മുട്ട മസാല തോരൻ | Mutta Masala Thoran | Egg Stir-Fry with Coconut

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 582

  • @reejamahesh2467
    @reejamahesh2467 8 місяців тому +108

    ഇപ്പോൾ എന്ത് ഉണ്ടാക്കണമെങ്കിലും ചേട്ടന്റെ ചാനലിൻ വന്ന് നോക്കിയിട്ടാണ് ഉണ്ടാക്കുന്നത്.... എല്ലാം എളുപ്പം ആണ് ഉണ്ടാക്കാൻ....👌👌👌

  • @daisydixon5703
    @daisydixon5703 8 місяців тому +58

    സ്കൂൾ തുറക്കാൻ സമയമായപ്പോൾ തന്നെ ഒരു പുതിയ ഡിഷ്‌ പരിചയപെടുത്തിയതിന് നന്ദി 🥰

    • @ShaanGeo
      @ShaanGeo  8 місяців тому +3

      My pleasure😊

  • @ranil7995
    @ranil7995 8 місяців тому +4

    ഷാൻജിയോയുടെ രസം വെജിറ്റബിൾ കുറുമ മസാല ദോശ ചെമ്മീൻ ബിരിയാണി ഒക്കെ ഞാൻ ഉണ്ടാക്കാറുണ്ട്. മിക്കവാറും സ്പെഷ്യൽ വിഭവങ്ങളെല്ലാം ഈ ചാനൽ നോക്കിയിട്ടാണ് ചെയ്യുന്നത്. എല്ലാം സിമ്പിൾ സൂപ്പർ. എല്ലാ വിഭവങ്ങളും വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്.😊

  • @nithin.thevarveettil7737
    @nithin.thevarveettil7737 6 місяців тому +5

    മുട്ട വച്ചു എന്ത് ചെയ്യണം എന്നാലോചിച്ചു നിൽകുമ്പോൾ ആണ് ഇ വീഡിയോ കാണുന്നത്. പരീക്ഷണം വിജയിച്ചു വളരെ നന്ദി ❤

    • @ShaanGeo
      @ShaanGeo  6 місяців тому

      You're welcome😊

  • @lillyppookkal....
    @lillyppookkal.... 8 місяців тому +14

    മുട്ടത്തോരൻ മുമ്പ് ഉണ്ടാക്കായിട്ടുണ്ടെങ്കിലും അത് സ്റ്റാൻഡേർഡ് ആയിട്ട് ഉണ്ടാക്കാനുള്ള ഒരു സ്ക്രിപ്റ്റ് കിട്ടിയതിപ്പോഴാണ്.... ഞാൻ ഇനി ഇത് ഉണ്ടാക്കി എൻ്റെ അതിഥികൾക്ക് വിളമ്പും... ആത്മവിശ്വാസത്തോടെ....
    Thank you Shaan... ❤

  • @dewdropz2167
    @dewdropz2167 8 місяців тому +58

    ഈ ചേട്ടന്റെ എല്ലാ food ഉം സൂപ്പർ ആണ്.. ഞാൻ ഉണ്ടാക്കാറുണ്ട്.

  • @daisyjacob7232
    @daisyjacob7232 8 місяців тому +10

    സുന്ദരം, ലളിതം, മനോഹരം, ടേസ്റ്റി

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks Daisy❤️

  • @rajeeshmavila8894
    @rajeeshmavila8894 8 місяців тому +6

    ഞാൻ ഷിപ്പിൽ കുക്ക് ആണ് നിങ്ങളുടെ വിഡിയോ എനിക്ക് വളരെ ഉപകാരപ്രദമാണ് വളരെ നന്ദി 🥰

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Glad to heat that😊

  • @LissyJ-m7d
    @LissyJ-m7d 4 місяці тому

    Tnx ചേട്ടാ ഇപ്പോ ചേട്ടന്റെ വീഡിയോ നോക്കിയാണ് പാചകം തക്കാളി ചോറ് ഒരു രക്ഷയുമില്ല അടിപൊളി വലിച്ചു നീട്ടാതെ വീഡിയോ ഇടുന്ന ഒരു നല്ല ചാനൽ tnq❤❤❤❤

    • @ShaanGeo
      @ShaanGeo  4 місяці тому

      Most welcome Lissy❤️

  • @UpasanaBobby
    @UpasanaBobby 8 місяців тому +1

    ഞാൻ കടുക് വറുക്കാറില്ല. സവാളയുടെ കൂടെ 3-4 ചെറിയ ഉള്ളി കൂടി ചേർക്കും. അവസാനം കുരുമുളക് പൊടിയും കടയിൽ നിന്ന് കിട്ടുന്ന മുട്ടക്കറി മസാലപൊടിയും കൂടെ മിക്സ്‌ ചെയ്തു തൂവിക്കൊടുക്കും, ഒരു അനുഭൂതിക്ക്‌... ജിയോ മാഷേ... ഇന്നലെ നമ്മുടെ പഴയ ബീഫ് ഫ്രൈ ഉണ്ടാക്കിയപ്പോൾ മാഷുടെ കാര്യം പറഞ്ഞതെ ഉള്ളൂ..... അതിൽ കുരുമുളകും പെരുംജീരകവും തരുതരുപ്പായി പൊടിച്ചു തൂവികൊടുത്തു.. സൂപ്പർ.

    • @ShaanGeo
      @ShaanGeo  8 місяців тому

      ❤️👍🏻

  • @Ashi6666
    @Ashi6666 8 місяців тому +1

    ഞാൻ pala doubts വരുമ്പോൾ ഓടി വന്നു nokkarulla channel ആയിരുന്നു ഇത്
    Valare helpful aayittund ആദ്യമായി cmnt ചെയ്യുന്നു
    Superb👌🏻👌🏻👌🏻

  • @molleyk3844
    @molleyk3844 8 місяців тому +3

    Mr.Shaan you are showing every receipe in a very short time, so simple, thank you so much, God bless you.

    • @ShaanGeo
      @ShaanGeo  8 місяців тому +1

      You are most welcome❤️

  • @akhilj4800
    @akhilj4800 8 місяців тому +1

    ഇത് ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട് ഞാൻ ഇതിൽ Injy Veluthully കൂടി ചേർക്കും Last മല്ലിയില കൂടി ഇടാറുണ്ട്.കടുക് വരാവുന്ന ടൈമിൽ തന്നെ വറ്റൽ മുളക് ചെറുതായിട്ട് കട്ട് ചെയ്തു ഇടും,

  • @dineshkumarsnair7964
    @dineshkumarsnair7964 День тому

    Crisply done with minimum fuss ..all the best for the Tour related diversification too .

    • @ShaanGeo
      @ShaanGeo  19 годин тому

      Thank you! I appreciate the support😊

  • @Reels-fn6yh
    @Reels-fn6yh 6 місяців тому +2

    Very yousfull elarum try chayyith nokk adipli an

  • @siddeeqali2291
    @siddeeqali2291 8 місяців тому +1

    അളവും സമയവും നല്ല കൃത്യമായി പറഞ്ഞു തരുന്നതിനു നന്ദി 👍

    • @ShaanGeo
      @ShaanGeo  8 місяців тому

      You're Welcome 🥰

  • @manujohn4612
    @manujohn4612 8 місяців тому +4

    പണ്ട് സ്കൂള്‍ കാലത്ത് സ്ഥിരം ഐറ്റം ആരുന്നു ... ഇടയ്ക്ക് മറന്നു ... വീണ്ടും ഓര്‍മയില്‍ എത്തിച്ചതിനു നന്ദി ബ്രോ

    • @ShaanGeo
      @ShaanGeo  8 місяців тому

      Most welcome 😊

    • @jalaja4981
      @jalaja4981 8 місяців тому

      ജനിച്ചനാലുമുതൽ കഴിക്കുന്ന്നതാണ് annnal മുട്ട കടയാത്ത പൊട്ടിച്ചു ഒഴിച്ച് കിണ്ടിന്ന്നതാണ് കൂടുതൽ രുചിയും കാണാൻ ഭംഗിയും കുറച്ചു തേങ്ങയും പെരുംജീരകവും ചേർക്കണം അ പാര രുചി യാണ് ഹുസ്ബൻഡ് സ്മാൾ അടിക്കുമ്പോൾ കഴിക്കാൻ ഇടക്ക് ഇങ്ങനെ സ്വന്തമായി ഉണ്ടാക്കും.🤣

  • @swapnaswapna6166
    @swapnaswapna6166 8 місяців тому +7

    Yummy egg thoran. Looks delicious.. 😋

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Thank you 😊

  • @ancy7272
    @ancy7272 8 місяців тому +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @priyasunil6207
    @priyasunil6207 8 місяців тому +2

    Supet 👌👌 ithu kandukond mutta masala thayyarakkuna njn adipoliyanuto 😋😋

  • @pushpalathacp6487
    @pushpalathacp6487 8 місяців тому

    👍👌. വെറുതെ കഴിക്കാനാണ് ഇഷ്ടം.മസാല ഇല്ലാതെ ഉണ്ടാക്കാറുണ്ട്. ഇനി ഇതുപോലെ ഉണ്ടാക്കണം 👍👍

    • @ShaanGeo
      @ShaanGeo  8 місяців тому

      Try it👍🏻

  • @Rajanivg-et9eq
    @Rajanivg-et9eq 8 місяців тому

    ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണല്ലോ 👌👌👌 ഇനിയും ഇതുപോലെത്തെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു😊😊😊

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanku keep watching 😊

  • @NandanaSivaprasadNanda
    @NandanaSivaprasadNanda 8 місяців тому

    കൊള്ളാട്ടോ നൈസ് ആണ് ചേട്ടന്റെ റെസിപിസ് ഒക്കെ ഞാൻ ട്രൈ ചെയ്തതൊക്കെ നല്ല ടേസ്റ്റ് ആർന്നു ❤️

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks Nandana😊

  • @elisabetta4478
    @elisabetta4478 8 місяців тому

    Must be yummy 😋
    Obviously, the shredded coconut makes a huge difference, in terms of taste and volume.
    Thank you.

    • @ShaanGeo
      @ShaanGeo  8 місяців тому

      My pleasure 😊

  • @SibiCharles-m2e
    @SibiCharles-m2e 19 днів тому

    Try cheythu super♥️

  • @sanugifty
    @sanugifty 8 місяців тому

    This is the only site I am looking for my cooking video...I learned cooking from this site....Thank you so much

    • @ShaanGeo
      @ShaanGeo  8 місяців тому

      My pleasure 😊

  • @ChandranPk-ih8cv
    @ChandranPk-ih8cv 8 місяців тому

    ഷാൻ സുഖം തന്നെയല്ലേ. മുട്ട തോരൻ (burji) നന്നായിട്ടുണ്ട്. പെട്ടെന്ന് തയാറാക്കാം. താങ്ക്സ് ഡിയർ. 🙏🏼🥰

  • @ഓർമയിലെരുചി
    @ഓർമയിലെരുചി 8 місяців тому +4

    നല്ല അവതരണം
    Super dish

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Thanks😊

  • @Talky458
    @Talky458 8 місяців тому +2

    Chetta momos undakunna vedio edumo plssss

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Sure will try👍🏻

  • @justinantony5311
    @justinantony5311 5 місяців тому

    Shaan chettante eniku thoniya ettavum vakiya oru advantage Ellam nammude veetil epozhum ulla ingredients ayirikum..Namuku onnu try cheyyan thonipikunna type presentation um... really loved it.Onnum ariyathiruna njanipo orupadu items cook cheyyan padichu...

    • @ShaanGeo
      @ShaanGeo  5 місяців тому

      Glad to hear that, thanks a lot Justin😊

  • @tessyjoy4216
    @tessyjoy4216 8 місяців тому +1

    ഹായ്..
    എളുപ്പത്തിൽ ഒപ്പിക്കാൻ പറ്റിയ തോരൻ 🙏🙏🙏

  • @safiyamp1017
    @safiyamp1017 8 місяців тому +19

    ഈ you tube channel ഇടുന്ന food video ശരിയാവും 👍🏻👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks Safiya😊

  • @chippyunni6705
    @chippyunni6705 8 місяців тому +1

    ഞാൻ വൈകിട്ട് ഉണ്ടാക്കി നോക്കാം. താങ്ക്സ് ഷാൻ ചേട്ടാ ❤️❤️❤️

    • @ShaanGeo
      @ShaanGeo  8 місяців тому

      Hope you liked the dish❤️

  • @ajesh111
    @ajesh111 8 місяців тому

    When it comes to cooking u r my favourite youtuber man... ❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you so much ❤️

  • @Dhru_vu
    @Dhru_vu 7 місяців тому

    ഞാനും ഹസ്ബെന്റുo ഇപ്പൊ എന്തുണ്ട ക്കാനും ചേട്ടന്റെ ചാനലിൽ വന്ന് നോക്കും...അത് നോക്കി ഉണ്ടാക്കിയാലോ എല്ലാം അടിപൊളി teast ആണ് 😍❤️

    • @ShaanGeo
      @ShaanGeo  7 місяців тому

      Glad to hear that❤️

  • @chinju7525
    @chinju7525 8 місяців тому

    ഞാൻ അൽപം തേങ്ങ ചിരകിയതും ചേർത്തു ! പൊളിച്ചു Super

  • @vineearts710
    @vineearts710 8 місяців тому

    Ella videos m max 4 mints..kittunna views ellam millions..bro poli aanu😊

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Thanks a bunch 😊

  • @nibinvarghese9776
    @nibinvarghese9776 8 місяців тому

    അടിപൊളി ആയിരുന്നു ചോറ് കഴിക്കാൻ വേറെ ഒന്നും വേണ്ട ഇതു മതി thankyou for the recipe

    • @ShaanGeo
      @ShaanGeo  8 місяців тому

      Most welcome😊

  • @DileepKumar-m6c
    @DileepKumar-m6c 8 місяців тому +2

    Super vlog.
    മുട്ട മസാല തോരൻ പൊളിച്ചു.. 🤝

  • @SankaranarayananT.S
    @SankaranarayananT.S 8 місяців тому

    Njan thankalude palavibhavangalum undakkinokki super ayirunnu.

    • @ShaanGeo
      @ShaanGeo  8 місяців тому

      Glad to hear that😊

  • @RashidaRashi-xf5ve
    @RashidaRashi-xf5ve 8 місяців тому

    Only 3 minutes length waw I'll try this recipe Thank you so much... 🤗

    • @ShaanGeo
      @ShaanGeo  7 місяців тому +1

      Most welcome Rashida😊

  • @allzwell6092
    @allzwell6092 8 місяців тому

    കുറച്ചു ടോമോറ്റോ കെച്ചപ്പ് സ്പ്രിങ് ഒനിയൻ മല്ലിയില ചേർത്താൽ നന്നായിരിക്കും പിന്നെ ഗരം മസാലക്കു പകരം ചിക്കൻ മസാല ചേർത്താൽ നല്ല ടേസ്റ്റ് കിട്ടും

  • @TheAnjuakhila
    @TheAnjuakhila 8 місяців тому

    Tried it today and came out really well. Can you do a video on salad options using ingredients available in India?

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks, will try👍🏻

  • @shabanaasmin3105
    @shabanaasmin3105 8 місяців тому

    Wawwwww അടിപൊളി സൂപ്പർ നല്ല ടെസ്റ്റ് ഉണ്ട് ഉപ്പ്, എരിവ് പാകത്തിന് 👌👌👌👌😋😋😋😋😍😍👍👍🤝🤝

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you😊

    • @shabanaasmin3105
      @shabanaasmin3105 8 місяців тому

      @@ShaanGeo Welcome 🤝🤝😍😍😊😊

  • @miniaugustine3850
    @miniaugustine3850 8 місяців тому +183

    ട്രൈ ചെയ്തു, എല്ലാവരും വെറുതെ കഴിച്ചു. ചപ്പാത്തി ഉണ്ടാക്കി തിരും വരെ വെയ്റ്റ് ചെയ്യ തില്ല

    • @Seema-oo5ex
      @Seema-oo5ex 8 місяців тому +12

      ,😂😂😂

    • @pushpalathacp6487
      @pushpalathacp6487 8 місяців тому +6

      👍👍👋

    • @chinju7525
      @chinju7525 8 місяців тому +15

      ആദ്യം ചപ്പാത്തി ഉണ്ടാക്കിയാൽ മതിയാരുന്നു✌️✌️

    • @miniaugustine3850
      @miniaugustine3850 8 місяців тому

      @@chinju7525 yes

    • @ShaanGeo
      @ShaanGeo  8 місяців тому +16

      😄thanks Mini😊

  • @Miracle__life
    @Miracle__life 7 місяців тому

    Machane ningale channel njngal bachelors n oru ashwasaman... ❤
    Avatharanam🔥

    • @ShaanGeo
      @ShaanGeo  7 місяців тому

      Thanks a lot❤️

  • @rinimary5016
    @rinimary5016 8 місяців тому +2

    Pan super , which brand , is that available online

  • @bindusn8722
    @bindusn8722 7 місяців тому

    പാചകം പഠിച്ചു വരുന്നവർക്കും ഈസിയായി കുക്കിംഗ് പറ്റും. സർ ,സൂപ്പർ

    • @ShaanGeo
      @ShaanGeo  7 місяців тому

      Thank you Bindu😊

  • @alexdaniel8271
    @alexdaniel8271 7 місяців тому

    Cooking seems so simple after watching your channel.. Thanks bro.. God bless

    • @ShaanGeo
      @ShaanGeo  7 місяців тому

      My pleasure 😊

  • @alicedavies735
    @alicedavies735 7 місяців тому

    Wonderful 👍 just now I made it and ate a Bowl. Delicious!👌congtsts and thank You.🎉

    • @ShaanGeo
      @ShaanGeo  7 місяців тому

      Most welcome😊

  • @annevellapani1944
    @annevellapani1944 Місяць тому

    Thank you for sharing 👍

  • @aryavineeth635
    @aryavineeth635 8 місяців тому

    Videos orupad ishtanu. Valichu neetal illathe ulla presentation 👍

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks a lot Arya😊

  • @ambikaj4765
    @ambikaj4765 8 місяців тому +1

    ഉണ്ടാക്കി super👍❤️

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Thanks Ambika❤️

  • @lailashaji4083
    @lailashaji4083 7 місяців тому +1

    Healthy drinks recipe with oats ☺️💗

    • @ShaanGeo
      @ShaanGeo  7 місяців тому

      Will try👍🏻

  • @shinykonghot4233
    @shinykonghot4233 Місяць тому

    Try cheyythu super

  • @littleflower8678
    @littleflower8678 8 місяців тому

    Superr 😋... Chetta tuna fish recipe cheyyamo

  • @rejanikj9353
    @rejanikj9353 8 місяців тому +5

    എന്റെ ചേട്ടാ, ആൻ ചേച്ചിടെ ഭാഗ്യം , അടിപൊളി 🌹🌹🌹🌹🌹👌👌👌👌👌👌👌👌👌

  • @indurajeev3176
    @indurajeev3176 8 місяців тому +1

    ❤Beautiful Shaan...remember my mother making this a lot for my school tiffin....very tasty😊😊❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks a lot ❤️

  • @suseelamenon4209
    @suseelamenon4209 8 місяців тому +2

    Shan your cooking very very excellent

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you so much

  • @santhoshmtg484
    @santhoshmtg484 8 місяців тому +1

    അടിപൊളി ഷാൻ ചേട്ടാ👍

  • @shylagurudasan7193
    @shylagurudasan7193 8 місяців тому +1

    Njn undakarund suparanu shaan 👌👌👌

  • @jyothikj8703
    @jyothikj8703 8 місяців тому +1

    Spr.. സർ.. ചെയ്തു നോക്കാം ❤❤❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Sure pls try❤️

  • @vidhyavijayan123
    @vidhyavijayan123 6 місяців тому

    Njn undaki 💕 super ellarkum ishtam ayi💕😍

    • @ShaanGeo
      @ShaanGeo  6 місяців тому

      Glad to hear that❤️

  • @binishmalloossery1
    @binishmalloossery1 8 місяців тому +5

    ഗംഭീരമായി👌👏👏👏😋❤️🦋👥

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks❤️

  • @system9321
    @system9321 8 місяців тому

    Aduthad nadan style macroni recipe cheyyumo❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Will try👍🏻

  • @jamsheerath8501
    @jamsheerath8501 8 місяців тому +1

    അവതരണം പൊളി 👍🏼👍🏼👍🏼💞💞

  • @shifana5458
    @shifana5458 3 дні тому

    Ippol ee channel aan oru aashrayam

    • @ShaanGeo
      @ShaanGeo  2 дні тому

      Glad to hear that Shifa😊

  • @bindusuresh6943
    @bindusuresh6943 8 місяців тому

    Love your recipes
    Can you share some easy lunch box recipes for kids

    • @ShaanGeo
      @ShaanGeo  8 місяців тому

      Sure will try👍🏻

  • @SandeepSebastian-r4x
    @SandeepSebastian-r4x 2 місяці тому

    Cettan. Best. Cooking good cheetan

  • @shandrykj6365
    @shandrykj6365 8 місяців тому +2

    സൂപ്പർ ആയിരിക്കും.👍👍❤️

  • @Competitive784
    @Competitive784 7 місяців тому

    I tried today.. And it was awesome.. ❤

    • @ShaanGeo
      @ShaanGeo  7 місяців тому

      Thanks a lot ❤️

  • @ammisadukkala
    @ammisadukkala 8 місяців тому

    Hi friend,your egg recipe was tempting,will try,like to ❤❤❤😊

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you so much ❤️🥰

  • @abhijith_mb
    @abhijith_mb 8 місяців тому +1

    Bro, Product links mikkathum not available aanu kaanikkunnath. Athoke onn update cheyyaamo?

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Will try👍🏻

  • @indiragopinath1325
    @indiragopinath1325 8 місяців тому +1

    Wow Shaan Geo! Very tasty 😋

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you 😊

  • @pauljoseph2811
    @pauljoseph2811 7 місяців тому

    ഞാൻ ഈ രീതിയിലും, കൂടുതലും മുരിങ്ങയിലയും തക്കാളിയും ചേർത്തും ആണ് ഉണ്ടാക്കാറ്. 👍

  • @rosammajohn3966
    @rosammajohn3966 8 місяців тому +61

    3മിനിറ്റ് കൊണ്ട് പരിപാടി കഴിഞ്ഞു, മറ്റു ചിലർ 30മിനിറ്റ് പറഞ്ഞാലും തീരില്ല 😛Salute u Bro 👍

    • @JoshuaDanielPd
      @JoshuaDanielPd 8 місяців тому +3

      കോഴി തമിഴ്നാട്ടിൽ മുട്ടയിടുന്നതും മുട്ട വിരിഞ്ഞു കുഞ്ഞായി അതിനെ വളർത്തി കെട്ടിച്ചുവിട്ട് മുട്ടയിട്ട് മുട്ട കേരളത്തിൽ വന്ന് വേറെ ചിലർ പോയി മുട്ട വാങ്ങി വന്ന് ഉണ്ടാക്കി വരുമ്പോഴേക്കും 365 ദിവസം കൊണ്ട് മുട്ട തോരൻ ഉണ്ടാക്കും കഥയും തീരും 😂😂എന്നിട്ട് പറയുന്നതോ വളരെ എളുപ്പത്തിൽ ഒരു മിനിറ്റ് കൊണ്ട് മുട്ടതോരൻ എന്നും ,😂😂😂😂😂😜😜😜🤣🤣🤣

    • @rosammajohn3966
      @rosammajohn3966 8 місяців тому +2

      @@JoshuaDanielPd സത്യം 👏👏👏

    • @ShaanGeo
      @ShaanGeo  8 місяців тому +1

      Thank you🙏🏻

  • @karthikakaathu4489
    @karthikakaathu4489 8 місяців тому +1

    Njan undakki kazhikkan ponu kazhichitt abhiprayam parayaam

    • @karthikakaathu4489
      @karthikakaathu4489 8 місяців тому

      Kollarunnu pettennu undakkan pattunna spr food

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks a lot, Karthika😊

  • @jessybinoy8683
    @jessybinoy8683 6 місяців тому

    Super njanum undakki nokki

  • @marybabu772
    @marybabu772 8 місяців тому

    My favourite channel ❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks Mary❤️

  • @sindhukb5481
    @sindhukb5481 4 місяці тому

    Super dear brother 👌🏽

    • @ShaanGeo
      @ShaanGeo  4 місяці тому

      Thank you so much😊

  • @aryavm2747
    @aryavm2747 8 місяців тому +1

    Epozhum chettante videos kanarund adipoli🥰njn adhyam ayit cook chythathu bro recipe nokitan❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Thank you❤️

  • @arathysuresh795
    @arathysuresh795 8 місяців тому

    Njn try cheythu, its superb ❤️ very tasty❣️

  • @HemaKadangot
    @HemaKadangot 8 місяців тому +1

    Super waiting for lunch box recipes 🙏

    • @ShaanGeo
      @ShaanGeo  8 місяців тому

      Will upload soon😊

  • @anujakurup
    @anujakurup 8 місяців тому +1

    ഏട്ടാ കിടു 💙💙

  • @ajithasajith618
    @ajithasajith618 8 місяців тому

    Where is your spectacles bro🥺.. That was so cute.

  • @geethasanthosh1082
    @geethasanthosh1082 8 місяців тому

    ഷാൻ 👍 എന്നത്തേയും പോലെ സിമ്പിൾ ,, സൂപ്പർ 👍👍 ഇപ്പോൾ വീഡിയോസ് വളരെ കുറവാണു ഇടുന്നെതു 🙏 നല്ല റെസിപിസ് ഇനിയും ഇട്ടോളൂ 🎉🎉🎉കട്ട വെയ്റ്റിംഗ്

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks a lot, Geetha😊

  • @shynisinil5162
    @shynisinil5162 8 місяців тому +1

    Sprrrr👍🏻👍🏻😍😍

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks Shyni😍

  • @2mastar825
    @2mastar825 8 місяців тому +1

    Supper supper simple try ചയ്യും ❤❤❤❤❤

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanks, pls try it❤️

  • @balantvbalantv4890
    @balantvbalantv4890 8 місяців тому

    ബിയർ കൂടെ പൊളിക്കും 👍

  • @captureist2473
    @captureist2473 8 місяців тому

    സാർ ചീര കറി ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാമോ 🥰

  • @AnsiyaNoufal-u1z
    @AnsiyaNoufal-u1z 8 місяців тому

    Chettante voice radioyil vartha vaykunnapole und, super😅

  • @DivyaMSDivu
    @DivyaMSDivu 8 місяців тому

    ട്രൈ ചെയ്തു.സൂപ്പർ ആയിരുന്നു. പനീർ 65 ന്റെ വീഡിയോ ചെയ്യാമോ?

    • @ShaanGeo
      @ShaanGeo  8 місяців тому

      Sure will try 👍🏻

  • @baluu3315
    @baluu3315 7 місяців тому +1

    Chetta ee kadai vaangan olla link tharamo?

    • @ShaanGeo
      @ShaanGeo  7 місяців тому

      Pls check description

    • @baluu3315
      @baluu3315 7 місяців тому

      @@ShaanGeo ok anna

  • @Fighter_of_Destiny
    @Fighter_of_Destiny 8 місяців тому +1

    @ShaanGeo Aduthath oru homemade simple pizza ondakamo😅

  • @SiniSaji-d1i
    @SiniSaji-d1i 8 місяців тому

    Makkalk schoolil koduthuvidam❤❤❤❤

  • @akumuakumu-JB626
    @akumuakumu-JB626 8 місяців тому

    Ee kadayi evidunnanu vangiyath

  • @Usha-wp2du
    @Usha-wp2du 8 місяців тому +2

    സൂപ്പർ ഡിഷ്‌

    • @ShaanGeo
      @ShaanGeo  8 місяців тому

      Thanku❤️

  • @nidhivijay161
    @nidhivijay161 8 місяців тому +1

    Njan undakkarund ingane.. supper aan

  • @RahmathRahmath-ee9nl
    @RahmathRahmath-ee9nl 8 місяців тому

    Hii bro enk Sliced cheese recipe indel link taro plz☺️

  • @swasthafoods
    @swasthafoods 8 місяців тому +1

    Mutta thoran easy and tasty