കറക്ടായിട്ട് വെയ്റ്റും ഹൈറ്റും നോക്കിയിട്ടില്ല ഏകദേശം നാല് സംതിങ് അടുത്തുണ്ടാവും അതുപോലെതന്നെ ഹൈറ്റും ഉണ്ടാകും വെയിറ്റ് ഒരു അഞ്ച് കിലോയുടെ മീതെ ഉണ്ടാകും
ഇങ്ങനെ നെഗറ്റീവ് കണ്ടുപിടിക്കാൻ ഒരു കഴിവ് വേണം 😂😂😂 ഷോപ്പിൽ 27 0 27. 5അമ്പിയർ സെയിം ട്രാൻസ്ഫോർമർ 750 രൂപ ആണ്. പെട്ടെന്ന് ചൂടാകും. അതിലും നല്ലത് 1200 ഇതുതന്നെ ആണ് നല്ലത്🎉🎉🎉 thanks for the information video ❤
എനിക്ക് അവശ്യമുള്ള ട്രാൻസ്ഫോർമറുകൾ കസ്റ്റമേഴ്സിന്റെ അവശ്യ പ്രകാരം ചെയ്തു എടുത്താണ് സർവ്വീസ് ചെയ്ത് കൊടുക്കുന്നേ. പലർക്കും പല വിധത്തിലുള്ള ക്വാളിറ്റി ആവശ്യം വരുമ്പോൾ നേരിട്ട് ട്രാൻസ്ഫോർമർ ചെയ്ത് വാങ്ങിക്കൽ ആണ് പതിവ്. എനിക്ക് 35 വർഷത്തെ പരിചയമേ ഉള്ളൂ. ഉള്ള കാര്യം ഉള്ളതു പോലെ പറയുന്ന കൊണ്ടാണ് താങ്കളുടെ വീഡിയോകൾ കാണുന്നേ.
@@man4tech805 ആമ്പ്ളി ഫയറുകൾ ചെയ്യുമ്പോൾ കഴിവതും പവർ സപ്ലെ PCB യിൽ സ്വന്തമായി ചെയ്തു എടുക്കുക. റെഗുലേറ്റർ പവർ സപ്ലേ ബോർഡിൽ ആമ്പിയർ കിട്ടത്തില്ല. 6Amp ഡയോഡ് ഇല്ലേൽ പവർ ആമ്പ് കിട്ടത്തില്ല. റിസ്ക്ക് വർക്ക് ആണ്. പക്ഷേ, കസ്റ്റമേഴ്സിന്റെ ഹാപ്പി ആണ് നമ്മുടെ വിജയം. ഡ്യുവൽ സപ്ലെ, സിങ്കൾ സപ്ലെ, എല്ലാം കോമൺ PCB വാങ്ങി സമയം എടുത്ത് പവർഫുൾ ആയി ചെയ്ത് കൊടുക്കുക. 100 കസ്റ്റമേഴ്സ് ഉള്ളതിൽ അല്ല കാര്യം, ഒരു കസ്റ്റമർ മതി. ആ ഒരു കസ്റ്റമർ നമ്മളെ വിശ്വസിക്കും.
@@aslamaslam.3145 smps വാങ്ങി ഉപയോഗിച്ചോ അതാ ലാഭം സിംഗിൾ സപ്ലൈ ഔട്ട് പുട്ട് അല്ലെ,ഇനി നിർബന്ധം ആണ് എങ്കിൽ 3" കോർ അതിൻ്റെ ബോബിൻ 3" വാങ്ങി bobun നിളം വീതി എടുക്കുക ഗുണിച്ചാൽ ക്രോസ് സെക്ഷൻ ഏരിയാ കിട്ടും അതിനെ 42\ക്രോസ് സെക്ഷൻ ഏരിയാ =TPP കിട്ടും ഇൻപുട്ട് volt× TPP= primery winding data കിട്ടും 20%പവർ ലോസ് കൂടി ad ചെയ്താൽ മതി Ex 230×20.%=46 koodi ചേർക്കുക പ്രൈമറി ആയല്ലോ ഇനി സെക്കൻഡറി Tpp ×output വോൾട്ടേജ് എത്ര ആണോ അത്ര കിട്ടുന്ന ഉത്തരം winding data ആയിരിക്കും 12 volt ആണ് ഔട്ട് put×20%എക്സ്ട്രാ ടേൺ കൂടി ad ചെയ്യുക പവർ ലോസ് 10ampere secondary 16swg Primery 22swg
കൊള്ളാം.. അടിപൊളി
40. 0 40 10 amp
27.0 27 8 amp
12 0 12 2 amp
0 12 volt oru transformer chayyan ethre roopa varum..
കറക്റ്റ് കോപ്പർ വൈൻഡിങ് ആണെങ്കിൽ 3000 രൂപയുടെ അടുത്ത് വരും
Reasonable rate❤❤❤ @@man4tech805
12 v 5a transformer undo? Single supply
പന്ത്രണ്ട് വോൾട്ട് 5 ആമ്പിയർ ഉണ്ട്
Transformer inte hight um neelavum veediyum etre parayamo
കറക്ടായിട്ട് വെയ്റ്റും ഹൈറ്റും നോക്കിയിട്ടില്ല ഏകദേശം നാല് സംതിങ് അടുത്തുണ്ടാവും അതുപോലെതന്നെ ഹൈറ്റും ഉണ്ടാകും വെയിറ്റ് ഒരു അഞ്ച് കിലോയുടെ മീതെ ഉണ്ടാകും
Valiya transformer ano
@@safnaspadali8986 അതേ വലിയ ട്രാൻസ്ഫോർ ആണ്
12-0-12 ,5 amp ethra rate akkum
ഒരു 600 രൂപയുടെ അടുത്ത് കോപ്പർ വൈൻഡിങ്
Super👍
👍
വില കുറവാണ് 👍
അതെ ബ്രോ നമുക്ക് ഈ പറഞ്ഞ റേറ്റിൽ ചെയ്തു കിട്ടും
Bro 12. 0. 12 3 amp rate എത്ര വരും.?
അഞ്ച് ആമ്പിയർ 600 രൂപയാണ് വരുന്നത് മൂന്ന് ആമ്പിയർ അധികം ഞാൻ ഉപയോഗിക്കാറില്ല അതുകാരണം അതിന്റെ റേറ്റ് എനിക്ക് കറക്റ്റ് ആയിട്ട് അറിയില്ല
@@man4tech805 ok
🎉🎉
Kk.🎉🎉🎉
🎉
Medium ട്രാൻസ്‌ഫോർമർ ആവശ്യമുണ്ട് phone No.?
ഏത് ടൈപ്പ് ട്രാൻസ്ഫോമർ ആണ് വേണ്ടത് അതിന്റെ വോൾട്ടേജും അതിന്റെ ആമ്പിയറും "
0-12.,1.5 amp.., 0-12..,500 MA ഏറ്റവും size കുറവായിരിക്കണം.
24 0 24 10amp 30 0 30 5amp
വില എത്രയാണ്
റിമൂവാരത്തിന്റെ ഉള്ളിൽ വരും ബ്രോ കറക്റ്റ് കോപ്പർ വൈൻഡിങ് ആണെങ്കിൽ പിന്നെ ഓർഡർ ചെയ്യുമ്പോൾ കറക്റ്റ് വില പറഞ്ഞുതരാം
Recycle ചെയ്ത copper കൊണ്ട് ഉണ്ടാകുന്നത് കൊണ്ട് ആയിരിക്കും വിലക്കുറവിൽ കൊടുക്കാൻ സാധിക്കുന്നത് എന്ന് തോന്നുന്നു
കണ്ടുപിടുത്തം സൂപ്പർ
ഇങ്ങനെ നെഗറ്റീവ് കണ്ടുപിടിക്കാൻ ഒരു കഴിവ് വേണം 😂😂😂 ഷോപ്പിൽ 27 0 27. 5അമ്പിയർ സെയിം ട്രാൻസ്ഫോർമർ 750 രൂപ ആണ്. പെട്ടെന്ന് ചൂടാകും. അതിലും നല്ലത് 1200 ഇതുതന്നെ ആണ് നല്ലത്🎉🎉🎉 thanks for the information video ❤
നിങ്ങൾ യഥാർത്ഥ വിലയിൽ കൊടുത്താൽ ചിലർക്ക് പൊള്ളും @@man4tech805
സ്ഥലം എവിട കട പറയു
എന്റെ സ്ഥലം കുന്നംകുളം ആണ് ഞാൻ വർക്ക് ചെയ്യുന്നത് ചൊവ്വന്നൂർ ആണ്
എനിക്ക് അവശ്യമുള്ള ട്രാൻസ്ഫോർമറുകൾ കസ്റ്റമേഴ്സിന്റെ അവശ്യ പ്രകാരം ചെയ്തു എടുത്താണ് സർവ്വീസ് ചെയ്ത് കൊടുക്കുന്നേ. പലർക്കും പല വിധത്തിലുള്ള ക്വാളിറ്റി ആവശ്യം വരുമ്പോൾ നേരിട്ട് ട്രാൻസ്ഫോർമർ ചെയ്ത് വാങ്ങിക്കൽ ആണ് പതിവ്. എനിക്ക് 35 വർഷത്തെ പരിചയമേ ഉള്ളൂ. ഉള്ള കാര്യം ഉള്ളതു പോലെ പറയുന്ന കൊണ്ടാണ് താങ്കളുടെ വീഡിയോകൾ കാണുന്നേ.
താങ്ക്യൂ ചേട്ടാ
@@man4tech805 ആമ്പ്ളി ഫയറുകൾ ചെയ്യുമ്പോൾ കഴിവതും പവർ സപ്ലെ PCB യിൽ സ്വന്തമായി ചെയ്തു എടുക്കുക. റെഗുലേറ്റർ പവർ സപ്ലേ ബോർഡിൽ ആമ്പിയർ കിട്ടത്തില്ല. 6Amp ഡയോഡ് ഇല്ലേൽ പവർ ആമ്പ് കിട്ടത്തില്ല. റിസ്ക്ക് വർക്ക് ആണ്. പക്ഷേ, കസ്റ്റമേഴ്സിന്റെ ഹാപ്പി ആണ് നമ്മുടെ വിജയം. ഡ്യുവൽ സപ്ലെ, സിങ്കൾ സപ്ലെ, എല്ലാം കോമൺ PCB വാങ്ങി സമയം എടുത്ത് പവർഫുൾ ആയി ചെയ്ത് കൊടുക്കുക. 100 കസ്റ്റമേഴ്സ് ഉള്ളതിൽ അല്ല കാര്യം, ഒരു കസ്റ്റമർ മതി. ആ ഒരു കസ്റ്റമർ നമ്മളെ വിശ്വസിക്കും.
Contact no tharumo
കണക്ട് നമ്പർ ഒന്നുമില്ല ബ്രോ എന്റെ നമ്പർ ആണെങ്കിൽ ചാനൽ ഡിസ്ക്രിപ്ഷൻ ഉണ്ട്
എവിടെ കിട്ടും
എത്ര വോൾട്ടേജ് എത്ര ആമ്പിയർ ഏതാണ് വേണ്ടത് എന്ന് പറഞ്ഞാൽ അയച്ചുതരാം
@@man4tech805Courier charge ethra akum
@@man4tech805Nan tvm anu evida transformer inu oka double vila anu 24 0 24 6amp chyth eduthapol 2600 ayi
നിങ്ങളുടെ കൈവശം ഉണ്ടേ
എന്റെ അടുത്ത് ഇപ്പോ ഈ പറഞ്ഞ ട്രാൻസ്ഫോമറുകൾ ഒക്കെ സ്റ്റോക്കുണ്ട്
സ്വന്തം ആയി ചെയ്യാൻ പറ്റും എങ്കിൽ 27 0 27 10ampere 2000 രുപക്ക് ചെയ്തു എടുക്കാം ഡാറ്റാ ആവിശ്യം ഉളളവർ പറഞാൽ ഞാൻ തരാം
Detials parayamo
Details parayumo
നിങ്ങള്ക്ക് എത്ര ഔട്ട് പുട്ട് വോൾട്ട് വേണം എന്ന് പറഞാൽ അതിൻ്റെ ഡാറ്റാ തരാം
@@SureshKumar-ym5cl0- 12v 10A
@@aslamaslam.3145 smps വാങ്ങി ഉപയോഗിച്ചോ അതാ ലാഭം സിംഗിൾ സപ്ലൈ ഔട്ട് പുട്ട് അല്ലെ,ഇനി നിർബന്ധം ആണ് എങ്കിൽ 3" കോർ അതിൻ്റെ ബോബിൻ 3" വാങ്ങി bobun നിളം വീതി എടുക്കുക ഗുണിച്ചാൽ ക്രോസ് സെക്ഷൻ ഏരിയാ കിട്ടും അതിനെ 42\ക്രോസ് സെക്ഷൻ ഏരിയാ =TPP കിട്ടും ഇൻപുട്ട് volt× TPP= primery winding data കിട്ടും 20%പവർ ലോസ് കൂടി ad ചെയ്താൽ മതി
Ex 230×20.%=46 koodi ചേർക്കുക പ്രൈമറി ആയല്ലോ
ഇനി സെക്കൻഡറി
Tpp ×output വോൾട്ടേജ് എത്ര ആണോ അത്ര കിട്ടുന്ന ഉത്തരം winding data ആയിരിക്കും
12 volt ആണ് ഔട്ട് put×20%എക്സ്ട്രാ ടേൺ കൂടി ad ചെയ്യുക പവർ ലോസ് 10ampere secondary 16swg
Primery 22swg