സന്തോഷ് ഏട്ടൻ നല്ല ഒരു തൊഴിലുക്കാരൻ ആണ്.....അദ്ധേഹം അദ്ദേഹത്തിന്റെ പണി നല്ല രീതിയിൽ ചെയ്യുന്നു.ആൾക്ക് അറിയാം ഈ ഫാൻസിന്റെ ആവശ്യവും ക്യാമറയും ആവശ്യം ഇല്ലാന്ന്....
ആമസൊണിൽ വർക്ക് ചെയ്യുന്ന ബ്രോനെ ഇഷ്ടപ്പെട്ടു.ഈ ഫീൽഡിൽ വർക്കും ചെയ്തിരുന്നതുകൊണ്ടറിയാം... തിരക്കിനിടയ്ക്കും ആന കളോടുള്ള ആസ്നേഹം കുഞ്ചൂനോടും കാണിച്ചില്ലെ അതാണ്...സാരഥി അദ്ദേഹത്തിന്റെ എക്സ്പീരിയൻസും കുഞ്ചൂനെ കുറിച്ചും എന്തെങ്കിലും പറയാ മായിരുന്നു....🤔🤔 വീഡിയോ ചെയ്തതിൽ ഒത്തിരി ഇഷ്ടായി ചേച്ചി 👍👍👍😍😍😍👌👌👌
nalla camera okk set cheyithu ella aanayudeyum video eduthathu pole thanne kunjundeyum ella visheshavum ulpeduthi oru video idanne..💕💕💕kunju uyir❤❤❤❤💕💕💕💕
കുഞ്ചൂസ്.... ഒരു വിധം എല്ലാ അമ്പലത്തിലും എത്തുന്നുണ്ട് തൊഴാൻ.....🥰 പിന്നെ ചട്ടക്കാർ മാറുന്നത് അത് എന്താ കാരണം എന്ന് അവർക്കും ഉടമകൾക്കും മാത്രമേ അറിയൂ. അത് എന്ത് കാരണം കൊണ്ടായാലും അതിനുള്ള പരിഹാരം കണ്ടെത്തി മുന്നോട്ട് പോയാലെ നമ്മുടെ ആന കേരളത്തിൻ്റെ ഗജസമ്പത്ത് നിലനിർത്താനാവൂ....
Chechi നിങ്ങടെ ഓരോ വീഡിയോയിലും ഞാൻ comment ഇട്ടായിരുന്നു. നമ്മുടെ കർണന്റെ interview edukk ennu. Oru divasam chechi enikk തിരിച്ചു മറുപടി തന്നു.ഒരു ദിവസം എടുക്കാൻ എന്ന്. ഇനി എന്നാ പോയില്ലേ ഞങ്ങടെ കർണാപ്പി.😭😭
അതു അങ്ങോട്ട് ഉഷാറായി 👍
പഴവും ആയി വന്ന ചേട്ടന് ഒരു like
ആ ചേട്ടൻ പറഞ്ഞതാണ് ശരി എല്ലാ അനയെയും ഒരുപോലെ കാണണം 🥰🥰💞💞
ഞങ്ങൾ ചാലക്കുടിക്കാരുടെ സ്വന്തം കുഞ്ചു 🔥
സന്തോഷ് ഏട്ടൻ നല്ല ഒരു തൊഴിലുക്കാരൻ ആണ്.....അദ്ധേഹം അദ്ദേഹത്തിന്റെ പണി നല്ല രീതിയിൽ ചെയ്യുന്നു.ആൾക്ക് അറിയാം ഈ ഫാൻസിന്റെ ആവശ്യവും ക്യാമറയും ആവശ്യം ഇല്ലാന്ന്....
ഞങ്ങടെ കടവല്ലൂരിന്റെ അഭിമാനം ✌️
❤️❤️കുഞ്ചുവിനും കടവല്ലൂർ സന്തോഷേട്ടനും നല്ലൊരു ഉത്സവകാലം ഉണ്ടാവട്ടെന്ന് ആശംസിക്കുന്നു❤️❤️
കുഞ്ചു സന്തോഷേട്ടൻ🥰🙏🏻
ആമസൊണിൽ വർക്ക് ചെയ്യുന്ന ബ്രോനെ ഇഷ്ടപ്പെട്ടു.ഈ ഫീൽഡിൽ വർക്കും ചെയ്തിരുന്നതുകൊണ്ടറിയാം... തിരക്കിനിടയ്ക്കും ആന കളോടുള്ള ആസ്നേഹം കുഞ്ചൂനോടും കാണിച്ചില്ലെ അതാണ്...സാരഥി അദ്ദേഹത്തിന്റെ എക്സ്പീരിയൻസും കുഞ്ചൂനെ കുറിച്ചും എന്തെങ്കിലും പറയാ മായിരുന്നു....🤔🤔 വീഡിയോ ചെയ്തതിൽ ഒത്തിരി ഇഷ്ടായി ചേച്ചി 👍👍👍😍😍😍👌👌👌
Santhoshettan🔥
Kayakulam sarath etten fans like atti
Kunju katta fan😘😘
First view sari chechi❤❤❤ കുഞ്ചു ആനയുടെയും കടവല്ലൂർ സന്തോഷേട്ടൻ ഏട്ടന്റെ യും ഒരു ഇന്റർവ്യൂ എടുക്കണം ❤❤❤❤
ആള് സംസാരിക്കാഞ്ഞിട്ടാണ് എടുക്കാഞ്ഞത്
സന്തോഷേട്ടൻ 🕺🏻🔥
Chechiiiii adipoli video❤️🥰🥰 iniyum venam kariveeranmaarude video
Njangade naadinte kadavallur padinjattumuiyude abhimanamaan Sandhoshettan❤
ഒരുപാട് പ്രേതിക്ഷിച്ചു സന്തോഷ് ചേട്ടന്റെ interview🔥🔥🔥
Enthucheyyana.. 😪
Hai kunju chechi bro pathivepole adipolyakke 👍👍👍
Ath ann KADAVALOUR santhosettan😍
പേരിലെ കുട്ടിത്തം കണ്ട് ആരും ഓമനിക്കാൻ ചെല്ലേണ്ട... ചെക്കൻ വേറെ മോഡ് ആണ് 🔥
😃
കുഞ്ച്ചൂന് കൊമ്പുടെ ഉണ്ടെങ്കിൽ തകർത്തേനെ 🥰🥰🥰🥰🥰😎😎
മനോഹരം ചേച്ചി.. ആശാൻ സതോഷ് ഏട്ടൻ ഇഷ്ടം
കുഞ്ചു ഫാൻസ് ❤️
നല്ല വിഡീയോ,അതിനൊത്ത അവതരണം..
Thankuuu
കുഞ്ചു❤️😘😘😘
Adipoli..
Supper..
തകർത്തു
കുഞ്ചു 💓💓💓💓
Santhosh chettante oru interview kude undel powlichene
Nice feeling ... thank you for this video... missing all this atmosphere in life
കലക്കി കുഞ്ചു വിന്റെ വീഡിയോ..🙏👍
nalla camera okk set cheyithu ella aanayudeyum video eduthathu pole thanne kunjundeyum ella visheshavum ulpeduthi oru video idanne..💕💕💕kunju uyir❤❤❤❤💕💕💕💕
Samsarikathe enthu cheyanpatumm
corona okk mariyathinu shesham challakudiyil poyi video edukan pattamoo
Kollathottu വാ..... 😊
Kunju fan❣️❣️❣️❣️
kunjuu❤❤❤💕💕
Shari kunju quttt
Kunju🐘🐘🌹🌹🌹
Chechi thrikadavoor shivaraju waiting
chechi look ayilo
kadavaloor santhosh 🔥🔥
Kadavallur santhosh Aasan interview please🙏🙏🙏🙏🙏🙏🙏
Nice Video chechii ♥
28 1 2021...🙏
Adipoli👏👏😊
Adipoli 🥰🥰🥰😍
കുഞ്ചൂസ്.... ഒരു വിധം എല്ലാ അമ്പലത്തിലും എത്തുന്നുണ്ട് തൊഴാൻ.....🥰 പിന്നെ ചട്ടക്കാർ മാറുന്നത് അത് എന്താ കാരണം എന്ന് അവർക്കും ഉടമകൾക്കും മാത്രമേ അറിയൂ. അത് എന്ത് കാരണം കൊണ്ടായാലും അതിനുള്ള പരിഹാരം കണ്ടെത്തി മുന്നോട്ട് പോയാലെ നമ്മുടെ ആന കേരളത്തിൻ്റെ ഗജസമ്പത്ത് നിലനിർത്താനാവൂ....
Super 🙏🎉🎉🎉
നന്നായിട്ടുണ്ട്
kunju🔥🔥😍😍
Kadavallur santhosh ettan is on role
Vazhakulam manoj uyir da......ponnuse
കുഞ്ചു 🔥🔥🥰😍
kunju 👌.
ചാലക്കുടി ന്ന് കേക്കുമ്പോൾ മനസിൽ ആദ്യം വരുന്ന പേരുകൾ മ്മടെ മണിച്ചേട്ടനും കുഞ്ചുവും❤️❤️
Kunju varum kaala raajavu thanne aane🤩🤩🤩
❤️ആശാൻ🌋
Waiting nxt vdo 🥰
Super👍👍👍
Chechii 👍👍👍
Nice 🥰
🐘🥰👌
Super
Super video 👍😘
ന്യൂ വീഡിയോ പെട്ടെന്ന് പെട്ടെന്ന് ഇടണം 🙏🙏🙏🙏
Epo angane എളുപ്പം patipa. Kure wait cheythitta oronnum edukhanpatunea
Pambadi raranda video cayumo
Nicely
😍💝🐘👌👌👌
Waiting
പരുതൂർ ദേശത്തിന്റ തിടമ്പ് കുഞ്ചു ആനയ്ക് 2023 മാർച്ച് 24❤🥰
അതാ ആനകാരൻ
ചാലക്കുടി കാരൻ💪💪💪
👍👍👍
Chechi നിങ്ങടെ ഓരോ വീഡിയോയിലും ഞാൻ comment ഇട്ടായിരുന്നു. നമ്മുടെ കർണന്റെ interview edukk ennu. Oru divasam chechi enikk തിരിച്ചു മറുപടി തന്നു.ഒരു ദിവസം എടുക്കാൻ എന്ന്. ഇനി എന്നാ പോയില്ലേ ഞങ്ങടെ കർണാപ്പി.😭😭
Enthucheyana bro.. njan try cheythirunnu. Enthokeyo prbms undayirunnu. Athavum video chodhichapozoke avaru kurachude kaziyateanna paranjathu.. enikum miss aayii. നല്ല vishamam undu
🥰🥰🥰
അങ്ങിനെ എന്റെ ആഗ്രഹം സാധികാതെ poyi..
"KARNAN "ന്റെ VIDEO നിങ്ങൾ ചെയ്യുന്നത്.
😪
Poli❤❤🔥
Kalarikkavu ambadi kannante vdeo chyumo 😇
👍🌹👍🌹👍🌹👍🌹👍🌹💖
Same to you enikum camera ishtam Alla 😁😁😁
👍
ഞങ്ങൾ ചാലക്കുടികാരുടെ സ്വതം
ഉക്കെൻസ് കുഞ്ചു 💖🔥🔥🔥
😍😍😍
വാസുട്ടൻ sari ചേച്ചിയെ ഇന്ന് പയങ്കര പേഡി... എന്താണോ.....
Ayapante video ind chechi
@neythilakkav
Kayamkulam sarath etten tte video chayummo
Minaloor kunju fans ❤️❤️
വഴക്കുളം മനോജ് ഏട്ടനെ ഒന്നു interview ചെയ്യുമോ plzzz
Nokhatto
ചെറിയ വീഡിയോ ആണെങ്കിലും വളരെ നന്നായിട്ടുണ്ട്.ക്ഷേത്രം, കുഞ്ചു എല്ലാം മനോഹരമായ കാഴ്ചകൾ .👏👌🙏🥰
Yes
ശാരി ചേച്ചി പാറന്നൂർ നന്ദന്റെ ചെയ്യുമോ
Nokham
Kunju chattakaran mariyo ippol
👌🏻🖤
First like first comment ..athu njan bittu therilaa...baaki kanditt comment idaam❤️❤️❤️❤️
ഇന്നാണ് ഈ വിഡിയോ കാണുന്നത്.. സന്തോഷമില്ല ശാരി... തലയെടുപ്പിന്റെ .. തമ്പുരാൻ പോയി 😭😭😭😭😭
കർണൻ വെയ്റ്റിംഗ്
😀😀😀😀
കുറച്ചു നാളുകൾക്കു ശേഷം ഒരു vlogu വരുന്നത് vlogu പരുപാടി നിർത്തിയോ ഇപ്പോൾ കാണുന്നില്ലല്ലോ saris wayne 🤔🤔🤔🤔🤔
Weekly edunundalo. Aana മാത്രം alla. Athukondavum kanathathu ale
@@sarisway5098 ആന മാത്രമല്ല എല്ലാ vlogum കാണുന്നതാ കുറച്ചായിട്ടു vlogu വരാറില്ല അതാ ചോദിച്ചെ
KL 64 CHALAKUDY UYIR🥰🥰🥰
Puthenkulam oru viedo
Epo aana premikal anu e aanku e chttakaran enu therumnikunathu