- 252
- 579 656
man4tech
India
Приєднався 18 чер 2022
ഇലക്ട്രോണിക്സ് ബോർഡുകൾ ആംപ്ലിഫയർ അസംബ്ലിംഗ് എന്നിങ്ങനെയുള്ള വീഡിയോകൾ ആണ് ഈ ചാനലിൽ ഉള്ളത് ഇലക്ട്രോണിക്സ് താല്പര്യം ഉള്ളവർ നമ്മുടെ കൂടെ ഉണ്ടാകും എന്നുള്ള വിശ്വാസത്തോടെ
Ph:8111855949
Ph:8111855949
ആംപ്ലിഫയവും ബോക്സും പിന്നെ കാസറ്റ് റെക്കോർഡറും
#man4tech high power box and amplifier with recording setting നല്ലൊരു ബോക്സും ആംപ്ലിഫയറിന്റെയും പണി ഇത്രത്തോളം ആയിട്ടുണ്ട് അതിന്റെ ടെസ്റ്റിംഗ് ആണ് ഇതിൽ ചെയ്യാൻ പോകുന്നത്
Переглядів: 770
Відео
ഇതുപോലുള്ള ആംപ്ലിഫയർ ചെയ്യാൻ മിനിമം ഇൻവെർട്ടർ ക്യാബിനെങ്കിലും വേണം
Переглядів 1,9 тис.21 день тому
ഇതുപോലുള്ള ആംപ്ലിഫയർ ചെയ്യാൻ മിനിമം ഇൻവെർട്ടർ ക്യാബിനെങ്കിലും വേണം #man4tech (1) 50 0 50 smbs 12 volt input (2) 300 w inverter cabin (3) six transistor amplifier board (4) 30 30 glass D amplifier board (5) SMD bass&treble board (6) 12 volt subwhelter board (7) G star USB Bluetooth module (8) 100k volume control (9) 12 volt fan 2 inch 3 inch (10) heat Singh ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ നല്ലൊരു ആം...
വണ്ടിയിലേക്കുള്ള4.1 amplifier ഉണ്ടാക്കാൻ ഇത്രയും സാധനങ്ങൾ മതി
Переглядів 2,5 тис.21 день тому
4.1 amplifier making components വളരെ സിമ്പിൾ ആയി ഒരു 4.1 ആംപ്ലിഫയർ വണ്ടിയിലേക്കുള്ളത് ഉണ്ടാക്കാം അതിനുള്ള ബോർഡുകൾ ആണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് ഒപ്പം അതിന്റെ വർക്കിംഗ് #man4tech
അപ്പോൾ നമ്മളുടെ amplifier വർക്ക് ഇത്രത്തോളം ആയിട്ടുണ്ട്
Переглядів 90328 днів тому
Front dial fitting USB Board connection gainer board connection ഇത്രയും ആണ് നമ്മൾ ഈ വീഡിയോയിൽ ചെയ്യാൻ പോകുന്നത്#man4tech
USB and audio casset 2.1 amplifier മൂന്നാം ഭാഗം
Переглядів 987Місяць тому
USB and audio casset 2.1 amplifier മൂന്നാം ഭാഗം എങ്ങനെ നല്ലൊരു 2.1 ആംപ്ലിഫയർ നിർമ്മിക്കാം എന്നതിന്റെ മൂന്നാം ഭാഗമാണ് നമ്മൾ ഇന്ന് ചെയ്യാൻ പോകുന്നത് അതിൽ വാസ് ടവർ ബോർഡ് കണക്ഷൻ ഡൂവൽ സപ്ലൈ എങ്ങനെ അസംബ്ലി ചെയ്യാം എന്നതിന്റെ വിശദാംശം #man4tech
നല്ലൊരു 2.1 ആംപ്ലിഫയർ എങ്ങനെ നിർമിക്കാം ഭാഗം 2
Переглядів 1,5 тис.Місяць тому
നല്ലൊരു 2.1 ആംപ്ലിഫയർ എങ്ങനെ നിർമിക്കാം ഭാഗം 2 good performance and Powerful 2.1 homemade amplifier making നല്ലൊരു പവർഫുൾ ആയിട്ടുള്ള ആംപ്ലിഫയർ നമുക്ക് തന്നെ സ്വന്തമായി നിർമ്മിക്കാം ഇതിൽ സാദാ ഓഡിയോ കാസറ്റും യുഎസ്ബിയും ഔട്ട്പുട്ട് സോഴ്സുകളും കൊടുത്തു വർക്ക് ചെയ്യിക്കാവുന്ന ഒരു ആംപ്ലിഫയർ ആണ് #man4tech
Ahuja sound drive repairing Malayalam
Переглядів 384Місяць тому
Ahuja sound drive repairing ഇതുപോലെയുള്ള സൗണ്ട് ഡ്രൈവുകൾ നമുക്ക് തന്നെ വളരെ സിമ്പിൾ ആയി റെഡിയാക്കാം #man4tech
ആംപ്ലിഫയർ നിർമ്മാണം ഭാഗം ഒന്ന്
Переглядів 2 тис.Місяць тому
2.1 amplifier നല്ല രീതിയിൽ എങ്ങനെ നിർമ്മിക്കാം ഓരോരോ ബോർഡുകളുടെയും വയറിങ് ആണ് നമ്മൾ ഇതിൽ പരിചയപ്പെടുത്തുന്നത് #man4tech Good performance 2.1 homemade amplifier
ആംപ്ലിഫയർ അസംബ്ലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ man4tech
Переглядів 1,9 тис.Місяць тому
Amplifier assembly technique #man4tech ഏതൊരു ആംപ്ലിഫയറും അസംബ്ലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോരോ ബോർഡുകളും ട്രാൻസ്ഫോമറുകളും എവിടെ പിടിപ്പിക്കണം എന്നാണ് നമ്മൾ ഒരു ഐഡിയ ഉണ്ടാക്കേണ്ടത് ഒരിക്കലും സിഗ്നൽ ബോർഡുകളുടെ അടുത്ത് ഹെഡ് പ്രി ബോർഡുകളുടെ അടു തോ ട്രാൻസ്ഫോർമർ വരാതെ ശ്രദ്ധിക്കുക
old casset stereo mechanism
Переглядів 1,5 тис.Місяць тому
Old friend loading mechanism stereo മൊത്തത്തിൽ ഒരു പൊളിച്ചു പണി ആണ് നമ്മൾ ഈ ആംപ്ലിഫയർ ചെയ്യാൻ പോകുന്നത് ഒന്നോ രണ്ടോ മൂന്നോ പാട്ടുകളായി ആണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത്#man4tech
powerful amplifier and box
Переглядів 3 тис.2 місяці тому
100 100 channel 300 words subwoofer amplifier നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് പത്തിഞ്ച് 4 woofer രണ്ട് ട്യൂട്ടർ 15 വരെയുള്ള സബ് കൊടുക്കാൻ പറ്റിയ ഒരു പവർഫുൾ ആംപ്ലിഫയർ ആണ് #man4tech
10 inch woofer and tweeter testing
Переглядів 1,7 тис.2 місяці тому
10 inch woofer and tweeter testing #man4tech നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് 10 ഇഞ്ച് ഒരു വുഫർ ഒരു ട്യൂട്ടറും അതിന്റെ ടെസ്റ്റിംഗ് ആണ്
powerful 2.1 amplifier ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ വേണം
Переглядів 15 тис.2 місяці тому
powerful 2.1 amplifier ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ വേണം
5.1 surround remote kit pre amplifier making
Переглядів 2,6 тис.2 місяці тому
5.1 surround remote kit pre amplifier making
acrylic front dial ആംപ്ലിഫയറിന് ആവശ്യമായ ഫ്രണ്ട് പാനൽ
Переглядів 2,6 тис.2 місяці тому
acrylic front dial ആംപ്ലിഫയറിന് ആവശ്യമായ ഫ്രണ്ട് പാനൽ
USB and remote kit merge ചെയ്യാൻ വളരെ സിമ്പിൾ
Переглядів 2,5 тис.2 місяці тому
USB and remote kit merge ചെയ്യാൻ വളരെ സിമ്പിൾ
ബസ് mixer amplifier Mike connection part 4
Переглядів 8452 місяці тому
ബസ് mixer amplifier Mike connection part 4
Amplifier Mixer Unity bass & treble wiring
Переглядів 2,4 тис.2 місяці тому
Amplifier Mixer Unity bass & treble wiring
bus amplifier unit power supply wiring
Переглядів 1,9 тис.2 місяці тому
bus amplifier unit power supply wiring
bus mixer amplifier unit making part 1
Переглядів 1,1 тис.2 місяці тому
bus mixer amplifier unit making part 1
FT006-V2.0 5.1 remote kit Malayalam
Переглядів 1,2 тис.2 місяці тому
FT006-V2.0 5.1 remote kit Malayalam
അപ്പോ കുളമായ 5.1 amplifier അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ആക്കിയിട്ടുണ്ട് ഭാഗം 2
Переглядів 2,1 тис.3 місяці тому
അപ്പോ കുളമായ 5.1 amplifier അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ആക്കിയിട്ടുണ്ട് ഭാഗം 2
കൊളമാക്കിയ amplifier എങ്ങനെ നല്ലരീതിയിൽ ആക്കാം
Переглядів 3 тис.3 місяці тому
കൊളമാക്കിയ amplifier എങ്ങനെ നല്ലരീതിയിൽ ആക്കാം
100 watts 8 inch woofer അതും മാന്യമായ വിലയ്ക്ക്
Переглядів 2,4 тис.3 місяці тому
100 watts 8 inch woofer അതും മാന്യമായ വിലയ്ക്ക്
how to make speaker box എട്ടിഞ്ച് സ്പീക്കർ ബോക്സ് ഉണ്ടാക്കിയാലോ
Переглядів 3,6 тис.3 місяці тому
how to make speaker box എട്ടിഞ്ച് സ്പീക്കർ ബോക്സ് ഉണ്ടാക്കിയാലോ
powerful amplifier board അതും കുറഞ്ഞ വിലയ്ക്ക്
Переглядів 6 тис.3 місяці тому
powerful amplifier board അതും കുറഞ്ഞ വിലയ്ക്ക്
national metal stereo duck receiver Bluetooth module fittings and connection
Переглядів 1,1 тис.3 місяці тому
national metal stereo duck receiver Bluetooth module fittings and connection
അങ്ങനെ നമ്മുടെ 2.1 amplifier stereo working കറക്റ്റ് ആയിട്ടുണ്ട്
Переглядів 2,7 тис.3 місяці тому
അങ്ങനെ നമ്മുടെ 2.1 amplifier stereo working കറക്റ്റ് ആയിട്ടുണ്ട്
എങ്ങനെ 2.1 ആംപ്ലിഫയർ അടിപൊളി ആക്കിയെടുക്കാം ഭാഗം 1
Переглядів 2,1 тис.3 місяці тому
എങ്ങനെ 2.1 ആംപ്ലിഫയർ അടിപൊളി ആക്കിയെടുക്കാം ഭാഗം 1
ഇനി ഒന്നും നിര്‍മ്മിക്കുന്നില്ല. വെറുതെ കാശ് പോയത് മിച്ചം
Aadipoli
@sijomos5171 0 seconds ago ആരും ഇയാളെ വിശ്വസിക്കരുത്വീ…വിഡിയോ കണ്ട ആളുകളുടെ കയ്യിൽ നിന്ന് സാധനങ്ങൾ റിപ്പയറിങ്ങിന് അയച്ചു വാങ്ങിച്ചശേഷം തിരിച്ചു നൽകാതെ ഫോൺ എടുക്കാതെ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാൾ…റിപ്പോർട്ട് ചെയ്തിട്ടുണ്ട്…എന്റെ അനുഭവമാണ്…പോലീസിൽ പരാതി കൊടുക്കുന്നുണ്ട്…
@sijomos5171 0 seconds ago ആരും ഇയാളെ വിശ്വസിക്കരുത്വീ…വീഡിയോ കണ്ട ആളുകളുടെ കയ്യിൽ നിന്ന് സാധനങ്ങൾ റിപ്പയറിങ്ങിന് അയച്ചു വാങ്ങിച്ചശേഷം തിരിച്ചു നൽകാതെ ഫോൺ എടുക്കാതെ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാൾ…റിപ്പോർട്ട് ചെയ്തിട്ടുണ്ട്…എന്റെ അനുഭവമാണ്…പോലീസിൽ പരാതി കൊടുക്കുന്നുണ്ട്…
ആരും ഇയാളെ വിശ്വസിക്കരുത്വീ…ഡിയോ കണ്ട ആളുകളുടെ കയ്യിൽ നിന്ന് സാധനങ്ങൾ റിപ്പയറിങ്ങിന് അയച്ചു വാങ്ങിച്ചശേഷം തിരിച്ചു നൽകാതെ ഫോൺ എടുക്കാതെ തട്ടിപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാൾ…റിപ്പോർട്ട് ചെയ്തിട്ടുണ്ട്…എന്റെ അനുഭവമാണ്…പോലീസിൽ പരാതി കൊടുക്കുന്നുണ്ട്…
Very very Good 👍👍👍👍
Very very Good 👍👍👍👍
Enthayalum nee chayithathu nanayi 😂😂😂
Oc. Problum
Bro 2400 rs amplifier available ahno 2.1 munne vediocheydhindarnille
Sp prot bord ade chayamarunnu stk ayathu kondu safety kuravarikkum
I like it
474 ok👍
Bro jbl 12 inch 1000 watts peak 250 watts rms ulla sub rewind cheyaan ethra aavum
8500 മേലെ വരുലെ cash കൂടിയാലും life കുടും 🥵
റേറ്റ് എത്ര ആണ്
എനിക്ക് ഒന്ന് ചെയ്തു തരുമോ ഓട്ടോയിൽ വെക്കാൻ ആണ്. 4സ്പീക്കർ. 4 ചെറിയ ടുറ്റർ വെക്കാൻ പറ്റുന്നത്
Epole quality kuravanu😮
ബ്രോ വെൽഡിങ് മെഷീൻ സ്പെയർ പാർഡ്‌സ് ഉണ്ടോ?
ചിറി അല്ല ചിരി
ഓട്ടോ കുണാപ്പൻ മാർക്ക് ഒക്കെ എന്തിനാ ഇത്രയും bass ഒക്കെ എന്ത് കാണിച്ചാലും ഓട്ടോ ഓട്ടോ തന്നെ 😅
പാവങ്ങളുടെ ബെൻസ് ആണ് ബ്രോ ഓട്ടോറിക്ഷ നമ്മുടെ നാട്ടിലെ വണ്ടി കണ്ടാൽ അതിന്റെ ചന്തം തന്നെ വേറെയാണ് ബ്രോ
Super 👌👌
Sony
Amp vechapol thanne noise varunnoooo...... Hissing sound kelkkunu
Wiring mosham aaanu onnukoodi neat aakan nokkanam
Ok
Sub Amp brand ?
മിഡ് ലൈൻ 6ട്രാൻസിസ്റ്റർ ബോർഡ്
Super Bro
Super 👍❤️❤️😍
Thanks 🤗
പയനിയർ സെറ്റ് കൊടുക്കാനുള്ളതാണോ
അല്ല സർവീസിന് വന്നതാണ് ആംപ്ലിഫയർ സെക്ഷൻ ഇല്ല പ്രീ സ്റ്റേജ് വിത്ത് റെക്കോർഡിങ് അതുമാത്രമേ ഉള്ളു സൂപ്പർ ഔട്ട്പുട്ടാണ് കാസറ്റ്ഇട്ടുകഴിഞ്ഞാൽ
Good Information ❤
Thanks
Good Work ❤
നന്ദി
👍👍👍
വയറിങ് മോശം
ചെറിയ ബഡ്ജറ്റിൽ ചെയ്യുന്നത് ഇത്ര ക്ലിയർ ആയിട്ട് തന്നെ വയറിങ് ചെയ്യാൻ പറ്റുള്ളൂ രണ്ടുദിവസം മൂന്നുദിവസം ഒക്കെ എടുത്ത് വയറിങ് ചെയ്യണമെങ്കിൽ പറഞ്ഞപോലെ ഇരുപതിനായിരത്തിന് മുപ്പതിനായിരത്തിന്പ്ലിഫയർ എടുക്കേണ്ടിവരും ഇത് വെറും 4000 5000രത്തിന്റെ ഒക്കെ ആംപ്ലിഫയറുകളാണ് ചേട്ടാ അതിനുള്ളിൽ സാധനങ്ങൾക്ക് തന്നെ എത്രത്തോളം വില വരുന്ന ഏകദേശം അറിഞ്ഞുകൂടെ വേറൊന്നുമല്ല വയറിങ് മോശം എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാ
ബൈക്കിൽ സെൽഫ് സ്റ്റാർറ്റിംഗിന് ഉപയോഗിക്കാൻ പറ്റുമോ?
നോക്കിയിട്ടില്ല സംഭവം ഒക്കെ ആവേണ്ടതാണ്
ചേട്ടാ 12 -0-12 dcയിൽ നിന്ന് എങ്ങിനെ 0 - 12 Tap ചെയ്യാം
വളരെ സിമ്പിൾ ആയി ചെയ്യാം കപ്പാസിറ്റർന്റെ പോസിറ്റീവും രണ്ട് കപ്പാസിറ്റിന്റെ പോസിറ്റീവ് നെഗറ്റീവും കൂടിവരുന്ന സീറോ കണക്ഷൻ നെഗറ്റീവ് ആയി ഉപയോഗിക്കാം
Thank U ❤
👍👌
Bord details
ഡീറ്റെയിൽസ് കറക്റ്റ് ചെയ്തിട്ടുണ്ട്
Bluetooth illatha medichapore vilayum kuravayirikkulo🤔
👍🏻
❤❤
ക്ലാസ് ഡി Amp എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ സർവ്വീസ് ചെയ്യാൻ പറ്റുമോ അതോ ബോർഡ് മാറ്റേണ്ടിവരുമോ?
Ic poyal mattam serviceability 4/10
ചില ബോർഡുകൾ ശരിയാക്കാൻ പറ്റില്ല സാധനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ് ഒരു 75% ബോർഡുകളും റെഡിയാക്കാൻ പറ്റും
വീഡിയോ waiting
Ok
ചേട്ടന്റെ അവതരണം സൂപ്പർ ആണ്
Subwoofer boardnu ethra watts power kittum
മാക്സിമം ഒരു 300 വാട്ട്സ് ആർഎംഎസ് ഉണ്ടാവും
ചേട്ടാ ക്ലാസ് d ബോർഡ് 3116 ആണോ . ഇൻബിൽഡ് ആയി ബ്ലുടൂത് വരുന്ന മൊഡ്യൂൾ ആണോ .
അത് തന്നെയാണ് അതിന്റെ ബ്ലൂടൂത്ത് സെക്ഷൻ ഒഴിവാക്കിയിട്ടാണ് കൊടുക്കുന്നത്
Try tda7848e latest and powerful clas d
Smd bass trabile aveda kittum... chatta
ഞാനിത് കുന്നംകുളം ഒരു ഷോപ്പിൽ നിന്ന് വാങ്ങിയതാണ് ആൾറെഡി എല്ലാ സാധനങ്ങളും എടുക്കുന്നത് ആൽഫയിൽ ഇലക്ട്രോണിക്സ് ഭാവന തിയേറ്റർ റോഡ്
Bronte place evideyane
Kunnamkulam ahno
എസ് എം പി എസ് ഒഴികെ ബാക്കിയെല്ലാം കുന്നംകുളത്തു നിന്നും വാങ്ങിയതാണ്
Kunnamkulathe evidayaa
ഫുൾ കാണിക്കുക
Ok
ഇത്രയും വിശദമായി പറഞ്ഞുതരുന്ന ഒരു വീഡിയോ ക്രിയേറ്ററെ ഞാൻ ഇതുവരെ കണ്ടിട്ടില്ല നിങ്ങളെ വീഡിയോ കണ്ടവർ പിന്നെ ഒരിക്കലും കാണാതിരിക്കില്ല അത്രയും വിശദമായി പറഞ്ഞുതരാൻ കാണിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്
👍❤️❤️👌