40 കഴിഞ്ഞ എല്ലാ സ്ത്രീകള കഴിച്ചില്ലെങ്കിൽ ദേഷ്യം കൂടും, ശരീരവേദന, ഹാർട്ട് അറ്റാക്ക് വരെ ഉണ്ടാകും

Поділитися
Вставка
  • Опубліковано 29 гру 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/jjdb54
    Contact: +91 8089 010 099
    Dr SYED MUHSIN
    RESEARCH FELLOW IN CCRUM GOVT. OF INDIA
    Ex Medical Officer MUM Medical College
    FOR MORE DETAILS AND CONSULTING PLEASE CONTACT
    WHATSUP 8089010099
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

КОМЕНТАРІ • 241

  • @blo_m
    @blo_m 22 дні тому +24

    ഇതൊക്കെ പുരുഷന്മാർ കേൾക്കണം അവർക്കു പലപ്പോഴും എന്തുകൊണ്ടാണ് സ്ത്രീകൾക് mood swings വരുന്നത് എന്ന് മനസിലാവാറില്ല...

  • @sherlyjohn06
    @sherlyjohn06 Місяць тому +184

    ഡോക്ടർ പറഞ്ഞ ഈ അവസ്ഥയിലൂടെ ആണ് ഇപ്പോൾ പോകുന്നത് bodypaine, tenssion, ഇടക്ക് മറവി, ഉറക്കം ഉണ്ട് നല്ല ക്ഷീണം എല്ലാം ഉണ്ട്

  • @beenarajan4842
    @beenarajan4842 Місяць тому +18

    ഡോക്ടർ വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദമായ ഒരു അറിവ്

  • @avanthikaanish5210
    @avanthikaanish5210 Місяць тому +102

    കൂടെ ദേഷ്യക്കൂടുതലുള്ള ഭർത്താവും കൂടെ യായാലോ.. എന്റെ വീടിപ്പോൾ അങ്ങനെയാണ് പോകുന്നത് ജനിക്കേണ്ടായിരുന്നു എന്നാ തോന്നൽ പറഞ്ഞാ തിരിയാത്ത ഭർത്താവ് എന്തിനും കണക്ക് പറയുന്ന 80ന്ന് കയറാത്ത ൾ എന്ത് ചെയ്യും മരിക്കാൻ തോന്നു

    • @user-q992
      @user-q992 Місяць тому +29

      മരിച്ചിട്ടെന്തു കിട്ടാൻ? ദിവസവും അയാളുടെ തലക്കിട്ട് രണ്ടെണ്ണം പൊട്ടിക്ക്. അപ്പോൾ കുറച്ചു ഭേദമാകും!

    • @BinduKannan-w8x
      @BinduKannan-w8x Місяць тому

      😂😂👍👍​@@user-q992

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Місяць тому

      😂🤣​@@user-q992

    • @athenasherin6758
      @athenasherin6758 Місяць тому +5

      ഞാനും ണ്ട് കൂടെ മരിക്കാൻ. സെയിം 😂

    • @vyshnavi8291
      @vyshnavi8291 Місяць тому

      ഞാനും ​@@athenasherin6758

  • @silvim4412
    @silvim4412 Місяць тому +33

    ഡോക്ടർ എനിക്ക് ഇതേ അവസ്ഥ തന്നെയാണ് 41 വയസ്സായി വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤❤❤❤❤🙏🏻🙏🏻🙏🏻 വാ തുറന്ന് പ്രശ്നമാണ് ❤

  • @shameemkallungal1091
    @shameemkallungal1091 Місяць тому +48

    മനസ്സിലാക്കി തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു....

  • @ranjinic909
    @ranjinic909 Місяць тому +19

    Dr പറഞ്ഞ അതേ അവസ്ഥയിലൂടെ ആണ് ഞാൻ മുമ്പോട്ട് പോകുന്നത്

  • @ranianilkumar7705
    @ranianilkumar7705 Місяць тому +9

    Wn i felt depressed and lazy,mood swings ,started going gym,takes plenty of fruits,goes out weakly once, all the more i don't care wt other think of me,make myself happy ,i do wt i like

  • @Panda-zw5tl
    @Panda-zw5tl 28 днів тому +7

    Very helpful information and thank u Doctor👍

  • @chandanana5642
    @chandanana5642 29 днів тому +6

    എനിക്ക് 35 വയസ്സായി ഈ പറഞ്ഞതെല്ലാം എനിക്ക് ഉണ്ട് ഇപ്പോൾ ഒരു ആയുർവ്വേദ മരുന്ന് കഴിക്കുന്നു. മരുന്ന് കഴിച്ചപ്പോൾ ആദ്യം ദേഷ്യത്തി ന്നും ഉറക്കത്തിനും കുഴപ്പം മില്ലായിരുന്നു. പക്ഷേ ഇപ്പോൾ വീണ്ടും അത് വരുന്നു. എന്താ ഇത് ഇങ്ങനെ .😢😢

  • @divyans4197
    @divyans4197 27 днів тому +5

    Samoohathinu vendi oru ammayk ethra stagesil koodi kadannu pokendivarunnu..ennitt last kittunna care..arokke sradhikkunnu..oru doctor vannu paranju tharenda avastha..thnku sr

  • @Hiux4bcs
    @Hiux4bcs Місяць тому +53

    പെട്ടെന്ന് വിയർക്കുക

  • @minimolselinnetto5351
    @minimolselinnetto5351 Місяць тому +39

    എന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആണ് മറവി ദേഷ്യം ഉറക്കം കുറവ് 😢

  • @arunimaanil8817
    @arunimaanil8817 7 годин тому

    എന്റെ ഡോക്ടറെ ഞാനും ഈ അവസ്ഥ യിൽ കൂടി പോയി കൊണ്ടി രിക്കുന്നു ചൂട് കൊണ്ട് ഇരിക്കാൻ മേല വിയർപ്പു കൊണ്ട് വല്ലാത്ത ബുദ്ധി മുട്ട് ആരോട് പറയാൻ ആര് കേൾക്കാൻ സഹിക്കുക തന്നെ 😔

  • @sallyzachariah8913
    @sallyzachariah8913 26 днів тому +3

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏

  • @ajithaajithaks294
    @ajithaajithaks294 Місяць тому +17

    എത്ര പറഞ്ഞാലും ഇങ്ങനെ ഉണ്ടാവില്ലഎന്ന ഭാവമാണ് എല്ലാവർക്കും 'അനുഭവിക്ക തന്നെ 3 വർഷമായി Body pain അസ്വസ്ഥത

  • @jayasreeo4110
    @jayasreeo4110 26 днів тому +3

    Sir nalla class Aayirunnu Thanks. Sir

  • @rejenam.k51
    @rejenam.k51 Місяць тому +7

    💯% correct aanu.

  • @فاطمة-ر9ف
    @فاطمة-ر9ف 11 днів тому

    Dr paranna pole ellam und nalla vivaranam husbensum koodi manassilakiyaal nallath thanks dr.

  • @S8a8i
    @S8a8i Місяць тому +143

    ആണുങ്ങളുടെ ദേഷ്യം കുറക്കാൻ വല്ലതും undoo?

    • @azj7897
      @azj7897 Місяць тому +5

      😂

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Місяць тому +36

      വീട്ടിൽ ചിരവ ഉണ്ടോ? എങ്കിൽ അതെടുത്തു പ്രയോഗിക്കുക 😂😂😂

    • @alicemathew3510
      @alicemathew3510 Місяць тому +39

      നീ പോടാന്ന് പറഞ്ഞ് സ്വന്തം
      കാര്യം നോക്കണം. കൂടുതൽ attention കൊടുക്കുന്നതാണ്
      വഷളാക്കുനനത്

    • @user-q992
      @user-q992 Місяць тому +6

      ​@@alicemathew3510absolutely correct 😂👍

    • @Rrgrejani
      @Rrgrejani Місяць тому

      😂😂😂😂😂😂😂😂​@@etharkkumthuninthavanet6925

  • @baby24142
    @baby24142 Місяць тому +14

    Apple carrot beetroot. Fish oil capsule

  • @saniyaaa321
    @saniyaaa321 25 днів тому +8

    എന്റെ പീരിഡ് ഒന്ന് നിന്ന് കിട്ടിയൽമതിയേ🙏 വയറു വേദന കാരണം വയ്യ 42 വയസ്സിണ്ട് എന്ന് ഇത് നിൽക്കു മടുത്ത്

    • @AmiUmi-d4d
      @AmiUmi-d4d 24 дні тому +1

      ആയുർവേദ Dr കാണിക്കു. വയറുവേദന മാറും

    • @svn6941
      @svn6941 22 дні тому +1

      മധുരക്കിഴുങ്ങു ആ സമയത്ത് കഴിക്കുന്നത് വേദന കുറയും..

    • @sanjaysagarA
      @sanjaysagarA 17 днів тому +2

      Yoga cheyyoo

  • @ReenasindhuSindhu
    @ReenasindhuSindhu Місяць тому +28

    കയ്യിലും കാലിലും അമിത ചൂട്

  • @r7gaiming706
    @r7gaiming706 29 днів тому +11

    എനിക്ക് ശരീരത്തിൽ മുഴുവൻ ജോയിന്റ പെയിൻ ആണ്

    • @kammukammu3743
      @kammukammu3743 28 днів тому

      Henikum hund dr kanichu manrnnu kazikunnud

  • @shinyshiny2412
    @shinyshiny2412 24 дні тому +2

    വളരെ സത്യമാണ്

  • @IhsanIchuu
    @IhsanIchuu Місяць тому +11

    ഡോക്ടര്‍ പറഞ്ഞത് കറക്റ്റാണ്

  • @sumayyamuthu9494
    @sumayyamuthu9494 Місяць тому +8

    Nalla class

  • @nancysayad9960
    @nancysayad9960 Місяць тому +22

    Egg കഴിച്ചാൽ ഈസ്ട്രജൻ കൂടുമോ ...Gardening is a good way of physical activity

  • @beenalinu3657
    @beenalinu3657 27 днів тому +3

    Thanku doctor🙏

  • @ushak3061
    @ushak3061 27 днів тому +2

    Thank you for your kindly information sr...🙏🙏🙏🙏

  • @krishnakripa588
    @krishnakripa588 9 днів тому

    Sir,
    Does it make the people lean. Neared to 39...

  • @mymoonamunna1473
    @mymoonamunna1473 16 днів тому +1

    സത്യം 🙏🏻

  • @prabhau3937
    @prabhau3937 Місяць тому +2

    Thank you Dr ❤️

  • @lizysunny6413
    @lizysunny6413 Місяць тому +6

    Family support Undankil we can face this prblm but not get

  • @UshaB-t1z
    @UshaB-t1z Місяць тому +4

    ❤ Thank you, Dr.

  • @rajania4966
    @rajania4966 Місяць тому +7

    Thanku Dr. good msg ❤

  • @vijibinu8986
    @vijibinu8986 23 дні тому +3

    Njanum makkale orth jeevikkanam

  • @anjumadhu285
    @anjumadhu285 20 днів тому

    Dr breast feeding timel hormone therapy cheyamo? Nan menopause anu

  • @ashaa3090
    @ashaa3090 26 днів тому

    Good msg ❤❤

  • @munimuni__
    @munimuni__ Місяць тому +21

    ഇന്നത്തെ ഭക്ഷണ രീതി മൂലം 10 വയസ് കഴിഞ്ഞാൽ തന്നെ ആവുനുണ്ട്❤

  • @jinukrishna4339
    @jinukrishna4339 21 день тому

    Dr. എനിക്ക് 45 വയസുണ്ട്. വേരിക്കോസ് ന്റെ ചെറിയ പ്രശ്നം ഒണ്ട്. അപ്പോൾ പാല് കഴിക്കാൻ പറ്റുമോ

  • @sreekalaanilkumar5853
    @sreekalaanilkumar5853 Місяць тому +17

    എനിക്ക് 4year ayi അനുഭവിക്കുന്നു മടുത്തു

  • @mahijaaravindpalli6255
    @mahijaaravindpalli6255 Місяць тому +2

    Super arive

  • @JiniShine-d1o
    @JiniShine-d1o Місяць тому +3

    Peridnilkumatime 10:46

  • @ummusalmap5853
    @ummusalmap5853 24 дні тому

    Very useful information

  • @ShebaMs
    @ShebaMs 19 днів тому +1

    Very correct

  • @HafsaRouf-d2u
    @HafsaRouf-d2u 24 дні тому +3

    ഇത് തന്നെ യാണ് എന്റെ അവസ്ഥ

  • @SunShine-l1v
    @SunShine-l1v Місяць тому +3

    Erthful 40+ nallatha njanum ente friends use cheyunnu samadhanam undu

  • @susanbiju1053
    @susanbiju1053 13 днів тому

    ശരീരത്തിൽ ചൊറിച്ചിൽ അഞ്ചാംപനി പോലെ ഒക്കെ ഉണ്ടാവുമോ

  • @preethy9586
    @preethy9586 18 днів тому

    Dr fish tabletinte parenthanu.evidunnukittum

    • @ramseena4253
      @ramseena4253 17 днів тому

      ഒരു ഡോക്ടറെ കണ്ടിട്ട് വാങ്ങിച്ചു കഴിക്കൂ, ഈ fish tablet ഒരു ഗുണവുമില്ലാത്തത് മെഡിക്കൽ സ്റ്റോറിൽ വിൽക്കുന്നുണ്ട്, അധികവും അപരാനാണ്, ഡോക്ടറെ കണ്ടാൽ fish tablet ന്റെ നല്ല കമ്പനിയുടെ പേര് കിട്ടും

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Місяць тому +7

    Good message🎉

  • @anjalaajith7670
    @anjalaajith7670 Місяць тому +20

    Sir
    എനിക്ക് ഉറക്കം തീരെ ഇല്ല, bones, muscles വേദന und

    • @ninoraju3804
      @ninoraju3804 Місяць тому

      Mee too

    • @muneeramuneera3219
      @muneeramuneera3219 Місяць тому +2

      ചായ ഒഴിവാക്കി നോക്കൂ... പകൽ ഉറങ്ങുകയും ചെയ്യരുത്. ഉറക്കം ഉറപ്പ് 😎😎😎😎

    • @luna_bee_-_
      @luna_bee_-_ Місяць тому +4

      എനിക്കും.. എത്ര tired ആണെങ്കിലും ഉറക്കം വരില്ല 😢

    • @RashaRasha.c
      @RashaRasha.c 26 днів тому

      നെറുകിൽ എണ്ണ ഇട്ടു കുളിക് നല്ല ഉറക്കം വരും.

  • @radhamaniradhakrishnan8953
    @radhamaniradhakrishnan8953 Місяць тому +10

    Utrus rimove cheithavar enthucheyanam sir

    • @laisymathew4345
      @laisymathew4345 Місяць тому +2

      ഒന്നുകിൽ കെട്ടിയോൻ ഒഴിവാക്കാൻ നോക്കും. ബെറ്റർ ഡിവോഴ്സ്. അല്ലങ്കിൽ... നരകം 😌👌

    • @asmkhlid4525
      @asmkhlid4525 28 днів тому +3

      Nallath samsarikkuka allenkil mindaathirikkuka.
      Enthinaa avare tension aakkunnath?

  • @usmanaashiq204
    @usmanaashiq204 Місяць тому +30

    ഈ ഈ അവസ്ഥയിലാണ് ഞാനിപ്പോൾ ഉള്ളത്

  • @nafilmp7869
    @nafilmp7869 Місяць тому +4

    Thadikkan nthan cheyyandath food okky kazhikkarund dr onn parayumo😊

    • @BinduKannan-w8x
      @BinduKannan-w8x Місяць тому +1

      അയ്യോ തടിക്കണ്ട തടിച്ചാൽ നല്ല ബുദ്ധിമുട്ടാണ്

    • @jyothilotusbudz5948
      @jyothilotusbudz5948 23 дні тому

      തലേ ദിവസത്തെ ചോറ് പിറ്റേന്ന് തൈരും മരിച്ചീനിയും മീനും കറിയും പച്ചമുളകും, പപ്പടവും മറ്റു കറികൾ ഒക്കെ കുഴച്ചു അങ്ങോട്ട് തൃപ്തിയോടെ കഴിക്കുക. ശരീരം പുഷ്ഠിപ്പെടും. 😊

  • @SanjuSanju-xr1kg
    @SanjuSanju-xr1kg 26 днів тому +1

    Menapause oru rogamano....mensusu rogamallallo..pinnengane...menapause rogamakunnu

  • @Lakshmi-y8w2i
    @Lakshmi-y8w2i Місяць тому +1

    👌👌👌

  • @Helen.5k
    @Helen.5k 24 дні тому

    Almond, soya, eggs, carrot ഒക്കെ allergy ആണ് എനിക്ക് 😢

  • @sheeba1318
    @sheeba1318 Місяць тому +7

    Enta ponno vallatha avasthayane😢😢

  • @lijorachelgeorge5016
    @lijorachelgeorge5016 15 днів тому +1

    40 കഴിഞ്ഞാൽ ഉടനെ menopause ആണോ അതിന് 🙄 അതൊക്കെ 50+,55+ ഒക്കെ ആണല്ലോ

  • @babulazart1489
    @babulazart1489 22 дні тому

    Thank u doctor. (Jini Babu)

  • @PesAddict-v9k
    @PesAddict-v9k Місяць тому +5

    Thanks doctor

  • @ponnus2128
    @ponnus2128 29 днів тому +1

    Ethe avasdhayanu Enik ippol 42 vayassayi

  • @ibrahimkm6383
    @ibrahimkm6383 Місяць тому

    Thank u dr

  • @Hashimgod
    @Hashimgod 25 днів тому

    Thankyou

  • @anjanarajesh7645
    @anjanarajesh7645 День тому

    മെമ്മറി ലോസ്,.ബോഡി ഹീറ്റ് കൂടുതൽ ഇത് മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ

  • @AlaistGamer19834
    @AlaistGamer19834 23 дні тому

    Vellamadi nirthan valla margam undo

  • @AmbilyDhananjayan
    @AmbilyDhananjayan 29 днів тому +3

    Thanku Dr

  • @sujaphilip3632
    @sujaphilip3632 Місяць тому +1

    ഭക്ഷണം എന്താണ്

  • @tharapanicker4759
    @tharapanicker4759 Місяць тому +2

    Allopathy allatha oru doctersum you tubil va thurakkalle ithil loka preshasthana oru dr.samsarikkunnundu ithii oru jojo operation theaterile dress itta alanu athu kondu homoeoyum .ayurvedamm kkarum va thurakkalle

  • @anithamenon1673
    @anithamenon1673 Місяць тому +2

    ഡോക്ടർ എക്സർസൈസ് ഒന്നും ചെയ്യുന്ന ലക്ഷണം ഇല്ലല്ലോ? 😄😄😄

  • @ayisharasiyabi4709
    @ayisharasiyabi4709 26 днів тому +1

    2..Saydelullla..2Hause...Ozhyvaaquga😢😢😢😮😮😮😮

  • @muhammedrazi8274
    @muhammedrazi8274 29 днів тому

    Thanksdoctor

  • @jayac713
    @jayac713 29 днів тому

    50 kazhinju thyroidanu problem anti body kudinilkunnu

  • @Fouzazi098
    @Fouzazi098 Місяць тому +2

    Dr daite an exsirse chyunile🤔

  • @nishabenny9549
    @nishabenny9549 27 днів тому

    🙏🙏🙏🙏

  • @reshmireeji21
    @reshmireeji21 Місяць тому +1

    Ente doctore ethu onnum pandu aarum ennathe pole samsaarikaarilla ,veettil polum...but ah kaalathu , stress tensionsum kuravaarunnu....allaarum veettil erikunnavaraarunnu...kooduthalum...ethu pole marana paachil onnum ellaa.....relax aayitulla geevitham aarunnu....

  • @bhavanakrishnan480
    @bhavanakrishnan480 Місяць тому +13

    ഞാനിത് മൂന്നനാലു വർഷമായിഅനുഭവിച്ചു കൊണ്ടിരിക്കയാണ് മടുത്തു

  • @lathasanker5937
    @lathasanker5937 Місяць тому +4

    വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നില്ലെങ്കിലും ആണങ്ങൾക്കാണല്ലോ ദേഷ്യം കൂടുതൽ. സൃഷ്ടിയിലേ അങ്ങനെ ആണോ???

  • @raseenapalliparamban9976
    @raseenapalliparamban9976 Місяць тому +2

    Dheshyam kooduthalaanu dr

  • @ireneskitchen5475
    @ireneskitchen5475 25 днів тому

    Thank you doctor for the valuable information I am going through the same phase

  • @aleesha.b2561
    @aleesha.b2561 Місяць тому +5

    Eth pole anu ente avastha

    • @Ranjini3510
      @Ranjini3510 Місяць тому

      2018 to 2021 vare ithayirunnu ente avastha nalloru homeo doctore kandu 3 months kazhinjapo njan ok aayi ..ipo oru problem illa

    • @sreekalaanilkumar5853
      @sreekalaanilkumar5853 Місяць тому +1

      ഏതു ഡോക്ടറെ കണ്ടത് onnum പറയാമോ. എവിടെയാണ്

    • @Ranjini3510
      @Ranjini3510 Місяць тому

      @@sreekalaanilkumar5853 Palakkad

  • @sheebaa5485
    @sheebaa5485 Місяць тому +1

    Ee stage loodeyanu kadannupokunnathu😢

  • @sabithaajith686
    @sabithaajith686 28 днів тому

    🙌🏻

  • @Hiux4bcs
    @Hiux4bcs Місяць тому

    Good One 🎉

  • @beenac9658
    @beenac9658 27 днів тому

    👍🏾👍🏾

  • @PushpaP-s6q
    @PushpaP-s6q Місяць тому

    ❤️🙏🏻

  • @Rsk123rsk
    @Rsk123rsk Місяць тому +8

    ഈസ്ട്രജൻ കുറക്കാൻ എന്തൊക്കെ കഴിക്കണം എന്ന് പറയാമോ.

  • @misiriyamisiriyata7844
    @misiriyamisiriyata7844 Місяць тому

    👍🏻

  • @Justt.shikah
    @Justt.shikah Місяць тому

    Sir എന്റെ യൂട്രിസ്റ്റും ഓവറിയും റിമൂവ് ചെയ്തു. ഞാൻ ഹോർമോൺ ടാബ്‌ലെറ്റ് കഴിക്കേണ്ട ആവശ്യമുണ്ടോ. അറ്റാക്ക് വരാൻ സാധ്യതയുണ്ടോ

  • @Nusaibamagalasseri
    @Nusaibamagalasseri Місяць тому +1

    Naan ee avasthayilaan

  • @SudhaT.A
    @SudhaT.A 25 днів тому

    മെനപോസ് പ്രശ്നം നിമിത്തം അഞ്ചു വർഷം ആയി സൈ ക്യാ ട്രിസ്റ്റിന്റെ മരുന്ന് കഴിക്കുന്നു, ശരീര വേദന ഉണ്ട് ഷീണം ഉണ്ട്, എന്നാലും സമാദാനം ഉണ്ട്,

  • @JiniShine-d1o
    @JiniShine-d1o Місяць тому

    Peridnilkumnaeage

  • @ReenasindhuSindhu
    @ReenasindhuSindhu Місяць тому

    Thank you doctor 🙏

  • @reshmitthomas3240
    @reshmitthomas3240 Місяць тому +3

    13 vayasakumpol aanu mensas aakunnathu.vannamullavarkk 12

    • @AngryBird-r2y
      @AngryBird-r2y Місяць тому +2

      10 വയസ്സിലുളള കുട്ടികളും ആവുന്ന

    • @reshmitthomas3240
      @reshmitthomas3240 Місяць тому

      @AngryBird-r2y enikku 13 vayasil aanu aayathu.appol aanti paranju vannamullavar neerathe aakum ennu.njan melinjathayirunnu

    • @Ranjini3510
      @Ranjini3510 Місяць тому +1

      Ente familiyile melinja kuttikalku ellarkum 10 vayassil periods aayi .vannamullavarkku 16 vayassitum aakathavar undu pcod problem karanam

    • @reshmitthomas3240
      @reshmitthomas3240 Місяць тому

      @Ranjini3510 ee puthiya kalathu angane aakunnund cheriya kuttikalkk.pcod polulla asukhamullavarkkanu 16 vayasu vare aakathirikkunnathu

  • @SherlyKv-i2z
    @SherlyKv-i2z Місяць тому

    TestkalAthanuCheyyandathu

  • @jaleelas5095
    @jaleelas5095 Місяць тому

    Sleep disturbance endu cheyyanam

  • @jeenp1655
    @jeenp1655 25 днів тому

    Fir me started at 35

  • @mnc2926
    @mnc2926 Місяць тому +1

    Test ethokkeyane cheyyendath parayamo sir

    • @shajishakeeb2036
      @shajishakeeb2036 Місяць тому

      Valiya padanu.oru rekshayum illa,anubhavichu theerkkamennallathe.

  • @bindhusatheesh4527
    @bindhusatheesh4527 26 днів тому

    Tq Sir