നല്ല ഒരു ട്രിപ് ആണല്ലോ... എത്ര സമയം ഉണ്ട് മൊത്തത്തിൽ... പണ്ട് ആലപ്പുഴ വരെ പോകുന്ന ഒരു ബോട്ട് ഉണ്ടായിരുന്നു.. ഞാൻ അതിൽ പോയിട്ടുണ്ട്.. അന്ന് വിദേശികൾ ഉൾപ്പെടെ ഉണ്ടായിരുന്നു.. ഫുഡ് ഒക്കെ നല്ല സൂപ്പർ ആണ്.. അറിഞ്ഞതിൽ സന്തോഷം.. ഇനി നാട്ടിൽ വരുമ്പോൾ പോകണം
Njn poyitund same boat from alappuzha..Vega boat..super gov. jeevanakkar aanu..nalla persons arnu..adipoli aanu..hats of Kerala government for this initiative
വീഡിയോ അപ്‌ലോഡ് ചെയിതിട്ടു ഒരു വർഷം കഴിഞ്ഞ് ആണ് കാണുന്നത്..കൊള്ളാം നല്ല അവതരണം. വേറെ യൂട്യൂബ്ഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നത് കണ്ടു, അതെ പോലെ ഡ്രൈവേഴ്‌സിനെ ഒകെ പരിചയപെടുത്തിയത് കണ്ടു,good vibes👍🏻You earned a new subscriber. All the best for your future presentations.🎉
Annaoii kore nalayalla kanditt endhu patti vdo onnum ellayirunnalllaaduth onnum. Miss chayyanonsayirunn. Pinna tvm vembayam 2km thampuran para ennu parayana oru kidukkachi place ondu vayoo
Bro ethu nashtam alle , 400 rs food include alla ,sambranikodi ninnu ulla small boat fare include alla ,onnum include alla , government daily ethe trip bro videoyude adhyam kanicha boatil nadathununde ,verum 20 rs aanu , appol pinne enthina 400 rs koduthu ethil pokunnathe , same kazhchakal thanne alle kanunne , pinne puthiya boatil mike okke unde pattu padan ,athanu oru difference ,pattu padan aano 400 roopa
*Book ചെയ്യാനുള്ള നമ്പർ 👉 9400050390*
താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഈ ഫെബ്രുവരി മാസം നാലാം തീയതി വേളാങ്കണ്ണി കാണാൻ പോയിരുന്നു👌🏻👌🏻
@@008coolrk 🤝🤝🤝
@@Umaptraveller ❤
സൂപ്പർ വീഡിയോ 👌👍ടികെറ്റ് എങ്ങനെ അവിടെ വന്നു എടുത്താൽ മതിയോ യാത്ര എത്ര സമയം ആണ് പിന്നെ നിങ്ങളുടെ ഫോൺ നംബർ തരാമോ
@@008coolrkt 6:02
Proud of my district KOLLAM❤️... Kl02💥💫
നല്ല ഒരു ട്രിപ് ആണല്ലോ... എത്ര സമയം ഉണ്ട് മൊത്തത്തിൽ...
പണ്ട് ആലപ്പുഴ വരെ പോകുന്ന ഒരു ബോട്ട് ഉണ്ടായിരുന്നു.. ഞാൻ അതിൽ പോയിട്ടുണ്ട്.. അന്ന് വിദേശികൾ ഉൾപ്പെടെ ഉണ്ടായിരുന്നു.. ഫുഡ് ഒക്കെ നല്ല സൂപ്പർ ആണ്.. അറിഞ്ഞതിൽ സന്തോഷം.. ഇനി നാട്ടിൽ വരുമ്പോൾ പോകണം
11.30 Am to 4.30 Pm
എത്ര പേർക്ക് യാത്ര ചെയുവാൻ സാധിക്കും
ബ്രോ നിൻറെ വീഡിയോ ഒരു രക്ഷയും ഇല്ല അടിപൊളിയാണ് തീയറ്റർ റിവ്യൂ എപ്പോൾ ചെയ്യാറില്ലേ ഇടക്ക് അത്തരം റിവ്യൂകളും കൂടി ഉൾപ്പെടുത്തണം
ഉണ്ട് bro ഉടനെ.. 🤝🤝🤝
Njn poyitund same boat from alappuzha..Vega boat..super gov. jeevanakkar aanu..nalla persons arnu..adipoli aanu..hats of Kerala government for this initiative
വീഡിയോ അപ്‌ലോഡ് ചെയിതിട്ടു ഒരു വർഷം കഴിഞ്ഞ് ആണ് കാണുന്നത്..കൊള്ളാം നല്ല അവതരണം. വേറെ യൂട്യൂബ്ഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നത് കണ്ടു, അതെ പോലെ ഡ്രൈവേഴ്‌സിനെ ഒകെ പരിചയപെടുത്തിയത് കണ്ടു,good vibes👍🏻You earned a new subscriber. All the best for your future presentations.🎉
Hloo..broo 😄 nammde boating polichu...vdo kanan waiting ayirun 😄😄
🙏ബ്രൊ പൊളിച്ചു നല്ല അവതരണം നല്ല ട്രിപ്പ് 👍
🤝🤝🤝
മനോഹരമായ യാത്ര👌
🤝🤝
Net on ചെയ്യുമ്പോൾ you map traveller എന്ന ചാനലിൽ നിന്ന് notification വരുമ്പോൾ ഒരു സന്തോഷം
❤❤
Sathyam💯🥰🥰
Avide okke pokum timings food full dtls pls.
ഇത്രയും സുന്ദരം ആയ ഒരു ബസ്റ്റാന്റ് വേറെ ഒണ്ടോ 🥰🥰
ഉണ്ട്... ആലപ്പുഴ 🔥🔥🔥
അതെ സുന്ദരവും സുഗന്ധ പൂരിതവും
ദുരന്തം ബസ്സ് സ്റ്റാൻഡ്
മൂക്ക് pothanam
A beautiful place, your efforts and presentation cover more than required essential features. Keep it up.
അടിപൊളി സൂപ്പർ കൊള്ളാം ഇനിയും കുമാരകത്തും ചെയ്യണം
Nerathe vilichuu book cheyano
Avatharanam 💯 true 🙏❤️ thanks 👍
ആലപ്പുഴേലും ഒണ്ട് ഇതുപോലൊരു ട്രിപ്പ്
അതും സൂപ്പർ ആണ്
❤❤❤
ഹായ്, ചേട്ട, സീഅഷ്ടമുടിബോട്ട്, യാത്ര, സൂപ്പർ,
🤝🤝
You map travellar nte വ്ലോഗ് കാണുമ്പോ മനസിന് സന്തോഷം
❤
യൂട്യൂബർ... യൂട്യൂബർ... എന്താ മൈൻഡ് ചെയ്യാതെ പോണത്... 😂😂.
ഇതുവരെ ഈ ചാനൽ കണ്ടിട്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 13:52
😂😂😂
Wonderful Sir. I am from Coimbatore.
🤝🤝🤝
ഈ ട്രിപ് ഒരു ഹിറ്റ് അവട്ടയ് 👍 ഫുഡ് കുറച്ച് റേറ്റ് kurakamayirunnu
കുട്ടനാട്ടിലെ ദീപുകളിലൂടെ ഒരു യാത്ര പ്രതീക്ഷിക്കുന്നു.
Bro ee masam march 27 monday. Velinalloor sree rama temple vlog cheyyaneea marakkallea full details tharam
Food കൊണ്ടുവന്നാൽ കഴിക്കാമോ
Car പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടോ
Wow ...awesome video... 👍 Poyi nokaam
kollathinte tourist ambasidor
😂😂🤝
Adipoli video super
നമ്മുടെ കാക്കത്തുരുത് arinalloor
Bro super kidilan 💖💖💖👍👍👍👍👍👍👍👌👌👌👌👌👌
🤝🤝🤝
@@Umaptraveller 😍😍😍💖💖💖🎂🎂🎉
Bro nte video kand njangal ivideyum poi Thk u❤
🤝🤝
Superb presentation 😍
Nerathe vilichu book cheyano
നേരിട്ട് ചെന്നാൽ മതി.
@@Umaptraveller k brother ❤️❤️
അവതരണം കൊള്ളാം 👍
Bro ksrtc ullasayathra vlog choyo
സീ കൂട്ടാനാടിന് സാദാ ചാർജ് ആണ്. താഴെ 30, മുകളിൽ 60
Annaoii kore nalayalla kanditt endhu patti vdo onnum ellayirunnalllaaduth onnum. Miss chayyanonsayirunn. Pinna tvm vembayam 2km thampuran para ennu parayana oru kidukkachi place ondu vayoo
Theerchayayum varaaam 🤝🤝🤝
Daily undo trips....? June month ee trip undavimo...?
Ithu ഗവണ്മെന്റ് ബോട്ട് ആണോ
Thank you bro🙏🥰
🤝🤝
Super Views 👍Beautiful 👌
🤝🤝🤝
ഞാൻ കണ്ടിരുന്നു... ഈ ബോട്ട് വീഡിയോ ചെയ്യുന്ന ദിവസം കല്ലടയാറിന്റെ തീരത്ത്...😜
🤝🤝
Expecting new videos. Please cover KSRTC budget trips too.❤
നല്ല അവതരണം
ഒന്നും പറയാനില്ല വെടികെട്ടു യാത്ര 👍👍👍
കലക്കി 👌👌👌👌
❤❤❤ Updated analoo ippo❤
Bro kodungallur kottappuram muzris poku supper anu port ellam und adipoli anu
തീർച്ചയായും 🤝🤝🤝
Good content. Keep going
What's the duration of the trip? At what time it returns to Kollam
Super seen...👌👌💪💪
400 rs ആണോ charge... Fud extra ആണോ?
പൊളിച്ചു 👌👌👌
Alapuzhayill erunnu kanunna njan
Super bro...
Super
Bro ethu nashtam alle , 400 rs food include alla ,sambranikodi ninnu ulla small boat fare include alla ,onnum include alla , government daily ethe trip bro videoyude adhyam kanicha boatil nadathununde ,verum 20 rs aanu , appol pinne enthina 400 rs koduthu ethil pokunnathe , same kazhchakal thanne alle kanunne , pinne puthiya boatil mike okke unde pattu padan ,athanu oru difference ,pattu padan aano 400 roopa
Touristukale sambandhichu kuravanu
ശെരിയാണ് rate കുറയ്ക്കാം എന്നാൽ കൂടുതല്‍ ആളുകള്‍ വരും
Food കൂടി വേണം അല്ലെങ്കില്‍ cash കുറയ്ക്കാം
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയുന്നത് ചുമ്മതല്ല !! ഈ ബസ് സ്റ്റാണ്ടിന്റെ നേരെ മറുകരയിൽ ആണ് എന്റെ വീട്
Sooper bro
Bro kollam to sambranikodi bus ticket yathreya ariyoo
20-30.
Kollam - prakkulam
Every 59 mnts
യാത്ര സമയം എത്രയാണെന്ന് പറഞ്ഞില്ല,
Adipoli👍
സൂപ്പർ
🤝🤝
Bro trip duration parayamo
Ippozhum undo bro ee service near kollam transport bustand
Undo?
Good vedieo
11.30AM Poyitte eppol thirichuvarum
04:30pm
Appreciate
Super 👍👌
Bro അടുത്ത യാത്രക്ക് ഞാനും കൂടി വരട്ടേ അടൂരാണ് വീട്
ബോട്ടിൽ എത്ര പേർക്കാണ്
കപ്പാസിറ്റി
ഉടൻ തന്നെ 100 k ആകട്ടെ❤❤
കുട്ടികൾക്ക് സമ്പ്രനികൊടി പോകുന്നതിനു rate പറയാമോ
കൊള്ളാം
Kurachu drone visuals koodi undarnel🔥
ഇതൊന്ന് 100 kആവാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ
ഞാൻ പണ്ടേ ആഗ്രഹിക്കുന്നു.. 😂🤝🤝
@@Umaptraveller എന്റെ വക സംഭാവന ചെയ്തിട്ടുണ്ട് 😄
Njanum
Orak ano 400
കുറച്ച് നാളായിട്ട് video ഒന്നുമില്ലല്ലോ
How many hrs journey??
11:30am to 4:30pm
ഫുൾ എത്ര സമയം ആണ്
Descriptionil und
നല്ലൊരു യാത്ര കണ്ട് രാവിലത്തെ Breakfast കഴിച്ചു.... Thanks da 😊👍
Bro🤝🤝🤝🤝
കൊച്ചി വാട്ടർ മെട്രോ പോലെ കൊല്ലം ആലപ്പുഴഎറണാകുളം ുന്നെങ്കിൽ അടിപൊളിയായി
ഇവിടെ ബോട്ടിനെ ആശ്രയിക്കുന്ന ആൾക്കാർ കുറവാണ് bro
@@Umaptraveller നല്ല സൗകര്യങ്ങളും യാത്രക്ക് വന്നു കഴിഞ്ഞാൽ ജനങ്ങളെ കൊണ്ടുവരാൻ പറ്റില്ല
Adipoli
Did u stopped theatre review ??
Nooooooooooooo
Kollamaviodeplease
I wli tyr Nxet viode
ഹായ് ബ്രോ
Daily സർവീസ് ഉണ്ടോ?
Sabhavam poliii❤❤
🤝🤝
ഇതിന്റെ ടൈം എപ്പോൾ ആണ് 😍
11.30 AM. Ends by 3.30 pm or 4 pm
ഹായ് നന്നായിട്ടുണ്ട്.
🤝🤝
Nice
🤝🤝
Broo,,,,,,,,,,,,, super,,,,,, 👍👍👍👍👍
🤝🤝🤝
ഞാൻ കോവിഡിന് മുൻപ് എട്ട് രൂപക്ക് സംബ്രാണിക്കോടി പോയിട്ടുണ്ട്..
👌👍
ടൈം പറഞ്ഞില്ല എത്ര മണിക്ക് പുറപ്പെടും എപ്പോൾ തിരിച്ചെത്തും. അത് കൂടി പറയു
11:30am to 4:30pm
കൊല്ലം കാണാത്ത പത്തനംതിട്ട ക്കാരൻ ഞാൻ😂😂😂
Hai bro
Hloo
What's that UA-camr Name