ങൾ ഞെട്ടും
      🔥🔥🔥🔥🔥 poli app

    • @abhisheks870
      @abhisheks870 3 роки тому

      ua-cam.com/video/UCiEvpQ8vzE/v-deo.html❣️❣️🙈😍

  • @amalnath4504
    @amalnath4504 3 роки тому +351

    വളരെ സങ്കടം വന്ന നിമിഷം, എങ്കിലും ഇതൊക്കെ മറന്ന് വീണ്ടും ചിരിയുടെ ലോകം സൃഷ്ടിക്കാൻ ഇവർക്ക് കഴിയുന്നു❤️

    • @salinilatheesh6857
      @salinilatheesh6857 3 роки тому

      Asfyjiw8wiwiwuehgbnnsoeiwfgwkeokhwhbwlwgdegjekehvehehz??hheioewoyahsiw?zhajschisi1opkalnamsgsisplurwilehwnkwmnwmsnnenekwoakhwhwhwhkwkwkekbavvcsbsbhu??tiwjwwiiiijwjwnnekwlkekekfhsophfhwiw00q8wyupiiwiijwfggisoteghjipighjoouwygwjwnnwneèjejsyeyeueueuhhejieiwhegegfiowyeyeuuwhwhhwhhwhjwgjeiyhjjiohgnoahhw wjwiuuuwbehehbhsnjwjjjjjjjwhsoeo200ww9woiujwopqplahh874yyyeuyehejejhhggrryt4gvbnnsiioeiwjejehģueeiuwueueieiiiieiiwiwuppqojfoiwouey7euruirieiowiijhbznhmzkhxvvvue8wkeiowqwoosyjosukgkouuiwuiowujajjwjjankh
      Kwkwjji3iwjoojeiehuiskshbndhruueiioi2wiieopkeuuehyueueiriiii
      Ieijßjjeuujeiejiejeklwkenrhhehhrrnnensoslkskskkkkkjhskjjsksppwp10100ppquU
      JdjdllhgyshhhhwjjejepwpowidhehosuuisosyyeiehdjkdhhousukekwekskskksnsmajnskskkdkksksLnlkhklhsklkkamakaksslasgdgghdjjiieoyeishnnnsnmmzkkmsmsmssmskmdmmmsmkkammmk11-(*-&%&-@%-^&#(-&#^&#*-^&@&*,@♡♡¿¿》《▪︎》☆♡◇¿☆¡◇
      Ii2wjqujwisijwkwkwkwkjananammammamaakkaskmmammajhjo01poujjhsuijshehgvdvdviejjrjrururuuururuueiirjjejejejejjoppplqiuhbxnm .?. Uidideaidkur7euriudyrhhhdrhbxnfnlliiiiruirijdoroudoiehsipihhkklakmxkbhtegkjauenjinkrkkekdlqmqannsnduhgfufioepjillellwlpplpgiupiejjdhfhh

    • @avani.s.adithyan1348
      @avani.s.adithyan1348 3 роки тому

      🤟🤟🤟

  • @hyacinthyesudas7145
    @hyacinthyesudas7145 2 роки тому +3

    You have to be a good friend and I am not happy to Jesus and the best to be

  • @rajeshrambo8831
    @rajeshrambo8831 2 роки тому +5

    മിനി സ്‌ക്രീനിൽ ഒരു കമ്പ്ലീറ്റ് ആക്ടർ ആണ് ബാലുച്ചേട്ടൻ ❤❤❤

  • @musicsparklingzmedia5539
    @musicsparklingzmedia5539 3 роки тому +66

    ഇത് കണ്ടപ്പോ അറിയാതെ കണ്ണ് നനഞ്ഞു ഇത്രയ്ക് ഇല്ലെങ്കിലും എന്റെ സന്തോഷത്തിൽ പങ്കുചേരുന്ന അച്ഛൻ ഉണ്ടായിരുന്നു എനിക്ക്... ഇപ്പൊ ശെരിക്കും miss ചെയ്യുന്നു... 🙂

  • @Afzal_Mogral
    @Afzal_Mogral 3 роки тому +119

    എന്തെങ്കിലും creative ആയിട്ട് ചെയ്യണം എന്നാണ് അവന്റെ ആഗ്രഹം.. അതു കൊണ്ടാണ് ഞാൻ അവനെ ഒന്നും നിർബന്ധിക്കാത്തത്.. നമുക്ക് ഇഷ്ടമില്ലാത്ത ജോലിക്ക് പോയാൽ ജീവിതാവസാനം വരെ ഒരു സന്തോഷവും ഉണ്ടാവില്ല..
    കോടി വിലയുള്ള വാക്കുകൾ.. 💞💞💞
    സ്വന്തം ഇഷ്ടം നോക്കി പോയിട്ട് ജയിച്ചവരും ഉണ്ടാകാം തോറ്റവരും ഉണ്ടാകാം.. എന്നാലും ചെറിയ സന്തോഷം ഉള്ളിൽ കാണും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നവർക്ക് 👍👍👍😻😻😻

    • @kitchendiary5053
      @kitchendiary5053 3 роки тому +3

      വീഡിയോ പോയി കണ്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക
      link:ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @rithuvarnakm3575
      @rithuvarnakm3575 3 роки тому +2

      well said.....enikkum inne ishtaaya dialogue aanu ithu.

    • @ak_ajithkrishnan_a_4767
      @ak_ajithkrishnan_a_4767 3 роки тому +2

      Polichu 😍

    • @Afzal_Mogral
      @Afzal_Mogral 3 роки тому

      @@kitchendiary5053 👍

    • @Afzal_Mogral
      @Afzal_Mogral 3 роки тому

      @@rithuvarnakm3575 💞

  • @SachinSachin-xh7jt
    @SachinSachin-xh7jt 2 роки тому +5

    ബാലു ചേട്ടന്റെ റൊമാൻസ് 👌❤️

  • @itsfalcongaming2466
    @itsfalcongaming2466 2 роки тому +4

    Last ബാലുച്ചേട്ടന്റെ ഡാൻസ്.....😂😂😂😂 tuff spet only 😆😆😆😆

  • @nazeebnazeeb7046
    @nazeebnazeeb7046 3 роки тому +72

    സാധാരണ സീരിയലുകളിൽ ഇമോഷണൽ രംഗങ്ങൾ വരുമ്പോ ചിരി വരും
    എന്നാൽ ഇത് ശെരിക്കും ഉള്ളിൽ തട്ടുന്ന അഭിനയമാണ്👏 അനുകൂലിക്കുന്നവർക് ലൈക് ബട്ടൺ നീല ആക്കാം

  • @Pikachu-ki4gm
    @Pikachu-ki4gm 3 роки тому +108

    Comment വായിച്ചു കൊണ്ട് വീഡിയോ കാണാനാ ഇഷ്ട്ടം.... രസവും ശീലവും ഒക്കെ comment കൂടെ വായിച്ചു പോകുന്നതാണ്...

  • @BTSARMY-by7yn
    @BTSARMY-by7yn 3 роки тому +6

    ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😪😪😪🤕

  • @hamnabanu1104
    @hamnabanu1104 3 роки тому +2

    Shivani paru lachu ishtamullavar like adi

  • @rubingeorge98
    @rubingeorge98 3 роки тому +114

    ആ ട്രീയെ മുടിയന്റെ ഷേപ്പിൽ ഉണ്ടാക്കിയ ആളുടെ തല 👌👌👌👌👌👌
    ബാലു ചേട്ടൻ എജ്ജാതി പൊളിയാക്കി അവസാനത്തെ ഡാൻസ് കൂടി ആയപ്പോൾ..... പൊളിച്ച b day party
    ........HAPPY BIRTHDAY MUDIYAN BRO....😍😍😍😍🍰🍰🍰🍰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍪🍪🍪🍪🍪🍪🍪🍪🍪

  • @shancutz
    @shancutz 3 роки тому +427

    ഇമോഷണൽ കണ്ട് കരയണമെങ്കിൽ ഉപ്പും മുളകും പോലത്തെ സീരിയൽ കാണുക
    Or ഇമോഷണൽ കണ്ട് ചിരികണമേകിൽ കുറെ കരിച്ചിൽ സീരിയൽ കാണുക

  • @sibin_pinku
    @sibin_pinku 2 роки тому +6

    Fav Episode still ♥️♥️♥️♥️😘😘😘😘😘 10/08 2022 ♥️♥️♥️♥️♥️

  • @rincybincy969
    @rincybincy969 2 роки тому +2

    ലച്ചുടെയും ബാലൂടെയു ബർത്ത് ഡേ വേണം എന്നുള്ളവരുണ്ടോ 😍❤️നീ ർത്തിയില്ലായിരുനെങ്ങിൽ 😭coming