വെറും 17 സെക്കൻഡ് മതി ആഗ്രഹിച്ചത് നേടാം.Ask and it is given.Esther Hicks and Jerry Hicks.Malayalam

Поділитися
Вставка
  • Опубліковано 10 кві 2022
  • #17SecondsRule.
    #malayalammotivation.
    #moneytechmedia.
    playlist.
    Law of Attraction.Malayalam.: • Law of Attraction.Mala...

КОМЕНТАРІ • 499

  • @narayananeriyad870
    @narayananeriyad870 2 роки тому +106

    തീവ്രമായി ആഗ്രഹിക്കുക.. ഒപ്പം തീവ്രമായി പരിശ്രമിക്കുക..
    സാധിക്കും അസാധ്യമായി ഒന്നുമില്ല..

  • @udayanair5819
    @udayanair5819 3 місяці тому +13

    ഞാൻ ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ സാധിക്കുന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻💖

  • @user-lm2pm2pd6l
    @user-lm2pm2pd6l 2 роки тому +45

    ഇത് 💯 correct ആണ്.ഞാൻ കുറെ കാര്യങ്ങൽ ഈ ട്രിക്കിലൂടെ നേടിയിട്ടുണ്ട്.. എപ്പോഴും ഹാപ്പി ആയി ഇരിക്കുന്നവർക്ക് പെട്ടെന്ന് ഇത് work ആകും 😃😃
    പിന്നെയും കുറെ കാര്യങ്ങൽ ഉണ്ട്.

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 4 місяці тому +13

    ഞാനും പ്രപഞ്ചത്തിൻ്റെ സൃഷ്ടികർത്താവിൽ വിശ്വാസിക്കുന്നു ഞാനും ആഗ്രഹിച്ച കാര്യം നടന്നതിന് നന്ദി.❤

  • @hijast7152
    @hijast7152 2 роки тому +48

    നിങ്ങള് പറഞ്ഞ ഈ കര്യങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..
    അതിലേറെ എനിക്ക് ഇഷ്ടപെട്ടത്.. എല്ലാ msg നും reply കൊടുക്കുന്ന നിങ്ങളുടെ മനസ്സിനെ യാണ...🤟🤟🤟

  • @jolsinirajappan2584
    @jolsinirajappan2584 15 днів тому +1

    വളരെ നല്ല പോഗ്രാമാഞ്ഞ് ഞാനം ചില കാര്യങ്ങൾ ഇപ്രകാര ചിന്തിച്ചു ഇത്തരം അറിവുകൾ സാധാരജനങ്ങളിൽ എത്തിച്ച ടീച്ചറിന് ഒരായിരം നന്ദി

  • @bijukrishnan4575
    @bijukrishnan4575 2 роки тому +34

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

    • @MoneytechMedia
      @MoneytechMedia  2 роки тому +2

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @sambodhi314
      @sambodhi314 2 роки тому

      Universe is nothing but protons, neutron, electrons in another word its Atoms which is 99.9% empty space, with a rythm and vibration, and pre- big bang bang there is nothing... And Evolution theory has proven as nonscientific by Modern science and Fossil studies....More over what ever we perceive is an image form in our brain in 3D, so conclusion we are in a Matrix who been Constructed by Very Super Mind....
      🙏

    • @leelapt8189
      @leelapt8189 2 роки тому

      E.BookEvidayKittum

  • @ephphatha126
    @ephphatha126 Місяць тому +7

    ഞാൻ ആഗ്രഹിച്ച 99% കാര്യങ്ങളും സാധിച്ചിട്ടുണ്ട്... എന്റെ ആകർഷണ ശക്തി എന്നു പറയുന്നതിനേക്കാളും ദൈവത്തിനു എന്നോടുള്ള സ്നേഹം എന്ന് നിർവചിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.. ❤

  • @Sathyanadh
    @Sathyanadh 2 місяці тому +3

    ഒരു മാസത്തിനുള്ളിൽ തന്നെ ഞാൻ പ്രതീക്ഷിച്ച തരത്തിലുള്ള ജോലി തന്നെ ലഭിച്ചു. വളരെ നന്ദി സാർ 🙏❤️

  • @mubaristvm7640
    @mubaristvm7640 6 місяців тому +9

    വഴി മുട്ടിയ എനിക്ക് വഴികാട്ടി യായതിന് ഒരുപാട് നന്ദി നന്ദി നന്ദി ❤️👍🙏

  • @sofis4405
    @sofis4405 2 роки тому +9

    ഒരായിരം നന്ദി സാർ 🙏🙏🙏🌈🌈🌈🌹🌹🌹ഒരായിരം നന്ദി യൂണിവേഴ്സ് നന്ദി 🤲🤲🤲🌈🌈🌈🌈🌈🌹🌹🌹🌹❤❤❤❤thanku🌹thanku 🌹thanku 🤲🤲🤲🌈🌈🌈🌈🌈

    • @MoneytechMedia
      @MoneytechMedia  2 роки тому

      നന്ദി ഒരായിരം നന്ദി

  • @nobichan9231
    @nobichan9231 2 роки тому +7

    ഈ വീഡിയോ ഞാൻ ഇപ്പോൾ ആണ് കാണുന്നത്... 👍.. സബ്കോൺഷ്യസ് മൈന്റിൽ ഞാൻ എന്റെ ആഗ്രഹം കൊണ്ട് നടക്കുന്നത് പതിനേഴു സെക്കന്റ്‌ അല്ല ദിവസത്തെ ഓരോ 24 മണിക്കൂറിലും ആണ് പക്ഷെ ആ ആഗ്രഹം ഇതുവരെ നടന്നിട്ടില്ല 😏.. ഒരു ഫ്രാക്ഷൻ ഓഫ് സെക്കന്റ് അല്ല
    ട്വന്റി ഫോർ അവേർസും സബ്കോൺഷ്യസ് മൈന്റിൽ ഈ ചിന്ത മാത്രമാണുള്ളത്... 🙏

    • @MoneytechMedia
      @MoneytechMedia  2 роки тому +4

      ചിന്തിച്ചാൽ മാത്രം പോരാ . നാം ചിന്തിക്കുന്നത് നമുക്ക് അർഹതയുള്ളതാണോ എന്നുകൂടി ചിന്തിക്കണം

    • @PrasadDivakaran-we5yb
      @PrasadDivakaran-we5yb 5 місяців тому

      5

    • @nobichan9231
      @nobichan9231 5 місяців тому

      @@PrasadDivakaran-we5yb.. 🤔. What is five..?

  • @feelingfeature3394
    @feelingfeature3394 2 роки тому +76

    എനിക്ക് മൂന്ന് ദിവസം കോണ്ട് ഫലം kitty എനിക്ക് ജോലി ആയിരുന്നു വേണ്ടത് അത് കിട്ടി

    • @MoneytechMedia
      @MoneytechMedia  2 роки тому +3

      Great

    • @cookingvideos650
      @cookingvideos650 2 роки тому +8

      എനിക്ക് ഒരു വീട് വാങ്ങ വേണ്ടി കുറേ കാലമായി ആഗ്രഹിക്കുന്നു വിട് വേണ്ടി ഇത് വരെ സാധിച്ചില്ല പൈസ ഇല്ല സ്ഥലം ഇല്ലാ ഫാമിലി പ്രശനം വാടകയ്ക്ക് പോകാൻ പൈസ ഇല്ല ജീവിതം ബുദ്ധിമുട്ട് പ്ലീസ്

    • @goldensunrise116
      @goldensunrise116 7 місяців тому

      ​@@cookingvideos650എന്തായി

    • @sam.m4289
      @sam.m4289 7 місяців тому

      😀😅

    • @robin00023
      @robin00023 2 місяці тому

      എനിക്ക് പറഞ്ഞ സെക്കൻഡിൽ തന്നെ കിട്ടി 😏😏

  • @Saro_Ganga
    @Saro_Ganga 2 дні тому +1

    സ്വന്തമായി ഒരു.ചെറിയ ഹൗസ്
    മനോഹര മായ ഒരു.കൊച്ചു വീട് വേണം

  • @deepas2788
    @deepas2788 2 місяці тому +1

    2024 il adyamayi ee video kandu try cheyyum
    Mind
    Orupadu struggle cheyyunnu

  • @sindhus3930
    @sindhus3930 4 місяці тому +1

    താങ്ക്യൂ സർ താങ്ക്യൂ ഞാൻ പ്രപഞ്ച ശക്തിയിൽ ഉറച്ചു വിശ്വസിക്കുന്നു ഞാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുമെന്ന്

  • @sureshbabuulpalakshan2870
    @sureshbabuulpalakshan2870 2 роки тому +4

    ഈ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി...

  • @gem_44
    @gem_44 2 роки тому +4

    Ningade ee channel sherikum poli anu keep going 🥰sir all the best
    And God bless you ☺️❤️

    • @MoneytechMedia
      @MoneytechMedia  2 роки тому +2

      വീഡിയോ മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @gem_44
      @gem_44 2 роки тому +1

      @@MoneytechMedia definitely 🥰🥰🥰🥰

  • @chandhinibasha3882
    @chandhinibasha3882 Рік тому +2

    സർ ഞാൻ ആദ്യ മയാണ് ഇദ്
    കാണു നദ്‌ തകർത്തു എന്റെ
    സ്വ പ്നങ്ങൾ നടന്നു കഴിഞ്ഞു
    എന്ന തോന്നുന്നു അല്ല നടന്നു
    എന്റെ ബാങ്കിലെ എല്ലാ പ്രസനാങ്ങളും
    തീർന്നു നന്ദി നന്ദി നന്ദി എനിക്ക്
    മറുപടി തീർച്ചയായും തരണം

  • @user-gy9wb9kn4j
    @user-gy9wb9kn4j 3 місяці тому +2

    Nalla confident kittunnund 👍👍👍👍👍👍👍👍👍

  • @aneeshraju1691
    @aneeshraju1691 2 роки тому +3

    എനിക്ക് ധാരാളം പണം കിട്ടിയതിനു നന്ദി...

  • @greeshmaanilkumar6376
    @greeshmaanilkumar6376 Місяць тому +1

    🌈 ഞാൻ ആഗ്രഹിച്ച 75 ലക്ഷം എന്നിക് തന്ന പ്രപഞ്ച ശക്തിക് നന്ദി

  • @11xfootball24
    @11xfootball24 2 роки тому +9

    I love the vibration of money 🙏🌹

  • @kasileo2850
    @kasileo2850 2 роки тому +6

    Thank you sir 🙏🏻 Thank you Universe 🙏🏻Thank you, Thank you, Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aamy-uk7ke
    @Aamy-uk7ke 5 місяців тому +1

    എനിക്ക് ഒരു govt job വേണം
    തീർച്ചയായും എനിക്ക് ജോലി കിട്ടും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു..
    Thank you sir... Thank you Universe..

  • @sscreator1081
    @sscreator1081 2 роки тому +4

    Thank u so much for sharing inspiring & powerful message💓💓💓😍😘

  • @smithaa.s6135
    @smithaa.s6135 4 дні тому +1

    Thank you universe 🙏

  • @D_k_269
    @D_k_269 12 днів тому +1

    എനിക്ക് ബാങ്ക് ലോൺ ശരിയായി കിട്ടണേ അതുപോലെ ഇന്ന് 5000 രൂപ വേണം സാധിച്ചു കിട്ടണേ

  • @amaljohnjohn5094
    @amaljohnjohn5094 2 роки тому +4

    സാർ ഞാൻ ഒരു തുടക്കകാരനാണ് എനിക്ക് ഒരു 1ലക്ഷം രൂപ എന്റെ കടങ്ങൾ കുറച്ചു തീർക്കാൻ വേണായിരുന്നു ഇത് ഞാൻ എങ്ങനെ പ്രാക്ടീസ് ചെയ്യണം

  • @11xfootball24
    @11xfootball24 Рік тому

    ഞങളുടെ company യുടെ ബിസിനസ് വിജയിക്കണേ 🙏🏻🙏🏻.15 ലക്ഷം രൂപ എനിക്ക് ലഭിക്കും എന്നെ ഞാൻ വിശ്വസിക്കുന്നു 🌹🌹

  • @108-m9v
    @108-m9v 2 роки тому +4

    കുറേപ്പേർ കുറച്ചുകാലം ഇതും ചുമന്നുകൊണ്ട് നടക്കും.യാതൊന്നും നടക്കില്ലെന്ന് പിന്നീട് മനസ്സിലാകും.മോട്ടിവേഷൻ ഒക്കെ ഒരുപരിധിവരെ നല്ലതാണ്.പക്ഷേ, എല്ലാവർക്കും പരിമിതികളുണ്ട് പലതരത്തിൽ.ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു വിജയിച്ച് കാണിക്കുക സ്വയം.സ്വർണ്ണംകൊണ്ടുള്ള ആനയെ വെറുതെ ആരും സ്വപ്നം കാണേണ്ട.സമയം പാഴാക്കിയതോർത്ത് ഖേദിക്കേണ്ടിവരും.ഇത് വായിച്ച് ഇപ്പോൾ ദേഷ്യം തോന്നുന്നവരുണ്ടെങ്കിൽ ക്രമേണ മനസ്സിലായിക്കൊള്ളും.

    • @MoneytechMedia
      @MoneytechMedia  2 роки тому +3

      വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു

    • @108-m9v
      @108-m9v 2 роки тому

      @@MoneytechMedia 👍

  • @radhikavelayudhan9034
    @radhikavelayudhan9034 2 роки тому +2

    Good Information Sir Keeptup Thankyou So Much
    Thankyou Universe
    Thankyou Universe
    Thankyou Universe

  • @dhamodarandhamodaran4739
    @dhamodarandhamodaran4739 2 роки тому +2

    നന്ദി . സാർ നന്ദി നന്ദി നന്ദി . 🙏🙏🙏

  • @11xfootball24
    @11xfootball24 Рік тому +1

    Yes to affirm 🙏🏻🌹. എനിക്ക് ഈ ആഴ്ച ആവശ്യമുള്ള പണം labokane

  • @HarryKryshan
    @HarryKryshan 3 місяці тому +1

    താങ്ക്സ് സർ ഞാൻ ആഗ്രഹച്ചത് എനിക്ക് നേടാൻ സാധിച്ചു

  • @sajeenavincentvincent8621
    @sajeenavincentvincent8621 3 місяці тому +1

    Thank youthank you thank you god nashtapetapanam enik thirichukity

  • @NO_ONE_007-i6f
    @NO_ONE_007-i6f 2 місяці тому +1

    കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ വേണ്ടി എനിക്ക് ജോലി വേണം

  • @JiluTalks
    @JiluTalks 3 місяці тому +5

    ഞാൻ സ്നേഹിച്ചിരുന്ന ആൾ പെട്ടെന്ന് എന്നെ വിളിക്കാതെയായി എന്നെ വിളിക്കും എന്ന് ഉറപ്പാണ്

  • @farhanafrhna8464
    @farhanafrhna8464 Рік тому +3

    I love this vibration 🥰Thankyou universe and sir❤️❤️

  • @manjuponnu2146
    @manjuponnu2146 2 роки тому +2

    ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടണം... ഞാൻ അറിഞ്ഞത് തെറ്റായ കാര്യം ആണെന്ന് എന്നോട് പറയണം

  • @bindhus795
    @bindhus795 4 місяці тому +4

    Enikku pittennu 2000 roopa lottery adichu.

  • @raghucr6383
    @raghucr6383 2 роки тому +1

    Thank u Sir, innu mudhal Practice cheyyunnanathanu 🙏🏻🙏🏻🙏🏻

  • @mayamp9001
    @mayamp9001 2 роки тому +6

    First 🥇

  • @kaashytumpa7440
    @kaashytumpa7440 Рік тому +1

    Thanku Universe 😇enik kityitund njan happy aanu 😇

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Місяць тому +1

    Enik oru veed kitti thank you universe

    • @MoneytechMedia
      @MoneytechMedia  Місяць тому

      ഇനിയും കിട്ടട്ടെ

  • @mdsfashionworld674
    @mdsfashionworld674 Місяць тому

    24 manikoor പണത്തിന്റെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഞാൻ 24 മണിക്കൂറും ജോലി ചെയ്യുന്നു.. ഇതുവരെ ഞാൻ rich ആയിട്ടില്ല... നല്ല ഈശ്വര വിശ്വാസം കൂടുതലും ആണ്..ചെറിയ കാര്യങ്ങൾ നടക്കും അത് ഞാൻ എഴുതി വെക്കുന്നഅതായിരിക്കും അത് മറന്നു കഴിയുമ്പോൾ ആയിരിക്കും അത് നടക്കുന്നത്... ഒരിക്കൽ ഞാൻ എന്റെ പഴയ book നോക്കുമ്പോൾ അതിൽ ഞാൻ എഴുതിയതൊക്കെ നടന്ന് കഴിഞ്ഞു അതുകൊണ്ട് വിശ്വാസം ഉണ്ട്.... ഇനി ഇതും ചെയ്ത് നോക്കട്ടെ

    • @MoneytechMedia
      @MoneytechMedia  Місяць тому

      വിജയിക്കുന്നത് വരെ പരിശ്രമിക്കുക

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 2 роки тому +9

    Beautiful and powerful explanation 😍

  • @sruthy-sruthy4793
    @sruthy-sruthy4793 Місяць тому +1

    Thankyou, Thankyou, Thankyou 🙏🏻🙏🏻🙏🏻

  • @user-hd7ij1wt3q
    @user-hd7ij1wt3q 26 днів тому +1

    Thanks sir...thank you universe..❤❤

  • @anjanakkaadhi4548
    @anjanakkaadhi4548 2 роки тому +2

    Sir njn Valare vishamatilanu orikkalum nadakata probletil aanu njn nde hus Pala tettidaranayude peril ennem monem upeshichu Poi aale njn Orupadu snehikunu oru compromise num nikunilla aarodum samsarikan nikunilla njangale venda ennu tanneya parayune bt eniku pattunila ee prashnatinu ndelum pariharam etuvazi kittuo

    • @MoneytechMedia
      @MoneytechMedia  2 роки тому

      ശ്രമിച്ചു നോക്കുക

  • @sruthy-sruthy4793
    @sruthy-sruthy4793 Місяць тому +1

    4:48

  • @layya0123
    @layya0123 2 роки тому +4

    Ask and it is given...💐

  • @shaasveriety1885
    @shaasveriety1885 2 роки тому +4

    അൽഹംദുലില്ലാഹ്, this is universal true

  • @jenvinthomas8277
    @jenvinthomas8277 День тому +1

    Sar Enta husbend ennodu pazhythupole othiri kuttukudanayi njan enthu chyanma

    • @MoneytechMedia
      @MoneytechMedia  23 години тому

      കൂടുതൽ സ്നേഹത്തോടെ പെരുമാറുക

  • @Carteldigitals
    @Carteldigitals Рік тому +2

    Good information thanks thank universe ❤

  • @MiniMinimol992
    @MiniMinimol992 5 місяців тому +1

    സാർ ജീവിത ത്തിൽ മുങ്ങി താഴ്ന്നു കൊണ്ടിരിക്കാ.. ഒരു തുമ്പ് പോലും പിടിച്ചു ഉയരാൻ കിട്ടുന്നില്ല...ജനിച്ച അന്ന് മുതൽ ദൈവം സങ്കടങ്ങൾ വാരി കോരി തന്നിട്ടുണ്ട്.

    • @MoneytechMedia
      @MoneytechMedia  5 місяців тому

      പ്രതീക്ഷയോടെ പ്രവർത്തിക്കുക

    • @shyniragesh5814
      @shyniragesh5814 4 місяці тому

      Sir aadharam bankil aanu enikku ethrayum pettennu thirichu edukkanam sir praarthikanam

  • @manjushasaydmohammed1238
    @manjushasaydmohammed1238 14 днів тому +1

    Thank you universe

  • @sheebajohn1090
    @sheebajohn1090 2 роки тому +1

    ദൈവത്തിനു നന്ദി 🙏🙏🙏🙏

  • @Proximum69334
    @Proximum69334 2 роки тому +5

    Thank you.. Sir🙏

    • @MoneytechMedia
      @MoneytechMedia  2 роки тому

      സ്വാഗതം ചെയ്യുന്നു

  • @siminthomask
    @siminthomask 2 роки тому +4

    ഇതെങ്ങനെ ചെയ്യും..
    എങ്ങനെയാണ് 17സെക്കന്റായി എന്നറിയാ...
    ടൈമർ വച്ച് ചെയ്താ കുഴപ്പം ഉണ്ടോ

  • @Shari6908
    @Shari6908 2 роки тому +3

    Mummy puppet aaya orale maattan pattumo ith vazhi ,,, ammayiamma karanam ipo separation la. Njangalde ella karyathilum over aayi idapett namukidayil problems undakkal aanu main hobby. B4 mrrg aal good person aayirunnu. Ipo ammayanu njangalde karyam theerumanikkunnath. Athoke maattan pattumo

    • @MoneytechMedia
      @MoneytechMedia  2 роки тому

      Yes

    • @rejitharejitha3518
      @rejitharejitha3518 2 роки тому

      enikum same situation maari thamasikan agrahamund but hus support alla.. enik kazhiyilla enna viswasam kond njan cash undakki veedu vangikolan parayunnu so enik nedanam..

  • @user-pk7er8jk3r
    @user-pk7er8jk3r Місяць тому +1

    Thank you universe ❤️🙏🙏🙏🙏

  • @shylababu9797
    @shylababu9797 3 місяці тому +2

    Nanni. Sir

  • @avittam
    @avittam 2 роки тому +4

    🙏ഒരുപാട് നന്ദി 🙏🙏🙏❤❤❤

  • @shahanashaan8670
    @shahanashaan8670 2 роки тому +2

    Oru critical prblthilaanu nhaan ipol ullath sir...orikalum edevaagraham nadakilla ennulla sahajaryathil aanuu..situations ike enki against aaytan varnnathm...eee tymil law off attraction cgeyth praarthichal nadaknoo😢😢😢😢😢😢 plz rply sirr

    • @MoneytechMedia
      @MoneytechMedia  2 роки тому

      പരിശ്രമം കൂടി വേണം

  • @user-sv3cl4ow9v
    @user-sv3cl4ow9v 3 місяці тому +1

    Enikke oru sarkkar joli lebhichathinu nannni

  • @Rahul-hr8mr
    @Rahul-hr8mr 2 роки тому +3

    I love the vibration of my job

  • @thomaskoshy5042
    @thomaskoshy5042 2 роки тому +2

    Sir pls tell me from where can I buy a copy of this book And pls show me the cover of this book so that I can make sure it is the same book.

  • @aneeshraju1691
    @aneeshraju1691 2 роки тому +7

    എനിക്ക് ഗവണ്മെന്റ് ജോബ് കിട്ടിയതിനു നന്ദി...

  • @11xfootball24
    @11xfootball24 Рік тому +3

    Thank you universe 🙏. Thanks god 🙏. I love the vibration of money 🙏.

  • @bindhusanthosh2388
    @bindhusanthosh2388 22 дні тому +1

    സാർ നമ്മൾ ഇത് ചെയ്യുമ്പോൾ നമ്മൾ വിശ്വസിക്കുന്ന ദൈവത്തെ ആണോ❤

  • @ratheesh8100
    @ratheesh8100 2 роки тому +9

    Addicted to your Voice 😍😍😍❤❤❤

  • @haridasdeepa8047
    @haridasdeepa8047 2 роки тому +4

    Negative alojichichal vegam nadakum, nalla karyamgal alojichal ath nadakukayumilla, entha cheyyettath oru solutionparanju tharamo

  • @shymasatheesh1294
    @shymasatheesh1294 Місяць тому +1

    എനിക്ക് 50 ലക്ഷം കിട്ടി നന്ദി

  • @aswathybloguniversal
    @aswathybloguniversal Рік тому +2

    Super sir super vibe🌹

  • @jollyvd4097
    @jollyvd4097 2 роки тому +3

    Anikkum scooti pediyllathe odikkanam nokkatte

  • @leelammashaji6407
    @leelammashaji6407 3 місяці тому +1

    Ella msgnum reply
    Ethra valiya mind
    Kandathe ee chanel kanan thonny

    • @MoneytechMedia
      @MoneytechMedia  3 місяці тому

      സർവ്വശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @mayatom4191
    @mayatom4191 2 роки тому +4

    Njan vishwasikunnu kyil oru paisayum ellla kittum nalla predheesha sir ore time randu kariyagal manifest chieyyan pattuvo

    • @MoneytechMedia
      @MoneytechMedia  2 роки тому

      ഒരു കാര്യം ആദ്യം ചെയ്യുക

  • @sheejakunchuchamy5358
    @sheejakunchuchamy5358 2 роки тому +3

    Thank you..Thank you so much 👏👏

  • @kavyasuresh3410
    @kavyasuresh3410 2 роки тому +4

    Thank you universe❤🙏

  • @Hotwheel772
    @Hotwheel772 Рік тому +2

    Thank you universal❤️❤️❤️❤️

  • @bindugk5732
    @bindugk5732 2 роки тому +4

    Thank you universe💕🌈🌈🌈🌈

  • @krishnakrishna5166
    @krishnakrishna5166 2 роки тому +3

    Thank you sir 🙏🙏🙏🙏🌈❤️
    Thank you universe ❤️🌈🙏🙏

    • @MoneytechMedia
      @MoneytechMedia  2 роки тому

      വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @user-my5jv1gm3x
    @user-my5jv1gm3x 5 місяців тому +1

    Sir eniku athyavasyayi oru 10lakh rupees aavasyamundayirunnu athum 1 weeknu ullil enthu cheyyanam ennariyilla ente kayyil onnum illa ie method help cheyyum ennu viswasikkate

    • @MoneytechMedia
      @MoneytechMedia  5 місяців тому

      100% ഉറപ്പായ ഒരു മോട്ടിവേഷൻ ഇന്ന് ലോകത്തില്ല

  • @aswathybloguniversal
    @aswathybloguniversal Рік тому +1

    Thank you sir. Thank you very much💥💥💐💐🌹🌹

  • @rajanit9125
    @rajanit9125 2 роки тому +2

    Thank you sir thank you universe

  • @jyothilakshmi6967
    @jyothilakshmi6967 2 роки тому +3

    Thank you so much..

  • @shajigs1966
    @shajigs1966 8 місяців тому +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PradeeshPrathi-x7g
    @PradeeshPrathi-x7g 17 днів тому +1

    Thank you sir

  • @sunithark8305
    @sunithark8305 2 роки тому +2

    താങ്ക്യൂ സാർ

  • @SajithaBiju-di6gh
    @SajithaBiju-di6gh 4 місяці тому +1

    നന്ദി സർ❤

  • @vijayalakshmi6551
    @vijayalakshmi6551 2 роки тому +1

    Othiri thanks sir👌👌👌👌👌🥰🥰🥰🥰🙏

  • @muralinair4595
    @muralinair4595 2 роки тому +2

    Thank you Universe... thank you....thank you

  • @sachunandhu180
    @sachunandhu180 Місяць тому +1

    എനിക്ക് ഭലം കിട്ടി ❤

  • @Chithra-fx7cg
    @Chithra-fx7cg 3 місяці тому +1

    Thank you sir🙏🏻🌷

  • @abramt8564
    @abramt8564 2 роки тому +4

    Thanks sir 🌼

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 Рік тому +1

    Sir njan oraalk PanAm koduthu ippo ayal tarunnilla enda cheyya ad kittumonjan valare sankadathil aanu

  • @rajeshcholamparambil6511
    @rajeshcholamparambil6511 2 роки тому +3

    Super sir👍

  • @11xfootball24
    @11xfootball24 2 роки тому +1

    I love the vibration of money 🙏🙏🌹🌹

  • @aswathymohanan1144
    @aswathymohanan1144 5 місяців тому +3

    ith ethre dhivasam cheyyanam sir❤