എല്ലാ ലക്ഷണങ്ങളും ഒത്ത നല്ല കേരള ആന. വയലൂർ പരമേശ്വരൻ കുട്ടി എല്ലാം കൊണ്ടും ഐശ്വര്യം ഉള്ള ആനകുട്ടി തന്നെയാണ്. കാലിന്റെ പ്രശ്നം ഒരു കുറവായി തോന്നുന്നേ ഇല്ല. അവതരണം, പശ്ചാത്തല സംഗീതം, ക്ഷേത്രത്തിന്റെ അന്തരീക്ഷം, എല്ലാ ഗംഭീരം. Super 👏👌❤😍🙏
വിഘ്‌നങ്ങൾ എല്ലാം മാറി വീണ്ടും ഉത്സവം പെരുന്നാൾ നേർച്ച പൂരം എല്ലാം പഴയ പോലെ ഗജവീരചന്തം കൊണ്ട് നിറയട്ടെ... അതിന്റ തുടക്കം ആകട്ടെ ഇ വ്ലോഗ്.. തിരുവിലമല്ല നിറമാല തുടക്കം കുറിക്കാൻ ഇ ധന്യ വേളയിൽ മുൻപ് കരിവീരചന്തം വ്ലോഗ് ശാരിസ് ന്....
നല്ല ഒരു തൊഴിലുകാരൻ മംഗലാംകുന്ന് കർണ്ണനെയും ഗണപതിയേയും നല്ല രീതിയിൽ കൊണ്ട് നടന്നിട്ട് ഉണ്ട് ഈ പുള്ളി ഈ ചേട്ടന്റെ കയ്യിൽ നിക്കുമ്പോൾ രണ്ട് ആനകളും ശരീരം ഒക്കെ നന്നായിരുന്നു പക്ഷെ ചില മുതലാളിമാർക്ക് ഇത് പോലത്തെ തൊഴിലുകാർ വേണ്ടല്ലോ എന്തായാലും പരമേശ്വരൻ ആനയുടെ ഭാഗ്യം ആയി ഈ കൂട്ട് കെട്ട് കുറെ വര്ഷം ഇങ്ങനെ പോട്ടെ
ചാനൽ അവതരിപ്പിക്കുന്ന അവതാരികയോട് എനിയ്ക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ ഇനിയെങ്കിലും ഒരാനയുടെയും നേരെ മുൻപിൽ കയറി നിക്കരുത് ,അത് അത്ര നല്ലതല്ല,ആനയുമായി ഇടപെടുമ്പോൾ ഉള്ള ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ് അത്.
ആനയുടെ മുന്നിൽ കയറി നടക്കുമ്പോൾ ഒരു പൊടിക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും ചില സമയങ്ങളിൽ അത് ചില ആനകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വരും പല വീഡിയോകളും കണ്ടിട്ടുണ്ട് അത് കാരണം കൊണ്ടാണ് പറഞ്ഞത് പാപ്പാൻ കൂടെയുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരു നിമിഷനേരത്തെക്ക് പാപ്പാന്റെ ശ്രദ്ധ മാറിയചിലപ്പോൾ ആന വാരി നിലത്ത് അടിക്കും എപ്പോഴും ശ്രദ്ധിക്കണം
ആശാൻ മണ്ണാർക്കാട് പാപ്പി ചേട്ടൻ 🔥🔥👌👌👌
😍🔥
കാത്തിരിക്കുവായിരുന്നു ,വയലൂർ പരമേശ്വരൻ 🥰🥰🥰🥰🥰🥰🥰😘😘😘💕💕🐘🐘🐘🐘
എല്ലാ ലക്ഷണങ്ങളും ഒത്ത നല്ല കേരള ആന. വയലൂർ പരമേശ്വരൻ കുട്ടി എല്ലാം കൊണ്ടും ഐശ്വര്യം ഉള്ള ആനകുട്ടി തന്നെയാണ്. കാലിന്റെ പ്രശ്നം ഒരു കുറവായി തോന്നുന്നേ ഇല്ല. അവതരണം, പശ്ചാത്തല സംഗീതം, ക്ഷേത്രത്തിന്റെ അന്തരീക്ഷം, എല്ലാ ഗംഭീരം. Super 👏👌❤😍🙏
സൗമ്യൻ, സുന്ദരൻ....ആശംസകൾ 🌹
വിഘ്‌നങ്ങൾ എല്ലാം മാറി വീണ്ടും ഉത്സവം പെരുന്നാൾ നേർച്ച പൂരം എല്ലാം പഴയ പോലെ ഗജവീരചന്തം കൊണ്ട് നിറയട്ടെ... അതിന്റ തുടക്കം ആകട്ടെ ഇ വ്ലോഗ്.. തിരുവിലമല്ല നിറമാല തുടക്കം കുറിക്കാൻ ഇ ധന്യ വേളയിൽ മുൻപ് കരിവീരചന്തം വ്ലോഗ് ശാരിസ് ന്....
കാണാൻ ആഗ്രഹിച്ച episode..😄 Thanks and regards sari and team🙏
Nice Programme Madam. I wish KANNAn and other Chattkar of Parameswaran to give good Health and Happiness.
പ്രിയ്യപ്പെട്ട കർണ്ണാ........💔😔
ചേച്ചി സൂപ്പർ പരമേശ്വരൻ അടിപൊളി നെക്സ്റ്റ് പാർട്ട് വേഗം ചെയ്യണേ 😍😍😍👍
അഴകിന്റെ തമ്പുരാൻ 🙏🙏🙏🙏🙏 തറവാട്ടിന്റെ ഓമനപുത്രൻ 👏👏👏💕❤
Super ayittundu chechy nalla avatharanam
❤️❤️
സൂപ്പർ ചേച്ചി❤️❤️❤️
ഞങ്ങളുടെ പരമു 🐘🐘🐘🐘
ഞങ്ങുളുടെ നാട്ടിലെ കുട്ടിആന 😘😘😘
ചെറുമുട്ടിനാണ് കുഴപ്പം.. എക്സറേ എടുത്ത് വേണ്ട ചികിൽസ നൽകിയാൽ മാറും എന്നാണ് എനിക്ക് തോനുന്നത്.
വയലൂർആന കണ്ണേട്ടൻ🔥😘😘
Adipoli aanakkutti
ഗംഭീരം ആയി 👌👌👌👍👍
Thankuu
Super🍍🍍🍍🍍♥️♥️♥️♥️♥️♥️
Sari chechi super vedio❤❤
😍🤝
ആനചന്തം.... ♥️🐘ചേച്ചി എൻട്രി കൊള്ളാം 😍
ആന വൈലൂർ വരുമ്പോൾ സുധിഏട്ടനും. കണ്ണനും ആയിരുന്നു. മ്മടെ ഗഡീകളായിരുന്നു. പിന്നെ ശ്രീനി.
വളരെ നല്ല അവതരണം 👍
❤️❤️
Cute aana🥰 avane matre nokkiyullu❤❤
അടിപൊളി പോസ്റ്റ് 🙏❤❤❤
Kidu❤️❤️❤️❤️❤️❤️ ആണ് എൻ്റെ എല്ലാ ആശംസകളും
വയലൂർ പരമേസ്വരൈൻ അടിപൊളി 👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Video orupaadishtaayi chechi.. Athupolethanne karnane kurichu paranjappol kannu niranju aa oru verpaadu orikkalum ulkollaan kazhiyatha onnaanu..
Video ishtapettu chechi nice
😍😍
Adipoliii 😍😍👍
പരമു 😍
Aditting was so good😘
നല്ല ഒരു തൊഴിലുകാരൻ മംഗലാംകുന്ന് കർണ്ണനെയും ഗണപതിയേയും നല്ല രീതിയിൽ കൊണ്ട് നടന്നിട്ട് ഉണ്ട് ഈ പുള്ളി ഈ ചേട്ടന്റെ കയ്യിൽ നിക്കുമ്പോൾ രണ്ട് ആനകളും ശരീരം ഒക്കെ നന്നായിരുന്നു പക്ഷെ ചില മുതലാളിമാർക്ക് ഇത് പോലത്തെ തൊഴിലുകാർ വേണ്ടല്ലോ എന്തായാലും പരമേശ്വരൻ ആനയുടെ ഭാഗ്യം ആയി ഈ കൂട്ട് കെട്ട് കുറെ വര്ഷം ഇങ്ങനെ പോട്ടെ
💯
💯💯ശെരിയാണ് bro
ഒരുപാട് ഇഷ്ടം ❤❤❤
Orupade waiting ayirunnu 🥰any way supper keep going👍
Thankuu
വൈലൂർന്റെ മാനസപുത്രൻ
👏👏👌👌👍🙏🏻🙏🏻🌹❤️💯💯💯 salute mam
ദൈവം ത്തിന്റെ ഒരു വികൃതി അതാണ് അവന്റെ നട അതുംകൂടി അവനു നേരായ രീതിയിൽ ആണെങ്കിൽ അസ്സൽ ഒരു യോഗ്യൻ തന്നെ ആയിരുന്നു...
👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌
ഘടാഘടിയൻ 💪 വീഡിയോ പൊളി 🔥😀🌹
തമ്പുരാൻ 🥰🥰
Nammude cherkan ❤️❤️🔥
Engana ula episodes mudakaruthu plzzz
Mangalamkunnu ayyapante video cheyyamo 🔥
Thanks sister
Super chechi
Super ❤❤
ഞങ്ങളുടെ പരമൂ... ❤
പാറമേക്കാവ് ദേവീദാസൻ ആനയുടെ interview edukkamo
Nokham
നല്ലൊരു ക്യാമറമാനേ vakku ചേച്ചി
Thalkalam mattan udheshikunilatto
തത്കാലം മാറ്റുന്നത് നന്നായിരിക്കും ഉള്ള വെയിലും shaydum വിടാതെ എടുത്തിട്ടുണ്ട്....
Kiduveii
സൂപ്പർ ചേച്ചി സുഖമാണോ ❤❤
സുഖം 😍😍
Super 👌👌👌👌👌👌
Ukkens kunju video chayu chechi , 😍🔥🥰🥰
Cheythitundalo
@@sarisway5098 but santhosh chettan aayi oru interview nadanilalo, like normal videos, if possible chayumo chechi 🥰🥰❤️🙏
Uttolyyile oru vlog cheyyooo
Kolakadan kuttykrishnan video cheyo
👍
🥰🥰🥰🥰
Peroor shivan vdo pls
❤️❤️
👌👍😍😍
Thamburan❤️🥰
Chechi pambady ആനയുടെ oru video ചെയ്യുമോ
Kurachukaziyatetto
Super
Etha enta no nganda appusenta oru episode plz atenu anthu sahayam vanakillum plz send oru msg
😍❤️
Kuruvatoor Ganesh nte video cheyo . please 😍
👍
Chechi oru sarikum aanapremi thanne
❤️❤️
Vayaloor temple super
ഇടത്തേ നടയുടെ ഒരു എക്സറേ എടുക്കാനുള്ള സംവിധാനം നോക്കിയാൽ നന്നായിരിക്കും..
😍😍😍😍😍
Late ആയി കാണട്ടെ ....!🤗💖👌
*Avatharanam parama bore🙏🙏🙏🙏*
Kuravukal paranjal next time sradhikam
Pattaambi manikandante veedio cheyyumo
Nokam👍
അയ്യപ്പദാസ് .. ഇവിടെ തടിമേൽ കെട്ടി ഇട്ടിരുന്ന ആന..
Super👌
😍
Aaha paramu 😍
ചാനൽ അവതരിപ്പിക്കുന്ന അവതാരികയോട് എനിയ്ക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ ഇനിയെങ്കിലും ഒരാനയുടെയും നേരെ മുൻപിൽ കയറി നിക്കരുത് ,അത് അത്ര നല്ലതല്ല,ആനയുമായി ഇടപെടുമ്പോൾ ഉള്ള ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ് അത്.
ഞാൻ പലപ്പോഴും പറയണമെന്ന് വിചാരിച്ചതാണ്. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട .🐘❤️
A true
Airavatha chakravarthiyanu aana
അതു അല്ലേലും ശെരിയാണല്ലോ.
Hai.
❤❤❤
❤️🌠
👌👌👌
കണ്ണേട്ടൻ🔥
😍😍😍
സംഭവം എല്ലാം അടിപൊളി തന്നെ ആനയുടെ മുന്നിൽ കേറി നിക്കണ്ട ആന എപ്പളും ആന തന്നെ ആണ് സേഫ്റ്റി നോക്കുന്നത് നന്നായിരിക്കും
❤️👍
@@sarisway5098 keep going expecting more
Age athra unde
ചേച്ചീസ് അറിയോ.. പരുപാടി കൊള്ളാം.. ചെക്കൻ അഴകാണാലോ...
😍
പൊടിയൻ മാറിയോ
ചുളിപറപ്പിൽ വിഷ്ണു ശങ്കർറ്റെ video ഒന്നു ചെയ്യാമോ ?.പിന്നെ ആനയുടെ മുമ്പിൽ നിന്നും മാറി നിന്നു video ചെയ്താൽ അടുത്ത കുറച് ആന video's കൂടി എടുകാം.😉
ആനയുടെ നടക്ക് എന്തോ പ്രശ്നം ഉണ്ടല്ലോ
Neeru kazinju ippo eragi ullu avan
ആനയുടെ മുന്നിൽ കയറി നടക്കുമ്പോൾ ഒരു പൊടിക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും ചില സമയങ്ങളിൽ അത് ചില ആനകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വരും പല വീഡിയോകളും കണ്ടിട്ടുണ്ട് അത് കാരണം കൊണ്ടാണ് പറഞ്ഞത് പാപ്പാൻ കൂടെയുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരു നിമിഷനേരത്തെക്ക് പാപ്പാന്റെ ശ്രദ്ധ മാറിയചിലപ്പോൾ ആന വാരി നിലത്ത് അടിക്കും എപ്പോഴും ശ്രദ്ധിക്കണം
Pambadi Rajan video
Nokam
Ee bgm valare mosham
Next maatum enn prateekshikkunnu👍🏻
👍
Parmu
ഈ ആനയെ കണ്ണിട്ട് കൊല്ലരുതേ സേസി
Than yetha aanapremikalku peru dhosham kelpikkanayittu..
Munnil nerkku nere keri ninnu pani vagallum
Super
Super ❤️
🙌🙌
🌹🌹🌹❤️❤️❤️
🙏🙏
❤️✨