മുട്ട വാങ്ങുമ്പോൾ ഉറപ്പായും ഇങ്ങനെ ഒരു മുട്ട വറവൽ ഉണ്ടാക്കി നോക്കു 👌😋 Super taste | Mutta varaval

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 188

  • @nairchannel3753
    @nairchannel3753 7 місяців тому +18

    ഞാൻ ഈ റെസിപ്പി ഉണ്ടാക്കി . വളരെ നന്നായിരുന്നു. താങ്ക്സ്

  • @anniejacob3990
    @anniejacob3990 8 місяців тому +7

    😮മുട്ട varuval സൂപ്പറ് ആണല്ലോ.തീർച്ചയായും ഉണ്ടാക്കും.thank you Nazzeer &Shamla

  • @harikkirann
    @harikkirann 8 місяців тому +10

    Looks delicious 😋... need to try it... Thanks for sharing.

  • @anithaaravind3913
    @anithaaravind3913 8 місяців тому +4

    Ikkayude mugham kanumbol eppozhum santhosham aanu❤

  • @zee714
    @zee714 8 місяців тому +9

    അടിപൊളി tryചെയ്തു നോക്കാം

  • @shanithas3066
    @shanithas3066 3 місяці тому

    ആദ്യമായി കാണുന്ന മുട്ട വറവൽ റെസിപ്പി

  • @Shylaja-cv6dl
    @Shylaja-cv6dl 8 місяців тому +7

    സൂപ്പർ മുട്ട കറി 👍👍

  • @jayachandranraman4566
    @jayachandranraman4566 8 місяців тому +3

    ഞാൻ മുംബൈ നിന്ന് എനിക്ക് വളരെ ഇഷ്ടം ആണ് താങ്കളുടെ പാചകം😊

  • @AbiyaKujatta
    @AbiyaKujatta 5 місяців тому

    ഞാൻ ഈ റെസിപ്പി ഉണ്ടാക്കി നോക്കി സൂപ്പർ

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 8 місяців тому +7

    Hai chetta , super yummy 😋

  • @npm2503
    @npm2503 8 місяців тому +2

    ചേട്ടന്റെ ശബ്ദം തിരുവഞ്ചൂരിന്റേതു പോലെ😍

  • @athira9556
    @athira9556 8 місяців тому +2

    Wow , super chettaa, try ചെയ്യാം 👌👌

  • @DifferentTake-mi4bv
    @DifferentTake-mi4bv 7 місяців тому +1

    വിഡിയോ ❤️❤️❤️ഇതൊക്കെ കഴിച്ചു ടർബോ കാണും അല്ലെ

  • @AfeedaFiroz
    @AfeedaFiroz 5 місяців тому

    Nammalok etavum eluppam undakunna itam chinthikumboya ingne mutta chikkiyathok undakunne..ithipo oru chillichicken undakunna paniyundallo..inganonm undakan povunilla enthayalum..easyayi undakiyedukum..

  • @Sallar62
    @Sallar62 6 місяців тому +1

    സൂപ്പർ 👍❤..... ചേട്ടന്റെ സൗണ്ട് vd രാജപ്പന്റെ സൗണ്ട് പോലെ

  • @SasiKumar-sh6rl
    @SasiKumar-sh6rl 8 місяців тому +8

    Pulikku pakaram thakkali cherkkamo ikka..

  • @chandraramakrishnan3983
    @chandraramakrishnan3983 6 місяців тому

    സൂപ്പർ ചേട്ടാ ഇന്ന് തന്നെ ഉണ്ടാക്കും

  • @Hari-l2h6y
    @Hari-l2h6y 8 місяців тому

    ഹായ്.... കൊള്ളാം.... തൃശൂർ പൂരം സൂപ്പർ 👍🏻👍🏻

  • @bonney21
    @bonney21 8 місяців тому +1

    മുട്ട വറവൽ സൂപ്പർ ഇക്കാ... അശോക് 😊

  • @kanmaniabhayan6625
    @kanmaniabhayan6625 7 місяців тому

    പുളിക്കു പകരം തക്കാളി ചേർത്താലോ

  • @fathimanashwa2365
    @fathimanashwa2365 6 місяців тому +1

    Ekka super ayetund

  • @TessyBaiju-y7z
    @TessyBaiju-y7z 8 місяців тому +4

    Ekka super❤️❤️❤️🥰🥰👍👍

  • @Anilkumar-m7k7i
    @Anilkumar-m7k7i 2 місяці тому

    മുട്ടയ്ക്ക് പുളി പറ്റുമോ? ഉണ്ടാക്കി നോക്കട്ടെ 👍

  • @babygirija7513
    @babygirija7513 8 місяців тому +2

    Perum ജീരകം വറുത്ത പൊടിച്ചു ആണോ ഇക്ക. സൂപ്പർ 👍. മുക്കം കാരി 🌹

  • @sindhusharma4536
    @sindhusharma4536 8 місяців тому +4

    സൂപ്പർ 👌👌❤️❤️

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 8 місяців тому +5

    ഹായ് സൂപ്പർ. ഇക്കാ പൈനാപ്പിൾ പച്ചടി വെക്കുന്നത് കാണിക്കുമോ

  • @junaidksd5997
    @junaidksd5997 8 місяців тому +70

    Njan Kasaragod kolliyail annh oru 5 like tharumo Plzzzzz 😢😢😢

    • @harilakshmi640
      @harilakshmi640 6 місяців тому

      എന്തിനാ

    • @ajesh111
      @ajesh111 11 днів тому

      Enthina like matram
      Oru ❤ kude irikatte
      From Thiruvananthapuram

  • @ragalekshmi1541
    @ragalekshmi1541 8 місяців тому +1

    Superb....Ekka ente mol Raga kku next vlogil oru hai parayumo....

  • @nazarbeemapally2970
    @nazarbeemapally2970 Місяць тому

    മുട്ടയിൽ പുളി ചേർക്കുന്നത് കാണുന്നത് ആദ്യമായി

  • @shajisaif3393
    @shajisaif3393 8 місяців тому +5

    Super ❤🎉

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 8 місяців тому +2

    👌👌👌...... ഇക്ക

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 6 місяців тому

    Good taste.❤ Puli to reduce.

  • @bijukonattu3040
    @bijukonattu3040 7 місяців тому +2

    ഇതിൽ...അല്പം ടൊമാറ്റോ സോസ് ചേർത്താൽ..നന്നായിരിക്കുമോ....

  • @SanjaySaji-eo3zj
    @SanjaySaji-eo3zj 8 місяців тому +3

    അടിപൊളി 😋😋

  • @kvunni3219
    @kvunni3219 7 місяців тому +4

    ചേട്ടാ മഞ്ഞൾ പൊടി ഇടുന്നത് കണ്ടില്ലല്ലോ? അതു aavashyamille?

  • @msvinod297
    @msvinod297 8 місяців тому +3

    ചേട്ടാ നമസ്കാരം സുഖമാണോ ❤️❤️🙏👌

  • @jibimathew596
    @jibimathew596 4 місяці тому

    👏🏻👏🏻👌👌👍👍

  • @sreedeviram2667
    @sreedeviram2667 8 місяців тому +2

    ഹായ് 👌👌🥰🥰👍👍👍👍

  • @sunilababu5767
    @sunilababu5767 8 місяців тому +3

    സൂപ്പർ.......

  • @radhikas3834
    @radhikas3834 6 місяців тому +1

    Very nice

  • @supriyaragenisupriya7971
    @supriyaragenisupriya7971 8 місяців тому +11

    ഹായ് സൂപ്പർ 👌🏻👌🏻👌🏻

  • @kiranroychef
    @kiranroychef 6 місяців тому

    Very nice ❤❤❤

  • @sureshbabumk728
    @sureshbabumk728 7 днів тому

    വറ്റൽ മുളകിന്റെ ഒരു പരിപാടിയും ഇല്ല. വറ്റൽ മുളക് പോലെ danger ആയ ഒരു സാധനം വയറിലേക്ക് എത്താനില്ല. 🙏🏻

  • @raghavanraju1306
    @raghavanraju1306 8 місяців тому +1

    സൂപ്പർ 🌹

  • @Asmabi-z1j
    @Asmabi-z1j 5 місяців тому

    Super ikka

  • @liniroy5874
    @liniroy5874 8 місяців тому +2

    Super yummy 👍🏻😋😋👌🏻👌🏻

  • @omanaabraham4420
    @omanaabraham4420 8 місяців тому +6

    പുളി ചേർക്കാതെ തക്കാളി ചേർത്താൽ മതിയല്ലോ

  • @AnilkumarSandhya-ms1ue
    @AnilkumarSandhya-ms1ue 8 місяців тому +1

    അടിപൊളി

  • @lalithakutty.t3540
    @lalithakutty.t3540 8 місяців тому +1

    Adipolli egg varav

  • @SherifKalaparambil
    @SherifKalaparambil 8 місяців тому +1

    Puli vellam cherkkaathe alle taste ikkaa?

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 8 місяців тому +1

    Hai super

  • @jyothybabu6974
    @jyothybabu6974 7 місяців тому

    Chetta mulaku varuthathu spicyalle

  • @aswathyvr452
    @aswathyvr452 8 місяців тому +1

    Super 👌

  • @rejithahareesh461
    @rejithahareesh461 8 місяців тому +2

    സൂപ്പർ

  • @lathasaji5901
    @lathasaji5901 8 місяців тому +1

    സൂപ്പർ 🎉

  • @omanarajagopal3838
    @omanarajagopal3838 8 місяців тому +2

    Super

  • @jinuvarghese2498
    @jinuvarghese2498 8 місяців тому +1

    Super 👌👌👌🎉🎉🎉♥️♥️

  • @sreejamathottathil790
    @sreejamathottathil790 8 місяців тому +2

    Sooper

  • @JibinJibin-np8dt
    @JibinJibin-np8dt 8 місяців тому +2

    👌❤👌❤👌

  • @jishajp3893
    @jishajp3893 8 місяців тому +1

    👌👌👌

  • @rinurinu6327
    @rinurinu6327 8 місяців тому

    പുളി വെള്ളം. നിർബന്ധമാണോ

  • @KalaCR-dz4xb
    @KalaCR-dz4xb 8 місяців тому +1

    മീനില്ലാ മീൻകറി ഉണ്ടാക്കി കാണിക്കുമോ

  • @sherlygovindan9293
    @sherlygovindan9293 2 місяці тому

    പുളിക്കു പകരം ഒരു ടൊമാറ്റോ ചേർത്താൽ പോരെ?

  • @benjaminchacko3582
    @benjaminchacko3582 8 місяців тому +1

    Adipoli ❤❤

  • @sajips448
    @sajips448 8 місяців тому +1

    ഇക്ക.. കാണുമ്പോൾ തന്നെ. വായിൽ വെള്ളം വരുന്നു. സൂപ്പർ

  • @bhagyalakshmy515
    @bhagyalakshmy515 8 місяців тому

    സൂപ്പർ ചേട്ട

  • @Maninadam1946
    @Maninadam1946 8 місяців тому

    Sooper❤

  • @mumthass8909
    @mumthass8909 8 місяців тому +1

    Nice👌

  • @dhyansujeesh16-uu8ki
    @dhyansujeesh16-uu8ki 8 місяців тому +2

    Tamarind pakaram tomato chertha mathiyo

  • @anshamolpa3517
    @anshamolpa3517 8 місяців тому +1

    ❤❤❤🎉🎉🎉

  • @junaidcm4483
    @junaidcm4483 8 місяців тому +1

    👍👍👍♥️♥️♥️

  • @DileepKumar-i4x4c
    @DileepKumar-i4x4c 8 місяців тому

    Mulak podi ellathe cheyyam

  • @archana2537
    @archana2537 8 місяців тому

    Very nice 👍

  • @shajimolaji2889
    @shajimolaji2889 5 місяців тому

    🥰🥰🥰

  • @donvargheseantony6429
    @donvargheseantony6429 8 місяців тому +1

    Supr

  • @binupatteril9022
    @binupatteril9022 8 місяців тому +8

    കൊള്ളാം ഇക്ക പക്ഷെ ഉരുള കിഴങ്ങും മുട്ടയും എത്ര മസാലയിൽ ഇട്ടാലും മസാല പിടിക്കില്ല

  • @RajendraNanu-k7z
    @RajendraNanu-k7z 8 місяців тому +2

    മുട്ടയും പുള്ളിയും കൂടി ചേർത്ത ഈ കൂട്ട് അത്ര നല്ലത് ആണോ?

    • @valsalapangy6773
      @valsalapangy6773 8 місяців тому

      മുട്ട പ്പുളി പാലക്കാട്ടുകാരുടെ പ്രധാന കറി യാണ്. അതിൽ പുളി ചേർക്കും

  • @duasworld8037
    @duasworld8037 8 місяців тому +51

    പുളി വെള്ളം ഒഴിക്കാതെ ചെയ്യാൻ പറ്റുമോ

    • @Thanveer-m1c
      @Thanveer-m1c 8 місяців тому +3

      🎉🎉🎉🎉🎉

    • @jomonabraham5557
      @jomonabraham5557 8 місяців тому

      Pattum

    • @saathckm7668
      @saathckm7668 8 місяців тому +1

      തക്കാളി

    • @francispm3770
      @francispm3770 8 місяців тому +1

      പച്ചവെള്ളം ഒഴിച്ചാമതി 😁

    • @UpasanaBobby
      @UpasanaBobby 8 місяців тому +18

      പറ്റില്ല... പോലീസ് പിടിക്കും. 🤣😁

  • @Santhi-h9h
    @Santhi-h9h 8 місяців тому +2

    Super ekka 😂

  • @mollykurian4891
    @mollykurian4891 6 місяців тому

    Meen peera,village spice

  • @koshycherian591
    @koshycherian591 8 місяців тому +1

    Small അടിക്കാൻ അടിപൊളി, പക്ഷേ പുളി വേണ്ടാ.

  • @sonofnanu.6244
    @sonofnanu.6244 8 місяців тому +1

    👍❤️

  • @manukp455
    @manukp455 8 місяців тому +1

    😋😋

  • @shanithas3066
    @shanithas3066 3 місяці тому

    പുളിയ്കു പകരം തക്കാളി ക്കയാവും നല്ലത്.

  • @SS-jj5lt
    @SS-jj5lt 7 місяців тому

    ഇതെല്ലാം നിങ്ങൾ തന്നെ വീട്ടിൽ കഴിക്കുക ആണോ 😂👍😋😋

  • @tysmdonating6391
    @tysmdonating6391 8 місяців тому +1

    ♥️♥️

  • @sasikuttan1743
    @sasikuttan1743 8 місяців тому

    എവിട മാഷേ

  • @joyaljohn6945
    @joyaljohn6945 6 місяців тому

    ഇത് കൊള്ളാലോ..

  • @raginimanoharan3385
    @raginimanoharan3385 8 місяців тому

    👌🏻

  • @marteenayohannan1225
    @marteenayohannan1225 8 місяців тому

    അടിപൊളി ❤️❤️❤️

  • @Athiraiadhi123
    @Athiraiadhi123 8 місяців тому +2

    Arumai

  • @MANUKN-e3x
    @MANUKN-e3x 8 місяців тому +18

    അണ്ണാ മുളകും. ഉപ്പും കൂടുതൽ ആണെല്ലോ.....

    • @actorbala9714
      @actorbala9714 3 місяці тому +1

      അയാൾ കാറ്ററിംഗ് ഒക്കെ ചെയ്യുന്ന ഒരാൾ ആണ് അയാളെ തങ്ങൾ പൊടികളുടെ പാകം പഠിപ്പിക്കണ്ട

    • @princysumesh2242
      @princysumesh2242 Місяць тому +1

      ഉപ്പും മുളകും അവരവരുടെ താൽപര്യത്തിന് ചേർക്കാം ചിലർക്ക് എരിയും പുളിയും ഉപ്പുമെല്ലാം മുന്നോട്ടാകണം ചിലർക്ക് അൽപം മതിയാകും. അത് നമ്മൾ ചെയ്യുമ്പോൾ നമ്മുടെ പാകത്തിനിട്ടാൽ മതിയല്ലോ bro ഈ ഇക്കാന്റെ റസിപ്പീസ് എല്ലാം സൂപ്പറാണ് ❤❤❤

  • @sheelaaajit6879
    @sheelaaajit6879 8 місяців тому

    പിഴുപുളിക്കു പകരം തക്കാളി ഇടരുതോ.

  • @babuchellappan1932
    @babuchellappan1932 8 місяців тому

    😋😋👌👌👌

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 8 місяців тому

    Gooood

  • @shahithabashi6366
    @shahithabashi6366 8 місяців тому

    👌👌👌👌👌👌👌👌

  • @RoymonGeorge-pj5vl
    @RoymonGeorge-pj5vl 8 місяців тому

    Sir u have not added manjal whAt is this not hygenic

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 8 місяців тому +1

    🙏👍😀

  • @Mammusvlogs
    @Mammusvlogs 8 місяців тому +3

    വായിൽ വെക്കാൻ പറ്റുവോ എരി കൂടുതൽ അല്ലേ ❤😅

    • @Lekshmijithin-x3z
      @Lekshmijithin-x3z 5 місяців тому

      ഇതിന്റെ മറുപടി വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ

  • @sonyudayan3743
    @sonyudayan3743 6 місяців тому

    5മുട്ടയ്ക്കാനോ 12മുളക്

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 6 місяців тому +1

      കാശ്മീരി മുളകിന് തീരെ എരിവ് കാണില്ല. അത് കൊണ്ടാകാം ഇത്രേം മുളക് ചേർത്തിരിക്കുന്നത്

    • @DineshBabu-oe4kf
      @DineshBabu-oe4kf 5 місяців тому

      ഉണ്ടാക്കി നോക്കി അണ്ണാക്കിൽ പിരിവെട്ടി പോയി - ഏറിയാൽ 4 വറ്റൽമുളക് മാത്രം