ചെമ്മണ്ണൂർ ജ്വല്ലറി സ്വർണ്ണത്തിന് പകരം ചെമ്പ് തന്ന് പറ്റിച്ചു; boby chemmanur | r sreelekha ips

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 34

  • @sajitha789
    @sajitha789 2 години тому +3

    ഇപ്പോൾ ഇല്ലാത്ത കുറ്റം കാണില്ല ജെവല്ലറിക്, അതു അങ്ങിനെ ആണല്ലോ 🤣

  • @aromalchekavar423
    @aromalchekavar423 2 години тому +6

    തിരുവനന്തപുരത്ത് ബോബി ചെമ്മണ്ണൂരിന് ജ്വല്ലറി ഇല്ല... അത് വേറെ ചെമ്മണ്ണൂർ 😂

  • @ShajiC-vv7ow
    @ShajiC-vv7ow 2 години тому +2

    എന്നിട്ടെന്തേ മുന്നേ പരാതി കൊടുക്ക കൊടുക്കാഞ്ഞത്

  • @subairptbptb6919
    @subairptbptb6919 2 години тому +2

    ഇത് ആരും വിശ്വാസം എടുക്കില്ല

  • @aazik3214
    @aazik3214 Годину тому +1

    അവിടെ അദ്ദേഹത്തിന് അന്ന് ജ്വല്ലറി ഇല്ലല്ലോ

  • @kunjimohammed2081
    @kunjimohammed2081 2 години тому +2

    ദിലീപ് ന്റെ അന്ധമായ ആരാധിക. ഇനി വിശ്വസിക്കില്ല

  • @HaseenaHaseena-y4j
    @HaseenaHaseena-y4j 2 години тому +1

    ഇത് ഒക്കെ ഇപ്പോൾ ആണോ കുത്തി പോകുന്നത് ☹️😡😡

  • @sherlylyju8584
    @sherlylyju8584 2 години тому +1

    Bill ഇല്ലാതെ കള്ളം പറയാതെ

  • @aazik3214
    @aazik3214 Годину тому

    ചെമ്മണൂർ വേറെ ബോബി ചെമ്മണൂർ വേറെ.

  • @HidruV
    @HidruV 2 години тому +1

    അത് ഒരിക്കലും .ജ്യാ ല്ലറിക്കാരെ കുററം പറയാൻ പറ്റില്ല. കാരണംപഴയകാലത്ത് തട്ടാൻ മാർ എന്ന ഒരു വർഗം ഉണ്ടായിരുന്നു. കേരളത്തിലേ ഏതാനും സോർണ കടകളിൽ അവ രാണ് ആ ഭരണങ്ങൾ ഉണ്ടാക്കി കോണ്ട് കോട് ക്കുന്നത്.. സോർണ്ണം അവർ നൽകും .പല വിതത്തില്ല ള്ള ആഭരണങ്ങൾ ഉണ്ടാക്കി കോണ്ട് കോടുക്കും...അന്നത്തെ കാലത്ത് . കാരറ്റ് നോക്കുന്ന . മിഷിൻ. ഒന്നും .ഇല്ലാത്ത കാലം..പഴയത് വാങ്ങുബോൾ .കല്ലിൽ ഉരസിയാണ് മാറ്റ് നോക്കുക.തട്ടാൻ മാർ ഉണ്ടാക്കി കോണ്ടു വരുന്നത്. പുതിയ തായത് കോണ്ട് ഉരസി നോക്കുകയും ഇല്ല...അപ്പോൾ .ആ..തട്ടാൻ മാർ ചെയ്യുന്ന ചതിയാണ്..അല്ലാതെ . ജ്യാ ല്ലറിക്കാർ . നിരപരാധിയാണങ്കിലും . പോലീസ് കേസ് ഉണ്ടാവുക.ഉടമസ്ഥന് തനെയാണ്

  • @SalyJose-h8x
    @SalyJose-h8x Годину тому

    Rahul ❤❤bo che❤❤❤❤❤❤❤❤❤❤

  • @muraleedharanvp3915
    @muraleedharanvp3915 41 хвилина тому

    വ്യക്തമായ തെളിവ് ഹാജരക്കാതെ മാഡം അസൂയ മൂലം വ്യക്തിഹത്യ നടത്തുകയും, വ്യക്തിവൈരാഗ്യം തീർക്കുകയും ചെയ്യുന്നു, അനാവശ്യ ആരോപണങ്ങൾ നടത്തുന്നു, തെളിയിക്കട്ടെ.

  • @rashidgamingofficial4117
    @rashidgamingofficial4117 Годину тому

    ഞങ്ങളൊക്കെ ചെമ്മണ്ണൂർ എന്നാണല്ലോ സ്വർണം വാങ്ങുന്നത് ഇതുവരെ പ്രശ്നമൊന്നും ഇല്ലല്ലോ

  • @abdullatheef9347
    @abdullatheef9347 33 хвилини тому

    ഇത് വരെ ഇവരൊക്കെ എവിടായിരുന്നു.

  • @manjushabiju2955
    @manjushabiju2955 Хвилина тому

    തിരുവനന്തപുരത്ത് ചെമ്മണ്ണൂരിന് ജുവലറി ഇല്ലല്ലോ 😅

  • @MPV9486
    @MPV9486 38 хвилин тому

    ഇതിയാണ് ഒരു പണിയും ഇല്ലേ

  • @LissySaju-i7j
    @LissySaju-i7j Годину тому

    Eval eppol nuna parayunnathu sreeLekha. Nunachy❤

  • @mercyjohn5121
    @mercyjohn5121 2 години тому +2

    Nerathe enthaanu ariyikaanjathe

  • @Samyakindialife
    @Samyakindialife 6 хвилин тому

    ചെമ്മന്നൂർ ജ്വലറി, ബോബി ചെമ്മണൂർ ജ്വലറി എന്നിവ ഉണ്ട്

  • @sivadasanasivadasana6201
    @sivadasanasivadasana6201 2 години тому

  • @rashidgamingofficial4117
    @rashidgamingofficial4117 Годину тому

    പച്ചക്കള്ളം

  • @shajigeorge4760
    @shajigeorge4760 Годину тому +1

    എന്നിട്ട് ഇപ്പോഴാണോ പറയുന്നത് പച്ചക്കള്ളം

  • @RoyThomas-iq5dl
    @RoyThomas-iq5dl Годину тому

    I wonder how such a senior IPS officer after receiving complaints kept quite for so long. Are they eligible to be police bosses really? Or it is for cheap publicity ?

  • @LissySaju-i7j
    @LissySaju-i7j Годину тому

    Evalude vila vittu thulachu❤

  • @saniskoya3314
    @saniskoya3314 2 години тому

    Vertheeeee etha udayiipp

  • @ImbichiKoya-d8y
    @ImbichiKoya-d8y Годину тому

    Sreelekagomootramkudchuparaukaya

  • @AbdulKhani-u3i
    @AbdulKhani-u3i Годину тому

    E neerkouli thatipanu

  • @LissySaju-i7j
    @LissySaju-i7j Годину тому

    Nunachy

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc Годину тому

    ഐപിഎസ്സേഇത്രയുംനാൾഉറക്കമായിരുന്നോ😂😂😂😂😂😂