Nja oro thavana veetil povumbozbum ammede vaka oru variety curry indavum , athinte credit shamees kitchen aahnu Amma kodkkaru... Thanks a lot for being my mom's best kitchen friend❤❤❤
അതെ ഷമ്മി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റും ഇത് കണ്ടാൽ തന്നെ അറിയാം നല്ല രുചി ആണെന്ന് ഞാൻ പിള്ളാർക്ക് തീർച്ചയായും ഉണ്ടാക്കി കൊടുക്കും ഷമ്മി എന്ത് ഉണ്ടാക്കി കാണിച്ചാലും ഞാൻ അത് ഉണ്ടാക്കി നോക്കും താങ്ക്സ് ഡിയർ ❤❤❤❤❤❤
E ചേച്ചിടെ videos കണ്ടു brosted ചിക്കൻ ഉണ്ടാക്കി ഉള്ളതുപറയാലോ അടിപൊളി aayirunnu 😍❤️eppol ഉച്ചക്ക് കറി ഇല്ലാത്തതു കൊണ്ട് ഇതു ഉണ്ടാക്കാൻ വന്നതാ ഒന്ന് try ചെയ്തു നോക്കട്ടെ ☺️☺️
ഞാൻ 5th class ആണ് പഠിക്കുന്നത്
ഞാൻ ഇത് ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലിവർക്കും ഇഷ്ടം ആയി Thank you for the recipe ❤❤❤
ബാല വേല 😂😂😂
Ee prayathil phone aara kochinu tharunne
കേരളത്തിൽ ആണെന്നും ഇംഗ്ലീഷ് മീഡിയം സ്കൂൾ ൽ ആണെന്നും മനസിലായി അഞ്ചാം ക്ലാസ് എന്ന് പറയണ്ടേ 😂😂😂
@@JobinJose-ht6gm koch thaniye edutholum. 90 le generation alla
@mech4tru😢😢😢
ഞാൻ holidays ആവുമ്പോൾ shamees kitchen നോക്കിയാണ് special food ഉണ്ടാക്കാറുള്ളത്... അത്രയും സൂപ്പർ ആണ് ഒരോ മെനുവും
ഒരുപാട് സന്തോഷം🥰🥰അതോടൊപ്പം നന്ദി അറിയിക്കുന്നു ഈ സ്നേഹത്തിനും സപ്പോർട്ട് നും😇🥰🥰
എല്ലാവരും പറയാറുണ്ട് എളുപ്പത്തിൽ തയാറാക്കുന്ന വിഭവം എന്ന് . പക്ഷെ ഷമ്മി മോൾടെ വിഭവങ്ങൾ എല്ലാം easy and tastey .
ഒരുപാട് സന്തോഷം🥰😇നന്ദി🥰😇
ചിലതൊക്കെ എളുപ്പമുള്ളൂ. ബാക്കി എല്ലാം കുറെ വലിച്ചു നീട്ടും. More ingredients
That's true as a beginner I can easily catch up with the recipe very easily.
Lemon must amo
I tried it so good
Njn undaakkarundu muttapottichozhicha curry simple aayitu ☺️
Ini ingane onnu pareekshickanam😍💞
Super chechi.. njan inn vech noki adipoli ayirun yelarkum istapet ❤
Njn innale ith undaki kazhichu...
Nalla tatse undayirunnu ivide ellavarkum ishtam ayi ...supper tasty 😋 thank you ❤
വലിച്ചു നീട്ടി വെറുപ്പിക്കാതെ വേഗം തന്നെ അവതരിപ്പിച്ചു 😍👍
ഇന്ന് ഞാൻ ഈ റെസിപ്പി പരീക്ഷിച്ചു സൂപ്പർ റെസിപ്പി നന്ദി സഹോദരി
Rava putt undakkitto shameese adipoli eni ethupole egg try cheyyatto njan mikkavrum ellam try cheyyarunde njan parayan marakkum
Orupaadu Happy chanke comment kanumbol🥰
Super
I will try
ഞാൻ ഉണ്ടാക്കിനോക്കി ഈ റെസിപ്പി സൂപ്പർ test👌🏻👌🏻😍
Thanks dear😇😇🥰
Njan try cheythu shameese
Thankyou nannayittund
Happy Chanke🥰😍
Nice recipe.. Super taste.. Thank you..
Nja oro thavana veetil povumbozbum ammede vaka oru variety curry indavum , athinte credit shamees kitchen aahnu Amma kodkkaru... Thanks a lot for being my mom's best kitchen friend❤❤❤
ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
സത്യം പറയാമല്ലോ സൂപ്പർ
ഞാൻ ഉണ്ടാക്കി കഴിച്ചു കൊള്ളാം
നാരങ്ങാ നീര് ന് പകരം വിനാഗിരി ഒഴിക്കാമോ?
Super ❤️❤️❤️aayittud
Thanku chachi, you are mi life sever
Enik shammiye othiri ishtama voice super mashaallh😊😊❤
Hi..orupadu santhoshm dear🥰🥰😘🥰😇😇
Super 😊chechi
Undakki nokki adipoli taste
അതെ ഷമ്മി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റും ഇത് കണ്ടാൽ തന്നെ അറിയാം നല്ല രുചി ആണെന്ന് ഞാൻ പിള്ളാർക്ക് തീർച്ചയായും ഉണ്ടാക്കി കൊടുക്കും ഷമ്മി എന്ത് ഉണ്ടാക്കി കാണിച്ചാലും ഞാൻ അത് ഉണ്ടാക്കി നോക്കും താങ്ക്സ് ഡിയർ ❤❤❤❤❤❤
ഹായ്.. ഒരുപാട് സന്തോഷം ഇഷ്ടമായി എന്ന് അറിയുന്നതിൽ🥰😇നന്ദി ഡിയർ
Njanum cheyarude
Shamee ഏത് mic ആണ് ഉപയോഗിക്കുന്നത് പറഞ്ഞു തരുമോ
E ചേച്ചിടെ videos കണ്ടു brosted ചിക്കൻ ഉണ്ടാക്കി ഉള്ളതുപറയാലോ അടിപൊളി aayirunnu 😍❤️eppol ഉച്ചക്ക് കറി ഇല്ലാത്തതു കൊണ്ട് ഇതു ഉണ്ടാക്കാൻ വന്നതാ ഒന്ന് try ചെയ്തു നോക്കട്ടെ ☺️☺️
Hi🥰🥰thanks dear🥰🥰
Njn undakki super anu
Ith njn undakki poli sadanam😊
ഞാൻ ഉണ്ടാക്കി. Its very tasty. Thanks..
ഷമി പാത്രം എല്ലാം spr anu
Adinde rate okke endammo😂😂
പാത്രം സൂപ്പർ പഷോ വില നമ്മളെ കൊണ്ട് താങ്ങുല്ലാ 😂
Happy......good
Thank you so much dear ❤❤
Shamithah.. Super aaytund💗🙏thanxparanju thannathin💗
Pinne potato vechitt adipoliyayttenthenkilum onn itha🙏🙏❤❤
Njn nokkam dear👍😇🥰🥰
Simple and very nice 👌 ❤
Thanks a lot 😊😇🥰
ഉണ്ടാക്കിനോക്കി super ആയിരുന്നു
Very good mole
Very nice
😂ജാൻ ഉണ്ടാക്കി ഇന്റെ ഉമ്മാക്
ഇന്റെ brothers ഇന്റെ wf
ഏല്ലാവർക്കും വേണ്ടി
ഉണ്ടാക്കി എല്ലാവരും ഒരേ വാക് പറഞ്ഞു സൂപ്പർ ആയിട്ടുണ്ട്
ഞാൻ 6 th class ആണ് പഠിക്കുന്നത് ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് ❤️
Super Ayittund ketto
Kaduk pottiyathinu shesham
Mathame ulli Edavu shammi mole
New subscriber aane.and recipe adipowli 👍👍👏
Where did you buy this spoon from?? Please reply 😊 please share the link
Which spoon
@@ShameesKitchen first use cheyyunna black one
Chechi I tried it and it was really fantastic and super simple !💌
Adi poli
കായം ഇടാതെ ഉണ്ടാകാമോ
ഇത് ഇന്ന് മക്കളുടെ ലജ് ബോക്സിൽ കെടുതുവിട്ടത് നല്ല രുചി ഉണ്ട് മക്കൾക്ക് ഇഷ്ടമായി❤❤❤
കിടു മുട്ട മുളക് വരട്ടു 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
😋😋
Adipoili 👍
Simple And Easy Cooking Method 👍🏽 Nice Recepie 👌👌👌
Thank you so much🥰🥰🥰🌟
Super mole❤
ഇത്രയും രുചി ഒക്കില്ല എങ്കിലും 🤭ഞാൻ വിഡിയോ ഫൂൾ കാണാതെ ഓടിപോയി ഉണ്ടാക്കി ചോറും ഉണ്ട് ഇപ്പോൾ ആണ് അറിഞ്ഞേ നരഞ്ഞ നിര് ചേർക്കണം ആയിരുന്നുന്നു
You don’t give ingredients in description?
Super kelidulin recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤
Thank you dear🥰
Super, Njan try cheyyum
😇🥰🥰
ഇന്ന് ഞാൻ ഉണ്ടാക്കി.സൂപ്പർ ആയിരുന്നു ❤
Oru karyam chodikkatte.. Aaya masala purathekku eduthittu muttayumayi adicheduthe porichal pore
Polichu tto👍❤️
Superb 👌🏻 mole 👍🏻
Love you 😇🥰🌟😘
ഇപ്പോ ഉണ്ടാക്കി. സൂപ്പർ
Thnk uuu so mch ❤adipoly aaytnd njn undaki noki
ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
Nice chichi 👌 God bless you 🙏❤️
🥰🥰
adippoli
First✌️
Adipoli 🥰🥰🥰
😇🥰🌟
I Like You Chechi🥰 your recipes amazing 👌
Super side dish recipe❤❤👌👌👌👌👌👌
Namaskaram. Ningal. Upayoginna. Pan. Ethane nu. Parayamo
Bergner brand
Good
ഇന്ന് തന്നെ ഉണ്ടാക്കും 👍👍
🥰😇🥰
ചെറിയ ജീരകം നല്ലജീരകം ആണോ അതോ സജീരകം aano
നല്ല ജീരകം (cumin seed)
❤️❤️സിമ്പിൾ റെസിപ്പിയാണ് ഷെമി 👌👌👌
🥰😇😇👍👍
Superb! Quick nd easy recipe. 😊
nice sharing n nice recepie
Looking so yummy
Good receipe dear. 😍😍❤❤
Thank you 😊😇😇
Nice egg dish Shamee.
❤❤
Chechi e pan evide ninnu vanghiyatanu😊
Check online bergner tryply frypan
Super recepie. Chapathikkoru karry kitti😄😄😄
🥰😇😇happiyee
Shameese super❤
അടിപൊളി.. വായിൽ നിന്നു വെള്ളം വന്നു 😊😊😊❤
😋
Chehi kayypola undakku
ഞാൻ wait ചെയ്യുവാരുന്നു പുതിയ recipe ഈ കറി മാത്രം മതി ചോറുണ്ണാൻ മുട്ട അല്ലേലും ഒരു സംഭവം തന്നെ ആണ് ❤️❤️❤️❤️
Happy Dear😍
Supper und shamme
Super ayittundu ❤
🥰😇😇🥰
Hai ഷമീ സുഖം ആണ് 🥰🥰🥰🥰👍👍👍👍👍
🥰🥰
ഹായ് ... ഷമ്മി മോളെ 🙏
ഇഷ്ട്ടമായി മുട്ട വരട്ട് 👌 👌 ❤️ . ഉണ്ടാക്കി നോക്കാം 🥰🥰
കോകനട്ട് ദോശയും ചട്ട്നിയും ഉണ്ടാക്കി നല്ല ഇഷ്ടമായി❤❤
Happy Chanke🥰
Ithaa 😊😊☺☺☺
🥰🥰
Supper molus 👌👍🏻
🥰🥰
Simple recippy ഷമ്മീസേ 👍👍
😇🥰🥰
Thanks moleee
😇🥰😘😘🥰🥰
Hii chechii 🥰 🥰🥰
Njan ഇന്ന് ഉണ്ടാകുന്നുണ്ട് ചേച്ചി ❤❤
വെറുതെ സമയം കളയാതെ വേഗം ഉണ്ടാക്കി noku
Ea pan etha? Link ondo
Super, adipoli. 😍😍❤❤
🥰😇😇🥰
Super chechi👍 ഞാൻ ഉണ്ടാക്കി എനിക്ക് ചോറ് കഴിക്കാൻ ഇപ്പോൾ ഇത് മാത്രം മതി
Simple recipe
Super👍
Hi shemeee, adipoli egg masala👌❤️
Happyee😍
സൂപ്പർ
Ee pan nte details onn parayo
Bergner brand👍
Nice❤❤❤