which capacitor is too good treble man4tech
Вставка
- Опубліковано 15 вер 2024
- which capacitor is too good treble
#man4tech #capacitor 2.2 k 250 volt 4.7 uf 36 volt
225 k 450 volt 474 k 250 volt 1.8 UF 100 volt
ഇതിൽ ഏത് കപ്പാസിറ്റർ ആണ് നമുക്ക് നല്ല സ്മൂത്ത് ട്രബിൾ കിട്ടുന്നത് എന്ന് ചെക്ക് ചെയ്തു നോക്കാം
1.8 mfd 100v capacitor little more better.
But not judge acurately thru mobile.
മാർട്ടിൻ ഓഡിയോ യൂട്യൂബ് തെരയുക അദ്ദേഹം ഒരു സർക്യൂട്ട് ഇറക്കിയിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് 100 Rs/ പഴയതാണ് വീഡിയോ നോക്കുക
4.7
Ok സൗണ്ട് കുറവാണെങ്കിലും നല്ല ട്രബിൾ തന്നെയാണ്
Bai 8 inch 4ohm whoofer and 8 ohs tweeter crossover kodukkathe capacitor vachu kodukkunnathil kuzhappam undo oms different varumo
ഹോമ്സിനെ ഡിഫറെന്റ് വരാൻ സാധ്യതയുണ്ട് പക്ഷേ കുഴപ്പമൊന്നുമില്ല
മഞ്ഞ കപ്പാസിറ്റർ ആണ് ഓക്കേ കട്ടിയുള്ള സൗണ്ട് ഉണ്ട്. ശബ്ദവും കൂടുതലുണ്ട് വലിയ സെറ്റ് വർക്കിനൊക്കെ അതായിരിക്കും നല്ലത്
അതെ വലിയ കപ്പാസിറ്റർ നമ്മുടെ സൗണ്ട്കാരുടെ നെറ്റ്വർക്ക് ബോട്ടിൽ വരുന്നതാണ്
C 474
Same
474
കുഴപ്പമില്ലാത്ത സ്മൂത്ത് ആണ്
Zipp bullet tweeter onnu check cheyyu capacitor ittu
നോക്കട്ടെ സെറ്റ് ആക്കാം ഇവിടെ കിട്ടാനില്ല
Enthu kopile video anedo.oru sadanam kayil eduthu check cheyyumbol athinte value parayan padikk
ശരി മാഷേ പഠിക്കാൻ ശ്രമിക്കാം
തന്നെ ആരേലും നിര്ബന്ധിച്ചോ ഈ കോപ്പിലെ വീഡിയോ കാണാൻ 😡😡😡
Aa black cap onnu 2 pc tharuo
സോണിയുടെ ആണെങ്കിൽ കിട്ടാനില്ല പോളിസർ കപ്പാസിറ്റർ ആണെങ്കിൽ എത്ര എണ്ണം വേണമെങ്കിലും തരാം
ബാസ് കിട്ടാനുള്ള ഒരു കപ്പാസിറ്ററിന്റെ വീഡിയോ ചെയ്യാമോ
കപ്പാസിറ്റർ ഉപയോഗിച്ചത് കൊണ്ട് ബാസ് കിട്ടാൻ സാധ്യത കുറവാണ് ആംപ്ലിഫയർ ബോർഡിലോ ബാസ് ബോർഡിലോ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത്യാവശ്യം നല്ല ബസ് കിട്ടും അല്ലെങ്കിൽ എക്സ്ട്രാ ഒരു bt കൂടി കണക്ട് ചെയ്താൽ മതി
1000 uf capacitor connect cheyy
e sony tweeter vangan kitto bro
ഇത് വാങ്ങാൻ കിട്ടും എന്ന് അറിയില്ല എനിക്ക് ഇത് പഴയ ബോക്സിൽ നിന്ന് കിട്ടിയതാ
എന്തോന്ന് ചെക്കിങ്... എല്ലാം ഒരേ നമ്പർ ആയിരുന്നില്ല, ഒരേ വോൾട് ആയിരുന്നില്ല, ഒരേ മ്യൂസിക് ആയിരുന്നില്ല.. കഷ്ടം കോപ്പിലെ ചെക്കിങ് 😢
നല്ല അറിവിനെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു
😮@@man4tech805
474
ചേട്ടാ എനിക്കും അതിന്റെ ട്രബിൾ ആണ് ഇഷ്ടപ്പെട്ടത്
474
Ok അതുതന്നെയാണ് എനിക്കും ഇഷ്ടപ്പെട്ടത്
@@man4tech805 smooth allee kelkkan