ഈ വലിയ മനുഷ്യ സ്നേഹിക്ക് നമസ്കാരം. മധുരമൂറും വിലയേറിയ വാക്കുകൾ കേട്ടാൽ തന്നെ നല്ല സന്തോഷം തോന്നും. പറഞ്ഞു തന്നത് പാലിക്കാൻ ശ്രമിക്കാം ഡോക്ടർ, വളരെ nandi🙏
ഇതുപോലെ ഒരു ഡോക്ടർ എറണാകുളം ശ്രീ സുധിന്ദ്ര മെഡിക്കൽ മീഷനിൽ സേവനം അനുഷ്ഠിച്ചിരുന്നു ദീപക് ദാമോദരൻ ശരിക്കും പാവങ്ങളുടെ ഡോക്ടർ നമ്മൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരിക്കും കൃത്യമായി എല്ലാം സമയമെടുത്തു ചോദിച്ചു മനസ്സിലാക്കും അനാവശ്യമായ ടെസ്റ്റുകളോ മരുന്നുകളോ തരില്ല നമ്മുടെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും സാമ്പിൾസോ വിറ്റാമിൻ മരുന്നുകളോ തരും ആശുപത്രിക്ക് വേണ്ടത്ര വരുമാനം നേടികൊടുക്കാത്തതിനാലാകും അദ്ദേഹത്തെ ഇപ്പോൾ അവിടെ കാണുന്നില്ല 😭
മാ'ഷാ' അല്ലാഹ് ... തികച്ചും വ്യത്യസ്തമായ പ്രഭാഷണം. COMMERCIAL TREATMENT-കളുടെ കാലത്ത് ഒരു HUMANITARIAN APPROACH. HEARTY CONGRATULATIONS ..... JAZAKALLAH KHAIRAN ......
എന്റെ ദൈവമേ, ഇങ്ങനെയും ഡോക്ടർസ് ഉണ്ടോ. നല്ല ഒരു manushaമനുഷ്യ സ്നേഹി. ഡോക്ടറ്‍ന്റെ വർത്തമാനം കേൾക്കും മ്പോഴേ രോഗം മാറും. നന്നായി പറഞ്ഞു തന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻
രോഗികൾക്ക് ധൈര്യം നൽകുന്ന ഡോക്ടർ ഒരു മോട്ടിവേഷൻ രോഗികൾക്ക് കിട്ടുകവഴി രോഗം തനിയെ മാറുമെന്ന വിശ്വാസം ജനിപ്പിക്കുന്നു. ഹൃദയ സ്പർഷ്യയായ, സ്നേഹനിധിയായ ഡോക്ടർക്ക് എല്ലാവിധ അഭിവാദ്യങ്ങളും, ആശംസകളും നേർന്നു കൊള്ളുന്നു!
എന്റെ ഡോക്ടറെ ഞാൻ ഇന്ന് ക്യാമ്പ് വഴി ഒന്നു test ചെയ്തതാ. Grade 2 ആണ്. എനിക്കും വിശ്വാസമുണ്ട് ഇങ്ങനെ ചെയ്ത എന്റേതും cure ആവുമെന്ന്. ഞാൻ ദൈവത്തിൽ പകുതി വിശ്വസിക്കുന്ന ആളാണുട്ടോ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Doctor ടെ practice തന്നെ മഹത്വം ഉള്ളതല്ലേ. ഞാനും ദിനംപ്രതി കുറെ ഡോക്ടർസ്നെ കാണുന്ന ആളാണ്. എന്റെ ജോലിയുടെ ഭാഗമാണ്. ഡോക്ടർടെ സംസാരം കേൾക്കുമ്പോ തന്നെ എല്ലാ ടെൻഷൻനും പോയി. Thank you doctor 🙏
പറഞ്ഞു തന്ന അറിവിന് വളരെ അധികം നന്ദി. ഒരുപാട് കാര്യങ്ങൾ മമ്സിലാക്കാൻ പറ്റി. കുടവയർ അധികമില്ല എനിക്ക് എങ്കിലും ഇത് കേട്ടപ്പോൾ എനിക്കും ചെയ്താലെന്താ എന്ന് തോന്നി. ഞാനും തുടങ്ങാൻ തീരുമാനിച്ചു. താങ്ക്സ് 👌👌👍
Doctor you are a good doctor ❤❤❤Thank you very much doctor for the first time because I listen to UA-cam videos like this and talks a lot about things that are not necessary and often do not reach the point but doctor told very important said very correct things. I have grade one fatty liver. So when this video was posted, I was very happy
സർ അങ്ങയുടെ സംസാരത്തിൽ കാരുണ്യം സ്‌നേഹം ദയ എല്ലാം തുളുമ്പി നിൽക്കുന്നു എന്തൊരു പോസറ്റീവ് എന്നർ ജിയാണ് താങ്കൾ നൽകുന്നത് - എനിക്ക് ഹോമിയോ പൊതിയിൽ വലിയ താത്പര്യമൊന്നുമില്ല എങ്കിലും അങ്ങയുടെ വാക്കുകൾ കുറച്ചൊന്നുമല്ല ഒരുപാട് ഒരുപാട് ഇഷ്ടം❤❤
എനിക്കും ഫാറ്റിലിവർ ഫസ്റ്റ് സ്റ്റേജ് ആണ് മരുന്ന് കഴിക്കുന്നുണ്ട് ഇതിനെക്കുറിച്ച് ലളിതമായി പറഞ്ഞു മനസ്സിലാ കിയ വളരെ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 ഡോക്ടർക്ക്
ഡോക്ടർ, പല video കളിലും heading ആയി പുല ബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്, എന്നാൽ ഈ video എല്ലാ രോഗ ലക്ഷണങ്ങക്കുറിച്ചും, അതിന്റെ ഭവിഷ്യ ത്തിനെ കുറിച്ചും, അതിനുള്ള ഭക്ഷണ ക്രമത്തെ കുറിച്ചും വിവരിച്ചു തന്നതിന് നന്ദി, ഇത് അനേകർക്ക് ഉപകാരപ്പെടും. Thankyou Doctor
Doctor താങ്കളുടെ ഉപദേശം ഇഷ്ടപ്പെട്ടു.കഴിയുന്നതും ഞാൻ ഇതൊന്ന് ട്രൈ ചെയ്യാൻ ശ്രമിക്കും. നല്ല ഉപദേശങ്ങൾ നൽകിയ താങ്കൾക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ❤❤❤.
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ഞാൻ ഫ്ലാറ്റിൻ ലിവർ കാരണം സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ടു താങ്ക്യൂ സാർ താങ്ക്യൂ താങ്ക്യൂ
ഈ വലിയ മനുഷ്യ സ്നേഹിക്ക് നമസ്കാരം. മധുരമൂറും വിലയേറിയ വാക്കുകൾ കേട്ടാൽ തന്നെ നല്ല സന്തോഷം തോന്നും. പറഞ്ഞു തന്നത് പാലിക്കാൻ ശ്രമിക്കാം ഡോക്ടർ, വളരെ nandi🙏
❤many many thanks Docter May God Bless You
രോഗിക്ക് ഇതുപോലെയുള്ള ഡോക്ടർമാരെ യാണ് ആവശ്യം ഡോക്ടറുടെ 'സംസാരം തന്നെ പകുതി അസുഖം മാറ്റും നന്ദി ഡോക്ടർ🙏🙏🙏❤️
Rogikku ethupoleyulla doctore aanu aavasyam valare nanniyundu doctor doctorkku annum nallathuvaratte
⁰⁵@@keralarecipee5045
Thanks doctor
തീർച്ചയായും
ഒരു പച്ചയായ, സഹജീവികളോട് സ്നേഹം ഉള്ള യഥാർത്ഥ ഡോക്ടർ ❤❤❤❤
❤🎉🎉🎉🎉😮😅😢
😢😢😢😢😢😢😅😢🎉😢😮😮🎉🎉🎉🎉🎉🎉🎉
Dr പഠിച്ചത് എല്ലാവർക്കും ഉപകാര പ്രദമായി ........ Thanks a lot....... സാദാരണക്കാരന്റ dr ആകാൻ എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
ഇതാണ് ശരിക്കും മനുഷ്യസ്നേഹിയായ ഡോക്ടർ.❤
ഇതുപോലെ ഒരു ഡോക്ടർ എറണാകുളം ശ്രീ സുധിന്ദ്ര മെഡിക്കൽ മീഷനിൽ സേവനം അനുഷ്ഠിച്ചിരുന്നു ദീപക് ദാമോദരൻ ശരിക്കും പാവങ്ങളുടെ ഡോക്ടർ നമ്മൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരിക്കും കൃത്യമായി എല്ലാം സമയമെടുത്തു ചോദിച്ചു മനസ്സിലാക്കും അനാവശ്യമായ ടെസ്റ്റുകളോ മരുന്നുകളോ തരില്ല നമ്മുടെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും സാമ്പിൾസോ വിറ്റാമിൻ മരുന്നുകളോ തരും ആശുപത്രിക്ക് വേണ്ടത്ര വരുമാനം നേടികൊടുക്കാത്തതിനാലാകും അദ്ദേഹത്തെ ഇപ്പോൾ അവിടെ കാണുന്നില്ല 😭
Jumailath moosa ആ ഡോക്ടർ എവിടെയാണെന്ന് ഒന്ന് അന്യേഷിച്ച് കണ്ടെത്തുക
🙏👏👏🙏🏼
@@JumailathMoosa
ആശുപതിക്ക് വേണ്ടത് വരുമാനം ആണ്.
Yes doctor
രോഗികൾക്കു ഇതുപോലുള്ള ഡോക്ടർ മാരെ ആണ് ആവശ്യം. കേൾക്കുമ്പോൾ രോഗം പകുതി mari🙏
തൈറോയ്ഡ് ഉള്ളവർക്കു ഫാറ്റി ലിവർ വന്നാൽ തൈരും കാബേജും കോളി ഫ്ലവർ, ഇതൊക്കെ കഴിക്കാൻ പാടുമോ
വളരെ ഉപകാരപ്രദമായ അറിവ് പൊതുജനങ്ങൾക്ക് നൽകിയ ബാസിൽ ഡോക്ടർക്ക് പടച്ചവൻ ആയുരാരോഗ്യ സൗഖ്യം നൽകുമാറാകട്ടെ 🤲❤️
And.....padachon????...
What.....patachoon?????
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ameen. May God give him all happiness.
നിന്നെ സൃഷ്ടിച്ച ദൈവം @@dollermaker4423
ഇതാണ് ശെരിക്കും മനുഷ്യ സ്‌നേഹി Dr പറയുന്നത് കേട്ടാൽ പകുതി രോഗം മാറും ❤❤
ഡോക്ടർ ചികിൽസിക്കണമെന്നില്ല വെറുതെ അല്പം സംസാരിച്ചാൽ പോലും പകുതി രോഗം കുറയും ഇത്രയും നന്മയുള്ള ഡോക്ടർമാരെ കിട്ടാൻ ആണ് പ്രയാസം നന്ദി ഡോക്ടർ ♥️🙏
Thank,u
Thanku verygoodmesege
Thanks doctor. Sir inte samsaram kettal tanne pakuthi rogam pumba kadakkum. Sir parayanath kettukonde irikkan tonnum. Ningalude dait follow chaiyyunnund. ❤
ഡോക്ടർക്കും വെറുതെ കുറച്ചു സംസാരിക്കാനെ അറിയൂ. അല്ലാതെ ചികിത്സിക്കാൻ അറിയില്ല.
Thanks doctor God bless you
നല്ല ഹൃദയത്തിന് ഉടമയായ ഡോക്ടർ. Thank u doctor
ഒരുപാട് ഉപകാരപ്പെട്ട വീഡിയോ. നന്ദി.. നല്ല രീതിയിൽ മനസിലാകും വിധം സംസാരിച്ചു.. 🙏🙏🙏
Dr. ഞങ്ങളെ ഒരു പാട് സഹായിച്ചിട്ടുണ്ട്. നാഥൻ എല്ലാ ഐശ്വര്യവും നൽകട്ടെ❤❤❤
Thank you sir എനിക്ക് ഗ്രേഡ് വൺ ഫാറ്റി ലിവർ ആണ്. ഇത്രയും കാര്യങ്ങൾ ലളിതമായി പറഞ്ഞു ഞാൻ എവിടെയും കേട്ടിട്ടില്ല. സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
Thank u doctor God bless u.
Dr, ഇത്രയും പറഞ്ഞു തന്നത് വളരെ ഉപകാരം ആയി, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 👍🏽🙏🏽
good explanation
ആമീൻ 🤲
മനുഷ്യ സ്നേഹിയായ ഡോക്ടർ. സാധാരക്കാരുടെ ഡോക്ടർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞ് തരുന്നു. Thank you doctor 🙏🏻🥰❤️
കാര്യങ്ങൾ സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന രീതിയിൽവളരെ ലളിതമായിട്ട് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി🙏🙏
ഡോക്ടർ, താങ്കളുടെ ആത്മാർത്ഥത, അതാണ് ഈ വീഡിയോയുടെ വിജയം! ഇനിയും നല്ല നല്ല ആരോഗ്യ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ആന്മാർത്ഥത യുള്ള ഡോക്ടർ 👍🏻
മാ'ഷാ' അല്ലാഹ് ... തികച്ചും വ്യത്യസ്തമായ പ്രഭാഷണം. COMMERCIAL TREATMENT-കളുടെ കാലത്ത് ഒരു HUMANITARIAN APPROACH. HEARTY CONGRATULATIONS ..... JAZAKALLAH KHAIRAN ......
ഡോക്ടർ താങ്കൾ ആണ് ശരിക്കും ഡോക്ടർ? ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഇതായിരിക്കണം dr... താങ്ക്സ്.. സർ..
എന്റെ ദൈവമേ, ഇങ്ങനെയും ഡോക്ടർസ് ഉണ്ടോ. നല്ല ഒരു manushaമനുഷ്യ സ്നേഹി. ഡോക്ടറ്‍ന്റെ വർത്തമാനം കേൾക്കും മ്പോഴേ രോഗം മാറും. നന്നായി പറഞ്ഞു തന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻
സത്യം ❤❤❤
Entha promotion
രോഗികൾക്ക് ധൈര്യം നൽകുന്ന ഡോക്ടർ ഒരു മോട്ടിവേഷൻ രോഗികൾക്ക് കിട്ടുകവഴി രോഗം തനിയെ മാറുമെന്ന വിശ്വാസം ജനിപ്പിക്കുന്നു. ഹൃദയ സ്പർഷ്യയായ, സ്നേഹനിധിയായ ഡോക്ടർക്ക് എല്ലാവിധ അഭിവാദ്യങ്ങളും, ആശംസകളും നേർന്നു
കൊള്ളുന്നു!
Dr താങ്കളാണ് ശരിക്കും ഒരു നല്ല dr 🥰 oru എത്തിക്ക്സും ഇല്ലാത്ത Dr മാരാണ് ഇപ്പൊ കൂടുതലും കാണാറുള്ളത് you are great sir🙏🏻
ഇതുപോലുള്ള ഡോക്ടറേ ആണ് സമൂഹത്തിന് ആവശ്യം എല്ലാവിധ ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ ❤❤
എന്റെ ഡോക്ടറെ ഞാൻ ഇന്ന് ക്യാമ്പ് വഴി ഒന്നു test ചെയ്തതാ. Grade 2 ആണ്. എനിക്കും വിശ്വാസമുണ്ട് ഇങ്ങനെ ചെയ്ത എന്റേതും cure ആവുമെന്ന്. ഞാൻ ദൈവത്തിൽ പകുതി വിശ്വസിക്കുന്ന ആളാണുട്ടോ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. Doctor ടെ practice തന്നെ മഹത്വം ഉള്ളതല്ലേ. ഞാനും ദിനംപ്രതി കുറെ ഡോക്ടർസ്നെ കാണുന്ന ആളാണ്. എന്റെ ജോലിയുടെ ഭാഗമാണ്. ഡോക്ടർടെ സംസാരം കേൾക്കുമ്പോ തന്നെ എല്ലാ ടെൻഷൻനും പോയി. Thank you doctor 🙏
Thankyouuu dr God bless youu
SGPT എത്രയാണ് നിങ്ങൾക്ക് റിസൾട്ടിൽ ?
അൽഹംദുലില്ലാഹ്! അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ....
നന്ദി. വളരെ ഉപകാരപ്രദമായി. جزاك الله خيرا
ഫന്റാസ്റ്റിക് വീഡിയോ 👏👏👏ജനങ്ങൾ ക്ക് നേരിട്ട് മനസ്സിൽ ആക്കാൻ പറ്റുന്ന വിധം ഉള്ള nice പ്രസന്റേഷൻ 👌👌
👍👍👍🔥🔥🔥❣️❣️❣️❣️ സാധാരണക്കാർക്ക് മനസ്സിലാകും വിധം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.. നന്ദി👍👍
പറഞ്ഞു തന്ന അറിവിന് വളരെ അധികം നന്ദി. ഒരുപാട് കാര്യങ്ങൾ മമ്സിലാക്കാൻ പറ്റി. കുടവയർ അധികമില്ല എനിക്ക് എങ്കിലും ഇത് കേട്ടപ്പോൾ എനിക്കും ചെയ്താലെന്താ എന്ന് തോന്നി. ഞാനും തുടങ്ങാൻ തീരുമാനിച്ചു. താങ്ക്സ് 👌👌👍
Ee kalathu ithrayum manushya snehamulla docters ulladuthuthanne maha bhagyam. God bless you sir❤
നമസ്തേ
ഡോക്ടർ
ആഹാരനിയന്ത്രണം -
വളരെ ഉപകാരപ്രദം
എന്ത് വിനയത്തിലാണ് സംസാരിക്കുന്നത്.മുഖത്തെ നിഷ്കളങ്കത
സംസാരത്തിലും.
❤❤❤❤❤
Dr നല്ല അറിവുകളാണ് ഒരെ വിഡിയോകളിലും ഞങ്ങൾക്ക് പറഞ്ഞു തരുന്നത് 👍🏻💞 നല്ലത് വരട്ടെ എന്നും
ഡോക്ടർ നല്ല മനസ്സിന്റെ ഉടമ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ thank you.
ഇതു പോലുള്ള ഡോക്ടർമാരാണ് ദുനിയാവിലേക്ക് ആവശ്യം
ഒരു പാട് അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി❤ ദൈവം രക്ഷിക്കട്ടെ❤🎉🎉🎉
ഈ സദുദ്യമം വിജയിക്കട്ടെ..അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ جزاك الله خير.
ഒരു വരി പോലും വിടാതെതീർത്തും കേട്ടു നല്ല അനുഭവം താങ്ക്യൂ ഡോക്ടർ
സ്നേഹമുള്ള ഡോക്ടർ റെദവം കനിയട്ടെ
🙏 ഉപകാരപ്രദമായ അറിവു തന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🤝👍❤️
Doctor you are a good doctor ❤❤❤Thank you very much doctor for the first time because I listen to UA-cam videos like this and talks a lot about things that are not necessary and often do not reach the point but doctor told very important said very correct things. I have grade one fatty liver. So when this video was posted, I was very happy
ആത്മാർഥത,
സഹാനുഭൂതി,
സഹജീവിസ്നേഹം.
സർവ്വോപരി.. വിനയം.. സ്നേഹം, പരോപകാര താല്പര്യം
നല്ല ഡോക്ടർ. എന്തു നല്ല സംസാരം.
മനുഷ്യൻ ഓത്തും ഉള്ള നമ്മുടെ ഒരു ഡോക്ടർ ആണ് ഞാൻ ഈത്തിൽ കണ്ടത് ആഗെ പോലുള്ള ഡോക്ടർ മാരെ ആണ് നമ്മുടെ സമൂഹത്തിൽ വേണ്ടത് സാർ your the great sir ❤❤❤❤
A great humanitarian doctor who has explained the problem of fatty liver clearly. 🙏🏼
There is sincerity in your talks! Very nice! God bless you!!!
ജാഡയില്ലാത്ത ഡോക്ടർ ഒര്യ പാട് നന്ദി
Valare manoharamayi paranju thannu enthoru samadhanam,Dr parayunnathu kettappol thanne asukham varathe nokkam ennoru manasu vannu.Thanks Dr ❤️❤️❤️💕🙏🙏
ഡോക്ടർക്ക് നന്ദി ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിൽ സന്തോഷം
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിക്കി തന്ന ഡോക്ട്ടർക്ക് നന്ദി.🙏🙏
നല്ല സംസാരം മനസ്സിലാക്കി തന്ന ഡോക്ടർക്ക നന്ദി
Dr. വളരെ നല്ല അവതരണം.
ഇത്രയും നല്ലാരി തി യിൽ പറഞ്ഞു മനസ്സിലാക്കുന്ന ഡോക്ടർ ആണ് നന്ദി ഡോക്ടർ നന്ദി
Assalamualaikkum for all.real ,infomative.thank you very much.❤❤❤❤❤❤❤
❤ വളരെ നല്ല അറിവ് ഡോക്ടറിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു നല്ലട്ടെ ഞങ്ങൾ ദൂരെയുള്ളവരാണ് ഡോക്ടറിൻ്റെ ഉപദേശങ്ങൾക്ക് ആഗ്രഹമ😊ണ്ട്
ഹോമിയോ Dr.. എല്ലാരും നന്നായിട്ട് എല്ലാം പറഞു തരും.. എനിക്കും ഉണ്ട് ഒരു Dr.. Ravikumar.. 👍
വളരെ നന്ദി! ഡോക്ടറുടെ സംസാരമാണ് ശരിക്കുള്ള മരുന്ന് ❤
🙏🏽🙏🏽ഡോക്ടർ അടിപൊളി ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
Nalla arivukal pnkuvech Dr. Nanmakal undakan prarthtkunnu 🙏🙏
ഡോക്ടറുടെ വീഡിയോ ആദിമായി കാണുകയാണ്....
നല്ലൊരു മെസ്സേജ്....
Thank u very much Dr. Humble &Simple.🤲🤲
ആദ്യം ആയിട്ട ഒരു ഡോക്ടറിന്റെ വീഡിയോ അടിച്ചു കളയാതെ ഫുൾ ആയിട്ട് ഇരുന്നു കാണുന്നെ അവതരണത്തിന്റെ മികവ് എളിമ 👌👌23 മിനുട്ട് പോയതേ അറിഞ്ഞില്ല 😌
🎉🎉🎉🎉❤❤❤
സത്യം
സത്യം
👍
Sathyam
ഇതുകേട്ടപ്പോൾ തന്നെ അസുഖം മാറിയപോലെ dr നിങ്ങളെ ദൈവം അനുഗ്ര ഹി ക്കട്ടെ 🙏
Good information❤ഡോക്ടരുടേ ഈ video ഒത്തിരി പേർക്ക് ഉപകാരപ്രദമാകട്ടെ 🥰🌹
സർ അങ്ങയുടെ സംസാരത്തിൽ കാരുണ്യം സ്‌നേഹം ദയ എല്ലാം തുളുമ്പി നിൽക്കുന്നു എന്തൊരു പോസറ്റീവ് എന്നർ ജിയാണ് താങ്കൾ നൽകുന്നത് - എനിക്ക് ഹോമിയോ പൊതിയിൽ വലിയ താത്പര്യമൊന്നുമില്ല എങ്കിലും അങ്ങയുടെ വാക്കുകൾ കുറച്ചൊന്നുമല്ല ഒരുപാട് ഒരുപാട് ഇഷ്ടം❤❤
6:52 6:52
ഗോതമ്പിൽ ഗ്ളൂട്ടൻ എന്ന പ്രോട്ടീൻ ഇല്ലേ
😅
@@SanuMathew-t9m
ഡോക്ടർ ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി
U9Ģ@@SujaRani-jp3ycğģgý8
Thanks doctor നന്നായി പറഞ്ഞ് മനസ്സിലാക്കി തന്നു
വളരെ മനോഹരമായ വിവരണം .. അഭിനന്ദനങ്ങൾ ...
Well explained...
Thank you..Doctor.
എനിക്കും ഫാറ്റിലിവർ ഫസ്റ്റ് സ്റ്റേജ് ആണ് മരുന്ന് കഴിക്കുന്നുണ്ട് ഇതിനെക്കുറിച്ച് ലളിതമായി പറഞ്ഞു മനസ്സിലാ കിയ വളരെ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 ഡോക്ടർക്ക്
സംസാരം കേട്ടാൽ തന്നെ പകുതി രോഗം കുറയും. നല്ല ഡോക്ടർ
ഡോക്ടർ, പല video കളിലും heading ആയി പുല ബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പറയുന്നത്, എന്നാൽ ഈ video എല്ലാ രോഗ ലക്ഷണങ്ങക്കുറിച്ചും, അതിന്റെ ഭവിഷ്യ ത്തിനെ കുറിച്ചും, അതിനുള്ള ഭക്ഷണ ക്രമത്തെ കുറിച്ചും വിവരിച്ചു തന്നതിന് നന്ദി, ഇത് അനേകർക്ക് ഉപകാരപ്പെടും. Thankyou Doctor
Doctor poliyanu
താങ്ക്സ് ഡോക്ടർ 🙏🏽നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്
Good thanks Dr ❤❤👍👍.God bless you. V v useful information.
Thank you dr. ❤ താങ്കൾക്ക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ.....
Thank you so much for your valuable guidance. May GOD Bless you throughout your life ahead
Hatsoff to u sir.Excellent presentation. Appreciate your sincerity.
ഇതുപോലുള്ള dr s.. എല്ലാ നാട്ടിലും ഉണ്ടെങ്കിൽ... ഹോസ്പിറ്റലിലെ മരുന്ന് ബിസിനസ് കുറയും 🥰
🙂
ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ രോഗത്തെക്കുറിച്ച് മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
മറ്റുള്ള ഡോക്ടറെക്കാലും വ്യത്യസ്ഥനാണ് അങ്ങ് ' എന്തെന്നാൽ ഞങ്ങൾക്ക് നല്ല ഉപദേശം തരുന്നു, ഇത് കേട്ടാൽ തന്നെ ഒരു സമാധാനം തോന്നും
❤ ഇത്രയും. വിശദമായിട്ട് ഒരു dr ഉം പറഞ്ഞു തരില്ല, താങ്കളെ യും, കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ dr, എനിക്ക് ഗ്രേഡ് 2 ഫറ്റി ലിവർ aanu
SGPT എത്രയാണ് നിങ്ങൾക്ക് റിസൾട്ടിൽ?
നന്മയുടെ ഡോക്ടർ 💕ദൈവം അനുഗ്രഹിക്കട്ടെ 🙏
Good information Thankyou dr😍
Super presentation.... Can understand easily... Thanks doctor...
എത്രയും പ്രയോജനപ്പെടുന്ന ഈ അറിവ് തന്ന ടോഡോക്ടർക്ക് അഭിനന്ദനങ്ങൾ അൽഹംദുലില്ലാഹ്
Super👌 sir നിങ്ങള്ക്ക് നല്ലത് varatte
Doctor താങ്കളുടെ ഉപദേശം ഇഷ്ടപ്പെട്ടു.കഴിയുന്നതും ഞാൻ ഇതൊന്ന് ട്രൈ ചെയ്യാൻ ശ്രമിക്കും. നല്ല ഉപദേശങ്ങൾ നൽകിയ താങ്കൾക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ❤❤❤.
ഇതാണ് ഡോക്ടർ. ഇങ്ങനെ വേണം ഡോക്ടർ
ഈ വീഡിയോ വളരെ informative ആയിരുന്നു..
ഡോക്ടർ ഇത് കേൾക്കുമ്പോൾ തന്നെ നല്ല സമാധാനം ഉണ്ട് ഇതുപോലെയുള്ള ഡോക്ടേഴ്സിനേയാണ് നമുക്കാവശ്യം
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി ഞാൻ ഫ്ലാറ്റിൻ ലിവർ കാരണം സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ടു താങ്ക്യൂ സാർ താങ്ക്യൂ താങ്ക്യൂ
Very good information
Thank U Doctor. .. ❤️🙏
God bless ...........
ഡോക്ടർ നന്നായി explain ചെയ്തു തന്നു. താങ്ക്സ് സാർ 🙏🏻
Good information sir🙏
Dr നിറഞ്ഞ താങ്ക്സ് ദൈവം നിങ്ങളേയും കുടുംബത്തേയും എല്ലാവരേയും അനസ്രിക്കട്ടെ 23:40 Maygod bless y
താങ്ക്സ് Dr വളരെ ഉപകാരം നന്നായി വിശദീകരിച്ചു തന്നു 🙏🏼👍🏼
ഡോക്ടർ അങ്ങേക്ക് ലഭിച്ച അറിവ് വിവരമുള്ളവർക്ക് ഉപകാരപ്പെടും എന്നതിൽ തർക്കമില്ല നന്ദി നമസ്തേ'
സാറിന്റെ ഈ വീഡിയോ വളരെ പ്രേയോജനം ഉള്ളതായിരുന്നു. ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
Doctor thanks for your kind advice