തീർച്ചയായും സിനിമ ഒരു വിഷയമായി എടുക്കാവുന്നതാണ്. ലോകം ഏറ്റെടുത്ത ഇത്തരം സിനിമകളും, അതിലെ ശാസ്ത്രീയതയും ചർച്ച ചെയ്യപ്പെടെണ്ടത് തന്നെയാണ്. ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
ഈ സിനിമ ആദ്യമായി തിയറ്ററിൽ കണ്ടപ്പോൾ -ദിനോസറിനെ കാണുന്ന ആദ്യ സീൻ നല്കിയ ഫീൽ മറ്റൊരു സിനിമയ്ക്കും ഇതു വരെ നല്കാനായിട്ടില്ല. ആ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അത്ഭുതപരതന്ത്രരായി നിന്നു പോയി.. മറ്റൊന്ന് ഈ ജീവികളെ എങ്ങനെ പുന സൃഷ്ടിച്ചു എന്ന കാണിക്കുന്ന ഡോക് മെന്ററി സീനുകൾ അതു വരെ സിനിമയിൽ കാണാത്ത മറ്റൊരും സയൻസ് അനുഭവമാണ്. ഭാഷ അറിയാത്തതിനാൽ മനസിലാക്കാതെ പോയ പല സയൻസ് ഫിക്ഷൻ സിനിമകളും ഉണ്ട്. അതൊക്കെ മനസിലാക്കുവാനുമുള്ള വേദിയായി ഈ ചാനൽ മാറട്ടെ എന്ന് ആശംസിക്കുന്നു
ജുറാസിക് പാർക്കിലെ ഡെന്നീസ് എന്ന തടിയൻ കഥാപാത്രം നമ്മുടെ മലയാള നടൻ റിസഭാവയുടെ അനിയനാണെന്ന് വരെ വിശ്വാസിച്ചിരുന്ന കാലം വരെ ഉണ്ടായിരുന്നു. 29 വർഷം മുമ്പ് ഇറങ്ങിയ സിനിമയുടെ പൂർണ്ണമായ കഥ ഇന്നാണ് മനസ്സിലാകുന്നത് താങ്ക്സ് 👍👌
എക്കാലത്തെയും മികച്ച ഒരു saurian മൂവി ആയി ഞാൻ കാണുന്ന ഒരു സിനിമയാണ് ജുറാസിക് പാർക്ക്. സാർ പറഞ്ഞത് പോലെ, ചെറുപ്പത്തിൽ കാണുമ്പോഴും, ഒരു adult ആയിട്ട് ഈ സിനിമകാണുമ്പോഴും നല്ല വ്യത്യാസം തോന്നി. പണ്ട് അതിൽ ദിനോസർ അലറി വിളിക്കുന്നതും , ആളുകൾ ഓടുന്നതും, പിള്ളേര് പച്ച jelly കഴിക്കുന്നതും ഒക്കെ ആയിരുന്നു ശ്രദ്ധിച്ചിരുന്നേ. പിന്നീട് കാണുമ്പോൾ ആണ് ഇതിന്റെ ഒരു ഫിലോസഫിക്കൽ side മനസ്സിലാക്കുന്നത്. പണ്ട് കണ്ടപ്പോ വളരെ ബോറിങ് ആയി തോന്നിയ സംഭാഷണ സീനുകൾ ഒക്കെ ഇപ്പൊ വളരെ exciting ആയി തോന്നി. അവർ ലഞ്ച് കഴിക്കുന്നതിനിടെ നടത്തുന്ന സംഭാഷണം ഒക്കെ വളരെ relavant ആണെന്ന് രണ്ടാമത്തെ കാഴ്ച്ചയിലാണ് മനസ്സിലാക്കുന്നത്. അതിൽ Malcolm പറയുന്നുണ്ട് : "Your scientists were preoccupied with whether or not they could , they didn't stop to think whether they should" -ഇതിലൂടെ ethics നെ അഡ്രസ് ചെയ്യുന്നതൊക്കെ വളരെ പ്രസക്തമാണ്. സയന്റിസം പറയുന്ന ആളുകളോട് പലരും പറയാൻ ശ്രമിക്കുന്ന ഒരു കാര്യം തന്നെയാണിത്. അതുപോലെ തന്നെ സിനിമയുടെ anti capitalist നേച്ചർ, അതിലെ കളർ കോഡിങ്, കഥാപാത്രങ്ങളുടെ രൂപവൽക്കരണം, gender relations ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയതും adult എന്ന നിലയിൽ കണ്ട രണ്ടാം കാഴ്ചയിലാണ്.
ഇതു കൊള്ളാം വ്യത്യസ്തദ അതോടൊപ്പം കൗതുകവും നിറഞ്ഞ ഒരു പ്രോഗ്രം....ശാസ്ത്രം അത് കൗതുകത്തോടെ പഠിക്കാൻ പറ്റിയ രീതി.... വ്യത്യസ്തമായ ഒരു ചിന്ത.... ഇനിയും പ്രേതിഷിക്കുന്നു 👍👍👍
നമ്മളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു കല തന്നെയാണ് സിനിമ.അതിലെ ശാസ്ത്രം ചർച്ച ചെയ്യപ്പെടുന്നത് വളരെ അധികം കൗതുകം ഉള്ള കാര്യമാണ്,ഇനിയും ഈ content ഇൽ videos പ്രതീക്ഷിക്കുന്നു❤️ Avatar ലെ science ഇതുപോലെ discuss ചെയ്യാമോ?
Interstellar is a very difficult movie to understand even if you are best at English. I'm a physics major still had to watch it a few times. I would love to see your video essay on this film.
“Genetic power’s the most awesome force the planet’s ever seen, but you wield it like a kid who’s found his dad’s gun.”- Ian Malcom...very poignant lines ...😌
ഇന്ന് 4K,2k, atmos, dts X, auro എന്നൊക്കെ നിലവിളിക്കുന്ന തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുമോ, അന്ന് തീയേറ്ററുകളിൽ mono analog സൗണ്ട്, കോളാമ്പി സ്പീക്കറിൽ, പൊട്ടും പൊടിയും നിറഞ്ഞ സ്‌ക്രീനിൽ ആണ് നമ്മൾ കണ്ടതു.. പിന്നീട് 1998ൽ അടുത്തുള്ള പുതിയ തിയേറ്ററിൽ dts വന്നപ്പോൾ വീണ്ടും കണ്ടു. യഥാർത്ഥ ഗംഭീര്യത്തോടെ. 2012 ൽ IMAX 3D യിൽ കണ്ടപ്പോഴാണ് മൊത്തം സംഭാഷണങ്ങൾ ശ്രദ്ധിച്ചു കണ്ടതും, scientific വശങ്ങൾ മനസ്സിലാക്കിയതും.. ഡിനോസർ cloning മാത്രമല്ല, jurassic park ഓപ്പറേഷൻസ് മൊത്തം ഓട്ടോമാറ്റ് ചെയ്തിരിക്കുന്ന unix സിസ്റ്റം ഒക്കെ കാണിക്കുന്നുണ്ട്.. (Im a linux engineer ).. That software was real. I was abke to install it in my system. It was open source.
Jurassic park സീരീസിൽ എനിക്ക് ഏറ്റവും പേടി തോന്നിയതും ഇഷ്ടമുള്ളതും LOST WORLD ആണ്...ആ സീരീസിലെ ഏറ്റവും dark movie,, എല്ലാ ഫ്രെയിമിലും ഒരു ഭീകരമായ ഇരുട്ട് അതിൽ കാണാം.. വലിയ hit ആയില്ല, ഒരു പക്ഷേ titanic ഉണ്ടാക്കിയ ഓളത്തിൽ മുങ്ങി പോയതാവാം കാരണം
Whatever topic you speak in the perspective of science, is superb 👌 let it movies, music, social matters, pandemic etc. So all we welcome! Appreciating your efforts.. 💐👍😊
മിൽമ പാൽ പാൽപ്പൊടി കലക്കിയാണ് ഉണ്ടാക്കുന്നതെന്നും raw milkനാണ് പോഷകഗുണം കൂടുതലെന്നും പരക്കെ ഒരു ധാരണ ആളുകൾക്കുണ്ട്.ഈ വിഷയത്തിന്റെ സത്യാവസ്ഥയും milk processingന്റെ ശാസ്ത്രീയമായ വിശദീകരണവുമടങ്ങിയ ഒരു വീഡിയോ ചെയ്യാമോ?
സത്യത്തിൽ ഇപ്പോഴാണ് അതിൻ്റെ ഇത്തരം കാഴ്ചകൾ എനിക്ക് മനസ്സിലാവുന്നത്. ഇനി സിനിമ കാണുമ്പോൾ അതിൻ്റെ ഇത്തരം രീതികളെയും ഉൾകൊള്ളാൻ ശ്രമിക്കും. ശാസ്ത്ര സിനിമകൾ ഇനിയും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
പ്രിയപ്പെട്ട മാഷേ ...ഒരു ശാസ്ത്രകുതുകിയെ സംബന്ധിച്ച് താങ്കളുടെ ഓരോ സ്പീച്ചും വിലമതിക്കാനാവാത്തതാണ് അത് ഏത് വിഷയത്തെ സംബന്ധിച്ചതാണെങ്കിലും ... അക്കൂടെ മോൺസ്റ്റർ സിനിമകളും സയന്റിഫിക്കായ സിനിമകളും ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ വിവരിക്കാൻ കഴിയാത്ത ഒരനുഭവമാണ് തന്നത് ... താങ്കളുടെ വിവരണം വലിയൊരു ത്രില്ലിംഗും സമ്മാനിച്ചു ഇനിയും വ്യത്യസ്ത സിനിമകളിലെ സയൻസ് വിവരണങ്ങൾ തരണം ഉദാഹരണമായി ഇന്റർസ്റ്റെല്ലർ ഗ്രാവിറ്റി ഐറോബോട്ട് ഗോഡ്സില്ല etc... വളരെ വളരെ നന്ദി 🙏🙏🙏...
എന്നെപോലെ ശാസ്ത്ര അടിത്തറ ഇല്ലാത്തവർക്ക് ചിലകാര്യങ്ങൾ മാസിലാക്കാൻ ഇത്തരം science story explanation സഹായിക്കും... നന്ദി 🙏🏻 Biology യും genetics ഉം ഒക്കെ വിട്ടു താങ്കളുടെ സ്വന്തം വിഷയത്തിലുള്ള "interstellar" movie യും അതിലുള്ള ശാസ്ത്രവുമൊക്കെ ഒന്ന് വിശദമാക്കിക്കൂടെ... ഒരിക്കലും താങ്കളെ കേവലം ഒരു movie explainer ആക്കി സംസാരിക്കുന്നു എന്ന് കരുതരുത്... 🙏🏻 ❤
thank u thambi sir.. ഈ സിനിമ പല തവണ കണ്ടിട്ടുണ്ട് . അപ്പോഴൊന്നും അറിയാൻ പറ്റിയിട്ടില്ലാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു . വളരെ നന്ദി ..അവതാർ സിനിമയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?
My chettan took me to watch Jurassic park when I was in school and I was terribly bored until the action started. Even I've seen this at multiple stages of my life and gave me more insights every time, and I gained more info with your video. Requesting you to do a similar video on Interstellar movie.
actually, vyshakan did make a vedeo about interstellar up until that point I thought interstellar was a masterpiece and he ruined it for me 😁, but still grateful for the experience
00:46 നിലത്തിരുന്ന് സിനിമ കാണ! ഏതാ നാട്? 93" ൽ മലപ്പുറത്ത് ഏറ്റവും ചെറിയ ക്ലാസ്സ് ചാരുബെഞ്ച് ആണ്. 90 ലാണ് ഞാനാദ്യമായി സിനിമ ഒറ്റയ്ക്ക് പോയി കാണുന്നത്. ബെഞ്ചിൽ. 2:38 👍👍👍🤝🤝🤝 വെറും ഫിക്ഷൻ ആയി മാത്രം ആസ്വദിച്ച / ആസ്വദിക്കുന്ന സിനിമ ആയിരുന്നു ഇതു വരെ. ഇനി ഒന്ന് കൂടെ കാണണം.😌 അവസാനം പറഞ്ഞത് പോലെ ശാസ്ത്ര പശ്ചാത്തലമുള്ള സിനിമകൾക്ക് ഇത് പോലെ നിരൂപണം നടത്തുന്നത് സാധാരണക്കാർക്ക് ഉപകാരപ്പെടും. ഒരു സിനിമ എനിക്ക് പറഞ്ഞു തരാനുണ്ട്. പേരു കിട്ടുന്നില്ല. എഡിറ്റ് ചെയ്ത് പറഞ്ഞ് തരാം. രണ്ടിലേറെ തവണ കണ്ടിട്ടും ശരിയായി മനസ്സിലാകാത്ത ഒരു സിനിമ. ടൈം ട്രാവൽ എന്ന് വേണേൽ പറയാം. Interstellar ആണോ എന്ന് സംശയമുണ്ട്.
Please take Dennis villenuve's ARRIVAL. Its a masterpiece talking about how will a superior species from a higher dimension try to communicate with humans.
തീർച്ചയായും സിനിമ ഒരു വിഷയമായി എടുക്കാവുന്നതാണ്. ലോകം ഏറ്റെടുത്ത ഇത്തരം സിനിമകളും, അതിലെ ശാസ്ത്രീയതയും ചർച്ച ചെയ്യപ്പെടെണ്ടത് തന്നെയാണ്. ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
,👍👍👍
വളരെ നന്നായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു
Interstellar Movie
അതെ
ഈ സിനിമ ആദ്യമായി തിയറ്ററിൽ കണ്ടപ്പോൾ -ദിനോസറിനെ കാണുന്ന ആദ്യ സീൻ നല്കിയ ഫീൽ മറ്റൊരു സിനിമയ്ക്കും ഇതു വരെ നല്കാനായിട്ടില്ല. ആ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അത്ഭുതപരതന്ത്രരായി നിന്നു പോയി.. മറ്റൊന്ന് ഈ ജീവികളെ എങ്ങനെ പുന സൃഷ്ടിച്ചു എന്ന കാണിക്കുന്ന ഡോക് മെന്ററി സീനുകൾ അതു വരെ സിനിമയിൽ കാണാത്ത മറ്റൊരും സയൻസ് അനുഭവമാണ്. ഭാഷ അറിയാത്തതിനാൽ മനസിലാക്കാതെ പോയ പല സയൻസ് ഫിക്ഷൻ സിനിമകളും ഉണ്ട്. അതൊക്കെ മനസിലാക്കുവാനുമുള്ള വേദിയായി ഈ ചാനൽ മാറട്ടെ എന്ന് ആശംസിക്കുന്നു
ജുറാസിക് പാർക്കിലെ ഡെന്നീസ് എന്ന തടിയൻ കഥാപാത്രം നമ്മുടെ മലയാള നടൻ റിസഭാവയുടെ അനിയനാണെന്ന് വരെ വിശ്വാസിച്ചിരുന്ന കാലം വരെ ഉണ്ടായിരുന്നു. 29 വർഷം മുമ്പ് ഇറങ്ങിയ സിനിമയുടെ പൂർണ്ണമായ കഥ ഇന്നാണ് മനസ്സിലാകുന്നത് താങ്ക്സ് 👍👌
'Life finds a way ' my fav quote from that movie
😊
Its true..
എക്കാലത്തെയും മികച്ച ഒരു saurian മൂവി ആയി ഞാൻ കാണുന്ന ഒരു സിനിമയാണ് ജുറാസിക് പാർക്ക്. സാർ പറഞ്ഞത് പോലെ, ചെറുപ്പത്തിൽ കാണുമ്പോഴും, ഒരു adult ആയിട്ട് ഈ സിനിമകാണുമ്പോഴും നല്ല വ്യത്യാസം തോന്നി. പണ്ട് അതിൽ ദിനോസർ അലറി വിളിക്കുന്നതും , ആളുകൾ ഓടുന്നതും, പിള്ളേര് പച്ച jelly കഴിക്കുന്നതും ഒക്കെ ആയിരുന്നു ശ്രദ്ധിച്ചിരുന്നേ. പിന്നീട് കാണുമ്പോൾ ആണ് ഇതിന്റെ ഒരു ഫിലോസഫിക്കൽ side മനസ്സിലാക്കുന്നത്. പണ്ട് കണ്ടപ്പോ വളരെ ബോറിങ് ആയി തോന്നിയ സംഭാഷണ സീനുകൾ ഒക്കെ ഇപ്പൊ വളരെ exciting ആയി തോന്നി. അവർ ലഞ്ച് കഴിക്കുന്നതിനിടെ നടത്തുന്ന സംഭാഷണം ഒക്കെ വളരെ relavant ആണെന്ന് രണ്ടാമത്തെ കാഴ്ച്ചയിലാണ് മനസ്സിലാക്കുന്നത്. അതിൽ Malcolm പറയുന്നുണ്ട് : "Your scientists were preoccupied with whether or not they could , they didn't stop to think whether they should"
-ഇതിലൂടെ ethics നെ അഡ്രസ് ചെയ്യുന്നതൊക്കെ വളരെ പ്രസക്തമാണ്. സയന്റിസം പറയുന്ന ആളുകളോട് പലരും പറയാൻ ശ്രമിക്കുന്ന ഒരു കാര്യം തന്നെയാണിത്.
അതുപോലെ തന്നെ സിനിമയുടെ anti capitalist നേച്ചർ, അതിലെ കളർ കോഡിങ്, കഥാപാത്രങ്ങളുടെ രൂപവൽക്കരണം, gender relations ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയതും adult എന്ന നിലയിൽ കണ്ട രണ്ടാം കാഴ്ചയിലാണ്.
👌🏼
Nice. പല തവണ കണ്ടിട്ടും ഇത്രയും detail ആയി ഈ സിനിമയുടെ കഥ ശ്രദ്ധിച്ചിട്ടില്ല. Great
Excellent.... ഇപ്പോളാണ് എനിക്ക് ഇതിന്റെ കഥ മനസിലായത് 😂😂
ഇതു കൊള്ളാം വ്യത്യസ്തദ അതോടൊപ്പം കൗതുകവും നിറഞ്ഞ ഒരു പ്രോഗ്രം....ശാസ്ത്രം അത് കൗതുകത്തോടെ പഠിക്കാൻ പറ്റിയ രീതി.... വ്യത്യസ്തമായ ഒരു ചിന്ത.... ഇനിയും പ്രേതിഷിക്കുന്നു 👍👍👍
നമ്മളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു കല തന്നെയാണ് സിനിമ.അതിലെ ശാസ്ത്രം ചർച്ച ചെയ്യപ്പെടുന്നത് വളരെ അധികം കൗതുകം ഉള്ള കാര്യമാണ്,ഇനിയും ഈ content ഇൽ videos പ്രതീക്ഷിക്കുന്നു❤️
Avatar ലെ science ഇതുപോലെ discuss ചെയ്യാമോ?
Interstellar is a very difficult movie to understand even if you are best at English. I'm a physics major still had to watch it a few times. I would love to see your video essay on this film.
“Genetic power’s the most awesome force the planet’s ever seen, but you wield it like a kid who’s found his dad’s gun.”- Ian Malcom...very poignant lines ...😌
Malcolm's one liners are really thugs!
Ian Malcolm is the best... especially in the novel
ശാസ്ത്രക്കേടുകളെ കുറിച്ചും video cheyyu, like science fiction എന്ന പേരിൽ ചെയ്യുന്ന unscientific movies
❤️ Cinemayile shasthra sambavangal vishadeekarikkuna ee video valare ishtapettu athupole upakarapettu iniyum ithupolathe video cheyanamennu parayunnu ❤️...
Superb mr:vaishakan thampi 😍😍interesting
അടുത്തത് tenet മൂവിയുടെ സൈന്റിഫിക് സൈഡ് സ്‌പ്ലൈൻ ചെയ്യുമോ..
സിനിമയിലെ സയൻസ്നെ കുറിച്ച് ഇനിയും വീഡിയോ വേണം.
അത്പോലെ തന്നെ Film making ന്റെ science നെ കുറിച്ചും 👍.
അതെ അതെ അതെ
ഇത്പോലെ മറ്റു സിനിമ കളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സയൻസുമായി ബന്ധപ്പെട്ട് കിടക്കുന്ന സിനിമ കൾ
ഇന്ന് 4K,2k, atmos, dts X, auro എന്നൊക്കെ നിലവിളിക്കുന്ന തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുമോ, അന്ന് തീയേറ്ററുകളിൽ mono analog സൗണ്ട്, കോളാമ്പി സ്പീക്കറിൽ, പൊട്ടും പൊടിയും നിറഞ്ഞ സ്‌ക്രീനിൽ ആണ് നമ്മൾ കണ്ടതു..
പിന്നീട് 1998ൽ അടുത്തുള്ള പുതിയ തിയേറ്ററിൽ dts വന്നപ്പോൾ വീണ്ടും കണ്ടു. യഥാർത്ഥ ഗംഭീര്യത്തോടെ.
2012 ൽ IMAX 3D യിൽ കണ്ടപ്പോഴാണ് മൊത്തം സംഭാഷണങ്ങൾ ശ്രദ്ധിച്ചു കണ്ടതും, scientific വശങ്ങൾ മനസ്സിലാക്കിയതും.. ഡിനോസർ cloning മാത്രമല്ല, jurassic park ഓപ്പറേഷൻസ് മൊത്തം ഓട്ടോമാറ്റ് ചെയ്തിരിക്കുന്ന unix സിസ്റ്റം ഒക്കെ കാണിക്കുന്നുണ്ട്.. (Im a linux engineer ).. That software was real. I was abke to install it in my system. It was open source.
Waiting for Interstellar movie.
തീർച്ചയായും scientific fiction ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്...
Thank you❤
Great analysis sir. Talking about 2001 a Space Odyssey will be awesome. Please consider.
Weldone bro
തീർച്ചയായും ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
Jurassic park സീരീസിൽ എനിക്ക് ഏറ്റവും പേടി തോന്നിയതും ഇഷ്ടമുള്ളതും LOST WORLD ആണ്...ആ സീരീസിലെ ഏറ്റവും dark movie,, എല്ലാ ഫ്രെയിമിലും ഒരു ഭീകരമായ ഇരുട്ട് അതിൽ കാണാം.. വലിയ hit ആയില്ല, ഒരു പക്ഷേ titanic ഉണ്ടാക്കിയ ഓളത്തിൽ മുങ്ങി പോയതാവാം കാരണം
Valichu neetathe samsarichal kollam.
Take it as a positive cmnt.
Please go ahead and introduce similar kind of science movies along with explanations ❤️
ജുറസിക് park ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും.... അതിൽ ഇങ്ങനെയും കുറെ കാര്യങ്ങൾ ഉണ്ടെന്നു അറിയുന്നത് ആദ്യം.... ❤️
World അല്ല park
Excellent sir..go..on ..we like the videos which discussing about the scientific factors in the movies
Whatever topic you speak in the perspective of science, is superb 👌 let it movies, music, social matters, pandemic etc. So all we welcome! Appreciating your efforts.. 💐👍😊
Loved it. ഇത്തരം വീഡിയോസ് എന്തായാലും വേണം. കാത്തിരിക്കുന്നു ❤
Excellent Dr.! Can you please do a video on cyborgs - a concept which intrigued the imagination of some youngsters of 80s & 90s?🙏🏻
മിൽമ പാൽ പാൽപ്പൊടി കലക്കിയാണ് ഉണ്ടാക്കുന്നതെന്നും raw milkനാണ് പോഷകഗുണം കൂടുതലെന്നും പരക്കെ ഒരു ധാരണ ആളുകൾക്കുണ്ട്.ഈ വിഷയത്തിന്റെ സത്യാവസ്ഥയും milk processingന്റെ ശാസ്ത്രീയമായ വിശദീകരണവുമടങ്ങിയ ഒരു വീഡിയോ ചെയ്യാമോ?
Excellent presentation. Please continue these kind of analysis. All the best Dr. Thampi
സത്യത്തിൽ ഇപ്പോഴാണ് അതിൻ്റെ ഇത്തരം കാഴ്ചകൾ എനിക്ക് മനസ്സിലാവുന്നത്. ഇനി സിനിമ കാണുമ്പോൾ അതിൻ്റെ ഇത്തരം രീതികളെയും ഉൾകൊള്ളാൻ ശ്രമിക്കും. ശാസ്ത്ര സിനിമകൾ ഇനിയും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Good work 👍എല്ലാത്തിനും ഉപരി എന്ത് വിഷയം ആയാലും സൗമ്യമായി അവതരിപ്പിക്കാൻ ഉള്ള ശ്രദ്ധ അഭിനന്ദനീയം, keep smiling 🙏🙏❤️
Nice Bro....ithupoleyulla videos cheyyunathu arivukal kittan upakarikkum.
I think 'Science behind Movies ' is a awesome subject.
പ്രിയപ്പെട്ട മാഷേ ...ഒരു ശാസ്ത്രകുതുകിയെ സംബന്ധിച്ച് താങ്കളുടെ ഓരോ സ്പീച്ചും വിലമതിക്കാനാവാത്തതാണ് അത് ഏത് വിഷയത്തെ സംബന്ധിച്ചതാണെങ്കിലും ... അക്കൂടെ മോൺസ്റ്റർ സിനിമകളും സയന്റിഫിക്കായ സിനിമകളും ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ വിവരിക്കാൻ കഴിയാത്ത ഒരനുഭവമാണ് തന്നത് ... താങ്കളുടെ വിവരണം വലിയൊരു ത്രില്ലിംഗും സമ്മാനിച്ചു
ഇനിയും വ്യത്യസ്ത സിനിമകളിലെ സയൻസ് വിവരണങ്ങൾ തരണം ഉദാഹരണമായി ഇന്റർസ്റ്റെല്ലർ ഗ്രാവിറ്റി ഐറോബോട്ട് ഗോഡ്സില്ല etc...
വളരെ വളരെ നന്ദി 🙏🙏🙏...
Cinemaye kurichulla itharam video iniyoum cheyyanam sir...valare interesting aittund
Valare thalparyam und.. Keep making these sort of videos
എന്നെപോലെ ശാസ്ത്ര അടിത്തറ ഇല്ലാത്തവർക്ക് ചിലകാര്യങ്ങൾ മാസിലാക്കാൻ ഇത്തരം science story explanation സഹായിക്കും...
നന്ദി 🙏🏻
Biology യും genetics ഉം ഒക്കെ വിട്ടു താങ്കളുടെ സ്വന്തം വിഷയത്തിലുള്ള "interstellar" movie യും അതിലുള്ള ശാസ്ത്രവുമൊക്കെ ഒന്ന് വിശദമാക്കിക്കൂടെ...
ഒരിക്കലും താങ്കളെ കേവലം ഒരു movie explainer ആക്കി സംസാരിക്കുന്നു എന്ന് കരുതരുത്...
🙏🏻
❤
Watching channel for the first time.... excellent video Sir...informative
മികച്ച വിശദീകരണം. ❤️
അടുത്ത ഭാഗങ്ങളിൽ Arrival, Interstellar തുടങ്ങിയ സിനിമകൾ പ്രതീക്ഷിക്കുന്നു. sir
Excellent..... Gene mutation neyum mutants neyum patti oru video cheyyavo.. The science and pseudo science behind all that theories
Thank you. ഇനിയും പ്രതീക്ഷിക്കുന്നു.
thank u thambi sir.. ഈ സിനിമ പല തവണ കണ്ടിട്ടുണ്ട് . അപ്പോഴൊന്നും അറിയാൻ
പറ്റിയിട്ടില്ലാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു .
വളരെ നന്ദി ..അവതാർ സിനിമയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?
Loved it.. keep going... i have a suggestion.. u can include some pictures or cinematic screen shots to easily understanding.
Excellent 👍👍👍 Ithu pole avatar film ne kurich discuss cheyunna oru video pratheekshikkunnu
സർ, ഹോളിവുഡ് ചലച്ചിത്രങ്ങളുടെ സയന്റിഫിക്ക് എക്പ്ലനേഷൻസ് ഇനിയും പ്രതീക്ഷിക്കുന്നു. This one is interesting 😍
Excellent.. please make a video about Avatar also
Yes താല്പര്യമുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം.
Very interesting.. Need more videos like this..
ഇതുപോലുള്ള വിശദീകരണം ഇനിയും ആഗ്രഹിക്കുന്നു😊❤️😊
Super video sir.
Sir, ഇനിയും ഇതുപോലുള്ള Videos പ്രതക്ഷിക്കുന്നു.
Adipwoli presentation.... Expecting more from you🥰🥰🥰
👍Review Thampi style!!
Pls continue...
waiting for video about intersellar movie I
അതെ അതെ അതെ
♥.. സിനിമയിലെ ശാസ്ത്രം, ആശയം കൊള്ളാം.. തീർച്ചയായും കൂടുതൽ എപ്പിസോഡ് ഉണ്ടാവണം..
My chettan took me to watch Jurassic park when I was in school and I was terribly bored until the action started. Even I've seen this at multiple stages of my life and gave me more insights every time, and I gained more info with your video.
Requesting you to do a similar video on Interstellar movie.
actually, vyshakan did make a vedeo about interstellar up until that point I thought interstellar was a masterpiece and he ruined it for me 😁, but still grateful for the experience
Great going. Kudos, Vaishakhan Thampy.
Really interesting...Expecting more videos like this
ഇതു പോലുളള വിഡീയോകൾ ഇനിയും
വന്നോട്ടേ ഉശാറായിട്ടുണ്ട്...
Thank you...
Good one... പണ്ട് കണ്ട് പകുതി മാത്രം മനസ്സിലാക്കി വെച്ച cinema... Please do more such content if you're okay
ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണമെന്ന് തീർച്ചയായും ആഗ്രഹിക്കുന്നു.🙏🙏
Had rewatched the movie with my kids after this video.. enjoyed a lot after these perspective.. thanks for this video 🙏🙏❤️❤️
❤ nice work
hope more films
Expecting videos on Tenent, Interstellar, Arrival etc
Hi can u pls do a video about interstellar scientific views
Very interesting....
Can you explain predator movie 1987...
Avatar movie യെ പറ്റിയുള്ള കാഴ്ചപ്പാടുകൾ video ചെയ്യാമോ
Interstellar, Terminator സിനിമകളെ കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Sir avatar , interstellar, tenet polulla movieye pattiyulla oru video cheythal kollam
👍.. Expecting more like this ….!
ഇനിയും ഇതേ പോലുള്ള..scientific മൂവി based ആയ വീഡിയോ ചെയ്യണം..
Bro you have a genuine presentation skills and of doing these kind of subjects...Hope you will do more like these contents...👍
Really good narration ...only now I understood what is the story of Jurassic park ...nice
Nice video. Keep doing sir........
00:46
നിലത്തിരുന്ന് സിനിമ കാണ!
ഏതാ നാട്?
93" ൽ മലപ്പുറത്ത് ഏറ്റവും ചെറിയ ക്ലാസ്സ് ചാരുബെഞ്ച് ആണ്.
90 ലാണ് ഞാനാദ്യമായി സിനിമ ഒറ്റയ്ക്ക് പോയി കാണുന്നത്. ബെഞ്ചിൽ.
2:38
👍👍👍🤝🤝🤝
വെറും ഫിക്ഷൻ ആയി മാത്രം ആസ്വദിച്ച / ആസ്വദിക്കുന്ന സിനിമ ആയിരുന്നു ഇതു വരെ. ഇനി ഒന്ന് കൂടെ കാണണം.😌
അവസാനം പറഞ്ഞത് പോലെ ശാസ്ത്ര പശ്ചാത്തലമുള്ള സിനിമകൾക്ക് ഇത് പോലെ നിരൂപണം നടത്തുന്നത് സാധാരണക്കാർക്ക് ഉപകാരപ്പെടും. ഒരു സിനിമ എനിക്ക് പറഞ്ഞു തരാനുണ്ട്. പേരു കിട്ടുന്നില്ല. എഡിറ്റ് ചെയ്ത് പറഞ്ഞ് തരാം. രണ്ടിലേറെ തവണ കണ്ടിട്ടും ശരിയായി മനസ്സിലാകാത്ത ഒരു സിനിമ. ടൈം ട്രാവൽ എന്ന് വേണേൽ പറയാം.
Interstellar ആണോ എന്ന് സംശയമുണ്ട്.
Just ഒന്ന് തള്ളിയതാണ്.
Sir, your video gave me a lot of ponits that i missed. Can you please make a video on interstellar movie.
തീർച്ചയായും വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു ടോപ്പിക്ക് ആയിരുന്നു
Please take Dennis villenuve's ARRIVAL. Its a masterpiece talking about how will a superior species from a higher dimension try to communicate with humans.
Movie : Contact , pls 🙏
ആ സിനിമയിൽ ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടായിരുന്നോ 👍👍👍
Excellent. Expecting same type of content again.
സാറിന്റെ ടീഷർട്ടിൽ ഉള്ളത് ബുദ്ധന്റെ ഫ്രെയിമും അതിലൂടെ അതിനെ അംഗീകരിക്കലും അല്ലെന്നും കരുതുന്നു 🙏🏻
Looking ahead, expecting to do Interstellar along with Murphy’s law.
Sir, Interstellar ne patti oru video cheyyumo??
Please do more videos on the same kind of subjects
Pls discus the science of avatar film sir ..
എത്രയും പെട്ടെന്ന് വിഷയത്തിലേക്ക് വരുക.
ഇത് പോലെ ഇനിയും വീഡിയോ വേണം തമ്പി സാറെ 🟥🟥❌️❌️❌️
Please explain INSTERSTELLAR movie 2014
INTERSTELLAR എന്ന മൂവിയും *Scientific Relation ളും തമ്മിൽ ബദ്ധമുണ്ടോ? അതോ അത് വെറും fiction മൂവി & Graphics ആണോ ? ഒരു വിഡിയോ ചെയ്യുമോ?*
Can you please explain the film
WATER WORLD
Ippol aanu story sharikkum manassilaayathu 😀…I was just looking at dinosaurs , when I saw the movie in my childhood , as you told. Thanks 👍
pandora planet ഒരു വീഡിയോ ചെയ്യാമോ
Interstellar vdo cheyyaamo
Super. Expecting more... 👍
Sir... Interstellar movie ne kurich oru video cheyyamo??
തീർച്ചയായും 💓💓💓
ഇപ്പോഴാണ് മുഴുവൻ മനസ്സിലായത്... Thank you ❤
തീർച്ചയായും.. ഇങ്ങനെ ഉള്ള സിനിമ കൾ..ചർച്ച ചെയ്താൽ നന്നായി രിക്കും..സിനിമ ക്ക് അപുറത്തേക്ക് അൽപ്പം അറിവും ആകുമല്ലോ.