അടിക്കടി മാറ്റിപ്പറയുന്ന ശാസ്ത്രം | സയൻസിനെ എങ്ങനെ വിശ്വസിക്കും? How do we trust science?

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 250

  • @വിശുദ്ധകാരുണ്യവാൻ

    ശാസ്ത്രത്തിനല്ല തെറ്റ് പറ്റുന്നതും തിരുത്തുന്നതും മനുഷ്യർക്കാണ്. കൂടുതൽ പഠിക്കുമ്പോൾ കൂടുതൽ അറിവ് ശാസ്ത്രത്തെ കുറിച്ച് കിട്ടുന്നു.. അത്രെ ഉള്ളു.. നമ്മുടെ മനസ്സിലാക്കൽ ആണ് മാറുന്നത്.. ശാസ്ത്രം എന്താണോ അത് തുടരും... Great video..

  • @vip1332
    @vip1332 2 роки тому +28

    Changes make science perfect 🔥

  • @gopanneyyar9379
    @gopanneyyar9379 2 роки тому +11

    Winston Churchill പറഞ്ഞത് എന്ന് ഞാൻ കേട്ടിട്ടുള്ള പ്രസിദ്ധമായ ഒരു വാചകമുണ്ട് , "I would rather be right than consistant".

  • @aviyal6447
    @aviyal6447 2 роки тому +7

    Development ഉണ്ടാകുന്ന ഏതൊരു സംഗതിയും മാറ്റത്തിന് വിധേയം ആണ്. Science so advanced in particular.

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      Can modern engineers make a kailasanatha temple of Ellora?

  • @prasannamv7104
    @prasannamv7104 2 роки тому +3

    ചുറ്റുപാടുകളെക്കുറിച്ചും അവനവനെക്കുറിച്ചും ഉള്ള ശരിയായ സത്യങ്ങളെ അറിയാനുള്ള വാഞ്ഛ മനുഷ്യന് ( മാത്രം) ആദികാലം മുതലേ ഉണ്ടായിരുന്നു .അതായത് ശാസ്ത്രബോധം അന്നേ ഉണ്ട് എന്നു സാരം. ഇന്നത്തെ ശാസ്ത്രവും ശാസ്ത്ര ബോധവും അതിൽ നിന്നും കുറച്ച് വ്യത്യസ്ത പുലർത്തുന്നുണ്ട്.
    ചക്രം ,ടെലിസ്കോപ്പ് ,മൈക്രോസ്കോപ്പ് ,എന്നു തുടങ്ങി പല പല കണ്ടു പിടുത്തങ്ങളും തുറന്നു കൊടുത്ത പുതിയ പുതിയ മാർഗ്ഗങ്ങളിലൂടെ വളരെ വേഗത്തിൽ, ആഴത്തിലും പരപ്പിലുമുള്ള കണ്ടുപിടുത്തങ്ങൾക്കു് സാധിക്കുന്ന നിലയിലാണ് ആധുനിക കാലത്ത് സയൻസ് എത്തി നിലക്കുന്നത്.
    എന്നാൽ ഈ സൗകര്യളൊന്നും തന്നെ ഇല്ലാത്ത കാലത്തും അവനവൻ്റെ പരിമിതികളിൽ നിന്നിട്ടുപോലും നല്ല രീതിയിൽ വികസിച്ചുവന്ന ശാസ്ത്ര ശാഖകളെ കപടശാസ്ത്രങ്ങൾ എന്ന് അഹങ്കാരത്തോടെ പുച്ഛിച്ചു് , ആക്ഷേപിച്ച് ചവിട്ടി പുറന്തള്ളാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു ദുഷിച്ച പ്രവണത പൊതുവേ ഇന്ത്യയിലെ ശാസ്ത്രലോകത്ത് കാണുന്നത് ഒട്ടും അഭിലഷണീയം അല്ല.
    ഇനിയും മുന്നോട്ട് അതിവേഗം കുതിച്ചു കൊണ്ടിരിയ്ക്കുന്ന ആധുനിക ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾ പലതും പരന്ന ഭൂമി എന്ന് പണ്ടുണ്ടായിരുന്ന വിശ്വാസം പോലെ തെറ്റായ ധാരണകളായി മാറും .അന്ന് ഇന്നത്തെ ആധുനികശാസ്ത്രം കപടശാസ്ത്രവും അന്ധവിശ്വാസവും ആയി ആക്ഷേപിക്കപ്പെടണോ?
    മന: പൂർവ്വം ഉണ്ടാക്കുന്ന അന്ധവിശ്വാസങ്ങളുണ്ടു് അതിനെയല്ല ഇവിടെ ഉദ്ദേശിച്ചത്. ഓരോ കാലത്തും പഠന സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നില്ക്കുന്നതു കൊണ്ട് നമ്മൾ എത്തിപ്പെട്ടു പോകുന്ന ധാരണകളെയാണ് ഉദ്ദേശിച്ചത്.അത് ഇന്നത്തെ സയൻസിലുമുണ്ടു് .അനന്തവും അപരിമേയവുമായ അറിവിൻ്റെ ലോകത്തിൽ ഏതു ശാസ്ത്രത്തിലും ഇത്തരം അന്ധവിശ്വാസങ്ങൾ or തെറ്റായ ധാരണകൾ ഉണ്ടാകും. പക്ഷെ, അവയെ ചവിട്ടി നിന്നാണ് നാം മുകളിലേക്ക് മുകളിലേയ്ക്ക് കയറിപ്പോന്നിട്ടുള്ളത്. അപ്പോൾ അവയെ പുച്ഛത്തോടെ പാടേചവിട്ടി ഉടയ്ക്കാൻ ശ്രമിക്കുന്നത് അഹന്ത മാത്രമാണ്. അവയിൽ അപ്പോഴും അറിവിൻ്റെ രത്നങ്ങളുടെ സാന്നിദ്ധ്യം അനേകം ഉണ്ടായിരിക്കും.
    ഇന്ന് ആധുനിക ശാസ്ത്രം കയ്യിൽ വെച്ചു കൊണ്ടിരിയ്ക്കുന്ന ഗവേഷണ സൗകര്യങ്ങളും അതിനുള്ള ഫണ്ടുകളും പ്രോത്സാഹനങ്ങളും ഇല്ലാത്തതുകൊണ്ടാണ് ആയുർവേദം പോലുള്ള മികച്ച ശാസത്രശാഖങ്ങൾ മുന്നോട്ടു ഗതിയില്ലാതെ മുരടിച്ചു നില്ക്കുന്നത്. എന്നു് കപടശാസ്ത്രം എന്നു് ആക്ഷേപിക്കുന്നവർ ഓർമ്മിയ്ക്കുന്നത് നന്ന്.

  • @SRVarma1993
    @SRVarma1993 2 роки тому +7

    I love how you baby walk from simple examples to the core philosophies of science. Definitely a better way to communicate to general audience. Awesome job 👏

  • @aktharali8456
    @aktharali8456 Місяць тому

    Thanks

  • @skbankers4160
    @skbankers4160 2 роки тому +3

    പല തെറ്റുകളും തെറ്റുകളാണെങ്കിൽ കൂടി അവ യഥാർത്ഥ ശരിയോട് എത്രമാത്രം ചേർന്നിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കേണ്ടത് എന്നത് ഈ വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നു. താങ്ക് യൂ സർ . 👍

  • @SijuSathyaraj
    @SijuSathyaraj 2 роки тому +59

    സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ അനിമേഷനും ഗ്രാഫിക്സുകളും ഒക്കെ ഉൾപ്പെടുത്തിയാൽ വിഡിയോ കൂടുതൽ മനോഹരമാകും❤️

    • @jebingeorge6606
      @jebingeorge6606 2 роки тому +3

      Ithil angane manasilakatha reethiyil enthelum parayunundo!

    • @SijuSathyaraj
      @SijuSathyaraj 2 роки тому +3

      @@jebingeorge6606 ശാസ്ത്ര വിഷയങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇതുപോലെയുള്ള വിഡിയോ കാണുന്നത് കുറവായിരിക്കും. സാധാരണ ആളുകൾക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കണമെങ്കിൽ വിഡിയോ വളരെ ആകർഷിക്കാൻ പറ്റുന്നതായിരിക്കണം.

    • @Ssh4H
      @Ssh4H 2 роки тому

      adhehathin vere pani undakum. angane video cheyyan okke kooduthal samayam edukkum.. mooppar UA-cam varumanam kond jeevikkunna aal allallo full time ivide chilavakkan?

    • @rvp8687
      @rvp8687 2 роки тому

      അതിന് സിനിമാജിക് കണ്ടാൽ മതി 😬🤪
      പക്ഷെ ഇദ്ദേഹം പറയുന്നത് പോലെ ആകില്ല.

    • @VaisakhanThampi
      @VaisakhanThampi  2 роки тому +27

      അഭിപ്രായത്തിൽ തർക്കമില്ല. പക്ഷേ അതിന് ഒരുപാട് സമയവും അധ്വാനവും അധികമായി വേണ്ടിവരും. അതിനുള്ള സാവകാശം എനിക്കില്ല. എനിക്കിത് ഹോബി മാത്രമാണ്.

  • @justinmathew130
    @justinmathew130 2 роки тому +1

    മാറ്റിപ്പറച്ചിൽ എല്ലായിടത്തും ഒരുപോലെ അല്ലല്ലോ , ഉദാഹരണം ഗ്രാവിറ്റി - ന്യൂട്ടൻ പറഞ്ഞതിൽ നിന്നും വളരെ വ്യത്യസ്തമാണല്ലോ ഐൻസ്റ്റീന്റെ കണ്ടെത്തൽ 😮

  • @ramkishore4115
    @ramkishore4115 2 роки тому +14

    Sir താങ്കളുടെ പ്രസംഗ്ങ്ങളും debate കാളും മികച്ച തായി തോന്നുന്നത് ഇത് പോലെ ഉള്ള videos ആണ്

    • @farhanmaloofn4907
      @farhanmaloofn4907 2 роки тому +2

      Ellam perfect anu ....
      He can address all types of viewers

  • @Israel-ej5tp
    @Israel-ej5tp 2 роки тому +1

    Nice video Mr.vaisakh

  • @myfavjaymon5895
    @myfavjaymon5895 8 місяців тому

    ഉഗ്രൻ ആണെല്ലോ❤❤

  • @ashrafalipk
    @ashrafalipk 2 роки тому +2

    Surely a good angle to understand our universe. Good talk from a genius.

  • @abdu5031
    @abdu5031 Рік тому +1

    തിരുത്തി തി രു ത്തി ഏതു വരേ എത്തും സാർ

  • @DM-vw9lo
    @DM-vw9lo 2 роки тому +19

    ഒരു പാട് മനുഷ്യർക്ക് ആശ്വാസമായിരുന്നു മെഡിക്കൽ സയൻസ് ഇന്ന് മനുഷ്യരുടെ ചോരകുടിക്കുന്ന ബിസിനസ് ആയിരിക്കുന്നു.
    രോഗികൾക്ക് ആവശ്യമില്ലാത്ത ടെസ്റ്റുകളും മരുന്നുകളും എഴുതുന്നു... ഇപ്പോൾ എന്തിനും ഏതിനും കീ ഹോൾ സർജറി
    വേണം എന്ന് പറയുന്നു... സർജറി ചെയ്താലും പരിഹാരമാകില്ല... ഡോക്ടറോട് ചോദിക്കുമ്പോൾ വേറെ ഏതെങ്കിലും കാരണം പറയും വേറൊരു ഡിപ്പാർട്മെന്റിലേക്ക് റെഫർ ചെയ്യും. ആശുപത്രികളും ഡോക്ടർമാരും മരുന്നു കമ്പനികളും കൂടി ചേർന്ന് മനുഷ്യ രാശിയെ തന്നെ നശിപ്പിക്കുന്നു....ഇതിനെക്കുറിച്ച് നിങ്ങൾ ഒക്കെ എന്താണ് സംസാരിക്കാത്തത്?

    • @ArshanthRamesh
      @ArshanthRamesh 2 роки тому +2

      Watch from 2.30 to 3.30
      He has already said that he is not going to discuss morality.

    • @melodynilaa8941
      @melodynilaa8941 2 роки тому +14

      അഷ്ട വൈദ്യൻമാർ ചികിത്സ നടത്തിയിരുന്ന കേരളത്തിലെ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ പണ്ട് ഉണ്ണികൾ മരിക്കുന്നത് നിത്യസംഭവം ആയിരുന്നു എന്നാണ് ദേവകി നിലയങ്ങോട് തൻറ്റെ ഓർമ്മകുറിപ്പുകളിൽ പറയുന്നത്. JaYan Kottayi എഴുതുന്നൂ: പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ്‌ രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു.
      മാർത്താണ്ഡവർമ്മ. 1705-1758 - 53
      ധർമ്മരാജ 1724-1798 - 74
      ബാലരാമവർമ്മ 1782-1810 - 28
      ഗൗരി ലക്ഷ്മിഭായ് 1791-1815 - 24
      ഗൗരി പാർവ്വതിഭായ് 1802-1853 - 51
      സ്വാതി തിരുനാൾ 1813-1846 - 33
      ഉത്രം തിരുനാൾ 1814-1860 - 46
      ആയില്യം തിരുനാൾ 1832-1880 - 48
      വൈശാഖം തിരുനാൾ 1837-1885 - 48
      -----
      മൂലം തിരുനാൾ 1854-1924 - 66
      സേതു ലക്ഷ്മീഭായ് 1895-1985 - 90
      ചിത്തിര തിരുനാൾ 1912-1991 - 78
      പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം 47.3 ആണ്‌. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള മഹാരാജാക്കന്മാരുടെ ആയുസാണ്‌. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്‌.
      എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78!
      അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
      രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ്‌ അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്-

      ശ്രീ ശങ്കരാചാര്യർ ------CE 788 - 820 - 32
      ഗുരു നാനാക് --------------1469 - 1539 - 70
      ഗുരു രാം ദാസ് ------------1534 - 1581 - 47
      ഗുരു അര്‍ജന്‍ -------------1563 - 1606 - 43
      സ്വാമി നാരായണന്‍ ----1781 -1830 - 49
      അയ്യ വൈകുണ്ഡര്‍ -------1809 - 1851 - 42
      സ്വാമി സദാനന്ദ ----------1865 - 1911 - 46
      ശ്രീരമ കൃഷ്ണ പരമഹംസ -1836 -1886 - 50
      ശ്രീ നാരായണ ഗുരു ------1856 - 1928 - 72
      സ്വാമി വിവേകാനന്ദന്‍ --1863 - 1902 - 39
      രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ്‌ ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര്‍ വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്.
      ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പൂപ്പന്റെ കഥപറയാൻ തുടങ്ങും പലരും. ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല.

    • @lizaliza221
      @lizaliza221 2 роки тому

      Correct

    • @myfavjaymon5895
      @myfavjaymon5895 8 місяців тому

      😂😂​@@ArshanthRamesh

  • @Kennethkrishna
    @Kennethkrishna 2 роки тому

    Kidillan.. very dramatic presentation ..

  • @adharshpj1798
    @adharshpj1798 2 роки тому +4

    Changes a evaluation

  • @VivoUser-u5k
    @VivoUser-u5k 10 місяців тому

    I have an example..
    The value of pi was 3.14 once upon a time..
    Then we got 5 decimal place accuracy. Then we got 10 decimal place accuracy.
    Now we have million digit accuracy.
    All of them were correct at it's time.
    It's only getting better over time...

  • @ratheeshratheesh4410
    @ratheeshratheesh4410 2 роки тому +4

    Good sir👍♥️

  • @remeshnarayan2732
    @remeshnarayan2732 2 роки тому +6

    Namaste 🙏

  • @sureshkumarvd4121
    @sureshkumarvd4121 Рік тому

    ❤❤❤The MAN with sincere knowledge ❤❤❤

  • @rijualex4478
    @rijualex4478 Рік тому

    Your videos are very informative...thanks for this beautiful hobby

  • @satheeshvt7312
    @satheeshvt7312 2 роки тому +4

    Thank you sir..

  • @rvp8687
    @rvp8687 2 роки тому +2

    Science is ultimate 💥✌️👌

  • @shajananand
    @shajananand 2 роки тому +1

    Sir, നമ്മുടെ ശരീരത്തിൽ ജീവൻ എവിടാണ് ഇരിക്കുന്നത്?? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?? 🙏🙏🙏

    • @_grifin_
      @_grifin_ 8 місяців тому +1

      Athippo engine mathram undayathkond oru vandi odumo?

  • @raghunair5931
    @raghunair5931 2 роки тому +4

    Human beings travel not from error to truth but from truth to truth,from a lower truth to a higher truth. This is applicable not only for science but for all forms of knowledge.

  • @shanilsulaiman6994
    @shanilsulaiman6994 2 роки тому

    Sir.. the great attractor.. ne kurichu.. oru video cheyyo.?

  • @freethinker3323
    @freethinker3323 2 роки тому

    Thanks for the videos

  • @sarathsurendran3653
    @sarathsurendran3653 2 роки тому

    സർ സർ നെ പറ്റിയുള്ള ഒരു വിവാദം ആളുകളുടെ (ഈ വാക് ഞാൻ ഉപയോഗിക്കില്ല ). ഈ ഒറ്റ വാക്ക് ഞാൻ അന്നേ സ്ഥിതീകരിച്ചിരുന്നു. "ആപേക്ഷികം ".. എന്റെ അറിവിൽ ആപേക്ഷികം എന്ന വാക്കിന്. അത് ഉള്ള സ്ഥലത്തു അതിനു വിലകിട്ടാത്ത സന്ദർഭങ്ങളിൽ ആളുകൾ അതിനെ അനഗ്നെയേ നോക്കി കാണുമെനെ ഞാൻ കരുതിയിട്ടുള്ളൂ..

  • @kabeerckckk9364
    @kabeerckckk9364 2 роки тому +60

    അയ്നൊക്കെ ഞങ്ങളുടെ ഖുർആൻ പരവതാനി പോലെ പരന്ന ഭൂമിയെ കുറിച്ച് പറഞ്ഞതാ ആയിരത്തഞ്ഞൂറ് കൊല്ലമിയിട്ടും ഇന്നും തിരുത്തീട്ടില്ല . 😊

    • @najeebebrahim9040
      @najeebebrahim9040 2 роки тому +3

      ദൈവം ഒരുപാട് കാര്യങ്ങൾ നോക്കണം ഖുർആൻ എന്നത് ദൈവം നേരിട്ട് ഇറക്കി കൊടുത്ത ഒരു ഗ്രന്ഥം ആണ്. സയൻസ് അങനെ അല്ലല്ലോ ആവശ്യം ഉള്ളത് മാത്രം നോക്കി പഠിക്കുന്നു അപ്പോ അതിൻ്റെ ചില വിത്യാസങ്ങൾ ഉണ്ടാവും.

    • @alberteinstein2487
      @alberteinstein2487 2 роки тому +19

      @@najeebebrahim9040 കുർആൻ പറഞ്ഞത് പോലെ ഭൂമി പരനത് എന്നാണോ കരുതുന്നത് ❓🙂

    • @kabeerckckk9364
      @kabeerckckk9364 2 роки тому +20

      @@najeebebrahim9040 അപ്പോ ദൈവം സർവ്വജ്ഞാനി അല്ലേ?!!

    • @najeebebrahim9040
      @najeebebrahim9040 2 роки тому

      @@alberteinstein2487 പ്രപഞ്ചം എന്നത് ആയിക്കുടെ

    • @najeebebrahim9040
      @najeebebrahim9040 2 роки тому +1

      @@kabeerckckk9364 ശാസ്ത്രം തെളിയിക്കട്ടെ.. മാറ്റം ഉള്ളത് ശാസ്ത്രത്തിന് അല്ലേ

  • @sunilpanhikayil5824
    @sunilpanhikayil5824 2 роки тому

    ശാസ്ത്ര വിരുദ്ധ ചേരിയിലുള്ളവർ താങ്കളെ ഉദ്ധരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ഒരു തെറ്റിദ്ധാരണ വരാതെ നോക്കണേ.

  • @vutv6112
    @vutv6112 2 роки тому +1

    From the comments i think most people make a common misconception... യുക്തി ബോധവും ശാസ്ത്രബോധവും ഒന്നല്ല... യുക്തി ബോധം എന്നത് ഒരു വ്യക്തിക്ക് അധിഷ്ഠിതമാണ് ... ശാസ്ത്രബോധം അങ്ങനെയല്ല...

  • @JWAL-jwal
    @JWAL-jwal 2 роки тому +2

    *ഇന്ന് ശബ്ദത്തിനെന്ത് പറ്റി*?

  • @sasikumarnair7706
    @sasikumarnair7706 Рік тому

    ഈ പ്രപഞ്ചത്തിലെ നാം വിശ്വസിക്കുന്ന , അല്ലെങ്കിൽ കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങൾ ചിലപ്പോൾ നമ്മുടെ ഗ്രഹത്തിൽ മാത്രമാകും സത്യമാകുക. സമാനമായ ഗലക്‌സികളലെ ജീവജാലങ്ങൾക്ക് നമ്മുടെ ശാസ്ത്ര സത്യങ്ങൾ ബാധകമാവില്ല. നമുക്ക് ജീവൻ നില നിർത്താൻ ഓക്സിജൻ ആവശ്യമാണ്. മറ്റു ഗ്രഹങ്ങളിൽ ചിലപ്പോൾ മറ്റു മൂലകങ്ങളായിരിക്കും.

  • @adilumr6359
    @adilumr6359 2 роки тому

    Motivation speakers use cheyyunna nlp technique thattippano

  • @fadirizwan9052
    @fadirizwan9052 2 роки тому

    പണ്ട് കാലത്തു എങ്ങനെയാണ് രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും മാപ്പ് ഇന്നത്തെ രീതിയിൽ ഉള്ളതിന് ഏകദേശം സമാനമായ രീതിയിൽ തന്നെ അവർക്ക് വരയ്ക്കാൻ കഴിഞ്ഞത് എന്ന് വിശദീകരിക്കാമോ...

  • @bijunchacko9588
    @bijunchacko9588 2 роки тому +1

    നാം ആകേണ്ടത് അന്വേഷകർ ആകേണ്ടതല്ലാത്തത് വിശ്വാസികൾ

  • @suneshsasidharan810
    @suneshsasidharan810 Рік тому

    Map എങ്ങനെ easy ആയി ഉപയോഗിക്കാം എന്ന വീഡിയോ ചെയ്യാമോ ( ഗൂഗിൾ മാപ് അല്ല) ഗ്രിഡ് മാപ്

  • @spacebug-k1f
    @spacebug-k1f 2 роки тому

    manushyanum deivavum tholkunideth sasthrem jenikkunnu.👶

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 роки тому +1

    മികവ്

  • @abdu5031
    @abdu5031 Рік тому +1

    അതുകൊണ്ട് ഉള്ള ശാസ്ത്രത്തെ എങ്ങിനേ വിശ്വസിക്കും

  • @abdu5031
    @abdu5031 Рік тому

    പ്രത്യേഗ തഇന്നേത്ത തെറ്റ് ഇന്ന ലേത്ത ശരി

  • @robinunni1332
    @robinunni1332 2 роки тому

    👍👍

  • @shahajanshaharaj583
    @shahajanshaharaj583 2 роки тому +2

    🥰👍

  • @abdu5031
    @abdu5031 Рік тому +1

    മാറ്റിപ്പറയുന്നതു് മേന്മ യാണങ്കിൽ പിന്നെനമ്മൾ ആ വിഷയം വിശ്വസിക്ണോ നന്മയാണ്ങ്കി ൽ അതും മാറ്റിപ്പറയാൻ തുനിയുകയി ല്ലേ

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      അതല്ലേ സത്യസന്ധതയുടെ ലക്ഷണം സത്യസന്ധത ഏറ്റവും വലിയ നന്മയല്ലേ

  • @itsmesk666
    @itsmesk666 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому +2

    ചെറിയ നീരുറവ ആണ് കിണറിനു നല്ലത്.. subscribers മെല്ലെ കൂടുന്നുണ്ട് 😊

  • @Aperture_Earth
    @Aperture_Earth 2 роки тому

    ❣️👍

  • @govindankp6312
    @govindankp6312 2 роки тому

    👍

  • @walkwithlenin3798
    @walkwithlenin3798 2 роки тому +1

    മാറ്റം അനിവാര്യം ആണ് എന്തിലും.

  • @encomembedded2386
    @encomembedded2386 2 роки тому

    👍🏻

  • @uphindi9834
    @uphindi9834 2 роки тому +1

    Science is perfect but incomplete

  • @ASANoop
    @ASANoop 2 роки тому +2

    ♥️👍🏼👍🏼

  • @stuthy_p_r
    @stuthy_p_r 2 роки тому

    🖤🔥

  • @jamespfrancis776
    @jamespfrancis776 2 роки тому

    👍🌷🌷👍

  • @Poothangottil
    @Poothangottil 2 роки тому +2

    ആയിരക്കണക്കിന് പേർക്ക് വിവിധ രോഗങ്ങൾക്ക് നിർദ്ദേശിച്ചുവരുന്ന ഇംഗ്ലീഷ് മരുന്നുകള്‍ പിന്നീട് നിരോധിക്കപ്പെടുമ്പോൾ, അതിനുള്ള കാരണങ്ങള്‍ കേൾക്കുമ്പോൾ ഈ മാറ്റിപ്പറച്ചിൽ മേന്മയായിട്ട് കരുതാന്‍ ഇത്തിരി പ്രയാസമുണ്ട്.

    • @rahulc480
      @rahulc480 2 роки тому

      Alternate ayitt enth cheyan patum ennu kude alochiku..
      Innu nammal use cheyunna marunninekkal better ayi perform cheyunna, pettenn effect undavunna, or side effect kuranja marunnu nale varum ennu urapanu. But ath innu thanne namukk kayil kittan vakupp illalo. Athukond ipozhathe best ullath use cheyuka alle vendath. Allenkil arum medicines onum use cheyaruth "the best" medicine varate ennu paranjal that is impossible right?

    • @arunrs7261
      @arunrs7261 2 роки тому +1

      @@rahulc480 ഈ ഒരു അവസ്ഥ മറ്റേതെങ്കിലും ചികിത്സാ രീതിക്കായിരുന്നേൽ ആ ശാസ്ത്രശാഖ തന്നെ നിരോധിച്ചേനെ.

    • @rahulc480
      @rahulc480 2 роки тому

      @@arunrs7261 hey ingane changes ilatha oru saasthra sakhayum illa. Angane onnu undenkil athinte artham aa stream dead aanu nammal evideyo vech paditham/anveshanam nirthi ennanu.

    • @arunrs7261
      @arunrs7261 2 роки тому

      @@rahulc480 ശാസ്ത്രത്തെ മറയാക്കി ബിസിനസ് ചെയ്യുന്ന കോർപ്പറേറ്റ് കുബുദ്ധികൾക്ക് മുന്നിൽ മയങ്ങി കിടക്കുന്ന ജനതയോട് എന്ത് പറയാൻ.

    • @vutv6112
      @vutv6112 2 роки тому

      @@arunrs7261 yennaa naalethottu iyaal nadannu poyaa mathi... vandiyokke sasthram kandupidichathu alle...

  • @Nothingmmmmm
    @Nothingmmmmm 2 роки тому +1

    Is zamzam miracle of god (😂) please upload a video about zamzam

  • @midhungoerge2322
    @midhungoerge2322 2 роки тому

    ✨️

  • @amaljeevk8903
    @amaljeevk8903 2 роки тому

    🥰

  • @jasaeeljaa7353
    @jasaeeljaa7353 2 роки тому

    😍😍😍😍👍👍👍😘😘😘

  • @abdu5031
    @abdu5031 Рік тому

    മറ്റിപ്പറയുന്നതു് അതും മാറ്റിപ്പറയുല്ലേ പിന്നെ എങ്ങിനേ വിശ്വസിക്കും

  • @dileepcet
    @dileepcet 2 роки тому +8

    *Welcome to Flat Earther's Society*
    Topic: Evidences for Flat Earth
    Location: Pinned in google map..
    All people around the globe are welcome..

  • @sauujs2423
    @sauujs2423 2 роки тому

    ശാസ്ത്രം എല്ലാം തെളിവുകൾ അടിസ്ഥാനത്തിൽ ആണ് തിയറീസ് മാറ്റുന്നത് എനിക്ക് സംശയം കുറേ തെളിവുകൾ ഉണ്ടായാൽ ഒരു hypothesis സത്യമാവുമോ? അപ്പോൾ അതിനെതിരായി കൂടുതൽ തെളിവുകൾ വന്നാലോ? അല്ലെങ്കിൽ കൂടുതൽ തെളിവുകൾ മറ്റൊരു hypothesis ന് വന്നാലോ?
    ഒരു പക്ഷെ നമ്മൾ അന്വേഷിക്കുന്ന തലം തന്നെ ശരിയാണോ?
    പ്രപഞ്ചോല്പത്തിയെ കുറിച്ച് ശാസ്ത്രം അടിസ്ഥാനമായി ചിന്തിച്ചാൽ ദൈവം ഇല്ല എന്നതിനാണ് കൂടുതൽ സാധ്യത.
    പ്രപഞ്ചം 4 dimension ആണെന്ന് പറയുന്നു പക്ഷെ നമുക്ക് 3 dimension ആയെ ചിന്തിക്കാൻ സാധിക്കു
    ഞാൻ എത്ര ആലോചിച്ചിട്ടും 2 dimension ലോകം എങ്ങനേ ആയിരിക്കും എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല
    ഒരു പക്ഷെ നമ്മുടെ ബുദ്ധിക്ക് പരിമിതികൾ ഉണ്ട്

  • @mhd_mahi
    @mhd_mahi Рік тому

    ഏറ്റവും വലിയ ഒറ്റ സംഖ്യ എത്ര? ഇരട്ട സംഖ്യ എത്ര?
    പറയാൻ കഴിയാത്തിടത്തോളം കണക്ക് തന്നെ അപൂർണമാണ് അപൂർണമായ കണക്കുകൾ വച്ചുള്ള ഇക്വേഷൻ പൂർണമാകുന്നത് എങ്ങനെ 😊
    ഇത്രയൊക്കെ ആയില്ലേ ഒരു വിശ്വാസി ഒരു സൃഷ്ടവിന്റെ സൃഷ്ടി എന്ന കണ്ണിലൂടെ ഒന്ന് ഇത് വരെ ചേർത്ത് വച്ച അറിവിനെ കാണാൻ നോക്ക്.
    ന്തെലും പുതിയത് കണ്ടെത്താൻ കഴിഞ്ഞാലോ?

    • @mhd_mahi
      @mhd_mahi Рік тому

      @lamdafinity അങ്ങനൊരു ശാസ്ത്രം മനുഷ്യൻ കണ്ടെത്തിയിട്ടില്ല 😊
      മാതമാറ്റിക്സ് ശരിയാവുന്നിടത് ഫിസിക്സ് ശെരിയാവില്ല..ടാലിയാക്കുക എന്നത് കണക്കിൽ നടക്കും ഭൗതികശാസ്ത്രത്തിലെക്ക് വരുമ്പോ ഓരോ ചെറിയ സൂചകങ്ങൾക്കും വലിയ അർഥങ്ങൾ ഉണ്ടാവും..
      Numericals ഇൻഫിനിറ്റി ആയിരിക്കുന്നിടത്തോളം ശാസ്ത്രം ഭ്രൂണാവസ്ഥ വിട്ട് പുറത്ത് വരില്ല.. 😌

    • @mhd_mahi
      @mhd_mahi Рік тому

      @lamdafinity അത്‌ തന്നെയാണ് പറഞ്ഞത് മനുഷ്യന്റെ ചിന്ത ഇങ്ങനാണ്. നമുക്ക് 500 വർഷം മുൻപ് ജീവിച്ചിരുന്നവരും പിന്നിലേക്ക് നോക്കി ഇപ്പോഴത്തെ അവരുടെ സൗകര്യത്തിൽ ആത്മസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.. നമുക്ക് തൊട്ട് മുന്നേ കഴിഞ്ഞു പോയ ശാസ്ട്രകാരൻ പറഞ്ഞത് എനിക്കൊന്ന് ടൈം ട്രാവൽ ചെയ്യണം മുന്നിലേക്ക് പോയി ഇന്നുള്ള നിങ്ങളെ കളിയാക്കണം എന്ന് 😌
      500 വർഷം കഴിഞ്ഞ് വരുന്നവർക്ക് നമ്മൾ ഒന്നുമല്ലായിരുന്നല്ലോ എന്ന് ഓർക്കേണ്ടി വരുന്നതിനെ കുറിച് ചിന്തിച്ചിട്ടുണ്ടോ?

    • @mhd_mahi
      @mhd_mahi Рік тому

      @lamdafinity ജീവിത നിലവാരം വർധിക്കുന്നത് സത്യം മനസിലാക്കാനുള്ള മാനദന്ധം അല്ലെന്ന് മനസിലായി 😁
      ഞാൻ മുകളിൽ പറഞ്ഞിട്ടുള്ളത് മാതമാറ്റിക്സ് പൂർണമാവാതെ ഫിസിക്സ് പൂർണമാക്കാൻ കഴിയില്ലെന്നാണ്..
      ഉദാഹരണം
      ഒരു ലൈറ്റ് സ്വിച്ച് ഓഫ് ആണ്. അര സെക്കൻഡ് കഴിഞ്ഞ് ഞാൻ അത് ഓണാക്കി. കാൽ സെക്കൻഡ് കഴിഞ്ഞ് ഞാൻ അത് സ്വിച്ച് ഓഫ് ചെയ്തു. ഒരു സെക്കന്റിന്റെ എട്ടിലൊന്ന് കഴിഞ്ഞ് ഞാൻ അത് വീണ്ടും ഓണാക്കി. ഒരു സെക്കന്റിന്റെ പതിനാറിലൊന്ന് കഴിഞ്ഞ് ഞാൻ അത് സ്വിച്ച് ഓഫ് ചെയ്യുന്നു, അങ്ങനെ . സ്വിച്ച് ഞെക്കുന്നതിന് ഇടയിലുള്ള ഓരോ തുടർച്ചയായ ഇടവേളയും മുമ്പത്തേതിന്റെ ഇരട്ടിയാണ്. ഒരു സെക്കന്റിന് ശേഷം, ലൈറ്റ് ഓണാണോ അതോ ഓഫ് ആണോ?
      ഇതിന്റെ ഉത്തരം മാതമാറ്റിക്കലി നിങ്ങൾക്ക് സോൾവ് ചെയ്യാൻ കഴിയും..
      പക്ഷെ ഫിസിക്സ് അത് കാണരുത്.. കണ്ടാൽ നിങ്ങടെ കരണത്ത് അടി കിട്ടും 😁

    • @mhd_mahi
      @mhd_mahi Рік тому

      @lamdafinity അതിലൊന്നും ഒരു തർക്കവും ഇല്ലവേ..
      പക്ഷെ എത്തീസം മുൻനിർത്തിയുള്ള സയൻസിന് പരിമിതികൾ ഉണ്ട്.. അവിടെ സയൻസ് സ്യുഡോസയൻസ് ആയി മാറും..
      അതിൽ നിന്ന് മാറി ചിന്തിക്കാൻ കഴിയണം എന്നെ പറഞ്ഞിട്ടുള്ളൂ..

    • @mhd_mahi
      @mhd_mahi Рік тому

      @lamdafinity ബന്ധം ഉണ്ടാക്കുന്നു എന്ന് പറയേണ്ടി വരും..
      പുരോഹിതർ മതം വിറ്റ് തിന്നും..
      സയൻസ് വിറ്റ് തിന്നുന്ന മറ്റൊരു മതം എത്തീസം..
      ഇവരുടെ ചർച്ചകളിൽ നിന്ന് ബിഗ്ബാംഗ് ഒക്കെ മനസിലാക്കി വന്ന് തർക്കിക്കുന്നവരെ കാണുമ്പോ ചിരിക്കണോ കരയണോ എന്ന് പോലും മനസിലാവില്ല 🙄

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 роки тому

    Ivane pole ullavar kondu oru kaaryamilla .. indian technology nannaakkan para ivanodu....enittu madhi ivante lecture

  • @jamesjoseph9309
    @jamesjoseph9309 2 роки тому +2

    അറിവ് വളരുന്നതിൽ കുഴപ്പം ഇല്ല, വളരെ നല്ലത് മാത്രം ആണ്, പക്ഷേ ആധുനിക ശാസ്ത്രം ഇടുമ്പോ ബർമുഡ ഉം ആർഷ ഭാരതസംസ്കാര ശാസ്ത്രം വള്ളിനികരും ആവുന്ന രീതി ആണ് തെറ്റ് 🤣

    • @rahulc480
      @rahulc480 2 роки тому +3

      Aarsha bharatha samsjara sasthram??? 🤔🤔🤔 What's that

    • @jamesjoseph9309
      @jamesjoseph9309 2 роки тому

      @@rahulc480 നമ്മുടെ ഇന്ത്യൻ ശാസ്ത്രം, അത് ആരോഗ്യമേഖലയിൽ ആയാലും, നക്ഷത്രങ്ങളെ കുറിച്ച് ഉള്ള പഠനത്തിൽ ആയാലും, ഗണിതത്തിൽ ആയാലും ഒക്കെ.

    • @rahulc480
      @rahulc480 2 роки тому +1

      @@jamesjoseph9309 Indian saasthram American saasthram onnum illa bro. If something is backed with clear proof and can be validated it is part of science. No area wise science exists. It is all about whether it is scientific or not

    • @jamesjoseph9309
      @jamesjoseph9309 2 роки тому

      @@rahulc480 ഉണട് ബ്രോ, ശാസ്ത്രത്തിനു അല്ല, ശാസ്ത്രഞ്ഞർക്ക്, ഭൂമി ഉരുണ്ടത് ആണെന്നും നവഗ്രഹങ്ങൾ ഉണ്ടെന്നും, സൂര്യനെ ഗ്രഹങ്ങൾ ആണ് ചുറ്റുന്നത് എന്നും ഒക്കെ ആദ്യം പറഞ്ഞത് നമ്മുടെ പൂർവികർ ആണ്, അന്ന് പക്ഷെ അത് തെളിയിച്ചു കാണിക്കാൻ ഉപകരണം ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ ഈ ആധുനിക ശാസ്ത്രം അന്നത്തെ കാലത്ത് നമ്മളെ കളിയാക്കി, പിന്നീട് ഗലീലിയോ ടെലിസ്കോപ് ഉണ്ടാക്കി ലോകത്തെ കാണിച്ചു കൊടുത്തപ്പോ ആണ് നമ്മൾ അത് വിശ്വസിച്ചത്

    • @rahulc480
      @rahulc480 2 роки тому +1

      @@jamesjoseph9309 i dono about this specific example but angane anenkil polum athinu mumb ath viswasikan ulla adharam onnum illayirunnirikum. Proof matram aayirikum ideally ithil ellam adisthanam ayi varunnath. Ini Athallathe proof undayitum arenkilum sammathikatha oru avastha undayitundenkil ath bad aanu, athalla generally science il karyangal nadakunna reethi

  • @ishaleemadheena4
    @ishaleemadheena4 2 роки тому

    ശാസ്ത്രത്തിന് പുരോഗതിയുണ്ട് , അതുകൊണ്ട് ഒരു കണ്ടീപിടത്തകൊണ്ട് മാത്രം തീർപ്പ് പറയാൻ, ഇത് മാത്രമാണ് ഞങ്ങൾ പറയുന്നത്, അല്ലാതെ അതിനെ തള്ളിയിട്ടില്ല, ദൈവത്തിന്റെ ആവശ്യകത പറഞ്ഞ ശാസ്ത്രഞ്ജർ വരെ ഉണ്ട്

    • @സംവാദവീരൻ
      @സംവാദവീരൻ Рік тому

      ദൈവവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ലേ

  • @vinunatraj2886
    @vinunatraj2886 2 роки тому +3

    അങ്ങനെ വൈശാഖാൻ തമ്പിയും യുക്തിവാദം വിട്ടു 😂😂😂. ഹൈതമി ഉസ്തു പറഞ്ഞതാ കേട്ടോ... ശരിയാണോ മാഷേ 😂😂???

  • @hishamahammmedkm1936
    @hishamahammmedkm1936 2 роки тому +1

    Quran mentioned earth shape 1400 years ago. Science recently known

  • @kunhammadramath8732
    @kunhammadramath8732 2 роки тому +2

    ശാസ്ത്രത്തിന് വൈജ്ഞാനിക മായ
    ശരിതെറ്റുകൾ മാത്രമെ യുള്ളുവെ
    ന്നും ധാർമ്മിക ശരിതെറ്റുകൾ ഇല്ലെ
    ന്നും വീഡിയോ ശിൽപ തന്നെ പറഞ്ഞ
    ല്ലോ, ഡോക്ടർ മാരും ആശുപത്രി
    മുതലാളിമാരും ചെയ്യുന്ന അധാർമ്മിക
    തകൾക്ക് ശാസ്ത്രത്തിനെന്ത് പരിഹാരം സാധ്യമാണ് ?

    • @rahulc480
      @rahulc480 2 роки тому +2

      Ningal chodicha chodyathinte utharam aanu ningal adyam paranja karyam. Kurachu per adharmika karyangal cheyunnu athinu sasthram enth cheyum? Onum cheyilla Karanam sasthrathinte pani athalla.
      Dharmikatha, allenkil oral ingane cheyanam ingane cheyyaruth ennulla upadesa swabhavam onum sasthrathinu illa. Ath arivu tharum arivu nallathonum use cheyano misuse cheyano ennullath ath upayogikunnavante yukthi pole irikum. It is that simple. It can give you a computer but it does not tell you what you should and should not do with it. It just says this is how it works and thats it

  • @sreekumarg3010
    @sreekumarg3010 2 роки тому +1

    oblique ആണ് , എന്ന് തീർത്തു പറയാൻ പറ്റില്ല എന്നാണ് പറഞ്ഞതിന്റെ സാരം.... നാളെ മാറ്റി പറയാൻ സാധ്യത ഉണ്ട് എന്ന്... Explanation not convincing.....

    • @vutv6112
      @vutv6112 2 роки тому

      it wont be a triangle... the shape will be somewhat similar to sphere... that's the point...

    • @sreekumarg3010
      @sreekumarg3010 2 роки тому

      @@vutv6112 what gurantee u have it wont be a triangle is my qstn. It used to be said tat world is made of matter. Now qtm physicists says there is no matter. Everytime they put fwd a theory it is supposed to be proved so. So how can we trust these proofs

    • @vutv6112
      @vutv6112 2 роки тому

      @@sreekumarg3010 there's difference between theory & proven facts... That's why they are called theories...

    • @sreekumarg3010
      @sreekumarg3010 2 роки тому

      @@vutv6112 sorry to say, all theories have to be proven. Thats why newtons theory, pytegorus theory or einstiens relativity theories all are proven, as per the scientific requirements.Unproven theories are not called theories, they are just assumptions.. Many abstract thoughts of scientists including einstein or faraday are there which r not theories since it could not be proven...

    • @vutv6112
      @vutv6112 2 роки тому

      @@sreekumarg3010 exactly... That's my point... Assumption of Earth as triangle is not a theory... It's not validated on any measures.

  • @vijaykumarnp3078
    @vijaykumarnp3078 2 роки тому

    സർ, താങ്കൾ പറഞ്ഞ കാര്യങ്ങള് താങ്കള്ക്ക് തന്നെ മനസ്സിലായോ എന്നൊരു സംശയം, it may be your interpretation,but one can explain the matter from different angle, so which right and which is wrong nobody can predict , അതുകൊണ്ട് ഇത് ഒരു വെറും പുളുവയി പോയി.

    • @vutv6112
      @vutv6112 2 роки тому

      true or false is not right or wrong... understand it

  • @abdulazizshamsudeen
    @abdulazizshamsudeen 2 роки тому

    മാറ്റി മാറ്റി പറയുന്ന ശാസ്ത്രം, അതിന്റെ അടിസ്ഥാനത്തിൽ പരിണാമ സിദ്ധാന്തം ശരി അല്ലാ. ഒരു മാറ്റം വരും എന്നു വിചാരിക്കാം, അല്ലെ.

  • @jacobcj9227
    @jacobcj9227 2 роки тому

    Science ന് flexibility ഉണ്ട്.
    മതങ്ങള്‍ ക്ക് flexibility തീര്‍ത്തും ഇല്ലാത്തത് ഇസ്ലാമിന് ആണ്.
    യേശു വിന് full freedom ഉണ്ട് പക്ഷെ ക്രിസ്തു" മതം" ബൈബിൾ എന്ന നിയമ പുസ്തകം സുവിശേഷത്തില്‍ കൂട്ടി കെട്ടി, yehova എന്ന കള്ള ദൈവത്തെ പഴയ നിയമത്തിലെ മോശ യുടെ കുറെ നിയമങ്ങൾ ചേര്‍ത്ത്, സ്വാതന്ത്ര്യം ഇല്ലാതെ ആക്കി.
    ഇതാണ്‌ സത്യം.
    കണ്ണ് ഉള്ളവർ കാണട്ടെ കാത് ഉള്ളവർ കേള്‍ക്കട്ടെ!!!

  • @abdu5031
    @abdu5031 Рік тому

    ഐ സ്റ്റെയിന്റെ തെറ്റാണന്നാണ് പറയുന്നതു് താങ്കൾ എന്നാണ് പറയുന്നതു്

  • @Raoof-P-Kareem
    @Raoof-P-Kareem 2 роки тому

    ജെയിംസ് വെബ് ടെലസ്കോപ്പിലൂടെ കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള പ്രപഞ്ച ചിത്രങ്ങൾ വരെ ലഭ്യമാകാൻ മാത്രം ശാസ്ത്രം പുരോഗതി പ്രാപിച്ചിട്ടും ഭൂമിയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ ദൂരെ ക്യാമറകൾ സ്ഥാപിച്ച് ഭൂമിയുടെ ഭ്രമണത്തിന്റെയും പരിക്രമണത്തിന്റെയും റിയൽ വീഡിയോകളും ചിത്രങ്ങളും എന്തുകൊണ്ട് ലഭ്യമാകുന്നില്ല?

    • @vutv6112
      @vutv6112 2 роки тому

      james webb telescope'nte working yenganaanennu manassilaakkiyittu vaa...

    • @sinojdamodharan5723
      @sinojdamodharan5723 2 роки тому

      ഹോ 🙏🙏🙏🙏

  • @cryptonomical
    @cryptonomical 2 роки тому +5

    ഇതൊക്കെ കണ്ടുപിടിക്കാനുള്ള ഫുദ്ധി ആര് തന്നെന്ന നിങ്ങളുടെ ഒക്കെ ധാരണ 😏😏

    • @ottakkannan_malabari
      @ottakkannan_malabari 2 роки тому +9

      Dinkabhakavan. One and only

    • @Muneer_Shaz
      @Muneer_Shaz 2 роки тому +8

      ഡിങ്കൻ ഉള്ളപ്പോൾ മറ്റൊരു ദൈവമോ😂
      ഭൂമിയിൽ ഒരു ദൈവം മതി അത് ഡിങ്കനാണ്..
      നിങ്ങൾ വേണേൽ മാർസിലെയൊ ജൂപിറ്ററിലെയോ ദൈവം ആയിക്കോ😌

    • @rahulc480
      @rahulc480 2 роки тому +4

      😂😂😂😂

    • @manazkajay8806
      @manazkajay8806 2 роки тому +1

      Pakshe athala ee thengayil aru wellam nirakum🤔

    • @rahulc480
      @rahulc480 2 роки тому

      @@manazkajay8806 chethu kaaran????

  • @chemical3007
    @chemical3007 2 роки тому

    തെറ്റ് പൊട്ടതെറ്റ്

  • @zakkiralahlihussain
    @zakkiralahlihussain 2 роки тому

    ഒരുളതേ പൊട്ടാ.. Science is only an illusion..
    എല്ലാം മണ്ടത്തരം 😂

  • @കാരണഭൂതൻ-സ9ബ

    മാറ്റി പറയുന്നത് 🙄 അല്ല
    Update ചെയുന്നതാണ്

  • @aneezmohammed7674
    @aneezmohammed7674 2 роки тому +1

    ഞാൻ ആദ്യം 'നയൻസ്' എന്നാണ് വായിച്ചത് 🙄. നയൻസിനെ എങ്ങനെ വിശ്വസിക്കും എന്ന് 🥴🥴

  • @safwancp1225
    @safwancp1225 2 роки тому

    സാറിന്റെ പ്രസംഗം കേൾക്കുന്ന ഒരു സാദാരണ വിദ്യാർത്ഥി ആണ്.. ശാസ്ത്ര kuthukikal ആയ എന്നെ പോലെ ഉള്ളവർക്കു ഉപകാരം ആയ ധാരാളം അറിവുകൾ മനസിലാക്കി തരുന്നുണ്ട്.. But സർ എന്ത് വിഷയം അവതരിപ്പിച്ചാലും ചില ആളുകൾ ദൈവത്തയും mathathayum തെറി പറഞ്ഞു പോകുന്നു.. വിവരം കൂടുംതോറും വിനയം ഇല്ലാത്ത ഒരു സൈസ് സൈക്കോകൾ

    • @gopanneyyar9379
      @gopanneyyar9379 2 роки тому +6

      ചോദ്യം ചെയ്യുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിയ്ക്കാൻ വേണ്ടി കണ്ടുപിടിച്ച വികാരം(ഭാവം) ആണ് വിനയം. അങ്ങനെയാണ് ദൈവത്തെയും മതത്തെയും ചീത്തപറയുന്നത് വിനയമില്ലാത്ത പരിപാടി ആകുന്നത്. കുട്ടി ജനിയ്ക്കുന്നതോടെ തന്നെ അതിന്റെ മനസ്സിൽ ദൈവവിശ്വാസം കുത്തിവയ്ക്കുന്ന സമൂഹം ഇവിടെ ഉള്ളതുകൊണ്ടാണ് തെറിപറയേണ്ടി വരുന്നതും.

    • @sajan749
      @sajan749 2 роки тому +4

      കൂടുതൽ തെറി പറയണം . ഉള്ളത് പോരാ. കാരണം , ഇന്ന് കാണുന്ന പല നേട്ടങ്ങളേയും മത തിട്ടൂരങ്ങൾ നൂററാണ്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. ഒരു പക്ഷേ മതങ്ങൾ ഇല്ലായിരുന്നു എങ്കിൽ സയൻസ് ആയിരം വർഷങ്ങൾ എങ്കിലും മുമ്പിൽ പോയേനെ . മനുഷ്യ സമൂഹത്തിന്റെ മുമ്പോട്ടുള്ള കുതിപ്പിന് വിലങ്ങുതടി ആകുന്നത് എപ്പോഴും മതങ്ങൾ ആണ് . മതങ്ങളുടെ സൃഷ്ടി മാത്രമാണ് ദൈവം. അതുകൊണ്ട് തന്നെ അതിന് വലിയ പ്രാധാന്യം ഒന്നും ഇല്ല .

    • @vishnusachinism2934
      @vishnusachinism2934 2 роки тому +1

      വിനയത്തോടെ തെറി പറഞ്ഞാൽ മതിയോ

  • @kottayilshamsudheen1
    @kottayilshamsudheen1 2 роки тому

    സൈൻസ് ഇന്ന് ശരിയാണ് എന്ന് പറഞ്ഞത് തെറ്റാണെന്ന് നാളെ വ്യക്തമായാൽ തിരുത്തും എങ്കിൽ ജൂത ജാതികളുടെ പാപം ഏറ്റെടുക്കാൻ ക്രിസ്ത്യാനികളുടെ ദൈവം ക്രൂശിക്കപ്പെട്ടത് ക്രൂരതയായി സൈൻസിന് തോന്നുമ്പോൾ ക്രിസ്ത്യാനികൾക്ക് കർത്താവിന്റെ കാരുണ്യമായി തോന്നുന്നതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കാനുള്ള അവകാശം സൈൻസിനാണോ ക്രിസ്ത്യാനികൾക്കാണോ??
    കർത്താവായ യേശു ക്രിസ്തു ശത്രുവേ സ്നേഹിക്കാൻ പറയുന്നു എങ്കിൽ സൈൻസ് ശത്രുവേ ക്രൂശിക്കാൻ പറയുന്നു എങ്കിൽ കർത്താവായ യേശു ക്രിസ്തുവാണോ ശരി അതോ സൈൻസോ?? 😄😄😄

    • @vutv6112
      @vutv6112 2 роки тому

      depends on the morality of a person... nothing to do with science...

    • @kottayilshamsudheen1
      @kottayilshamsudheen1 2 роки тому

      സൈൻസിനെ അന്തമായി വിശ്വസിക്കുന്ന പല താന്തോന്നികൾക്കും ദൈവത്തിൽ വലിയ വിശ്വാസമില്ലാത്തത് കൊണ്ട് ദൈവത്തിൽ വിശ്വാസമില്ലാത്ത ബഹു ഭൂരിപക്ഷം വരുന്ന താന്തോന്നികളും മാതാ പിതാ ഗുരു ദൈവം പോലേയുള്ള ശല്യങ്ങളുടെ മെല്ലാളന്മാരായി നിൽക്കാൻ ഞങ്ങൾ സൈൻസിൽ വിശ്വസിച്ചു ജീവിച്ചോട്ടെ ഞങ്ങൾക്ക് മാതാ പിതാ ഗുരു ദൈവം പോലെയുള്ള ശല്യങ്ങളെ വിശ്വാസമില്ല എന്ന് കരുതി ഞങ്ങൾ ഒന്നിനേയും വിശ്വാസിക്കുന്നില്ല എന്ന് നിങ്ങൾ കരുതരുത് ഞങ്ങൾ സൈൻസിനേ വിശ്വാസിക്കുന്നു കാരണം സൈൻസിന് ഇന്ന് ശരി എന്ന് തോന്നുന്നത് നാളെ തെറ്റായി തോന്നിയാൽ തിരുത്താനുള്ള മനസ് സൈൻസിനുണ്ട് എന്നാൽ മാതാ പിതാ ഗുരു ദൈവം പോലെയുള്ള ശല്യങ്ങൾക്ക് സമ്പവിക്കുന്ന തെറ്റ് തിരുത്താനുള്ള മനസില്ല എങ്കിൽ മാതാ പിതാ ഗുരു ദൈവം പോലെയുള്ള ശല്യങ്ങളെക്കാൾ സുന്ദരമാണ് സൈൻസ്ത്രെ
      പോരെ പൂരം?? 😄😄😄😄

  • @mascmylom1990
    @mascmylom1990 2 роки тому +2

    👍

  • @00badsha
    @00badsha 2 роки тому

    Thank you sir ❤

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому

    👍❤

  • @ashrafashraf4839
    @ashrafashraf4839 Рік тому

    🙏♥️

  • @ishu442
    @ishu442 2 роки тому

    ❤️

  • @sreejith_sree3515
    @sreejith_sree3515 2 роки тому +1

    👍

  • @mujeebrahman-cv8zb
    @mujeebrahman-cv8zb Рік тому

    👍