speker connection series and parallel (malayalam)7tech audios

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 81

  • @sasikumarmaliyekal7408
    @sasikumarmaliyekal7408 6 місяців тому +5

    2സ്പീകർ പാരലൽ കൊടുക്കുമ്പോൾ ohms പകുതി ആകും എന്നറിഞ്ഞത് പുതിയ അറിവാണ് thanku

  • @sjsj346
    @sjsj346 Рік тому +7

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കാൾ uploade ചെയ്തത്

  • @benniyamins1973
    @benniyamins1973 Рік тому +5

    വളരെ പ്രയോജനകരമായ വീഡിയോ

  • @bijoyjose2335
    @bijoyjose2335 Рік тому +8

    മനസ്സിലാവാൻ കണക്കാക്കി പറഞ്ഞ ചേട്ടൻ സൂപ്പർ

  • @MuhammadMufeed-hp3gw
    @MuhammadMufeed-hp3gw 6 місяців тому +3

    എന്റെ വലിയ ഒരു സംശയം. മാറി ചേട്ടന് നന്ദി

  • @KkrVipanchika
    @KkrVipanchika 4 місяці тому +4

    എനിക്ക് ഇപ്പോഴാണ് ശരിക്കും സ്പീക്കർ കണക്ഷൻ കൊടുക്കുന്നത് മനസ്സിലായത് 🙏🙏

  • @declasjose1510
    @declasjose1510 8 місяців тому +1

    Very important video
    Thank you

  • @SolomanLP
    @SolomanLP Рік тому +5

    Cross over board കൊടുത്താൽ ohms എല്ലാം adjust ചെയ്യപ്പെടുമോ?

    • @7techaudios239
      @7techaudios239  Рік тому +4

      4ohm speakerinu 4ohm cross over kodukkanam 8ohm speakerinu 8ohm cross over thanne kodukkanam

  • @apexpredator9047
    @apexpredator9047 7 днів тому +1

    Thankyou chetta ❤️

  • @sajutm8959
    @sajutm8959 Рік тому +3

    ഗുഡ് 👌

  • @ratheeshmv2677
    @ratheeshmv2677 2 місяці тому +2

    ഇതിനു മാച്ച് ആയിട്ട് എങ്ങിനെയാണ് ട്വിയൂട്ടർ കണക്ട് ചെയ്യുക plz replay

  • @SAJI81328
    @SAJI81328 Рік тому +2

    Bro, oru network board use cheythal pore?

  • @sjsj346
    @sjsj346 23 дні тому +1

    അടിപൊളി അവതരണം :👍👍🙏🙏❤️❤️ സാർ 4440 single ic board 2 speaker out put Connection ഉണ്ട് .. ഇതിന് 4 ohm ന്റെ 2. inch Speaker രണ്ട് out put ൽ കൊടുക്കാൻ പറ്റുമോ..

  • @roshanmr4954
    @roshanmr4954 Рік тому +3

    Video il ulla pioneer speaker nu tda 7265 ok aano??

  • @shajimariyan8936
    @shajimariyan8936 Рік тому +3

    Thanks bro

  • @sreeharisree6821
    @sreeharisree6821 8 днів тому +1

    How watts

  • @salahudeenpullara3692
    @salahudeenpullara3692 11 місяців тому +1

    Good job

  • @sreejeshgovind2409
    @sreejeshgovind2409 Рік тому +4

    Super💕💕💕💕

  • @ssaifupadath
    @ssaifupadath 2 місяці тому +1

    Good

  • @pgsaleendran
    @pgsaleendran Рік тому +1

    വർക്കിങ് വ്യത്യാസം കൂടെ കാണിച്ചാൽ നന്നായിരുന്നു...

  • @cyclick96
    @cyclick96 Рік тому +2

    Watts problem ille appo 4 ohm 2 speker und 1 ennam 90w orennam 50 w
    Ann amplifier output 8 ohm 100w series ayikodikkan pattumo

  • @KkrVipanchika
    @KkrVipanchika 4 місяці тому +1

    ഞാൻ പുതിയ ആമ് പ്ലീഫയർ ചെയ്യിച്ചു. എന്നാൽ കണക്ഷൻ തെറ്റായിരുന്നു. സ്പീക്കർ ലൈൻ കട്ട്‌ ആയി പോകുന്നുണ്ടായിരുന്നു. ഒപ്പം ഫ്യൂസും.amp ചെയ്ത ടെക്‌നീഷ്യനോട്. കംപ്ലയിന്റ് പറഞ്ഞപ്പോഴാണ്. കണെക്ഷൻ കറക്റ്റാണോ എന്നു ചോദിച്ചു. അങ്ങനെ യാണ് ഈ വീഡിയോ കാണാനിടയായത് 🙏🙏

  • @jibinck5982
    @jibinck5982 9 місяців тому +1

  • @shibuvr611
    @shibuvr611 Рік тому +3

    Good

  • @MichaelJacksonM512345
    @MichaelJacksonM512345 Місяць тому +1

    TDA 2030 il work avumo replay

  • @dreammomentsweddingphotogr9343
    @dreammomentsweddingphotogr9343 5 місяців тому +1

    Randu 4 ohms seakers 40+40 watts series cheythal
    8 ohms 80 watts output kittumo?

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Місяць тому +1

    വാട്ട്സ്സും, ഓംസും calculate ചെയെണ്ടേ

  • @shameervazhayil5241
    @shameervazhayil5241 Рік тому +1

    160ൻ്റെ amplifaril 40ൻ്റെ 4ഹോൺ (കോളാമ്പി) കൊടുക്കുമ്പോൾ പാരലൽ ആയി കൊടുക്കണോ? സീരീസായി കൊടുക്കണോ?

  • @SunilKumar-u9r7x
    @SunilKumar-u9r7x 4 місяці тому +1

    എന്റെ കയ്യിൽ 5.1 sony 4 ohms സ്പീക്കർ set ഉണ്ട്. പറ്റിയ amp or avr കിട്ടാനുണ്ടോ. Pl. ഒന്ന് പറഞുതരിക

  • @ashiash7080
    @ashiash7080 8 місяців тому +2

    4 ohm and 8 ohm series aayi connect aakanmo

  • @sujithks3438
    @sujithks3438 4 місяці тому +1

    👍🏼👍🏼👍🏼

  • @saifudeenshanu1109
    @saifudeenshanu1109 Рік тому +3

    👍🏻💓💓💓

  • @RealOne-v1z
    @RealOne-v1z Рік тому +2

    ട്യൂട്ടറും ഇതുപോലാണോ കണക്ട് ചെയ്യേണ്ടത്..?

  • @Onlineshoppy121
    @Onlineshoppy121 Рік тому +2

    3 ohm speaker എങ്ങനെ 4 ohm home theater യില് കൊടുക്കാം?

    • @7techaudios239
      @7techaudios239  Рік тому +1

      2 എണ്ണം സീരിയസ്സായി കൊടുക്കണം

    • @Onlineshoppy121
      @Onlineshoppy121 Рік тому

      @@7techaudios239 വാട്സ്. പ്രശ്നം വരില്ലല്ലോ അല്ലേ?

    • @7techaudios239
      @7techaudios239  Рік тому +1

      @@Onlineshoppy121 amplifierinte watts anusarichulla speaker kodukkam

  • @sivanandant.k9132
    @sivanandant.k9132 Рік тому +1

    🎉

  • @boseathira7414
    @boseathira7414 9 місяців тому +1

    സീരിയസ് കണക്ഷൻ ചെയ്താൽ ആദ്യത്തെ സ്പീക്കർ കംപ്ലയിന്റ് ആയാൽ ബാക്കി ഉള്ള സ്പീക്കർ വർക്ക്‌ cheyyumo

  • @raoufajax3552
    @raoufajax3552 Рік тому +1

    Series aayi kodukkumbo wats koodumo kurayumo

  • @abhilashvt-gc2xl
    @abhilashvt-gc2xl 7 місяців тому +1

    C❤

  • @Kent440
    @Kent440 6 місяців тому +1

    Audio output

  • @krideshkridesh51
    @krideshkridesh51 Рік тому +1

    Pollarty മാറി പോവുമോ

  • @gd5464
    @gd5464 Рік тому +2

    സർ
    ഈ നാല് സ്പീക്കർ ഒന്നാകെ ഒരു ആമ്പിളിയിൽ കൊടൂത്താൽ 8+8=16 ആയില്ലേ. Sir പറഞ്ഞത് 4hms അല്ലേ??
    ഒന്ന് പറയാമോ??

    • @7techaudios239
      @7techaudios239  Рік тому

      Randennam series ayittum randennam parallel ayittum contact cheythal 4ohm full series ayi contact cheythal 16 ohms

    • @gd5464
      @gd5464 Рік тому +1

      @@7techaudios239 അപ്പോ സ്റ്റീരിയോ amp anangil??

    • @7techaudios239
      @7techaudios239  Рік тому

      🥰👍

    • @gd5464
      @gd5464 Рік тому +1

      @@7techaudios239 left ഉം right ലും എങ്ങനെ കൊടുക്കും

  • @irwinsibu
    @irwinsibu Рік тому +3

    speakers are different watts......so dont connect series with these speakers.because coils are very different.

  • @mjmanojcharli7083
    @mjmanojcharli7083 Рік тому +3

    3 ചാനെൽ ഉള്ള നെറ്റ്‌വർക്ക് ബോർഡ് കൊടുത്താൽ ഓംസിൽ വ്യത്യാസം വരുമോ.ഓംസിൽ വ്യത്യാസം വരാതെ നെറ്റ്‌വർക്ക് ബോർഡിൽ എങ്ങനെ കൊടുക്കാം. ഒരു വീഡിയോ ചെയ്യാമോ. പ്ലീസ് റിപ്ലൈ

    • @7techaudios239
      @7techaudios239  Рік тому +1

      ഓംസിൽ വ്യത്യാസം വരില്ല വീഡിയോ ചെയ്യാം

  • @SareeshSivas
    @SareeshSivas Рік тому +1

    Good